തോട്ടയ്ക്കാട് വിനായകന്റെ വിശേഷങ്ങളുമായി വെള്ളിനേഴി കണ്ണൻ | vellinezhi kannan

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 153

  • @ajithbalakrishnan1515
    @ajithbalakrishnan1515 3 ปีที่แล้ว +86

    വിഡിയോയിൽ കണ്ണൻ പറഞ്ഞ ഫാൻസില്ലാത്ത ആനക്കാരന്റെ ഫാൻസ് ഇവടെ കമോൺ...😁❤️

  • @mydinkkan6871
    @mydinkkan6871 3 ปีที่แล้ว +29

    കണ്ണനുമായി പരിജയം ഇല്ലങ്കിലും ഞാൻ ഇഷ്ട്ടപെടുന്ന ഒരു നല്ല തോഴിലുകാരൻ ❤

  • @abijithkb3554
    @abijithkb3554 3 ปีที่แล้ว +27

    ഞാൻ വെള്ളിനേഴി കണ്ണൻ ചേട്ടൻ്റെ ഫാൻ ആണ്
    കണ്ണൻ ചേട്ടാ❤️❤️❤️❤️❤️❤️❤️❤️

  • @abhiram2821
    @abhiram2821 3 ปีที่แล้ว +37

    കോട്ടയം ജില്ലകളിൽ മാത്രം ഒതുങ്ങി കൂടിയ ആന.. കണ്ണൻ ചേട്ടൻ അഴിച്ചതിന് ശേഷം കുന്നംകുളം മണ്ണിലെ ഒഴിച്ച് കൂടാനാവാത്ത സാന്നിധ്യം ആണ് ഇപ്പോൾ... ചാലിശ്ശേരി പൂരത്തിന് വിനായകന്റെയും കണ്ണൻ ചേട്ടന്റെയും വരവ് poli 🔥🥰🥰🥰

  • @LEE-ju6tw
    @LEE-ju6tw 3 ปีที่แล้ว +15

    അങ്ങ് 2019 കണ്ടതാ ഒരു ആനയെ. ഞാൻ അവസാനമായി കണ്ടാ ആന ആണ് തോട്ടേക്കാട് വിനായകൻ അവന്റെ സാരഥി കണ്ണനെയും 🥰

  • @jobinbabu7461
    @jobinbabu7461 3 ปีที่แล้ว +22

    ഈ കൂട്ടുകെട്ട് നീണ്ടുനില്കട്ടെ❤️❤️❤️❤️

  • @AK-zc4yn
    @AK-zc4yn 3 ปีที่แล้ว +11

    പത്തനംതിട്ട ജില്ലയിൽ കുറച്ചു നല്ല പഴയ ആനക്കാരുണ്ട്
    പഴകുളം അനി
    ബിനോയ്‌
    വി കോട്ടയം വാസുദേവൻ
    ഇവരുടെ കൂടി വീഡിയോ ചെയ്യുവന്നു പ്രതിഷിക്കുന്നു

  • @sravanvlogs3431
    @sravanvlogs3431 3 ปีที่แล้ว +5

    2019 കാലയളവിൽ മലപ്പുറം തിരൂരിൽ വിനായകൻ ആന പൂരം എടുത്തിട്ടുണ്ട് അന്ന് ആനക്കുട്ടി വേറെ ലെവൽ ആയിരുന്നു 💥💥💥💥❣️❣️❣️ അന്ന് കൊണ്ടുനടന്ന് പാപ്പാൻ റെ പേര് എനിക്കറിയില്ല അന്ന് ആനക്കുട്ടിയും ഏട്ടനും വേറെ ലെവൽ ആയിരുന്നു ❣️❣️❣️❣️💞💞
    കണ്ണൻ ചേട്ടനും വിനായകനും അതൊരു വേറെ ലെവൽ കൂട്ടുകെട്ടാണ് ❣️❣️🔥🔥🔥❤❤വിനായകനും കണ്ണേട്ടനും എന്റെ എല്ലാവിധ ആശംസകളും നേരുന്നു ❣️❣️❣️❣️

  • @vishnurajvaikom
    @vishnurajvaikom 3 ปีที่แล้ว +10

    Simple and humble.... Kannan& Vinayakan ❤️

  • @manuputhuppally
    @manuputhuppally 3 ปีที่แล้ว +17

    കണ്ണാപ്പിക്കും വിനായകനും എല്ലാവിധ ആശംസകളും ❤️

  • @bharathmohan7925
    @bharathmohan7925 3 ปีที่แล้ว +52

    Sree 4 Elephants il വാഴക്കുളം മനോജേട്ടന്റെ വിശേഷങ്ങൾ കേട്ടുകൊണ്ടിരിക്കുമ്പോൾ ആണ്, നമ്മടെ വിനായകൻ ആനയുടെ വിശേഷങ്ങൾ ആയി മനോജേട്ടന്റെ നോട്ടിഫിക്കേഷൻ കണ്ടേ, അപ്പോൾ തന്നെ ഇങ്ങു പൊന്നു😍😍 മനോജേട്ടാ തോട്ടേക്കാട് അല്ല തോട്ടയ്ക്കാട് എന്നാണ് പറയാറ്.

  • @charudathancharudathan8175
    @charudathancharudathan8175 3 ปีที่แล้ว +3

    🥰ഇങ്ങനെ തന്നെ മുന്നോട്ടു പോവുക ഇനിയും പുതിയ പുതിയ ആൾക്കാരുടെ വിശേഷങ്ങൾ അറിയുവാൻ താല്പര്യമുണ്ട് 🙏

  • @gishnut.s5340
    @gishnut.s5340 3 ปีที่แล้ว +3

    Kannan .Great Thoughts and simplicity.
    Daivam Anugrahikyatte.kannappi.

  • @jishnuks5394
    @jishnuks5394 3 ปีที่แล้ว +5

    18:01 chalissery Yuva committee...💪💪 Immade committee..immade aanakuttyi....vinayakan ishttam ❤️❤️❤️

  • @pradeeptc2447
    @pradeeptc2447 2 ปีที่แล้ว

    നന്ദു അങ്ങനെ വേണം അറിവ് മറ്റുള്ള പാപ്പന്മാർക് അറിയാൻ പാടില്ലാത്തവർക്കു പറഞ്ഞു കൊടുക്കുന്നത് വലിയൊരു കാര്യം ആണ് കണ്ണപ്പന് പറഞ്ഞു കൊടുത്തത് വലിയൊരു കാര്യം തന്നെ ❤

  • @vijayanp5342
    @vijayanp5342 3 ปีที่แล้ว +15

    ലോറി ഡ്രൈവർ, മാനേജർ, കള്ള് കമ്പനി ഇവർ ചേർന്ന് ആന ഫീൽഡ് തകർത്തു

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว

    Excellent interview Kannan has a bright. Future. Very sincere and hard working. Now he is handling one of the upcoming Aana of Ulsava Keralam.

  • @akhildavid6701
    @akhildavid6701 3 ปีที่แล้ว +3

    Vadakinum thekinum edalu kidakana oru maranamass jillayanu Kottayam 😘😘😘

  • @gopalkrishnan684
    @gopalkrishnan684 2 ปีที่แล้ว

    I really impressed kannans interview. He is very straightforward person..I wish him all the Best.

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +4

    Nice very interesting to listen because he mentioned about kathakali related issues.

  • @vishnuthuruthy3653
    @vishnuthuruthy3653 3 ปีที่แล้ว +3

    കണ്ണാപ്പി വിനായകന്നിൽ വന്നപ്പോൾ ഒന്ന് set ആയി കൂട്ടുകെട്ട്

  • @sreekumarmarar5884
    @sreekumarmarar5884 3 ปีที่แล้ว +4

    Nandhu chettan💥💥💥💥

  • @sreekumarmarar5884
    @sreekumarmarar5884 3 ปีที่แล้ว +3

    Nalla avatharanam
    Vishnu chetta all the best

  • @tomgeorge5829
    @tomgeorge5829 3 ปีที่แล้ว +4

    കണ്ണേട്ടൻ ❤

  • @abhisaji6500
    @abhisaji6500 2 ปีที่แล้ว +3

    നന്ദുവിന്റെ ഒരു interview കൂടെ ചെയ്യണം മനോജേട്ടാ... 🙂

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +3

    പൊളി 👏👏👏🔥🔥🔥🔥🥰🥰🥰

  • @mk3official469
    @mk3official469 2 ปีที่แล้ว +1

    Fans okke unde tto chettan poli alle 💥🔥🔥🔥🔥🔥

  • @kjelephantgallery2346
    @kjelephantgallery2346 2 ปีที่แล้ว +1

    കണ്ണേട്ടനും വിനായകനും🔥🔥🔥🔥💥💥

  • @adithyan.a1687
    @adithyan.a1687 3 ปีที่แล้ว +2

    സൂപ്പർ 😎😎😎✌️✌️✌️✌️🐘🐘🐘😉😉😉😍😍😍🤩🤩🤩💓💓💓🥰🥰🥰

  • @midhunmohanputhupally7081
    @midhunmohanputhupally7081 3 ปีที่แล้ว +4

    കണ്ണപ്പിഇഷ്ടം ❤❤

  • @Anoopkumar-rp3sp
    @Anoopkumar-rp3sp 3 ปีที่แล้ว +4

    സൂപ്പർ👌😍❤️❤️

  • @robinboss1848
    @robinboss1848 3 ปีที่แล้ว +3

    😍😍കണ്ണൻ

  • @stranger2664
    @stranger2664 3 ปีที่แล้ว +3

    Pwoli pwoli...🔥🔥❤️😍

  • @sajithkumarm5046
    @sajithkumarm5046 2 ปีที่แล้ว

    👍👍👍👍 സിമ്പിൾ മനുഷ്യൻ 👏👏

  • @krishnajithc7612
    @krishnajithc7612 3 ปีที่แล้ว +2

    മുറിയങണ്ണി പുഴയിൽ അനന്തനെ കൊണ്ടു വന്ന് കുളിപ്പിച്ചത് ഓർമവരുന്നു. ഞാൻ ഒരു വെള്ളിനെഴിക്കാരനാണ് എന്നാണ് കണ്ണാപ്പി വിനായകനെ വീട്ടില്ലേക്കു കൊണ്ടുവരുന്നത്

    • @vichuc4522
      @vichuc4522 2 ปีที่แล้ว

      കൊണ്ട് വന്നിട്ട് ഉണ്ട്

  • @binjurajendran
    @binjurajendran 3 ปีที่แล้ว +1

    Anayundenkile Namukku vilayullu..🥰🔥

  • @abhishekc.s7814
    @abhishekc.s7814 3 ปีที่แล้ว +1

    Kananettan ethe fan anna Nja 💋💥💗

  • @manuputhuppally
    @manuputhuppally 3 ปีที่แล้ว +6

    ❤️

  • @ravikumarravi4121
    @ravikumarravi4121 3 ปีที่แล้ว +1

    സൂപ്പർ ,💖💖💖💖💖💖👌👌👌👌

  • @mithunashokashok4037
    @mithunashokashok4037 3 ปีที่แล้ว

    Good information salute Bro we Are Always together

  • @kmcreation7866
    @kmcreation7866 3 ปีที่แล้ว +2

    കൊഴികലൻ ഷിബു ചേട്ടൻ്റെ വീഡിയോ ചെയ്യാമോ

  • @jerin_francis
    @jerin_francis 3 ปีที่แล้ว +4

    🔥🔥🔥🔥🔥

  • @kmcreation7866
    @kmcreation7866 3 ปีที่แล้ว +1

    ഇതുപോലത്തെ നല്ല വീഡിയോസ് upload ചെയ്യണേ

  • @user-zz1xv1ow8k
    @user-zz1xv1ow8k 3 ปีที่แล้ว +3

    കോടാലി ഗോപിയേട്ടന്റെ വീഡിയോ ചെയ്യോ

  • @Mahotmaniac3551
    @Mahotmaniac3551 2 ปีที่แล้ว +1

    My rool model kannapi

  • @m3vlog984
    @m3vlog984 2 ปีที่แล้ว +1

    💖😍😍💯👌🏻👌🏻👌🏻👌🏻👌🏻

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    ❤❤❤

  • @sivaprasadpb8610
    @sivaprasadpb8610 3 ปีที่แล้ว +1

    Nalloru pachayaya manushyan❤️

  • @balakrishnanpnftp9y784
    @balakrishnanpnftp9y784 3 ปีที่แล้ว +1

    Kanan chettan

  • @vishnunair3962
    @vishnunair3962 3 ปีที่แล้ว +1

    Super 👍👍❤❤❤

  • @tastetrends4096
    @tastetrends4096 3 ปีที่แล้ว +1

    Super 👍👍

  • @rahulrajesh7964
    @rahulrajesh7964 3 ปีที่แล้ว +4

    💥😍

  • @satheeshkpm4261
    @satheeshkpm4261 3 ปีที่แล้ว +1

    Kannan fansoke unde ketto

  • @rejanisunil5014
    @rejanisunil5014 2 ปีที่แล้ว

    Paavam kannapi

  • @achusaanapremi2.073
    @achusaanapremi2.073 3 ปีที่แล้ว +2

    Power🔥♥️🔥

  • @harisanths6875
    @harisanths6875 3 ปีที่แล้ว +2

    ❤❤❤❤❤❤❤❤❤❤

  • @vishnuariyakkal7689
    @vishnuariyakkal7689 3 ปีที่แล้ว +1

    Power full⚡

  • @prajithkp9710
    @prajithkp9710 3 ปีที่แล้ว +1

    സുബ്രു ആശാന്റെ interview edukumoo😍

  • @sajikrihnankrishnan2118
    @sajikrihnankrishnan2118 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥🔥💓💓💓

  • @mithunashokashok4037
    @mithunashokashok4037 3 ปีที่แล้ว +1

    Good Bro

  • @dhanyathankachan2837
    @dhanyathankachan2837 3 ปีที่แล้ว +2

    🔥❤️

  • @virtuousman794
    @virtuousman794 3 ปีที่แล้ว +2

    മനോജേട്ടാ വിനായകൻ pj ടിമ്പേഴ്സിൽ നിക്കുമ്പോൾ ആരായിരുന്നു ചുമതല ?

  • @jiyaanish3470
    @jiyaanish3470 3 ปีที่แล้ว +1

    സൂപ്പർ 💕💕💗💗.. ബിനു ചേട്ടന്റെ വീഡിയോ ചെയ്യുവോ

  • @ars9501
    @ars9501 3 ปีที่แล้ว +1

    😍😍😍😍😍😍😍

  • @samad7477
    @samad7477 3 ปีที่แล้ว +1

    ❤❤❤❤❤❤❤❤❤❤❤

  • @nandagopalr1330
    @nandagopalr1330 3 ปีที่แล้ว +1

    ❤️❤️💖

  • @aromalcr8184
    @aromalcr8184 3 ปีที่แล้ว +1

    💥💥💥💥

  • @vishnur9594
    @vishnur9594 3 ปีที่แล้ว +1

    ❣️

  • @aromalcr8184
    @aromalcr8184 3 ปีที่แล้ว +1

    Poli💝💝💝💝

  • @sarathn.s1855
    @sarathn.s1855 3 ปีที่แล้ว +1

    👌❤️

  • @akhilamolcm2635
    @akhilamolcm2635 3 ปีที่แล้ว +1

    😍🔥

  • @hariskochimedia8322
    @hariskochimedia8322 3 ปีที่แล้ว +3

    യുവചറ്റക്കാരിൽ ഒരു ബഹുമാനം ഉള്ള രണ്ടു ചട്ടക്കാരിൽ ഒരാൾ ആണ്.. കണ്ണാപ്പി.. പിന്നെ ഒരാൾ പെരുന്ന സന്തോഷ്‌.. കണ്ണാപ്പി അറിയാതെ കണ്ണപ്പിക്കു ഞങ്ങളെ പോലുള്ള പിലുള്ള കുറച്ചു.. കൂട്ടുകാർ

  • @sreekumarmarar5884
    @sreekumarmarar5884 3 ปีที่แล้ว +1

    Nandhu chettante video plese💥💥

  • @ancyshylesh5579
    @ancyshylesh5579 3 ปีที่แล้ว +2

    Superb... Ente nattukaran analle.... Pinne oru suggession. Samsarikkumbol kannappi oru sound undakkunnu. Athu boranu. 👌👌👌

    • @ajithbalakrishnan1515
      @ajithbalakrishnan1515 3 ปีที่แล้ว +1

      എല്ലാം ഓരോരുത്തരുടെ സംസാര ശൈലി അല്ലെ...😁

    • @abithkrishnan6287
      @abithkrishnan6287 3 ปีที่แล้ว

      അത് കണ്ണേട്ടന്റെ ശൈലി ആണ്

    • @vishnuthuruthy3653
      @vishnuthuruthy3653 3 ปีที่แล้ว +1

      കണ്ണേട്ടൻ സ്റ്റൈൽ . 😎😎😎

  • @nandakumarnandakumar9629
    @nandakumarnandakumar9629 3 ปีที่แล้ว

    അയ്യോ 😍😍

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว

    Kollam 😍👍👌

  • @sudhakarandon7092
    @sudhakarandon7092 3 ปีที่แล้ว

    Pradeep ine interview cheyyumo Kodumudiyude pazhaya pappan

  • @arunkumara3125
    @arunkumara3125 3 ปีที่แล้ว +1

    Thottekkadu kannan???

    • @bharathmohan7925
      @bharathmohan7925 2 ปีที่แล้ว

      വിനായകൻ ആനയുടെ ഉടമസ്ഥന്റെ സഹോദരന്റെ ആനയാണ് തോട്ടയ്ക്കാട് കണ്ണൻ. രണ്ട് പേർക്കും ആനകൾ ഉണ്ട്.

  • @anandhuramesh6882
    @anandhuramesh6882 3 ปีที่แล้ว +1

    ❤️❤️👌

  • @arjunaju636
    @arjunaju636 3 ปีที่แล้ว +1

    Adakkaputhoor raviyettan aanakkaran alle....pandu ayyappankavile ayappadas....enna aanakkum...chethaloor devidasante koodeyum okke undayinnu

  • @anandhuecru4368
    @anandhuecru4368 3 ปีที่แล้ว +1

    Santhosh perunna alude interview edukke

  • @sreekumaranvengassery3490
    @sreekumaranvengassery3490 3 ปีที่แล้ว +1

    If you show elephant also its good

    • @ajithbalakrishnan1515
      @ajithbalakrishnan1515 3 ปีที่แล้ว

      It's in Musth nd no such videos were shooted before too...😁

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 3 ปีที่แล้ว

    നലൊരു കൂട്ടുകെട്ട് കണ്ണേട്ടനും വിനായകനും

  • @praveendas8612
    @praveendas8612 3 ปีที่แล้ว +1

    Perunna snthosh

  • @aparnaas950
    @aparnaas950 2 ปีที่แล้ว

    Vinayakan Naadan 🐘 aano, atho vere state 🐘 aano?

  • @Abhinav-dn7zz
    @Abhinav-dn7zz 3 ปีที่แล้ว +1

    മനോജേട്ടാ ചേട്ടന്റെ ഒരു ഫാനാണ് ഞാൻ എനിക്ക് നമ്പർ ഒന്ന് തരാമോ

    • @Abhinav-dn7zz
      @Abhinav-dn7zz 3 ปีที่แล้ว

      @@mkchannelonline tanks ❤❤🥰

    • @Abhinav-dn7zz
      @Abhinav-dn7zz 3 ปีที่แล้ว

      വീട്ടിലാണോ

    • @Abhinav-dn7zz
      @Abhinav-dn7zz 3 ปีที่แล้ว

      ചേട്ടാ എന്റെ വീട് അടുത്ത് കോട്ടയം തിരുവഞ്ചൂര്

  • @nandakumarnandakumar9629
    @nandakumarnandakumar9629 3 ปีที่แล้ว

    ഇത്രയും വേണോ 😜

  • @dileeshkscaca1753
    @dileeshkscaca1753 2 ปีที่แล้ว

    Mallapilly prasad alla etta kochu panathanam

  • @rajeeshvk2875
    @rajeeshvk2875 3 ปีที่แล้ว +1

    ആനകളെ പറ്റി പറയുന്നതിന് പകരം എല്ലാ ആന ചാനലുകളും പാപ്പാൻമാരെ പറയുകയാണ്
    ഇനിയെങ്കിലും മാറ്റി ചവിട്ടിക്കൂടെ ?

    • @mkchannelonline
      @mkchannelonline  3 ปีที่แล้ว +2

      ഇത് ആനയെ കുണ്ടുനടക്കുന്ന പാപ്പന്റെ ചാനലാണ്

    • @rajeeshvk2875
      @rajeeshvk2875 3 ปีที่แล้ว

      @@mkchannelonline താങ്കൾ പാപ്പാൻ ആണോ ?

    • @mkchannelonline
      @mkchannelonline  3 ปีที่แล้ว

      അതെ

    • @abithkrishnan6287
      @abithkrishnan6287 3 ปีที่แล้ว

      @@rajeeshvk2875 പുതുപ്പള്ളി കേശവൻ എന്ന് കെട്ടിട്ടുണ്ടാകില്ല അങ്ങനെ ഉണ്ടേൽ മനോജേട്ടൻ പാപ്പൻ ആണോ എന്ന് ചോദിക്കില്ല. ഈ ആന ഫീൽടുമായി വല്ല്യ പിടി ഇല്ല ലേ

    • @rajeeshvk2875
      @rajeeshvk2875 3 ปีที่แล้ว +1

      @@abithkrishnan6287 ആനകളെ ഇഷ്ടം ആണ് പൂരങ്ങൾക്കും മറ്റും പോയാൽ കാണാറും ഉണ്ട് അതിനപ്പുറം പാപ്പാൻമാരെ ഒന്നും ശ്രദ്ധിക്കാറില്ല.
      പുതുപ്പള്ളി കേശവനെ കണ്ടിട്ടുണ്ട് പക്ഷേ അതിനെ കൊണ്ടു നടക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ല. അതിന് താല്പര്യവും ഇല്ല

  • @laijju
    @laijju 3 ปีที่แล้ว

    ഇന്റർവ്യൂ കളിൽ കണ്ട സ്ഥിരം paatten
    .. അവതാരകനും, ചോദ്യങ്ങളും വളരെ മോശം... മനോജേട്ടന്റെ പേജിൽ നിന്നും ഇതിലും കൂടുതൽ പ്രതീക്ഷിക്കുന്നു....

  • @abhinandabi
    @abhinandabi 3 ปีที่แล้ว +4

    ❤️

  • @vishnumohan781
    @vishnumohan781 ปีที่แล้ว

    ❤❤❤

  • @user-uz4jj3he6s
    @user-uz4jj3he6s 3 ปีที่แล้ว +1

    😍💖

  • @vishnuravindran359
    @vishnuravindran359 3 ปีที่แล้ว +1

    🔥🔥🔥🔥🔥🔥

  • @alshifk3373
    @alshifk3373 3 ปีที่แล้ว +1

    ❤️❤️❤️❤❤️

  • @abinashanil3992
    @abinashanil3992 3 ปีที่แล้ว

    🔥👍

  • @_2004_kid_
    @_2004_kid_ 3 ปีที่แล้ว +2

    💕

  • @sreeharibabux.g3090
    @sreeharibabux.g3090 3 ปีที่แล้ว +2

    ❤️❤️❤️❤️

  • @jerin_francis
    @jerin_francis 3 ปีที่แล้ว +3

    ❤❤❤

  • @keralavlogs99
    @keralavlogs99 3 ปีที่แล้ว +3