ഒരൊറ്റ മാപ്പിളപ്പാട്ടു കൊണ്ട് താരങ്ങളായി ഈ കുടുംബം A video song make this family famous

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • A video song make this family famous | Kannur
    Manoharan and family
    ഒരൊറ്റ മാപ്പിളപ്പാട്ടു കൊണ്ട് താരങ്ങളായി ഈ കുടുംബം
    #viralfamily #asianetnews #mappilappattu
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewstv
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น •

  • @aajusharaf8913
    @aajusharaf8913 4 ปีที่แล้ว +372

    കുടുംബത്തെ കാണാൻ എന്ത് രസം,ആ അമ്മയുടെ ചിരി..

  • @mhmdjamshi
    @mhmdjamshi 4 ปีที่แล้ว +381

    നമ്മുടെ നാടിന് ഒരു നന്മയുണ്ട്.. അത് തകർക്കാൻ ഒരുത്തരെയും അനുവദിക്കരുത്.. 💓

  • @rifashiyas5904
    @rifashiyas5904 2 ปีที่แล้ว +58

    മാഷാ അല്ലാഹ് ❤❤മത സൗഹൃദ ത്തിനു അപ്പുറത്തു മനുഷ്യ സ്നേഹം ഉണ്ടെന്ന് വീണ്ടും തെളിയിക്കുന്നു ഈ കുടുംബം ❤❤❤

  • @najeem8872
    @najeem8872 4 ปีที่แล้ว +823

    നമ്മുടെ മാട്ടൂൽ ഗ്രാമം.. മനോഹരേട്ടന്റെ മനോഹരമായ കുടുംബം 👍👍

    • @nhp3302
      @nhp3302 4 ปีที่แล้ว +4

      Mattool 👏🏼👍🏼

    • @rajammaj457
      @rajammaj457 4 ปีที่แล้ว +4

      എത്ര മനോഹരമായിട്ടാണ് ഭാഗീരഥി പാടുന്നത് .അനുഗ്രഹീത കുടുംബം

    • @101svt
      @101svt 4 ปีที่แล้ว

      najeeeee

    • @shajahaninshan867
      @shajahaninshan867 4 ปีที่แล้ว

      Mashaallah

    • @ikhaleelneo7138
      @ikhaleelneo7138 4 ปีที่แล้ว

      മാട്ടൂൽ പൊളി സ്ഥാലമാണ്

  • @AK-wk3wy
    @AK-wk3wy 4 ปีที่แล้ว +1107

    ആ കുടുംബത്തിലെ ആ സന്തോഷം കണ്ടില്ലേ. എന്നും ആ സന്തോഷം . ദൈവം നിലനിർത്തട്ടേ

  • @sidhequeariyani9559
    @sidhequeariyani9559 2 ปีที่แล้ว +60

    ശരിക്കുമൊരു പ്രാർത്ഥന ഫീലായിരുന്നു ഇവരുടെ പാട്ടിന് എല്ലാവരുടെയും മുഖത്ത് തൂമന്ദഹാസം വിരിഞ്ഞുനിൽക്കുന്ന ആ ചിരി അതിലേറെ മനോഹരം ❤💚❤

  • @hashimkhabib2502
    @hashimkhabib2502 4 ปีที่แล้ว +4210

    ഇവരുടെ ചിരിയിൽ ലയിച്ചു പോയവർ ഉണ്ടെങ്കിൽ ലൈക്‌.

    • @mhgafoor1
      @mhgafoor1 4 ปีที่แล้ว +5

      Hashim khabib true

    • @sajidtm.alhamdulillahjazak5998
      @sajidtm.alhamdulillahjazak5998 4 ปีที่แล้ว +7

      Sarikum layichu poyi.

    • @mufeedamufi8450
      @mufeedamufi8450 4 ปีที่แล้ว +8

      Shariyaan... aa chiri kandal thanne nokiyirunnu povum❤️

    • @cherryreju6618
      @cherryreju6618 4 ปีที่แล้ว +5

      Really enikum ishtam ayth chiry aan👍

    • @basheerqureshy1472
      @basheerqureshy1472 4 ปีที่แล้ว +14

      ഈ ചിരി കണ്ടാൽ ആ ചിരി കണ്ടാൽ അത് മതി

  • @sabusworld9095
    @sabusworld9095 4 ปีที่แล้ว +316

    എല്ലാരും സൂപ്പർ അമ്മയുടെ പാട്ടിനു എന്തൊരു ഫീൽ 🥰🥰🥰

  • @jumailasdiaries5694
    @jumailasdiaries5694 4 ปีที่แล้ว +138

    എന്ത് രസമാണ് കാണാൻ
    കണ്ണിന് കുളിർമയേക്കുന്ന കാഴ്ച'😍
    ഈ കുടുംബത്തിന് നല്ലത് മാത്രം വരട്ടെ😊

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 4 ปีที่แล้ว +737

    ഹോ വല്ലാത്ത ജാതി
    ഒരു നല്ല കുടുംബം
    അടിപൊളി
    ഇതൊക്കെയാണ് മനുഷ്യർ

  • @sreejithkannur4126
    @sreejithkannur4126 4 ปีที่แล้ว +538

    സന്തോഷം നിറഞ്ഞ ഫാമിലി
    ഈ ഫാമിലിക്ക് എല്ലാവിധ ആശംസകളും😍😍😍😍

  • @muhammedshahid4114
    @muhammedshahid4114 4 ปีที่แล้ว +83

    ആ ചേച്ചിയുടെ ചിരി തന്നെ ലൈക്‌ അടിപിക്കും 🥰😘

  • @Babu-sz5mz
    @Babu-sz5mz 4 ปีที่แล้ว +1406

    ആ അമ്മയുടെ മുഖത്തെ ചിരി ഇനി കേരളമണ്ണിന്റെ മുഴുവൻ ചിരിയാണ്

  • @riyaz1830
    @riyaz1830 4 ปีที่แล้ว +459

    ഈ ഒരു മാപ്പിളപ്പാട്ട് അവരുടെ ജീവിതം തന്നെ മാറ്റി മറിക്കും... ഒരുപാട് വേദികൾ കിട്ടട്ടെ... 😍😍😍

    • @risvann3531
      @risvann3531 4 ปีที่แล้ว +20

      @ADARSH P നിനക്ക് കുരു പോട്ടുന്നുണ്ടോ സംഘി നിയെ എടോ അവര് അവരുടെ കലയെ വളർത്തിയതാണ് ആതിന് അവരെ ജീഹാദി എന്ന് വിളിക്കണ്ട ഇന്ത്യ എന്ന രാജ്യത്തെ നശിപ്പിക്കാൻ വേണ്ടി ജനിച്ച.നായിക്കൾ സംഘി പോടാ സംഘി

    • @സല്ലുഭായ്-ള6ട
      @സല്ലുഭായ്-ള6ട 4 ปีที่แล้ว +5

      @ADARSH Pഅതു അവരുടെ ഇഷ്ട്ടം മാണ്

    • @husainabdulla8390
      @husainabdulla8390 4 ปีที่แล้ว

      Inshaallah...sure 👍🏻✅

    • @mohamedshafi6401
      @mohamedshafi6401 4 ปีที่แล้ว

      @ADARSH P ijj enth manshanaan bhai

    • @hashil2091
      @hashil2091 4 ปีที่แล้ว +3

      @ADARSH P ഇങ്ങനത്തെ വിഷജന്തുക്കളും ഉണ്ടല്ലോ നാട്ടിൽ

  • @naseefkarathuchali9150
    @naseefkarathuchali9150 4 ปีที่แล้ว +197

    ഞാൻ മാത്രമാണേ ഇത് ഒരു പാട് പ്രവശ്യം കണ്ടത് മുന്നിൽ കൂടുതൽ പ്രവശ്യംകണ്ടവർ അടി ലൈക്ക്

  • @sumesh2384
    @sumesh2384 4 ปีที่แล้ว +613

    എന്തൊരു സന്തോഷമാണ് ഇവരുടെ മുഖത്ത്... കലാകാരന്മാർക്ക് മാത്രമുള്ള വരം...

    • @MLi-zl7ff
      @MLi-zl7ff 4 ปีที่แล้ว +1

      💚💓💓

    • @jinn8577
      @jinn8577 4 ปีที่แล้ว +1

      അതെ

    • @chatmedia1623
      @chatmedia1623 4 ปีที่แล้ว +1

      ♥️

    • @krizaster
      @krizaster 4 ปีที่แล้ว

      :)

    • @jubijubijubi807
      @jubijubijubi807 4 ปีที่แล้ว +1

      എന്ത് രസമാണ് കേൾക്കാൻ...

  • @emrkdybh
    @emrkdybh 4 ปีที่แล้ว +182

    ആ പ്രാർത്ഥന ഗാനം കാരുണ്യവാനയ ദൈവം കേട്ടിരിക്കുന്നു സത്യം💝😢

  • @Shah-eu8or
    @Shah-eu8or 4 ปีที่แล้ว +29

    പഴയകാല മാപ്പിളപാട്ടുകാരികളുടെ voice പോലെ തോന്നുന്നു ആ ചേച്ചിയുടെ വോയിസ്‌

  • @yasinac3743
    @yasinac3743 4 ปีที่แล้ว +173

    നല്ല ഒരു സന്തോഷമുള്ള കുടുംബം പടച്ചോനെ അവരെ എപ്പോഴും അങ്ങനെ തന്നെ ആകട്ടെ

  • @ramshadramshu6455
    @ramshadramshu6455 4 ปีที่แล้ว +395

    പുഞ്ചിരിയാണ് ഇവരുടെ മെയിൻ
    😍😍😍😍

  • @MEHFILMUSICS
    @MEHFILMUSICS 4 ปีที่แล้ว +74

    നാഥൻ റഹീമിന്റെ കരുണയിൽ ഈ കുടുംബത്തിന്റെ സന്തോഷം എന്നും മലയാളത്തിന്റെ സുകൃതമായിരിക്കട്ടെ...സ്നേഹാശംസകൾ

  • @shareefmattummal5724
    @shareefmattummal5724 4 ปีที่แล้ว +176

    ആ അമ്മയുടെ സൗണ്ട് ഒന്നും പറയാൻ ഇല്ലാ കിടു ഓഹ് എന്തൊരു ഫീലിംഗ്

  • @LijishLee07
    @LijishLee07 4 ปีที่แล้ว +746

    എല്ലാവരുടെയും മുഖത്തെ ആ ചിരി കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖം.. all the best ❤️

  • @allinone5118
    @allinone5118 4 ปีที่แล้ว +42

    ആ കുടുംബം എത്ര സന്തോഷം ത്തിൽ ആണ് എന്ന് അവരുടെ ചിരി കണ്ടാൽ അറിയാം.

  • @sanalmkdmechanic6448
    @sanalmkdmechanic6448 4 ปีที่แล้ว +296

    ഒരു ജാതി
    ഒരു മതം
    ഒരു ദൈവം..
    👌💕💕💓💓

  • @shukoorpulikkal5974
    @shukoorpulikkal5974 4 ปีที่แล้ว +531

    ഇതിൽ ഏറ്റവും രസം അവരുടെ എല്ലാവരുടെയും മുഖത്തുള്ള ചിരിയാണ്..

    • @musthafashameemshameem1785
      @musthafashameemshameem1785 4 ปีที่แล้ว

      👍👍

    • @Sirazz771
      @Sirazz771 4 ปีที่แล้ว +1

      Correct 😘

    • @abdullatheef_9303
      @abdullatheef_9303 4 ปีที่แล้ว

      sathyam

    • @MarwaAshraf.
      @MarwaAshraf. 4 ปีที่แล้ว +2

      ആ അമ്മയുടെ ചിരി

    • @nam8582
      @nam8582 4 ปีที่แล้ว +3

      @@MarwaAshraf. ആ മുടി കെട്ടിവെച്ച പയ്യന്റെ ചിരിയും ഏറെ നല്ലതായി.

  • @anilpothera
    @anilpothera 4 ปีที่แล้ว +71

    കുറേ ഹിന്ദി വക്കും കേറ്റി സൗണ്ട് വൈബ്രേഷനും ഇഫക്റ്റും ഇട്ട് മാപ്പിള പാട്ടാണെന്ന് പറയുന്ന മോയൻതുകൾ ഇത്‌ കേൾക്കുക .സൂപ്പർ സോങ്‌ , പഴയ മാപ്പിള പാട്ടിലേക്ക് കൊണ്ടുപോയി Welldone entire team (writer ,music director &maoharettan n family)

    • @CrystalN-su5hb
      @CrystalN-su5hb 6 หลายเดือนก่อน

      Written and composed by A R Athazhakkunnu

  • @ismailpanamkura7449
    @ismailpanamkura7449 4 ปีที่แล้ว +542

    മനോഹരം . സർവ്വ ശക്തനായ ദൈവം ഈ കുടുബത്തെ അനുഗ്രഹിക്കട്ടെ

    • @naseerkayattukaran2708
      @naseerkayattukaran2708 4 ปีที่แล้ว

      Aameen

    • @shelnashilu3102
      @shelnashilu3102 4 ปีที่แล้ว

      Ameen

    • @thahirmuhammed3272
      @thahirmuhammed3272 4 ปีที่แล้ว +9

      @ADARSH P അവർക്ക് വേണമെങ്കിൽ അവർ വന്നോളും... തനിക്ക് വല്ല പ്രശ്നവും ഉണ്ടോ??

    • @yaseenkp3191
      @yaseenkp3191 4 ปีที่แล้ว

      Aaameen

    • @noufalassantayath8030
      @noufalassantayath8030 4 ปีที่แล้ว

      Aaammmeeennn. അല്ലാഹുതആലാ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ

  • @muneer.kl14..36
    @muneer.kl14..36 4 ปีที่แล้ว +589

    അവർ ചിരിച്ചപ്പോൾ. കൂടെച്ചിരിച്ചവരുണ്ടോ??

  • @naseemagg4147
    @naseemagg4147 4 ปีที่แล้ว +100

    ചി രി കാൻ വല്ല മരുന്ന്
    കയ് കു ന്നു വോ
    നല്ല ഒരു കുടുംബം
    റബ്ബേ നീ ഇവർക്ക് നല്ല ത്
    വ രു ത ണം

  • @abdulrasheedk2720
    @abdulrasheedk2720 4 ปีที่แล้ว +357

    പാട്ടിനോടൊപ്പം അവരിൽ കാണുന്ന ആ നിഷ്കളങ്കമായ ചിരി അതാണ് പ്ലസ് പോയിന്റ്💐💐💐💐

    • @Dilshalijas
      @Dilshalijas 4 ปีที่แล้ว

      👍

    • @kl-10malappuram4
      @kl-10malappuram4 2 ปีที่แล้ว

      അതെ 👍🏻😍

    • @ashifarikady5570
      @ashifarikady5570 2 ปีที่แล้ว

      Yes curct bro.. Masha Allha Allhau subuhana uthala inium nalla pattugal padaan aafiyath kodukatte aameen..😊

  • @സത്യംജയിക്കട്ടെ-മ4ഫ
    @സത്യംജയിക്കട്ടെ-മ4ഫ 4 ปีที่แล้ว +124

    നല്ല വോയ്സ് മാപ്പിളപ്പാട്ട് പാടുമ്പോൾ സൂപ്പർ തലവര മാറട്ടെ

  • @kl-10malappuram4
    @kl-10malappuram4 2 ปีที่แล้ว +17

    ഇന്നതെ കാലത്തു മക്കൾ വലുതായി വരുപോൾ മാതാപിതാക്കളിൽ നിന്ന് അകലുന്ന മകൾ ആണ് ഇത് അവർക് ഒപ്പം നിൽക്കുന്ന മക്കൾ കാണുപ്പോൾ ഒരു പാട് സന്തോഷം ❤❤❤❤

  • @nifumona2508
    @nifumona2508 4 ปีที่แล้ว +97

    ചേച്ചിയുടെ ചിരിക് കൊടുക്കണം ഒരു ലൈക്

  • @junujunu844
    @junujunu844 4 ปีที่แล้ว +98

    കുടുംബത്തിന്റെ ആ ചിരി ആണ് ഞമ്മക്ക് ഇഷ്ടമായത് 😘😘😘ന്താ ഒരു സന്തോഷം

  • @kunhimoyip4465
    @kunhimoyip4465 4 ปีที่แล้ว +15

    ഈ ഗാനത്തിന് നേതൃത്വം നൽകിയ കുടുംബത്തിന് ആയിരം അഭിവാദ്യങ്ങൾ.

  • @hadris1
    @hadris1 4 ปีที่แล้ว +71

    വീണ്ടും നമ്മുടെ കണ്ണൂർ
    ഇതാണ് കണ്ണൂർ
    വാക്കുകളിലും നോക്കുകളിലും വിസ്മയം തീർക്കാൻ. ഒരുമയോടെ ഒന്നിച്ച്

  • @shamsukottakkal5417
    @shamsukottakkal5417 4 ปีที่แล้ว +225

    ഇങ്ങനെ ചിരിച്ചു ലയിച്ചു പാടുന്നത് കേൾക്കാൻ തന്നെ എന്തൊരു സന്തോഷമാണ്

  • @alichitharialichithari288
    @alichitharialichithari288 4 ปีที่แล้ว +60

    ഈ കുടുബത്തിനെ എനിക്ക് കാണണം ഇവർക്ക് എന്ത് സാമ്പത്തിക സഹായം ചെയ്യാൻ റെഡി

    • @ikhaleelneo7138
      @ikhaleelneo7138 4 ปีที่แล้ว

      Masha allah, ഡീറ്റെയിൽസ് കിട്ടിയോ

    • @ishalmedia4012
      @ishalmedia4012 4 ปีที่แล้ว

      അഭിനന്ദനങ്ങൾ

    • @rajmohank8826
      @rajmohank8826 4 ปีที่แล้ว

      O

  • @harismani3158
    @harismani3158 4 ปีที่แล้ว +1012

    ഇതൊക്കെ ഞങ്ങൾ പ്രവാസികൾ ഇവിടെ ഇരുന്നു കാണുമ്പോൾ
    നമ്മുടെ മതേതര കേരളത്തെ ഓർത്ത്
    ഓരോ പ്രവാസികളും അഭിമാനംകൊള്ളുന്നു 🤍🤍🤍

    • @lisajoy3536
      @lisajoy3536 4 ปีที่แล้ว +7

      അതെ, തീർച്ചയായും സന്തോഷവും അഭിമാനവും ഉണ്ട്.

    • @shihabparayilkl.1123
      @shihabparayilkl.1123 4 ปีที่แล้ว +4

      💚❤️💙👍🇮🇳🇮🇳🇮🇳🇮🇳

    • @rashifrehan9551
      @rashifrehan9551 4 ปีที่แล้ว +7

      Ethokke keralathil pandu muthalullathaa,,,

    • @rashifrehan9551
      @rashifrehan9551 4 ปีที่แล้ว +3

      Ethokke keralathil pandu muthalullathaa,,

    • @noufalchingara6779
      @noufalchingara6779 4 ปีที่แล้ว +1

      SUPER NO1

  • @sidhiksdk6491
    @sidhiksdk6491 4 ปีที่แล้ว +213

    എന്നിൽ ആകർഷകമായി തോന്നിയത് വ്യത്യസ്തമായ അവരുടെ ശബ്ദമാധുര്യം മാണ് ... ഒന്നും പറയാൻ ഇല്ല സൂപ്പർ 👌👌👌

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 2 ปีที่แล้ว +2

    മനോഹരൻ ചേട്ടനും ഭാഗീരഥി ചേച്ചിക്കും മക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️❤️

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 4 ปีที่แล้ว +73

    മനസ്സിനെ വല്ലാത്ത ഉന്മേഷം നൽകുന്ന വോയ്‌സാണ് ആ ചേച്ചിയുടേത്...

  • @trivandrum8
    @trivandrum8 4 ปีที่แล้ว +325

    മാഷാ അല്ലാഹ്
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

    • @abdulnasarthekeveetil1385
      @abdulnasarthekeveetil1385 4 ปีที่แล้ว +4

      വളരെ നല്ല അനുഗ്രഹീത ശബ്‌ദം.
      എളിമയായ ശൈലി

    • @jasircholayil2573
      @jasircholayil2573 4 ปีที่แล้ว +1

      Usman chennithala anno

    • @സുരു-ര6ബ
      @സുരു-ര6ബ 4 ปีที่แล้ว +2

      ഉസ്മാനെ പ്രവാസികളെ ഒക്കെ നോക്കാം പറഞ്ഞിട്ട് ഫസ്റ്റ് വിമാനത്തിൽ സ്ഥലം വിട്ട് അല്ലെ

    • @trivandrum8
      @trivandrum8 4 ปีที่แล้ว

      @@jasircholayil2573
      ആ ഉസ്മാനല്ല ഈ ഉസ്മാൻ

    • @trivandrum8
      @trivandrum8 4 ปีที่แล้ว

      @@abdulnasarthekeveetil1385
      അതെ അതെ

  • @sunilkumarsunil2132
    @sunilkumarsunil2132 4 ปีที่แล้ว

    ചേചിയുടെ സ്വരം എത്ര കേട്ടാലും മതിവരില്ല അതുപോലെതന്നെ മക്കളും പിന്നെ എല്ലാവരുടെയും നിഷ്ക്കളങ്കമായ ചിരിയും ചേച്ചിയുടെ സ്വരത്തിൽ പഴയ ഒരു നാടകഗാനം കേൾക്കാൻ ഒരുപാട് ആഗ്രഹം തോന്നുന്നു

  • @nithinjoseph5703
    @nithinjoseph5703 4 ปีที่แล้ว +2049

    *മത സ്നേഹത്തിന് അപ്പുറത്ത് മനുഷ്യ സ്നേഹത്തിന് പ്രാധാന്യം കൊടുക്കുന്ന ജനത* *"കണ്ണൂർക്കാർ"*

    • @mssalimcreation5075
      @mssalimcreation5075 4 ปีที่แล้ว +40

      എനിക് ഒരു പാട് ഇഷ്ടം ആയി അള്ളഹു അനുഗ്രഹിക്കട്ടെ. ഈ കുടുബത്ത

    • @ramlaramla8066
      @ramlaramla8066 4 ปีที่แล้ว +11

      Nithin Kannur നമ്മളെ കണ്ണൂർ

    • @falconfurry6432
      @falconfurry6432 4 ปีที่แล้ว +16

      52 vetiyathum sneeham kodiyath kondayirikum

    • @babukhanferoz
      @babukhanferoz 4 ปีที่แล้ว +8

      @@falconfurry6432
      51 വെട്ട് Calicut

    • @falconfurry6432
      @falconfurry6432 4 ปีที่แล้ว +1

      @@babukhanferoz Kannor aduth ulla vadakara aanu.... Piney kanooril congress karey vetiya kannak korre und kees ipoolum nadan kondirika.

  • @abdulrazakabdulrazak1222
    @abdulrazakabdulrazak1222 4 ปีที่แล้ว +90

    മനസ്സിന് നല്ല കുളിർമ ഈ കുടുംബം മലയാളികളുടെ അഭിമാനമായി മാറട്ടെ.
    🇮🇳👍👍👍

  • @sameerava916
    @sameerava916 4 ปีที่แล้ว

    ഹോ.. കണ്ണിനും മനസ്സിനും ഒരുപാട് കുളിർ പകരുന്ന സീൻ... നമ്മുടെ നാട് കണ്ണൂർ.... ഇതാണ് എന്റെ നാട് കേരളം.. എല്ലാ മതസ്ഥരും ഒത്തൊരുമയോട് കൂടി ജീവിക്കുന്ന ദൈവത്തിന്റെ സ്വാന്തം നാട്... വർഗീയത തുലയട്ടെ.... മതേതരത്വo വിജയിക്കട്ടെ....
    ആ കുടുംബത്തിനും അതിനു പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്കും എല്ലാവിധ ആശoസകളും നേരുന്നു.....

  • @issu6197
    @issu6197 4 ปีที่แล้ว +116

    ആഹാ അന്തസ്സ്.. വാതിൽക്കൽ നിൽക്കുന്ന അമ്മമ്മ ഗൃഹാതുരത്തിന്റെ feel

  • @ashrafachuachu7483
    @ashrafachuachu7483 4 ปีที่แล้ว +325

    ചേച്ചിയുടെ ശബ്ദം നല്ല ശബ്ദം
    കൂടെ ഏറ്റു പാടുന്ന കുട്ടികളും ചേട്ടനും അതിലേറെ സൂപ്പർ
    ഒരു പാട് വേദി കിഴടക്കാൻ സാധിക്കട്ടെ

  • @bijuvijini4555
    @bijuvijini4555 4 ปีที่แล้ว +14

    വളരെ മനോഹരം ഈ ചെറിയ ജീവിതത്തിൽ വലിയ സന്തോഷം തന്നു

  • @najeebnajee8871
    @najeebnajee8871 4 ปีที่แล้ว +134

    കുടുംബത്തിന് എല്ലാവിധ നന്മയും നേരുന്നു ആ കുടുംബത്തിന്റെ +പോയിന്റ് അവരുടെ നന്മയുള്ള ചിരി അതൊരു ധർമ മാണ്

  • @fadhilz963
    @fadhilz963 4 ปีที่แล้ว +412

    പാടുന്നത് അടിപൊളിയായാൽ ജനങ്ങൾ ഏറ്റെടുക്കും.. ആരും അസൂയപെട്ട്ണ്ട 😎😎😎

    • @jeminivasudevan1559
      @jeminivasudevan1559 4 ปีที่แล้ว

      Pranamam

    • @mihrajchannel5066
      @mihrajchannel5066 4 ปีที่แล้ว

      @@jeminivasudevan1559 BHAGHIYARADHI...ALLHA...BHAGHIYAVADHIYANU

    • @shajimon140
      @shajimon140 4 ปีที่แล้ว +2

      സംഗീതത്തിന് മതമില്ല

    • @mashoodmv195
      @mashoodmv195 4 ปีที่แล้ว

      Shaji Mon matham aradanaku mathramea ullu...

  • @sulaimanmt3675
    @sulaimanmt3675 4 ปีที่แล้ว

    പ്രാർത്ഥന അത് ഈശ്വരൻ കേൾകാതിരിക്കില്ല വളരെ നിഷ്കളങ്കമായി സന്തോഷത്തോടെ പാടി... കുടുബത്തിനു എല്ലാ ഐശ്വര്യവും ഈശ്വരൻ നൽകട്ടെ...

  • @nubizer
    @nubizer 4 ปีที่แล้ว +55

    മനോഹരമായ ചിരി ആണ് മനോഹര്ട്ടന്റെ കുടുംബത്തിന്റെ ഹൈലൈറ്റ്

  • @safem100
    @safem100 4 ปีที่แล้ว +107

    മാഷാ അല്ലാഹ് .കിടിലോൽ കിടിലം .
    വളരെ സന്തോഷം സഹോദരങ്ങളെ .
    ഇനിയും ഒരു പാട് വർഷം ഈ സന്തോഷത്തോടെ നിങ്ങളെല്ലാവരും കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ..
    സങ്കികൾക്ക് കുരു പൊട്ടുമോ ആവോ ???

  • @moideenkutty8883
    @moideenkutty8883 4 ปีที่แล้ว

    ഈപാട്ട്പാടുമ്പോൾ ആസ്രീയുടെമുഖഭാവനയാണ്എന്നെഏറെസങ്കടപെടുത്തിയത് നിഷ്ക്കളങ്കമായ ആചിരി ഞാൻ ചുരുങ്ങിയത് ഒരു പത്ത് പ്രാവശ്യം കേട്ട് ആസോഷിച്ചു അവർ അള്ളാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ

  • @najeebmampuzha
    @najeebmampuzha 4 ปีที่แล้ว +402

    ഇത് കേരളം..... ഒരു സങ്കിക്കും ഇവിടേക്ക് പ്രവേശനം ഇല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു..... 🤩🤩🤩😍😍😍അണിയറ പ്രവർത്തകർക്ക് 👌👌😍😍😍😍😍

    • @salmans6190
      @salmans6190 4 ปีที่แล้ว +5

      സംഘപരിവാറിനില്ലാത്ത ഈ നിഷ്കളങ്കമായ ചിരിയിലുണ്ട് കേരള മത സൗഹാർദ മനസ്സ്...
      പാട്ടിനേക്കാളുപരി ആസ്വദിച്ചത് ആ ചിരിയാണ് മക്കളേ... 😍

    • @SunilKumar-zs1mp
      @SunilKumar-zs1mp 4 ปีที่แล้ว +7

      മറ്റാർക്കും ഇല്ലാത്ത ഹിന്ദുവിനെന്റെ മഹത്വം

    • @sunrais0
      @sunrais0 4 ปีที่แล้ว

      💪💪

  • @baijuthomes
    @baijuthomes 4 ปีที่แล้ว +160

    സിനിമ സെറ്റ് പൊളിച്ച ആളുകൾ ഇവരെ കാണുമ്പോൾ എന്തു ചെയ്യുമോ ആവോ ഈ ഫാമിലിക്ക് എന്റെ ആശംസകൾ

    • @sudheerkmsudheer5821
      @sudheerkmsudheer5821 4 ปีที่แล้ว +1

      സിനിമ സെറ്റ് പൊളിച്ചവർ നല്ല ചക്ക കുരു വാങ്ങി പൊട്ടിച്ചു കഴിക്കട്ടെ

  • @mhsss7949
    @mhsss7949 4 ปีที่แล้ว +1

    മറ്റുള്ളവരോട് മനസ്സിൽ വെറുപ്പും വിദ്വേശവും ഇല്ലാതെ നടക്കുന്നവർ എന്നും സന്തോഷവാൻമാരായിരിക്കും . സന്തോഷകരമായ ഇവരുടെ ജീവിതത്തിൻ്റെ ഉദാഹരണമാണ് ഇവരുടെ എല്ലാവരുടെയും മുഖത്തെ നിശ്കളങ്കമായ മായാത്ത പുഞ്ചിരി . സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

  • @muhammadaliaboobacker2337
    @muhammadaliaboobacker2337 4 ปีที่แล้ว +125

    വാക്കുകളില്ല, ആ അമ്മയുടെ മുഖത്തിന്റെ തേജസ്‌, മക്കളുടെ ചിരി, അച്ഛന്റെ സന്തോഷം

  • @democraticthinker-Erk
    @democraticthinker-Erk 4 ปีที่แล้ว +173

    How beautiful....they worship lord Krishna and singing to Allah, that's communal harmony ♥️♥️

    • @shibililatheef7210
      @shibililatheef7210 4 ปีที่แล้ว +9

      And a Christian comments ❤️ This is our kerala 🥰

    • @mohammedshabith9355
      @mohammedshabith9355 4 ปีที่แล้ว +5

      That's" kerala "always stands in unity

    • @salmans6190
      @salmans6190 4 ปีที่แล้ว +1

      സംഘപരിവാറിനില്ലാത്ത ഈ നിഷ്കളങ്കമായ ചിരിയിലുണ്ട് കേരള മത സൗഹാർദ മനസ്സ്...
      പാട്ടിനേക്കാളുപരി ആസ്വദിച്ചത് ആ ചിരിയാണ് മക്കളേ... 😍

  • @afsalpareed8350
    @afsalpareed8350 4 ปีที่แล้ว

    നിങ്ങൾ ശ്രദ്ധിച്ചോ ...?
    എന്തൊരു ഹാപ്പിയാണ് ആ കുടുംബം
    പാട്ടിനെക്കാളും ഒരു പിടി മുന്നിലാണ്
    ആ കുടുംബത്തിൻ്റെ നിറഞ്ഞ പുഞ്ചിരി .
    അവിടത്തെ സന്തോഷവും സമാധാനവും അവരുടെ മുഖത്ത്
    വായിച്ചെടുക്കാം .
    അഭിനന്ദനങ്ങൾ

  • @mdalamgiryaseen3768
    @mdalamgiryaseen3768 4 ปีที่แล้ว +72

    സന്തോഷംകൊണ്ട് കണ്ണ് നിറഞ്ഞുപോയി നല്ലൊരു കുടുംബം അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @malayalikerala6738
    @malayalikerala6738 4 ปีที่แล้ว +101

    ഇവരുടെ ചിരി കണ്ടപ്പോൾ വല്ലാത്ത ഒരു സന്തോഷം 😍😍👌👌

  • @Shyamkumar-e7z9i
    @Shyamkumar-e7z9i 4 ปีที่แล้ว +6

    ഭയങ്കര ഫീൽ
    പാട്ടാണോ.... നിഷ്കളങ്കമായ ചിരി ആണോ മികച്ചത് എന്ന് കൺഫ്യൂഷൻ ആകുന്നു....
    ...... Superb brothers..

  • @abraml
    @abraml 4 ปีที่แล้ว +84

    2:22 എന്റെ ഇഷ്ടപെട്ട scene. ഹൃദയത്തിൽ നിന്നും കണ്ണുകളിലൂടെ ഉള്ള ചിരി...
    എത്ര സന്തോഷം, ഈ കുടുംബത്തെ കാണുമ്പോൾ !
    I love this family..

  • @Joseash
    @Joseash 4 ปีที่แล้ว +104

    മാഷാ അല്ലാഹ്... അള്ളാഹു വിന്റെ അനുഗ്രഹമുണ്ടാവട്ടെ !.. നല്ല കുടുംബം. 💕💕💕💕

  • @muhammedsahalpi9271
    @muhammedsahalpi9271 4 ปีที่แล้ว +20

    മാഷാ അല്ലാഹ് കേൾക്കാൻതന്നെ എന്തൊരു മനോഹരം 😍😍👌

  • @PramodKumar-hd9md
    @PramodKumar-hd9md 4 ปีที่แล้ว +21

    മനോഹരേട്ടനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ

  • @PRAVASIDARBAR
    @PRAVASIDARBAR 4 ปีที่แล้ว +73

    👍🏻50വട്ടം കേട്ടിട്ടുണ്ടാകും ഈ song
    What a feel

    • @sajithasainath159
      @sajithasainath159 4 ปีที่แล้ว

      ഞാനും കേട്ടു ഒരു പാട് തവണ
      മതിയാവുന്നില്ല എത്ര കേട്ടിട്ടും

    • @fathimafathima4235
      @fathimafathima4235 4 ปีที่แล้ว

      ഞാനും കേട്ടു... അവരുടെ ചിരി എന്താ ഭംഗി.. 👏😍👏

  • @mohammedshafi1874
    @mohammedshafi1874 3 ปีที่แล้ว

    ചേച്ചിയുടെചിരി കേരളത്തിൻ്റെ മതേതരത്തിൻ്റെ മായാത്ത ചിരി ' എന്നും നിലനിൽക്കട്ടെ

  • @mohammedmisbah3555
    @mohammedmisbah3555 4 ปีที่แล้ว +83

    ശര്യാ നല്ല ഉഷാറായി പാടി ഈ കുടുംബം. എല്ലാ ഭാവുകങ്ങളും നേരുന്നു

  • @sainulabideenaliyarukunju3105
    @sainulabideenaliyarukunju3105 4 ปีที่แล้ว +221

    എവിടെ ആയിരുന്നു ഇത്രെയും നാൾ ചേച്ചിയും ചേട്ടനും മക്കളും

  • @basheerc.k9445
    @basheerc.k9445 2 ปีที่แล้ว

    നിഷ് ങ്കള നിറഞ്ഞ ആ ചിരി
    വല്ലാതെ ആകർഷിച്ചു
    പാവങ്ങൾ
    എല്ലാ വിത ആശംസകളും നേരുന്നു

  • @അക്ബർസികോബാരി
    @അക്ബർസികോബാരി 4 ปีที่แล้ว +75

    💕💕💕നല്ല സന്തോഷമുള്ള കുടുമ്പം...
    സർവ്വ ശക്തനായ റബ്ബ് ഈ സന്തോഷവും സമാധാനവും എന്നും നിലനിർത്തട്ടെ.. ആമീൻ 💕💕💕

  • @siby53
    @siby53 4 ปีที่แล้ว +216

    ദൈവാനുഗ്രഹം ഉള്ള കുടുംബം, സംഗീതതിനെ മതമോ ഭാഷയോ ഇല്ല

  • @haneefam5191
    @haneefam5191 4 ปีที่แล้ว

    ഇതൊക്കേ എന്ത് എന്ന ഭാവത്തിലാണ് ആ സഹോദരിയുടെ ആലാപനം
    സൂപ്പർ ,, സൂപ്പർ,, സൂപ്പർ
    എല്ലാവരുടെയും പുഞ്ചിരി അത് എടുത്ത് പറയേണ്ട കാര്യമാണ്,,❤❤

  • @KamalKhan-kd9xf
    @KamalKhan-kd9xf 4 ปีที่แล้ว +125

    Nice Song.. Iam.. For Kolkata
    This is KERALA 🇮🇳💖🇮🇳🙏

  • @afsalt6456
    @afsalt6456 4 ปีที่แล้ว +74

    ഈ കുട്ടികൾ ഭാവിയിൽ സൂപ്പർ സിംഗേഴ്സ് ആവും എനിക്കുറപ്പുണ്ട്, ചേച്ചിക്ക് മാപ്പിളപ്പാട്ട് പാടാൻ നല്ല കഴിവും, നല്ല സൗണ്ടും, ചേട്ടനും സൂപ്പറാ

  • @ibrahimmadam4745
    @ibrahimmadam4745 4 ปีที่แล้ว

    എത്ര സുന്ദരമായ മുഹൂർത്തം ആ അമ്മയുടെ നിൽപ്പും എല്ലാം തിളങ്ങിയ ആ കാഴ്ച

  • @saleem4u4u
    @saleem4u4u 4 ปีที่แล้ว +46

    ഇങ്ങനെയുള്ള കാഴ്ചകൾ കാണുമ്പോളാണ് മനുഷ്യർ ഈ ലോകത്തു ജീവിച്ചിരിപ്പുണ്ട് എന്ന് തോന്നുന്നത്

  • @ahmednaasik5472
    @ahmednaasik5472 4 ปีที่แล้ว +35

    എല്ലാരും നല്ല ചിരിച്ച് പാടുന്നു... കിടു. പ്രത്യേകിച്ച് അമ്മ

  • @27.rona.k85
    @27.rona.k85 4 ปีที่แล้ว +8

    നമ്മുടെ മാട്ടൂലിൻ്റെ അഭിമാനങ്ങളാണ് ഇവർ.

  • @0faizi
    @0faizi 4 ปีที่แล้ว +54

    Masha Allah ❤😍🤗
    ഇനിയും ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ ഭാഗ്യം ലഭിക്കട്ടെ ഈ കുടുംബത്തിന്

  • @sahalsha2027
    @sahalsha2027 4 ปีที่แล้ว +74

    എന്ത് പറയാൻ അത്രക്ക് മനോഹരം മനോഹരേട്ടാ രോമാഞ്ചിഫിക്കേഷൻ

  • @zainudheenp6955
    @zainudheenp6955 4 ปีที่แล้ว +443

    അല്ലങ്കിലും അല്ലാഹുവിൻ്റെ നാമം ജപിച്ചവര് രക്ഷപ്പെട്ടിട്ടെ ഉള്ളു

    • @shafeerkwt9700
      @shafeerkwt9700 4 ปีที่แล้ว +8

      Teerchayayum

    • @mufeedamufi8264
      @mufeedamufi8264 4 ปีที่แล้ว +3

      Adee

    • @rajeshnediyedath
      @rajeshnediyedath 4 ปีที่แล้ว +9

      Athe athe athanallo Syriya karkku paramasugam....onnu podo

    • @funmediavloghouse557
      @funmediavloghouse557 4 ปีที่แล้ว +3

      @@rajeshnediyedath yetthiyallo moyalali 😂😂😆😆than shiriya lano undayad ado ninne undakiyad.... onn podo... ma.........lare.... 🖕

    • @vajidkallada5695
      @vajidkallada5695 4 ปีที่แล้ว +2

      ദൈവത്തിന്റെ പേര്...

  • @user-it9fy8sw5s
    @user-it9fy8sw5s 4 ปีที่แล้ว +60

    *ആ ചിരിയുടെ മുമ്പിൽ ഒരു രക്ഷയുമില്ല❤*

  • @mhneroth
    @mhneroth 4 ปีที่แล้ว +25

    അവരുടെ ചിരിയാണ് പാട്ടിന് മാറ്റ്‌ കൂട്ടുന്നത്.

  • @ameerbinrahman6753
    @ameerbinrahman6753 4 ปีที่แล้ว +23

    ഇതാണ് എന്റെ കേരളം....... 💗💗💗🤗

  • @chinjusinu
    @chinjusinu 4 ปีที่แล้ว +632

    ഇതുപോലെ ചിരിക്കാൻ ഒരു അബാനിക്കും, ഒരു ബിൽ ഗേറ്റിസിനും കഴിയില്ല 🤣🤣

    • @aneeshnair5711
      @aneeshnair5711 4 ปีที่แล้ว +14

      Very true , entire family is smiling Bhagawan anugrahikkatte

    • @islamicstudio6489
      @islamicstudio6489 4 ปีที่แล้ว +3

      Yesss

    • @vahidariyasvahida1097
      @vahidariyasvahida1097 4 ปีที่แล้ว

      crrct.....

    • @mujeebmmujeebm1463
      @mujeebmmujeebm1463 4 ปีที่แล้ว +7

      മനസ്സിൽ കളങ്കം ഇല്ലെങ്കിൽ ഇതുപോലെ നന്നായി ചിരിക്കാം

    • @musthafatharavattath9338
      @musthafatharavattath9338 4 ปีที่แล้ว +1

      Vadirekal, അനേകം, labikatta,, നല്ല, ഫാമിലി,, 👎👎👎👎👎👎👎👎👌👌👌👌👌👌

  • @sanjunlmbr4577
    @sanjunlmbr4577 4 ปีที่แล้ว +72

    സംഗീതം അതിൽ മാപ്പിളപ്പാട്ടിനു പ്രത്യേക സ്ഥാനമുണ്ട് മലബാറിൽ മാപ്പിളപ്പാട്ടുകാർക്കു കിട്ടുന്ന സ്നേഹം വേറെതന്നെയാണ്
    😊സുധീർ ചൗധരി കോവിഡ് ചുറ്റിത്തിരിച്ചിലിൽ ആയത്കൊണ്ട് രക്ഷപ്പെട്ടു

  • @jasirperiya9310
    @jasirperiya9310 4 ปีที่แล้ว +13

    ഒരുമയിൽ ഇരുമെയ്യും ചേർന്ന് കഴിയുന്ന സന്തുഷട കുടുംബം ഇനിയും അങ്ങോട്ട്‌ ഇതു പോലെ ആവട്ടെ അള്ളാ..

  • @ccm4557
    @ccm4557 4 ปีที่แล้ว +40

    സ്നേഹ മാത്രം
    കണ്ണൂർക്കാരൻ 😘😘😘😘💪💪💪

  • @marzookmattool
    @marzookmattool 4 ปีที่แล้ว +60

    നന്ദി,ഈ മനോഹര ഗാനം ആലപിച്ച മനോഹരനും ഫാമിലിക്കും അത് പോലെ ഇത് ആദ്യമായി സോഷ്യൽ മീഡിയയിൽ ഇട്ട് വൈറൽ ആക്കിയ sdpi സൈബർ പോരാളി മഷൂദ് മാട്ടൂൽ,അവിടുത്തെ sdpi പ്രവർത്തകർ അത് പോലെ മികച്ച ദൃശ്യ മികവോട് കൂടി ishal beets എന്ന തന്റെ യൂട്യുബ്‌ ചാനലിലൂടെ പുറത്തിറക്കിയ ആബിദ് കണ്ണൂർ എല്ലാവർക്കും നന്ദി.

    • @indianfromcalicut2351
      @indianfromcalicut2351 4 ปีที่แล้ว +2

      നന്മകൾ നേരുന്നു

    • @kpbabu0054
      @kpbabu0054 4 ปีที่แล้ว

      ഇക്കാ please ഇതിൽ രാഷ്ട്രീയം പറയല്ലേ അപേക്ഷയാണ്

  • @rihahmolu168
    @rihahmolu168 2 ปีที่แล้ว +1

    ചേച്ചിയുടെ പുഞ്ചിരി കാണുമ്പോൾകണ്ണ് നിറയുന്നു 🤲🤲🤲🤲

  • @sruthinaniyil7057
    @sruthinaniyil7057 4 ปีที่แล้ว +44

    Eante nadu eante natukar.. Feeling proud 😍

  • @salimangethchalil3101
    @salimangethchalil3101 4 ปีที่แล้ว +31

    നമ്മുടെ മാട്ടൂൽ ഗ്രാമത്തിലെ കലാകാരമാർക്ക് അഭിനന്ദനങ്ങൾ

  • @muhammadkutty4142
    @muhammadkutty4142 4 ปีที่แล้ว

    ചേച്ചിയുടെ ആ നിഷ്ഗ്ഗള മായ ആ ചിരി പൊളിച്ച്

  • @davoodchakkarakal2610
    @davoodchakkarakal2610 4 ปีที่แล้ว +37

    ഈകുടുംബത്തെ കാണുമ്പോൾത്തന്നെ ഒരു സുഖം allahu അനുഗ്രഹിക്കട്ടെ