Marimayam | Ep 342 - 100 % approved Disability Certificate I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น •

  • @adarshkalathil
    @adarshkalathil 3 ปีที่แล้ว +42

    ഒട്ടും വെറുപ്പിക്കാത്ത പരിപാടി ... #മറിമായം. ഒരുപാട് ഇഷ്ടം❤️

  • @aswanthms4314
    @aswanthms4314 6 ปีที่แล้ว +49

    അവസാനം ആ കുട്ടി ഡോക്ടര്ക്ക് നേരെ നോക്കുന്ന ആ scene make me cry,വീണ്ടും അഭിനന്ദനങ്ങൾ team marimayam

  • @generationtechs6741
    @generationtechs6741 6 ปีที่แล้ว +22

    Seethalan Natural acting killer man 😍😍😍😍😍😍😍😍😘😘niyassika

  • @suhaansaleem9345
    @suhaansaleem9345 6 ปีที่แล้ว +139

    സുമേഷേട്ടൻ ആൻഡ് ഉണ്ണിയേട്ടൻ സൂപ്പർ തകർത്തു കരച്ചിൽ

  • @shajahanhamsa6190
    @shajahanhamsa6190 6 ปีที่แล้ว +33

    Excellent episode and a good message for parents, children's and teachers...

  • @vmrahim8372
    @vmrahim8372 หลายเดือนก่อน

    മൻമദൻ ഹെഡ് മാസ്റ്ററുടെ ഡയലോഗ് കലക്കി, പിള്ളേരെ തല്ലാൻ പാടില്ല, മുതുകു തല്ലി പൊളിക്കും. 🤣😄😄

  • @ra_mi3375
    @ra_mi3375 3 ปีที่แล้ว +7

    അതല്ല രസം... മോണിറ്റർ ഇല്ലാതെ കീബോർഡ്... എന്തിനാ കുത്തി കളിക്കാനോ 🤣

    • @faseehkarumbil
      @faseehkarumbil 2 ปีที่แล้ว +2

      17:25 നോക്ക് മോണിറ്റർ കാണുന്നുണ്ട്

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 ปีที่แล้ว +75

    ഫുൾ കാണുന്നതിന് മുൻപേ ഞാൻ ലൈക്ക് അടിക്കുന്ന ഒരേ ഒരു പ്രോഗ്രാം മറിമായം ...

  • @sarathkumar-nj8wt
    @sarathkumar-nj8wt 3 ปีที่แล้ว +11

    Logarithm table inte കാലൊടിഞ്ഞു 😂

  • @bashirpandiyath4747
    @bashirpandiyath4747 6 ปีที่แล้ว +57

    ഈ മേഖലയിലും ഇമ്മാതിരി തട്ടിപ്പുണ്ടെന്നു കാണിച്ചു തന്ന മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ 💕💕💕

    • @rafaneeskhan4629
      @rafaneeskhan4629 6 ปีที่แล้ว +2

      bashir pandiyath evide yanu bhai ..kure aayallo kandit

    • @bashirpandiyath4747
      @bashirpandiyath4747 6 ปีที่แล้ว +1

      നാട്ടിലായിരുന്നു കുറചൂസം...എന്തായാലും ഇവിടെയും ഓര്‍മ്മിക്കുന്നു എന്നറിഞ്ഞതില്‍ ആത്മാര്‍ത്ഥമായ സ്നേഹം അറിയിക്കുന്നു... my fb : bashir pandiyath

    • @robymathew7528
      @robymathew7528 3 ปีที่แล้ว

      @@rafaneeskhan4629 ààആ àààà

    • @jaleelmk3942
      @jaleelmk3942 2 ปีที่แล้ว

      Pp

  • @cmntkxp
    @cmntkxp 6 ปีที่แล้ว +69

    marimayam means knowing the society closer and deeper

    • @Padmini1712
      @Padmini1712 2 ปีที่แล้ว +1

      20:52- Veray Pychiatrist illey? Sheethalan matramey ollu ,ee pattanathilu? No logic🤔

  • @nikhiln8717
    @nikhiln8717 6 ปีที่แล้ว +69

    എന്റെ അമ്മ govt സ്കൂൾ പത്താം ക്ലാസ്സ്‌ ടീച്ചർ ആണ് ഇതിൽ പറഞ്ഞത് 100% ശരിയാണ്. പഠിക്കാത്ത കുട്ടികളെ 100% വിജയത്തിനായി ethe പോലെ വേറെ ഒരു ഹാളിൽ കൊണ്ട് eruthum എന്നിട്ട് അവിടെ വരുന്ന ടീച്ചർ പറഞ്ഞു കൊടുക്കും ഉത്തരം കുറച്ചൊക്കെ പിന്നെ പേപ്പർ nokkunnavarum kannadakkum ഇപ്പോൾ നൂറു ശതമാനം വിജയം വാങ്ങുന്ന 90% schoolukalum ഇങ്ങനെ ആണ്. പണ്ട് ഫസ്റ്റ് ക്ലാസ്സ്‌ kittunnavate അറിവോ padippo ഇന്നത്തെ ഫുൾ A പ്ലസ് കാരന് പോലും ഇല്ല.

  • @noorebusthan8015
    @noorebusthan8015 4 ปีที่แล้ว +7

    Sumash ഏട്ടന്റെ super👍

  • @kritheeshkrishnan1140
    @kritheeshkrishnan1140 6 ปีที่แล้ว +8

    Supr Episode.Thanks for Marimaayam team .kurach kaalam aayii Natil Nadakkunna Eea Maathiri kalaparipaadi Enn Avasaanippikkunno Annu Naadu Nannaavum

  • @saidunedumbally1946
    @saidunedumbally1946 2 ปีที่แล้ว +3

    മണ്ടന്മാരെ എന്ന് അടിവരയിട്ട് പറയണ്ട അത് നമ്മളെ കുട്ടികളല്ലേ 😀😀😀

  • @sahadmlp4222
    @sahadmlp4222 6 ปีที่แล้ว +30

    ടൈം ടേബിൾ ഫീസ് 😁😁😁

  • @jayarajvirat18vm88
    @jayarajvirat18vm88 3 ปีที่แล้ว +3

    വിരാട് കിങ് കോഹ്ലി 🔥🔥🔥🦁🦁🦁💪💪🥰🥰🥰

  • @krishnakumari3658
    @krishnakumari3658 4 ปีที่แล้ว +7

    A TEXT BOOK TO LEARN.... FOR FILM ACTORS AND ACTRESSES...HOW TO ACT...THESE STARS "LIVE" IN THESE STORIES....SIMPLY SUPERB...CONGRATULATIONS TO ALL ..THE TEAM...

  • @sachin7236
    @sachin7236 6 ปีที่แล้ว +68

    സുമേഷേട്ടൻ ആൻഡ്‌ ഉണ്ണി 😂😂😂

  • @jalk3785
    @jalk3785 6 ปีที่แล้ว +24

    Hahahaha ... hilarious . But I feel sorry for shyamala's son 💔

  • @stardust2000
    @stardust2000 6 ปีที่แล้ว +29

    ഇദ് മൂന്നുംകൂടി ആകുമ്പോ എത്ര പൈസയാകും😂😂😂😂

  • @bassharsharqi7594
    @bassharsharqi7594 3 ปีที่แล้ว +2

    ശീതളന്റെ മോന്റെ ഭാവം അടിപൊളിയായി

  • @smileplease9572
    @smileplease9572 4 ปีที่แล้ว +3

    ലോഗരിതം ടേബിളിന്റെ കാൽ ,🤪😅😅👏

  • @frijilfrancis268
    @frijilfrancis268 6 ปีที่แล้ว +17

    വളരെ നല്ല എപ്പിസോഡ്

  • @christopherjohnson6492
    @christopherjohnson6492 6 ปีที่แล้ว +23

    സുമേഷ്ചെട്ടൻ പൊളിച്ചു അടുക്കി... 😙😂😂😂

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 4 ปีที่แล้ว +1

    ഇതിൽ എല്ലാവരും ജീവിക്കുകയാണ്
    😍😍😍❣️❣️❣️🤩🤩🤩🤩🤩🌹🌹

    • @sabeebmuthu9272
      @sabeebmuthu9272 3 ปีที่แล้ว

      ജീവിക്കുവാൻ വേണ്ടി അഭിനയിക്കുകയാണ്

  • @ponnusrk6486
    @ponnusrk6486 6 ปีที่แล้ว +8

    Good message, hats off marimayam team

  • @thelifeofsj
    @thelifeofsj 6 ปีที่แล้ว +9

    Sumesh-unni 😁😁😂

  • @asha1368
    @asha1368 6 ปีที่แล้ว +43

    Serials Upload ചെയുന്നതിൽ Mazhavil Manorama യാണ് No 1

    • @Arunarun-lp7rn
      @Arunarun-lp7rn 6 ปีที่แล้ว

      Asha but pogrmme Super flowers tvyilaaa

    • @shariq7537
      @shariq7537 6 ปีที่แล้ว +1

      Kuttan Achu
      Yes
      ഉപ്പും മുളകും 😍😍

    • @salashidhasalashidha349
      @salashidhasalashidha349 6 ปีที่แล้ว +1

      FFF

    • @Arunarun-lp7rn
      @Arunarun-lp7rn 6 ปีที่แล้ว

      Sharik Farhan യെസ്

    • @Arunarun-lp7rn
      @Arunarun-lp7rn 6 ปีที่แล้ว

      salashidha salashidha FFF...??

  • @fahadali9520
    @fahadali9520 6 ปีที่แล้ว +17

    Wonderful message , Thanks Mazhavil Manorama ...

  • @siddiquedesigner
    @siddiquedesigner 6 ปีที่แล้ว +30

    I would like to really appreciate marimayam team👌

  • @Offthestrip_exploretocreate
    @Offthestrip_exploretocreate ปีที่แล้ว +1

    A laugh out loud episode 🤣🤣

  • @ajayaYtube
    @ajayaYtube 6 ปีที่แล้ว +73

    അവസാനം വാതിൽ തുറന്ന് പുറത്തിറങ്ങുന്ന, ശീതളന്റെയും, ശ്യാമളയുടെയും "പുത്രന്റെ" നിരാലംബവും, ദയനീയവുമായ തിരിഞ്ഞുനോട്ടം അത് തറയ്ക്കുന്നത് നമ്മളോരോരുത്തരുടേയും മനസുകളിലേക്കാണ്... നമ്മുടെ സമൂഹത്തിന്റെ കപടതയുടെ, ക്രൂരതയുടെ, മൂല്യച്യുതിയുടെ കഠിന ഹൃദയങ്ങളിൽ പതിക്കാതെ പോകുന്ന പ്രകാശ രശ്മിയാണ്...!
    ഇതുപോലെ എത്രയോ ജന്മങ്ങൾ... നമുക്ക് ചുറ്റിലും...!
    നാം കാണുന്ന... എന്നാൽ കാണാതെ പോകുന്ന എത്രയോ ജന്മങ്ങൾ...!
    മാറ്റം സാധ്യമാണോ...? സ്വയം അറിയുക...!

    • @muppathiyilfamily5748
      @muppathiyilfamily5748 6 ปีที่แล้ว

      Naa

    • @retheeshkumarvayalarrethee3849
      @retheeshkumarvayalarrethee3849 4 ปีที่แล้ว

      അതെ ആ പയ്യന്റെ നോട്ടം കണ്ടു ഞാൻ അറിയാതെ "ഹോ... !!!"
      എന്ന് വെച്ച് പോയി

  • @nam8582
    @nam8582 6 ปีที่แล้ว +47

    ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിതകൾ പഠിപ്പിക്കരുത് എന്ന് അദ്ദേഹം തന്നെ പറയുന്നത് അദ്ധ്യാപകർക്ക് പോലും അക്ഷരതെറ്റില്ലാതെ എഴുതാൻ അറിഞ്ഞുകൂടാ എന്ന സത്യം മനസ്സിലാക്കിയിട്ടാണ്.

    • @sarbasmanu3358
      @sarbasmanu3358 6 ปีที่แล้ว +3

      NA M ഉറിയിൽ തൈര് ഇരിക്കെ കണ്ട് വെണ്ണ തിരഞ്ഞ് നടന്നെ.. എന്ന കുമാരനാശാന്റെ കവിത, ക്ലാസെടുക്കുമ്പോൾ എന്താണ് ഉറി എന്ന് അറിയാത്ത അദ്യാപകരാവുമ്പോൾ ചുള്ളിക്കോടിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @nam8582
      @nam8582 6 ปีที่แล้ว +6

      Sarbas Manu സഹോദരാ ഞാൻ ചുള്ളിക്കാടിനെ അനുകൂലിച്ചാണ് പറഞ്ഞത്. അദ്ധ്യാപകർ എന്ന് താങ്കൾ തിരുത്തുക,പിന്നെ ചുള്ളിക്കാട് എന്നും

  • @lijomon96
    @lijomon96 6 ปีที่แล้ว +5

    Nice one ....marimayam tell ...u all are doing good and bring nice moral now .....this is wht the society needs now....
    U all are grt

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +2

    Aa sumeshetanu oru award kodukan patuo നോട്ട് മാല ആയാലും മതി 🙏

  • @brahimi3776
    @brahimi3776 6 ปีที่แล้ว +9

    Adipoli episode

  • @sani7775
    @sani7775 6 ปีที่แล้ว +3

    വിദ്യഭാസ മന്ത്രി ഉമ്മൻ ചാണ്ടി അടിപൊളി ഹ ഹ ഹാ

  • @ajayaYtube
    @ajayaYtube 6 ปีที่แล้ว +167

    ഞാനിവിടെ ചോര നീരാക്കാൻ വേണ്ടി ഗൾഫിൽ പോയിക്കിടന്ന് പെടാപ്പാട് പെട്ടതല്ലേ...!
    അതിവിടെപ്പിന്നെ മണ്ണുരുട്ടി തിന്നുമോ...?
    ഇത് എത്രയോ വട്ടം എന്നിൽ നിന്ന് വന്ന വാക്കുകളാണ്... ശീതളനിൽ ഞാൻ ദർശിച്ചത് എന്നെത്തന്നെയാണ്...!
    പ്രവാസിയുടെ നൊമ്പരങ്ങൾ ആരറിയാൻ...?

    • @mohamedkunhinalamvadukkal5202
      @mohamedkunhinalamvadukkal5202 6 ปีที่แล้ว +4

      Ajaya Kumar Velayudhan Nair i am also on of the same

    • @arjs8708
      @arjs8708 5 ปีที่แล้ว +1

      കത്തി

    • @thomaskt8615
      @thomaskt8615 5 ปีที่แล้ว

      I was also privacy I have also same problem

    • @rosenarossv4ym
      @rosenarossv4ym 5 ปีที่แล้ว +3

      @@mohamedkunhinalamvadukkal5202 90% പ്രവാസികളും face ചെയ്യുന്ന പ്രശ്നം ആണെന്നു തോന്നുന്നു. ഓരോ പ്രാവശ്യവും ലീവിനു വരുമ്പോൾ പറയും , ഇനി പോകുന്നില്ല എന്ന്. പക്ഷെ ലീവ് തീരുമ്പോൾ വീണ്ടും പണത്തിന് പുതിയ പുതിയ ആവശ്യങ്ങൾ വരും.😢😢😪😪😓

    • @rosethottam3210
      @rosethottam3210 5 ปีที่แล้ว +1

      @@rosenarossv4ym 😎

  • @aami777
    @aami777 6 ปีที่แล้ว +96

    ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത എപ്പിസോഡ്... അർഹതപ്പെടാത്തവർക്ക് ലഭിക്കുന്ന പരീക്ഷാനുകൂല്യങ്ങളും സ്ക്കോളർഷിപ്പുകളും തടയാൻ ശക്തമായ നടപടികൾ എടുത്തേ മതിയാകൂ...

    • @jacksparrowjack7425
      @jacksparrowjack7425 6 ปีที่แล้ว +2

      Amritha Aami Ok നാളെ ആവട്ടെ ..

    • @ajeshk.r8443
      @ajeshk.r8443 3 ปีที่แล้ว +2

      @@jacksparrowjack7425 🤣🤣🤣🤣

    • @asmathhaseena2614
      @asmathhaseena2614 3 ปีที่แล้ว +2

      @@ajeshk.r8443.....

    • @abhiff5771
      @abhiff5771 3 ปีที่แล้ว +1

      നീ എന്ത് തേങ്ങയാ പറയുന്നേ 🙄

    • @kpdavid3108
      @kpdavid3108 2 ปีที่แล้ว +1

      Qq
      K ni
      gtrM

  • @hari4013
    @hari4013 6 ปีที่แล้ว +17

    Thanks for timely upload. Hats off to Mazhavil Manorama.
    Good episode.
    Congrats to Team Marimayam.

  • @rashidrashi3467
    @rashidrashi3467 6 ปีที่แล้ว +10

    Marimayam mass ann

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +4

    ഒരുപാട് ഇഷ്ട്ടം തോനി ,സത്യങ്ങൾ വിളിച്ചു പറയുന്നു സത്യസന്തമായ് ' അഭിനന്ദനങ്ങൾ മറിമായം ടീമിന് - നിങ്ങൾ അഭിനയിക്കുകയല്ല ജീവിക്കുകയാണ്.

  • @callmethekenny
    @callmethekenny วันที่ผ่านมา +1

    last aa boy nokkunna aa nottam breaked my heart .enta brother enum dyslexia aanu due to pre mature birth. i always feel sad for him seeing his struggle to learn. now my dad has sent him to arts school since he seems interested in that.

  • @hyz-naskp7786
    @hyz-naskp7786 6 ปีที่แล้ว +5

    An episode with a very good messege

  • @rifanaasvaf9529
    @rifanaasvaf9529 3 ปีที่แล้ว +1

    ഗുഡ് message

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +2

    Smesh &unni😄😄😄 supper

  • @زينالعابد-ع5ط
    @زينالعابد-ع5ط 6 ปีที่แล้ว +4

    👍👍👌👌 Adipoli....

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +4

    Vidyabyasa manthri.. ummanchandi🤣😅😄😉😉😉

  • @mahamoodkadermangalpadi1561
    @mahamoodkadermangalpadi1561 6 ปีที่แล้ว +6

    Superb comedy keep it up

  • @samvallathur3475
    @samvallathur3475 6 ปีที่แล้ว +12

    Sathyaseelan, awesome acting

    • @sajeeshbabu1514
      @sajeeshbabu1514 4 ปีที่แล้ว +1

      മണികണ്ഠൻ പട്ടാമ്പി.. സൂപ്പർ..

  • @samad6435
    @samad6435 6 ปีที่แล้ว +3

    Nalla episode🔊🔊

  • @sreedevianoop9632
    @sreedevianoop9632 6 ปีที่แล้ว +2

    Orupaadu... Nalloru... Msg.. Aayirunnu... Tqq.... Marimayam... Team...

  • @meerark9706
    @meerark9706 6 ปีที่แล้ว +7

    Sumeshettante chiri adipoli 👌👌👌

  • @fawazfysal6085
    @fawazfysal6085 6 ปีที่แล้ว +3

    Very emotional episode

  • @cheriachanria51
    @cheriachanria51 6 ปีที่แล้ว +12

    Good episode

  • @junaidthaha7475
    @junaidthaha7475 2 ปีที่แล้ว +1

    സുമേഷേട്ടൻ😳🤣🤣🤣🙏🙏🥰🥰

  • @suvarnasatish9241
    @suvarnasatish9241 6 ปีที่แล้ว +8

    Seethalan.. super Acting.. 👌

  • @anitharani3843
    @anitharani3843 6 ปีที่แล้ว +35

    Sumesh fans like adichee

  • @Ayush-en5it
    @Ayush-en5it 3 ปีที่แล้ว +2

    Super episode😂😂😂

  • @sheethalpradeepkumar1522
    @sheethalpradeepkumar1522 6 ปีที่แล้ว +6

    Am a Psychologist.. and facing the same issue...
    Very very very gud attempt .... Hats off

    • @sintochan7
      @sintochan7 6 ปีที่แล้ว

      കുറുന്തോട്ടിക്ക് വാതമോ?

  • @jpyoung3864
    @jpyoung3864 6 ปีที่แล้ว +109

    ലോഗരിതം ടേബിലിന്റെ 😀😁😁🙏 കാലൊടിച്ചോടാ ?

  • @solamansimon8080
    @solamansimon8080 ปีที่แล้ว

    Sumeshettante aa karachil, oru rakshemilla

  • @sashmedia5135
    @sashmedia5135 4 ปีที่แล้ว

    Like adichu pooi.. karachil kandditt😂😂😂

  • @arjs8708
    @arjs8708 5 ปีที่แล้ว +2

    *മണ്ടു ലവ് യു😘💕💕😘😘*

  • @shami_payyoli
    @shami_payyoli 5 ปีที่แล้ว

    Unni ishttam❤️❤️❤️

  • @prasaddohaprasad7537
    @prasaddohaprasad7537 5 ปีที่แล้ว +9

    അവസാനം ആ മകന്റെ നോട്ടം കണ്ണ് നനയിച്ചു

  • @rizwanp5123
    @rizwanp5123 6 ปีที่แล้ว

    No words.I am a mother...I always simply bothered&scared about my children's ability..ur show made me cry.

  • @jafarp6977
    @jafarp6977 3 ปีที่แล้ว +1

    Teacher eppoyum hm n arigil
    But marimayam super. Kidilan

  • @preethip7932
    @preethip7932 4 ปีที่แล้ว +1

    Karachilu super

  • @AM-be5px
    @AM-be5px 6 ปีที่แล้ว +2

    My God... So funny n very nice good fantastic serial...!!

  • @princyprasad5362
    @princyprasad5362 6 ปีที่แล้ว +1

    Good message...

  • @alameeraprintingpress1510
    @alameeraprintingpress1510 6 ปีที่แล้ว +2

    ഉണ്ണീ സൂപ്പർ

  • @rajeeshcpayari1574
    @rajeeshcpayari1574 3 ปีที่แล้ว

    രജനി ഫിലിം ഒന്നുമല്ല ...മറിമായം 🙄 സൂപ്പർ അല്ലേ 👍

  • @rameshrkay
    @rameshrkay 6 ปีที่แล้ว +10

    ഓരോ പപ്പറിനും ₹2500 കൊടുത്താണ് ബീഹാർ matriculation exam എന്ടെ മോൻ പാസ്സ് ആയത്.. ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ വീട്ടിലെ ടെൻഷൻ ഓര്മവരുന്നു. അന്ന് പഠിക്കാത്ത പയ്യൻ, ഇന്ന് ഗൾഫിൽ നല്ല ജോലി...,😊

  • @arshadcp4494
    @arshadcp4494 6 ปีที่แล้ว +2

    Kiduve polich

  • @krishnansoft4207
    @krishnansoft4207 6 ปีที่แล้ว +1

    Elam Correct cheruva anu. 👍🏻👍🏻👍🏻

  • @rohiths5987
    @rohiths5987 4 ปีที่แล้ว

    Sumesh ettan powli

  • @abdulsathar367
    @abdulsathar367 6 ปีที่แล้ว +1

    സുമേഷേടടൻ കലക്കി

  • @albi007cheeku6
    @albi007cheeku6 6 ปีที่แล้ว +5

    Super. Super super

  • @sidheekvadakkayil5410
    @sidheekvadakkayil5410 6 ปีที่แล้ว +16

    സുമേഷേട്ടൻ കലക്കി

  • @kunhavaraumr7035
    @kunhavaraumr7035 6 ปีที่แล้ว +8

    pwoli

  • @qatarliveameen526
    @qatarliveameen526 6 ปีที่แล้ว +3

    Moidu 😄😄😄😄😄

  • @ananthutg9494
    @ananthutg9494 6 ปีที่แล้ว +12

    നല്ല എപ്പിസോഡ് ആയിരുന്നു

  • @rasheedkvk2391
    @rasheedkvk2391 6 ปีที่แล้ว +22

    വെള്ളം വല്ലതും കുടിക്കണോ... ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി... കണ്ടു നോക്കി..

  • @izzumedia8739
    @izzumedia8739 6 ปีที่แล้ว +9

    polich

  • @sijuthodupuzha6157
    @sijuthodupuzha6157 6 ปีที่แล้ว +7

    ലോഗരിതം ടേബിളിന്‍റെ കാലൊടിഞ്ഞേയ്.....പൂയ്...

  • @Ayush-en5it
    @Ayush-en5it 3 ปีที่แล้ว

    Watching on 13/6/21 Sunday time 14:35 pm

    • @Ayush-en5it
      @Ayush-en5it 3 ปีที่แล้ว

      Ivde 16am thiyathi vere lockdownana

  • @ajaykrishna487
    @ajaykrishna487 3 ปีที่แล้ว +1

    Logarithm tablelinte kaal odicho eeh 😂😂😂

  • @salamsalam2608
    @salamsalam2608 6 ปีที่แล้ว +4

    നല്ല മെസെജ്

  • @MuneerP-l4w
    @MuneerP-l4w ปีที่แล้ว

    ഒരു പാഡ് ശരി ആണ് എന്റെ അവസ്ഥ ഇതു തന്നെ ആണ് എഴുത്താനോ വഴിക്കാനോ അറിയാത്ത ഒരാൾ എഴുതുമ്പോൾ അക്ഷരത്തെറ്റ് ഉണ്ടാകും വായിക്കാൻ അത്ര അറിയില്ല ഇന്ന് എന്റെ വയസ് 30
    ഞാൻ ഈ എപ്പിസോഡ് കാണുന്നത് 22/9/2023
    സത്യം പറയാലോ ജീവിതം മടുത്തത് തന്നെയാണ് കല്യാണം ഒന്നും ശരിയാകുന്നില്ല എല്ലാവർക്കും വിദ്യാഭ്യാസമുള്ള ആളെ മതി ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാവർക്കും അവരവരുടെ ഇഷ്ടങ്ങൾ ഉണ്ടല്ലോ
    മലയാളം വോയിസ് ടൈപ്പിംഗ് ഉള്ളതുകൊണ്ട് ഇത്രയും പറയാൻ പറ്റിയ

  • @john11111573
    @john11111573 6 ปีที่แล้ว +1

    Super

  • @thadathilnafil5273
    @thadathilnafil5273 3 ปีที่แล้ว +1

    Logarithm table🤣

  • @preethip7932
    @preethip7932 4 ปีที่แล้ว

    Ellarum super

  • @suhailkuttyassante862
    @suhailkuttyassante862 ปีที่แล้ว

    Ith sharikkum nadannathaano alla orginality athrakk undd❤❤

  • @THEAMAL234
    @THEAMAL234 2 ปีที่แล้ว

    Sumeshettan....😭😭😢😢🤭🤭

  • @Gardiniya
    @Gardiniya 6 ปีที่แล้ว +1

    നന്നായിട്ടുണ്ട്

  • @jyothishomanakuttan2722
    @jyothishomanakuttan2722 6 ปีที่แล้ว +3

    Great

  • @shakkirak2637
    @shakkirak2637 2 หลายเดือนก่อน

    ❤❤

  • @starlet7144
    @starlet7144 5 ปีที่แล้ว

    Logarithm table nde kalle odinju 😂😂