Marimayam | Ep 309 - A glamour trap...! I Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2017
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    th-cam.com/users/subscription_c...
    Marimayam | Ep 309: Audition is a small step to film and allied stream. So all of us has a small interest to show our faec in the industry. But we dont know that thre is big trap hidden behind in these field.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.Subscribe to Mazhavil Manorama now for your daily entertainment dose :
    / subscription_c. .
  • บันเทิง

ความคิดเห็น • 372

  • @silverwindentertainment1974
    @silverwindentertainment1974 3 ปีที่แล้ว +184

    മന്മഥൻ പൊളി, കണ്ടാലേ ചിരിച്ചു ചാകും, മന്മഥൻ ഫാൻസ്‌ കേരള 🤣🤣🤣🤣🤣🤣🤩🤩🤩🤩

  • @sreenath6066
    @sreenath6066 3 ปีที่แล้ว +244

    ഇതുപോലുള്ള റോളുകളിൽ മന്മഥൻ പൊളി ആവും🤣
    പിന്നെ evergreen star സത്യശീലൻ 🔥

  • @jamsheertirur1758
    @jamsheertirur1758 3 ปีที่แล้ว +383

    All ഇന്ത്യ സുമേഷേട്ടൻ ഫാൻസ്‌ ഇവിടെ ലൈക് അടിച് പോവുക

  • @sreekumarikp354
    @sreekumarikp354 2 ปีที่แล้ว +41

    മണ്ഡു നെ ഒത്തിരി ഇഷ്ടമായി ഓട്ടൻതുള്ളലും കഥകളിയും എല്ലാം പഠിച്ച മികച്ച കലാകാരി

  • @shanumoviesvlogs
    @shanumoviesvlogs 3 ปีที่แล้ว +135

    മണ്ടോതിരി ഉദേശിച്ച പോലെ അല്ല കഥകളി ഭാവങ്ങൾ നന്നായിട്ട് അവതരിപ്പിച്ചു....

    • @diliyacleetus271
      @diliyacleetus271 2 ปีที่แล้ว +13

      അവർ അത് പഠിച്ചിട്ടുള്ളതാ

    • @YourPlayboy-tg3oq
      @YourPlayboy-tg3oq 3 หลายเดือนก่อน

      She is one great kadhakali artist

  • @ameerulishaaq3482
    @ameerulishaaq3482 4 ปีที่แล้ว +247

    0:42 മമ്മൂട്ടിക്ക് നടക്കോ ഇത് പോലെയുള്ള ഫ്രീക്ക് ആവാൻ സുമേഷേട്ടൻ പൊളിച്ചു

  • @sivakumarprabakaran961
    @sivakumarprabakaran961 ปีที่แล้ว +10

    മണ്ഡോദരിയെ ഒരു പാട് ഇഷ്ട്ടം അവരുടെ കഥകളി എക്സ്പ്രഷൻ ചിരിച്ചു ഒരു വഴിക്കായി

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +20

    എന്താ രസം ഇതു കാണാൻ ഇതിലെ എല്ലാവരും തന്നെ ജീവിച്ചു കാണിക്കുവാന്. അഭിനയം എന്ന് പറയാനേ പറ്റിയില്ല 🥰🥰🥰😍😍👍👍

  • @cmuneer1597
    @cmuneer1597 7 ปีที่แล้ว +137

    കിടിലൻ എപ്പിസോഡ്... എല്ലാവരും നന്നായി സ്കോർ ചെയ്തു.. കോയ ( നിയാസ് ബക്കർ ) വീണ്ടും സ്വാഭാവിക അഭിനയം കൊണ്ട് വിസ്മയിപ്പിച്ചു

  • @ichimon2810
    @ichimon2810 3 ปีที่แล้ว +43

    ഇതുകൊണ്ട് ആണ് മറിമായം
    മറ്റു പരിപാടികളെ പിന്നിലാക്കുന്നത്..

  • @zeenathks2264
    @zeenathks2264 6 ปีที่แล้ว +78

    സുമേഷ് ഏട്ടൻ സൂപ്പറാ മണികണ്ഠൻ ചേട്ടൻ തകർത്തു എല്ലാർക്കും നന്ദി

  • @sportsmedia1018
    @sportsmedia1018 2 ปีที่แล้ว +19

    ഉണ്ണിയെ സുമേഷേട്ടനേം വിളിച്ചു എന്തെകിലും ചെയ്യിക്കണം ആയിരുന്നു 😂😂

  • @aliperumballyaliperumbally9137
    @aliperumballyaliperumbally9137 3 ปีที่แล้ว +35

    കാണുമ്പോൾ ചിരിക്കും കണ്ട് കയിഞ്ഞാൽ ചിന്തിക്കും അതാണ് മറിമായം

  • @user-si1xg8um4j
    @user-si1xg8um4j 4 ปีที่แล้ว +63

    മറിമായം ടീമിൽ ഏറ്റവും ബെസ്റ്റ് സത്യശീലൻ and .നിയാസ്

  • @shanusanashanusana1052
    @shanusanashanusana1052 3 ปีที่แล้ว +26

    സത്യശീലൻ ജീവിക്കും ഒരു കഥാപാത്രം കിട്ടിയാൽ 👍

  • @agtbestmagics7535
    @agtbestmagics7535 4 ปีที่แล้ว +55

    മന്മഥൻ പൊളിച്ച്

  • @AnsarKohinoor
    @AnsarKohinoor 7 ปีที่แล้ว +262

    സുമേഷ് (ഖാലിദ്ക്ക ) കലക്കി .. എന്താ ഒരു style..

    • @mansoormanu99
      @mansoormanu99 7 ปีที่แล้ว +4

      Ansar Kohinoor my favorite also

    • @AnilKumar-yc7zy
      @AnilKumar-yc7zy 4 ปีที่แล้ว +12

      സുമേഷ് എന്ന് പറഞ്ഞാൽ പോരെ ഖലീത്ക്ക്എന്നൊക്കെ ബ്രാക്കറ്റ് കൊടുക്കണോ
      ..

    • @AnsarKohinoor
      @AnsarKohinoor 4 ปีที่แล้ว +4

      Anil Kumar we have to respect his age.. hope you understood..

    • @PR-eh3ro
      @PR-eh3ro 3 ปีที่แล้ว +5

      @@AnilKumar-yc7zy pullide real name ane ath Khalid .pullide makan ane shyju Khalid cinematographer pullide makal oke cinimel ane

    • @afilalfredo2209
      @afilalfredo2209 3 ปีที่แล้ว +1

      @@AnilKumar-yc7zy athinetha ഇപ്പൊ പ്രശ്നം അദ്ദേഹത്തിന്റെ സ്വന്തം പേര് തന്നെയല്ലേ പറഞ്ഞെ

  • @Ponnu-qv4vc
    @Ponnu-qv4vc 5 ปีที่แล้ว +53

    sathyasheelan&sheethalan(koya) my favrt..😘

  • @vikingsfc6615
    @vikingsfc6615 3 ปีที่แล้ว +65

    Mandodiri ആയിട്ട് abhinayichathu ചേച്ചി കല തിലകം ayitolla ആൾ ആണ്

  • @shakemagic4282
    @shakemagic4282 3 ปีที่แล้ว +10

    സിനിമാ മോഹവുമായി നടക്കുന്ന എല്ലാവരും കണ്ടിരിക്കേണ്ട വീഡിയോ ആണിത്.
    Specially മോഡലിങ്ങ് എന്ന് പറഞ്ഞിട്ട്
    നടക്കുന്ന പെൺകുട്ടികളും

  • @seneerpulikkal1492
    @seneerpulikkal1492 7 ปีที่แล้ว +391

    സുമേഷേട്ടൻ ഈ ഫ്രീക്ക് ലുക്കിൽ 2 ഡാൻസ് സ്റ്റെപ്പ് കൂടി വെച്ചിരുന്നെങ്കിൽ പൊളിച്ചേനെ .....

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 2 ปีที่แล้ว +14

    Sathyanandha samadhana swamikal 😀😀
    Sathyaseelam's acting ability is the highlights of this episode.
    Great actor

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +7

    എല്ലാവരും എത്ര മനോഹരമായാണ് അഭിനയിക്കുന്നത്

  • @latheefklatheef6764
    @latheefklatheef6764 2 ปีที่แล้ว +7

    ഒരു രക്ഷയും ഇല്ല . പൊളിച് അടക്കിയ ഫോർ ഫോമൻസ്👍

  • @tomvarghese5796
    @tomvarghese5796 2 ปีที่แล้ว +14

    Reaction of Moithu is priceless

  • @retheeshkumarvayalarrethee3849
    @retheeshkumarvayalarrethee3849 3 ปีที่แล้ว +20

    Excellent acting 😍😍
    Power full theme ❤️
    Hats of guyzzz😚😚💕

  • @madhukk4482
    @madhukk4482 4 ปีที่แล้ว +31

    സത്യശീലൻ😍

  • @fkworld5195
    @fkworld5195 3 ปีที่แล้ว +12

    പടിക്ക് പുറത്തോ 🤣സത്യശീലൻ പൊളിച്ചു

  • @jinishplouis7429
    @jinishplouis7429 2 ปีที่แล้ว +15

    Mandodhari rocks, excellent performance 👌👌👌👌👍🥰

  • @MidhunObservator
    @MidhunObservator 6 ปีที่แล้ว +76

    മണ്ഡോദരി കലക്കി

  • @dhanyaanilkumar485
    @dhanyaanilkumar485 2 ปีที่แล้ว +8

    Iswara ചിരിച്ചു ചിരിച്ചു ചത്തു 😀😀😀😀 സത്യശീലൻ സർ കലക്കി

  • @umairmadavoor9836
    @umairmadavoor9836 3 ปีที่แล้ว +13

    Sathya sheelan🔥🔥😂😂

  • @ASHIMA3D
    @ASHIMA3D 7 ปีที่แล้ว +107

    Niyas my all time favourite.

  • @vigneshak3546
    @vigneshak3546 ปีที่แล้ว +4

    5:22 manmu 😂😂😂😂😂 ende deivame oru malavellam vanninengil nalladhayirnu 😂😂😂😂😂😂

  • @sportshub4938
    @sportshub4938 5 ปีที่แล้ว +35

    Mundiri valli kandittund. Karutha. Sumeshettan mass... 👍👍👍👍😂😂😂

  • @vishalsureshbabu7051
    @vishalsureshbabu7051 5 ปีที่แล้ว +48

    മറിമായം ടീമിൽ എന്നെയും ഉൾപ്പെടുത്തുമോ ?
    നിങ്ങൾ genuine ആയിട്ടുള്ള ആളുകൾ അല്ലേ?
    ഒത്തിരി ഈ പ്രോഗ്രാം ഇഷ്ടമാണ്.

    • @silverwindentertainment1974
      @silverwindentertainment1974 4 ปีที่แล้ว +1

      vishal suresh babu call me am production controller, 9447873910

    • @sharunspeaks
      @sharunspeaks 3 ปีที่แล้ว +1

      @@silverwindentertainment1974 hloo

    • @afilalfredo2209
      @afilalfredo2209 3 ปีที่แล้ว

      😜

    • @kiranvazhappilly1704
      @kiranvazhappilly1704 2 ปีที่แล้ว +1

      @@silverwindentertainment1974 കൊള്ളാം ഈ വീഡിയോയിടെ അടിയിൽ തന്നെ വേണം തന്റെ പുട്ട് കച്ചവടം 😀😀

  • @RasheedKs-zb9gv
    @RasheedKs-zb9gv 8 หลายเดือนก่อน +3

    സുമേഷേട്ടന്റെ ലുക്ക് 😍

  • @sreeharips7081
    @sreeharips7081 6 ปีที่แล้ว +21

    Awesome sarcasm... in real audition money and influence matters than struggle and hardwork ...well depicted

  • @sunder3396
    @sunder3396 3 ปีที่แล้ว +20

    Sathyasheelan's stunning performance !!!!! Best episode of Marimayam!!!!!!!!

  • @wolverine7008
    @wolverine7008 5 ปีที่แล้ว +26

    Sugathan SI aanenkil constable parijathan thanne ☺😃

    • @hmmusik2095
      @hmmusik2095 4 ปีที่แล้ว

      Cookingmalaylamc

  • @sreelekshmimm5708
    @sreelekshmimm5708 10 หลายเดือนก่อน +3

    mandu manmu shyamu sathyan ellarum polii😂❤

  • @Devika636
    @Devika636 5 ปีที่แล้ว +30

    Sathyasheelan my fav💖

  • @waytowinpsctips2608
    @waytowinpsctips2608 4 ปีที่แล้ว +30

    Hats off to all the marimayam teams for selecting the relevant topics in society...

  • @ONE4TWOMEDIA
    @ONE4TWOMEDIA 5 ปีที่แล้ว +43

    Super
    Shyamala look like kavya madhavan karutha kavya

  • @snehasudhakaran1895
    @snehasudhakaran1895 5 ปีที่แล้ว +25

    മൊയ്‌ദു സൂപ്പർ മഞ്ജു ചെരിപ് മാറ്റണം

  • @ahraz_karimba
    @ahraz_karimba 3 ปีที่แล้ว +14

    സിനിമയുടെ ഒടിഷൻ ഞാനും ഒരിക്കൽ പറ്റിക്കപ്പെട്ടു..😢

    • @user-ok7jt6pn1y
      @user-ok7jt6pn1y 2 ปีที่แล้ว

      എന്തു പറ്റി രമണാ😊

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว

      എത്ര പോയി

  • @hariharanr123
    @hariharanr123 2 ปีที่แล้ว +9

    moidu’s expressions!🤣🤣🤣

  • @capexsolutions1376
    @capexsolutions1376 6 ปีที่แล้ว +284

    സിനിമാ മേഖലയില്‍ ഓഡീഷന്‍റെ പേരിലും , production investment എന്ന പേരിലും നടക്കുന്ന വ്യാപക തട്ടിപ്പ് വിഷയമായെടുത്ത മനോരമ ടീമിന് hats off....!!!

  • @faristharakan4316
    @faristharakan4316 5 ปีที่แล้ว +31

    freacken sumesh poli

  • @surendranv9863
    @surendranv9863 3 ปีที่แล้ว +3

    മഞ്ജു എന്താ ഭംഗി. സുമേഷേട്ടൻ ഈ ഗെറ്റ് അപ്പ്‌ ല് ഒരു സീൻ പഴയ ഒരു എപ്പിസോഡ് ല് ഉണ്ടല്ലോ. ഓൺലൈൻ പൈസ തട്ടിയെടുക്കുന്ന ആൾ ആയി

  • @r.m7921
    @r.m7921 4 ปีที่แล้ว +13

    Manmadhan kalaki. Shyamalyum Matt ullavarum engane pidichu ninnu. Chrirchu poyille

  • @10thGear
    @10thGear 5 ปีที่แล้ว +13

    അപ്പച്ചൻ തകർത്തു....

  • @zerings2669
    @zerings2669 7 ปีที่แล้ว +14

    best episode moral value in this episode

  • @shafeeque9205
    @shafeeque9205 4 ปีที่แล้ว +12

    സുമേഷേട്ടൻ കലക്കി

  • @muneerpunnad5680
    @muneerpunnad5680 3 ปีที่แล้ว +9

    മണ്ഡോദരി 😂😍👌

  • @sajeenarasheed4719
    @sajeenarasheed4719 2 ปีที่แล้ว +3

    ശ്യമള കാണാൻ നല്ല ഭംഗി

  • @Jinsachin03
    @Jinsachin03 7 ปีที่แล้ว +109

    checking the comments to check whether the show is good 😂😂

  • @beena7548
    @beena7548 6 ปีที่แล้ว +45

    Manmu angane cheyilla sire...😂😂😂😂😂😂😂

  • @prabhusaran8379
    @prabhusaran8379 5 ปีที่แล้ว +31

    Manju chechi serikum kavya madhavante model

  • @abhi1457
    @abhi1457 6 ปีที่แล้ว +14

    Sumeshettan Level ✌🏻

  • @jithinjohn6408
    @jithinjohn6408 3 ปีที่แล้ว +6

    അയ്യോ ഒന്നും പറയാനില്ല കിടിലം 😂😂😂😂

  • @annabavayami2118
    @annabavayami2118 7 ปีที่แล้ว +30

    😄😄😄sumeshinte dresss 😂😂😂😂👍👍👌....athepole shyaamalayum suprrr....

  • @deepabechu3857
    @deepabechu3857 7 ปีที่แล้ว +21

    manmadan kollam

  • @mathewkl9011
    @mathewkl9011 9 หลายเดือนก่อน +2

    ഏതു കാണിച്ചാലും സാറിനു ഒരുപോലെയല്ലേ? 🤣

  • @hashimrasheed1215
    @hashimrasheed1215 3 ปีที่แล้ว +7

    manmadan vere level aanu

  • @hasaink8999
    @hasaink8999 2 ปีที่แล้ว +3

    ഉണ്ണിക് സ്ക്രീൻ സ്‌പൈസ് തീരെ കിട്ടുന്നില്ല..

  • @vishnuvijayakumarakurup695
    @vishnuvijayakumarakurup695 3 ปีที่แล้ว +4

    മണ്ടു കിടുക്കി

  • @rijeshjoseph2939
    @rijeshjoseph2939 4 ปีที่แล้ว +8

    Mandodhari is great

  • @freekyboy9327
    @freekyboy9327 4 ปีที่แล้ว +7

    Freeken sumesh appuppan😍😎🤣😀😃😃😃😃

  • @peter71641
    @peter71641 7 ปีที่แล้ว +37

    Mandodhariku Navarasam ariyam...good

    • @vipinp8165
      @vipinp8165 5 ปีที่แล้ว +1

      Avar kadhakali ariyunna aalaanu

    • @sikhak.s571
      @sikhak.s571 3 ปีที่แล้ว +1

      Avaru ottam thullal kalakari aanu

    • @peter71641
      @peter71641 3 ปีที่แล้ว

      @@vipinp8165 Oho... I see

    • @peter71641
      @peter71641 3 ปีที่แล้ว

      @@sikhak.s571 I see... Great

  • @ShariAdhi-ec5zr
    @ShariAdhi-ec5zr 5 หลายเดือนก่อน +1

    ഈ എപ്പിസോഡ് manmadhan കൊണ്ട് poyi 😂😂😂

  • @Ignoto1392
    @Ignoto1392 7 ปีที่แล้ว +16

    11.27 manmadhan kalakki. Story athra pora. Welcome back mandu.

  • @jithujithu779
    @jithujithu779 7 ปีที่แล้ว +8

    nice episode

  • @shanukak1282
    @shanukak1282 5 ปีที่แล้ว +13

    Sumeshattaaa ellarum kalakky polichu

  • @kannank9020
    @kannank9020 3 ปีที่แล้ว +4

    Mandu original kathakali artist aa

  • @user-yi6rt6ct1d
    @user-yi6rt6ct1d 3 ปีที่แล้ว +5

    സുമഷേട്ടൻ uff എജ്ജാതി

  • @samvallathur3475
    @samvallathur3475 7 ปีที่แล้ว +15

    Seethalan, awesome
    actor, Mandu, and Padippurathu good actors

  • @harithefightlover4677
    @harithefightlover4677 4 ปีที่แล้ว +5

    Super programme

  • @kannank9020
    @kannank9020 3 ปีที่แล้ว +5

    മൈനാഗപ്പള്ളി മൻമഥൻ

  • @kannannair4753
    @kannannair4753 5 ปีที่แล้ว +10

    😂😂😂😂 excellent programs

  • @aswathyajaykumar3252
    @aswathyajaykumar3252 7 ปีที่แล้ว +9

    sumesh bai super katta look

    • @wolverine7008
      @wolverine7008 5 ปีที่แล้ว

      Hu..................hu................hu

  • @prasanthmenon534
    @prasanthmenon534 3 ปีที่แล้ว +3

    സൂപ്പർ

  • @shafeekusman9188
    @shafeekusman9188 3 ปีที่แล้ว +5

    Manddu poli🤗

  • @sujithkumar779
    @sujithkumar779 3 ปีที่แล้ว +3

    ഫ്രീക്കൻ സുമേഷ് ചേട്ടൻ 😄

  • @user-bi8pq4hm4y
    @user-bi8pq4hm4y 2 ปีที่แล้ว +1

    Yenika pacha shirt chettane valya ishtamanu

  • @anwaraugust83
    @anwaraugust83 ปีที่แล้ว +3

    Flexibilityയുടെ peak എന്ന് പറഞ്ഞാൽ ഇതിലെ അഭിനേതാക്കൾ ആണ് 👍👍🙏🙏. ഏത് വേഷവും എല്ലാവരും അടിപൊളി ആക്കും 👍👍

  • @raj66729
    @raj66729 6 ปีที่แล้ว +3

    Sema...Matter

  • @sportshub4938
    @sportshub4938 5 ปีที่แล้ว +14

    Sumeshettan nalla humersensulla kalakaran. Adhehattinde body language tanne comedyyanu.

  • @ibnkoyakutty6490
    @ibnkoyakutty6490 6 ปีที่แล้ว +46

    നവ രസങ്ങള്‍ - എന്താ ല്ലേ

    • @jyothishomanakuttan2722
      @jyothishomanakuttan2722 6 ปีที่แล้ว +1

      ibn koyakutty എന്ത് ? വീര്യത്തിൽ വീര്യം പോരാ ശൃംഗാരത്തിൽ നാണം വന്നിട്ടേയില്ല വെറും കോപ്രായം . ഇവരൊക്കെ ചെയ്താൽ ഇങ്ങനേ ഇരിക്കു. നിങ്ങൾ കഥകളിയൊന്നും കണ്ടിട്ടില്ല അല്ലേ ? വീടിനടുത്ത് ഏതെങ്കിലും അമ്പലത്തിൽ കഥകളി ഉണ്ടെങ്കിൽ പോയി കാണണം ശരിക്കുള്ള നവരസങ്ങൾ എന്താണെന്ന് അപ്പോൾ മനസ്സിലാവും

    • @Prasanth242
      @Prasanth242 5 ปีที่แล้ว +6

      മണ്ഡോദരി കഥകളി പഠിച്ചിട്ടുണ്ടെന്നാണ് ഒരു ഇന്റർവ്യുവിൽ പറയുന്നത് കേട്ടു.

    • @wingsoffire3449
      @wingsoffire3449 4 ปีที่แล้ว +4

      @@jyothishomanakuttan2722 she is a Kadhakali artist.Iyalk manasilakanulla kazhivonnula..verthe irunn kutam paraya... kashtam

    • @afilalfredo2209
      @afilalfredo2209 3 ปีที่แล้ว

      @@jyothishomanakuttan2722 അത് real aayi cheythath alla troliyath aanu

  • @sivajits9267
    @sivajits9267 7 หลายเดือนก่อน +2

    മന്ധോദരി നവരസങ്ങൾ 😅😅😅😊😊😊😂😂🎉🎉🎉🎉

  • @sabirhamza942
    @sabirhamza942 3 ปีที่แล้ว +3

    സ്നേഹ സൂപ്പർ ആയിട്ടുണ്ട് ശരിക്കും നവരസം പഠിച്ചിട്ട് ചെയ്തത് പോലെയുണ്ട്

    • @anaghavk7056
      @anaghavk7056 3 ปีที่แล้ว +2

      Avaru ഓട്ടം തുള്ളല്‍ ചെയ്യുന്ന ആളാണ്

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว +8

    വത്സലയാണ് ശരിക്കും താരം!. ആ മുഖത്ത് അഭിനയം മിന്നി മിന്നി കത്തുന്ന കാണാൻ.. രസം.. 👏👏

  • @monjanzzkazrod9523
    @monjanzzkazrod9523 5 ปีที่แล้ว +11

    ഓരോ appisodum കയിയുമ്പോൾ ഉഷാർ ആവുന്നു

  • @zakariyakt6919
    @zakariyakt6919 4 ปีที่แล้ว +4

    Manmadan polichu

  • @silverwindentertainment1974
    @silverwindentertainment1974 3 ปีที่แล้ว +2

    സുഗതൻ പോലീസ് ആയി പൊളി 👍👍👍👍👌👌👌👌👍👍👍👍🤩🤩🤩

  • @apollosam44
    @apollosam44 3 ปีที่แล้ว +2

    Manmathan felt like mukesh khanna our old sakthiman

  • @hazel_28
    @hazel_28 5 ปีที่แล้ว +15

    Unni is my favourite 💝💝

  • @mubasmaz3525
    @mubasmaz3525 3 ปีที่แล้ว +3

    Supper🏆😁

  • @safwansafwanmv247
    @safwansafwanmv247 6 ปีที่แล้ว +5

    😍😍😍😍😍😍😍

  • @ibirdmedia8530
    @ibirdmedia8530 3 ปีที่แล้ว +4

    Riyas best acting