നമസ്ക്കാരം സാബിൻ ഇക്ക , വളരെ വിലയേറിയ വിവരങ്ങൾക്ക് വളരെ നന്ദി 🙏🙏. എണ്ണ തീർന്ന് നിന്ന് പോയ വണ്ടി എങ്ങനെ ശരിയായ രീതിയിൽ സ്റ്റാർട്ട് ചെയ്യാം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
as usual sabin ikka♥️ the real car master വണ്ടിയിൽ ഒരു പഞ്ചർ കിറ്റും,ഒരു dc എയർ inflator ഉം വാങ്ങി വച്ചാൽ നമുക്കു തന്നെ ട്യൂബ് ലെസ്സ് ടയർ പഞ്ചർ ഒട്ടിക്കാവുന്നതെ ഉള്ളു.ഞാൻ എന്റെ സ്കൂട്ടറിൽ വച്ചിട്ടുണ്ട് ഉപകാരപ്പെട്ടിട്ടുമുണ്ട്.എല്ലാവർക്കും ചെയ്യാവുന്നതാണ്
Brother.. Njn honda city anu use cheyunne.. Old model anu.. Vandi start cheyumbol water flowing sound alengil water boil cheyunna sound kelkunnu... Why??
Very good video... ഞാൻ ഒരു സൺഡേ വഴിയിൽ പെട്ട് പോയതാണ്... വീൽ spanner സ്ലിപ് ആയി... ടയർ മാറാൻ നോക്കിയപ്പോ. സൺഡേ ആയത്കൊണ്ട് വർക്ഷോപ് ഉം ഇല്ല.. എന്തായാലും തൊട്ടടുത്ത ദിവസം തന്നെ box spaner & liver vangi vandiyil വച്ചു !!
Bro namaku 2 vandikal undu onu vernaum oru indigoum verna aanu long inu use cheiune indigo ipo 15 years avunu tdi lx model aanu ipol divasavum oru 50 km maxm oodum mumboke 2days ayal coolent teerum pineedu oru cheria rubber hose maatiyapol leak ninu enu orthu pinedu ipo oru 20 days akumbo nokumbozhum otum tanne coolent ila itentha karanam workshopil chotichapol vandi pazhakam kooduthal ulathu kndu coolent vatti pokuaka anu enanu paranjathu ithu athu kondu aano atho vere entenkilum cmplnt aano .....vandi nala cndtn aanu vere oru prblvum ila velya chilavukal onum tanne undaitu ila ithu vare 106700km oodi
ഇക്ക ഇത് പൂർണമായും വായിക്കണം.plss..ഇക്ക,കാർ 1st gear ഇട്ട് മുന്നോട്ട് എടുത്തിട്ട് ഒരു നിശ്ചിത rpm ഇൽ എത്തി gear മാറനായി clutch പെട്ടെന്നു ചവിട്ടുമ്പോൾ വണ്ടി ഒന്നാകെ കിടന്നു ഒരു second നേരത്തേക്ക് ഒന്ന് വിറക്കുന്നു. ഇത് clutch പെട്ടെന്ന് ചവിട്ടുന്ന ആ സമയത്താണ് ഉണ്ടാകുന്നത്. പക്ഷെ ഇങ്ങനെ തന്നെ ഒന്ന് rpm കൂട്ടി ആണ് gear മാറാനായി clutch ചവിട്ടുന്നതെങ്കിൽ ഈ പറഞ്ഞ vibration വണ്ടിക്ക് ഉണ്ടാകുന്നില്ല, അതുപോലെ തന്നെ rpm വളരെ കുറച്ചു ആണ് ചവിട്ടുന്നതെങ്കിലും ഇ പ്രശ്നം ഇല്ല. ഇതിനു രണ്ടിനും ഇടായിലുള്ള rpm range ഇൽ ആണ് ഇങ്ങനെ വണ്ടി കാണിക്കുന്നത്.വണ്ടിക്ക് tachometer ഇല്ലാത്തതിനാൽ correct rpm അറിയില്ല.ഇത് 1 st gear ഇൽ മാത്രമേ ഉള്ളു.സാധാരണ ഒരു വണ്ടിക്കും ഇല്ലാത്തതല്ലേ,1st gear ഇൽ ഓടുമ്പോൾ clutch ചവിട്ടുമ്പോൾ വിറയൽ ഉണ്ടാകുന്നത്...? 😟 പിന്നെ clutch പോയതാവാൻ chance ഇല്ല, പുതിയ വണ്ടി ആണ്,18 k ആണ് ആകെ ഓടിയത്. Clutch താങ്ങി വണ്ടി ഓടിക്കാറുമില്ല. എന്തായിരിക്കും കാരണം... പിന്നെ clutch ന് ചെറിയ tight ഉം കുറച്ചതികം freeplay ഉം ഉണ്ട്... അതായിരിക്കുമോ കാരണം.... Plss reply on this....
സ്വന്തമായി ജാക്കി ഇല്ലാത്തവരുടെ വണ്ടിക് ഓട്ടത്തിനു ഇടയിൽ കംപ്ലയിന്റ് വന്നാൽ റോഡിന്റെ സൈഡ് ഇൽ ഇറങ്ങ്യ നിന്നിട്ടു ഒരു 10 വണ്ടിക് കയ്യ് കാണിക്കുക ഏതേലും ഒരു വണ്ടി നിർത്തും. അവരുടെ ആരുടെ എങ്കിലും കയ്യിൽ ടൂൾസ് ഉണ്ടാവും. ഈസി... 😄😄
Numma Aadyame Ingu Ponnu Onnu📌 Bhitiyil Tookkaaamo Bro
തൂകി❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Ikkaaa❤️
@@KERALAMECHANIC Hii
Contact no onnu tharumo??
9947370386
Workshop നല്ല neat and clean ആയാലോ 👍🤩
സബിൻ, അഭിനന്ദനങ്ങൾ!! ചെറിയ ജാക്കിയുടെ അടിയിൽ ഒരു പലക വച്ചാൽ വണ്ടി പൊക്കാൻ എളുപ്പമാണ്, സുരക്ഷിതവുമാണ്.
Thank you bro.
ചെറിയപെരുന്നാൾ ആശംസകൾ. അഡ്വാൻസ് .
നമസ്ക്കാരം സാബിൻ ഇക്ക , വളരെ വിലയേറിയ വിവരങ്ങൾക്ക് വളരെ നന്ദി 🙏🙏. എണ്ണ തീർന്ന് നിന്ന് പോയ വണ്ടി എങ്ങനെ ശരിയായ രീതിയിൽ സ്റ്റാർട്ട് ചെയ്യാം എന്നുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
as usual sabin ikka♥️ the real car master
വണ്ടിയിൽ ഒരു പഞ്ചർ കിറ്റും,ഒരു dc എയർ inflator ഉം വാങ്ങി വച്ചാൽ നമുക്കു തന്നെ ട്യൂബ് ലെസ്സ് ടയർ പഞ്ചർ ഒട്ടിക്കാവുന്നതെ ഉള്ളു.ഞാൻ എന്റെ സ്കൂട്ടറിൽ വച്ചിട്ടുണ്ട് ഉപകാരപ്പെട്ടിട്ടുമുണ്ട്.എല്ലാവർക്കും ചെയ്യാവുന്നതാണ്
Yes
SABIN you are great 👍
Kandatil vache good samsaram... your 👍
Good sebin .informative video
Very good information ikkaa🙏👍❤️
Hyundai old Verna review cheiyoo
നല്ല വീഡിയോ, ഇനിയും ഇത് പോലെ വന്നോട്ടെ
കൊള്ളാം നല്ല വീഡിയോ 👍👍👍
Hi Ushaar ,Suuuuper ,from ,malappuram
Thanks from Kanyakumari ❤️
😍
💞💞 Informative video Thank you bro 💞💞
Thanks from Kozhikode
Oru automatic vandy kondu vannal kollam,torque covrtr/DCT
😍😍
Good information 👍
Tavera suspension work enthayi
Icml sonalika rhino ഒരു video cheyyamo
1,foot airpump also keep in vechile
Good video bro😍👍
Bro beginers inu vendi mechanicalparamayi oru petrol car odikumbhol sredhikenda karyanghale pati oru video cheyyuo
Ook
Good Informatiom 🔥🔥🔥🔥🔥🔥🔥👍👍👍
Good info
Good information ℹ️ Keep going......
Florejackyude pipe kayichvekkaan pattuo?
Yes
Brother.. Njn honda city anu use cheyunne.. Old model anu.. Vandi start cheyumbol water flowing sound alengil water boil cheyunna sound kelkunnu... Why??
Yes common wheel spanar makes the wheel alignment bad... Very good information ji
Wheel spaner etc okke njaan epozhum keep cheyyaar und. But company spare nu quality kuravaanennu paranju thannathu enne sambandhichu valiyoru arivum, nettavum aayi.
Cruze 2012 model oil കാത്തുന്നുണ്ട്. മൈലേജ് കുറഞ്ഞു. എന്താണ് ചെയേണ്ടത്..
Sabin chetta telegram endhaayi....????
Ikka 2019 manufactured oil vandi ozhikunond kuzhapam ondo
Very good information.
ഹബീബി സബിനേ..... 🤗❤️
Lub u
വളരെ നന്ദി ഒരു പാട് കാര്യങൾ പഠിക്കാൻ കഴിന്നും
😍
Useful information . Thanks.
Bro എന്റെ കാർ swift dizer, enthanu vachal 10,20 km odichu kazhijal frontinu mettil adichunapola kada, kada sound varunu enthayirikum problem,,,/
good video sir
Njaan 2012 to 2014 model low kms oodiya nalla diesel indica, vista, manza ellaam nokunund. Mileage aanu vendadh. Contract base aayi oodanaanu. Sabin ettante kayyil edhenkilum vandi undel onnu reply cheyyane....
Dear bro's ningalkkum parayatto❤️
Sabin ikka thanks for the great informations.You are awesome. Always waiting for your new video notification.
Thank u
Bro nte pirakil ullla honda civic nte video cheyaamoo
Ath honda city anu bro... Civic alla
triber egane vandi ann cheyoo
Yes
15 varsham aaya vandi engane retest cheyith upayogikkam oru video cheyyamo
Ook
Swift Jaky kolllola
നന്ദി
അടിപൊളി
Can we fix the Tata engine to the Benz car?
Which engine
Full set engine Tata Indica Dls
Chevrolet Cruze Manual Review cheyamo
Cheythu
Informative video ❤️
Machaaney
Good bro
Bro camry electronic throttle body repair cheyyan pattumo 2006 model manual an
Pattum
@@KERALAMECHANIC bro number plz
Akkode. Hi🌹
ഒരു ടയർ മാറ്റാൻ പോലും ആളുകൾ മടിയന്മാരാണ്, പക്ഷേ ഈ വീഡിയോ ഒരു വേക്ക്-അപ്പ് കോൾ ആയിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. Thanks
Dude ❤️❤️❤️
Truker dude🤘🤘🤘
Yes dear
Chettante work shop salam evide
Kottiyam
Off road pokunna vandikalil farm jack valare use full anu. But nammade MVD mammen mar athu modification annu paranju fine adikkarund😊
😍😍😘🤣😂🤣😂🤣😂
വാഹനത്തിൽ ജാക്കി എവിടെ വെക്കണം എന്നൊരു വീഡിയോ ചെയ്യാമോ
🤣🤣
Very good video... ഞാൻ ഒരു സൺഡേ വഴിയിൽ പെട്ട് പോയതാണ്... വീൽ spanner സ്ലിപ് ആയി... ടയർ മാറാൻ നോക്കിയപ്പോ. സൺഡേ ആയത്കൊണ്ട് വർക്ഷോപ് ഉം ഇല്ല..
എന്തായാലും തൊട്ടടുത്ത ദിവസം തന്നെ box spaner & liver vangi vandiyil വച്ചു !!
ഇക്ക ഇക്കയുടെ workshop എവിടെയാണ്. Kl 31കണ്ടത് കൊണ്ട് ചോദിച്ചത..
Wheel spanner paranjapola orthe.. Alloys anale separat spaner athine ayi onde.. Athum mikka alkarkkum kaiye kanilla.. Ente vandele 2years kazhynja njan vangiche...
ഹഹഹ
ആവശ്യം വരും
Ikka oru Honda City type 2 and cruze kidakkandallo onn video idu
Ook
Bro namaku 2 vandikal undu onu vernaum oru indigoum verna aanu long inu use cheiune indigo ipo 15 years avunu tdi lx model aanu ipol divasavum oru 50 km maxm oodum mumboke 2days ayal coolent teerum pineedu oru cheria rubber hose maatiyapol leak ninu enu orthu pinedu ipo oru 20 days akumbo nokumbozhum otum tanne coolent ila itentha karanam workshopil chotichapol vandi pazhakam kooduthal ulathu kndu coolent vatti pokuaka anu enanu paranjathu ithu athu kondu aano atho vere entenkilum cmplnt aano .....vandi nala cndtn aanu vere oru prblvum ila velya chilavukal onum tanne undaitu ila ithu vare 106700km oodi
Orikkalum ella.yendengilum problem undagum
@@KERALAMECHANIC thnx bro👍🏻
Kerala mechanic fan from kozhikode
😍
Adipoli bro
Sabin etta... Gd mng 😀
Ente kayyil 2004 model Tata sumo SA+ und. Oil service kazhinjit 1 year above aayi. Pakshe 4000 kms maathre oodilloo, black puka ippolayi adikkan thudangitund. Ingane black puka adikanadh oil service cheyyan aayadh kondano?
Oil മാറണം
കൊള്ളാം 👍🏅
Ekka Poli. Sugalle
Ikka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰
Low cc vaahanangal kayattam varumbol ac idakkide on off aakunnadh kuzhappam indooo
No
Dost or boleropikup better
Bolero
Adipwoli
😍🙋♂️
Whatsapp il oru question chothichu...but not replied...
😘🥰😂
Telegram channel endhaayi....?. Chetto Salim chetto...
Thalaiva Telegram channel enna aachu... From Tamil Nadu
@@VeluNayaker delete cheythu bro
@@nooraninooru y bro... 😭😭 I thought automatically deleted from my side. Ok bro for what reason telegram channel is deleted
👌👌
Honda City blue
സലീംക്ക, നമ്മുടെ wagonr ന്റെ clutch disc, pressure plate, bearing ഇതൊക്കെ മാറ്റണമെങ്കിൽ approximate എത്ര പൈസ ആകും....
4600allmost
❤ ഇഷ്ടം ❤
❤❤❤
ആശാനേ എന്റെ വണ്ടിയിൽ coolante oill ayitte mix akunu athe enthe konde anee enne parayo
Which car
2006 verna
വാഹനം ങ്ങളുടെ സുൽത്താൻ സബിൻക്ക
Evdanu machane??
Machaaneyyyy plan pothavum Paaalyyyyyyuu😂🤣😂🤣😂🤣😂😍😘
@@KERALAMECHANIC no prblm..namuk ok akkam
💕💕
ഇക്ക, വണ്ടി ഒരു 80km സ്പീഡ് കേറുമ്പോ ഫ്രണ്ടിൽ നിന്ന് കുടുക്കം pls rply
Check cheyyanam
🙏🌹🙏
👍👍👍
വീഡിയോ കണ്ടിരിക്കാൻ എന്ത് രസമായിരുന്നു .16 മിനിട്ട് പോയത് അറിഞ്ഞില്ല
Thank u
👌👌👌👌👌
👍
Muthe puthiya amaze onn video cheyyyo
ചെയ്യാം
@@KERALAMECHANIC ningal seekarichallo valiya sandoshm nd ok
♥️♥️♥️💪💪
ഇക്ക ഇത് പൂർണമായും വായിക്കണം.plss..ഇക്ക,കാർ 1st gear ഇട്ട് മുന്നോട്ട് എടുത്തിട്ട് ഒരു നിശ്ചിത rpm ഇൽ എത്തി gear മാറനായി clutch പെട്ടെന്നു ചവിട്ടുമ്പോൾ വണ്ടി ഒന്നാകെ കിടന്നു ഒരു second നേരത്തേക്ക് ഒന്ന് വിറക്കുന്നു. ഇത് clutch പെട്ടെന്ന് ചവിട്ടുന്ന ആ സമയത്താണ് ഉണ്ടാകുന്നത്. പക്ഷെ ഇങ്ങനെ തന്നെ ഒന്ന് rpm കൂട്ടി ആണ് gear മാറാനായി clutch ചവിട്ടുന്നതെങ്കിൽ ഈ പറഞ്ഞ vibration വണ്ടിക്ക് ഉണ്ടാകുന്നില്ല, അതുപോലെ തന്നെ rpm വളരെ കുറച്ചു ആണ് ചവിട്ടുന്നതെങ്കിലും ഇ പ്രശ്നം ഇല്ല. ഇതിനു രണ്ടിനും ഇടായിലുള്ള rpm range ഇൽ ആണ് ഇങ്ങനെ വണ്ടി കാണിക്കുന്നത്.വണ്ടിക്ക് tachometer ഇല്ലാത്തതിനാൽ correct rpm അറിയില്ല.ഇത് 1 st gear ഇൽ മാത്രമേ ഉള്ളു.സാധാരണ ഒരു വണ്ടിക്കും ഇല്ലാത്തതല്ലേ,1st gear ഇൽ ഓടുമ്പോൾ clutch ചവിട്ടുമ്പോൾ വിറയൽ ഉണ്ടാകുന്നത്...? 😟
പിന്നെ clutch പോയതാവാൻ chance ഇല്ല, പുതിയ വണ്ടി ആണ്,18 k ആണ് ആകെ ഓടിയത്. Clutch താങ്ങി വണ്ടി ഓടിക്കാറുമില്ല. എന്തായിരിക്കും കാരണം... പിന്നെ clutch ന് ചെറിയ tight ഉം കുറച്ചതികം freeplay ഉം ഉണ്ട്... അതായിരിക്കുമോ കാരണം.... Plss reply on this....
Which car
9947370386 what's up cheyyu
❤️❤️❤️
👍👍👍👍👍👍👍
സ്വന്തമായി ജാക്കി ഇല്ലാത്തവരുടെ വണ്ടിക് ഓട്ടത്തിനു ഇടയിൽ കംപ്ലയിന്റ് വന്നാൽ റോഡിന്റെ സൈഡ് ഇൽ ഇറങ്ങ്യ നിന്നിട്ടു ഒരു 10 വണ്ടിക് കയ്യ് കാണിക്കുക ഏതേലും ഒരു വണ്ടി നിർത്തും. അവരുടെ ആരുടെ എങ്കിലും കയ്യിൽ ടൂൾസ് ഉണ്ടാവും. ഈസി... 😄😄
ഹലോ ✌️✌️
ടവേരയുടെ വർക്ക് എന്താ കാണിക്കാത്തത് വല്ലതും നടക്കുമോ? 🤔
KL 46
Hai
എവിടെ ആയിരുന്നു ഇക്കാ 🤗🤗 വളരെ ഉപകാരപ്രദമായ വീഡിയോ 🥰❤❤❤ഇക്കാ ഇഷ്ടം ❤🥰❤💪
Therakkaye poye dear