Ya Raheemallah | Allah Allah Yaadal Jalaale | പിന്നെയും അമ്മയും മക്കളും | അടിപൊളി മാപ്പിളപ്പാട്ട്

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 302

  • @pvktalks3587
    @pvktalks3587 3 ปีที่แล้ว +56

    ആ ചിരി നല്ലമനുശ്യരുടെ അടയാളമാണ് നല്ല അമ്മ നല്ല ഫാമിലി പാട്ട് സൂപ്പർ ഇനിയും പ്രതീക്ഷിക്കുന്നു

  • @afsarav5359
    @afsarav5359 6 หลายเดือนก่อน +1

    E kudumbathinu ദൈവം നല്ലത് വരുത്തട്ടെ

  • @Anas.A.R99
    @Anas.A.R99 ปีที่แล้ว +2

    Allaha,,Hedayat,, kodukkatte 👍👍👍👍👍👍👍 Big Salute ♥️♥️♥️

  • @noufalta7938
    @noufalta7938 3 ปีที่แล้ว +76

    മക്കളെ നിങ്ങൾ ആ മാതാപിതാക്കൾക്ക് ജനിച്ചു എന്നുള്ളതാണ് നിങ്ങളുടെ ഏറ്റവും വലിയ ഭാഗ്യം ആ യിട്ട് എനിക്ക് തോന്നുന്നത് 👍👍

  • @sulaimanseena3243
    @sulaimanseena3243 3 ปีที่แล้ว +80

    മതമല്ലാ മനുഷ്യനെന്ന് മനസ്സിലാക്കി തരുന്ന ഈ കുടുംബത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു🙏

  • @adnanvlogs3916
    @adnanvlogs3916 3 ปีที่แล้ว +32

    ഈ കുടുംബത്തിന് ഹിദായത്ത് നൽകണേ അല്ലാഹ്

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

    • @arabim9323
      @arabim9323 3 ปีที่แล้ว

      امين يا رب العالمين

    • @rukkiyavp4925
      @rukkiyavp4925 2 ปีที่แล้ว

      ആമീൻ

    • @anzarsarang7465
      @anzarsarang7465 2 ปีที่แล้ว

      Aameen

  • @listenwithyourheart4968
    @listenwithyourheart4968 3 ปีที่แล้ว +73

    ഇതൊരു സൂപ്പർ കുടുംബമാണ് അമ്മയും അച്ഛനും മക്കളും നന്നായിത്തന്നെ പാടുന്നുണ്ട് സമൂഹത്തിൻറെ ഉന്നതിയിലേക്ക് പടവുകൾ വെച്ച് ഉയരങ്ങ, ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു,,,

  • @shamlapa6078
    @shamlapa6078 3 ปีที่แล้ว +17

    വൗ സൂപ്പർ നന്നായി പാടി, മനസ്സ് തുറന്ന് അള്ളാഹുവിനെ വിളിച്ച ഈ കുടുംബത്തെ അള്ളാഹു അനുഗ്രഹിക്കട്ടെ, മാഷാ അല്ലാഹ് 🤲🤲🤲

  • @11_Real_Life_Story
    @11_Real_Life_Story 3 ปีที่แล้ว +67

    മനസറിഞ്ഞു നിസ്കളങ്കമായി അവർ വിളിച്ചു "യാ.... റഹീമുള്ള......." അള്ളാഹു അവരുടെ വിളി കേട്ടു..മാഷാ അല്ലാഹ് 🤲

  • @shahissalamshahissalam2799
    @shahissalamshahissalam2799 3 ปีที่แล้ว +89

    എന്തൊരു സന്തോഷമാ ആ മുഖങ്ങളിൽ... അള്ളാഹു ഹിദായത് നൽകട്ടെ

  • @shahinshashajahan
    @shahinshashajahan 3 ปีที่แล้ว +47

    എന്ത് സന്തോഷത്തോടെയാണ് അവർ പാടുന്നത്

  • @moideenkuttykutty9250
    @moideenkuttykutty9250 3 ปีที่แล้ว +23

    വളരെ ഹൃദ്യമായ പ്രാർത്ഥന ഗാനം, ആദ്യത്തെ ഗാനവും കേട്ടു, രണ്ടും ഒന്നിനൊന്നു മെച്ചം, അഭിവാദ്യങ്ങൾ 🌹🌹

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @muhammedmommi7533
    @muhammedmommi7533 3 ปีที่แล้ว +17

    അമ്മയുടെ നിഷ്കളഘമായ ചിരി 👍👍👍👍👍😍😍

    • @ramlapp6691
      @ramlapp6691 2 ปีที่แล้ว

      ചിരിച്ച മുഖം ഫോമിലി ക്ക് സന്തേ>ഷം

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 3 ปีที่แล้ว +23

    ഇത്രയുംനല്ല ഭംഗിയായി പാടിയ
    സഹോദരി സഹോദരൻമാർക്ക്
    ഒരുപാട് ഒരുപാട് സ്നേഹത്തോടെ
    അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും
    അർപ്പിക്കുന്നു.🌹🌹🌹🌹👍🙏🙏

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @muthus6044
    @muthus6044 3 ปีที่แล้ว +8

    ഈ കുടുംബത്തിന് 'എത്രയും പെട്ടെന്ന് ഹിദായത്ത് നൽക് അള്ളാ... നല്ല മനോഹരമായ ഗാനം

  • @noushadnoushad6427
    @noushadnoushad6427 2 ปีที่แล้ว +3

    അമ്മയുടെയും മക്കളുടെ യും മുഖത്തുള്ള ചിരി നിഷ്‌ക്കളകം ❤️❤️❤️

  • @ihsanajabin5975
    @ihsanajabin5975 3 ปีที่แล้ว +23

    🥰😍👍 എന്തു രസാ കേൾക്കാൻ

  • @ajinasmvajinas5435
    @ajinasmvajinas5435 3 ปีที่แล้ว +7

    അടിപൊളി പാട്ട് പടച്ചോന് ഇവർക്ക് പാടാനുള്ള കയിവ് നിലനിർത്തി കൊടുക്കട്ടെ അമീൻ

  • @myworldmnv8336
    @myworldmnv8336 3 ปีที่แล้ว +18

    അമ്മയുടെ ചിരി എത്ര നല്ലത്

  • @aboobackermk3302
    @aboobackermk3302 3 ปีที่แล้ว +22

    ഈ ഗാനം സൂപ്പർ തന്നെ കുടുംബത്തിന്റെ

  • @malup5709
    @malup5709 2 ปีที่แล้ว

    അമ്മയുടെയും മക്കളുടെയും ആ പുഞ്ചിരി കാണുമ്പോൾ വല്ലാത്തൊരു ഇഷ്ട്മാണ് മക്കളെ നിങ്ങൾക്ക് എന്നും പാടാനും ഈ സന്തോശം നിലനിൽക്കാനും അല്ലാഹു കരുണ ചെയ്യട്ടെ നിങ്ങളെ വല്ലാത്ത ഇഷ്ട്മാണ്

  • @mmedia339
    @mmedia339 2 ปีที่แล้ว +3

    ഖൽബിൽ ഈമാനിന്റെ വഴി ഈ കുടുംബത്തിനു അല്ലാഹു തെളിയിച്ചു കൊടുക്കട്ടെ

  • @varnashalabam226
    @varnashalabam226 3 ปีที่แล้ว +11

    Masha allah nannayi paadunnu ,, ee kudumbathinte santhosham annum nila nirthi kodukkane

  • @mymoonathyousaf5698
    @mymoonathyousaf5698 2 ปีที่แล้ว +1

    അല്ലാഹുവേ ഈ കുടുംബത്തിനെ ഒരുപാട്ഒരുപാട് ഉയരങ്ങളിൽ എത്തിക്കണേ 🤲🤲

  • @rukkiyam5836
    @rukkiyam5836 2 ปีที่แล้ว

    എത്ര മനോഹരമായിട്ടാ അവർ പാടുന്നത് കേട്ടോണ്ടിരിക്കാൻ തോന്നും അല്ലാഹു അവർക് ദീർഗായുസ് കൊടുക്കട്ടെ

  • @rashidakm5124
    @rashidakm5124 3 ปีที่แล้ว +2

    വളരെ നന്നായിട്ടുണ്ട്. അമ്മയ്ക്കും. അചഛനും കിട്ടിയ ഭാഗ്യമാണ്. ഈ മക്കൾ

  • @kadalumnjnum8244
    @kadalumnjnum8244 3 ปีที่แล้ว +12

    Ya allah aa ammayude mugathulla chiri nee nilanirthikodukkane.........😘😘😘😘😘😘😘

  • @തേനീച്ച-മ2ജ
    @തേനീച്ച-മ2ജ 3 ปีที่แล้ว +4

    ജാതിയ വർഗ്ഗീയ കോമരങ്ങൾ അറബി കടലിൽ ...
    Big Salute.. Family ...

    • @ansilanuanu3286
      @ansilanuanu3286 2 ปีที่แล้ว

      Wow oru paad uyarangalil ethatte ameen

  • @MusthafaMusthafa-nw9hm
    @MusthafaMusthafa-nw9hm 2 ปีที่แล้ว +1

    അല്ലാഹു ഈ കുടുംബത്തിന് ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ

  • @suttumol6840
    @suttumol6840 3 ปีที่แล้ว +10

    ഇനിയും പാടണം എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ....

    • @TasteTip
      @TasteTip  3 ปีที่แล้ว +1

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

    • @suttumol6840
      @suttumol6840 3 ปีที่แล้ว

      @@TasteTip ok

  • @noufalta7938
    @noufalta7938 3 ปีที่แล้ว +1

    ആ കുടുംബത്തിന് സർവ്വ ശക്തനായ ദൈവം ( അള്ളാഹു ഐഷര്യം നൽകട്ടെ

    • @ramlapp6691
      @ramlapp6691 2 ปีที่แล้ว

      സുപ്പർ എല്ലാവരെയും കണ്ടപ്പോൾ സന്തോഷം ചിരിക്കുന്ന മുഖങ്ങൾ ക്ക്

  • @jabiashraf4544
    @jabiashraf4544 3 ปีที่แล้ว +1

    Masha Allah ee matha souhardham ee lokam ullidatholam nila nilkatte Ameen ee pattinum athilupary manoharamaaya chiricha mukhangalkkum aayiramaayiram abhinandhanangal

  • @AliAli-nw3ro
    @AliAli-nw3ro 4 ปีที่แล้ว +10

    Wow.. Super

  • @thouheedmediamalayalam5126
    @thouheedmediamalayalam5126 2 ปีที่แล้ว

    പാട്ട് സൂപ്പർ നല്ല മധുര വോയിസ്‌പുതിയപാട്ടുകൾക്ക്‌ കാത്തിരിക്കുന്നു...
    ഈ കുടുബത്തിനുഎല്ലാവിധ
    ഐശ്വര്യങ്ങളും നേരുന്നു വളരെ ഇഷ്ടം ദൈവം അനുഗ്രഹിക്കട്ടെ🌹🙏🤲❤🌹

  • @mislamisla3898
    @mislamisla3898 3 ปีที่แล้ว +10

    Allahu anugrahikkatte

  • @ibrahimkallatra244
    @ibrahimkallatra244 3 ปีที่แล้ว +3

    ആ അമ്മ ഈ കുടുംബത്തിൻ്റെ ഐശ്വര്യം -

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @abdurahman8697
    @abdurahman8697 3 ปีที่แล้ว +6

    യാ അല്ലാഹ് ഈമാന്റെ തുണ ഏകല്ലാഹ്

  • @manumanuuk6535
    @manumanuuk6535 2 ปีที่แล้ว

    സൂപ്പർ സൂപ്പർ 👍👍👍👍👍

  • @xxxnoufal6263
    @xxxnoufal6263 2 ปีที่แล้ว

    മുത്തുമോനെ, സൂപ്പർ

  • @shahanasshanu1846
    @shahanasshanu1846 3 ปีที่แล้ว +5

    Masha allah

  • @sammadshanthipura2046
    @sammadshanthipura2046 2 ปีที่แล้ว

    Good,fimalle,allha,e,dayath,nalgathia,,aameen

  • @basheerk1549
    @basheerk1549 3 ปีที่แล้ว +1

    Padachone. Ammyum achanum makkalum allhaa raheemallH enn paadiyadh. Allhuve. Ni kelkkane. Evare. Allhu nalloru samadanam ulla kudumbam aaki anugarihikkane

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @nazarma1839
    @nazarma1839 3 ปีที่แล้ว +2

    ഒറ്റ പാട്ടുകൊണ്ട് ഫേമസ് ആയ ഇ ഫാമിലിയെ എനിക് വല്ലാതെ ഇഷ്ടമായി നേരിൽ കാണണമെന്നുണ്ട്

    • @basheerk1549
      @basheerk1549 3 ปีที่แล้ว

      Enikum neril kaananam ennund. Evidy ullavara

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 ปีที่แล้ว

    അടിപൊളി 🤝🌹

  • @rejisahla255
    @rejisahla255 2 ปีที่แล้ว

    MASHA ALLAH

  • @raisalrajula103
    @raisalrajula103 3 ปีที่แล้ว

    Adipoli chiri super

  • @saidalavipkraihanath3158
    @saidalavipkraihanath3158 2 ปีที่แล้ว

    Verygoodfamilygodblessyou

  • @rafimuhammad43
    @rafimuhammad43 4 ปีที่แล้ว +6

    Supper supper songs

  • @suharak5301
    @suharak5301 ปีที่แล้ว

    ചിരി കണ്ടിട്ട് നമ്മുടെ മുഖത്തും പാട്ട് തീരും വരെ പുഞ്ചിരി 😊

  • @suhurabeevia5245
    @suhurabeevia5245 2 ปีที่แล้ว

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് prathikkunnu അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 🌹🌹🌹

  • @saidalavipkraihanath3158
    @saidalavipkraihanath3158 2 ปีที่แล้ว

    നല്ല afiyathullaarogyavumdeergayussumAllahunalkattey

  • @techyhaseeb1766
    @techyhaseeb1766 2 ปีที่แล้ว

    Nishkkalangamayachiri..good family.

  • @danishpa3307
    @danishpa3307 3 ปีที่แล้ว +1

    സൂപ്പർ അള്ളാഹു അനുഗ്രഹിക്കട്ടോ

  • @jaseenajasi567
    @jaseenajasi567 ปีที่แล้ว

    Ee vili allah kelkkatee 👌👌👌

  • @muhammedmv401
    @muhammedmv401 3 ปีที่แล้ว

    VERY. GOOD HLAMDU. L ILLA

  • @sudhakarav9281
    @sudhakarav9281 2 ปีที่แล้ว

    Very Good Songs Soooooper

  • @AbdulRahman-dw1xk
    @AbdulRahman-dw1xk 3 ปีที่แล้ว +1

    Ee ammakkum makkalkum Allahu hidayath nalkumarakatte.........

  • @abdulbasheer8207
    @abdulbasheer8207 3 ปีที่แล้ว +5

    ഞാൻ അഭിമാനിക്കുന്നു എന്റെ കേരളം ഇങ്ങനെയാ.... ഫൈസ്‍ബുക്കിൽ കാണുന്ന.. മലയാളി അല്ലയഥാർത്ഥ മലയാളി....

    • @TasteTip
      @TasteTip  3 ปีที่แล้ว +1

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @aneeshnair5711
    @aneeshnair5711 3 ปีที่แล้ว +2

    Anugrahichille, Allah! It was a pure call.

  • @abdullatheef2211
    @abdullatheef2211 ปีที่แล้ว

    അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jameelap9581
    @jameelap9581 2 ปีที่แล้ว

    Suuperayitund mone

  • @blackcarpet4252
    @blackcarpet4252 ปีที่แล้ว

    Supet🌹🙏🙏🙏🌹

  • @raheemk2003
    @raheemk2003 3 ปีที่แล้ว +1

    ആ, ഫാമിലി ക്ക് ജീവിത സൗഭാഗ്യം
    നൽകി അനുഗ്രഹിക്കട്ടെ,,

  • @jaleelavj1740
    @jaleelavj1740 3 ปีที่แล้ว +1

    Inganeyaavanam manushyer. Ente ellavidha bhavugangalum nerunnu👍👌💐

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @faisus.mseenthmanzil1777
    @faisus.mseenthmanzil1777 ปีที่แล้ว

    Good jobu

  • @nasirinnajeeb2289
    @nasirinnajeeb2289 2 ปีที่แล้ว

    Supper family
    Masha Allah
    Ammayum makkalum nalla chiri

  • @nahlap5395
    @nahlap5395 3 ปีที่แล้ว +2

    Masha allah👍👍👍👍👍

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @shifamole
    @shifamole 3 ปีที่แล้ว +3

    സൂപ്പർ 👌👌👌

  • @ashrafbm5808
    @ashrafbm5808 3 ปีที่แล้ว +1

    Super Super Super ماشاء لله 😍😍😍🌹🌹🌹🌹🌹🌹

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @1_Minute_Islam
    @1_Minute_Islam 3 ปีที่แล้ว

    Maashaallah jazakallah

  • @shareefqatarqatar2729
    @shareefqatarqatar2729 4 ปีที่แล้ว +6

    അടിപൊളി

  • @ABDULAZEEZ-zm5od
    @ABDULAZEEZ-zm5od 2 ปีที่แล้ว

    സൂപ്പർ ആയി

  • @iqbaliqqu2339
    @iqbaliqqu2339 2 ปีที่แล้ว

    Supar song 👍👍👍👍👍❤️❤️❤️❤️❤️❤️💟💟💟💟💟💕💕💕💕💕💕

  • @vaigaponnu750
    @vaigaponnu750 2 ปีที่แล้ว

    Matha pranthanmaarkk nighal oru Hero

  • @rashibashi9610
    @rashibashi9610 3 ปีที่แล้ว +6

    വീഡിയോയിൽ ചേച്ചിയുടെമുഖം നോക്കി കൊണ്ടിരിക്കാൻ എന്ത് സന്തോഷണെന്നോ....

  • @kunjippaathanippadi1264
    @kunjippaathanippadi1264 3 ปีที่แล้ว +2

    ഒന്നും പറയാനില്ല,മനോഹരം.അഭിനന്ദനങ്ങള്‍.(കുഞ്ഞിപ്പ പുതുപ്പളളി)

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

    • @ramlapp6691
      @ramlapp6691 2 ปีที่แล้ว

      പടച്ചവൻ ഇവരെ ഉയർച്ചയിൽ എത്തിക്കട്ടെ

  • @jameelap9581
    @jameelap9581 2 ปีที่แล้ว

    onnum parayanilla suuuper

  • @nazarma1839
    @nazarma1839 3 ปีที่แล้ว +1

    ഇവർ ഒരുപാടു ഉയരങ്ങളിൽ atthatte

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @NejumaNejuma
    @NejumaNejuma ปีที่แล้ว +1

    🤩🤩🤩🤩😍😍😍😍

  • @arabim9323
    @arabim9323 3 ปีที่แล้ว

    ماشا ءالله مبروك 👍

  • @shahulhameedh1768
    @shahulhameedh1768 2 ปีที่แล้ว

    🤲🤲🤲🤲🤲🤲🤲അല്ലാഹ് അനുഗ്രഹിക്കട്ടെ ആമീൻ

  • @najeebcs9565
    @najeebcs9565 2 ปีที่แล้ว

    സൂപ്പർ

  • @jamsheerjamsheer2275
    @jamsheerjamsheer2275 3 ปีที่แล้ว +2

    👍👌suppar

  • @safajazi2859
    @safajazi2859 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ ഉയരങ്ങളിൽ എത്തട്ടെ

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @balkeesvlog8925
    @balkeesvlog8925 2 ปีที่แล้ว

    Super 💖

  • @pkrahimpkpkp8331
    @pkrahimpkpkp8331 3 ปีที่แล้ว +1

    Mashaallah 🤲ameen🌹👍

  • @mislamisla3898
    @mislamisla3898 3 ปีที่แล้ว +3

    Orupad uyarangalil ethan nadan tunakkatte kudumbathe

  • @shamsiyaabid1144
    @shamsiyaabid1144 2 ปีที่แล้ว

    nannayi paadi mone. ....Allahu ningalude vili kelkkathirikkilla....

  • @alongakitchen9641
    @alongakitchen9641 2 ปีที่แล้ว +1

    Very nice singing ❤️👍

  • @entenaduentenadu
    @entenaduentenadu 2 ปีที่แล้ว

    സൂപ്പറായി പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @ezghawaqatarnallapatukal7220
    @ezghawaqatarnallapatukal7220 3 ปีที่แล้ว +1

    Supar aayitund

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @1_Minute_Islam
    @1_Minute_Islam 3 ปีที่แล้ว

    Nalla impamulla patt

  • @RehmanAli-pe1vq
    @RehmanAli-pe1vq 3 ปีที่แล้ว

    Super👍👍👍💓💓💓

  • @ellanjanjayikum9025
    @ellanjanjayikum9025 2 ปีที่แล้ว

    Sweet family, 💕💕💕💕💕💕💕🙌🙌🙌🙌🙌💛💛💛💛💪💪💪💪💪🙏🙏🙏

  • @shahink6679
    @shahink6679 2 ปีที่แล้ว

    Mashaaah Allaaahhh🤲🤲👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @finankunnath7279
    @finankunnath7279 3 ปีที่แล้ว +2

    നന്നായി പാടി,കേൾക്കാൻ നല്ല ഇമ്പം

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @shahink6679
    @shahink6679 2 ปีที่แล้ว

    👍💪moneaaaa

  • @mizmarl0ver501
    @mizmarl0ver501 3 ปีที่แล้ว +1

    സൂപ്പർ സൂപ്പർ

    • @TasteTip
      @TasteTip  3 ปีที่แล้ว

      Hello Viewers, Thanks for your comments.
      Please Subscribe to our main channel for more & exciting videos:
      th-cam.com/users/nadchallenge
      Share and Support

  • @ayishakunjol5387
    @ayishakunjol5387 2 ปีที่แล้ว +2

    ദൈവമേ ഈ വീട്ടില്‍ ഇനിവന്ന് കയറുന്ന അന്യ കുടുംഭത്തിലുള്ള പെണ്‍മക്കളായിരിക്കും അവരെയും ഇത്പോലെ നിഷ്കലങ്ക മനസ്സുള്ളവരാക്കേണമേ..
    അവര്‍ കാരണം ഈ കുടുംഭത്തിന് കോട്ടം വരുത്തല്ലേ...
    എല്ലാകുടുംഭത്തിനും എല്ലാവരും പ്രാത്തിക്കുക ..

  • @aboobackerberka1071
    @aboobackerberka1071 2 ปีที่แล้ว

    അഭിനന്ദനങ്ങൾ നേരുന്നു