ഇരട്ടചങ്കന്മാർക്കിടയിലെ ഇരട്ടി മധുരം വിജയൻ പിള്ളയുടെ വാക്കുകൾ EPISODE 03

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ย. 2024

ความคิดเห็น • 264

  • @syamindu3420
    @syamindu3420 3 ปีที่แล้ว +46

    ഇതൊരു ഇന്റർവ്യൂ ആയി തോന്നിയില്ല .കാരണം നമ്മളും ആ കൂട്ടത്തിൽ ഉള്ളത് പോലെ ...ഗംഭീര അവതരണം ..കാരണം ആന അറിവുകൾ പറയാൻ അനുവദിക്കുന്നു ...എല്ലാ ആശംസകളും ..

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +71

    ചുരുക്കം ചില എപ്പിസോഡ്സ് കൊണ്ട് എല്ലാവരെയും പിടിച്ചു കെട്ടി.ഇങ്ങനെ തന്നെ മുന്നോട്ടു പോകുക❤❤❤

  • @athulas8716
    @athulas8716 3 ปีที่แล้ว +47

    ഇതാണ് interview എന്നൊക്കെ പറയുന്നേ.
    ചോദിക്കുന്നതിനു മാത്രം മറുപടിയില്ല. ആശാന് അറിയാവുന്ന കാര്യങ്ങൾ എല്ലാം പറയുന്നത് കേൾക്കുമ്പോൾ അതൊക്കെ പുതിയൊരു അനുഭവം ആണ് 👌👌👌👌 keep going bro

  • @rahulreji2254
    @rahulreji2254 3 ปีที่แล้ว +44

    കാത്തിരുന്നു കാണുന്ന ഒരു സുഗം ഉണ്ടല്ലോ😍😍😍

  • @Aanakathakal_Resh
    @Aanakathakal_Resh 3 ปีที่แล้ว +8

    വളരെ നല്ല program..👌👌👌👌
    ഇനിയും ഇതുപോലെയുള്ള ഇന്റർവ്യൂസ് പ്രതീക്ഷിക്കുന്നു

  • @mototechmototechtwowheeler942
    @mototechmototechtwowheeler942 3 ปีที่แล้ว +21

    കുറച്ച് കൂടെ വീഡിയോ വേണം ആയിരുന്നു, പെട്ടന്നു കഴിഞ്ഞു, സൂപ്പർ ആയിട്ടുണ്ട്

  • @manunair2873
    @manunair2873 3 ปีที่แล้ว +7

    പന്തളം രാജഗോപാലൻ (chellor ravi)കണ്മുന്നിൽ കണ്ടു വളർന്ന ആനയാണ്... കേട്ടപ്പോൾ ഒരു രോമാഞ്ചം

  • @vivekshiva425
    @vivekshiva425 2 ปีที่แล้ว +1

    പ്രായമായ ആശാന്മാർ പറയുന്നത് കേൾക്കാൻ ഒരു മനസുഖം തന്നെ ആണ് 😍😍

  • @BlackPanther-ct3hq
    @BlackPanther-ct3hq 3 ปีที่แล้ว +15

    പത്തുമ്മ അക്ബർ ആനയെപ്പറ്റി കൂടുതൽ ചോദിക്കണ്ണാ... അറിയേണ്ട മുതലാണ്

  • @akshaytnair3555
    @akshaytnair3555 3 ปีที่แล้ว +23

    ഇതിൽ മുതുകുളം വിജയൻപിള്ള ആശാൻ🔥🔥
    തുമ്പിക്കൈ യിൽ ആറന്മുള മോഹൻദാസേട്ടനും🔥🔥
    ഇനി വരാൻ പോകുന്നത് ഓണക്കൂർ പൊന്നൻ ആശാനും🔥💯🔥
    ഉത്സവകേരളം മുത്തലങ്ങോട് ഉണ്ണിയേട്ടൻ 💯🔥💯
    ആനത്താരയിൽ ഹരിപ്പാട് വിജയേട്ടൻ🔥
    ആനയും അനുയായികളും ചാനലിൽ ഇപ്പൊ കാലടി ബിനു ചേട്ടൻ🔥
    ഇനി വരാൻ പോകുന്നത് നെന്മാറ രാമേട്ടൻ 💯💯🔥🔥💯💯
    എല്ലാം ഒരേ പൊളി..........🔥

  • @freddyjoy599
    @freddyjoy599 3 ปีที่แล้ว +13

    പൊളിച്ച് ബ്രോ കത്തിരികയിരുന്ന് ഈ episode

  • @Amalappu96
    @Amalappu96 3 ปีที่แล้ว +3

    പന്മന ശരവണൻ ❤️ നമ്മുടെ സ്വന്തം ആനക്കുട്ടി
    ഒരു episode പ്രതീക്ഷിക്കുന്നു👍

  • @rahulr6476
    @rahulr6476 3 ปีที่แล้ว +13

    മരുതൂർകുളങ്ങര മഹാദേവൻ ആനയുടെ കൂടുതൽ കാര്യങ്ങള് ഒന്ന് ചോദിക്കാമോ

  • @bichudevu9262
    @bichudevu9262 3 ปีที่แล้ว +5

    😍😍😍😍 krishadasinne pati chodhichannu thanksss crt climax annaloo nerthunnee🥰🥰🥰🔥🔥🔥👍👍👍👌👌👌👌👌

  • @അരവിന്ദ്
    @അരവിന്ദ് 3 ปีที่แล้ว +9

    കാത്തിരുന്നു കിട്ടിയപ്പോൾ വേറെ ലെവൽ

  • @vipindasabhindas2682
    @vipindasabhindas2682 3 ปีที่แล้ว +15

    Waiting aaayirunnu

  • @saisuresh1701
    @saisuresh1701 3 ปีที่แล้ว +4

    അവതരണം എല്ലാം അടിപൊളി ഇനിയും ഒരുപാടു വീഡിയോ ചെയ്യാൻ സാധിക്കട്ടെ ഞങ്ങളും കൂടെ കാണും

  • @vipinkannan8141
    @vipinkannan8141 3 ปีที่แล้ว +8

    Superb ❤️
    Waiting for next episode

  • @anurajanu7446
    @anurajanu7446 3 ปีที่แล้ว +1

    ഞാൻ ആദ്യമായിട്ട് കാണുവാ പക്ഷെ ഇപ്പോൾ ഞാൻ എല്ലാ എപ്പിസോടും കാണും

  • @danispetsworld5314
    @danispetsworld5314 3 ปีที่แล้ว +10

    എരിമയൂർ മണിയേട്ടൻ രാമന്റെ koode ഉള്ളപ്പോഴുള്ള കാര്യങ്ങൾ ചോച്ചുള്ള വീഡിയോ ചെയ്യോ

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +3

      Nokkam

    • @danispetsworld5314
      @danispetsworld5314 3 ปีที่แล้ว

      @@agkelephantgallery1180 ❤️

    • @danispetsworld5314
      @danispetsworld5314 3 ปีที่แล้ว

      @@agkelephantgallery1180 കായംകുളം ശരത്തിന്റെ ഒരു video remove ചെയ്തോ... അതോ പാർട്ട്‌ 2&3 ഒരുമിച്ചാകിയോ?

    • @abhijithsabhi1806
      @abhijithsabhi1806 3 ปีที่แล้ว

      @@danispetsworld5314 remove akit chila prblms karanam ..Orumich aaki ititund ...

  • @Naatuvisheshangal-6514
    @Naatuvisheshangal-6514 3 ปีที่แล้ว +4

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥നിങ്ങൾ വേറെ ലെവൽ എത്തും❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ആനന്ദ്റോയ്
    @ആനന്ദ്റോയ് 3 ปีที่แล้ว +20

    പാപ്പാൻ ആകാൻ വേണ്ടി മാത്രം ജനിച്ചു,, ❤️❤️

  • @franciskunjavara6582
    @franciskunjavara6582 3 ปีที่แล้ว +2

    നേരം വൈകിയപ്പോൾ വിചാരിച്ചു കുറച്ചു കൂടി വീഡിയോ നീളം കൂട്ടുമെന്ന് ❤❤❤❤❤സാരമില്ലാട്ടോ 💕💕

  • @akhiljithct5234
    @akhiljithct5234 3 ปีที่แล้ว +4

    നല്ലൊരു അവതരണം... Congrats brother

  • @vishnuvijayan7045
    @vishnuvijayan7045 3 ปีที่แล้ว +3

    Otta episode kondu ninghalude channel ishtta pettu, aana kadhakal ennum ishttam anu❤️

  • @vaishnav.s4744
    @vaishnav.s4744 3 ปีที่แล้ว +4

    Maruthoorkulangara mahadevan ta video chayamo

  • @keralam6218
    @keralam6218 3 ปีที่แล้ว +9

    അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

  • @arunshibi6656
    @arunshibi6656 3 ปีที่แล้ว +4

    ശിഷ്യൻ തീപ്പൊരിയും ആശാൻ തീയും 💥💥💥💥

  • @abhinav.c.l
    @abhinav.c.l 3 ปีที่แล้ว +6

    Friends really you are doing great...keep going...good channel 🖤🖤🖤

  • @mrkeerthike3945
    @mrkeerthike3945 3 ปีที่แล้ว +7

    Please ask the editor to cut the unwanted parts...... Super episode....katta waiting for the next episode ❤️❤️❤️ keep going 👍🏾

  • @venkatachalasharma5534
    @venkatachalasharma5534 3 ปีที่แล้ว +4

    Thank u so much waiting for next episode ..

  • @adarshomanakuttan3361
    @adarshomanakuttan3361 3 ปีที่แล้ว +14

    കായംകുളം ശരത് ചേട്ടനെ കുറിച്ചുള്ള അഭിപ്രായം എന്താണെന്ന് ചോദിക്കുമോ

  • @rekhastime
    @rekhastime 2 ปีที่แล้ว +1

    Super episode. Kanan kurachu late aayipoyo ennoru samshayam

  • @avinirinjalakuda7947
    @avinirinjalakuda7947 3 ปีที่แล้ว +6

    Waiting ayirunnu

  • @prajeeshkottayamkurichy3720
    @prajeeshkottayamkurichy3720 3 ปีที่แล้ว +4

    ഇത്തിത്താനം സ്വാമി അയ്യപ്പൻ,
    " ഗുരുവായൂരപ്പൻ ആനയുടെ മുതലാളിടെ name :മഞ്ജീഷ്🥰

  • @rahulrajendran9592
    @rahulrajendran9592 3 ปีที่แล้ว +5

    ആശാൻ പൊളി ആണ്.👍

  • @oliverambrose9369
    @oliverambrose9369 3 ปีที่แล้ว +4

    waiting for nest episodes 💚

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว +2

    Aanakalude swabhavam kalidasante paranjathu pole parayan parayumo

  • @rajithr9065
    @rajithr9065 3 ปีที่แล้ว +1

    Keralathu atre pedi ane undu...?
    Ndu kondu elephant breeding nadakunela....?
    Breeding nada katha kondu oru 10
    Varsham kazhicha anegal undavoo....?

  • @jerinvarghese3002
    @jerinvarghese3002 3 ปีที่แล้ว +5

    Next next❤️❤️👍

  • @vidhulathul3932
    @vidhulathul3932 3 ปีที่แล้ว +11

    Next മണി ഏട്ടന്റെ ചെയ്യുമോ

  • @sujithkumar5668
    @sujithkumar5668 3 ปีที่แล้ว +4

    Waiting ayirunu.... pwoli ♥️♥️♥️

  • @abhilashpj1867
    @abhilashpj1867 3 ปีที่แล้ว +7

    Aashan super 💓

  • @sobhaashok4574
    @sobhaashok4574 3 ปีที่แล้ว +1

    പിള്ള ച്ചേട്ടൻ കുറച്ച് കൂടി ശബ്ദത്തിൽ പറഞ്ഞാൽ ഒന്ന് കൂടി നന്നായിരുന്നു. എനിയ്ക്കു ചെവിയ്കു അല്പം കേൾവി കുറുവുണ്ടു്. പ്ലീസ്

  • @gopikrishna6220
    @gopikrishna6220 3 ปีที่แล้ว +3

    Super anchoring

  • @ananduashok6482
    @ananduashok6482 3 ปีที่แล้ว +1

    Chemathara Manikandan(kulakkadan kuttikrishnan) pand veetukar areyathe kanan poya anaa .aa aneye vittupoe enn arejjapol veshamam thonni evedekka kond poye ennum areyellayerunnu.eppol arejjapol oru vallatha santoshamm🥰🥰

  • @razakrasa4330
    @razakrasa4330 3 ปีที่แล้ว +1

    Super da muthe 😘😘😘🥰

  • @ajmelpallam5371
    @ajmelpallam5371 3 ปีที่แล้ว +2

    Eetta nannayittund... Ini karnan ane paty parayoo adutha episode pls

  • @ameermajeed6511
    @ameermajeed6511 3 ปีที่แล้ว +4

    Super...
    ❤️❤️❤️

  • @akhilkannan4207
    @akhilkannan4207 3 ปีที่แล้ว +1

    Super polichuu cheattaa

  • @aravindak1298
    @aravindak1298 3 ปีที่แล้ว +5

    ഒളരി ആനയിൽ നിന്നു ശരത് ഏട്ടന് എന്താണ് സംഭവിച്ചേ ennu ഉള്ള epi delte cheytho നോക്കിട്ടു കാണുന്നില്ല bro

  • @otherakaran2933
    @otherakaran2933 3 ปีที่แล้ว +3

    🔥🔥🔥🔥🔥powli❤️

  • @christopallissery4807
    @christopallissery4807 3 ปีที่แล้ว +5

    Super

  • @jishnu9470
    @jishnu9470 3 ปีที่แล้ว +4

    BG music venda

  • @klsathanofficial2501
    @klsathanofficial2501 3 ปีที่แล้ว +1

    Chetta mambiyude interview edukkamo

  • @gpp1110
    @gpp1110 3 ปีที่แล้ว +2

    നമ്മുടെ നാട് 😍😍

  • @azadkannan3187
    @azadkannan3187 3 ปีที่แล้ว +2

    സൂപ്പർ 😍

  • @travellingfisher
    @travellingfisher 3 ปีที่แล้ว +2

    ചേപ്പാട് വെട്ടിക്കുളങ്ങര 👍

  • @sadiqsulaiman6563
    @sadiqsulaiman6563 3 ปีที่แล้ว +5

    Erimayoor manniettane intervew eduko

  • @metallicaloft9233
    @metallicaloft9233 3 ปีที่แล้ว

    Onakur ponnnan chettanta video cheyyummoo

  • @nixonvarghese6370
    @nixonvarghese6370 ปีที่แล้ว

    Ee pattu kollulla latest anu kidilam....adh oru mood

  • @abhishekes5033
    @abhishekes5033 3 ปีที่แล้ว +3

    Uyir♥️♥️♥️

  • @Fishingmadz
    @Fishingmadz 3 ปีที่แล้ว +5

    കവടി ആശാനേ interview ചെയ്യുമോ

  • @tusker3036
    @tusker3036 3 ปีที่แล้ว +4

    Power🔥🔥🔥

  • @prasannakrishnakumar9886
    @prasannakrishnakumar9886 3 ปีที่แล้ว +2

    പുല്ലുകുളങ്ങര ഗണേശന്റെ സ്വന്തം പാപ്പൻ ആയിരുന്നു, പുല്ലുകുളങ്ങര അമ്പലത്തിൽ അച്ഛന് (ഉണ്ണി )കഴകം ഉണ്ടായിരുന്നു വീട്ടിൽ ആനയെ കെട്ടി നിറുത്തിയിട്ടുണ്ട് 🙏🙏

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    This man is terrible brave

  • @sharusvlogz1744
    @sharusvlogz1744 3 ปีที่แล้ว

    നല്ല അവതരണം 😍

  • @ajmelpallam5371
    @ajmelpallam5371 3 ปีที่แล้ว +2

    Ba ground mucic vendaato etta

  • @vinayakcr7185
    @vinayakcr7185 3 ปีที่แล้ว

    കടുവവേലായുദ്ധൻ അതൊരു കാലം ...💪

  • @sivarenusivaprasham8727
    @sivarenusivaprasham8727 3 ปีที่แล้ว +1

    കസ്തുരി ആനയെപ്പറ്റി ചോദിക്കണേ...

  • @ajithkumarchandrasekharan4979
    @ajithkumarchandrasekharan4979 3 ปีที่แล้ว +2

    സൂപ്പർ

  • @invisibleink7379
    @invisibleink7379 2 ปีที่แล้ว +1

    Rip so experienced ❤

  • @unnikrishnan2380
    @unnikrishnan2380 3 ปีที่แล้ว +1

    Super video

  • @peelipeeluus5356
    @peelipeeluus5356 3 ปีที่แล้ว +4

    പുള്ളി വഴി പറയുന്ന അഞ്ചു ആറ് എപ്പിസോഡ് ചെയ്യണേ , എല്ലാം രസം ആണ്

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +2

    This type more uploaded

  • @YogeshKumar-tw2rw
    @YogeshKumar-tw2rw 3 ปีที่แล้ว +1

    Idassery balanepatti ashanodu chodikku?

  • @sarathaparna6173
    @sarathaparna6173 2 ปีที่แล้ว

    Kaduva chettan nallathennalla kaduva chettan kettiyazhicha anakal athi praklbhararunnu... Kaduva velayudhan❤❤❤❤❤❤❤❤❤

  • @sreeragsreesreeragsree2913
    @sreeragsreesreeragsree2913 3 ปีที่แล้ว

    Good going bro...

  • @sudhisukumaran8774
    @sudhisukumaran8774 3 ปีที่แล้ว +3

    Thank you thank you sir 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🌹🌹🌹🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹🌹🌹🙏🙏🌹🌹🌹🌹🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @nishadtaj1142
    @nishadtaj1142 3 ปีที่แล้ว +2

    Poli bro

  • @abhirammavelil
    @abhirammavelil 3 ปีที่แล้ว +6

    ഞങ്ങളുടെ നാട്ടുകാരൻ

  • @yadukrishnang1713
    @yadukrishnang1713 3 ปีที่แล้ว +1

    Next കാവടി ഗോപാലകൃഷ്ണൻ ആശാൻ ചെയ്യണം

  • @ABHINAND26
    @ABHINAND26 3 ปีที่แล้ว +6

    🙏🔝❤️

  • @KTKJunior195
    @KTKJunior195 3 ปีที่แล้ว +2

    Ahh... superrr

  • @akhilskumar6395
    @akhilskumar6395 3 ปีที่แล้ว +3

    Poli

  • @vijeshtm2630
    @vijeshtm2630 3 ปีที่แล้ว +1

    Tettanengil kshamikkanam, background music venonnu oru thonnal ,natural sound alle sugam

    • @agkelephantgallery1180
      @agkelephantgallery1180  3 ปีที่แล้ว +1

      Ok bro eni background music kaneila 💯

    • @vijeshtm2630
      @vijeshtm2630 3 ปีที่แล้ว

      @@agkelephantgallery1180 thanks to reply 👍

  • @riyashameed9323
    @riyashameed9323 3 ปีที่แล้ว +3

    ❤️👌👍💪🏻

  • @prasanthkannanprasanthkann137
    @prasanthkannanprasanthkann137 3 ปีที่แล้ว +4

    😍

  • @cadrezztv675
    @cadrezztv675 3 ปีที่แล้ว +1

    ✌🏻✌🏻കടുവ 🔥

  • @angithanand2067
    @angithanand2067 3 ปีที่แล้ว +5

    💕💕💕💕

  • @aswanthnair7929
    @aswanthnair7929 3 ปีที่แล้ว +1

    Super ❤️😘

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Sarith video please uploaded

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +3

    💖❤️🔥

  • @kalanasko310
    @kalanasko310 3 ปีที่แล้ว +1

    Sharavanana pati chotikovo

  • @charlesthomasjasmi9562
    @charlesthomasjasmi9562 หลายเดือนก่อน

    🙏🙏👍

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 ปีที่แล้ว +1

    ഇത്തിത്താനം സ്വാമി അയ്യപ്പൻ പിന്നീട് ബാസ്റ്റിൻ വിനയശങ്കർ

  • @vijayakumargopi2957
    @vijayakumargopi2957 3 ปีที่แล้ว +1

    മൂത്തേടത്തു കാവിലെ തിടമ്പല്ലാ ആശാന് തെറ്റിയതാണ് ഉദയനാപുരത്ത തിടമ്പാണ് ഏറ്റവും ഭാരം ഉള്ളത്

    • @anildevp.v7587
      @anildevp.v7587 3 ปีที่แล้ว

      1ഉദയനാപുരം, 2ഏറ്റുമാനൂർ

  • @sarathbabu177
    @sarathbabu177 2 ปีที่แล้ว

    Anyadikkaran🔥🔥🔥

  • @anandhukps3480
    @anandhukps3480 3 ปีที่แล้ว +1

    കക്കാട് മണി ആശാൻ്റെ ഒരു ഇൻ്റർവ്യൂ ചെയ്യണം അങ്ങനെ ചെയ്യുവാണേൽ അതിൽ മണി ആശാൻ്റ അനിയൻ സുരേന്ദ്രനേ (ഷേണായി കുട്ടൻ) കുറിച്ചും ചോദിക്കണം

    • @anooppr5545
      @anooppr5545 3 ปีที่แล้ว

      സുര ചേട്ടൻ മരിച്ചുപോയി

    • @anandhukps3480
      @anandhukps3480 3 ปีที่แล้ว

      @@anooppr5545 സുരേന്ദ്രനെക്കുറിച്ച് മണി ആശാനോട് ചോദിക്കണം എന്നാ പറഞ്ഞത്

  • @sibinraj3746
    @sibinraj3746 3 ปีที่แล้ว +1

    Polii