ഹലോ ഗയ്സ് , കുറേ പേർ മാഹീന്റെ വസ്ത്ര ധാരണത്തെ കുറ്റം പറയുന്നു ... കുറേ കാലമായി ഇത് തന്നെ കാണാൻ ഇടയാകുന്നു .. അവൻ അവനിഷ്ടമുള്ളത് ഇട്ട് ലോക ചുറ്റും , ചിലർ അത് കണ്ട് ബഹളം വെക്കും 😂 കിണറ്റിലെ തവളകൾ ..!!! Maheen bro keep going ❤🫂🔥 Always support From 🇦🇪
എടാ .. മോനെ . നീ ഉഷാറായി ട്ടോ. കോളേജിലെ പ്രോഗ്രാമിനൊക്കെ ക്ഷണം കിട്ടിത്തുടങ്ങി. നന്നായി സദസ്സിനെ അഡ്രെസ്സ് ചെയ്യാനും അറിയാം. ഗ്രേറ്റ്. കുറച്ച് വായന കൂടി ആയാൽ, പൊളി വൈബ് ആകും
മാഹിൻ താങ്കളുടെ വീട്ടിൽ പോകുന്ന വഴി ഒന്ന് ശരിയാക്കി കൂടെ പോകുന്ന വഴിക്കുള്ള സ്ഥലക്കാരോട് പറഞാൽ അവർ പൈസ കൊടുത്താണെങ്കിലും സമ്മതിപ്പിക്കാൻ ശ്രമിച്ചില്ലെ?😊
താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ കുറെയധികം ചരടുകൾ കാണുന്നു എന്താണെന്നുള്ളത് അറിയത്തില്ല അതുകൊണ്ട് ചോദിച്ചതാണ് വേറൊന്നും ഉദ്ദേശിക്കല്ലേ ഇങ്ങനെയുള്ള വിശ്വാസം അവർക്കുമുണ്ടോ ഫോർമേഷൻ അതോ ചുമ്മാ ഷോയ്ക്ക് കിട്ടുന്നതാണ്
അവൻ അവനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് നിനക്ക് എന്താണ് കുഴപ്പം 🤔 അഡ്വഞ്ചർ യാത്രികർ ധരിക്കുന്ന ഏറ്റവും കൺഫർട്ട് ആയിട്ടുള്ള വസ്ത്രമാണ് അവൻ ധരിച്ചിട്ടുള്ളത്
എല്ലായിടത്തും കഥളി പഴം എന്ന് പറയില്ല, പല സ്ഥലങ്ങളിലും പലതാണ് പറയുക, അവൻ തിരുവനന്തപുരം ആണ്, ഞാൻ മലപ്പുറവും 👍🏻 പക്ഷേ ഇവിടെ മരച്ചീനിക്ക് പൂള എന്ന് പറയും അവിടെ കപ്പ, മരച്ചീനി, എന്ന് മാത്രമേ പറയൂ പൂള എന്ന് പറഞ്ഞാൽ അടികിട്ടും 😂 അതാണ് മാറ്റം
Dear Maheen , videos എല്ലാം അടിപൊളി... except "Islam" എന്ന വൈറസ് നിൻ്റെ ഉള്ളിൽ ഉള്ളത് എന്തോ അത് കൊള്ളില്ല... ബാക്കി എല്ലാം കൊള്ളാം ... നീ കൂടുതൽ Islsalm നെക്കുറിച്ച് പഠിക്ക് .. 😊... മനുഷ്യത്വം എന്നതിൽ ഉപരി എന്ത് ? Hope you will understand this one day...😊
മഹിൻ ഒരുപാടുകാലമായി നിങ്ങളെ ഫോളോ ചെയ്യുന്നു, ആദ്യമായാണ് നിങ്ങളെ ഇത്രക്കും സുന്ദരമായ ഡ്രെസ്സും വൃത്തിയിലും കാണുന്നത്, അടിപൊളി ഷർട്സ് continue ❤
മാഹീൻ ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ.
മോനെ, നല്ല ഒരു എപ്പിസോഡ്. കുറെ കൂടി എല്ലാം പരിപാടി കാണിക്കാമായിരുന്നു. ഉഗ്രൻ. നല്ല ഡ്രസിങ് ആയിരുന്നു
മോന്റെ ഈ ഉയർച്ച കാണുന്നതിൽ സന്തോഷം 😊❤
You are lucky dear നീ എത്ര ഹൃദയങ്ങളാണ് കീഴടക്കിയിരിക്കുന്നത്., Top level... Celebrity ❤❤❤
hardwork
മാഹീൻ അംഗീകരിക്കപ്പെടുന്നു ❤️❤️❤️❤️❤️
അടിപൊളി 👍👍❤❤മാഹീന്റെ പ്രസംഗം കേൾക്കണമായിരുന്നു, അതിടഞ്ഞതെന്ത്
ഇത് പോലെ നല്ല ഡ്രസ്സ് വേണം എപ്പോഴും ഇടാൻ
ഹലോ ഗയ്സ് ,
കുറേ പേർ മാഹീന്റെ വസ്ത്ര ധാരണത്തെ കുറ്റം പറയുന്നു ... കുറേ കാലമായി ഇത് തന്നെ കാണാൻ ഇടയാകുന്നു ..
അവൻ അവനിഷ്ടമുള്ളത് ഇട്ട് ലോക ചുറ്റും , ചിലർ അത് കണ്ട് ബഹളം വെക്കും 😂
കിണറ്റിലെ തവളകൾ ..!!!
Maheen bro keep going ❤🫂🔥
Always support From 🇦🇪
Maheen Te eppozhathe Dressing sence kollam 🤍
Ith thanne continue chey
സെലിബ്രിറ്റി മഹീൻ ❤️❤️അടിപൊളി 🥰
18:13 സിനിമയിൽ ഒന്ന് ട്രൈ ചെയ്യൂ🙏
മുഖത്ത് ഒരേ സമയ൦ പല ഭാവങ്ങളു൦ കൊണ്ട് വരാനുള്ള കഴിവുണ്ട് താങ്കൾക്ക്❤👏👏👌
രണ്ടുപേരും ഏകദേശം ഒരേ മാതിരി ഉണ്ട്
എടാ .. മോനെ . നീ ഉഷാറായി ട്ടോ.
കോളേജിലെ പ്രോഗ്രാമിനൊക്കെ ക്ഷണം കിട്ടിത്തുടങ്ങി. നന്നായി സദസ്സിനെ അഡ്രെസ്സ് ചെയ്യാനും അറിയാം. ഗ്രേറ്റ്.
കുറച്ച് വായന കൂടി ആയാൽ, പൊളി വൈബ് ആകും
Maaaheen monu aaadharam........... great.........Mone....
....
fav youtuber all time, ❤
ബ്രോ നിങ്ങളെ കാണുമ്പോൾ അഭിമാനം തോന്നുന്നു ❤❤കേരളത്തിൽ കുറെ യൂട്യൂബർ ഉണ്ട് എടുത്തു കിണറ്റിൽ ഇടാൻ തോന്നും ❤❤❤
എന്നൊന്നും പറയല്ലേ, എല്ലാവർക്കും ഒരേ പോലെ സമയവും ഭാഗ്യവും, കഴിവും ഒക്കില്ലല്ലോ 🙏
സന്തോഷം മഹീൻ
അംഗീകാരങ്ങൾ അത് തേടിവരും ❤
Maheen bro,
Im proud of you , great
Your attent mire college function,
Its valued morethan money❤
Out fit kollam bro ❤
Super maheennnn❤❤❤❤
Congragulation mahim ❤️❤️❤️
Hai maheen ❤️❤️❤️❤️
You look so beautiful today..nice dressing.
അപ്പം മാഹിൻ ശരിക്കും സെലിബ്രിറ്റി ആയി
ഒരു ദിവസം പാലക്കാട്ടേക്ക് വാ മാഹീൻ.
Palakkad Junction ൽ ഇറങ്ങിയാൽ മതി.
Visited two colleges at Palakkad in previous week
Maheen iyy oru topp thanee ann❤
👍🏻❤️🌹 നന്നായിട്ടുണ്ട്.🌹❤️👍🏻
നിങ്ങൾ പ്രസംഗിച്ച വീഡിയോ കാണാൻ താൽപര്യം ഉണ്ട് നിങ്ങൾ പഠിക്കുന്ന കുട്ടികളുംമായി സംവദിക്കുന്ന കാര്യങ്ങൾകൂടി കാണാൻ താൽപര്യം ഉണ്ട്
Palakkad Colleged ressis also good 24:43
Adipoli video ❤
Mahinee❤
മാആആആആഹീൻ
You look handsome ❤outfit👌
Superb 👍🎉
മുത്തേ.. അടിപൊളി.. 👍👍
കോളേജിലെ കുട്ടികളുമായി ഇൻട്രാക്ട് ചെയ്യുന്ന കുറച്ചുകൂടെ വീഡിയോ ഉണ്ടായിരുന്നെങ്കിൽ കുറച്ചുകൂടി നന്നായേനെ
My jdt ❤❤❤
Kottayam ❤❤❤❤
Reels kandirunnu😊
ജ്യേഷ്ഠനും അനുജനും ആണെന്നേ തോന്നുകയുള്ളൂ
അടിപൊളി ❤😂
Congratulations dear ❤
Good 👍
Jd tfunction dressis good 23:52
Today outfit poli
Adi poli👍👍dress
സൂപ്പർ ❤️🔥
Maheen pakisthanil poyitt oru vlog cheyyamo
Best people with hospitality!
ഹമാസോളി
അങ്ങിനെങ്കിൽ നീ ജൂതനേയും ഹമാസോളി എന്ന് വിളിക്കണ്ടി വരും' അമേരിക്കയിൽ എത്രയോ ജൂതൻമാർ ഫലസ്തീന് വേണ്ടി പ്രക്ഷോഭം നടത്തുന്നു ണ്ട്
Mahin nammude kozhikkode
Helo maheen🔥💥💥🌹🌹💐💐
Hi bro ❤orupade esgttam
👌👌👌👌👌
Machanee😍😘
കാലിക്കറ്റ് എവിടെ
👌👍👍
Bro today dress too🔥😻
in MG University functiondressis be autiful 15:40
1st comment 🔥❤️🔥
Bro ❤
Super 💝💖♥️
Hai 🌹
Njn padicha ischool jst islam വെള്ളിമാടുകുന്ന്🥰
Dress❤
🙋♂️
നമ്മുടെ jDt ❤
ആഘോഷം മാറ്റി വച്ച കാരണം കൂടി പറ
മാഹിൻ താങ്കളുടെ വീട്ടിൽ പോകുന്ന വഴി ഒന്ന് ശരിയാക്കി കൂടെ പോകുന്ന വഴിക്കുള്ള സ്ഥലക്കാരോട് പറഞാൽ അവർ പൈസ കൊടുത്താണെങ്കിലും സമ്മതിപ്പിക്കാൻ ശ്രമിച്ചില്ലെ?😊
🌈👍🏝️ സമയം ആയാൽ മാഹി ഒരു വീട് പണിയും അവന്റെ ആഗ്രഹം അതാണ് 🌈🤲🏝️
താങ്കളുടെ സുഹൃത്തിന്റെ കയ്യിൽ കുറെയധികം ചരടുകൾ കാണുന്നു എന്താണെന്നുള്ളത് അറിയത്തില്ല അതുകൊണ്ട് ചോദിച്ചതാണ് വേറൊന്നും ഉദ്ദേശിക്കല്ലേ ഇങ്ങനെയുള്ള വിശ്വാസം അവർക്കുമുണ്ടോ ഫോർമേഷൻ അതോ ചുമ്മാ ഷോയ്ക്ക് കിട്ടുന്നതാണ്
അത് 82 രാജ്യങ്ങളുടെ ഫ്ലാഗ് ആണ് കയ്യിൽ കെട്ടിയിരിക്കുന്നത് അത് മിക്ക സഞ്ചാരികൾ ചെയ്യാറുണ്ട്,.😂😂😂@@rajashekaranachary5758
അവിടെയൊക്കെ expensive ആണ് bro സെന്റ് വില
അതിന് അവൻ നാട്ടിൽ വേണ്ടെ😃
❤🎉❤🎉❤🎉❤🎉
ഇതിനുമുമ്പ് കാണിച്ച യൂറോപ്പിനെയും കൂടെ കൂട്ടാൻ മേലായിരുന്നോ ആയതുകൊണ്ട് അവർക്ക് അതൊരു അനുഭവമായിരുന്നു
കപ്പ പഴം അല്ല, ചെങ്കത്തളി പഴം ആണ്
Mahin. ❤❤❤
🌷🌷🌷🌷
മാഹിൻ നൈറ്റി ആണോ ഇടേകണത് 😁😁😁
അല്ല
✨️👌❤️❤️❤️❤️🙋♂️
സൌണ്ട് quality തീരേ പോര. മൈക്ക് വാങ്ങിക്കുക ⚠⚠⚠
👍👍👍
നീൻ്റെ ഷർട്ടാണ് സഹിക്കാൻ വയ്യത്തത്
അവൻ അവനിക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിന് നിനക്ക് എന്താണ് കുഴപ്പം 🤔 അഡ്വഞ്ചർ യാത്രികർ ധരിക്കുന്ന ഏറ്റവും കൺഫർട്ട് ആയിട്ടുള്ള വസ്ത്രമാണ് അവൻ ധരിച്ചിട്ടുള്ളത്
❤❤
2:24 🇪🇭🇮🇳☑️
🌹🌹
കൊയകളുടെ * SANTHOSH GEORGE KULANGARA*
മനുഷ്യനാകാൻ ശ്രമിക്കൂ, ബുദ്ദിമുട്ടാണെങ്കിലും ശ്രമിക്കൂ 😄
♥️👍🙋👌♥️
👍👍🇮🇳🇮🇳❤❤
അയാള് തിന്നുന്നത് കദളിപ്പഴ൦ അല്ലേ🤔 3:37
യഥാർത്ഥത്തിൽ കദളിപ്പഴം തീരെ ചെറിയ പഴമാണ്
എല്ലായിടത്തും കഥളി പഴം എന്ന് പറയില്ല, പല സ്ഥലങ്ങളിലും പലതാണ് പറയുക,
അവൻ തിരുവനന്തപുരം ആണ്, ഞാൻ മലപ്പുറവും 👍🏻 പക്ഷേ ഇവിടെ മരച്ചീനിക്ക് പൂള എന്ന് പറയും അവിടെ കപ്പ, മരച്ചീനി, എന്ന് മാത്രമേ പറയൂ പൂള എന്ന് പറഞ്ഞാൽ അടികിട്ടും 😂 അതാണ് മാറ്റം
❤️❤️❤️❤️❤️❤️
1st
Hi bro
മാഹിൻ ആ ഡ്രസ്സ് ഒന്ന് മാറ്റി പിടിക്ക് കുറെ എപ്പിസോഡിൽ ഇത് തന്നെ കാണാൻ തുടങ്ങിയിട്ട്
മാഹിയിലിട്ട് പണി
Dayali video edu
Hi
Beef 🤣
Keralam 🧡
Dear Maheen , videos എല്ലാം അടിപൊളി... except "Islam" എന്ന വൈറസ് നിൻ്റെ ഉള്ളിൽ ഉള്ളത് എന്തോ അത് കൊള്ളില്ല... ബാക്കി എല്ലാം കൊള്ളാം ... നീ കൂടുതൽ Islsalm നെക്കുറിച്ച് പഠിക്ക് .. 😊... മനുഷ്യത്വം എന്നതിൽ ഉപരി എന്ത് ? Hope you will understand this one day...😊
ഞാലി പൂറനോ 😂
😂😂😂
മാഹീൻ നിനക്ക് പാകിസ്ഥാൻ പോകാൻ പറ്റോ
നിങ്ങടെ നാട്ടിലാണ് കപ്പപഴം എന്നാൽ കേരളത്തിലെ അതിന് കപ്പപ്പഴം എന്നല്ല പറയുക അതിന് ചോരപ്പൂവൻ എന്നു പറയും
അതുപ്പോലെ പലതും. പാളയംകോടൻ = മൈസൂർ പഴം,ഞാലി പൂവൻ = ഞാണി പൂവൻ
etc
ഇത്രയും മാഹിൻ സമ്പാദിച്ചിട്ട് ഒരു പുരോഗമനം അവിടെ കാണുന്നില്ലല്ലോ ഈ പൈസയില്ല എന്ത് ചെയ്യുന്നു
എന്ത് സമ്പാദിച്ചു എന്നു.യൂട്യൂബ് വരുമാനം അവനു യാത്ര ചെലവിനു പോലും തികയുന്നില്ല..സേവിങ്സ് ഒന്നും ഇല്ല 😂
സബ്സ്ക്രൈബിനു അനുസരിച്ചു വീഡിയോ ആളുകൾ കാണുന്നില്ല😂.
മത ഭ്രാന്തൻ ഗെസ്റ്റ്😂😂😂😂😂
Ninte karyam ivide parayunath enthina
അതെ, റുമാനിയൻ മതഭ്രാന്തൻ
അവൻ ജീവിച്ചു പൊക്കോട്ടെ
Podey sangi😅😂
യാത്ര ചെയ്യൂ, ലോകം അറിയൂ