THE MOST BAFFLING Neyyattinkara Gopan Samadhi Case, മതം vs നിയമം

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 259

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 13 วันที่ผ่านมา +128

    ഇത്ര നേരം ആയിട്ടും ആ കല്ലറ പൊളിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞാൽ കഷ്ട്ടം തന്നെ.ഒരു പ്രശ്നത്തിൽ മതം വന്നാൽ മതം നിയമത്തിന് മുകളിൽ ആകുന്നു,,,നിയമം പകച്ചു നിൽക്കുന്നു,,This is not right,,എല്ലാ മതത്തിനു മുകളിലും CONSTITUTION ആണ് വലുത് എന്ന നിയമം ഉടനെ പാസ്സ് അക്കണം.

    • @Politicalbeing47
      @Politicalbeing47 13 วันที่ผ่านมา +2

      സഖ്യ കക്ഷിയായ ബിജെപി യെ അങ്ങനെ പെട്ടെന്ന് സിപിഎം സർക്കാർ പിണക്കുമോ ⁉️⁉️⁉️⁉️⁉️

    • @Sjhgv13383
      @Sjhgv13383 13 วันที่ผ่านมา +8

      Angne polichal , mathapranthnmark vattakm

    • @KesiyaSebastian-es3ye
      @KesiyaSebastian-es3ye 13 วันที่ผ่านมา

      @Sjhgv13383 അതെ,,,എന്തൊക്കെയാണല്ലേ നമ്മുടെ നാട്ടിൽ നടക്കുന്നത്

    • @ananthu8534
      @ananthu8534 13 วันที่ผ่านมา +9

      ശ്രമം ഉപേക്ഷിക്കാനും തിരിച്ചുപോകാനും ഗവണ്മെൻ്റ് എടുത്ത തീരുമാനം നമ്മുടെ സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും.

    • @KesiyaSebastian-es3ye
      @KesiyaSebastian-es3ye 13 วันที่ผ่านมา

      @@ananthu8534 സത്യം

  • @vinodoceanus6526
    @vinodoceanus6526 13 วันที่ผ่านมา +60

    There is no one above the constitution in india......

    • @JJ-ez8me
      @JJ-ez8me 13 วันที่ผ่านมา

      തെറ്റ് ആണ് മാഷേ. Constitution അതു മനുഷ്യരാൽ എഴുതപ്പെടുന്നത് അല്ലെ. അപ്പൊ പിന്നെ എങ്ങനെ യാ അത് എഴുതിയ മനുഷ്യർ അല്ലെങ്കിൽ മനുഷ്യൻ അതിനു കീഴിൽ വരുന്നത്. എന്നെ ഭരണഘടന വിരുദ്ധൻ എന്നൊന്നും വിലയിരുത്തിയേക്കരുത്. തെറ്റിദ്ധരിച്ചേക്കരുത്. എനിക്ക് അത്തരം ത്തിൽ ഉള്ള situation ഒന്നും ഇതേ വരെ വന്നിട്ടില്ല. വരുമെന്നും കരുതുന്നില്ല. ഞാൻ താങ്കൾ ടെ കമന്റ്‌ നു ഒരു റിപ്ലൈ ഇട്ടു അത്രമാത്രം

    • @Abcdefjnnjjnj
      @Abcdefjnnjjnj 11 วันที่ผ่านมา

      തലക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ... ഭരണഘടന എന്തിനു വേണ്ടി ആണ് എഴുത്തപ്പെട്ടത് എന്ന് ചിന്തിക്കു... മേലാൽ ഇങ്ങനെ മണ്ടൻ ചോദ്യം ചോദിക്കല്ലേ ​@@JJ-ez8me

  • @smn3887
    @smn3887 13 วันที่ผ่านมา +91

    എന്തൊക്കെയാ ഈ കൊച്ചുകേരളത്തിൽ നടക്കുന്നത്... ഇതാണ് നമ്മുടെ രാഹുൽ അണ്ണൻ പറഞ്ഞ കേരളത്തിന്റെ പൈതൃകം സംസ്ക്കാരം വിശ്വാസം പൊതുബോധം....കേരളത്തിന്റെ ഈ സംസ്കാരത്തെരക്ഷിക്കാൻ അണ്ണൻ ദേ ഇപ്പോ വരും വാളുകൊണ്ടല്ല നാവുകൊണ്ട്.. 🙏🙏🙏
    എന്നിട്ട് അണ്ണൻ പറയും ശ്രീ അരുൺ, ഇത്തരത്തിലുള്ള പ്രവൃത്തികളോട് നൂറു ശതമാനവും വിയോജിപ്പ് പ്രകടിപ്പിക്കുന്നു
    ഒരു വരികൂടി പറഞ്ഞിട്ട് നിർത്താം
    നമ്മുടെ സംസ്ക്കാരം വിശ്വാസം അത് കാത്തു സൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് 🤦🤦

    • @anjusss598
      @anjusss598 13 วันที่ผ่านมา +5

      😂😂

    • @dagan1357
      @dagan1357 13 วันที่ผ่านมา +2

      😄😄😄😄😄🙏👍

    • @jaymonjaymonjay6981
      @jaymonjaymonjay6981 13 วันที่ผ่านมา +1

      😂😂sathyam

    • @renjithjoseph7941
      @renjithjoseph7941 13 วันที่ผ่านมา

      ആൾരെഡി പണഞ്ഞു ഇന്നലെ. ഏതു വൃത്തികേടിൻ്റെം അങ്ങേ തലക്കൽ അണ്ണൻ കാണും.

    • @josephkv9326
      @josephkv9326 13 วันที่ผ่านมา +1

      നമുക്ക് സംസ്കാരം എന്ന് പറയുന്നത് ഉണ്ടായിട്ട് എത്ര കാലമായി സംസ്കാരം വിശ്വാസം എന്നിവയ്ക്ക് മുകളിൽ ഭരണഘടനാമൂല്യങ്ങൾ ഉയർത്തി വെക്കുക

  • @vichurp496
    @vichurp496 13 วันที่ผ่านมา +158

    Waiting for unboxing Neyyattinkara Gopan😂

    • @Kat_Jose
      @Kat_Jose 13 วันที่ผ่านมา +5

      🤣🤣🤣🤣🤣🤣🤣

    • @Humanoid123-z6p
      @Humanoid123-z6p 13 วันที่ผ่านมา +4

      So true 😂

    • @vedaagni6883
      @vedaagni6883 13 วันที่ผ่านมา +3

      😂

    • @Daliaas24
      @Daliaas24 13 วันที่ผ่านมา +5

      Chiripikaathe mr

    • @sajid7220
      @sajid7220 13 วันที่ผ่านมา +8

      Yeah..unboxing dude has invited by kerala police 🚔

  • @drn2359
    @drn2359 13 วันที่ผ่านมา +102

    ബിപി, ഷുഗർ ഗുളിക കഴിച്ച് കഞ്ഞിയും കുടിച്ച് എനിക്ക് സമാധാനമായി എന്ന് പറഞ്ഞ് ഇരുന്നതാ.അവർ കേട്ടത് സമാധിയായി എന്ന്.പിന്നെ നടന്നത് ചരിത്രം😂 (copied)

    • @shajikochukunju9233
      @shajikochukunju9233 13 วันที่ผ่านมา

      ഹ ഹ😂😂😂 ചരിത്ര കൊമഡി..

    • @saibuashraf6303
      @saibuashraf6303 13 วันที่ผ่านมา +1

      😂😂😂

    • @Priyanand-kj5ch
      @Priyanand-kj5ch 13 วันที่ผ่านมา +4

      Copyright mention cheythath nannayi 😂

  • @jovinthomas3359
    @jovinthomas3359 13 วันที่ผ่านมา +62

    ഇനി മക്കൾ മാതാപിതാക്കളെ സമാധി ആകുന്നത് ആയിരിക്കും ട്രന്റ്

    • @Sjhgv13383
      @Sjhgv13383 13 วันที่ผ่านมา +1

      😢😂

    • @jincyraju9434
      @jincyraju9434 13 วันที่ผ่านมา +2

      Mulayile nulliyal kollam

  • @മനുഷ്യൻ-ട1ച
    @മനുഷ്യൻ-ട1ച 13 วันที่ผ่านมา +51

    അമൃതാനദമയി ഇപ്പോൾ ഒരുപാട് നേടുന്നില്ലേ
    അതുപോലെ കുറച്ച് കഴിഞ്ഞാൽ ഇവനും ഒരുപാട് ഉണ്ടാക്കും
    തുടക്കം കുറച്ച് പണി ആയിരിക്കും ' എന്നാലും ബിസിനസ്സ് ക്ലച്ച് പിടിക്കാൻ സാധ്യതയുണ്ട്.

  • @benjoe429
    @benjoe429 13 วันที่ผ่านมา +39

    oru alarm avide irunn adikunnu... but aarum mind aakunilla...."Hindukalude prasnam aanu..."

    • @sanjanak2514
      @sanjanak2514 13 วันที่ผ่านมา +2

      😂😂😂😂

    • @prajeesharun2922
      @prajeesharun2922 13 วันที่ผ่านมา +1

      😂😂😂

    • @benjoe429
      @benjoe429 12 วันที่ผ่านมา

      ആരെങ്കിലും തലക്കിട്ട് ഒരു കോട്ട് കൊടുത്താൽ ശേരിയായികോളും

  • @Gaayathri-l6y
    @Gaayathri-l6y 13 วันที่ผ่านมา +111

    അച്ഛന്‍ നെയ്യാറ്റിന്‍കര ഗോപന്‍,,മകന്‍ കൊടുമണ്‍ പോറ്റി,,

    • @vyshnav-j6i
      @vyshnav-j6i 13 วันที่ผ่านมา +3

      😅😅

    • @parvathysaneesh6274
      @parvathysaneesh6274 13 วันที่ผ่านมา +4

      Ayyayyyo 🤣🤣🤣🤣

    • @importedsense2740
      @importedsense2740 13 วันที่ผ่านมา +2

      😂😂😂

    • @ttntt3300
      @ttntt3300 13 วันที่ผ่านมา +12

      ഒന്ന് ആലോചിച്ചു നോക്കിക്കേ.. എല്ലാ മതങ്ങളും ഉണ്ടായത് ഇതുപോലെയല്ലേ? ഇയാൾ മരിച്ചത് ഒരു 1000 വർഷം മുന്നേ ആയിരുന്നെങ്കിൽ ഇന്ന് ഒരു പുതിയ മതം ആയി ഗോപൻ ദൈവം ഇവിടെ ഉണ്ടാകുമായിരുന്നു.
      ഇന്ത്യയിലെ ദൈവങ്ങൾ പലതും ഇങ്ങനെ ഉണ്ടായതായിരിക്കാം. 2000 വർഷങ്ങൾക്ക് മുന്നേ ഇതുപോലെ ഒരു ആൾ കുരിശിൽ തറക്കപെട്ടു കൊല്ലപ്പെട്ടപ്പോൾ അദ്ദേഹവും പിന്നീട് ദൈവമായി മാറി. അറേബിയയിലെ ദൈവവും ഇതുപോലെ ഉണ്ടാക്കിയത് തന്നെയാണ് ആണ്. അന്നൊക്കെ ഇതുപോലെ പറഞ്ഞാൽ follow ചെയ്യാൻ ആളുണ്ടാകുമായിരുന്നു. അതുകൊണ്ട് അതൊക്കെ ഇന്ന് കാണുന്ന വലിയ മതങ്ങൾ ആയി വളർന്നു.

    • @shajikochukunju9233
      @shajikochukunju9233 13 วันที่ผ่านมา

      😂😂

  • @gppm54
    @gppm54 13 วันที่ผ่านมา +78

    ഇതിനെ ഒക്കെ സപ്പോർട്ട് ചെയ്യുന്ന ആൾക്കാരുടെ മനസ്സ് 😢 ഇവരുടെ ഒക്കെ തലക്കുള്ളിൽ തലച്ചോർ തന്നെ അല്ലേ ഉള്ളത് 🙂

    • @Jo-duz98
      @Jo-duz98 12 วันที่ผ่านมา

      നാട്ടുകാർ എല്ലാം അവർക്ക് എതിർ ആണ് കുടുംബം സംഘടന മാത്രം ആണ് ഇതിന് സപ്പോർട്ട്

  • @shajikochukunju9233
    @shajikochukunju9233 13 วันที่ผ่านมา +19

    ഇങ്ങനെയുള്ള അന്ധവിശ്വാസികൾക്ക് വംശനാശം ഉണ്ടാകുന്നില്ലല്ലോ.

  • @KeeleriAchu23
    @KeeleriAchu23 13 วันที่ผ่านมา +33

    Neyyaattinkara Gopan has a new emotion now 😵‍💫😵‍💫

  • @OsamaBinBalan
    @OsamaBinBalan 13 วันที่ผ่านมา +49

    ഇതൊക്കെ പ്രോത്സാഹിപ്പിക്കാൻ നിന്നാൽ പിന്നെ വൃദ്ധസധനം ആവശ്യം വരില്ല

  • @vibetech89
    @vibetech89 13 วันที่ผ่านมา +28

    വിശ്വാസം ഇല്ലെങ്കിൽ അന്തവിശ്വാസവും ഉണ്ടാവില്ല.

    • @ttntt3300
      @ttntt3300 13 วันที่ผ่านมา +7

      ഒന്ന് ആലോചിച്ചു നോക്കിക്കേ.. എല്ലാ മതങ്ങളും ഉണ്ടായത് ഇതുപോലെയല്ലേ? ഇയാൾ മരിച്ചത് ഒരു 1000 വർഷം മുന്നേ ആയിരുന്നെങ്കിൽ ഇന്ന് ഒരു പുതിയ മതം ആയി ഗോപൻ ദൈവം ഇവിടെ ഉണ്ടാകുമായിരുന്നു.
      ഇന്ത്യയിലെ ദൈവങ്ങൾ പലതും ഇങ്ങനെ ഉണ്ടായതായിരിക്കാം. 2000 വർഷങ്ങൾക്ക് മുന്നേ ഇതുപോലെ ഒരു ആൾ കുരിശിൽ തറക്കപെട്ടു കൊല്ലപ്പെട്ടപ്പോൾ അദ്ദേഹവും പിന്നീട് ദൈവമായി മാറി. അറേബിയയിലെ ദൈവവും ഇതുപോലെ ഉണ്ടാക്കിയത് തന്നെയാണ് ആണ്. അന്നൊക്കെ ഇതുപോലെ പറഞ്ഞാൽ follow ചെയ്യാൻ ആളുണ്ടാകുമായിരുന്നു. അതുകൊണ്ട് അതൊക്കെ ഇന്ന് കാണുന്ന വലിയ മതങ്ങൾ ആയി വളർന്നു.

    • @Qatar_32
      @Qatar_32 13 วันที่ผ่านมา

      @@ttntt3300kurisgiletta petta aalum Arabia yil undayathanu manasilayo

  • @NINU..SHAIJU695
    @NINU..SHAIJU695 13 วันที่ผ่านมา +16

    സൂക്ഷ്മ ദർശിനി മൂവിയെകാൾ വല്യ twist ദൃശ്യം മൂവി പോലൊരു സസ്പെൻസ് ത്രില്ലെർ ആണ് ഈ കേസ് വെയ്റ്റിംഗ്... Unboxing സമാധി

    • @Online-Vid9
      @Online-Vid9 12 วันที่ผ่านมา +1

      പടം എങ്ങനെ ഉണ്ട് കൊള്ളാമൊ സൂഷ്മദർശിനി

    • @GJ-jh2cr
      @GJ-jh2cr 12 วันที่ผ่านมา

      @Online-v9 yes

  • @Iamanandhu360
    @Iamanandhu360 13 วันที่ผ่านมา +29

    😂... Religion is the deadliest weapon where wise control fools.. Ella thinte ullil ullathu purathu varum Ingane pro sambavangal nadannal

  • @Iambladwin4
    @Iambladwin4 13 วันที่ผ่านมา +9

    രാവിലെ ന്യൂസ്‌ കണ്ടപ്പോ എന്റെ സംശയം സലിം കുമാർ പറഞ്ഞപോലെ എനിക്ക് വട്ടായതാണോ അതോ നാട്ടുകാർക്ക് മുഴുവൻ വട്ടായതാണോ എന്നായിരുന്നു. ന്തായാലും പോലീസ് കൊണ്ടുപോയാൽ കുനിച്ചു നിർത്തി ഒറ്റയടിക്ക് മകൻ സത്യം പറയും

  • @aneeshaunni1554
    @aneeshaunni1554 13 วันที่ผ่านมา +12

    പോസ്റ്റ്മോർട്ടം റിപ്പോർടട്ടിൽ വല്ല തലക്കടി കിട്ടിയാ സമാദി ആയതെന്ന് തെളിഞ്ഞാൽ ഈ ഐക്യവേദി തലവഴി മുണ്ടും ഇട്ട് നടക്കേണ്ടി വരും 🤣🤣🤣🤣🤣

  • @Febinpeteryesudas
    @Febinpeteryesudas 13 วันที่ผ่านมา +3

    സങ്കടം തോന്നുന്നു ഈ നൂറ്റാണ്ടിലും ഇങ്ങനെ വിവരം ഇല്ലാത്ത ആൾക്കാർ ഉണ്ടല്ലോ എന്നോർത്തിട്ട്. 🙏

  • @Py2-d9s
    @Py2-d9s 13 วันที่ผ่านมา +4

    That guy in red shirt said the same thing over 20 times

  • @neslinjames5701
    @neslinjames5701 13 วันที่ผ่านมา +4

    Was Waiting for this

  • @rose-ck5ll
    @rose-ck5ll 13 วันที่ผ่านมา +2

    ചിരി വരുന്നു ഈ കഥ കേട്ടിട്ട്... ഈ പോലിസ് നു എന്ത് പറ്റി... നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 🥳ഇപ്പോഴാണ് കറക്റ്റ് ആയതു...😮

  • @AliyaMaryam-ch3kv
    @AliyaMaryam-ch3kv 13 วันที่ผ่านมา +5

    Valare clearcut aayi samsarikunna ,ethoru vishayavum clearcut vishakalanam cheyyunna ningal abhinandhanarhanaanu .. innale ningal post cheytha gazayumayi ameeicaye compare cheytha (dhaivam thee idumpol )video njan kandirunnu
    Keep it up ....😊

  • @BoyWithInd
    @BoyWithInd 13 วันที่ผ่านมา +12

    Neyyaattinkara gopante aarattu🔥😂

  • @anulekshmi5369
    @anulekshmi5369 13 วันที่ผ่านมา +14

    Gopan missing aayathil aarkkenkilum habeius corpus file cheythoode

    • @Anna-lp7tk
      @Anna-lp7tk 13 วันที่ผ่านมา

      Right anulakshmi

    • @santhakumaripa4108
      @santhakumaripa4108 13 วันที่ผ่านมา

      എന്നാപ്പിന്നെ രണ്ടു പേർക്കും ആവാലോ

  • @geethu1
    @geethu1 13 วันที่ผ่านมา +3

    I was waiting for this video

  • @stitchesofmydreams...1822
    @stitchesofmydreams...1822 13 วันที่ผ่านมา +17

    നോക്കിയിരിക്കുവായിരുന്നു...😊ഇതിനെപ്പറ്റി നന്നായി അന്വേഷിച്ചു കണ്ടെത്തിതില്ലെങ്കിൽ ഇനിയും ആരെങ്കിലുമൊക്കെ അവരറിയാതെ സമാധിയാകും.. മതത്തിന്റെ പേരുപറഞ്ഞാൽ ആരും അന്വേഷിക്കാൻ ധൈര്യപ്പെടില്ല എന്നൊരു ധൈര്യം പലർക്കും ഉണ്ടാകും 🙄😢

  • @Kat_Jose
    @Kat_Jose 13 วันที่ผ่านมา +7

    I was wondering why you didn't made a video about this .. I saw this news on this morning from GUM Program , and then I'm listening to all the news channels .. and I have to say this: chirich chirich maduth especially comment section

  • @gracymathew8432
    @gracymathew8432 13 วันที่ผ่านมา +2

    Lot of old parents will waiting for samadi

  • @vedaagni6883
    @vedaagni6883 13 วันที่ผ่านมา +12

    ഇതൊന്നും myth അല്ല കേട്ടോ ഇതൊക്കെയാണ് ബിസ്വാസം.. ഇനി അത് പൊളിച്ചിട്ട് വേണം അടുത്ത നാമജപയാത്ര നടത്താൻ😌ഏതായാലും old age home ഒക്കെ ഇനി outdated ആകും.. ദിതായിരിക്കും trend 🚶‍♀️

    • @WhyIam-x1
      @WhyIam-x1 13 วันที่ผ่านมา

      😄😂

  • @jonvigeorge
    @jonvigeorge 13 วันที่ผ่านมา +5

    ആ ഭാര്യയുടെ ഭ്രാന്ത് കാണണം... സ്വന്തം ഭർത്താവിനെ ഇങ്ങനെ കൊന്ന് അടക്കിയതിൽ അവർക്ക് പരാതിയില്ല തുറക്കാൻ പറയുമ്പോഴാണ് വേവലാതി... ഇനി ഗോപൻ സാർ ൻ്റെ കൂടെ വേറെ ആൾക്കാരെയും അടക്കിയിട്ടുണ്ടോ? ഒരു സംശയം മാത്രമാണ്!!

    • @jonvigeorge
      @jonvigeorge 13 วันที่ผ่านมา +2

      കുടുംബത്തിലെ എല്ലാവരും ജീവനോടെ ഉണ്ടോ എന്ന് കൂടി അന്വേഷിക്കണം!!

  • @princyjose8248
    @princyjose8248 13 วันที่ผ่านมา +2

    Waiting for this video since two days

  • @Midhilakrishnnan
    @Midhilakrishnnan 13 วันที่ผ่านมา

    Yes, 100% agreed !

  • @pouran227
    @pouran227 13 วันที่ผ่านมา +8

    4:20 sanki കോമഡി പീസ് 😂😂

  • @malavikaprakash1938
    @malavikaprakash1938 13 วันที่ผ่านมา +4

    സമാധാനം എന്ന് പറഞ്ഞത് സമാധി എന്ന് കേട്ടതാ ന്നു തോന്നുന്നു 😂😂

  • @LVVS-c9s
    @LVVS-c9s 13 วันที่ผ่านมา +20

    Ithu ente veettinaduthanu😢
    Njanum hindu aanu🥺
    But ithu fraud aanu ellam😏

  • @VIVEKBHASKARAN-f5y
    @VIVEKBHASKARAN-f5y 13 วันที่ผ่านมา +3

    Jaiby bro മണിപ്പൂർ വിഷയത്തേക്കുറിച്ച് ഒരു വീഡിയോ കൂടി ചെയ്യുമോ ചില കാര്യങ്ങളിൽ ഒന്നുകൂടെ വ്യക്തത വരുത്താനാണ്

  • @LoveFootball-143
    @LoveFootball-143 13 วันที่ผ่านมา +5

    മലയാളികൾ പുതിയ സ്വാമിയേ കാത്തിരിക്കാ....പുതിയ അനുഗ്രഹങ്ങൾ കിട്ടാൻ 😂അപ്പോഴാ....

  • @SruthiAntony-12023
    @SruthiAntony-12023 13 วันที่ผ่านมา +16

    ലോകചരിത്രത്തിൽ തന്നെ ആദ്യമായിട്, കേരളം മുഴുവനും കാത്തിരിക്കുന്ന ഒരു ലൈവ് unboxing നടക്കാൻ പോകുന്നത്..
    ഒരു കാര്യം മനസിലായി ചന്ദ്രനിൽ ആൾകാർ പോയി വീടുവെച്ചു 10 തലമുറ കഴിഞ്ഞാലും നമ്മൾ കേരളത്തിൽ അമ്പിളി അമ്മാവാ കുമ്പിളിൽ എന്ത് ഉണ്ട ഉണ്ട് എന്നു നോക്കി ഇരിക്കാതെ ഉള്ളു...
    ഇവരുടെയൊക്കെ കൂടെ കഴിക്കുന്ന പിളേരൊക്കെ എന്താകുമോ എന്തോ.. തലയിൽ പിണ്ണാക് ഉണ്ടായിരുന്നേൽ പശൂനെങ്കിലും കൊടുക്കായിരുന്നു...

  • @linithaathish2613
    @linithaathish2613 13 วันที่ผ่านมา +3

    UK erikumbol nammude naadu nostalgia aanu. But ethoke kanumbol nammude natil chilar BC century aanu😮born and bought up as a hindhu. Ente veetile engane blind belief ellathathu bhagyam. Ee Amma and sons vicharam avar normal and nammal abnormal 😅anennanu...

  • @LoveFootball-143
    @LoveFootball-143 13 วันที่ผ่านมา +5

    100 വയസ്സായ അമ്മൂമ്മ കുറേനാൾ മരണത്തോട് മല്ലടിച്ചു കിടന്നിട്ട് ഒടുവിൽ മരിച്ചു. ഓടിച്ചെന്ന് അയൽവക്കത്തുള്ള ഡോക്ടറെ വിളിച്ച് death confirm ചെയ്യുകയാണ് ആദ്യം ഉണ്ടായത്.
    ഇവിടെ സമാധി ആയി എന്ന് പറയപ്പെടുന്ന ആൾ മരിച്ചുവെന്ന് പറയണമെങ്കിൽ ആ body കാണണ്ടേ. ഇപ്പോൾ അത് missing case തന്നെ ആണ്.ആ രാഹുൽ ഈശ്വർ ഒക്കെ വന്നിരുന്ന് എന്തൊക്കെയാ പറയുന്നത്. ഒന്നുമില്ലെങ്കിലും ഒരു വക്കീൽ അല്ലെ.

  • @Renotalks
    @Renotalks 13 วันที่ผ่านมา +12

    Oru family business start cheyan nthu okeye pada....

  • @BETTERLIFE-w2z
    @BETTERLIFE-w2z 12 วันที่ผ่านมา +1

    Waiting unboxing samathi 😅

  • @tuttoose2721
    @tuttoose2721 13 วันที่ผ่านมา +7

    Enth matha viswaasam..pinne hindukkal ellam appanem ammayeyym jeevanode samadhi aajuvalle...

  • @Jo-duz98
    @Jo-duz98 12 วันที่ผ่านมา

    ഇത് ആദ്യത്തെ സംഭവം അല്ല മുന്പും ഇപ്പോഴും കേരളത്തിൽ ഇതുപോലെ നടന്നിട്ടുണ്ട് അല്ലെങ്കിൽ ഉണ്ടാകാം. പല ഉൾപ്രദേശത്ത് വിദ്യാഭ്യാസം മാറ്റങ്ങൾ ഒന്നും ഇല്ലാത്ത ഉൾകൊള്ളാൻ ആകാത്തവർ ഇഷ്ടംപോലെ ഉണ്ട്.

  • @vinitha5981
    @vinitha5981 13 วันที่ผ่านมา +2

    ഇവിടെ മതത്തെ പേടിച്ചിട്ടായിരിക്കില്ല അത് പൊളിക്കാത്തത്.. അയാളുടെ മക്കൾ ആത്മഹത്യ ഭീഷണി നടത്തുന്നത് കണ്ടില്ലേ.. അതിന് മറുപടി പറയേണ്ടി വരും എന്ന് വിചാരിച്ചിട്ടാവും

  • @chaitanya687
    @chaitanya687 13 วันที่ผ่านมา +9

    Rahul ishwarine pole ulavaru thane aane ivarkoke prachothanam. Sabarimala sthree praveshanam vannapol acharam, vishwasam enu paranu aale kooti avarude lakshyam nadathi. Athu pole palarum cheythu thudanghi enu kootiyal mathi. Pine ithoke purushanmarum avaru parayuna vidditham athu poley vizhunghuna sthreekalum undaki vekunathale. Comedy show pole kandu enjoy cheyunu. Prabhudhatha enu swayam pokki parana news channels ipo report cheyuna news, athinu varuna comments oke kandal mathiyalo. Niyamathil palathum parayum athonum majority accept cheyila. Vashalane sweekarikan nilkuna jananghale poley samaathiku vendi jeevanum kodukum

  • @remya.k2081
    @remya.k2081 13 วันที่ผ่านมา +2

    Need Uniform civil code

  • @philipnirmala2772
    @philipnirmala2772 13 วันที่ผ่านมา +1

    Did they do it with the concurrence of Hindu ikyavedi. They consult it with Hindu priest

  • @Mxj-s3t
    @Mxj-s3t 13 วันที่ผ่านมา +4

    4:24😂😅

  • @L_funs
    @L_funs 13 วันที่ผ่านมา +2

    Incase body അതിനകത്തില്ലേൽ ?
    സ്വാമി ബ്രഹമം ആയെന്ന് പറയുമോ ?
    Man Missing Case അല്ലേ ഇപ്പോൾ ഇത് ?

  • @amthemesh7767
    @amthemesh7767 13 วันที่ผ่านมา

    This is india . ❤

  • @renjithjoseph7941
    @renjithjoseph7941 13 วันที่ผ่านมา +1

    നമിച്ചു സദാനന്ദൻ ആൻഡ് രാജസേനൻ ടീം. ഒറ്റ രാത്രി കൊണ്ട് 3.5 കോടി ആൾക്കാരുടെ കിളി പറത്തിയതിന്. ഇളന്തൂരിലെ ഫഗവൽ റാഫി ടീമിന്നു ഈ ബുദ്ധി തോന്നിയില്ല. അവരും രണ്ട് പേരെ സമാധി ആക്കിയതാ

  • @vijeeshv4329
    @vijeeshv4329 12 วันที่ผ่านมา +2

    സർക്കാർ ഇടപെടും.. അടുത്ത ഇലക്ഷന് കോൺഗ്രസ്സും ബിജെപി യും വോട്ട് ഇത് വച്ച് കുറേ നേടും

  • @evlin4112
    @evlin4112 12 วันที่ผ่านมา

    Wait
    I have a doubt ,
    Sreenarayana guru samadhiyo maranmo ?
    Nml ini guru marichu nn ano pryuka

  • @questioner-v5w
    @questioner-v5w 13 วันที่ผ่านมา +3

    ഹിന്ദുത്വത്തെ വ്രണപ്പെടുത്തുകയോ? പുതിയ പ്രയോഗങ്ങളൊക്കെ എവിടുന്നു വരുന്നു???😮😮😮

  • @itsme-sy7tm
    @itsme-sy7tm 13 วันที่ผ่านมา

    പാവം അൻവർ ' ചേട്ടനെ എല്ലാരും മറന്ന് പോയി

  • @johnabraham1008
    @johnabraham1008 13 วันที่ผ่านมา +2

    Soon another Amrithapuri in Neyyattinkkara.

  • @kp-xs3gr
    @kp-xs3gr 13 วันที่ผ่านมา +3

    Exactly!!! Center il BJP govt vannenu shesham oru hinduvinu enthu chettatharam venamenkilum kaanikkam enna avasthayanu. Ippol kolapaathakavum rape um vare cheythittu athil police niyama nadapadikku poyaal, ithu hindu aacharam vranapeduthunnathaanu ennu paranjhu kure pottanmareyum kootti niyamam thadassapeduthuka. Ini ippo ellarum inghane thudanghum. Achan sanadhiyayi, amma samadhiyayi, makkal samadhiyayi ennum paranjhu. Ellavarkkum sawkaryam ayallo karyamghal. Postmortem cheythu , questy cheythu Gopante bharya adakkum ullavare arrest cheythu akathidanam. Samadhi aakanulla aa ammayudeyum makkaludeyum vepraalam kandal thanne manasilavum

  • @sreejithr8514
    @sreejithr8514 13 วันที่ผ่านมา

    Njan padicha schoolil kure swamimarundayirunnu, atiloral asugam badhichu hospitalil marichappol pulliye nice akki samadhi akki 😅

  • @Klcryptodegen
    @Klcryptodegen 13 วันที่ผ่านมา +2

    Ithu cheythth aarattu movie haters thanne😅

  • @muhammedsahil7776
    @muhammedsahil7776 13 วันที่ผ่านมา +4

    Madhathinte peerum parnj eeth crimeum cheyiaaaan pattunna avasthaaayi

  • @anilaakhila1437
    @anilaakhila1437 13 วันที่ผ่านมา

    Jb chettan vakkeel anooo... 👍👍

  • @anoopkvpoduval
    @anoopkvpoduval 13 วันที่ผ่านมา +3

    സമാധി അല്ല എന്ന് പറയണ്ട. ഇത്തരം ഉഡായിപ്പിന് സ്റ്റൈൽ കൊടുത്ത് പറയുന്ന പേര് ആണ് ഈ സമാധി, കുണ്ഡലിനി, ആത്മാവ് എല്ലാം

  • @narendranp5874
    @narendranp5874 13 วันที่ผ่านมา

    👌

  • @Suhaima4378
    @Suhaima4378 13 วันที่ผ่านมา +2

    ഇത് ഇനി പൊളിക്കാതെ ഇരിക്കുമോ?

  • @akkuscraftcorner
    @akkuscraftcorner 13 วันที่ผ่านมา +6

    That janthukkalude prasnam praasam🤣

  • @Anonym75560
    @Anonym75560 13 วันที่ผ่านมา

    The Curious case of benjamin button. 😂

  • @Arun_Triads
    @Arun_Triads 13 วันที่ผ่านมา

    Rahul Eeswar: "Keralathil ellarkkum thonniyittulla oru kaaryamanu....." - Honey Rose Issue
    Red Shirt Chettan: "Ithu hindukkalude preshnam aanu....."
    Ivarkkokke kaaryamayitt entho issue und

  • @Neerajakv2
    @Neerajakv2 13 วันที่ผ่านมา

    Video expect cheyth nikuarunu😅

  • @JunaBR-t5i
    @JunaBR-t5i 13 วันที่ผ่านมา +1

  • @betcysuniverse5152
    @betcysuniverse5152 13 วันที่ผ่านมา

    👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ramzee47
    @ramzee47 13 วันที่ผ่านมา +1

    അച്ഛൻ കുറച്ചു സമാദാനം ചോദിച്ചു മക്കൾ അച്ഛനെ സമാദി ആക്കി 😂 ശുഭം അവസാനം അത് സമാദി ജിഹാദ് 😂.

  • @Shihas_Beema
    @Shihas_Beema 13 วันที่ผ่านมา

    Ee love nasha add kalayan enthelum vazhi undo

  • @Aishuttyy
    @Aishuttyy 12 วันที่ผ่านมา

    💯..... ഞാനും ഇതിനെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട് കണ്ടു നോക്കൂ guys

  • @safeerkuruka6488
    @safeerkuruka6488 12 วันที่ผ่านมา

    അവർ ചെയ്യുന്ന തിൽ സത്യം ഉണ്ടെങ്കിൽ എന്ത് കൊണ്ട് പ്രദേശത്തെ സാധാരണ ക്കാർ ആയ ഹൈന്ദവ വരെ ക്ഷണിക്കാതെ ഹിന്ദു ഐക്യ വേദി ക്കരെ സപ്പോർട്ട് ന് വിളിച്ചു അതിൽ നിന്ന് മനസ്സിൽ ആക്കാലോ കാര്യം. Rss, ഹിന്ദു ഐക്യ വേദി യുടെ ആൾക്കാർ വർഗീയ സ്റ്റിക്കർ ഒട്ടിച്ച് രംഗം അനുകൂല മാക്കി ത്തരും. പ്രദേശത്തെ ഹിന്ദു ക്കൾ അറിഞ്ഞത് കൊണ്ട് അവര് ഉദ്ദേശിച്ചത് നടക്കണം എന്നില്ല

  • @greenpanthervlogs9261
    @greenpanthervlogs9261 13 วันที่ผ่านมา

    മലർ സംവിധാനം..നിയമം ആണ് മതത്തിനും സംസ്കാരത്തിനും മുകളിൽ എന്ന് അറിയാം പക്ഷെ നമ്മുടെ സംവിധാനത്തിന് ഇത് നടപ്പിലാക്കുവാൻ ഇച്ഛാ ശക്തി ഇല്ല😢😢 so sad

  • @Suhaima4378
    @Suhaima4378 13 วันที่ผ่านมา +3

    എന്താ മുത്തേ വൈകിയേ 😅😅

  • @proletariaticbourgeoise5653
    @proletariaticbourgeoise5653 13 วันที่ผ่านมา

    അയാൾ ശരിക്കും അവിടെപോയിരുന്നു മരിച്ചതാണെങ്കിൽ അഥവാ ഭാര്യയും മക്കളും പറയുന്നത് സത്യമാണെങ്കിൽ ഈ വാദങ്ങൾ ഇനിയൊരിക്കലും ഉയർത്താൻ പറ്റില്ലാത്ത സാഹചര്യത്തിലേക്ക് മാറും.
    ഭാവിയിലേക്കുള്ള ഏതാവശ്യത്തിനും മരിച്ചയാളുടെ മരണസർട്ടിഫിക്കറ്റ് ആവശ്യമാണ്. അതാത് തദ്ദേശസ്വയംഭരണ സ്ഥാപനമാണ് അത് നൽകേണ്ടത്. അവരുടെ തദ്ദേശസ്വയംഭരണ പ്രതിനിധി മരണം അറിഞ്ഞിരുന്നു, സ്വാഭാവികമരണമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് വീട്ടുകാരെ കുറ്റപ്പെടുത്തുന്നതിൽ കഴമ്പില്ല എന്നാണ് എൻ്റെ അഭിപ്രായം. ഇല്ലായിരുന്നെങ്കിൽ മരണസർട്ടിഫിക്കറ്റ് ലഭ്യമാകാതെ വരുമ്പോൾ കുടുംബം തന്നെ സമാധി കുഴിച്ച് പുറത്തിടുമായിരുന്നു.

  • @itsmegopikavasudev
    @itsmegopikavasudev 13 วันที่ผ่านมา +1

    ആൾ ദൈവ ബിസിനസ് അല്ലേലും നല്ല വളക്കൂറ് ഉള്ള mannanu ഇന്ത്യ
    കേരളം god own country enn alle അപ്പൊ ഇമ്മാതിരി ടീംസ് വരേണ്ട 😂

  • @ramzee47
    @ramzee47 13 วันที่ผ่านมา

    Le A. Vijayaraghavan : Aniya...😂

  • @IbySabu
    @IbySabu 13 วันที่ผ่านมา +1

    Sidhar vayasakumbol swayam samadhi akarund. Mattullavare kashtapeduthathe. 😮nammalellam ee lokathininnum pokendathanu😮

  • @psychologist-r1y
    @psychologist-r1y 13 วันที่ผ่านมา +1

    സുഹൃത്തേ, മൃത ദേഹത്തെയോ സമാധിസ്ഥലത്തെയോ അപമാനിക്കാൻ പാടില്ല എന്ന നിയമവും നിലവിൽ ഉണ്ട്..... മരണത്തിൽ ആസ്വഭാവികത കണ്ടെത്തിയിട്ടില്ല..... ശരീരം രഹസ്യമായി മറവു ചെയ്തു എന്നതാണ് കുറ്റം..... ഭാര്യയുടെയും മക്കളുടെയും സംസാരത്തിൽ കൊലപാതാക സൂചന കാണാത്തതുകൊണ്ടാണ് നിയമ നടപടികൾ വൈകുന്നത്..... അന്ധവിശ്വാസം കാരണം സംഭവിച്ച ആത്മഹത്യ ആകാനാണ് സാധ്യത..... മക്കളും അന്ധവിശ്വാസികൾ ആയതുകൊണ്ട് ഗോപൻ സ്വാമിയേ രക്ഷിക്കാൻ കഴിഞ്ഞില്ല..... ജഡം അഴുകാൻ സാധ്യത ഉള്ളതുകൊണ്ട് പോസ്റ്റ്മോർട്ടം നടത്തിയാലും മരണകാരണം സ്ഥിരീകരിക്കണമെങ്കിൽ അന്തരിക അവയവ പരിശോധന വേണ്ടി വരും അതിനു അവയവ സാമ്പിൾ ലാബിൽ അയക്കണം report ലഭിക്കാൻ സമയമെടുക്കും.... രഹസ്യമായി body മറവു ചെയ്ത കുറ്റം നിലനിൽക്കും.....

    • @popcorn5486
      @popcorn5486 13 วันที่ผ่านมา +1

      അവർ തന്നെ പറയുന്നുണ്ടല്ലോ... മരിച്ചതല്ല എന്ന്.... അമ്മയും മക്കളും അതാണല്ലോ പറയുന്നേ... 🤷‍♂️

    • @sne6553
      @sne6553 13 วันที่ผ่านมา +1

      Body kaanathe aswabaavikatha undo enn mansilaakkan patuo.. kolapaatakam cheytavar ellam samsaarikumbo kolapaatakasoochana kituo? Enthokeya iyaal parayune.. ingananel alkare konnit samadhi aayenn paranjal matyallo, postmortem venda, anweshanam venda, case illa😂

    • @eiraa___
      @eiraa___ 13 วันที่ผ่านมา

      ഇതിന് മുന്നേ ആരുടെയും കല്ലറ തുറന്ന് പരിശോധിച്ചിട്ടില്ലേ? സംശയം ഉണ്ടെങ്കിൽ അത് തീർക്കണം. അതിൽ ഒരു ബഹുമാന കുറവും ഇല്ല

    • @psychologist-r1y
      @psychologist-r1y 13 วันที่ผ่านมา

      അറിവുള്ളവർ എങ്ങിനെ യാണ് കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കുന്നത് എന്ന് തനിക്കു അറിയില്ല..... അറിവില്ലാത്ത കാര്യങ്ങളിൽ അഭിപ്രായം പറഞ്ഞു വിഡ്ഢിവേഷം കേട്ടതിരിക്കുക...... കുറ്റ കൃത്യം സംശയിക്കുന്ന സ്ഥലം പറ്റിശോധിച്ചും, ബന്ധുക്കളുടെ മൊഴി പരിശോധിച്ചും, ആണ് കൊലപാതക സൂചന പോലീസിന് ലഭിക്കുന്നത്... ഇവിടെ കല്ലറ തുറക്കാൻ തീരുമാനിച്ചത് deadbody ഉണ്ടൊ എന്ന് അറിയാൻ ആണ്...... ഗോപൻ സ്വാമി രോഗങ്ങൾ കാരണം അവശനായിരുന്നു...... വിഷാദ രോഗിയായ അയാൾക്ക് ആത്മഹത്യാ വാസന ഉണ്ടായിരുന്നു..... അദ്ദേഹം കഞ്ഞി കുടിച്ചു tablet കഴിക്കുന്നത്‌ ഭാര്യ കണ്ടിരുന്നു..... മരിക്കാൻ വേണ്ടി tablet overdose കഴിച്ചിരിക്കാം..... താൻ മരിക്കാൻ പോവുകയാണെന്നു പറഞ്ഞു സമാധി ഇരുത്താൻ ആവശ്യപ്പെട്ട പ്രകാരം രണ്ടാമത്തെ മകൻ എടുത്തു കൊണ്ടുപോയി പീഠത്തിൽ ഇരുത്തിയിട്ടുണ്ടാകും..... അമ്മ വന്നു തൊട്ടു നോക്കിയപ്പോൾ എം ജീവൻ ഉണ്ടായിരുന്നു..... ഏകദേശം 3 മണിയോടെ മരിച്ചതാകാൻ ആണ് സാധ്യത തുടർന്ന് മൂത്തമകൻ വന്നു, സ്വാമിയേ തയ്യിവിളിച്ചു നോക്കി... അപ്പോൾ മരണം സംഭവിച്ചിരുന്നു.... തുടർന്ന് അവർ ശരീരത്തിന്റെ കഴുത്തോളം ഭസ്മം കൊണ്ട് നിറച്ചു...... കല്ലറ slab ഇട്ടു മൂടി... സമാധി ആയി എന്ന് പോസ്റ്റർ ഒട്ടിച്ചു...... ഇവിടെ ഗോപൻ സ്വാമിയും ഭാര്യയും മക്കളും അന്ധവിശ്വാസികളും, മാനസികാരോഗികളും ആണ്........ സ്വാമി സമാധി ആകണം എന്ന് പറഞ്ഞപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയിരുന്നു എങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു.... ഒരു മാനസിക രോഗിയെ ആത്മഹത്യ ചെയ്യാൻ കൂടെയുള്ള മാനസിക രോഗികൾ സഹായിച്ചു..... അതാണ് ഇതിൽ സംഭവിച്ചത്...... കളക്ടർക്കും പോലീസിനും ഇതൊക്ക ബോധ്യമായതു കൊണ്ടാണ് നടപടികൾ നിർത്തിവച്ചത്.... മക്കളുടെ വിശദമായ മൊഴി എടുത്ത ശേഷം അനന്തര നടപടികൾ സ്വീകരിക്കും......​@@sne6553

    • @sne6553
      @sne6553 13 วันที่ผ่านมา

      ​@psychologist-r1y thaan ayaalde mon aano, itrakk ang nyayeekarikkan, ithinekkal velya onnund.. aa aalde body... ath evde aanenn polum ariyilla.. itrem kaalam kedappilaaya aale nokkan madichit ayaale konnathaanenkilo. Kolapaatakam nadatiya shesham varshangalolam onnum nadakkaatath pole normal aay aalkarude idayil jeevicha etrayo aalkaarund. Ingane aanel eni thott konna sheshm samadi aayenn paranja matyallo.. support cheyyan iyaale pole kure ennavum🤦🤦.. ennit psychologistenn perum😂😂

  • @abhishekcp2024
    @abhishekcp2024 13 วันที่ผ่านมา +1

    Eth thalayude vilayattam ( arattu.jpg)

  • @JJ-ez8me
    @JJ-ez8me 13 วันที่ผ่านมา

    ഇത് ആണൊ be civil and respectful എന്ന് പറയുന്നത്. അവരുടെ ഭർത്താവ് അവരുടെ അച്ഛൻ. Respect ചേയ്യുക എന്ന ഒരു പരിപാടി ഇവിടെ ഉണ്ട് എങ്കിൽ ആദ്യം സ്വന്തം മാതാപിതാക്കൾ ളെ ആണ് respect ചെയ്യേണ്ടത് എന്ന് ഞാൻ താങ്കൾ ക്കു പറഞ്ഞു തരണം എന്ന് ആണൊ പ്രധാനം ആയും താങ്കൾ ഈ വീഡിയോ ൽ ഊടെ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിൽ ആക്കേണ്ടി വരുമല്ലൊ.
    അത്തരം ത്തിൽ ഫീൽ ചെയ്തു അതുകൊണ്ട് ആണ് ഇത്തരം ത്തിൽ ഒരു കമന്റ്‌ ഇടുവാൻ നിർബന്ധിതൻ ആകുന്നത്

  • @Vpr2255
    @Vpr2255 13 วันที่ผ่านมา +3

    ബ്രഹ്മണർ യിൽ ഇങ്ങനെ ടീംസ് ഉണ്ടോ 😂 ഏറ്റവും ബുദ്ധി ഉള്ള വർഗം അല്ലേ 🚩

    • @AnilKumar-hx6kf
      @AnilKumar-hx6kf 13 วันที่ผ่านมา

      ഇവർ ബ്രാഹ്മണർ ഒന്നും അല്ല നാടാർ ആണ്. ഇളയ മകൻ ഏതോ നമ്പൂതിരിയുടെ അടുത്ത് പോയി പൂജ പഠിച്ചു എന്ന് പറയുന്നു എന്നിട്ട് സ്വയം പൂണൂൽ ഇട്ട് സ്വന്തമായി കെട്ടിയ അമ്പലത്തിൽ പൂജ ചെയ്യുന്നു. ഇവരുടെ ബന്ധുക്കൾ എല്ലാം നാടാർ ക്രിസ്ത്യൻ ആണ്

    • @AnilKumar-hx6kf
      @AnilKumar-hx6kf 13 วันที่ผ่านมา

      ​@karthika-o2zനാടാർ ജാതിയിൽ കുറേപ്പേർ ക്രിസ്ത്യാനികൾ ആയി അവരെ നാടാർ ക്രിസ്ത്യൻ എന്ന് പറയും

  • @Just2minsoflife
    @Just2minsoflife 12 วันที่ผ่านมา +1

    Pandu Sadhgurunte wife um ingane thanne aanu "samadhi" aayathu

  • @ttntt3300
    @ttntt3300 13 วันที่ผ่านมา

    ഒന്ന് ആലോചിച്ചു നോക്കിക്കേ.. എല്ലാ മതങ്ങളും ഉണ്ടായത് ഇതുപോലെയല്ലേ? ഇയാൾ മരിച്ചത് ഒരു 1000 വർഷം മുന്നേ ആയിരുന്നെങ്കിൽ ഇന്ന് ഒരു പുതിയ മതം ആയി ഗോപൻ ദൈവം ഇവിടെ ഉണ്ടാകുമായിരുന്നു.
    ഇന്ത്യയിലെ ദൈവങ്ങൾ പലതും ഇങ്ങനെ ഉണ്ടായതായിരിക്കാം. 2000 വർഷങ്ങൾക്ക് മുന്നേ ഇതുപോലെ ഒരു ആൾ കുരിശിൽ തറക്കപെട്ടു കൊല്ലപ്പെട്ടപ്പോൾ അദ്ദേഹവും പിന്നീട് ദൈവമായി മാറി. അറേബിയയിലെ ദൈവവും ഇതുപോലെ ഉണ്ടാക്കിയത് തന്നെയാണ് ആണ്. അന്നൊക്കെ ഇതുപോലെ പറഞ്ഞാൽ follow ചെയ്യാൻ ആളുണ്ടാകുമായിരുന്നു. അതുകൊണ്ട് അതൊക്കെ ഇന്ന് കാണുന്ന വലിയ മതങ്ങൾ ആയി വളർന്നു.

  • @arrowshade
    @arrowshade 13 วันที่ผ่านมา

    Sec 196 BNS Case edukkanm aa Muthaa makan de ethire.

  • @thetruth1682
    @thetruth1682 12 วันที่ผ่านมา

    Pand arokeyo vayasu akumpo irunu prayer matramayi, vellam polum kudikathe irunu angane marikuna anenu thonunu samadhi. Ith epo nadanu poyi irinu samadhi ayinu paranjal aru viswasikum..

  • @omkar2735
    @omkar2735 13 วันที่ผ่านมา

    Ok

  • @oswaldo1521
    @oswaldo1521 13 วันที่ผ่านมา

    Actually e casil ithra alochican enthanullathu bandukal prasnam undakuanel avre arrest cheythu kalara polichu adutha nadapadikal cheythal pore

  • @shid189
    @shid189 13 วันที่ผ่านมา +2

    HIV ethinn support anennu paranju chettaa

  • @eiraa___
    @eiraa___ 13 วันที่ผ่านมา

    ഇതിപ്പോ നര ബലിയും ഇതും തമ്മിൽ എന്താണ് വ്യത്യാസം. അതും ആചാരം അല്ലേ. സതി ഒക്കെ പണ്ടേ നിർത്തലാക്കിയത് നന്നായി. ഇന്ന് ആയിരുന്നു എങ്കിൽ അതും ആചാരം ആയേനെ

  • @jincyraju9434
    @jincyraju9434 13 วันที่ผ่านมา +1

    Orale konnu vechit hindukalude preshnamanenn vaak rest illathe vilich paranjal ath seri vekunna vivaram ketta alkar alla kanunnavar ellam mathathinte peril arkum arem enthum cheyyam enn vannal law oke enthinanu krithyamayi anweshich sathyam purathkond varanam makkal, barya thettukarengil avare shikshikanam

  • @vpnpanickar
    @vpnpanickar 13 วันที่ผ่านมา

    വെളിച്ചപ്പാടിന് കോട്ടും സ്യൂട്ടും ഇട്ട് തുള്ളിച്ചാൽ എങ്ങനെ ഇരിക്കും

  • @cinephile1010
    @cinephile1010 13 วันที่ผ่านมา

    Achan samathi yakune mube Flex adichu vechekunu oru Doubt um ella Eth SAMATHI THANE😂

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 13 วันที่ผ่านมา

    ഒരേ പോലെ നിയമം നടപ്പിൽ ലാക്കണം അല്ലാതെ ന്യൂനപക്ഷം എന്നൊക്കെ പറഞ്ഞു നടന്നോ ഹിന്ദുകൾക്ക് ഒരു പെണ്ണ് ഞാൻ ഹിന്ദു ആണ് എനിക്കും വേണം കുറേ പെണ്ണ് അവർക്ക് മാത്രം മതിയോ സ്റെപിനി

  • @nerdnero9779
    @nerdnero9779 12 วันที่ผ่านมา

    സ്റ്റേറ്റ് പറഞ്ഞു കൊടുത്താ പിണറായി വിജയന്റെ ഭീകരത എന്ന് വരും 😂

  • @silpabinu1806
    @silpabinu1806 12 วันที่ผ่านมา

    Ith jandukkalda prasnamaanu. Satyam😂😂😂.