എന്തുകൊണ്ടാണ് അങ്ങനെ ചെയ്താൽ ശരി ഉത്തരം കിട്ടുന്നതെന്നു കൂടി അവതാരകൻ വിശദീകരിച്ചു കൊടുക്കേണ്ടതായിരുന്നു. ഏതെങ്കിലും ഒരു സംഖ്യയെ 25 കൊണ്ട് ഗുണിക്കുക എന്നാൽ ആ സംഖ്യയെ 100 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയുടെ 1/4 കാണുക എന്നാണ് അർഥം. (എന്തെന്നാൽ 25എന്നാൽ 100 ൻ്റെ 1/4 ആണ് ) മറ്റൊരുവിധത്തിൽ, വളരെ എളുപ്പം നിങ്ങൾ വിശദീകരിച്ചു പറഞ്ഞ കണക്കുകളുടെ ഉത്തരം കണ്ടുപിടിക്കാം. അത് എങ്ങനെ എന്ന് താഴെ പറയുന്നു.- 25 കൊണ്ട് ഗുണിക്കേണ്ട സംഖ്യയെ ആദ്യം 100 കൊണ്ട് ഗുണിക്കുക. ( സംഖ്യയുടെ കൂടെ രണ്ട് പൂജ്യം ചേർക്കുക) കിട്ടുന്ന ഉത്തരത്തെ 4 കൊണ്ട് ഹരിക്കുക. ശരി ഉത്തരം കിട്ടും. അതായത് 24 X 25 = 2400x1/4 = 600 28x 25 = 2800x1/4 = 700 32 x 25 = 3200x1/4 = 800 40x25 = 4000 x 1/4 = 1000. (4 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ സാധിക്കാത്ത സംഖ്യ ആണെങ്കിൽ നിങ്ങളിവിടെ പറഞ്ഞുകൊടുത്ത വിധത്തിൽ ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉദ:22 x 25 , 31X 25, 50X 25, 95 X 25 etc. എന്നാൽ, ഞാൻ പറഞ്ഞതുപോലെ ചെയ്താൽ അവയ്ക്കും ശരിയുത്തരം എളുപ്പം കിട്ടും. ഉദാ: 22 x 25 = 2200 x 1/4 = 550.)
@@AmalCheenikkal കണക്ക് നന്നായി അറിയുന്നവർക്കല്ലെ അങ്ങനെ ഉത്തരം കണ്ടെത്താൻ കഴിയൂ. അല്ലാത്തവർ 5.500 എന്നോ (അഞ്ചരയുടെ കൂടെ രണ്ടു പൂജ്യം ചേർത്ത്) 5 1 / 2 00 എന്നോ ഉത്തരം എഴുതും.🤣
ഏതൊരു സംഖ്യയെ 25 കൊണ്ട് ഗുണിക്കുമ്പോൾ 25ന് നാല് കൊണ്ട് ഗുണിക്കുക അതായത് മറ്റേ സംഖ്യയെ നാല് കൊണ്ട് ഹരിക്കുക നേരത്തെ 25ന് നാല് കൊണ്ട് ഗുണിച്ചു നൂറാക്കിയിട്ടുണ്ട് ആ നൂറു കൊണ്ട് നാലു കൊണ്ട് ഹരിച്ചു കിട്ടിയ മറ്റേ സംഖ്യയെ നൂറുകൊണ്ട് ഗുണിക്കുക അതാണ് രണ്ട് പൂജ്യം ചേർക്കൽ ഇതാണ് ഇവിടെ സംഭവിക്കുന്നത് ഇനി നാലു കൊണ്ട് നിശേഷം ഹരിക്കാൻ പറ്റാത്ത സംഖ്യയാണെന്ന് ഇരിക്കട്ടെ ഉദാഹരണം 30 മുപ്പതിന്റെ നാലിലൊന്ന് 7.5 100 കൊണ്ട് ഗുണിക്കുക ഉത്തരം 750
You should tell the logic also.. which is multiplying by 100/4. there is no use in teaching such short cuts without telling the logic. Otherwise students have to byheart a number of short cuts which is merely of no use in exams.
25കൊണ്ട് multiply ചെയ്യാൻ 100 കൊണ്ട് multiply ചെയ്യുക.അതായത് 2 zeroes ഇടുക.നൂറിൻ്റെ നാലിൽ ഒന്ന് ആണ് 25.അതുകൊണ്ട് ഇപ്പോള് കിട്ടിയ സംഖ്യയെ 4 കൊണ്ട് ഹരിക്കുക
It's easy we can take 25 like 10+10+5 Then 24*10=240 .. so 24*20 is the double of 240 .. it's 480 . Then 24*5 is the half of 240 which means 120. Then add 480+120 =600....
ഗണിത പണ്ഡിതന്മാരേ, 24×25 ൽ, 24 നെ 6×4 എന്ന് എഴുതിയാൽ, ആകെ പ്രശ്നം, 6×4×25 ആകും ... അതായത്, 6× (4×25) = 6×100= 600 ... 24 നെ ആറുനാല് ഇരുപത്തി നാല്, എന്ന പട്ടിക അനുസരിച്ച്, ഒരു സെക്കന്റ് സമയത്തിൽ 600 എന്നും 32×4 = 800 എന്നും (8×4×25) 28×4 = 700 എന്നും (7×4×25) ഒക്കെ ഉത്തരങ്ങൾ, മൂളയുള്ളവർ, ഉടൻ പറഞ്ഞു തരും ....
700 എന്ന് കിട്ടിയവർ അടി like
700
700
700
Poda
700
എന്തുകൊണ്ടാണ് അങ്ങനെ ചെയ്താൽ ശരി ഉത്തരം കിട്ടുന്നതെന്നു കൂടി അവതാരകൻ വിശദീകരിച്ചു കൊടുക്കേണ്ടതായിരുന്നു.
ഏതെങ്കിലും ഒരു സംഖ്യയെ 25 കൊണ്ട് ഗുണിക്കുക എന്നാൽ
ആ സംഖ്യയെ
100 കൊണ്ട് ഗുണിച്ച് കിട്ടുന്ന സംഖ്യയുടെ 1/4 കാണുക എന്നാണ് അർഥം.
(എന്തെന്നാൽ 25എന്നാൽ
100 ൻ്റെ 1/4 ആണ് )
മറ്റൊരുവിധത്തിൽ, വളരെ എളുപ്പം നിങ്ങൾ വിശദീകരിച്ചു പറഞ്ഞ കണക്കുകളുടെ ഉത്തരം കണ്ടുപിടിക്കാം.
അത് എങ്ങനെ എന്ന് താഴെ പറയുന്നു.-
25 കൊണ്ട് ഗുണിക്കേണ്ട സംഖ്യയെ ആദ്യം 100 കൊണ്ട് ഗുണിക്കുക.
( സംഖ്യയുടെ കൂടെ രണ്ട് പൂജ്യം ചേർക്കുക)
കിട്ടുന്ന ഉത്തരത്തെ 4 കൊണ്ട് ഹരിക്കുക.
ശരി ഉത്തരം കിട്ടും.
അതായത് 24 X 25 = 2400x1/4 = 600
28x 25 = 2800x1/4 = 700
32 x 25 = 3200x1/4 = 800
40x25 = 4000 x 1/4 = 1000.
(4 കൊണ്ട് പൂർണ്ണമായി ഹരിക്കാൻ സാധിക്കാത്ത സംഖ്യ ആണെങ്കിൽ നിങ്ങളിവിടെ പറഞ്ഞുകൊടുത്ത വിധത്തിൽ ഉത്തരം കണ്ടെത്തുക എളുപ്പമല്ല.
ഉദ:22 x 25 , 31X 25, 50X 25, 95 X 25 etc.
എന്നാൽ, ഞാൻ പറഞ്ഞതുപോലെ ചെയ്താൽ അവയ്ക്കും ശരിയുത്തരം എളുപ്പം കിട്ടും.
ഉദാ: 22 x 25 = 2200 x 1/4 = 550.)
22 nte pakuthi 11 nte pakuthi 5.5
5.5 x 100 =550😊
Thankyou sir
@@SalmonSalmon-vs5ih 👍🌹
@@AmalCheenikkal
കണക്ക് നന്നായി അറിയുന്നവർക്കല്ലെ അങ്ങനെ ഉത്തരം കണ്ടെത്താൻ കഴിയൂ.
അല്ലാത്തവർ 5.500 എന്നോ (അഞ്ചരയുടെ കൂടെ രണ്ടു പൂജ്യം ചേർത്ത്) 5 1 / 2 00 എന്നോ ഉത്തരം എഴുതും.🤣
Ans 700
കണക്കിൽ മാത്രം പിന്നോക്കം നിൽക്കുന്നവർ undoo
ഞാൻ
Njan
Njan
Njn
Njn
28×25=
28 half =14
14 half = 7
We can add two zero = 700
28×25 =700
Answer is right like
700
700👇👇👇👇👇👇
Ans 700
700
700
Ans:700
28 14 700 so answer is 700
600anu moye
28*25=700
28 ന്റെ പകുതി 14
14 ന്റെ പകുതി 7
Answer is 700
28×25= 28 half=14. 14 half=7. We can add two zero. Ans: 700
പഴയ കാലത്തെ കണക്ക്,പതിറ്റ്കാൽ രണ്ടര, ഇരുപത് കാൽ അഞ്ച്, നാലു കാൽ ഒന്ന്, . 5+1=6=600.
ഏതൊരു സംഖ്യയെ 25 കൊണ്ട് ഗുണിക്കുമ്പോൾ 25ന് നാല് കൊണ്ട് ഗുണിക്കുക അതായത് മറ്റേ സംഖ്യയെ നാല് കൊണ്ട് ഹരിക്കുക നേരത്തെ 25ന് നാല് കൊണ്ട് ഗുണിച്ചു നൂറാക്കിയിട്ടുണ്ട് ആ നൂറു കൊണ്ട് നാലു കൊണ്ട് ഹരിച്ചു കിട്ടിയ മറ്റേ സംഖ്യയെ നൂറുകൊണ്ട് ഗുണിക്കുക അതാണ് രണ്ട് പൂജ്യം ചേർക്കൽ ഇതാണ് ഇവിടെ സംഭവിക്കുന്നത് ഇനി നാലു കൊണ്ട് നിശേഷം ഹരിക്കാൻ പറ്റാത്ത സംഖ്യയാണെന്ന് ഇരിക്കട്ടെ ഉദാഹരണം 30 മുപ്പതിന്റെ നാലിലൊന്ന് 7.5 100 കൊണ്ട് ഗുണിക്കുക ഉത്തരം 750
comments പറഞ്ഞത് തന്നെ വളരെ എളുപ്പം
divide and multiply by 4 very easy
Thank you
❤
30×100 ÷4
3000÷ 4 =750
28*25
28 half 14 half 7
Ans 700
28×25=
28 half=14
14 half=7
We can add two zero =700
You should tell the logic also.. which is multiplying by 100/4. there is no use in teaching such short cuts without telling the logic. Otherwise students have to byheart a number of short cuts which is merely of no use in exams.
Correct 💯
മെനക്കെട്ട് നോക്കാത്തവർ ഒണ്ടോ 😂😅
Appo currect pakuthi kittathinte engneya kittuka (33-35-37 ) oke?
33 anel 16.5 pinne 8.25 appo 100x chyumbo 825.
The practical knowledge is 625-25=600
Ath nalla oru ethanalo
Thx❤
❤❤vara trick 24^2=576+24======600
24x24 chaythu 1x24
576 + 24 =600❤
25കൊണ്ട് multiply ചെയ്യാൻ 100 കൊണ്ട് multiply ചെയ്യുക.അതായത് 2 zeroes ഇടുക.നൂറിൻ്റെ നാലിൽ ഒന്ന് ആണ് 25.അതുകൊണ്ട് ഇപ്പോള് കിട്ടിയ സംഖ്യയെ 4 കൊണ്ട് ഹരിക്കുക
28×25=700🥰👍
28X25
14
700
▸ ഉത്തരം കിട്ടിയോ 700 അല്ലേ? ഉത്തരം കിട്ടിയാൽ മാത്രം ലൈക്കടിക്കൂ..! 😎
It's easy we can take 25 like 10+10+5
Then 24*10=240 .. so 24*20 is the double of 240 .. it's 480 . Then 24*5 is the half of 240 which means 120. Then add 480+120 =600....
Ans:700
ഞാൻ ഒരു ക്വസ്റ്റ്യൻ തരാം ആരെങ്കിലും ചെയ്തു റിപ്ലൈ അയക്കുക 28+352=
480😂😂😂
380
@@MarzadKmda mownee
380
380
Ans700
ഗണിത പണ്ഡിതന്മാരേ,
24×25 ൽ, 24 നെ 6×4 എന്ന് എഴുതിയാൽ, ആകെ പ്രശ്നം, 6×4×25 ആകും ... അതായത്,
6× (4×25) = 6×100= 600 ...
24 നെ ആറുനാല് ഇരുപത്തി നാല്, എന്ന പട്ടിക അനുസരിച്ച്, ഒരു സെക്കന്റ് സമയത്തിൽ 600 എന്നും
32×4 = 800 എന്നും (8×4×25)
28×4 = 700 എന്നും (7×4×25)
ഒക്കെ ഉത്തരങ്ങൾ, മൂളയുള്ളവർ, ഉടൻ പറഞ്ഞു തരും ....
28×25
Half=14
14 half =7
Ans700
28\2=14/2=7=700
28 × 25 = 700
24×25 = Answer കിട്ടാൻ
1st 25×3=75
2nd 75+75=150 25×6
3rd 150+150=300 25×12
4th 300+300=600 25×24👍
Thank you sir...
thanks for your tricky maths😍😍
ഏതായാലും ആദ്യ സംഖ്യ ഏതായാലും കുഴപ്പമില്ല രണ്ടാമത്തെ സംഖ്യ 25 തന്നെ ആവണം
ആദ്യസംഖ്യ ഒറ്റസംഖ്യ ആണെങ്കിലോ അവന്റെയൊരു കണക്ക്
25×20=500. + 25×4=100
500+100=600
28,s half is 14
14,s half is 7
Add 2 zeros =700
Answer is 700 ❤
700 കിട്ടിയവർ like അടി
Ippoyanu njan multiplication padicharh anjam classil ethitt😂
Answer is 700
നിങ്ങൾ എഴുതി തുടങ്ങിയപ്പോഴേ മനക്കണക്കിൽ കൂട്ടി കഴിഞ്ഞു ഞാൻ 😎...
25*25 =625 -25 = 600 ☺️
700 kittiyavar like അടി..
32×25= 800
24×25= 600
700 kittiyavar like adi👍🏻
700 എന്ന ഉത്തരം കിട്ടിയവർ ലൈക് അടിക്കുക
700
👇
could you pls tell me the answer of 40 x 40 explain with the same ....................... is it possible with you ???????????????????
700kittiyavar like adi
what is the logic? Explain reasonabily
700 kittiyavar coment
Only 25nte oppam mathrame pattollu
48 ×24 ....1152 elle varunnath ....ningal paryunnath pole anekil 1200 kittanam ....karanam 48 inte pakuthi 24 ...24 nte pakuthi 12 ....rand 00 ittal 1200 .....ith engane vannoooo para
Answer-700
24×25=600 ആണ് ഉത്തരം
Answer:700
Ada patty 23 * 25 enganayada cheyyunha
അപ്പോൾ 27 x 25 എത്രയായിരിക്കും🤔
32*23 എത്ര ഇതുപൊല ശരിയാകുമോ
Multiply with 25 we get half and half we get a number that number we add two zero
Da ni 25 multiplication matreme paranjollu ella digit il ethupole pattumo
Agany enkil. 25*25?
23*25 എങ്ങനെ ചെയ്യും 🤔❓
ഒറ്റ സംഖ്യ ആണെങ്കിലോ?
23×25??
പറയു
700 വലിയ നന്നല്ല tanks ❤❤❤😊
maashe polichu tta
28 × 25= 500
സൂറായ 700🤭
700🎉🎉
7 X 135 ? What logic to use on this case for the shortcut?
24×28 anakil umbi kandu pidikumo
But what will you do 15×25
700
700 എന്ന് കിട്ടിയവർ like അടി
700 answer
700 like adi 😊😊
28....half 14
14...half 7
=700
28×25 =?
28 half = 14
14 half = 7
Add zero
= 700🎉
25*2=50 inte kude 0 cherkkuka 500+4*25=600
700 ആണ് ans
25x25=625-25=600
28 x 25
28half 14
14 half 7
700😊😊
700🎉
48*55 എത്രയാണ്
ഒറ്റ സംഖ്യ ആണെങ്കിൽ എങ്ങനെന് പറയാമോ
800 ulladh endhukond 400 akkila ?
25*25 appoyo??? 😀
280+280+140=700 ഇങ്ങനെ യും കാണാം
14
7
700
ഇത് 25ൽ മാത്രമല്ലെ വരൂ എല്ലാത്തിലും വരുമോ
24 X 25 = 700കിട്ടില്ല കുട്ടികളുംകുട്ടികളിലേക്ക് അടിക്കുമോ
700😌
14
700
Ans... 700
ഉത്തരം
28
14
7
ഉത്തരം 700
24×100= 2400
24×25= 600 njn ingana cheythe its more simple
28*32=700(14=7=700)
700 correct ano
700 ❤kidiyavar like adi
Ans==950
ഗുണിക്കുന്നത് 25 കൊണ്ട് ആണെങ്കിൽ മാത്രമാണ് ഇങ്ങനെ ഉത്തരം കിട്ടുക.
25= 100/4
50= 100/2
75 = 3/4 * 100
32* 25= 800
32*50=1600
32*75 = 2400
Super sir
700 കിട്ടി
Ans. 700