ഇനി പുതിയ ബുള്ളറ്റിൽ 5th ഗിയറിൽ 30 തിൽ പോകാം വൈബ്രേഷൻ ഇല്ലാതെ

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • ഇനി പുതിയ ബുള്ളറ്റിൽ 5th ഗിയറിൽ 30 തിൽ പോകാം വൈബ്രേഷൻ ഇല്ലാതെ....
    GARAGE: DEVI BULLET CARE LOCATION: CHEPPAD(Near Kayamkulam) MECHANIC: ANIL CONTACT: +917559001000, +919961476599
    Disclaimer: ''This channel and I do not claim any right over any of the graphics, images, songs used in this video. All rights reserved to the respective copyright owners.''

ความคิดเห็น • 68

  • @syamilidibulal634
    @syamilidibulal634 ปีที่แล้ว +10

    ഞാൻ മെക്കാനിക്ക് ആണ്... ചേട്ടനെ നമിച്ചു.... ബുള്ളറ്റ് മെക്കാനിക്കെന്ന പേരിൽ ആളാവുന്ന ആളുകൾക്ക് ഇത് എങ്ങനെ സഹിക്കും 🤭🤭🤭🤭ചേട്ടൻ മാസ്സ് ആണ്.. കൊല മാസ്സ് 🙏🙏🙏🙏

    • @minnus222
      @minnus222 ปีที่แล้ว

      Location evideya bro?

    • @PTG8005
      @PTG8005 8 หลายเดือนก่อน

      Syeppadu

  • @rameshputhenchira
    @rameshputhenchira ปีที่แล้ว +4

    ഇപ്പോഴത്തെ സാഹചര്യത്തിൽ എഞ്ചിന്റെ രൂപമാറ്റം, പ്രശ്നം ആവില്ലേ, ഗുഡ് വർക്ക്‌ 👌🏻👌🏻

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 ปีที่แล้ว +3

    Real mechanic. Respect you

  • @shamsudheenkalathil7002
    @shamsudheenkalathil7002 ปีที่แล้ว

    Real dedicated meachanic. നമിച്ചിരിക്കുന്നു 🙏🙏🙏

  • @bipinp9545
    @bipinp9545 11 หลายเดือนก่อน +1

    Adipoli work. Rate etryakum cheta?

  • @jayeshnair877
    @jayeshnair877 3 ปีที่แล้ว +1

    oil pipe കണക്ഷൻ എങ്ങിനെ എടുത്തു എന്നു കൂടി പറയാമോ

  • @asads6095
    @asads6095 หลายเดือนก่อน

    njan ente thunderbird 350 konde tharaam 5 gearil chettan 20 km oodiku ottum kuthilla.

  • @vinodviswanathan3825
    @vinodviswanathan3825 11 หลายเดือนก่อน

    ചേട്ടാ സുപ്പർ 🎉 ഓയിൽ പൈപ്പ് എങ്ങനെ എടുത്തു എന്ന് പറഞ്ഞു തരാമോ

  • @mathewdaniel317
    @mathewdaniel317 3 ปีที่แล้ว +2

    Ithu std 350 ,2015 model il chyunnathinu eatra akum cost ?. Ithu modification problem undakumo? test time eanthenkium problem undakumo from MVD?

  • @satheeshsateesh3693
    @satheeshsateesh3693 3 ปีที่แล้ว +1

    Adipoli supper 💐🌺

  • @riyascrm3520
    @riyascrm3520 ปีที่แล้ว

    പുതിയ j series എൻജിൻ ഒന്ന് explain cheyytta

  • @Binugopika6011
    @Binugopika6011 8 หลายเดือนก่อน

    Aarum 100 💯 mechanikalla shemayodea manasilakki srediche chaiyumbol athe sadyamavum

  • @rinshadpr4856
    @rinshadpr4856 2 ปีที่แล้ว

    Video lai classic Humming sound cam wheel indalo
    Ith problem valthum
    Humming vandi odichu kayinjal pokumo

  • @shemeer786
    @shemeer786 11 หลายเดือนก่อน

    Ende ponno abhara skil

  • @minnus222
    @minnus222 ปีที่แล้ว

    ഏകദേശ റേറ്റ് എത്രയാകും എന്ന് പറയാമോ? From Thrissur. STD bullet ABS

  • @sabumon1817
    @sabumon1817 ปีที่แล้ว

    മൈലേജ് കുറയുമോ.

  • @BrattyBiker
    @BrattyBiker ปีที่แล้ว

    Very unique, great work, engine sounds great!

  • @Mkmz
    @Mkmz 2 หลายเดือนก่อน

    paisa kke arrthi ulla vythi

  • @anishpeter11
    @anishpeter11 2 ปีที่แล้ว

    Really amazing job. Super

  • @paulvarghese8834
    @paulvarghese8834 2 ปีที่แล้ว +1

    Anil ettan 👌

  • @nsbharathi4402
    @nsbharathi4402 ปีที่แล้ว

    Sir I want bullet cylinder inner dia and length dimensions pls 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajayeajaye246
    @ajayeajaye246 ปีที่แล้ว

    Chetta adipoli

  • @nandurahuls341
    @nandurahuls341 ปีที่แล้ว

    Work shop എവിടെയാണ്

  • @qatartech...9725
    @qatartech...9725 3 ปีที่แล้ว +1

    ഒരു കാര്യം അറിയനുണ്ട് പെട്രോൾ വില വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നമുക്ക് മൈലേജ് വർധിപ്പിക്കാൻ എങ്ങനെ സാധിക്കും പഴയവണ്ടികളിൽ പലരും പറയുന്നത് കേട്ടു മികുനി carburetor pinne ഇരുടിയം spark plug എന്നിവ ഉപയോഗിച്ചാൽ മൈലേജ് കൂടും എന്ന് അങ്ങിനെ ആണെങ്കിൽ എവിടെ കിട്ടും നമുക്ക് ചെയ്യാൻ പറ്റുമോ

  • @90sclips40
    @90sclips40 2 ปีที่แล้ว

    From kochi... Self set cheyan vendi aarnu

  • @unnikrishnanvv8776
    @unnikrishnanvv8776 2 ปีที่แล้ว +1

    എത്ര രൂപയാകും ക്ലാസിക് സെറ്റ് ചെയ്യാൻ മൈലേജ് എത്ര കിട്ടും മറുപടി തരുമോ?

  • @aneeshaloor3235
    @aneeshaloor3235 3 ปีที่แล้ว

    Adipoly
    Njan UAE la eniku bullet 350 1990 model bullet indu athu chetten panithu tharanam 1.5 varsham kazinjal njan ethum appo

    • @syamkrishnan4732
      @syamkrishnan4732  2 ปีที่แล้ว

      plz contact 7559001000

    • @PTG8005
      @PTG8005 8 หลายเดือนก่อน

      Panitho

  • @gauthamsankar1997
    @gauthamsankar1997 ปีที่แล้ว

    Rate ethra ayi

  • @rjsr6865
    @rjsr6865 2 ปีที่แล้ว

    Bro 2008 model bullet engine full reset cheyyan ethra aaakum

  • @jainep4876
    @jainep4876 3 ปีที่แล้ว

    👍👍 super 👍👍

  • @sunaidsainulabeedn6233
    @sunaidsainulabeedn6233 3 ปีที่แล้ว

    Super 👍

  • @ajith24pj430
    @ajith24pj430 2 ปีที่แล้ว +2

    ബ്രോ വീഡിയോ വിട്.. ചാനൽ കേറട്ടെ....

  • @antonyjude2697
    @antonyjude2697 2 ปีที่แล้ว

    Efi vandiyil cheyyan patoo??

  • @sikhbikersoflondon
    @sikhbikersoflondon 3 ปีที่แล้ว

    Have subtitles in English please

  • @dream_rider_-jg6zi
    @dream_rider_-jg6zi 2 ปีที่แล้ว

    How much price?

  • @90sclips40
    @90sclips40 2 ปีที่แล้ว

    Hi

  • @esteemzen1071
    @esteemzen1071 5 หลายเดือนก่อน

    Work oru NEET ayi thonunilla
    Work cheyounna place very dirty place

    • @syamkrishnan4732
      @syamkrishnan4732  3 หลายเดือนก่อน

      suhruthe workshop nte vrithy kandu vilayiruthathey njan work edutha vandi kandu arinju odichu nokki vilayiruthuka

  • @arrowinhearts-xx7px
    @arrowinhearts-xx7px ปีที่แล้ว +1

    എന്തിനാ 5th ഗിയർൽ 30ൽ പോകുന്നത് എന്നാണു എന്റെ സംശയം 🤔 3rd ഇൽ പോയാൽ പോരെ

    • @ajeshpj8817
      @ajeshpj8817 ปีที่แล้ว +1

      Ethu vandiyum top gearil pokumpol alle milege kittunnathu.appol 30 km vare pathukke pokenda sahacharyam varumpozhum angane pokamallo. Adikkadiyulla gear changing oshivakkamallo exam kundum kuzhiyum niranja roadil koodi pokumpozhokke

    • @SirajMilkha
      @SirajMilkha 4 หลายเดือนก่อน

      ❤️..... 🔥.... Super Ashaan❤️❤️❤️🔥

  • @saleemtks
    @saleemtks ปีที่แล้ว

    സൂപർ
    വീട്ടിലാണോ വർക്ക്ഷോപ്പ്