നിങ്ങളുടെ വണ്ടി വഴിയിൽ കിടക്കുമെന്ന പേടി വേണ്ട... ഇനി ഇരട്ട ചങ്കിൽ കുതിക്കാം...

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 127

  • @indian9178
    @indian9178 4 หลายเดือนก่อน +21

    നിങ്ങളെ പോലുള്ളവരാണ് കമ്പനിയിൽ ഡിസൈനിംഗ് നിൽ വരേണ്ടത്.

  • @mnrajeev8289
    @mnrajeev8289 4 หลายเดือนก่อน +27

    എൻ്റെ ബുള്ളറ്റ് 1989 മോഡൽ std 350. അന്നത്തെ onroad വില 24000/ സിംഗിൾ user ആണെങ്കിൽ very good vehicle. ഇതുവരെ 3 lakhs kms ഓടി.

    • @123rahul1
      @123rahul1 4 หลายเดือนก่อน +2

      കൊടുക്കുന്നുണ്ടോ

    • @indian9178
      @indian9178 4 หลายเดือนก่อน

      ​@@123rahul1Salute

    • @minnus222
      @minnus222 2 หลายเดือนก่อน

      Service evideyanu?

  • @prajeeshtp8835
    @prajeeshtp8835 4 หลายเดือนก่อน +7

    ഇങ്ങള് പൊളി ആണ് ബ്രോ ❤

  • @dragunfiredragunfire8320
    @dragunfiredragunfire8320 4 หลายเดือนก่อน +2

    Good jo b...
    Point start aaanu poli trottile feelum thumping soundum kidu aanu

  • @vinay1919
    @vinay1919 4 หลายเดือนก่อน +5

    Excellent work 👏🏻👏🏻👏🏻

  • @bijojoseph1659
    @bijojoseph1659 4 หลายเดือนก่อน +2

    Kollam... Brilliant work... 👍 Ennengilum new model bullet or classic old type neutral find gear lever konduvaran thangalkku sadhikatte... 🤘Wish u all the best ✌️

  • @rakesanand1
    @rakesanand1 4 หลายเดือนก่อน +3

    Great work innovation

  • @RKR1978
    @RKR1978 3 หลายเดือนก่อน +6

    ബുള്ളറ്റ്‌ സ്റ്റാർട്ട് ആവാതിരിക്കാൻ 100 കാരണങ്ങൾ ഉണ്ട്. അതിൽ 1 പരിഹരിച്ചു എന്ന് പറയുന്നതാവും നല്ലത്

  • @Nebilkarate
    @Nebilkarate 4 หลายเดือนก่อน +2

    I have single owner Old Enfield Standard 350 …2008 model good condition ..

  • @Wildfire1979
    @Wildfire1979 หลายเดือนก่อน

    Amazing work!!!

  • @sreejithsr775
    @sreejithsr775 4 หลายเดือนก่อน +9

    Great work 👍
    പഴയ വണ്ടി എവിടേലും കൊണ്ട് പോകാൻ പേടിയാ മഴ നനഞ്ഞാൽ പിന്നെ സ്റ്റാർട്ട്‌ ആകില്ല
    Platinum point full plastic cover ittu മൂടിയാലും
    No രക്ഷ

    • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു
      @നന്മവെളിച്ചമാണുതിന്മഇരുട്ടാണു 4 หลายเดือนก่อน +3

      1995 മൊഡൽ വണ്ടിയുമായി വർഷത്തിൽ ഒന്നൊ രണ്ടൊ റൈഡ് പൊകാറുണ്ട്
      ഒരു റൈഡ് മൺസൂൺ June or July ഒരു പ്രശ്നവും ഉണ്ടാകാറില്ല. രാത്രി മുഴുവൻ മഴകൊണ്ടാലും രാവിലെ ഒറ്റ അടിക്ക് സ്റ്റാർട്ട്😂😂😂

    • @bimals7229
      @bimals7229 4 หลายเดือนก่อน +1

      Mazhayath odiyal kuzhappam illa but mazhayath vechal pani kittan chance und❤

    • @sreejithsr775
      @sreejithsr775 4 หลายเดือนก่อน

      @@bimals7229 chance alla
      Nalla 8 nte pani kittum

    • @meacherygroup6826
      @meacherygroup6826 3 หลายเดือนก่อน +1

      Ente 1995 model inu vare oru starting complaintum indayitila

    • @sajeevsivaram3322
      @sajeevsivaram3322 3 หลายเดือนก่อน

      Correct 😢

  • @shaijusankappu7946
    @shaijusankappu7946 3 หลายเดือนก่อน +1

    👍👍എനിക്ക് പറ്റിയിട്ടുണ്ട് ഇപ്പോൾ ആണ് എന്താണ് പ്രശ്നം എന്ന് മനസ്സിലായത് thank you ❤

  • @freefirerepublic134
    @freefirerepublic134 3 หลายเดือนก่อน +1

    Brilliant work 💯💯🔥🔥🔥❤️

  • @krishnamohan2862
    @krishnamohan2862 4 หลายเดือนก่อน +1

    All the best Anil..

  • @manuchandan2832
    @manuchandan2832 3 หลายเดือนก่อน

    Polichu bro, my dream project

  • @abdulgafoor-eo5oi
    @abdulgafoor-eo5oi 3 หลายเดือนก่อน

    I appreciate your dedication very much you are a great mechanic

  • @schilin5662
    @schilin5662 4 หลายเดือนก่อน

    Adipoli work kollam 💯👌🏼

  • @jithinlalpradeep1396
    @jithinlalpradeep1396 4 หลายเดือนก่อน +1

    🔥🔥 Great work

  • @Patriotic-Indian47
    @Patriotic-Indian47 4 หลายเดือนก่อน +2

    Good job🎉🎉🎉

  • @sajeevsivaram3322
    @sajeevsivaram3322 3 หลายเดือนก่อน

    Polichu broo...

  • @ajilkumarajil3881
    @ajilkumarajil3881 4 หลายเดือนก่อน +1

    Good work 😊

  • @jineshvijayan96
    @jineshvijayan96 4 หลายเดือนก่อน +1

    Super work😊

  • @ahalyalechu3131
    @ahalyalechu3131 2 หลายเดือนก่อน

    Bro Classic 350 2017 modal ill petrol gauge set cheyan pattumo

  • @olivegreen24
    @olivegreen24 3 หลายเดือนก่อน

    Good technique etta,

  • @minnus222
    @minnus222 4 หลายเดือนก่อน +1

    Anil chetan super.

  • @ittichan1488
    @ittichan1488 2 หลายเดือนก่อน

    Electronic optionil kick start cheyyan pattumo?

  • @AffectionateFlowerBouque-cq8ew
    @AffectionateFlowerBouque-cq8ew 4 หลายเดือนก่อน

    Good job God bless you 👍🏻💯🤩🎉

  • @Midlajvallikappen
    @Midlajvallikappen หลายเดือนก่อน

    DR. അനിൽ 🔥

  • @shabeerabdul4788
    @shabeerabdul4788 3 หลายเดือนก่อน

    Good ..i appreciate

  • @rajeeshpazheri281
    @rajeeshpazheri281 4 หลายเดือนก่อน

    De comresion plug?
    Enthu kondu ev hub vakkamo enkile petrolilum curentilum odam
    Ninghalku chayyan pattum 👍👍👍

  • @manojkumar-eg5le
    @manojkumar-eg5le 3 หลายเดือนก่อน

    Good job❤

  • @jabbarkadungattparambil3191
    @jabbarkadungattparambil3191 4 หลายเดือนก่อน +1

    Adipoli

  • @RoyThomas-ih4sz
    @RoyThomas-ih4sz หลายเดือนก่อน

    സ്ഥലം ഒന്ന് കമന്റു ചെയ്യുമോ..

  • @moidunninellikkaparambil1279
    @moidunninellikkaparambil1279 4 หลายเดือนก่อน

    സൂപ്പർ😊

  • @podivava6479
    @podivava6479 หลายเดือนก่อน

    Mestiri, workshop awda ?

  • @sreeraghboss
    @sreeraghboss 4 หลายเดือนก่อน +4

    Vandi Vazhiyil kidannu hotel room eduth kanunna njn

  • @RR-vp5zf
    @RR-vp5zf 2 หลายเดือนก่อน

    എത്ര cost ആകും..

  • @kcbabu1106
    @kcbabu1106 หลายเดือนก่อน

    ഈ വണ്ടിയുടെ പ്രശ്നംഇംഗ്നീഷ്യം കോയിൽ വീക്കായതിനാലാ ഞ്ഞ് തനയുമ്പോൾ വണ്ടി ഓഫാകുന്നത്
    എൻ്റെ വണ്ടിക്ക് ഈ പ്രശ്നം മാറി!

  • @mojammadriyas8504
    @mojammadriyas8504 4 หลายเดือนก่อน +2

    Pollution test fail akunnu ...angane correct cheyyikkam pls replay

    • @syamkrishnan4732
      @syamkrishnan4732  3 หลายเดือนก่อน

      clean the carburettor, change the air filter n fine tune it

  • @Kannan--123
    @Kannan--123 4 หลายเดือนก่อน +2

    2003 bullet eduthu paniyan koduthitu wait cheythu erikuna njan😂

  • @user-qi8rj4sx7p
    @user-qi8rj4sx7p 4 หลายเดือนก่อน

    Is it two modes in electric start? With and without platinum point?

  • @anilacharyaacharya4702
    @anilacharyaacharya4702 4 หลายเดือนก่อน

    Super option

  • @mujeebaman2889
    @mujeebaman2889 4 หลายเดือนก่อน

    Very nice bro 👌

  • @RoyThomas-ih4sz
    @RoyThomas-ih4sz 4 หลายเดือนก่อน +2

    ഇതുപോലെ ആക്കണമെങ്കിൽ എത്ര രൂപ ചിലവാകും...

  • @HakeemKsgD
    @HakeemKsgD 4 หลายเดือนก่อน

    Super 🔥🔥🔥👍🏻👍🏻👍🏻

  • @hrudeshchandrashekar4741
    @hrudeshchandrashekar4741 4 หลายเดือนก่อน

    Very nice

  • @athiraarun7725
    @athiraarun7725 2 หลายเดือนก่อน

    ചേട്ടാ എനിക്കും ഒരു ബുള്ളറ്റ് മേടിക്കാൻ ആഗ്രഹം...

  • @shafikatty4101
    @shafikatty4101 4 หลายเดือนก่อน +9

    എൻ്റെ ഇഷ്ട വാഹനമാണ് ബുള്ളറ്റ് പക്ഷെ ഇന്നേ വരെ സ്വന്തമാക്കാർ കഴിഞ്ഞിട്ടില്ല...

    • @SHUKKOOR947
      @SHUKKOOR947 3 หลายเดือนก่อน

      Same me

    • @SHUKKOOR947
      @SHUKKOOR947 3 หลายเดือนก่อน

      Same you

    • @saneeshvs2905
      @saneeshvs2905 3 หลายเดือนก่อน

      എനിക്കും 😢

    • @alexipjalexi9246
      @alexipjalexi9246 25 วันที่ผ่านมา

      Same to u bro , eppolum manasil orkum swantham bullettil yatra cheyyunnatu ...

    • @Manafqamanaf547
      @Manafqamanaf547 19 วันที่ผ่านมา +1

      ഒരു വണ്ടി എടുക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ആഗ്രഹങ്ങളെല്ലാം സഫലമാക്കി തരട്ടെ

  • @faadilk4582
    @faadilk4582 2 หลายเดือนก่อน +1

    Old bullet carbarator tune cheyyuna video vennum

  • @sukumonkoshy6067
    @sukumonkoshy6067 4 หลายเดือนก่อน +1

    Ithu cheyyunnathinu ethra chilavu varum ?

  • @SaralKumar-x3t
    @SaralKumar-x3t 4 หลายเดือนก่อน

    ippozhum ee model vandi irangunnundo ? right side gear system

  • @kp123444
    @kp123444 3 หลายเดือนก่อน

    old bullet self start akan pattumo 1982 model?

    • @syamkrishnan4732
      @syamkrishnan4732  3 หลายเดือนก่อน

      pattum plz contact 7559001000

  • @afsalveetee9118
    @afsalveetee9118 4 หลายเดือนก่อน

    Ithil use chautha silencer ethaanu

  • @mansoormaavullathil1695
    @mansoormaavullathil1695 3 หลายเดือนก่อน

    Kodukaan thaalparyamundo?

    • @syamkrishnan4732
      @syamkrishnan4732  3 หลายเดือนก่อน

      customernte vehicle aanu bro

  • @rakeshks1644
    @rakeshks1644 4 หลายเดือนก่อน

    ❤🎉

  • @pvharidasan8745
    @pvharidasan8745 4 หลายเดือนก่อน

    👍🏼

  • @Noush347
    @Noush347 4 หลายเดือนก่อน +1

    Price ethra aavum ithu cheyyan

  • @SubairAadhi
    @SubairAadhi 4 หลายเดือนก่อน +1

    ചേട്ടാ bullet classic clutch kurvaann engne shariyaakamm

  • @VijayakumarAmmarathumukku
    @VijayakumarAmmarathumukku 4 หลายเดือนก่อน +2

    എത്ര യാണ് റേറ്റ് പറയണേ

    • @syamkrishnan4732
      @syamkrishnan4732  4 หลายเดือนก่อน +1

      Plz contact 7559001000😊

  • @Nebilkarate
    @Nebilkarate 4 หลายเดือนก่อน

    Mileage issue varoo ingane cheyyumboo?

  • @aromalajith1645
    @aromalajith1645 4 หลายเดือนก่อน

    Old bullet cng chiyyaan sadhikkumo?marupadi tharamo?

  • @vskkariveetil7193
    @vskkariveetil7193 4 หลายเดือนก่อน

    Engane Twin Spark aakkan anthu Chilavu varum?

  • @devanand.m.s8802
    @devanand.m.s8802 4 หลายเดือนก่อน

    Honda CD100 സെൽഫ് സ്റ്റാർട്ടർ ആക്കുവാൻ പറ്റുമോ?

  • @akbarshahakbarshahthirundi6594
    @akbarshahakbarshahthirundi6594 3 หลายเดือนก่อน

    ഇത് പോലെ ചെയ്യാൻ എത്ര ചിലവ് വെരും 😊

  • @Ashoksarc
    @Ashoksarc 4 หลายเดือนก่อน

    Kicker spring maararaayi....

  • @kabeerkunju3439
    @kabeerkunju3439 4 หลายเดือนก่อน +1

    ഇത് എവിടാ wokshop

  • @jobiraveendrapanicker-tw4sl
    @jobiraveendrapanicker-tw4sl 3 หลายเดือนก่อน

    98 മോഡൽ ബുള്ളറ്റ് ആണ് എന്റെ, കംപ്ലീറ്റ് റീ സ്റ്റോർ ചെയ്ത് ആണ് പക്ഷെ പുക കാണിക്കുനുണ്ട് എന്ത് കൊണ്ട് ആണ്, ക്രാങ്ക് വൈറ്റ് കൂട്ടി ആരുന്നു

    • @abdulgafoor-eo5oi
      @abdulgafoor-eo5oi 3 หลายเดือนก่อน

      ചോക്കി ലിവർ മാറ്റിയാൽ മതി

  • @akkyheylz2398
    @akkyheylz2398 4 หลายเดือนก่อน +1

    😵😵

  • @shamsudheenkalathil7002
    @shamsudheenkalathil7002 4 หลายเดือนก่อน +1

    '97
    മോഡലിനു സെൽഫ് ഫിറ്റ്‌ ചെയണമെന്നുണ്ട്, ഫ്രണ്ട് ഡിസ്ക് ബ്രേകും.

    • @syamkrishnan4732
      @syamkrishnan4732  4 หลายเดือนก่อน +1

      plz contact 7559001000

    • @shamsudheenkalathil7002
      @shamsudheenkalathil7002 4 หลายเดือนก่อน

      @@syamkrishnan4732 ഇപ്പൊ ഞാൻ നാട്ടിലില്ല. വന്നിട്ട് ബന്ധപ്പെടാം.

  • @shababn8326
    @shababn8326 4 หลายเดือนก่อน +1

    Old മോഡൽ sale ഉണ്ട് ഓ

    • @kabeerkunju3439
      @kabeerkunju3439 4 หลายเดือนก่อน +1

      94 മോഡൽ മിലിട്ടറി ഉണ്ട് new test കഴിഞ്ഞത് 120000

    • @ashrafrasu3421
      @ashrafrasu3421 3 หลายเดือนก่อน

      81 model KLY 97k

  • @aneeshanila7929
    @aneeshanila7929 4 หลายเดือนก่อน

    Price details

  • @thomaskarippery338
    @thomaskarippery338 3 หลายเดือนก่อน

    HI BRO I'M THOMAS KARIPPERY. FROM ITALY. I WILL CALĹ U TOMARROW

  • @anoopks1126
    @anoopks1126 หลายเดือนก่อน +1

    ഇവന് ഒടുക്കത്തെ ജാഡ ആണ്. ചെല്ലുമ്പോ അറിയാം അനുഭവം

  • @RejiK-d9s
    @RejiK-d9s 4 หลายเดือนก่อน

    എത്ര രൂപയാകും

  • @shemimshajahan1196
    @shemimshajahan1196 4 หลายเดือนก่อน

    Whatsap ൽ msg വിട്ടിട്ട് ഒരു മറുപടിയും ഇല്ല replay തന്നും കൂടെ

  • @PrasaadLalta
    @PrasaadLalta 3 หลายเดือนก่อน

    Hi. Sir. Good morning. Sir
    Merepash. 2004. Sd. Hay. Self. Starter. Lagwani. Hay. Par. Gadi. Up. Gorkhpur. Men. Hay.aur. may
    Saudi. Men.may. car. Mechanic. Hu. Kya. Pura kit. Mil. Sakta. Hay
    Please. Reply. Sir

  • @Soldiers623
    @Soldiers623 4 หลายเดือนก่อน

    Bro ee vandi kodukkunnundo . Waiting for your response.

  • @abuzayan1247
    @abuzayan1247 24 วันที่ผ่านมา

    Excellent work ❤❤

  • @prinukumarg498
    @prinukumarg498 3 หลายเดือนก่อน

    Super❤️

  • @keyceenanminda9706
    @keyceenanminda9706 4 หลายเดือนก่อน

    സൂപ്പർ ❤

  • @febinfebin8606
    @febinfebin8606 4 หลายเดือนก่อน

    Adipoli