ഒരു നിമിഷം ഇത് എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ആലോചിച്ചു.. 🤔.. തമാശക്ക് പോലും എന്റെ പെങ്ങളെ തൊട്ടാൽ.. അപ്പൻ.. കടക്ക് പുറത്ത് നായെ എന്ന് പറഞ്ഞിരിക്കും.. 🤣🤣.. തമാശ ഒക്കെ നല്ലതാണ് പക്ഷേ ഒരാളെ വേദനിപ്പിച്ചു കൊണ്ട് ആവരുത്.. 🤐
വീഡിയോ തട്ടി കൂട്ടൻ വേണ്ടി പെങ്ങളുടെ ചെവിയിൽ വെള്ളം ഒഴിച്ച് രസ്സിക്കുനത് ശേരിയന്നോ കഷ്ടം അതിനു സപ്പോർട്ട് ചെയ്യുന്ന വീട്ടുകാർ .പെണ്ണാണോ പകൽ ഉറങ്ങാൻ പാടില്ലെന്നും സദാ അടുക്കള പണി ചെയ്യണം എന്നും ഉള്ള concept ശേരിയല്ല ഇനി ഒരുത്തിയെയും ഈ പേക്കൂതിന് കിട്ടില്ല അടിമ ജീവിതം നയിക്കാൻ 🤔
Ith kurach ovaraato . School um tution oke ullond urakam sheriyavilla . Kittumba 2 Divasam mathrame uragaan pattukayollu ea timel shalyam cheyyula alla vende
Shino and Sneha mol 😍❤️❤️❤️👌👌👌👌👌 Appachan, Ammachi and Sunu chechi.. Love you all.... ❤️❤️❤️❤️❤️❤️ God bless you all... നാട്ടിൽ വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ?
അതിന്റെ ചെവിക്ക് ഉള്ളിലേക്ക് വെള്ളം വീണത് .. ഇതൊക്കെ അപകടങ്ങൾ കൂടുതൽ വിളിച്ചുവരുത്തുന്ന കാര്യങ്ങളല്ലേ.. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ് ❤.. പക്ഷേ കണ്ട നു വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത് ഒരുപാട് ഓവർ ആണ് ചിലപ്പോൾ ഉറങ്ങി കിടക്കുന്ന ഒരു വ്യക്തിയെ ഇത്തരത്തിൽ വിളിച്ച് എഴുന്നേൽക്കുക ആണെങ്കിൽ ഹൃദയസ്തംഭനം വരെ ഉണ്ടാകും.... മരണത്തിലേക്ക് വരെ എത്തിക്കും... സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്യ് വീഡിയോ എടുക്കൂ ... ഒത്തിരി ഓവർ ആകരുത് ഒരു പരിധി കഴിഞ്ഞാൽ കാണാൻ രസം ഉണ്ടാകില്ല..
ഷിനോ നിന്നോട് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ. നീ സ്നേഹ മോളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ. നീ ഉച്ചക്ക് 2 മണിക്കൊക്കെ എണീറ്റ് പല്ല് തേക്കുന്നത്. സ്നേഹ മോൾക്കും ഉറങ്ങണ്ടെ . അവളും ലീവ് ഉള്ള ദിവസം കുറച്ച് ഉറങ്ങിക്കോട്ടെ. ഞങ്ങളൊക്കെ ഒന്ന് Sunday ആയാൽ മതി എന്ന് കരുതും. കാരണം അന്നെങ്കിലും ഇച്ചിരി നേരം അധികം ഉറങ്ങാലോ എന്ന് കരുതും. പിന്നെ ഒരാൾ ഉറങ്ങുമ്പോൾ വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം ചെവിയിൽ എങ്ങാനും വെള്ളം ആയാൽ അത് പിന്നീട് ദോഷം ചെയ്യും. നീ വീഡിയോ ലാസ്റ്റ് സ്നേഹയെ സോപ്പിട്ടതൊക്കെ ശരി പക്ഷെ സ്നേഹ മോളെ വേദനിപ്പിക്കരുത്. നിന്റെ സ്വന്തം അനുജത്തി ആണെലും ഇപ്പോ ഞങ്ങളുടെയും family ആണ് നിങ്ങൾ .
ഇത്രേം ഉപദ്രവം കഴിഞ്ഞു ഇനി വരും ഞങൾ അങ്ങനെ ആണ് ഇതാണ് അതാണ് എന്നൊക്കെ പറഞ്ഞു എന്നിട്ട് സ്നേഹ യെ കൊണ്ടും പറയിപ്പിക്കും.. നിവർത്തി ഇല്ലാണ്ട് പറയും എനിക്ക് കൊഴപ്പം ഒന്നുമില്ല ഷിനോ ഇഷ്ടാണ് എന്നൊക്കെ ബട്ട് മനസിനുള്ളിൽ ഫീലിംഗ് അത് മനസിലാക്കണം....
Shino എന്നെങ്കിലും 7am കണ്ടിട്ടുണ്ടോ? എപ്പോഴും 1pm or 2pm ആകുമ്പോള്‍ വന്നിട്ട് ഞാന്‍ എഴുന്നേറ്റ് വന്നതേ ഉള്ളൂ. പല്ല് പോലും thechilla എന്ന് പറയും. കിടക്കുന്ന ആളുടെ ദേഹത്ത് വെള്ളം ഒഴുകുന്നത് എല്ലാവര്‍ക്കും ദേഷ്യം വരും. Snehaye ethu പോലെ torture chaiyyaruthu pls. 😁
ആ കൊച്ചിന്റെ മൂക്കേൽ പാട് ആക്കിയപ്പോൾ സമാധാനം ആയോ??? വൈകിട്ട് ഷേക്ക് മേടിച്ചുകൊടുത്തേക്കണം. രണ്ടിന്റെയും കുസൃതി കാണാൻ കൊള്ളാം പക്ഷെ പാട് വരാൻ പാടില്ല പെൺകൊച്ചല്ലേ കോളേജിൽ ഒക്കെ പോകേണ്ടതല്ലേ 👌❤👍
Shinu chatta nalla oru brother Annu katto anikum oru brother undayirunu. Eppo avan e lokathilla I really miss you chattana kanumbol anikku thonnum avan undayirunnakil annu vavachi luckya god bless you
Snehamol paavammm aayadkonddalloo eee shino iggane okke kaanikkunne..............uraggumbol iggane vellam ozhikkallee shinoo...Ammachi full power l aayalloo.....bro sis love and family love ennum nilanilkkatte
അവൻ ഉച്ചവരെ കിടന്ന് ഉറങ്ങിട്ട് ആ പാവം കൊച്ച് എല്ലാ ദിവസം ക്ലാസിന് പോയിട്ട് കുറച്ച് Rest എടുക്കാൻ സമ്മതിക്ക്
Penkuttikal urangikkotte.oru vaka cheyila polum.dhaivu cheythe avarum life enjoy cheyatte.kurache kayinjal avare kathirikkunathe bundle of problems, struggles ane.apo parayaruthe rest cheyan.
Good family പപ്പയുടെ ലീവ് തീരാറായിലെ പപ്പ എന്നി പോക്കൺണ്ട നീങ്ങളെ എല്ലാ വരെയും ഇഷ്ടമാൺ പ്രതേക ച്ചീ അമ്മച്ചിയുടെ കലിപ്പ്💚💚💚😍😍😍👍👍👍
എന്തിനാ അവളെ ഇങ്ങനെ ത്രോഹിക്കുന്നെ,,, pavamall
We will give u pls come and take
ഷിനോ നീ ഉച്ചക്ക് 2മണിക്ക് എഴുനേറ്റ് വന്നിട്ട് ആണ് സ്നേഹ യെ ശല്യം ചെയുന്നത് കഷ്ടം ആണ് പാവം. ഉറക്കം വരുമ്പോൾ ഉറങ്ങട്ടെ പടിക്കണ്ടുന്നത് അല്ലെ
പണ്ഡാര കാലാ😂😂😂😂😂😂😂😂😂😂 കിടു പേര്😂😂😂😂😂😂😂😂😂😂😂😂😂😂
aplqa🥰lap
Please don't disturb Sneha...while sleeping.
എന്തിനാ ഈ പാവം സ്നേഹയെ ഇങ്ങനെ വേദനിപ്പിക്കുന്നത്? പാവം കൊച്ച്
കുറച്ചു ഓവറാ ഉറങ്ങു്ന്ന കുട്ടിയെ ശല്യം ചെയ്യരുത് ട്യൂഷനും സ്കുളിൽ പോക്കും എല്ലാമായി ആകെ tayedakum അവര് ലീവ്ള്ള ദിവസം ഉറങ്ങട്ടെ
Ithokke cheruthe 😂
സത്യം +2പഠിക്കുന്ന കുട്ടി ആയതു കൊണ്ട് sunday മാത്രം ആണ് ഫ്രീ ആകുന്നതു അപ്പൊ അതിനെ ഇങ്ങനെ irrittate ചെയ്യാതെ
Yes correct
Athe, ellarum athinu support cheyyunnu 😠
@@_sayanthvtk5290 ente Avide okke Vere item aa,😅
എന്തിനാ ഇങ്ങനെ സ്നഹമോളെ എപഴും വേദനിപ്പിക്കുന്നത്.
crect
ഇനി മേലാൽ സ്നേഹ മോളെ ഉഭദ്രവിക്കരുത്
Shino snehaye eniyum upadravikallu ketto njangal sneha fans shinoyeku iruttu adi tharum ketto sunu athinellaam side annei shino entho chaithallum amma onnum parayella
സത്യം
@@maryamk1131 1
അമ്മയും അമ്മച്ചി യും സുന്ദരി ആയിട്ടുണ്ട്. എല്ലാവരെയും ഒരു പാട് ഇഷ്ടം 🥰🥰🥰🥰🥰🥰
ഒരു നിമിഷം ഇത് എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ ആലോചിച്ചു.. 🤔.. തമാശക്ക് പോലും എന്റെ പെങ്ങളെ തൊട്ടാൽ.. അപ്പൻ.. കടക്ക് പുറത്ത് നായെ എന്ന് പറഞ്ഞിരിക്കും.. 🤣🤣.. തമാശ ഒക്കെ നല്ലതാണ് പക്ഷേ ഒരാളെ വേദനിപ്പിച്ചു കൊണ്ട് ആവരുത്.. 🤐
Ente veettilum athey.all these for cash. Ellarum a avasanam otta kettakum enkil koodi it's so bad
Sneha FAN'S udo 🤩🤩🤩pavam......😂😂😂
Machane fans come on ✨✨🔥🔥
ഷിനോ വീഡിയോ ഇടനാണെങ്കിലും ഇങ്ങനെ പെങ്കുട്ടികളെ ഉപദ്രവിക്കല്ലേ 🙏നിന്റെ വീഡിയോയിൽ എനിക്ക് അധികവും തോന്നിയത് നിന്നെ നിന്റെ വീട്ടുകാർ പേടിക്കുന്നത് പോലെ 😔
Satyam avan oru panikum pookathilla yethande aneyenna avante bhavam
വീഡിയോ തട്ടി കൂട്ടൻ വേണ്ടി പെങ്ങളുടെ ചെവിയിൽ വെള്ളം ഒഴിച്ച് രസ്സിക്കുനത് ശേരിയന്നോ കഷ്ടം അതിനു സപ്പോർട്ട് ചെയ്യുന്ന വീട്ടുകാർ .പെണ്ണാണോ പകൽ ഉറങ്ങാൻ പാടില്ലെന്നും സദാ അടുക്കള പണി ചെയ്യണം എന്നും ഉള്ള concept ശേരിയല്ല ഇനി ഒരുത്തിയെയും ഈ പേക്കൂതിന് കിട്ടില്ല അടിമ ജീവിതം നയിക്കാൻ 🤔
thonnivasam parayand eneech podey
😂😂
എന്തിനാ ഷിനോ സ്നേഹയെ ഇങ്ങനെ ദ്രോഹിക്കുന്നത്
നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ട്ടമാണ് പാവം സ്നേഹമോൾ ♥️🥰
അച്ഛൻ വന്നപ്പോൾ വിഡിയോ കൂടുതൽ നന്നായിട്ടുണ്ട്
പാവം കൊച്ച് അതൊന്ന് ഉറങ്ങിക്കോട്ടെ
എല്ലാവരും കൂടാ ആ കൊച്ചിനെ ചുമ്മാ 🤨🤨പാവം സ്നേഹ മോൾ..
സ്നേഹമോൾ കുറുമ്പു കാട്ടുന്നത് നല്ല രസമാണ് കാണാൻ
14:26 ആഹ് അമ്മച്ചിയുടെ കമ്പിയും ആയുള്ള വരവ് വിഷയം 🔥🤣
സ്നേഹയുട കരച്ചിൽ കിടു 👍👍
എന്ത് പരുവാടി ആണ് കാണിച്ചത് ഇച്ചിരി ഓവർ ആക്കുന്നു... ഷിനോ.... സീരിയസ് ആയിട്ട് പറയുവാ.... 🥰
നല്ല മോളാണ് സ്റ്റേ ഹ എനിക്ക് ഒത്തിരി ഇഷ്ട്ടം
നല്ല ഫാമിലി മാ ഷാ അല്ലാഹ്. ഞാൻ നിങ്ങളുടെ എല്ലാം വീടോയോസും കാണാറുണ്ട് beuttyful
Shino ഉച്ചക്ക് എഴുന്നേയ്റ്റിട്ട് സ്നേഹ മോളെ ന്തിനാ ഇങ്ങനെ upadhrevikkunnay.
പാവം സ്‌നേഹ❤️❤️
സ്നേഹ മോളെ 👌 പൊളിച്ചു 🥰🥰
Ith kurach ovaraato . School um tution oke ullond urakam sheriyavilla . Kittumba 2 Divasam mathrame uragaan pattukayollu ea timel shalyam cheyyula alla vende
സ്നേഹയെ ഉപദ്രവിക്കാതെടാ,, സ്നേഹ കൊച്ചല്ലെടാ 😆😆😆
ഉറങ്ങി കിടക്കുമ്പം ഒള്ള ആഹ് വെള്ളം ഒഴി....🥺i really miss my old days.....😁but saturday sunday ozhikaarillaa......anu full freeyaarnu enik.....
എന്തിനാടെ ആ കുഞ്ഞിനെ ഇങ്ങനെ മേൽ നോവികുന്നെ ..അതിന്റെ ചെവിയിൽ ഒകെ വെള്ളം കയറിക്കാന്നും ഇങ്ങനെ ഉപദ്രവിക്കല്ലേ അതിനെ ...
Shino and Sneha mol 😍❤️❤️❤️👌👌👌👌👌
Appachan, Ammachi and Sunu chechi.. Love you all.... ❤️❤️❤️❤️❤️❤️
God bless you all... നാട്ടിൽ വരുമ്പോൾ ഒന്ന് കാണാൻ പറ്റുമോ?
വെള്ളത്തിൽ വീണ സുനു'അമ്മ, അമ്മച്ചി അടിക്കാൻ കൊണ്ട് വന്ന കോല്
സ്കൂളിൽ പഠിക്കുന്ന കൊച്ചു കുറച്ചു നേരം കിടന്നു ഉറങ്ങുന്ന കൊച്ചിനെ ശല്യം ചെയ്യുന്നത് അത്ര നല്ല കാര്യം അല്ല.
ഞാൻ നിന്നോട് കൂട്ടില്ല ഷിനോയേ 😏
കൊച്ചിനെ ഉറങ്ങാൻ സമ്മതിച്ചില്ലല്ലോടാ കുശുമ്പൻ ഷിനോ 🤭🤭
(ഞാൻ എടുത്തു തരാം.. ഷിനോ മോൻ എടുത്തു തരാം 😄👌🏻😍)
അതിന്റെ ചെവിക്ക് ഉള്ളിലേക്ക് വെള്ളം വീണത് .. ഇതൊക്കെ അപകടങ്ങൾ കൂടുതൽ വിളിച്ചുവരുത്തുന്ന കാര്യങ്ങളല്ലേ.. നിങ്ങളെയും നിങ്ങളുടെ കുടുംബത്തെ ഒരുപാട് ഇഷ്ടമാണ് ❤.. പക്ഷേ കണ്ട നു വേണ്ടി ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യരുത് ഒരുപാട് ഓവർ ആണ് ചിലപ്പോൾ ഉറങ്ങി കിടക്കുന്ന ഒരു വ്യക്തിയെ ഇത്തരത്തിൽ വിളിച്ച് എഴുന്നേൽക്കുക ആണെങ്കിൽ ഹൃദയസ്തംഭനം വരെ ഉണ്ടാകും.... മരണത്തിലേക്ക് വരെ എത്തിക്കും... സൂക്ഷിച്ചും കണ്ടും ഒക്കെ ചെയ്യ് വീഡിയോ എടുക്കൂ ... ഒത്തിരി ഓവർ ആകരുത് ഒരു പരിധി കഴിഞ്ഞാൽ കാണാൻ രസം ഉണ്ടാകില്ല..
സ്നേഹ ഒരു പാവമാണ് അവളെ എന്തിനാണ് ഇങ്ങനെ ദ്രോഹിക്കുന്നത്
ഷിനോ സ്നേഹ 👍👍
Shino chila samayangalil penkuttikalkk ksheenavum thalavedanayumokke undakum athokke manassilakkiyitte perumaaraku
പാവം അമ്മയും സ്നേഹയും 🥰🥰
Shino സ്നേഹ ഉറങ്ങിക്കൊട്ടെ...
സ്നേഹ യെ ഒരുപാട് ഇഷ്ടം
ചകിരി ഉണ്ട് ഷിനോ മുത്തേ
കോഴിക്കോട് താമരശ്ശേരി വെറുതെ തരാം ട്ടോ
സ്നേഹ മോള്‍ നമ്മടെ ചങ്കാ
Enikum brother und achanum ammayum und. It's so bad. Ithenthu parents anu. Content nu vendi annenkil koodi. Chettan sneham. Puchaam mathram.
Male dominating family. Ne kalyanam kazhinj ninte kettiyavale cheyy. Pengale vedhanippich cash undakkathe
എന്തിനാടാ പാവം അവളെ സങ്കടപ്പെടുത്തുന്ന 😔 വല്ല പണിക്കും പൊയ്ക്കൂടേ da😁
panikkko🙂🤣😹
@@Oruadaarfamily 🤣🤣🤣🤣
@@Oruadaarfamily 🤣🤣
സ്നേഹ ഉറങ്ങുമ്പോൾ room lock ചെയ്തു ഉറങ്ങ് അപ്പോൾ ഇതുപോലെയുള്ള ശല്യം വരില്ല
Entha randu makkludeyum snehm 🤩🤩🙏🙏🥰🥰🥳🥳🤗🤗😍athannu vendthu 😘😘❤️❤️
That's not funny ,+2 അല്ലെ shino, സൺഡേ റെസ്റ്റ് എടുക്കാൻ കിട്ടുന്ന സമയം അതും science ആണെങ്കിൽ കൂറേ ഉണ്ടാവും പഠിക്കാൻ,❤️❤️😅🥰
ഷിനോ നിന്നോട് നല്ല ദേഷ്യം വരുന്നുണ്ട് ട്ടോ. നീ സ്നേഹ മോളെ ഉപദ്രവിക്കുന്നത് കാണുമ്പോൾ. നീ ഉച്ചക്ക് 2 മണിക്കൊക്കെ എണീറ്റ് പല്ല് തേക്കുന്നത്. സ്നേഹ മോൾക്കും ഉറങ്ങണ്ടെ . അവളും ലീവ് ഉള്ള ദിവസം കുറച്ച് ഉറങ്ങിക്കോട്ടെ. ഞങ്ങളൊക്കെ ഒന്ന് Sunday ആയാൽ മതി എന്ന് കരുതും. കാരണം അന്നെങ്കിലും ഇച്ചിരി നേരം അധികം ഉറങ്ങാലോ എന്ന് കരുതും. പിന്നെ ഒരാൾ ഉറങ്ങുമ്പോൾ വെള്ളം ഒഴിക്കുമ്പോൾ ശ്രദ്ധിക്കണം ചെവിയിൽ എങ്ങാനും വെള്ളം ആയാൽ അത് പിന്നീട് ദോഷം ചെയ്യും. നീ വീഡിയോ ലാസ്റ്റ് സ്നേഹയെ സോപ്പിട്ടതൊക്കെ ശരി പക്ഷെ സ്നേഹ മോളെ വേദനിപ്പിക്കരുത്. നിന്റെ സ്വന്തം അനുജത്തി ആണെലും ഇപ്പോ ഞങ്ങളുടെയും family ആണ് നിങ്ങൾ .
Exactly. Kochine ellavarumkoodi harass cheyyukayane. Oru daughter illathathinte vishamam ulla eniku snehaye valia ishtam aane. God Bless Sneha mol
ശരിയാ ഷിനോ അധികം ഓവർ ആണ് അവളും ഒരു മോൾ അല്ലെ ഇങ്ങനെ ഉപദ്രവം പാടില്ല....
ഇത്രേം ഉപദ്രവം കഴിഞ്ഞു ഇനി വരും ഞങൾ അങ്ങനെ ആണ് ഇതാണ് അതാണ് എന്നൊക്കെ പറഞ്ഞു എന്നിട്ട് സ്നേഹ യെ കൊണ്ടും പറയിപ്പിക്കും.. നിവർത്തി ഇല്ലാണ്ട് പറയും എനിക്ക് കൊഴപ്പം ഒന്നുമില്ല ഷിനോ ഇഷ്ടാണ് എന്നൊക്കെ ബട്ട് മനസിനുള്ളിൽ ഫീലിംഗ് അത് മനസിലാക്കണം....
വെള്ളം വേസ്റ്റ് ആക്കാത്ത മച്ചാ ❤
സുലുഅമ്മ ചുതരി അയി 😌🥰💯
Pavam sneha😂😂😂chettan ee പ്രാക്ക് ഒക്കെ എവിടേക്കൊണ്ട് തീർക്കും 😂🥲🤣
എടാ പണ്ടാറക്കാലാ...🔥 really miss my sister 🤣
😂😂
ഷിനോ തൊണ്ട് വേണേൽ പോരെ മാവേലിക്കര കണ്ടിയൂർ വാ.. അപ്പച്ചനേം കൂട്ടിക്കോ 🥰🥰
സ്നേഹയുടെ പപ്പാ എപ്പോഴും ഫോണിൽ തന്നെയാണോ 😁
Shino എന്നെങ്കിലും 7am കണ്ടിട്ടുണ്ടോ? എപ്പോഴും 1pm or 2pm ആകുമ്പോള്‍ വന്നിട്ട് ഞാന്‍ എഴുന്നേറ്റ് വന്നതേ ഉള്ളൂ. പല്ല് പോലും thechilla എന്ന് പറയും. കിടക്കുന്ന ആളുടെ ദേഹത്ത് വെള്ളം ഒഴുകുന്നത് എല്ലാവര്‍ക്കും ദേഷ്യം വരും. Snehaye ethu പോലെ torture chaiyyaruthu pls. 😁
ഞങ്ങടെ പാവം സ്നേഹ കൊച്ചു
ഇങ്ങനെ ഉപദ്രവിക്കരുത് സ്നേഹ മൊളേ കഷ്ടം ഉണ്ട് ഷീനേ അത് അവിടെ കിടന്ന് ഉറങ്ങാട്ടെ
നിങ്ങൾ polliya 🥰pinne pavam chechi
ആ കൊച്ചിന്റെ മൂക്കേൽ പാട് ആക്കിയപ്പോൾ സമാധാനം ആയോ??? വൈകിട്ട് ഷേക്ക് മേടിച്ചുകൊടുത്തേക്കണം. രണ്ടിന്റെയും കുസൃതി കാണാൻ കൊള്ളാം പക്ഷെ പാട് വരാൻ പാടില്ല പെൺകൊച്ചല്ലേ കോളേജിൽ ഒക്കെ പോകേണ്ടതല്ലേ 👌❤👍
Njanum ennum nokkumayirunnu.aarkkenkilum asukhamanennu vijarichu
Shinu chatta nalla oru brother Annu katto anikum oru brother undayirunu. Eppo avan e lokathilla I really miss you chattana kanumbol anikku thonnum avan undayirunnakil annu vavachi luckya god bless you
Thanks
🫀
Abil avida
Sadist ano shino upadravichitt ath mattullavare kanich santhoshiykkunnu
poi ninte achanod onn chothikk..achan saddist aano ennn
Entey shino chacha ..pavam kochu snehamole sudhari annu ketto
പെൺകുട്ടികൾക്ക് ഷീണം ഉള്ള ദിവസങ്ങൾ ഉണ്ട്. ഷിനോയ്യുടെ പെരുമാറ്റം വളരെ മോശം. സ്നേഹയോട്
pinne swantham pengalod alland appurathe vtile penkochinod poi adi undakkan pattuvo chechiye🤣😹 kettich vitt kazhinjal ithokke ormakal mathram
@@Oruadaarfamily ennum paranj ingnokke aano cheyyunnath 🤨 aa pavam kochine itt upadravikkunnen support cheyyan familyum kashtam
@@Oruadaarfamily athoke sheriya enn vech urangunnnavare disturb cheyyaruth..😫njan enganum anengil🥺🥺🥺
@@akxx770 avakk illatha vishamam aanalla kunje ninakk😹shedaaa
vazhil koode pona penpillarayi adi undakkiyal penn pidiyan😂swantham pengal aayitt adi undakkiyal deridravasi😮engane irikknn
@@Oruadaarfamily kettichu vidunth pinna ulla kaaryam allee......in present she need rest monday to friday schoolil pokunna kutty allee. ........
പപ്പാ എന്താ ഈ പ്രാവശ്യം സ്നേഹയെ സപ്പോർട്ട് ചെയ്യാതെ?
Snehe engane vishamipikalle uchakanno shino pallu thekunnathu appachan adipoli
Rand divasam alle leave kittu avl ithiri urngikotteee.....❤️
സ്നേഹ കരയുന്ന കണ്ടിട്ട് നമുക്ക് തന്നെ ദേഷ്യം തോന്നുന്നു ഇങ്ങനെയുള്ള വീഡിയോസ് ഇടാതിരിക്കുക വളരെ മോശം ആണ്
എന്ന സ്നേഹവാട ❤
എന്റെ സ്‌നേഹ മോളെ തോറ്റുപോകല്ല് ok 😂😂
Cheviyilek direct ozhichitt endelm pattiyal enda cheyua kurach over aayipoi
𝘂𝗻𝗻𝗶𝘆𝗲𝘁𝘁𝗮𝗻 𝗳𝗶𝗿𝘀𝘁𝗲𝗲😹❤️
☺️😘 nais famili🤗
Sneha on🔥⚡️⚡️😂
Raavila thott tutionum classumokke kazhinju vaannu kidakkunna snehaye,
uchakk aneet nilkkunna shino kuthipokkunnuuu..
Nganirikkanu🤩
Aadhyam kandappol vishamamayii pinnalle mansilaayath pakka acting aanennuu😂
Pavam sneha enithina athine ingane vedanipikunne
Shino is the light of the family. But don't put water to the ear. It is very very dangerous. God bless you👍
നിങ്ങളുടെ വീഡിയോ ഓവറന്നു അല്ല നല്ല രസം ഉണ്ട് 👍👍👍
സ്നേഹ മോളേ നീയും പണി കൊടുക്കണം... ഉറങ്ങുബോൾ ഒരു ബക്കറ്റ് വെള്ളം എടുത്ത് അവന്റെ തലക്ക് ഒഴിക്ക് ഞങ്ങൾ ഉണ്ട് കട്ടക്ക്...😌😌😌😌
അതെന്നെ
പാവം സ്നേഹമോൾ
ചെവിയിൽ വെള്ളം പോകും ഷിനോ യെ അങ്ങനെ വെള്ളം ഒഴികാതെ
😂😂sunu chechi 😅sneha paavam oranganum patunnilla
Paavam Sneha mol ❤
Shinok kurachu ahamkaram kooduthala....eppolum snehaye disturb cheyyunnath sheri alla...
Pavam sneha karangan pokuvan othiri ishtam thanne
Snehamol paavammm aayadkonddalloo eee shino iggane okke kaanikkunne..............uraggumbol iggane vellam ozhikkallee shinoo...Ammachi full power l aayalloo.....bro sis love and family love ennum nilanilkkatte
nallasnehamulla chettan aaanu..sooryante matte kiranangal polichu
ഇതുപോലൊരു ചൊറിയൻ ആണ് എന്റെ മകനും മനുഷ്യന് അവൻ സൗകര്യം തരത്തില്ലാ ഏതുനേരവും കിള്ളി കൊണ്ടിരിക്കും
Da aliya ithu വേണ്ട പാവം എന്റെ മോൾ
Athine ighana shelym chyll .athin Nalla bhudhimutt thonnunnund .
partnership video ishttam 😌😌
Oru pad ishtaman enik adar family ❤️❤️❤️❤️ ente family ellarum ningalude vedio kaanum ❤️❤️❤️
Ath kanditt sunu chechy,chettanum shinoye support cheyyaruth
ആ അമ്മച്ചി യോട് പറ വയസാം കാലത്ത് എണിയേൽ കയറല്ലേ എന്ന്
Kolllaaam shino ezhunettath 2.00kk ennitt snehaye vazhakk parayunn...ingane cheyyumboll nammallkk vallaand hurt aaavunnn..avalum oru human aaan..
Enik ee snehamole orupad eshta
❤️❤️
♥️♥️
😍🥰
Please don’t disturb school students. Never 😏
Sneha shino super ❤️👍👏