എത്ര മനോഹരമായി പടിയിരിക്കിന്നു . കുട്ടികളെ കണ്ടപ്പോൾ ഒരു തട്ടുപൊളിപ്പൻ പാട്ടാണോ എന്നോർത്തു . പക്ഷെ ഓടക്കുഴൽ വായനയിൽ തന്നെ നമിച്ചു പോയി . എന്ത് നല്ല ശബ്ദമാണ് എല്ലാവരുടെയും . ചേച്ചി അതി മനോഹരം . എത്ര തവണ ഒറ്റ ഇരുപ്പിൽ കേട്ടെന്നറിയുമോ . ഒരായിരം ആശംസകൾ. ലോകം മുഴുവൻ അലയടിക്കട്ടെ ഈ മനോഹരഗാനം . ആശംസകൾ എല്ലാവർക്കും . ഇനിയും മുൻപോട്ട് .
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കളും ഇങ്ങനെ ഒരു മക്കളെ കിട്ടിയ അമ്മയും ഈഅടുത്ത് ഞാൻ കണ്ടിട്ടില്ല... നിങ്ങളുടെ മുഖത്തു കാണുന്ന ഈ മതസൗഹാർതത്തിന്റെ പുഞ്ചി എന്നും നിങ്ങളിൽ ഉണ്ടാകട്ടെ... ജസാക്കല്ലാഹു ഹൈറൻ..... 🤲🤲🤲
അച്ഛൻ പാടുന്ന വേർഷൻ എത്തുമ്പോൾ എന്നും ഞാൻ കരയും...😢😢ന്റെ ഉപ്പച്ചി ഗൾഫിൽ ആയിരുന്നു കൊറേ കാലം.. അന്നൊക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട് ഉപ്പച്ചി ഞങ്ങളെയൊക്കെ കാണാൻ...😢😢
സത്യം പറഞാൽ കരഞ്ഞു പോയി , നമ്മുട നാടിനു നഷ്ടപെട്ടു കൊണ്ടിരിക്കുന്ന നമുക്കുണ്ടായിരുന്നു മദ സൗഹാർദ്ദത്തെ ഓർത്തു ... ഈ കുടുംബം നമ്മളെ നല്ലതിനായി നമ്മളെ ചിന്തി പ്പിക്കും .
മനസ് നിറഞ്ഞു ഉമ്മയെ ഓർത്തപ്പോ കണ്ണും അസ്സലായ് പാടി സഹോദരീ. നമ്മൾ എപ്പഴും പാട്ന്ന ദിഖ്റ് താരാട്ട്. പക്ഷേ. ഇത്ഹൃദയമല്ലേ. നിറച്ചത്. നന്ദി നിറചിരി. കുടുംബം
എന്തൊരു ഫീൽ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ.... മതങ്ങൾ തമ്മിലുള്ള പകയിൽ നിന്നും ഈ ഒരു സോങ് കൊണ്ട് നല്ലതുവരുമെങ്കിൽ അതിന്റെ എല്ലാ ക്രഡിറ്റും ഇവർക്കിരിക്കട്ടെ... സൂപ്പർ എക്സ്ലാന്റ്റ് 🌹🌹🌹🌹👍
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ കഴിവും കിട്ടുന്ന അപൂർവ കുടുംബങ്ങളെ ഉണ്ടാകൂ അത് നിങ്ങളിൽ വേണ്ടുവോളം ഉണ്ട്. എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲
മാഷാ അല്ലാഹ്!!!👌എന്തൊരു ഫീലാ...അതിമനോഹരമായ ആലാപനം അതിലേക്ക് എല്ലാരുടെയും ആ ഭംഗിയുള്ള ശബ്ദവും കൂടി ചേർന്നപ്പോൾ ഗംഭീരമായി ഒരുപാട് ഇഷ്ട്ടപ്പെട്ടു സർവ്വ ശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആശംസകൾ
ബഹുമാനപ്പെട്ട സഹോദരി സഹോദരൻമാർക്ക് പ്രപഞ്ച നാഥൻ ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ l ആമീൻ..പാട്ട് വളരെ ഏറെ ഇഷ്ട്ടം നന്നായി പാടി.. ഓൾഡ് മാപ്പിള പാട്ടുകൾ എല്ലാവർക്കും ഇഷ്ട്ടമാണ് 1. മാണിക്യ മലരായ പൂവി മഹ്ദിയാം 2. ഉടനേകഴുത്തെന്റെതറുക്കൂബാപ്പാ 🌹🌹🌹🌹🌹🌹🌹🌹👍🙏🙏🙏
അഭിനന്നിക്കാൻ വാക്കുകളില്ല അതുക്കുമേലെ നല്ല മധുരമായ വോയിസ് ഏതു പാട്ടും അനായാസം പാടുന്ന അമ്മയും നല്ല അച്ഛനും മുത്തായ മക്കളും ഈ മാതൃക കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ... എന്ന് ഞാൻ എപ്പോഴും ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു... എല്ലാ വിജയാശംസകളും ഹിതായത്തും നേരുന്നു.. അടുത്ത പാട്ടിന്ന് വേണ്ടി സ്നേഹത്തോടെ കാത്തിരിക്കുന്നു🌹🌹🤲🤲🌹
ഇവരിപ്പൊ എവിടെ എന്ന് കുറച്ചു ദിവസം മുമ്പ് ഓർത്തിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തേഷമായി. അണിയറ പ്രവർത്തകർക്ക് വളരെ നന്ദി ... ചെറുപ്പക്കാലം ഓർമ്മ വരുന്ന മനോഹരമായ ഗാനം.
മനോഹരം അതിമനോഹരം maasha allaahu അല്ലേലും മുസ്ലിം ഭക്തിഗാനം സ്കൂൾ യുവജനോത്സാവം മുതൽ ഇതുപോതുവതിയിലും മാതാസൗഹ്രദം ഉള്ളടത്തെ കാണു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ഏതു മതക്കാർ പാടിയാലും വരികളിലെ സ്പുഡ്‌ത adipoli sooppar good
മഴ പോലെ പുഴ പോലെ ഇഷ്ടമാണ് ഈ ശബ്ദം എത്ര മധുരമായാണ് പാടുന്നത് ആ തൊട്ടലിൽ ഒരു കുഞ്ഞായി ഒരിക്കൽ കൂടി ഈ താരാട്ട് കേട്ട് ഉറങ്ങാൻ കൊതിയാവുന്നു ആകാശം നിറയെ നിൻ്റെ മുത്തങ്ങളാണ്
ഉമ്മ താ രാ ട്ടു പടിയുറക്കിയത് ഓ ർമ വരുന്നു അള്ളാഹു വിന്റെ കനിവുണ്ടാവട്ടെ നിങ്ങളുടെ നിഷ്കളങ്കമായ ചിരിയാണ്. എല്ലാവർക്കും ഇഷ്ടമായത് മോനെ കോളേജ് പഠനതിനവ സരം തന്ന അദ്ദേഹം ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കും ആ കോളജിനും അഭിമാനമാവട്ടെ ഉയരങ്ങളിൽ പറക്കുമ്പോൾ നമ്മുടെ റഷീദ്ക ഒരു നക്ഷ്ത്ര മായി പ്രകാശിക്കട്ടെ.. ഈ ഗാനവുമായി ബന്ധപ്പെട്ട പ്രവർത്തിച എല്ലാവർക്കും ഒരായിരം നന്ദി.. 🇮🇳🌹
കാതുകൾക്ക് കുളിരേകുന്ന ശബ്ദം ഇനിയും പുറം ലോകം അറിയപെടാത്ത ഒത്തിരി കലാകാരന്മാരുണ്ട് അവരെയെല്ലാം പ്രോൽസാഹിപ്പിച്ച് രംഗത്ത് കൊണ്ട് വരണം നമ്മൾ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക അപ്പോൾ നന്മ നിറഞ ഒരു ലോകം നമ്മുടെ മുന്നിൽ പുനർജനിക്കും
അറബി അക്ഷരം അത് പോലെ തന്നെ പാടി. നല്ലത് വരട്ടെ! അമ്മയുടെ ശബ്ദം. അത് വേറെ തന്നെ. ഇഷ്ടമുള്ളവർ ലൈക്ക് അടീ....
Ningaluda pattu kelkkan orupad ishtamanu eniyum padanam God bless your family
@@jabiashraf4544 pĺl0ĺ¹
👌👌👌👌
👍👍🌹
Laal Laan Laan n..
0lnkl
പുണ്യം ചെയ്ത മക്കളാണ് നിങ്ങൾ ഇതുപോലെ സ്നേഹ നിധികളായ മാതാപിതാക്കൾളുടെ മക്കളായി പിറക്കാൻ കഴിഞ്ഞതിൽ.
മനോഹരമായി പാടി എല്ലാവരും. അഭിനന്ദനങ്ങൾ.
വല്ലാത്തൊരു ഫീൽ ഈ പാട്ടുകേൾക്കുമ്പോൾ അദിഗംഭീരമായിട്ടാണ് പാടിയത് അമ്മയുടെ വോയ്സ് ഒരു പ്രത്യകതയുണ്ട് ഉയരങ്ങളിൽ എത്തട്ടെ
നല്ല മനസ്സ് ചേട്ടാ,,,
Nallamanassine thnks
👌👍🏻👍🏻👍🏻👍🏻
Allah always ur all family,s.... Aameen...❤️❤️❤️🙏🙏
അള്ളാഹു ഈ കുടുംബത്തിന് ഹിദായത്ത് നൽകട്ടെ..
എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ..
Aameen
Aameen ya rabbal aalameen
Aameen
👍👍👍👍👍♥️♥️
ആമീൻ 🤲
അമ്മയുടെ സൗണ്ട് ഇഷ്ട്ടമുള്ള എത്ര പേരുണ്ട്
Enik ee ammaye othiri ishtem
❤
❤
TV CT@@shootout8779
മനസ്സിൽ നന്മ യുള്ള ആരാണ് ഇഷ്ടപ്പെടാത്തത്
കേരളത്തിൽ ജനിച്ചതിൽ അഭിമാനിക്കുന്നു എന്നും നിലനിൽക്കട്ടെ ഈ മത സൗഹാർദ്ധം 😍😍😍😍
അതു ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയെബാധിച്ചു കൊണ്ടിരിക്കുന്ന bjp rss എന്ന ക്യാൻസർആണ്.
💯❤️
Thajudeen
Nammude thalassery
ഈ കുടുംബത്തെ കാണുമ്പോൾ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം... വളരെ നല്ലൊരു പാട്ട്, നന്നായിത്തന്നെ പാടി🎶🥰
ചിരി ഇഷ്ട്ടമുള്ളവർ ഇവിടെ ലൈക്
എത്ര മനോഹരമായി പടിയിരിക്കിന്നു . കുട്ടികളെ കണ്ടപ്പോൾ ഒരു തട്ടുപൊളിപ്പൻ പാട്ടാണോ എന്നോർത്തു . പക്ഷെ ഓടക്കുഴൽ വായനയിൽ തന്നെ നമിച്ചു പോയി . എന്ത് നല്ല ശബ്ദമാണ് എല്ലാവരുടെയും . ചേച്ചി അതി മനോഹരം . എത്ര തവണ ഒറ്റ ഇരുപ്പിൽ കേട്ടെന്നറിയുമോ . ഒരായിരം ആശംസകൾ. ലോകം മുഴുവൻ അലയടിക്കട്ടെ ഈ മനോഹരഗാനം . ആശംസകൾ എല്ലാവർക്കും . ഇനിയും മുൻപോട്ട് .
ഇങ്ങനെ ഒരു അമ്മയെ കിട്ടിയ മക്കളും ഇങ്ങനെ ഒരു മക്കളെ കിട്ടിയ അമ്മയും ഈഅടുത്ത് ഞാൻ കണ്ടിട്ടില്ല... നിങ്ങളുടെ മുഖത്തു കാണുന്ന ഈ മതസൗഹാർതത്തിന്റെ പുഞ്ചി എന്നും നിങ്ങളിൽ ഉണ്ടാകട്ടെ... ജസാക്കല്ലാഹു ഹൈറൻ..... 🤲🤲🤲
എല്ലാവരുടെയും ആ ചിരിയുണ്ടല്ലോ അത് കാണുമ്പോഴേ മനസ്സു നിറയും.. ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ.. എല്ലാവിധ ആശംസകൾ നേരുന്നു..
സത്യമാണ് ബ്രോ
💯💯
💞💞💞
Sheriyatto😍
Yes 👍👍
ഇത്രയും നല്ല ഒരു പ്രോജക്ടിന്റെ Producer ആകാൻ കഴിഞതിൽ ഞാൻ ഭാഗ്യവാൻ .
👌
മാഷാഅല്ലാഹ് ഈകുടുംബത്തിന് നീ ഹിദായത് കൊടുക്കണേ അള്ളാഹ്
@@davoodchakkarakal2610 aameen
@@davoodchakkarakal2610 aameen
ആ കുടുംബത്തിനെക്കൊണ്ട് ഈ പാട്ട് padippichathinu നിങ്ങൾക് നന്ദി
ഇത് പോലത്തെ മക്കളെ കിട്ടിയതിൽ ചേച്ചിക്കും ചേട്ടനും നല്ല ഭാഗ്യം തന്നെ ഇത് എന്നും നിലനിൽക്കട്ടെ ആമീൻ
നിങ്ങളെ എല്ലാരേം കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി ഉണ്ടാകും...💕❤great...all the best 💕🙏
അച്ഛൻ പാടുന്ന വേർഷൻ എത്തുമ്പോൾ എന്നും ഞാൻ കരയും...😢😢ന്റെ ഉപ്പച്ചി ഗൾഫിൽ ആയിരുന്നു കൊറേ കാലം.. അന്നൊക്കെ എത്ര ആഗ്രഹിച്ചിട്ടുണ്ട് ഉപ്പച്ചി ഞങ്ങളെയൊക്കെ കാണാൻ...😢😢
മനോഹരം - അറബി വാക്കുകൾ വളരെ വ്യക്തമായാണ് ഉച്ചരിക്കുന്നത് ഈ കുടുംബത്തിന്റെ അപാരമായ കഴിവുകളെ പ്രശംസിക്കുന്നു. ഈ കലാ കുടുംബത്തിന്ന് നന്മകൾ നേരുന്നു. 🌹🌹🌹
അടിപൊളി ❤❤❤❤❤
ബാഗി ചേച്ചിക്കും കുടുംബത്തിനും എന്റെയും കുടുംബത്തിന്റെയും അഭിനന്ദനങ്ങൾ അറിയിക്കുന്നു കൂട്ടുകാരി nasheeda
മതേതര ഹൃദങ്ങളിൽ ഇടം നേടിയ നിങ്ങളുടെ മറ്റൊന്ന്... ❤️🖤🔥
ആ ചിരി എന്നും നിലനിൽക്കട്ടെ🙏💕
ഇതാണ് മത സൗഹാർദ്ദം ❤👌
ശരിക്കും രോമാഞ്ചം വന്നു ട്ടോ.......
Really..🥰🥰
അമ്മയും അപ്പനും മക്കളും കൂടി കരയിച്ചു കളഞ്ഞല്ലോ. നിങ്ങൾക്കു അള്ളാഹു വിന്ടെ അനുഗ്രഹം എന്നുമെന്നും ഉണ്ടാവട്ടെ. ആമീൻ
ഈ അമ്മയുടെ ഈണം 😍👍ഒരു രക്ഷേം ഇല്ല... Supper👍🌹
അച്ഛനും അമ്മയ്ക്കും മക്കൾക്കും അഭിനന്ദനങ്ങൾ
🌹 🌹 🌹 Jaj b1ha
റബ്ബ് ഈ കുടുംബത്തിന് ഹിദായത്ത് നല്‍കട്ടെ...ആമീന്‍
Aameen
Aameen
Aameen
Aameen
Ameen yaaa Rahul alameen
തീർച്ചായിട്ടും ❤️നാഥാ ഇവർക്ക് ഹിദായത്തിൻ്റെ 💖വെള്ളി 💞വെളിച്ചം കെടുത്ത് അനുഗ്രഹിക്കണേ🤲🤲🤲
പുൻചിരി ഒരു നല്ല പുണ്യ പ്രവര്ത്തിയാണ് എന്ന് അഭിപ്രയാം ഉള്ലവര് LIKE ADIK
ഈ കുടുംബത്തെ കാണുമ്പോൾ അസൂയ തോന്നുന്നത് എനിക്ക് മാത്രമോ.നന്മകൾ നേരുന്നു എന്നും.
സത്യം പറഞാൽ കരഞ്ഞു പോയി , നമ്മുട നാടിനു നഷ്ടപെട്ടു കൊണ്ടിരിക്കുന്ന നമുക്കുണ്ടായിരുന്നു മദ സൗഹാർദ്ദത്തെ ഓർത്തു ...
ഈ കുടുംബം നമ്മളെ നല്ലതിനായി നമ്മളെ ചിന്തി പ്പിക്കും .
ലൈക്ക് അടിക്കാൻ ഒരിക്കൽ മാത്രം അല്ലെ പറ്റുള്ളൂ
ആ ചിരിയാണ് ഇവരുടെ highlight, അത് എന്നും nilanilkkatte ❤❤
കേരളത്തിന്റെ മത സഹൃദം എന്നും നിലനിൽക്കട്ടെ
അതി മനോഹരം നിങ്ങളുടെ പാട്ടിനെ ക്കാൾ എനിക്ക് ഇഷ്ടം നിങ്ങളുടെ എല്ലാവരുടെയും ചിരി എന്നും മായാതെ നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എല്ലാവരും അടിപൊളി 🤩.. കാതിന് ഇമ്പമുള്ള ഒരു പാട്ട് ❤️
എന്റെ മുത്തുമണികളെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേ എനിക്ക് വളരെ യധികം ഇഷ്ട്ടപ്പെട്ടു പറയാൻ വാക്കുകളില്ല പൊളിച്ചു
അമ്മയുടെ സൗണ്ട് ഒരു രക്ഷയും ഇല്ല .ഈ കുടുംബത്തിന് പടച്ചോൻ്റെ കാവൽ ഉണ്ടാവട്ടെ എന്നും
മുത്തിനും മുത്തായ മുത്തു മണികൾ പൊളിച്ചു ❤️❤️
O
ഈ കുടുബത്തെ അനുഗ്രഹിക്കണേ റബ്ബേ
മനസ് നിറഞ്ഞു ഉമ്മയെ ഓർത്തപ്പോ കണ്ണും അസ്സലായ് പാടി സഹോദരീ. നമ്മൾ എപ്പഴും പാട്ന്ന ദിഖ്റ് താരാട്ട്. പക്ഷേ. ഇത്ഹൃദയമല്ലേ. നിറച്ചത്. നന്ദി നിറചിരി. കുടുംബം
പാട്ട് വളരെ നന്നായിട്ടുണ്ട്, അതിലേറെ തിളങ്ങി അമ്മയും മക്കളും 🙏🙏🌹🌹🌹🌹🌹🌹🌹
മതേതര ഹൃദയങ്ങളെ കട്ടെടുത്ത കുടുംബം...ലൗ യൂ
പറയുവാൻ വാക്കുകൾ ഇല്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤
എന്തൊരു ഫീൽ അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ.... മതങ്ങൾ തമ്മിലുള്ള പകയിൽ നിന്നും ഈ ഒരു സോങ് കൊണ്ട് നല്ലതുവരുമെങ്കിൽ അതിന്റെ എല്ലാ ക്രഡിറ്റും ഇവർക്കിരിക്കട്ടെ... സൂപ്പർ എക്സ്ലാന്റ്റ് 🌹🌹🌹🌹👍
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ കഴിവും കിട്ടുന്ന അപൂർവ കുടുംബങ്ങളെ ഉണ്ടാകൂ അത് നിങ്ങളിൽ വേണ്ടുവോളം ഉണ്ട്. എന്റെ പ്രാർത്ഥന എന്നും ഉണ്ടാകും 🤲
തൊട്ടതെല്ലാം പൊന്നാക്കുന്ന family god bless ചേച്ചി 😍😍
മാഷാ അല്ലാഹ്!!!👌എന്തൊരു ഫീലാ...അതിമനോഹരമായ ആലാപനം അതിലേക്ക് എല്ലാരുടെയും ആ ഭംഗിയുള്ള ശബ്ദവും കൂടി ചേർന്നപ്പോൾ ഗംഭീരമായി ഒരുപാട് ഇഷ്ട്ടപ്പെട്ടു സർവ്വ ശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ ആശംസകൾ
ബഹുമാനപ്പെട്ട സഹോദരി സഹോദരൻമാർക്ക് പ്രപഞ്ച നാഥൻ
ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ l
ആമീൻ..പാട്ട് വളരെ ഏറെ ഇഷ്ട്ടം
നന്നായി പാടി.. ഓൾഡ് മാപ്പിള പാട്ടുകൾ എല്ലാവർക്കും ഇഷ്ട്ടമാണ്
1. മാണിക്യ മലരായ പൂവി മഹ്ദിയാം
2. ഉടനേകഴുത്തെന്റെതറുക്കൂബാപ്പാ
🌹🌹🌹🌹🌹🌹🌹🌹👍🙏🙏🙏
ശരിക്കും ഉറങ്ങി ഇതായിരിക്കണം താരാട്ട് പാട്ട് teams അഭിനന്ദനങ്ങൾ 💕💕💕💕💕💕💕💕💕💕💕💕
എനിക്ക് നിങ്ങളെ കാണാൻ നല്ല ആഗ്രഹം ഉണ്ട് എനിക്ക് ഉമ്മ യില്ല ആ അമ്മയെ കാണുമ്പോൾ ആ പാട്ട് കേട്ടപ്പോൾ എന്റെ ഉമ്മയെ കാണാൻ തോന്നുന്നു
അമ്മക്കും പൊന്നു മക്കൾക്കും നല്ലത് വരട്ടെ. ജഗന്നിയന്താവ് അനുഗ്രഹിക്കട്ടെ... ആമീൻ
അഭിനന്നിക്കാൻ വാക്കുകളില്ല അതുക്കുമേലെ
നല്ല മധുരമായ വോയിസ്
ഏതു പാട്ടും അനായാസം
പാടുന്ന അമ്മയും നല്ല
അച്ഛനും മുത്തായ മക്കളും
ഈ മാതൃക കുടുംബത്തെ
ദൈവം അനുഗ്രഹിക്കട്ടെ...
എന്ന് ഞാൻ എപ്പോഴും ആത്മാർത്ഥ
മായി പ്രാർത്ഥിക്കുന്നു...
എല്ലാ വിജയാശംസകളും
ഹിതായത്തും നേരുന്നു..
അടുത്ത പാട്ടിന്ന് വേണ്ടി സ്നേഹത്തോടെ കാത്തിരിക്കുന്നു🌹🌹🤲🤲🌹
റബ്ബേ......
ഈ കുടുംബത്തിന് മുഴുവൻ അയ്ശ്യരവും നൽകേണമേ.....
എത്ര മാധുര്യവുമുള്ള ശബ്ദമാണ് ആ ചേച്ചിയുടെതു.
എല്ലാദിവസം ഈ പാട് കേടിടാ ഉറങ്ങുന്ന ഐ ലൗവ് അമ്മ
മനോഹരമായി ആലപിച്ചു.. അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
നശിച്ച് പണ്ടാരം അടങ്ങട്ടെ ഇവിടത്തെ വർഗ്ഗീയത
😭😭
ആമീൻ
നിങ്ങളെന്റെ സ്വന്തം ബ്രദർ.
Mone
ArjunDon
Neeyanu
Nallakutti
Ninte
Commend
Enikku
Orupadu
Isttamayi
Nallathe
Varu
Uyarangalil
Ethum
😍ന്റെ അരുണിന് ആയിരം ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു നല്ല ചേച്ചിയും മക്കളും അള്ളാഹു ഹിദായത്ത് നൽകട്ടെ. ആ മിൻ
എന്ത് സുഖം കേൾകാൻ എത്ര മനോഹരം വാക്കുകളിൽ ഒതുങ്ങാത്ത അത്രക്ക് അടിപൊളി ❤❤❤❤❤❤❤❤👍👍👍👍😘😘😘😘😘😘🌹🌹🌹🌹🌹🌹
ഹൃദയം കൊണ്ടു സംഗീതത്തെ സ്നേഹിക്കുന്ന കുടുംബം.....👌👌👌👌👌...... പിന്നിൽ പ്രവർത്തിച്ച ഏവർകും അഭിനന്ദനങ്ങൾ 👍
👍👍👍👍👍👍👍👍👌
ദൈവം അനുഗ്രഹിക്കട്ടെ
Very.good
എന്റെ വളരെ അടുത്ത സുഹൃതാണ് വൈഭവ് &ഫാമിലി
നന്നായിട്ടുണ്ട്
ഇ സൗഹർദങ്ങൾ എന്നും നിലനിൽക്കട്ടെ 🌹
സൂപർ സോങ് ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
Masha allah ഈ കുടുംബത്തിന് സർവ അയ്ഷര്യവും ഉണ്ടാവട്ടെ
2024ൽ കാണുന്നവർ ഉണ്ടോ
ഇവരിപ്പൊ എവിടെ എന്ന് കുറച്ചു ദിവസം മുമ്പ് ഓർത്തിരുന്നു.
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തേഷമായി.
അണിയറ പ്രവർത്തകർക്ക് വളരെ നന്ദി ...
ചെറുപ്പക്കാലം ഓർമ്മ വരുന്ന മനോഹരമായ ഗാനം.
വീണ്ടും ഞെട്ടിച്ചല്ലോ... സന്തോഷം വളരെ വളരെ
മനോഹരം അതിമനോഹരം maasha allaahu അല്ലേലും മുസ്ലിം ഭക്തിഗാനം സ്കൂൾ യുവജനോത്സാവം മുതൽ ഇതുപോതുവതിയിലും മാതാസൗഹ്രദം ഉള്ളടത്തെ കാണു ഉയരങ്ങളിൽ എത്താൻ കഴിയട്ടെ. ഏതു മതക്കാർ പാടിയാലും വരികളിലെ സ്പുഡ്‌ത adipoli sooppar good
ഈ കുടുംബത്തിന് ദൈവം എന്നും സന്തോഷവും സമാധാനവും നൽകട്ടെ
വല്ലാത്തൊരു മഹോ ഹാരിത -
സംഗീത കുടുബം .
അതിങ്ങിനെയാ :
നല്ലത് വരട്ടെ .
ഉയരങ്ങളിൽ എത്തട്ടെ..ഈ കുടുംബത്തിന് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം..🤲..
Supper ammaum makkalum adipoli ellavidha anugrehamundakattu adipoliyayittu padunnu 👩❤️👨🙏🏻🙏🏻👌👌👌👌👌
എല്ലാവരുടെയും ചിരി കാണാൻ തന്നെ നല്ല രസം,ഉയങ്ങളിൽ എത്തട്ടെ
ആഹാ സൂപ്പർ
പലവട്ടം ഞാൻ കണ്ടൂ കേട്ടു
വരികൾ സംഗീതം ആലാപനം എല്ലാം മനോഹരം . ഗായകരുടെ പുഞ്ചിരി അതിമനോഹരം. വീണ്ടും പ്രതീക്ഷിക്കുന്നു.
പാട്ട് നന്നായി ഫീൽ ചെയ്തു. പഴയ നാടക ഗാനങ്ങൾ ഓർത്തുപോയി. ഈ കുടുംബത്തിന് സർവവിധ ആശംസകളും!!!
നല്ല ടീം. കേരളത്തിന്റെ അഭിമാനം. ഏറെ ഉയരത്തിലെത്തട്ടെ
അമ്മയുടെ സൗണ്ട് സൂപ്പർ സൂപ്പർ ഇവരുടെ തുറന്നുള്ള ചിരിയാണ് ഏറ്റവും വലിയ സന്തോഷം കൊണ്ട് വരുന്നത്
ആ തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാൻ ആഗ്രഹിച്ചവർ എത്ര പേരുണ്ട് 😜
കുഞ്ഞിനെയും മടിയിൽ ഇരുത്തി യാണ് ഞാൻ ഇത് കണ്ടത് എന്നിട്ടും ഒരു കുഞ്ഞു കുഞ്ഞിനെ വാരിയെടുത്ത് ഉമ്മ വെക്കാൻ കിട്ടിയാൽ എന്നു തോന്നി
👌👍👍
Njanum
മനസ്സിൽ വാത്സല്യം ഉണർത്തും രംഗങ്ങൾ 😍💕
അതിൽ കുഞ്ഞ് ഇല്ല😁
Super...eniku Ivare kaanumbol enthu santhosham anenno...enthu resam ayittu anu paaadiyirikkunnathu... I love you to all
ഒരു മാതാവിന്റെ ലാളനം ആ ചേച്ചിയുടെ മുഖത്തു കാണാം
പിതാവിന്റെ നൊമ്പരവും 🌹🌹🌹
മഴ പോലെ
പുഴ പോലെ
ഇഷ്ടമാണ്
ഈ ശബ്ദം
എത്ര മധുരമായാണ്
പാടുന്നത്
ആ തൊട്ടലിൽ
ഒരു കുഞ്ഞായി ഒരിക്കൽ കൂടി ഈ താരാട്ട് കേട്ട്
ഉറങ്ങാൻ കൊതിയാവുന്നു
ആകാശം
നിറയെ
നിൻ്റെ മുത്തങ്ങളാണ്
കുഴൽ വിളി പൊളിച്ചു ഇടയ്ക്ക് അപ്പൻ്റെ പാട്ട് അതിലേറെ പൊളിച്ചുമൊത്തത്തിൽ പൊളിച്ച അടുക്കി
Vallathoru feel orupattumithratholam enneswadeenicjittilla ammayude swaram adimanoharam God bless you
Howsweet !!!!! ഒരേ സ്വരം അമ്മയുടെ പാട്ട് വളരെ മനോഹരം. എന്തൊരു കൈയടക്കം.v ww- പറയാൻ വാക്കുകളില്ല.
നിഷ്കളങ്കമായ ചിരി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ
ആ അമ്മക്ക് ഈ മൂന്ന് മക്കളെ ക്കിട്ടിയതിൽ എത്ര ഭാഗ്യമാണ്
ഇപ്പോൾ എല്ലാരും നല്ല ഭംഗി വച്ചിട്ടുണ്ട്. പിന്നെ മുഖത്തെ ചിരി കൊണ്ട് കൂടുതൽ ഭംഗി... Koodiayi
എന്താ പറയാ ഭാഗീരഥി ജീ 💕💕💕💕💕❤️
അസ്സലായിട്ടുണ്ട് ❤️❤️.
വേറിട്ട ശബ്ദം...... പാടുന്ന ശൈലി ഒക്കെ ❤️❤️❤️
Ningal padiyillelum kuyappamilla chirichal mati 💯👍👍👍👍👍
അവരുടെ ചിരി കണ്ടപ്പോൾ എനിക്കും. ചിരി വന്നു. അച്ചൻ പൊളിച്ചു
എന്റെ മക്കളെ പൊളിച്ചടക്കി അച്ഛനും അമ്മുമ്മയും എവിടെ ❤️❤️❤️💖💖💙💙💙💙💙💙🌹🌹🌹🌹🌹👌👌👌👌
എന്താ ശബ്ദ സൗകുമാര്യം.വല്ലാത്ത ഫീൽ.ആശംസകൾ.
👍👍👍 അല്ലാഹു ഹിദായത്ത് നൽകട്ടെ....
കേട്ടാശ്വദിക്കാൻ സുഖമുള്ളൊരു താരാട്ട് ഗാനം.... 😍😍😍👏👏👏👏👏♥️♥️♥️👍👍
ya Rabbi padachon kude epozhum und katto Sir nannayi padi and family full nice
അമ്മയുടെയും അച്ചന്റെയും സൗണ്ട് എന്താ രസം കേൾക്കാൻ 👌👌👌
ഉമ്മ താ രാ ട്ടു പടിയുറക്കിയത് ഓ ർമ വരുന്നു
അള്ളാഹു വിന്റെ കനിവുണ്ടാവട്ടെ
നിങ്ങളുടെ നിഷ്കളങ്കമായ ചിരിയാണ്. എല്ലാവർക്കും ഇഷ്ടമായത് മോനെ കോളേജ് പഠനതിനവ സരം തന്ന അദ്ദേഹം
ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിൽ എത്തിക്കും ആ കോളജിനും അഭിമാനമാവട്ടെ
ഉയരങ്ങളിൽ പറക്കുമ്പോൾ നമ്മുടെ റഷീദ്ക ഒരു നക്ഷ്ത്ര മായി പ്രകാശിക്കട്ടെ.. ഈ ഗാനവുമായി ബന്ധപ്പെട്ട പ്രവർത്തിച
എല്ലാവർക്കും ഒരായിരം നന്ദി.. 🇮🇳🌹
എത്ര മനോഹരം. സൃഷ്ടാവിന്റെ അനുഗ്രഹം ഉണ്ടാവു
Supper haipadyttunde chechi.
ലൈക്ക് ഒരിക്കൽ അല്ലെ അടിക്കാൻ പറ്റോള്ളൂ.♥️♥️
നിങളുടെ ചിരി കുടിയ. ഭക് തികാനം അള്ളാഹു നിങൾക്ക് നൻമ. നൽകട്ട
അല്ലാഹു ഈ കുടുംബത്തിനു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ - ആമീൻ
കാതുകൾക്ക് കുളിരേകുന്ന ശബ്ദം ഇനിയും പുറം ലോകം അറിയപെടാത്ത ഒത്തിരി കലാകാരന്മാരുണ്ട് അവരെയെല്ലാം പ്രോൽസാഹിപ്പിച്ച് രംഗത്ത് കൊണ്ട് വരണം നമ്മൾ മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക അപ്പോൾ നന്മ നിറഞ ഒരു ലോകം നമ്മുടെ മുന്നിൽ പുനർജനിക്കും