എനിക്ക് 41 വയസ്സായി.. ജീവിതത്തിൽ ആദ്യമായി ഇന്ന് ഞാൻ കറി ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആണ് ഈ കറിക്ക്.. thank you Sir.. ഹൃദയവും ചങ്കും കരളും എല്ലാം സാറിന് തന്നിരിക്കുന്നു 🥰🥰
@@SajiTherully സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി റൂമിൽ എത്തി അതിന്റെ റെസിപ്പി കാണാൻ സേർച്ച് ചെയ്തു ഇത് കണ്ടു കുറെ കമന്റു കണ്ടു എന്നാപ്പിന്നെ ഒരു കൈ നോകാം
സൂപ്പർ കറികൾ ആണ്... സമ്മതിച്ചിരിക്കുന്നു.... ഇത്രമാത്രം സ്നേഹത്തോടും... ഇഷ്ടത്തോടും കൂടി... എങ്ങനെ ചെയ്യാൻ സാധിക്കുന്നു????.... സത്യത്തിൽ ആരും ഹൃദയം തന്നു പോകും..... നന്ദി നമസ്കാരം.... 💞❤️😘🥰🥰🥰🥰👍👍👍👍
ആരോ ഹൃദയം തരില്ല എന്ന് പറഞ്ഞിരുന്നു... അതിനുശേഷം ഹൃദയം ചോദിക്കാറില്ല ഇരുന്നു... ഹൃദയം ചോദിക്കുന്നു... പഴയ വീഡിയോ ആയിരിക്കും... പുതിയ വീഡിയോയിലെ ഇതെല്ലാം സ്റ്റോപ്പ് ആക്കി പാവം.... എന്തായാലും കറികൾ എല്ലാം സൂപ്പർ.....
സാറിന്റെ ചപ്പാത്തി ബാജി കറി റെസിപി നോക്കി ഞൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റി കറിയും സോഫ്റ്റ് ചപ്പാത്തിയും ആയിരുന്നു...... സമയം തീരെ ഇല്ലാതെ കുക്കിംഗ് നടക്കാത്തവർക്ക് വളരെ ഉപകാരപ്രതമണ് വീഡിയോസ് ❤ ഹൃദയം ആണ് കേട്ടോ ❤
എനിക്ക് 41 വയസ്സായി.. ജീവിതത്തിൽ ആദ്യമായി ഇന്ന് ഞാൻ കറി ഉണ്ടാക്കി.. സൂപ്പർ ടേസ്റ്റ് ആണ് ഈ കറിക്ക്.. thank you Sir.. ഹൃദയവും ചങ്കും കരളും എല്ലാം സാറിന് തന്നിരിക്കുന്നു 🥰🥰
ട്രൈ ചെയ്തു നോക്കി അഭിപ്രായം അറിയിച്ചതിനു നന്ദി ❤
😂😂😂
Thanks bro❤ nice explain dear ❤
@@SajiTherully സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങി റൂമിൽ എത്തി അതിന്റെ റെസിപ്പി കാണാൻ സേർച്ച് ചെയ്തു ഇത് കണ്ടു കുറെ കമന്റു കണ്ടു എന്നാപ്പിന്നെ ഒരു കൈ നോകാം
ഞങൾ ഇങ്ങനെയാ ഉണ്ടാക്കുന്നത് 👌👌👌
സൂപ്പർ കറികൾ ആണ്... സമ്മതിച്ചിരിക്കുന്നു.... ഇത്രമാത്രം സ്നേഹത്തോടും... ഇഷ്ടത്തോടും കൂടി... എങ്ങനെ ചെയ്യാൻ സാധിക്കുന്നു????.... സത്യത്തിൽ ആരും ഹൃദയം തന്നു പോകും..... നന്ദി നമസ്കാരം.... 💞❤️😘🥰🥰🥰🥰👍👍👍👍
ആദ്യമേ പറയുന്നു ഹൃദയം ചോദിക്കരുതെ...വേണേൽ കൂട്ട് കൂടാം കറി അടിപൊളി.
🤣🤣🤣🤣🤣🤣🤣
ആരോ ഹൃദയം തരില്ല എന്ന് പറഞ്ഞിരുന്നു... അതിനുശേഷം ഹൃദയം ചോദിക്കാറില്ല ഇരുന്നു... ഹൃദയം ചോദിക്കുന്നു... പഴയ വീഡിയോ ആയിരിക്കും... പുതിയ വീഡിയോയിലെ ഇതെല്ലാം സ്റ്റോപ്പ് ആക്കി പാവം.... എന്തായാലും കറികൾ എല്ലാം സൂപ്പർ.....
😅😅😅😅❤❤❤❤❤🎉🎉
Kgkdh
😂😂😂😂😂
അവസാനം പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട് ❤❤
ഹൃദയം ചോദിച്ചു, കൂട്ട് കൂടാമോ എന്ന ചോദ്യമാണ് എനിക്ക് ഏറ്റവും ഇഷ്ടം
സാറിന്റെ ചപ്പാത്തി ബാജി കറി റെസിപി നോക്കി ഞൻ ഉണ്ടാക്കി അടിപൊളി ടേസ്റ്റി കറിയും സോഫ്റ്റ് ചപ്പാത്തിയും ആയിരുന്നു...... സമയം തീരെ ഇല്ലാതെ കുക്കിംഗ് നടക്കാത്തവർക്ക് വളരെ ഉപകാരപ്രതമണ് വീഡിയോസ് ❤ ഹൃദയം ആണ് കേട്ടോ ❤
ഞാൻ ഇത്രയും നാളായിട്ട് ഇങ്ങനെ ഒരു കറി വെച്ചിട്ടില്ല ഇന്ന് തന്നെ ഞാൻ എടുക്കും❤❤❤
തക്കാളി കൂടി ചേർത്താൽ വളരെ നല്ലതാണ്
Thakkali vendda
@@mahendranks92 njan thekkali cherth ane vekkunnathe. Valare tasty ane
ചോറിന് പറ്റുമോ@@jessyajikumar9326
ചേട്ടാ കുരുമുളകും , 2 വറ്റ്ൽ മുളകും ചതച്ചതും കടുക് പൊട്ടുക്കുബോൾ ചേർത്താൽ വേറെ ലെവൽ
Njan inn undaki adipoli❤❤
😍❤️
കറി അടിപൊളി... കൂട്ടാണെ ❤
സ്കൂളിൽ പഠിക്കുമ്പോ ഉച്ചകഞ്ഞിക്ക് കൂടെ ഉണ്ടാരുന്ന കറി ❤
Adipoly curry anu..
ഇങ്ങനെ തന്നെ ആണ് എന്റെ വീട്ടിൽ ഉണ്ടാക്കാറ്
Super Anne
Kidilum recipe ❤
Valichu neetaadhe ella kaaryavum parayunna sir ellam adipoliyaanu njan kuree okke undakki nokki supperaaayirnnuuuu
ചേട്ടൻ സൂപ്പറാ....
I tried it and it was super and very easy to make😊
Thanks a lot 😊
ഇതിൽ ഒരു തക്കാളി കൂടി വഴറ്റി ചേർക്കണം
Ningalkkariyam ennalum parayam hridayathinu oru doshavum varuthatha oru curry. Iniyum ithu polulla video idane ☺️
This is the absolute bomb! Just made a double batch of this!! Woot woot.. so tasty and healthy!!!
ഹൃദയത്തിന് വേണ്ടി ആരും പാചകം പഠിപ്പിക്കണ്ട, അത് നടക്കില്ല, പക്ഷേ പാ ചകമൊക്കെ അടിപൊളി. കൂട്ട് കൂടാം
😮
ഞാൻ ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായ് ❤❤🤩
എനിക്ക് അറിയാം എന്നാലും ഞാൻ കണ്ടു അളവ് ഇപ്പോൾ കിട്ടി ❤❤എടുത്തോളൂ 😄കൂട്ടും കുടി
ഞാൻ ഇങ്ങനെയാണ് ചെറുപയർ കറി ഉണ്ടാക്കാറ്❤❤
Onnum parayanilla...adipoli taste🌚👌🏽
Thankuu chetta i tried this came out super tasty ❤
Schoolile payarinta taste vere😍thanne
ഞാൻ ഉണ്ടാക്കാറുണ്ട്
ഉണ്ടാക്കി..നല്ല ടേസ്റ്റ് ആയിരുന്നു
Inna pidichoo❤️❤️❤️❤️❤️❤️
Njn undakki super ❤
Hrithayam thanthu ningalu way of speaking very cute ur cooking also
Chetta super lemon pickle video send me
കൃലയം എന്തായാലും തരും❤
ഞാനും ഉണ്ടാക്കും. സൂപ്പർ
കുറച്ച് തേങ്ങാപ്പാൽ ചേർത്തോ - വേറെ ലവൽ
സൂപ്പർ❤❤❤
❤ ഹൃദയം തന്നു ❤❤❤
ചെറിയ ജീരകം കൂടെ മൂപ്പിക്കണം സൂപ്പർ
ഞങ്ങൾക്കറിയാം എന്നാലും കൂട്ടുകൂടും ഹൃദയം തരും❤
അടിപൊളി 🎉🎉🎉🎉
Super 👍
Nigalkk ariyam yennalum njn parayam ❤😅😊
ഞാൻ ചെയ്യ്തു നോക്കി.... 🥳🥳
മല്ലിപ്പൊടി ഗരം മസാല ഇഞ്ചി എന്നിവയും ചേർക്കണം സൂപ്പറാണ്
സൂപ്പർ കറി👌👌👌😋😋കൂട്ടുക്കൂടിയിരിക്കുന്നു😍😍
payar adhyame vellatil kudhiran vekano chetta
വേണ്ട
@@SajiTherully thkuh chetta
Super
Super curry
Ithil thenga ittal sooper aayirikkum
അടിപൊളി കറി ❤❤
അടിപൊളി
Super 😋😋😋👌👌❤️
സൂപ്പർ ചേട്ടാ
Very good food sri lanka love you food
അടിപൊളി 😋
ആദ്യകാലഘട്ടങ്ങളിൽ നമ്മൾ ഇങ്ങനെ ആണ് ഉണ്ടാക്കിയിരുന്നത്. ഇപ്പോൾ ഒക്കെയാ തക്കാളി ചേർക്കാൻ തുടങ്ങിയത്.
❤കൂട്ടാണ് ❤️
കരി അടിപൊളി ❤❤❤കൂടി kudane
Hridayam thannu❤
VERY NICE
Thagaluda Harte tharana kuttukudana anku valara eshttam
Super ❤❤❤
👍👍💗
Adi poli
തൃശ്ശൂർക്കാർ മുളക്പൊടിക്ക് പകരം ചതച്ച മുളക് (chilly flakes ) ആണ് ചേർക്കാറു. രണ്ടിനും രണ്ട് ടേസ്റ്റ് ആണ്.❤
Quick cooking sooper. കൂട്ടും കൂടാം കൂട്ടാനും കൂടാം. ഹൃദയം ഒരുതവണയേ തരൂ. പിന്നെ തരാൻ കാണില്ലല്ലോ 😂
ഒരു ഹൃദയം .എങ്ങനെ തരും..
Super😂❤
അടിപൊളി ❤️
👍👍
❤️❤️❤️
❤❤
👌👌👌
❤️💞
💕💕💕💕💕💕💕💕
❤❤❤❤❤❤❤❤
♥️❣️❣️
👌🏻
Njanippol ethokkeya vekkunne❤
Njan inganeyanu curry vekkunnadh.
വൻപയർ കറി ചെയ്യുമോ
നാല് വിസിൽ കൊണ്ട് ഫ്രഷ് ചെറുപയർ വെന്ത് കിട്ടുമോ
കിട്ടും... ആദ്യത്തെ വിസിൽ അടിച്ചാൽ ഫ്രെയിം കുറച്ചുവെച്ച്.. പിന്നെ മൂന്നോ നാലോ വിസിൽ
❤❤❤❤❤❤❤❤❤
ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത്😅
👌👌👌👌👌👌🙌🤩
❤❤❤❤👌👌🤤
💚💚💚💚💚💚
Tomato ???
എല്ലാം തന്നു കൂട്ട് കൂടാൻ സ്വാഗതം
10 ചെറിയ ഉള്ളി അല്ലെങ്കിൽ അത്രെയും തന്നെ സവാള ചേർത്ത് 🤔🤔🤔🤔🤔
10 സവാളയല്ല... 😀 10 ചെറിയ ഉള്ളിയുടെ അളവ് വരുന്ന അത്രയും സവാള എന്നാ ഉദേശിച്ചേ 😊
🙏😊
Njan thenga koode arachu cherkkum
സുന്ദരൻ😂😂😂😂
.cheru.പയർ.കറിക്ക്. എണ്ണ ചേർത്താൽ.തിന്നാൻ.പറ്റൂല
കാണാൻ.രസം
❤❤❤💕💕💕💕💕💝
👍