ep🇦🇫#5 ആ തീവ്രവാദികൾ ഇവരായിരുന്നോ? | how taliban treated an Indian? | paktika janihel

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #taliban #afghanistan #kurban #paktika
    Thank You everyone for watching my video
    അങ്ങനെ അവസാനം അഫ്‌ഘാനിസ്റ്റാൻ എത്തിയിരിക്കുന്നു. അങ്ങോട്ടുള്ള യാത്രകൾ എത്രത്തോളം കഠിനം എന്നറിയില്ല. ജീവന് തന്നെ വലിയ ഭീക്ഷണികൾ ഉണ്ടായേക്കാം. യാത്രകൾ തുടരുന്നു.
    currently I'm on a world tour, planning to hitchhike around asia, Europe and africa
    Through 100 countries in a stretch
    ഇപ്പോൾ ഞാനൊരു ലോക യാത്രയിലാണ്. ഏഷ്യയിലൂടെയും യൂറോപ്പിലൂടെയും ആഫ്രിക്കയിലൂടെയുമുള്ള 100 രാജ്യങ്ങളിലൂടെ ഒറ്റ യാത്രയിലൂടെ തന്നെ ലിഫ്റ്റടിച്ചും മറ്റും യാത്ര ചെയ്യാൻ ഉദ്ദേശിക്കുവാണ്.
    ➡️please connect me on below links to know more
    📌Instagram - www.instagram....
    📌TH-cam -
    / hitchhikingnomad
    📌Facebook-
    / hitchhiking.nomad
    ➡️Gadget using for videos
    📌GOPRO HERO 10 for youtube videos
    📌IPHONE 13 PRO for Instagram and shorts
    📌GOPRO GIMBEL 2.0
    ➡️editing software
    📌INSHOT for TH-cam videos
    📌VN for shorts

ความคิดเห็น • 1.7K

  • @ashrafexcel
    @ashrafexcel 2 ปีที่แล้ว +423

    ബ്രോ,
    ഇടക്ക് ചില വിഡിയോകളൊക്കെ കാണാറുണ്ട്. കഴിഞ്ഞ ദിവസമാണ് ബ്രോ അഫ്ഗാനിൽ എത്തിയ വിവരം അറിഞ്ഞത്. ഇത് വല്ലാത്തൊരു അനുഭവമായി. Great Effort. ഭാവിയിലുള്ള യാത്രാപദ്ധതികളെ ദോഷകരമായി ബാധിക്കും എന്നതുകൊണ്ട് പോകുന്നതിനെക്കുറിച്ച് ഒട്ടും ചിന്തിക്കാത്ത രാജ്യങ്ങളിൽ ഒന്നാമതാണ് ഇത്.
    എന്തായാലും ബ്രോയ്ക്ക് നല്ല അനുഭവങ്ങൾ ഉണ്ടാവട്ടെ. കൂടുതൽ വിഡിയോകൾ പ്രതീക്ഷിക്കുന്നു..

    • @mansvlogs3216
      @mansvlogs3216 2 ปีที่แล้ว +4

      Ashraf bro.... sugaano.... ?
      Njan sabeel rahmante friend aan....
      Thante whatsap number entel und...
      Vallapozhum msg ayachaal reply tharanam... ok👍👍👍

    • @Mystichouse1890
      @Mystichouse1890 2 ปีที่แล้ว

      😍😍😍😍

    • @prasad1799
      @prasad1799 2 ปีที่แล้ว +1

      How long u will be in Philippines.....pls make Philippines video every day till u there....?

    • @ABUMUBSIRA
      @ABUMUBSIRA 2 ปีที่แล้ว +1

      Yes

    • @lijokoshy3356
      @lijokoshy3356 2 ปีที่แล้ว +4

      Broo.. ഇതാകണം ഒരു ബ്ലോഗർ

  • @radhakrishnanramakrishnan8921
    @radhakrishnanramakrishnan8921 2 ปีที่แล้ว +811

    അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ യഥാർത്ഥ അവസ്ഥ കാണിച്ചു തന്നതിനു നന്ദി. ജനങ്ങളുടെ ദുരിതങ്ങൾ എത്രയും പെട്ടന്ന് ഒഴിഞ്ഞു നല്ല സമാധനത്തോടെ കഴിയാൻ ഇടവരുത്താൻ പ്രാർത്ഥിക്കാനെ നമുക്കു പറ്റുകയുള്ളു...

    • @almatymalayali5668
      @almatymalayali5668 2 ปีที่แล้ว +54

      ഇന്ത്യയേക്കാൾ ഭേദം ആണ് കണ്ടിട്ട്

    • @ajithcv1288
      @ajithcv1288 2 ปีที่แล้ว +18

      @@almatymalayali5668 seriously bro😟

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 2 ปีที่แล้ว +57

      @@almatymalayali5668 😆വിസ്മയമാണ് പുള്ളേ

    • @almatymalayali5668
      @almatymalayali5668 2 ปีที่แล้ว

      @@RidetheHighCountry-pd9tu അവർക്ക് താമസിക്കാൻ വീടും ഉടുക്കാൻ നല്ല വസ്ത്രവും ഉണ്ട് കണ്ടിട്ട് എന്നാൽ നല്ലൊരു ശതമാനം ഇന്ത്യക്കാരുടെ അവസ്ഥ തെരുവിൽ കിടന്നുറങ്ങുന്നു ടർപ്പായ വെച്ച് കിട്ടി അഡ്ജസ്റ്റ് ചെയ്താണ് ചിലർ വീടുണ്ടാക്കിയിരിക്കുന്നത് പിന്നെ വെറും വൃത്തിഹീനമായ അന്തരീക്ഷം അതൊക്കെ വെച്ച് നോക്കുമ്പോൾ 40 കൊല്ലക്കാലം യുദ്ധത്തിൽ ആയിരുന്ന

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 2 ปีที่แล้ว +50

      @@almatymalayali5668 അവിടുത്തെ ഗവൺമെൻറ് അവരുടെ താൽപര്യങ്ങൾ ഉണ്ട് അവർ പുറംലോകം കാണാൻ ആഗ്രഹിക്കുന്ന കാഴ്ചകൾ മാത്രമേ അവിടെ പോകുന്ന ഒരു ടൂറിസ്റ്റിനെ എടുക്കാൻ സാധിക്കുകയുള്ളൂ അല്ലെങ്കിൽ അയാളുടെ ജീവൻ വരെ നഷ്ടപ്പെടും.
      അത് അവരുടെ രാജ്യത്തെ ചില പ്രത്യേക സ്ഥലങ്ങളുടെ കാഴ്ചകൾ മാത്രമാണ് . india ഒരു മഹാരാജ്യം ആണ് ഇവിടെ നല്ല സ്ഥലങ്ങളും ചീത്ത സ്ഥലങ്ങളും എല്ലാം ഉണ്ട് നല്ല സ്ഥലങ്ങൾ താങ്കൾക്ക് കാണാൻ സാധിക്കാത്ത ആണോ എന്ന് എനിക്കറിയില്ല അതുപോലെ ചീത്തയായ സ്ഥലങ്ങളും ഉണ്ട്
      പിന്നെ അവരും നമ്മളും തമ്മിലുള്ള ഒരേയൊരു വ്യത്യാസം അവരുടെ രാജ്യത്ത് പോയി അവരുടെ രാജ്യത്തെ കുറിച്ച് അവരുടെ മതത്തെക്കുറിച്ച് അവരുടെ ഭരണാധികാരികളെ കുറിച്ചോ നമുക്ക് ഒന്നും പറയാൻ പറ്റില്ല പറഞ്ഞാൽ നമ്മുടെ തല പോകും എന്നാൽ നമ്മുടെ രാജ്യത്ത് നമുക്ക് നമ്മുടെ രാജ്യത്തെ കുറിച്ചോ നമ്മുടെ ഭരണഘടനയെ കുറിച്ച് നമ്മുടെ ഭരണാധികാരികളെ കുറിച്ചോ എന്തു വേണമെങ്കിലും പറയാം അതിനുള്ള സ്വാതന്ത്ര്യം 🇮🇳🤝🇮🇳

  • @thahirsm
    @thahirsm 2 ปีที่แล้ว +274

    Nomadic ഇന്ത്യൻ ശേഷം അഫ്ഗാൻ കാണിക്കുന്ന ഒരു യൂട്യൂബർ. അതും ആദ്യമായി മലയാളത്തിൽ നിങ്ങൾ ശരിക്കും ഒരു യാത്രികൻ ആണ്. യാത്രകൾ തുടരട്ടെ ലോകം മുഴുവൻ 🌹🌹❤❤❤

  • @yumnafashions1195
    @yumnafashions1195 2 ปีที่แล้ว +303

    നീയാണ് മോനെ ആൺകുട്ടി
    നിന്റെ ധൈര്യം അപാരം തന്നെ
    അവിടുത്തെ ഭക്ഷണം വളരെ
    ഹെൽത്തിയാണ് അടിപൊളി
    വീഡിയോ സ്

    • @toptech272
      @toptech272 2 ปีที่แล้ว +1

      അവന്റെ ധൈര്യം കൊണ്ടല്ല, പശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന പല കള്ളത്തരങ്ങളും ശരിയല്ല എന്ന് അവന് മുമ്പേ അറിയാവുന്നത് കൊണ്ടാണ്.

    • @raseed4712
      @raseed4712 2 ปีที่แล้ว +3

      അതാണ്. TH-cam chanel അല്ലെ.. No videos?

    • @asmishoksheeko4021
      @asmishoksheeko4021 2 ปีที่แล้ว +1

      അല്ലെങ്കിൽ തന്നെ അഫ്ഗാൻ മാധ്യമങ്ങൾ ഭീകര രാഷ്ട്രമാക്കിയതാണ് അഫ്ഗാനികൾ സ്നേഹമുള്ളവരും ആദിത്യ മര്യാതയും ഉള്ള സാധരണക്കാരന് ആണ്‌ പാവം മനുഷ്യന്മാർ ആണ്

  • @widewaywithrafi8533
    @widewaywithrafi8533 2 ปีที่แล้ว +62

    സഹോദരാ താങ്കളെക്കുറിച്ച് ഓർക്കുമ്പോൾ തീർച്ചയായും അഭിമാനം തോന്നുന്നു
    ഞാൻ ജോലിചെയ്യുന്നിടത്തും ഒരു പാട് അഫ്ഗാനികൾ ഉണ്ട്
    അവരോടു ഞാൻ പറയും.. ഞങ്ങളുടെ നാട്ടുകാരനായ ഒരാൾ നിങ്ങളുടെ നാട്ടിൽ ചുറ്റിത്തിരിഞ്ഞു നിങ്ങളുടെ ജീവിതം ഞങ്ങൾക്ക് കാണിച്ചുതന്നു എന്ന്..
    Big സല്യൂട്ട് bro 🌹

  • @nissamps5083
    @nissamps5083 2 ปีที่แล้ว +728

    ആരും ചെയ്യാത്ത വീഡിയോസ് ചെയ്യുന്ന ഏക traveller ❤❤

    • @evidence5812
      @evidence5812 2 ปีที่แล้ว +7

      എന്ത് കണ്ടാലും വിമര്ശിക്കുന്നവരോടും ഒരു പ്രതേക മതത്തിനോടൊക്കെ വെറുപ്പ് വെച്ച് പുലർത്തുന്നവരോടും പുച്ഛം മാത്രം... മഹീന് അയാൾക്ക് ഉണ്ടായ അനുഭവങ്ങളെയും അയാളെ സ്വീകരിച്ച രീതിയും ഒക്കെ ആണ് കാണിക്കുന്നതും പറയുന്നതും നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം. സ്നേഹമുള്ള നല്ല മനുഷ്യർ ആണ് ഇവന്റെ വിഡീയോയിൽ ഉള്ള നാട്ടിലെ ജനങ്ങൾ എന്തൊക്കെ ആയാലും അവരുടെ ജീവിത രീതി ഒക്കെ ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് ....

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +3

      @@evidence5812 നിങ്ങളുടെ കമന്റ്‌ കണ്ടിട്ട് താലിബാൻ ഇസ്ലാമികമാണെന്ന് തോന്നിപോയി

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +7

      @@evidence5812 ഞങ്ങൾ വിമർശിക്കുന്നത് താലിബാനികളെ ആണ്.... ഇസ്ലാമിനെ അല്ല

    • @waxwing5997
      @waxwing5997 2 ปีที่แล้ว

      താലിപാൻ വീഡിയോ ട്രെൻഡിൽ കെരട്ടെ🔥🔥🔥👏👏👏👍👇

    • @evidence5812
      @evidence5812 2 ปีที่แล้ว

      @@solo_editz4637 തലിബാനികൾ ഇസ്ലാമിക വിശ്വാസം ഉല്ലാവരായത് കൊണ്ടാണ് വിമർശിക്കുന്നതും ക്രൂശിക്കുന്നതും. കോയമാർ സുടുകൾ എന്നൊക്കെ ഉള്ള പത പ്രയോഗങ്ങൾ ഉപയോഗിച്ചു വിമര്ശിക്കുനത്തിന്റെ ഉദ്ദേശം വായിക്കുന്നവർക്ക് അറിയാം...

  • @milan007....4
    @milan007....4 2 ปีที่แล้ว +64

    ആരും ചെയ്യാത്ത വീഡിയോസ് ചെയ്യുന്ന ഏക traveller ❤❤മാഹിൻ അടിപൊളി

  • @ഖത്തർതൊഴിൽനിയമങ്ങൾ

    സാമ്രാജ്യങ്ങളുടെ ശവപ്പറമ്പിൽ സധൈര്യം കടന്നു ചെന്ന താങ്കൾക്ക് എന്റെ പ്രാർത്ഥന,

  • @abhilash.p.pabhilash.p.5571
    @abhilash.p.pabhilash.p.5571 2 ปีที่แล้ว +24

    നമ്മൾ ഇന്ത്യക്കാരെ ഇത്ര മേൽ സ്നേഹി ക്കുന്നുണ്ടെകിൽ നമ്മൾ ചെയ്ത സഹായം കൊണ്ടാണ്..... സഹോദര തങ്ങൾ കാണിച്ചു തന്നു.. മലയാളി എന്നതിൽ അഭിമാനം ഉണ്ട്

  • @sabirali.tabekalfort7887
    @sabirali.tabekalfort7887 2 ปีที่แล้ว +586

    ഇന്ത്യ ക്കാരെ അവർ സ്നേഹിക്കും പട്ടിണി സമയത്തു അമേരിക്കയും പാകിസ്ഥാനിയും എല്ലാം ഉപേക്ഷിച്ചപ്പോൾ ഇന്ത്യ യാണ് സഹായിച്ചത്. താലിബാൻ ഭരണം ആയപ്പോൾ പോലും

    • @SRR855
      @SRR855 2 ปีที่แล้ว +11

      Yes 👍 👍

    • @muhammadajmal591
      @muhammadajmal591 2 ปีที่แล้ว +15

      അത് പിന്നെ പാകിസ്ഥാനിൽ താലിബൻ ഭരണം വരാൻ വേണ്ടിയാണ് ഇന്ത്യ തലിബാനെ പിന്തുണക്കുന്നത്...

    • @manilamanumanilamanu5820
      @manilamanumanilamanu5820 2 ปีที่แล้ว +1

      Yes

    • @maxima5516
      @maxima5516 2 ปีที่แล้ว

      ഇതറിയാത്ത കുറച്ചെണ്ണം വന്ന് വിഷം തുപ്പി പോകുന്നുണ്ട്

    • @sonuabhi3242
      @sonuabhi3242 2 ปีที่แล้ว +29

      @@muhammadajmal591 athine thalibane sahayichal pakistani thaliban bharanam avum ath kollam

  • @pq4633
    @pq4633 2 ปีที่แล้ว +230

    15വർഷം മുൻപ് ഗൾഫിൽ വന്നപ്പോൾ വളരെ പ്രയാസം ഉള്ള കാലം.. ഞൻ പ്രാർത്ഥിക്കാൻ പള്ളിയിൽ കയറി പുറത്ത് പോരാൻ നേരം കുറെ ഇതിൽ കാണുമ്പോലെ പട്ടാണി അഫ്ഗാൻ ഡ്രസ്സ് ധരിച്ച കുറെ പേര് ഒരാൾ എന്റെ അടുത്ത് വന്നു ഞൻ കരുതി പൈസക്ക് ആയിരിക്കും എന്നുൾപ്പെടെ കുറെ നെഗറ്റീവ് അവരെ പറ്റി ചിന്തിച്ചു പക്ഷെ അവർ ഫുഡ്‌ കഴിക്കാൻ ആണ് ക്ഷണിച്ചത് വലിയ തളികയിൽ മട്ടൻ ബിരിയാണി 7up ഒക്കെ അവർ നന്നായി കഴിപ്പിച്ചു അവരിലെ നേതാവ് നെ പോലെ ഉള്ള ആൾ ഭക്ഷണം കഴിക്കുമ്പോ ഓരോ ഉരുള വായിൽ ഇടുമ്പോളും ദൈവതിന് നന്ദി എന്ന് പറയുന്നുണ്ടായിരുന്നു.. ശേഷം എന്നോട് കൂടെ താമസിക്കുന്നവർക് വേണമെങ്കിൽ ഫുഡ്‌ എടുത്തോ എന്ന് പറഞ്ഞു അലുമിനിയം പ്ലേറ്റ് ഫോയിൽ പൊതിഞ്ഞു 3-4പേർക്കുള്ള ഫുഡും തന്നു.

    • @Jorge-vk6tc
      @Jorge-vk6tc 2 ปีที่แล้ว

      😍😍

    • @abdulgafoorkilton9583
      @abdulgafoorkilton9583 2 ปีที่แล้ว

      Bro polli

    • @hakeemchelari7604
      @hakeemchelari7604 2 ปีที่แล้ว

      ❤️❤️❤️

    • @muhammedhafis3459
      @muhammedhafis3459 ปีที่แล้ว

      @Man From 6th century veluppikkaan onnumilla afghanikal bayangara nalla aalukalaanu vishannu varunnavarku avar bakshanam neetal avarude oru swabavam aanu

    • @noelnewman6292
      @noelnewman6292 ปีที่แล้ว +4

      @@muhammedhafis3459 അത് പിന്നെ ഇവിടെ ആണ്ടിമുക്ക് ശാഖയ്ക്കു അപ്പുറം ഒരു ലോകം തന്നെയില്ല എന്നു വിശ്വസിക്കുന്നവര്‍ക്ക് ഇങ്ങനെയൊക്കെ തോന്നൂ....

  • @shyjumon241
    @shyjumon241 2 ปีที่แล้ว +23

    യുദ്ധത്തിലൂടെ പലതും നഷ്ടപ്പെട്ട ജനവിഭാഗങ്ങളുടെ ഇടയിലൂടെ കയറിച്ചെന്ന് അത് മറ്റുള്ളവർക്ക് എത്തിച്ചു തന്നതിന് വളരെ നന്ദി, അതുപോലെ ഇനിയുള്ള വീഡിയോയിൽ "പഷ്തു" ഗോത്രക്കാരുടെ ജീവിതരീതി ഉൾപ്പെടുത്തണം.

  • @TheZULUMON
    @TheZULUMON 2 ปีที่แล้ว +453

    സഹോദരാ... ജന്മനാ സ്നേഹം അളക്കാൻ പറ്റാത്ത അവസ്ഥ എന്താണ് അതാണ് അഫ്ഗാൻ..
    ജന്മനാ സ്നേഹം തുളുമ്പുന്ന ജന സമൂഹം....
    പുരാതന ഭാരതത്തിൽ ഗാന്ധര ദേശം.
    അവർ നമ്മളിൽ തന്നെ കൂടി നിൽക്കുന്ന വർഗ്ഗം ആണ്..
    അമേരിക്കൻ അധിനിവേശം അവരെ ആദ്യം റഷ്യ യില് നിന്നും അകറ്റി ..ഇപ്പൊൾ ഹിന്ദുക്കൾ..
    India 🇮🇳
    Afghanistan
    Pakistan
    ഒരുമിച്ച് ഒരു Military ചേർന്നാൽ Europe and US കിടുങ്ങും....
    മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കുന്ന മനുഷ്യരെ ഒന്നിപ്പിക്കാൻ നോക്കുക..
    ജാതി മത വർഗ്ഗീയ രാഷ്ട്രീയ നോക്കാത്ത രീതിയിൽ ഉള്ള പോസ്റ്റുകൾക്ക് ഇവിടെ സ്വാഗതം

    • @aneeshaneesh295
      @aneeshaneesh295 2 ปีที่แล้ว +7

      കറക്റ്റ് ബ്രോ..

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 ปีที่แล้ว +6

      Purana is not historical,but they are related to Indians ,esp aryan northies,they are not against Hindus,they offered protection to Hindu Sikh leaders

    • @chinginoski
      @chinginoski 2 ปีที่แล้ว +2

      👍

    • @truenews6805
      @truenews6805 2 ปีที่แล้ว +2

      💯

    • @royarsofficial4788
      @royarsofficial4788 2 ปีที่แล้ว +4

      ❤❤❤

  • @ambareeshmmuraleedharan5230
    @ambareeshmmuraleedharan5230 2 ปีที่แล้ว +88

    മാഹീൻ നിങ്ങൾ ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ടാണ് നിങ്ങൾക്ക് ഇത്രയും നല്ല പരിഗണന കിട്ടിയത്.ഇന്ത്യ അവർക്ക് ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നൂ,ചൈനയെപ്പോലും പിന്തള്ളി ഇന്ത്യയാണ് വിശ്വസിക്കാവുന്ന രാജ്യം എന്ന് താലിബാൻ വരെ പ്രഖ്യാപിച്ചിരുന്നൂ........!
    താലിബാൻ അധിനിവേശം നടത്തിയ ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാനിൽ എംബസി പൂട്ടിയിരുന്നൂ എന്നാൽ താലിബാന്റെ ഇപ്പോഴത്തെ ഇന്ത്യൻ നയം അനുസരിച്ച് അവിടെ എംബസി വീണ്ടും തുറന്നൂ എന്നാണ് അറിയുന്നത്.........!
    ഒരു ഇന്ത്യക്കാരന് ലോകത്തെവിടെയും വിലയുണ്ടാകും പണ്ടുതൊട്ടേയുള്ള നമ്മുടെ വിദേശ നയവും, നയതന്ത്രവുമാണ് അതിന് കാരണം........!

    • @bbpp3363
      @bbpp3363 2 ปีที่แล้ว

      ശ്രീലങ്ക നേപ്പാൾ 😁😁😁

    • @user-bfqyowt
      @user-bfqyowt ปีที่แล้ว +1

      ഇന്ത്യ ഭക്ഷ്യ വസ്തുക്കൾ കൊടുത്തത് കൊണ്ടൊന്നുമല്ല മേഖലയിലുള്ള റഷ്യ വരെയുള്ള ഏതാണ്ട് എല്ലാ രാജ്യങ്ങൾക്കും (പാക്കിസ്ത്താൻ ഒഴികെ) ഇന്ത്യയുമായി വളരെ ആഴത്തിലുള്ള ആത്മ ബന്ധമുണ്ട്. ഇപ്പൊ ഏതാണ്ടൊക്കെ കുളമായി തുടങ്ങിയിട്ടുണ്ട്

    • @anbasth577
      @anbasth577 ปีที่แล้ว +1

      മുസ്ലിം രാജ്യങ്ങളിൽ കിട്ടുന്ന പരിഗണന മറ്റു രാജ്യങ്ങളിൽ കിട്ടുന്നുണ്ടോ..

    • @anbasth577
      @anbasth577 ปีที่แล้ว +1

      മുസ്ലിം രാജ്യങ്ങളിൽ കിട്ടുന്ന പരിഗണന മറ്റു രാജ്യങ്ങളിൽ കിട്ടുന്നുണ്ടോ..

  • @ThaadikkaranTraveler
    @ThaadikkaranTraveler 2 ปีที่แล้ว +52

    ഒരു പാട് റിസ്ക് എടുക്കുന്നുണ്ട് ഇതു പോലത്തെ വീഡിയോ എല്ലാവരും പ്രോത്സാഹിപ്പിക്കണം💟💟 സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇടുക✌🏻😍 From Thaadikkaran Traveler TH-cam

  • @skull3029
    @skull3029 2 ปีที่แล้ว +120

    നമ്മുടെ രാഷ്ട്രീയക്കാർ അവരുടെ രാഷ്ട്രീയ ലാഭത്തിനും നിലനിൽപ്പിനും വേണ്ടി മറ്റുള്ളവരെ കുറിച്ച് പടച്ചു വിടുന്ന നുണകൾ നമ്മൾ സത്യമാണെന്നു വിശ്വസിക്കുന്നു...നമ്മൾ മനസ്സിലാക്കിയ പല സത്യങ്ങളും തെറ്റാണ്...

    • @Vyshnavpuramedam
      @Vyshnavpuramedam 2 ปีที่แล้ว

      True. രാഷ്ട്രീയക്കാർ പറയുന്ന നുണകൾ വിശ്വസിക്കുന്നതുകൊണ്ടാണ് ജനങ്ങൾക്കിടയിൽ ഭിന്നിപ്പും പ്രശ്നങ്ങളും ഉണ്ടാവുന്നത്

    • @AbhiShek-wi8iy
      @AbhiShek-wi8iy 2 ปีที่แล้ว +1

      Gril onnum illa avide😂

    • @sri7614
      @sri7614 2 ปีที่แล้ว +1

      Aviduthe sthreekalude avastha engananennu koodi padikkuka..

    • @sandeepck6253
      @sandeepck6253 2 ปีที่แล้ว +4

      Ennu upcoming talibany.

    • @althaf5991
      @althaf5991 2 ปีที่แล้ว

      @@sandeepck6253 enn current sanghiban.

  • @ansarperinjanam8552
    @ansarperinjanam8552 2 ปีที่แล้ว +7

    പത്രപ്രവർത്തകർ പോലും കടന്നു ചെല്ലാൻ ധൈര്യപ്പെടാത്ത ഇടങ്ങളിൽ കടന്നു ചെന്നു വീഡിയോ എടുത്ത് ഞങ്ങൾക്ക് കാണിച്ചു തന്ന ബ്രോക്ക് അഭിനന്ദനങ്ങൾ... യാതൊരു വിധ അപകടത്തിലും പെടാതെ നാട്ടിൽ തിരിച്ചെത്താൻ സാധിക്കട്ടെ

  • @Althaf9887
    @Althaf9887 2 ปีที่แล้ว +9

    സത്യത്തിൽ നിങ്ങൾ ചെയ്യുന്നത് വളരെ നല്ലൊരു കാര്യം തന്നെയാണ് ഒരു സഞ്ചാരി എന്നതിലുപരി ആളുകൾ എമ്പാടും തെറ്റിദ്ധരിച്ചിരുന്ന ഒരു വിഭാഗത്തിന്റെ ജീവിത സത്യങ്ങൾ തുറന്നുകാണിച്ചു ഇരിക്കുകയാണ് നിങ്ങൾ ഇവിടെ... തുച്ഛമാളുകൾക്കാണ് സത്യം തുറന്നു കാണിക്കാനുള്ള ഒരു ഭാഗ്യം ലഭിക്കുകയുള്ളൂ... എല്ലാവിധ ആശംസകളും നേരുന്നു... ഈ സത്യസന്ധതയും ആത്മാർത്ഥതയും എന്നും നിങ്ങളിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... Jai hind💯💯

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +31

    ചാനൽ ചർച്ച കളിൽ താലിബാനെ കുറിച്ച് ഗീർവാണം മുഴുക്കുന്ന ചർച്ചാ സിംഹങ്ങൾക്ക് മാഹീന്റെ വീഡിയോ സമർപ്പിക്കണം

  • @sharafbakot6157
    @sharafbakot6157 2 ปีที่แล้ว +20

    നോർത്തിന്ത്യൻ ഗ്രാമങ്ങളെപ്പോലെ ദാരിദ്ര്യ മില്ല.. ഞാൻ വിചാരിച്ചത് പോലെ അല്ല അഫ്ഗാൻ.. സൂപ്പർ 👍

    • @ChannelbyJishnu
      @ChannelbyJishnu 2 ปีที่แล้ว +5

      പൊയ്ക്കൂടേ

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 ปีที่แล้ว +66

    എല്ലാവരും കണ്ടില്ലേ നമ്മുടെ ഇന്ത്യയോട് മറ്റു രാജ്യക്കാർ കാണിക്കുന്ന സ്നേഹം മുൻ കാലങ്ങളിൽ ഇന്ത്യ ഭരിച്ചിരുന്ന മഹാൻമാരുടെ മഹത്വം ഓർമ്മപ്പെടുത്തുന്നു' എന്നും അങ്ങനെത്തന്നെ മുൻപോട്ട് പോകട്ടെ ,അത് പോലെ ഈ സ്നേഹവും ബഹുമാനവും നിലനിർത്തിക്കൊണ്ട് പോകാൻ
    മോദിജിക്കും കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ജാതിയിലും മതത്തിലുമൊന്നും ഒരു കാര്യവുമില്ലാന്നും എല്ലാവരും മനുഷ്യരാണെന്നും ഓരോരുത്തർക്കും
    അവരുടേതായ അവകാശങ്ങളുണ്ടെന്നും നമ്മളെല്ലാവർക്കും തിരിച്ചറിവുണ്ടായാൽ തീരുന്ന പ്രശ്നമേ ഇന്ന് ലോകത്തുള്ളൂ

    • @RidetheHighCountry-pd9tu
      @RidetheHighCountry-pd9tu 2 ปีที่แล้ว +5

      😆😆😆 bro ningalku guarantee undo mattu religion ulla Oru all any pokunathu angil evar ingana behavior chayum anu

    • @ABDULRASHEEDPADENCHERY
      @ABDULRASHEEDPADENCHERY 2 ปีที่แล้ว +7

      @@RidetheHighCountry-pd9tu
      എനിക്ക് ഉറപ്പൊന്നുമില്ല എന്താകും
      സംഭവിക്കുക എന്ന് .പക്ഷെ നമ്മൾ മീഡിയകളെ ( എല്ലാവരുമല്ല) വിശ്വസിക്കുന്നതിനേക്കാൾ നല്ലത് ഇവരെയാണ് എന്നാണ് എൻ്റെ
      ഒരു തോന്നൽ ഹ ഹ
      പിന്നൊരു കാര്യം എനിക്ക് ഉറപ്പിച്ച്
      പറയാൻ കഴിയുന്നത് ഒരു യതാർത്ഥ ഇസ്ലാം മതവിശ്വാസി ഒരിക്കലും മറ്റു മത വിശ്വാസികളെ ദ്രോഹിക്കുകയില്ല' അങ്ങനെയുള്ളവരാണ് യതാർത്ഥ മുസ്ലീം, അങ്ങനെ അല്ലാത്തവർ എത്ര വലിയ തലപ്പാവും താടിയും വെച്ച് നടന്നാലും അവർ ഇസ്ലാമിൻ്റേയും ശത്രുക്കളാണ്
      എന്ന് ഓരോരുത്തരും തിരിച്ചറിയണം
      അല്ലാതെ പേര്മാത്രം നോക്കി
      ഒരാളെ വിധിക്കൽ
      വധത്തിനു തുല്യമാണ്

    • @gamerdude8092
      @gamerdude8092 2 ปีที่แล้ว

      @@ABDULRASHEEDPADENCHERY ithoke terorrest anno

  • @jasim4955698
    @jasim4955698 2 ปีที่แล้ว +39

    20 വർഷമായി അഫ്ഗാനിസ്ഥാനികളുമായി ബിസിനസ്‌ ചെയ്യുന്നവനാണ് ഞാൻ... അധികവും പാവങ്ങൾ ആണ്.. ഇവരുടെ ഭാഷ പഷ്തു.. ഫാർസി.. ആണ്.. എനിക്ക് നന്നായി അറിയുന്ന ഭാഷ 🙏..

    • @blackcatcat9953
      @blackcatcat9953 2 ปีที่แล้ว

      Evide 🤔

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว +1

      Enthu business aanu cheythernnu??

    • @girishthendi6815
      @girishthendi6815 2 ปีที่แล้ว

      Avide IT companygal undo??

    • @jasim4955698
      @jasim4955698 2 ปีที่แล้ว

      @@blackcatcat9953 ഇപ്പോൾ ദുബായിൽ ഉണ്ട്‌

    • @jasim4955698
      @jasim4955698 2 ปีที่แล้ว

      @@girishthendi6815 തുണി wholesale

  • @manuvazhayil
    @manuvazhayil 2 ปีที่แล้ว +8

    വളരെ നന്നായിട്ടുണ്ട് വിഷ്വൽസ്....
    നേരിന്റെ, നന്മയുടെ , സത്യത്തിന്റെ വഴിയിൽ സഞ്ചരിച്ചു മുന്നേറുക...
    ദൈവം തുണക്കട്ടെ

  • @vineesh1745
    @vineesh1745 2 ปีที่แล้ว +100

    നിൻറെ പല വീഡിയോകളും കാണാറുണ്ട് എന്നാൽ അഫ്ഗാനിസ്ഥാനിലും താലിബാനിലും വീഡിയോ ചെയ്യാൻ കാണിച്ച ധൈര്യം സമ്മതിച്ചു സ്നേഹമുള്ളവർ തന്നെയാണ് എന്തായാലും വിദ്യാഭ്യാസവും കൾച്ചറുമെല്ലാം ഇനിയും മാറേണ്ടതുണ്ട്

    • @kasaragodchekkan5569
      @kasaragodchekkan5569 2 ปีที่แล้ว +4

      Green teak pagaram beer bikini okke anno culture,🤒🤒🤒.ivide kannunnu .madhapidhakkalkk vare vila illa kamukan kamukki main

    • @sharafu354
      @sharafu354 2 ปีที่แล้ว +6

      Deva dasi culturum jaathi culturum red street culturum aano ningaludershikkunna culture

    • @sharafu354
      @sharafu354 2 ปีที่แล้ว +3

      Deva dasi culturum jaathi culturum red street culturum aano ningaludershikkunna culture

    • @salimanangadi5021
      @salimanangadi5021 2 ปีที่แล้ว

      ബ്രിട്ടൻ ,റഷ്യ ,അമേരിക്ക, എന്നിവർ അവരെ ജീവിക്കാൻ അനുവദിച്ചാൽ അല്ലേ വിദ്യാഭ്യാസം നേടാൻ കഴിയുകയുള്ളൂ.....

    • @elfew6221
      @elfew6221 2 ปีที่แล้ว

      Just Independence kittiyittalle ollu...onnu set aayi varaan time edkkum

  • @antojose6902
    @antojose6902 2 ปีที่แล้ว +20

    I am proud of you mahin as a indian you are brave child good vlogger I respect you you are doing a nice job 🇦🇫🤝🇮🇳

  • @grandmedia6753
    @grandmedia6753 2 ปีที่แล้ว +53

    ഇതു മഹീൻ ബ്രോയുടെ മാസ്റ്റർ പീസ് തന്നെ എത്ര ദുർഗട അവസ്ഥയിലും ബ്രോയുടെ മുഖത്തു ആ ഗൗരവം കാണുന്നില്ല സാദാരണ പോലെ കൂളായി വ്ലോഗ് ചെയ്യുന്നു യാത്ര യും വ്ലോഗും സുഖകരം ആവട്ടെ എന്ന് ആശംസിക്കുന്നു

  • @youtubecomment5833
    @youtubecomment5833 2 ปีที่แล้ว +51

    ഓരോ മനുഷ്യരുടെ മുഖത്‌ എഴുതിവെച്ചിട്ടുണ്ട് തികച്ചും നിഷ്കളങ്കമായ മനുഷ്യർ സ്നേഹമുള്ളവർ. അമേരിക്കൻ അധിനിവേശത്തിന് എതിരെ ജീവൻ കൊടുത്തും പോരാടിയവർ. മാഹിൻ ബ്രോ ഈ അഫ്ഗാൻ വ്ലോഗ് ഒരു ചരിത്രമായിരിക്കും. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. അഫ്ഗാനിൽ നല്ല സുരക്ഷിതത്തവും വികസനവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @Vpr2255
      @Vpr2255 2 ปีที่แล้ว +7

      🤣 സ്വന്തം ജനത യെ ബോംബിറ്റ് പൊട്ടികുന teams🤣

    • @Virgin_mojito777
      @Virgin_mojito777 2 ปีที่แล้ว

      വികസനം അല്ല cop ഇണ്ടാവും ജിഹാദികൾ ഭരിച്ചാൽ

    • @irshadparayiledarikode1749
      @irshadparayiledarikode1749 2 ปีที่แล้ว

      @@Vpr2255 india ye british karkk otti kodutha indiakkare konnittille. 1947 mumb india ithu pole aayirunnu. Ann ithrakk aayudhangal illayirunnu.

    • @irshadparayiledarikode1749
      @irshadparayiledarikode1749 2 ปีที่แล้ว

      @@Vpr2255 ente veettil vann ente veed venam enn mattoruthan paranjal njan poradum. Koode ninnavan ottiyal avane njan poovitt poojikkilla. Afganisthan pole theevravadikalenn karuthunna rajyathinte bagath ninn chinthikkanam. Allathe avarude shathrukkalude bagath ninn chinthikkaruth.

    • @irshadparayiledarikode1749
      @irshadparayiledarikode1749 2 ปีที่แล้ว

      @@Vpr2255 north korea ye entha angane theevravada rashtrathinte ganathil peduthathath. Karanam ath aarum paranju padippikkunnilla. China yilum inganeyokkaya. But atharum vartha aakkunnilla. Vimarshikkumbol india kkum athu pole oru past undenn orkkuka.

  • @Visitorofdhuniyaa313
    @Visitorofdhuniyaa313 2 ปีที่แล้ว +10

    എന്നും പുതുമയാർന്ന അനുഭവങ്ങൾ പാഠങ്ങൾ 😍
    But
    ഈ യാത്രയും,വ്ലോഗും നിൻ ജീവിതത്തിന് ഒരു പൊൻതൂവലായിരിക്കും 🥰🥰🥰✌🏻

  • @vishnuchandran8764
    @vishnuchandran8764 2 ปีที่แล้ว +38

    Feels like watching an international documentary...🔥🔥🔥🔥🔥

  • @shameemaasharaf9441
    @shameemaasharaf9441 ปีที่แล้ว

    Hi maheen😍😍I'm big fan of you🤞
    Ningle videos ellum kanarund..ellum adipoliyann 😍😍

  • @andrewgeorgekariyil4329
    @andrewgeorgekariyil4329 2 ปีที่แล้ว +19

    Mahin ,best wishes for your courage and dedication .Almighty God may bless you abundantly .

  • @dotviewjafar3614
    @dotviewjafar3614 2 ปีที่แล้ว

    ഇത്രേം കഷ്ടപ്പെട്ട് വീഡിയോ ചെയ്യുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല നാളത്തെ യൂട്യൂബ് കിങ്ങാണ് നിങ്ങൾ ഉറപ്പ് 👏👏👏👏👏👏🥰

  • @sandeepabraham7589
    @sandeepabraham7589 2 ปีที่แล้ว +19

    Proud to be an indian. We have values everywhere

  • @maxima5516
    @maxima5516 2 ปีที่แล้ว +107

    അവർക്ക് ഇന്ത്യക്കാരോട് വളരെ സ്നേഹം.നമുക്ക് പാരമ്പര്യ വെറുപ്പ്.

    • @os-vp1hv
      @os-vp1hv 2 ปีที่แล้ว

      @Kannan മോഡിയെ താലിബാൻകാർക്ക് ഭയങ്കര പേടിയാണ്. സംഘി ആണെന്ന് പറഞ്ഞാൽ ഉടൻ താലിബാൻ കാര് സംഘിയുടെ ചെരുപ്പ് നക്കും

    • @mirchimallu8579
      @mirchimallu8579 2 ปีที่แล้ว +15

      @Kannannice comedy😄😄😄😄

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว

      Ideham musalman ayath kondaanu. Pinne arabicum urdvum ariyamenkil ethu bheekara rajyamennnunparayapedunnidathu pidichu nilkkam. Pakshe oru hinduvo Christiano matto anenkil ithra sweekaryatha kanilla. Mathramalla avar ivide chellan dairyapedukayumilla. Taliban athra bheekaratha ippol kanikunilla .

    • @evo2395
      @evo2395 2 ปีที่แล้ว +2

      @@mirchimallu8579 enth comedy Sheri alle paranje

    • @mid-mz3cf
      @mid-mz3cf 2 ปีที่แล้ว +26

      അവർക്കങ്ങനെ ഒരു ദേശകാരോടും താല്പര്യം ഉണ്ടെന്ന് തോന്നുന്നില്ല. സ്വന്തം മതകാരോട് മാത്രമുള്ള സ്നേഹമാണ്. അന്യമതസ്ഥരുടെ സകല ചിഹ്നങ്ങളും അടയാളങ്ങളും തകർത്ത് കളഞ്ഞ താലിബാൻകാരെ മതസ്നേഹികൾ എന്ന് വേണമെങ്കിൽ വിശേഷിപ്പിച്ചോളൂ.. മനുഷ്യസ്നേഹികൾ എന്ന വാക്ക് ആവശ്യമില്ല 😌

  • @nihal.s1324
    @nihal.s1324 2 ปีที่แล้ว +131

    ഇന്ത്യക്കാർ കഴിഞ്ഞാൽ പിന്നെ ഇന്ത്യയെ ഏറ്റവും സ്നേഹിക്കുന്നത് അഫ്ഗാനി കൾ ആണെന്ന് മുമ്പ് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് 💖

    • @ashikashik2394
      @ashikashik2394 2 ปีที่แล้ว +13

      Sandhosh Gorge kulanghara

    • @nihal.s1324
      @nihal.s1324 2 ปีที่แล้ว

      @@ashikashik2394 ♥️

    • @thunderrock1896
      @thunderrock1896 2 ปีที่แล้ว +2

      Ath nee thanne ippo paranjatha

    • @economicspark2379
      @economicspark2379 2 ปีที่แล้ว +1

      @@thunderrock1896 santhosh George Kulangara

    • @deepu9376
      @deepu9376 2 ปีที่แล้ว

      എന്തോ... എങ്ങനെ മനസിലായില്ല...

  • @earthonline5505
    @earthonline5505 2 ปีที่แล้ว +28

    ആരും കാണിക്കാത്ത കാഴ്ചകൾ മാഹീൻ നീ നമ്പർ 1👍

  • @thajudheenable
    @thajudheenable 2 ปีที่แล้ว +24

    ഇന്ത്യയുടെ മഹത്വം നമ്മൾ ഇത്തരം അവസരത്തിൽ അറിയാം അഫ്ഗാനിൽ അമ്പലം ഉണ്ട് ഗുരുദ്വാരയും ഉണ്ട് ഞാൻ മറ്റൊരു ബ്ലോഗിൽ കണ്ടു എന്നെ സന്തോഷിപ്പിച്ച അഷ്യരിയ പെടുത്തിയ മറ്റൊരു കാര്യം അമ്പലത്തിലെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഒരു മുസ്ലിം അഫ്ഗാനിയാണ്

    • @thajudheenable
      @thajudheenable 2 ปีที่แล้ว +4

      @Skinsjar താലിബാനികളോ അഫ്ഗാനികളോ എല്ലാം വലിയ മുന്തിയ ആളുകൾ ആണെന്ന് ഞാൻ പറയുന്നില്ല പക്ഷെ അവരിലും കാണും കുറച്ചു നല്ലവർ

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว +1

      @Skinsjar
      താങ്കളെ പോല
      വർഗീയത ഉള്ളവർ
      എല്ലാ രാജ്യങ്ങളിലും ഉണ്ട്
      വിദ്യാഭ്യാസവും ലോകപരിചയവും
      ഉള്ള സ്ഥലങ്ങളിൽ അത്
      ചിലവാകില്ല
      ഉദാഹരണം
      കേരളത്തിൽ ഒരു കലാപം
      ഉണ്ടാക്കി പാർട്ടി
      വളർത്താൻ സംഘികൾ
      എത്രകാലമായി
      തൂറി മെഴുകുന്നു കേരളത്തിലെ 90
      ശതമാനം ജനങ്ങളും
      മതഭ്രാന്തിനും വർഗീയ കലാപത്തിനും എതിരാണ്
      ഇവിടെ കേരളത്തിൽ
      വർഗീയത
      വടക്കേ ഇന്ത്യയിലെ
      പോലെ ചിലവാകില്ല

    • @SAYU1977
      @SAYU1977 2 ปีที่แล้ว

      Afghanistan janagal kozhappamilla Taliban pakka theevravadhikal anu

    • @n0md545
      @n0md545 2 ปีที่แล้ว

      @@mhdhussain7329 അഫ്ഗാനെ കുറ്റം പറഞ്ഞപ്പോൾ ഇത്ര വേദനയോ.....അഫ്ഗാൻ സ്വർഗം ആണെന്ന്നു കരുതുന്ന നിന്നെ പോലത്തെ വിസ്മയക്കാർ കേരളത്തിൽ ഉണ്ട് എന്ന് അറിഞ്ഞതിൽ വലിയ സന്തോഷം... 🙏🏼....

    • @mhdhussain7329
      @mhdhussain7329 2 ปีที่แล้ว

      @@n0md545
      ഞാൻ അഫ്ഗാനിസ്ഥാനെ
      നന്നാക്കിയോ മോശമായോ പറഞ്ഞിട്ടില്ലല്ലോ സംഘി സേട്ടാ

  • @kachua810
    @kachua810 2 ปีที่แล้ว +19

    No excuse as mahin has proved to be the the most gutsiest TH-camrs in the world.

  • @ajithkumar8253
    @ajithkumar8253 2 ปีที่แล้ว +6

    I am the first viwer from mullassery, karakulam bro

  • @greenkerala7756
    @greenkerala7756 2 ปีที่แล้ว +250

    ഉസാറാക്കി , ഇന്ത്യാക്കാരൻ എന്നതിൽ അഭിമാനിക്കുന്നു. ഏതു നാട്ടിൽ നമ്മൾ ചെന്നാലും അവർ നമ്മെ ബഹുമാനിക്കും...

    • @evidence5812
      @evidence5812 2 ปีที่แล้ว +38

      മഹാത്മജിയും ഇന്ദിരയും നെഹ്രുവും ഒക്കെ ഉണ്ടാക്കിയെടുത്ത മഹിമ 💙🙌🏻

    • @Ananthu_Thazhava
      @Ananthu_Thazhava 2 ปีที่แล้ว +10

      @@evidence5812 🤣🤣🤣അവർ കിണ്ടി ഉണ്ടാക്കി 🤣

    • @favashajrlandscape
      @favashajrlandscape 2 ปีที่แล้ว +9

      @@Ananthu_Thazhava ജയ് ശ്രീ റാം

    • @sharafu354
      @sharafu354 2 ปีที่แล้ว +15

      ഏത് നാട്ടിൽ പോയാലും ബഹുമാനിക്കൂല.മുസ്ലിം ഭൂരിപക്ഷ രാജ്യത്ത് മാത്രം-മിഡിൽ ഈസ്റ്റിലും സെൻ്റർ ഏഷ്യയിലും മാത്രം.യൂറോപ്പിൽ ഒരു ബഹുമാനവും ഇല്ല ഇന്ത്യക്കാരൻ എന്ന് പറഞ്ഞാൽ.പക്ഷെ മോഡി യുഗത്തിൻ്റെ അന്ത്യത്തിൽ എല്ലാം പോകും.ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നത് ഡബിൾ റോൾ അഭിനയമാണ്.ഹിന്ദുത്വം പൂർണതോതിലായാൽ അത് വോറൊരു ഇന്ത്യയാകും.ഇപ്പോൾ ഹിന്ദുത്വം പറയുന്നവർ തന്നെ ഗാന്ധിജിയെ പുകഴ്തും.കുറച്ച് കഴിഞ്ഞാൽ മറനീക്കി പുറത്ത് വരും.

    • @Albythomas27484
      @Albythomas27484 2 ปีที่แล้ว +7

      @@Ananthu_Thazhava avar undaakkiyath ellam vittu thulakkunnu modi enna funda😄

  • @Victory3456
    @Victory3456 2 ปีที่แล้ว +18

    പല സംസ്കാരങ്ങൾ
    പല ഭാഷകൾ.
    പല ജീവിതങ്ങൾ
    പല ഭക്ഷണങ്ങൾ
    എല്ലാം ആസ്വദിക്കൂ....
    ♥️♥️♥️♥️♥️

  • @honest9496
    @honest9496 2 ปีที่แล้ว +42

    എനി ഒരു yotberum അവിടെ ക് പോവില്ല 💯😱😱
    നീ ഒരു സംഭവം തന്നെ മോനെ 🙏🙏🔥

  • @yumnafashions1195
    @yumnafashions1195 2 ปีที่แล้ว +17

    ഞാന വിജാരിക്കുന്നു താങ്കളുടെ
    വീഡിയോകൾ പൊതു സമൂഹത്തി
    ലേക്ക് വേണ്ടത്ര എത്തുന്നില്ല. മനുഷ്യർ എവിടെയായാലും ഒരു പോലെ തന്നെ അവർ വളരെ
    സന്തോഷത്തിൽ ജീവിക്കുന്നു
    നമ്മൾ കരുതുന്നു അവർ അവിടെ
    നരക ജീവിതമാണ് നയിക്കുന്നതെന്ന് അവരുടെ ജീവി
    തം പുറം ലോകത്ത് എത്തിച്ച താങ്കൾ ഒരു മികച്ച മാധ്യമ പ്രവർ
    ത്തകനാണ്

  • @jaseer3401
    @jaseer3401 ปีที่แล้ว

    ഒരു ദിവസം TH-cam Scroll ചെയ്യുന്നതിനിടയിൽ നിങ്ങടെ ഒരു വീഡിയോ കണ്ടത! പിന്നീടങ്ങോട്ട് Bro യുടെ ഫാൻ ആയി മാറി❤❤❤

  • @sqtvr9744
    @sqtvr9744 2 ปีที่แล้ว +50

    അഫ്ഗാൻ ജനങ്ങൾക്ക്‌ നല്ലത് വരട്ടെ
    ഇന്ത്യ അഫ്ഗാൻ ഫ്രണ്ട്‌സ് ആണ്

  • @justin123512
    @justin123512 2 ปีที่แล้ว +2

    അഫ്‌ഘാൻ ജനങ്ങൾ ഇന്ത്യക്കാരോട് നല്ല സമീപനമാണ്, പണ്ടും ഇപ്പോഴും

  • @suhailthaj2796
    @suhailthaj2796 2 ปีที่แล้ว +8

    Afganistan വീഡിയോക് സ്പെഷ്യൽ സല്യൂട് 👍👍👍

  • @ൻളഷവ
    @ൻളഷവ 2 ปีที่แล้ว +23

    ഇന്ത്യകാരൻ 🇮🇳ഇടയ്ക്ക് ഇടയ്ക്ക് കേൾക്കുമ്പോൾ 💪

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +35

    ചക്കരകുട്ടാ ❤❤❤ഉമ്മ ❤❤😘😘😘😘😘😘😘😘🔥യാത്രകളെ പ്രണയിക്കുന്നു ❤❤😘🌪️

    • @hitchhikingnomaad
      @hitchhikingnomaad  2 ปีที่แล้ว +4

      ❤️

    • @dundumonu
      @dundumonu 2 ปีที่แล้ว +3

      @@hitchhikingnomaad true bro! Ningal vere level aanu! Pavam manushyar.. love you afgan people

  • @thurguth685
    @thurguth685 2 ปีที่แล้ว +7

    13:12 ആപ്‌കാ തോക്.. 😜😂🤣👍
    "ഇവരെ കണ്ടാൽ തോന്നില്ല.. മുൻപ് കുറേ പേരെ കൊന്നതാണ് ന്ന്.." എന്ന് പറഞ്ഞത്,കാര്യങ്ങളെക്കുറിച്ച് ശരിയായ ധാരണ ഇല്ലാത്തതുകൊണ്ടാണ്.
    ഇന്ത്യൻ പട്ടാളക്കാരെ അല്ലെങ്കിൽ അമേരിക്കൻ പട്ടാളക്കാരെ അതുമല്ലെങ്കിൽ മറ്റേതെങ്കിലും ഒരു രാജ്യത്തെ സൈനികരെ കുറിച്ച് ഇങ്ങനെ പറയുമോ നമ്മളാരെങ്കിലും ??😊
    ഓരോ രാജ്യത്തെ സ്വാതന്ത്ര്യ പോരാളികളും സൈനികരും എത്രയെത്ര പേരെ കൊന്നൊടുക്കിയിട്ടുണ്ട്?
    അവരെക്കുറിച്ച് ഒന്നും ഇങ്ങനെ സംസാരിക്കാൻ നമുക്ക് തോന്നുന്നില്ലായെങ്കിൽ ഇവരെക്കുറിച്ച് മാത്രം ഇങ്ങനെ പറയുന്നത്, നമ്മുടെ മനസ്സുകളിൽ രൂഢമൂലമാക്കപ്പെട്ട ഇരട്ടത്താപ്പ് ഒന്നുകൊണ്ട് മാത്രമാണ്.
    അവർ ആ രാജ്യത്തിൻെറ സ്വാതന്ത്ര്യ സമര പോരാളികളാണ്.
    ഇപ്പോൾ ആ രാജ്യത്തിൻെറ സൈനികരാണ് എന്ന കാര്യം മറന്നുകൊണ്ട്, അമേരിക്കയും അവരുടെ ചെരുപ്പ് നക്കികളായ മാധ്യമങ്ങളും കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു ഭീകര പരിവേഷം നമ്മുടെ മനസ്സുകളിൽ ഉള്ളതുകൊണ്ടാണ്/ അഥവാ കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതുകൊണ്ടാണ്/ അങ്ങനെ പറയാൻ തോന്നുന്നത്.
    അവർ പോരാടിയതും കൊന്നൊടുക്കിയതും, ലോകമെമ്പാടും അന്യ രാജ്യങ്ങളിൽ കടന്നു കയറി കൊടും ഭീകരത നടപ്പാക്കി ദശലക്ഷങ്ങളെ കൊന്നൊടുക്കിയ ആറ്റം ബോംബിട്ട് നാടും നഗരവും മനുഷ്യരെയും ചുട്ടെരിച്ച ഭീകര രാജ്യങ്ങൾ ആയ അമേരിക്കയും ബ്രിട്ടനും പാശ്ചാത്യ കുരിശ് ഭീകരരെയും മാത്രമാണ്. അതും അങ്ങോട്ട് പോയി ആക്രമിച്ചതല്ല സ്വന്തം രാജ്യത്തെ ആക്രമിച്ചപ്പോൾ പ്രതിരോധിച്ചത് മാത്രമാണ് എന്നത് അടിവരയിടുക.

  • @anishvarghese4983
    @anishvarghese4983 2 ปีที่แล้ว +17

    RESPECT YOU BRO.... NAMMAL EUROPIL ADICHEPOLICHE NADAKKUNNA VLOGERMARA KANDIYYUND BUT THIS IS THE REAL TRAVEL VLOG BRO ....WHAT EVER ITS HAPPEN IN FUTURE THIS MEMORIES ARE ENOUGH FOR YOU ......

  • @foodtrip6874
    @foodtrip6874 2 ปีที่แล้ว +1

    പലയാത്ര ബ്ലോഗർ മാരുടെ യാത്രകൾ കണ്ടിട്ടുണ്ട് പക്ഷേ ഇത് ഒരു രക്ഷയുമില്ല അഫ്ഗാനിലൂടെ ഒരു ബ്ലോഗ് യാത്ര ചിന്തിക്കാൻ കൂടി വയ്യ.... പക്ഷേ ഇത് വല്ലാത്തൊരു യാത്രയാണ് അഡ്വഞ്ചർ എന്നൊക്കെ പറഞ്ഞാൽ ഇതാണ് പൊളിച്ച് മുത്തേ

  • @SafeerAtharwala
    @SafeerAtharwala 2 ปีที่แล้ว +64

    ഈ മാസം പതിനഞ്ചാം തീയതി മലയാള മനോരമയിൽ ശശി തരൂർ എം പി യുടെ കോളം ഉണ്ടായിരുന്നു അഫ്ഗാനിസ്താനെ കുറിച്ചും താലിബാനെ കുറിച്ചും...
    ശശി തരൂർ പറഞ്ഞ കാര്യങ്ങളും മഹീൻ കാണിച്ചു തരുന്ന ദൃശ്യങ്ങളും ഒന്നാണ്....
    ഇരുപത് വർഷം മുൻപുള്ള തലിബൻ അല്ല ഇപ്പോഴുള്ള തലിബൻ...
    ഇപ്പോൾ അവർ പാകിസ്താനുമായി ശത്രുതയിൽ ആണ്...
    ഈ അവസരം ഇന്ത്യ ഉപയോഗപ്പെടുത്തണം എന്നാണ് അദ്ദേഹം പറയുന്നത്....
    അവരുടെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണെന്ന് പഠിക്കാൻ ആണ് ഇന്ത്യ ഇപ്പോൾ ടെക്നിക്കൽ ടീം എന്ന പേരിൽ ഒരു ടീമിനെ അവിടേക്ക് അയച്ചിരിക്കുന്നത്...
    ഇന്നലത്തെ ലൈവിൽ ഇന്ത്യയിൽ നിന്ന് ഉദ്യോഗസ്ഥർ വന്നിട്ടുണ്ടെന്ന് മാഹീൻ സൂചിപ്പിച്ചിരുന്നു....
    അൽഹംദുലില്ലാഹ്...

    • @r2rhthu
      @r2rhthu 2 ปีที่แล้ว

      എന്നിട്ടാണോ താലീബാൻ ജനാധിപത്യ രാജ്യം പിടിച്ചെടുത്ത് മതരാഷ്ട്രം ആക്കിയത്? പാക്കിസ്ഥാൻ ഈ സ്റ്റേജ് ഒക്കെ എന്നേ വിട്ടതാണ്.

    • @JasimAbdulrahmanjasim
      @JasimAbdulrahmanjasim 2 ปีที่แล้ว +4

      @@r2rhthu it was american puppet state,how modi can do puja in a secular parliament

    • @fayismuhammedbingafoor
      @fayismuhammedbingafoor 2 ปีที่แล้ว

      @@r2rhthu മതരാഷ്ടം ♥️♥️

    • @ibnsyed9479
      @ibnsyed9479 2 ปีที่แล้ว

      @@r2rhthu ജനാധിപത്യ രാജ്യം പിടിച്ചെടുത്തില്ല bro , American invasion രാജ്യക്കാരായ taliban അവസാനിപ്പിച്ചു സ്വന്തം രാജ്യം ആക്കി. That's all.

    • @arjunraj823
      @arjunraj823 2 ปีที่แล้ว +1

      @@fayismuhammedbingafoor in your dreams.

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +25

    Reality of അഫ്ഗാൻ 👍

  • @ഇവിടിങ്ങനാണ്ഭായ്
    @ഇവിടിങ്ങനാണ്ഭായ് 2 ปีที่แล้ว +6

    17:16 പമ്പിനെത്രയാ വില എന്നാലും നി അവിടെ പോയി പമ്പിന് വില ചോദിച്ചല്ലോ 😇😍
    ആദ്യമൊന്നും നിന്റെ video കാണുന്നത് ഇഷ്ട്ടമല്ലായിരുന്നു ഇപ്പോൾ നിന്റെ Next video ക്ക് വേണ്ടി കട്ട വെയ്റ്റിങാണ്😍😍

  • @lysoncv9866
    @lysoncv9866 2 ปีที่แล้ว +50

    13:12... "കലാഷ്നിക്കോവ്.... "... പെട്ടന്ന് kgf ഓർമ വന്നു....

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +53

    താലിബാൻ ഇത്ര പാവങ്ങൾ ആയിരുന്നോ 🥺🥺🥺🥺കണ്ടിട്ട് കണ്ണ് നെറഞ്ഞു 🥺🥺🔥മനസും ❤❤😘😘😘🔥

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +30

      🥺സത്യം......നല്ല രീതിയിൽ കഴുത്തു അറക്കുകയും തലക്ക് വെടി വെച്ച് സംരക്ഷിക്കുകയും ചെയുന്ന പാവം താലിബാനികളെ നീ മറന്നോ കുട്ടാ 🥺

    • @evidence5812
      @evidence5812 2 ปีที่แล้ว +10

      എന്ത് കണ്ടാലും വിമര്ശിക്കുന്നവരോടും ഒരു പ്രതേക മതത്തിനോടൊക്കെ വെറുപ്പ് വെച്ച് പുലർത്തുന്നവരോടും പുച്ഛം മാത്രം... മഹീന് അയാൾക്ക് ഉണ്ടായ അനുഭവങ്ങളെയും അയാളെ സ്വീകരിച്ച രീതിയും ഒക്കെ ആണ് കാണിക്കുന്നതും പറയുന്നതും നല്ലത് കണ്ടാൽ നല്ലത് എന്ന് പറയണം. സ്നേഹമുള്ള നല്ല മനുഷ്യർ ആണ് ഇവന്റെ വിഡീയോയിൽ ഉള്ള നാട്ടിലെ ജനങ്ങൾ എന്തൊക്കെ ആയാലും അവരുടെ ജീവിത രീതി ഒക്കെ ഇനിയും ഒരുപാട് മെച്ചപ്പെടാൻ ഉണ്ട് ....

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +7

      @@evidence5812 നിങ്ങളുടെ കമന്റ്‌ കണ്ടിട്ട് താലിബാൻ ഇസ്ലാമികമാണെന്ന് തോന്നിപോയി

    • @evidence5812
      @evidence5812 2 ปีที่แล้ว +11

      @@solo_editz4637 താങ്കളുടെ തോന്നൽ ഏത് രീതിയിൽ ആണെന് നിങ്ങളുടെ കരച്ചിൽ കാണുന്ന ഏതൊരു മലയാളിക്കും മനസിലാവും...

    • @historyempire7706
      @historyempire7706 2 ปีที่แล้ว +1

      @@solo_editz4637 Hindus thivaravathi hete naduviral namaskaram 🖕💩🐄🕉

  • @pasht667
    @pasht667 2 ปีที่แล้ว +98

    യുക്തിവാദികളുടെ കള്ളത്തരങ്ങൾ പൊളിച്ചടുക്കിയതിനു വളരെ നന്ദി ബ്രോ. ❤

    • @salmansalman1369
      @salmansalman1369 2 ปีที่แล้ว +6

      Enthanavo vismayame

    • @Yyyyy-y6s
      @Yyyyy-y6s 2 ปีที่แล้ว

      achada visamayame igane onnum parayalle neee

    • @pasht667
      @pasht667 2 ปีที่แล้ว +4

      @@Yyyyy-y6s റാലിബാനെ ഞാൻ വെറുത്തതായിരുന്നു. പക്ഷെ ഈ വീഡിയോ കണ്ടപ്പോ മനസിലായി റാലിബാനെ മറയാകികൊണ്ട് മത വിദ്യേഷ്മായിരുന്നു അവറ്റകളുടെ പരുപാടി എന്നത്. എന്തുകൊണ്ടാണ് എല്ലാരും വിസ്മയം എന്ന് പറയുന്നത്. എന്തേലും സംഭവം ഉണ്ടായോ

    • @Yyyyy-y6s
      @Yyyyy-y6s 2 ปีที่แล้ว

      @@pasht667 thaaalibaaan pine avide kollunathum swayam potti therikunathum ank kuzapmilla athoke ank vismayam aaayirikum ennal enik agane alla vallande vella poosanda

    • @muhammedhaqinsan4622
      @muhammedhaqinsan4622 2 ปีที่แล้ว +1

      @@salmansalman1369 fake id ano

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +16

    താലിബാനെ വിമർശിക്കുന്നവർ പോലും അവരെ സഹായിക്കുന്നു ലോക രാജ്യങ്ങൾ..... താലിബാൻ 💚❤

    • @vishakm6657
      @vishakm6657 2 ปีที่แล้ว +5

      താലിബാനോട് എന്തൊരു സ്നേഹം

    • @basilcherian3447
      @basilcherian3447 2 ปีที่แล้ว +1

      @@vishakm6657 ഈ വീഡിയോയിലൂടെ താലിബാനെ കുറിച്ചുള്ള സർവ ധാരണയും തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കാം ഈ പോയ വ്യക്തി മുസ്ലിമും അല്ല ഒരു ക്രിസ്ത്യാനിയാണ് എന്നിട്ടും അയാളോട് വളരെ മാന്യമായിട്ട് തന്നെയാണ് അവർ പെരുമാറുന്നത്

    • @devil7291
      @devil7291 2 ปีที่แล้ว +3

      @@basilcherian3447 മുസ്ലിം ആണ് ബ്രോ ചുമ്മാ തള്ളാതെ

    • @certified.Sociopath
      @certified.Sociopath 2 ปีที่แล้ว +5

      @@basilcherian3447 മാഹിൻ മുസ്ലിം ആണ്😂 താലിബാനെ ബിസ്മയം ആക്കാൻ നോക്കിയിട്ട് കാര്യം ഇല്ല അവിടുത്തെ സാധാരണക്കാർ ഓടുന്ന വിമാനത്തിൽ ചാടി kayariyokke ആണ് താലിബാനികളിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചിരുന്നത്😂

    • @rakeshb2915
      @rakeshb2915 2 ปีที่แล้ว

      Afganstsne sahayikkan india mathramd jndayirunnullu.

  • @Pythonsr71
    @Pythonsr71 2 ปีที่แล้ว +3

    ആരുടേയൊക്കെയോ തെറ്റുകാരണം ലോകത്തിന് മുന്നിൽ അവർ കുറ്റക്കാരായി.
    A better place ☺️☺️

  • @sidheeqmpmpe9442
    @sidheeqmpmpe9442 2 ปีที่แล้ว +7

    അവർ നല്ല ആളുകൾ ആണ് നല്ല സ്നേഹം ഉള്ളവരും ആണ് istede mahsy

  • @vinunatraj2886
    @vinunatraj2886 2 ปีที่แล้ว +8

    1960-1973-1980 check how afghan looks like !!!! now running backwards .... masha allah good people there .. good job maheen

  • @foodtrip6874
    @foodtrip6874 2 ปีที่แล้ว +6

    അല്ലെങ്കിലേ ഞമ്മളെ നാട്ടുകാർക്ക് എന്തെങ്കിലും കിട്ടാൻ കാത്തുനിൽക്കുന്നു ഇനി അഫ്ഗാനിൽ പോയി എന്ന് കേട്ടാൽ മതി തീർന്നു യാത്രകൾ കഴിഞ്ഞു ഒരു പ്രശ്നങ്ങളും ഇല്ലാതെ വീട്ടിൽ സുഖമായി കഴിയാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @keyzivlog393
    @keyzivlog393 2 ปีที่แล้ว +81

    Bro പാക്കിസ്ഥാനിൽ പോകണം കാരണം ഇന്ത്യയിൽ നിന്ന് ആരും പാകിസ്ഥാനിൽ പോയി vlog ചെയ്തിട്ടില്ല. സന്തോഷ് ജോർജ് കുളങ്ങര പോലും അവിടേക്ക് പോകാൻ ആയിട്ടില്ല നീ പോയി അത് കാണിക്കുക നിന്റെ കൂടെ വിജയമുണ്ട് ഞങ്ങളും കൂടെയുണ്ട് കട്ട സപ്പോർട്ട്

    • @jijumc624
      @jijumc624 2 ปีที่แล้ว +2

      പോയിട്ടുണ്ട്

    • @രാവണൻ-ച5ഢ
      @രാവണൻ-ച5ഢ 2 ปีที่แล้ว +11

      അങ്ങോട്ട്‌ പോവാൻ പെർമിഷൻ തരില്ല ഇന്ത്യൻ ഗവണ്മെന്റ് അങ്ങോട്ട് പോവാൻ പെർമിഷൻ തന്നാൽ കള്ള കള്ളി മനസ്സിൽ ആവും

    • @CJ-si4bm
      @CJ-si4bm 2 ปีที่แล้ว +16

      വിഡ്ഢിത്തം പറയാതെ ദാരാളം ഹിന്ദി യൂട്യൂബ്ർസ് പാകിസ്ഥാൻ വീഡിയോ ചെയ്തിട്ടുണ്ട്

    • @bijeeshbm3379
      @bijeeshbm3379 2 ปีที่แล้ว

      @@CJ-si4bm yes

    • @heaven1603
      @heaven1603 2 ปีที่แล้ว

      Vlogs of Rosie Gabriel about Pakistan shows the real beauty

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว +16

    ഇങ്ങനൊന്നുമല്ലല്ലോ മല്ലയ്യാ മാമാമാധ്യമങ്ങൾ തട്ടിവിട്ടിരുന്നത്...

  • @ganeshant7037
    @ganeshant7037 2 ปีที่แล้ว +3

    താലിബാൻ അധികാരത്തിൽ വന്ന ശേഷം അവർക്ക് ഗോതമ്പ് കൊടുത്ത് സഹായിച്ചത് ഇന്ത്യ ഗവൺമെന്റാണ്. അതുകൊണ്ടാണ് ഇന്ത്യക്കാരോട് അവർക്ക് സ്നേഹം.

  • @53539
    @53539 2 ปีที่แล้ว +7

    അഫ്ഗാൻ റൊട്ടി ചുട്ടെടുത്ത ഉടനെ ചൂട് കുറയുന്നതിന് മുമ്പ് കഴിക്കാൻ നല്ല രുചിയാണ് കണ്ടപ്പോൾ കൊതി തോന്നുന്നു

  • @Elza-aniyan123
    @Elza-aniyan123 2 ปีที่แล้ว +3

    Afghani's are nice people. Very loving and kind.

  • @subhashs4823
    @subhashs4823 2 ปีที่แล้ว +4

    ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിന് മാത്രമേ കണ്ടിട്ടുള്ളു വെൽഡൻ my boy 👌🏻👌🏻👌🏻

    • @toptech272
      @toptech272 2 ปีที่แล้ว +1

      എന്ത് ധൈര്യം അവനറിയാം നാമറിയുന്ന പല news കളും യാഥാർഥ്യം അല്ല എന്ന്, അത്രേയുള്ളൂ അല്ലാതെ വലിയ സംഭവമൊന്നും അല്ല. Pls watch yvone Ridley documentry

    • @arafathck2921
      @arafathck2921 2 ปีที่แล้ว

      ശരിയ 100 %

  • @saheershapa
    @saheershapa 2 ปีที่แล้ว

    ഇതുവരെ ആരും കാണിക്കാത്ത കാഴ്ചയാണ് ഇവിടെ കണ്ടത്.മാഹീൻ നീയാണ് പുലികുട്ടി.😍❤️👍

  • @toponeents2569
    @toponeents2569 2 ปีที่แล้ว +4

    പൊളി... ഇതൊക്കെയാണ് വ്ലോഗ്ഗ്... സത്യം പുറത്തു വരട്ടെ 🔥

  • @ranjithperimpulavil2950
    @ranjithperimpulavil2950 2 ปีที่แล้ว

    വളരെ ഉപരിപ്ലവമായ കാര്യങ്ങൾ ആണ് ഇവർ പറയുന്നത്. തലിബാൻ മാത്രമല്ല ഒരു ഭരണകൂടവും പ്രശ്നബാധിത പ്രദേശങ്ങളിലെ യഥാർത്ഥ കാര്യങ്ങൾ സഞ്ചാരികൾക്ക് കാണിച്ചു കൊടുക്കില്ല. അതൊന്നും വെച്ച് ഇത്തരം കാര്യങ്ങൾ വിലയിരുത്തരുത്.

  • @ummerkhan786
    @ummerkhan786 2 ปีที่แล้ว +11

    മാഹീൻ നീ ഒരു സംഭവം തെന്നെ പല ഭാഷക്കാർ പല സംസ്കാരം എല്ലാം അടുത്തറിയാൻ കഴിയട്ടെ 👍🏼🥰

  • @Sheelam123
    @Sheelam123 2 ปีที่แล้ว +1

    Bro, ee sankai nu parnjaal endhanee???

  • @muhammadjalaludheen2804
    @muhammadjalaludheen2804 2 ปีที่แล้ว +67

    അമേരിക്ക പുറത്ത് വിടുന്ന ന്യൂസുകൾ അണ്ണാക്ക് തൊടാതെ വീഴുങ്ങുകയാണ് നാം പലരും.. സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിക്കാൻ പോലും ആരും തെയ്യാറാവുന്നില്ല.. യാഥാർഥ്യം ഇത്പോലെ പോയി എക്സ്പീരിയൻസ് ഉള്ളവർ പറയണം..

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +25

      അയ്യോടാ പാവം സുടു.... അവൻ ഞമ്മന്റെ ആൾ ആയതുകൊണ്ട് കൊന്നില്ല എന്നുള്ളു.... അല്ലെങ്കിൽ കാഫിറിന്റെ പേരിൽ അവന്റെ തല അറത്തു കാക്കയ്ക്ക് പോലും കൊടുക്കാൻ ബാക്കി ഉണ്ടാവില്ലായിരുന്നു....

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว

      താലിബാന്റെ മതഭ്രാന്ത് ആണ് പ്രശ്നം..... അല്ലാതെ അമേരിക്കയുടെ നെഞ്ചത്ത് കേറി വെളുപ്പിക്കാൻ നിക്കണ്ട

    • @amardev8986
      @amardev8986 2 ปีที่แล้ว

      ഡേയ് അവിടെ ജിഹാദികൾ കൊന്നൊടുക്കുന്നത് ഇസ്ലാമിനെ തന്നെയാണ് വേറെ ആർക്കും ഒരു കോപ്പും ഇല്ല വെറും മനുഷ്യത്യം

    • @FanFightFunVideos
      @FanFightFunVideos 2 ปีที่แล้ว +8

      @@solo_editz4637
      താലിബാൻ അധികാരത്തിലേറിയ ശേഷം അവിടെ അമേരിക്കൻ പൗരത്തമുള്ള യെഹൂദ യൂട്യൂബർ വരെ പോയിട്ടുണ്ട്,
      പിന്നെ ഹിന്ദു,സിഖ്,ക്രിസ്ത്യൻ വിഭാഗങ്ങൾ ഒക്കെ ഇപ്പോഴും അവിടെ ഉണ്ട്.

    • @solo_editz4637
      @solo_editz4637 2 ปีที่แล้ว +12

      @@FanFightFunVideos 🤣🤣🙏 താലിബാൻ ഭരിക്കുന്ന രാജ്യത്ത് എവിടയാട അന്യമതസ്ഥർ.....

  • @yethuremesh3678
    @yethuremesh3678 2 ปีที่แล้ว +1

    Super video.. all the best man. It's a good experience.thanku

  • @mansoormansoorali1581
    @mansoormansoorali1581 2 ปีที่แล้ว +5

    Thanks afgan bros our freind your give good hospitality

  • @kavil7671
    @kavil7671 2 ปีที่แล้ว +1

    ഈ channel കാണാൻ വൈകി .. ഇനി മുഴുവൻ കാണണം

  • @ngopan
    @ngopan 2 ปีที่แล้ว +26

    മാഹീനെ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറാക്കുമെന്ന് തോന്നുന്നു.

  • @bosebose9090
    @bosebose9090 2 ปีที่แล้ว +16

    താലിബാൻ വിസ്മയം ആണന്നു കരുതുന്ന ചിന്തകരൊട് ,
    100 കുറ്റങ്ങളുള്ള താലിബാനു 1 നന്മയുണ്ട് ബ്രോ എന്ന് പറയുന്നപോലെ ആണ് കാര്യങ്ങൾ മതചിന്തകർക് വെളുപ്പിക്കാൻ ഇത്രയും മതി..
    ജീവിക്കുന്ന നാട്ടിൽ മത ചിന്തകൾക്കാനുസരിച്ചു തുണിയിൽ പൊതിഞ്ഞു ജീവിക്കുന്നതും, പരസ്പരം കാണാതിരിക്കാൻപാർക്കിൽ പോലും വേലി കെട്ടി മറയ്ക്കുന്നതും വിസ്മയം ആയി കാണാൻ സാധാരണക്കാരന്റെ തലച്ചോറിന് സാധിക്കില്ല... പുരുഷന്മാർ ഇല്ലാതെ സ്ത്രീകൾക് പുറത്തു ഇറങ്ങി നടക്കാൻ അനുവദിക്കുന്നില്ല എന്ന് ഇന്നലത്തെ വീഡിയോയിൽ പറയുന്നു...
    ഇപ്പോ അവിടുള്ള ആധുനിക സംവിധാനം തന്നെ മുൻപുണ്ടായിരുന്നു സർക്കാരിന്റെ അവശേശിപ്പാണന്നു മനസിലാക്കുന്നു..
    സ്ത്രീ പാന്റ്സിട്ടു നടക്കുന്നത് കണ്ടു എന്ന് പറയുന്നു എങ്കിൽ അവളെ ഒന്ന് കാണിക്കാൻ ധൈര്യമുണ്ടോ.. വീഡിയോയിൽ...അതായതു ഇവിടെ ഇങ്ങനെ ഒകെ ആണ് പഴയതിലും മെച്ചമാണ് എന്ന് പറഞ്ഞാൽ പഴയതു ആർക്കറിയാം ആശുപത്രിയോ, സ്കൂളോ, മറ്റു ഓഫീസുകളോ പോലും മുൻപുണ്ടായിരുന്ന ആൾക്കാരുടെ സംഭാവന ആയി കാണാൻ ശ്രെമിക്കുക ഇനി അതിന്റെയൊക്കെ ഇപ്പോളത്തെ നിലവാരം കൂടി ഒന്ന് വീഡിയോയിൽ കാണിക്കാൻ താല്പര്യം കാണിക്കണം എന്ന് എന്റെ അഭിപ്രായം.....

    • @IbrahimIbrahim-im1nu
      @IbrahimIbrahim-im1nu 2 ปีที่แล้ว

      നൂറ്റാണ്ടുകൾ യുദ്ധത്തിലമർന്ന രാജ്യമാണ് അഫ്ഗാൻ ,സാമ്രാജ്യങ്ങളുടെ ആക്രമണത്തിന് മുമ്പ് യുദ്ധപ്രഭുക്കൻമാരുടെ കീഴിൽ യുദ്ധങ്ങൾ, താലിബാൻ എന്നത് പുറത്ത് നിന്നുള്ള വരല്ല അഫ്ഖാൻ ജനസംഖ്യയുടെ 75% വരുന്ന പഷ്തൂൺ ഗോത്രവർഗ്ഗത്തിലെ ഒരു സംഘം, അവർക്ക് കുറേ ഗോത്ര രീതികളുണ്ട്, അത് മതത്തിന്റെ നിയമം മാത്രമല്ല.

    • @coldfusion5153
      @coldfusion5153 2 ปีที่แล้ว +1

      ഈ vlogger ജമാപ്പി ആണ് താലിബാനെ ന്യായീകരിക്കാൻ എടുത്ത വീഡിയോ

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 2 ปีที่แล้ว +9

    This is history 👍👍👍 first indian blogger in afganistan

  • @muzimmk
    @muzimmk 2 ปีที่แล้ว

    എന്റെ മോനെ നിന്നെ സമ്മതിച്ചു ട്ടോ.. ഉണ്ട യുള്ള തോക്കും പുടിച്ചു നിൽക്കുന്നവരുടെ കൂടെ ഇത്ര ഹാപ്പി ആയിട്ട് ധൈര്യത്തോടെ സ്നേഹത്തോടെ നില്കുന്നത് കാണുമ്പോ പല പ്രമുഖ യൂട്യൂബ് volger മാരെ എടുത്ത് കിണറ്റിലിടാൻ തോനുന്നു..

  • @gafoortk5872
    @gafoortk5872 2 ปีที่แล้ว +13

    മഹീൻ... അഫ്ഗാനിലെ യാത്രയൊക്കെ കൊള്ളാം.. ഇന്ത്യയെ ക്കുറിച്ചോ അഫ്ഗാനിനെക്കുറിച്ചോ അഭിപ്രായം പറയുമ്പോൾ നല്ലവണ്ണം ആലോചിക്കുക.. ഇന്ത്യയിൽ എത്തുമ്പോൾ NIA യുടെ പിടിയിൽ അകപ്പെട്ടാൽ അഴിയെണ്ണാൻ വർഷങ്ങൾ തികയാതെ വരും

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 ปีที่แล้ว

    Bro നിങ്ങളിലൂടെ യഥാർത്ഥ അഫ്ഗാനികളെ അടുത്തറിയാൻ സാധിച്ചു, keep going.may god bless you,

  • @rasishameem
    @rasishameem 2 ปีที่แล้ว +19

    എല്ലാ ഡീറ്റൈൽസും വള്ളി പുള്ളി വിടാതെ ഡയറിയിൽ എഴുതി വച്ചോ?? അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ NIA/റവ വിടില്ല... സൂക്ഷിച്ചോ.. പ്രത്യേകിച്ചും പാക്കിസ്ഥാൻ & അഫ്‌ഘാനിസ്റ്റാൻ

  • @yeshwanthchakravarthy5755
    @yeshwanthchakravarthy5755 2 ปีที่แล้ว +12

    You are the best travel vlogger I have ever seen

  • @leomessithegoat-mn5oo
    @leomessithegoat-mn5oo 2 ปีที่แล้ว +18

    🔥 ഇതാണ് മുത്തേ ആൺകുട്ടി ❤️

  • @straightway333
    @straightway333 2 ปีที่แล้ว +7

    എന്താ സ്നേഹം എന്താ മര്യാദ, അള്ളാഹു അവരെ ഉടൻതന്നെ ഉന്നതിയിൽ എത്തിക്കട്ടെ🤲🤲🤲

    • @deusvolt1917
      @deusvolt1917 2 ปีที่แล้ว +2

      എത്തിക്കുന്നുണ്ട് 😂😂😂😂🤣🤣🤣

    • @nisarahoo
      @nisarahoo 2 ปีที่แล้ว

      ആമീൻ

  • @vincentgomez7170
    @vincentgomez7170 2 ปีที่แล้ว +3

    ഇത് കേട്ട് വ്ലോഗ് ചെയ്യാൻ അഫ്ഗാൻ പോയ വ്ലോഗർ കൃഷ്ണൻ നായരുടെ അടക്കാണ് മറ്റെന്നാൾ..... 😌

  • @tj1368
    @tj1368 2 ปีที่แล้ว +1

    ഗുഡ് വിജയാശംസകൾ നേരുന്നു ആ നല്ലവരായ എല്ലാ സുഹ്രത്തുക്കൾക്കും അതേടപ്പം താങ്കൾക്കും.

  • @EM-nr9hj
    @EM-nr9hj 2 ปีที่แล้ว +12

    ഇനി പുതിയ Viewers വരും... അവർ പല പല നെഗറ്റീവ് കമന്റ്‌സ് കൊണ്ടും വരും... അതിനെ ഒന്നും ബ്രോ മൈൻഡ് ചെയ്യരുത്.....

  • @siyasali3955
    @siyasali3955 2 ปีที่แล้ว +9

    ബ്രോ ഹായ് സുഖം എന്നു കരുതുന്നു
    നമ്മൾ ഒരു വിഭാഗത്തെ മനസ്സിലാക്കേണ്ടത് ആ വിഭാഗക്കാരിൽ നിന്നാണ് പുറമേ നിന്നുള്ള വാർത്തകളിലും അവരെക്കുറിച്ച് അവരുടെ ശത്രുക്കൾ പറയുന്ന വീഡിയോസുകളിൽ നിന്നുമല്ല

  • @Althaf9887
    @Althaf9887 2 ปีที่แล้ว +5

    നിങ്ങൾ അവിടെ ചെന്നതിൽ ഇഷ്ടപ്പെടാത്ത ചില ആളുകൾ ഉണ്ടാകും വർഗീയ ചിന്തയുള്ളവർ അത്തരത്തിലുള്ള ആളുകളുടെ കുത്തുവാക്കുകൾക്ക് ഒരിക്കലും തന്നെ പ്രതികരിക്കരുത് വായ അടച്ചിരിക്കുക അത് മാത്രമാണ് അതിനൊരു പ്രതിവിധി.... 💯💯

    • @rakeshb2915
      @rakeshb2915 2 ปีที่แล้ว

      Vargeeya chinthayulla goverment anu tun kanakkinu bakhshanavum mattu sahayavum avarkk koduthathu oru rajyavum thirinju nokkiyittilla .

  • @Manavamaithri
    @Manavamaithri 2 ปีที่แล้ว +2

    ഞാൻ ആദ്യമായിട്ടാണ് ഇത്രയും ഹൃദ്യമായി ദുആ ചെയ്യുന്നത്... താങ്കൾ ആഫിയത്തോട് കൂടി തിരിച്ചു വരാൻ... എന്തൊക്കെ ആയാലും പേടിയാവുന്നു 😔..

  • @ohhhyaa8150
    @ohhhyaa8150 2 ปีที่แล้ว +12

    നാട്ടിൽ വരുമ്പോൾ കുറച്ച് സൂക്ഷിക്കണം 😁✌️❤

    • @anupak5080
      @anupak5080 2 ปีที่แล้ว

      Adenaaa?.....🐖

  • @amidalivk
    @amidalivk 2 ปีที่แล้ว +26

    How is the educational institution ? Education to women? Other communities ?

    • @TheSwrp4u
      @TheSwrp4u 2 ปีที่แล้ว +2

      Education to girls closed 11 months back

    • @marxist3844
      @marxist3844 2 ปีที่แล้ว +4

      സ്കൂളിൽ പോയാൽ വെടി വേക്കും .

    • @amidalivk
      @amidalivk 2 ปีที่แล้ว

      @@TheSwrp4u are you living there ?

    • @amidalivk
      @amidalivk 2 ปีที่แล้ว

      @@marxist3844 how did you know?

    • @Aj-pu8sg
      @Aj-pu8sg 2 ปีที่แล้ว

      Education? What's that? Are you expecting any education at all in Afghanistan under this people? Pity me!

  • @miqu9047
    @miqu9047 2 ปีที่แล้ว +30

    നമ്മൾ അറിയുന്ന പലതും തെറ്റാണ്

  • @hamzakoyapv289
    @hamzakoyapv289 2 ปีที่แล้ว

    മായി നെ . നീയാണ് ഹീറോ ഒരു താലിബാൻ . നമ്മൾ കരുതു. തീവ്രവാദിയെക്കൊണ്ട് . ഹായ് ബോലോ .ഹായ് ബോലോ . എന്ന് ചെയ്യിക്കുന്നുണ്ടല്ലോ. സൂപ്പർ

  • @ayyoobthrasseri6262
    @ayyoobthrasseri6262 2 ปีที่แล้ว +7

    ഇന്ത്യക്കാരോട് സലാം പറയുന്ന താലിബാൻക്കാരൻ അവർ നമ്മളെ സ്നേഹികുന്നു അവരുടെ സത്രുക്കളോട് അവർക്ക് സത്രുദ ഉണ്ടാവാം

  • @sangeethraveendran5898
    @sangeethraveendran5898 2 ปีที่แล้ว +1

    മോനെ സമ്മതിച്ചു തന്നു 👍🏻 നിന്റെ ധൈര്യം 🔥