"സമദാനി പ്രതികരിക്കാത്തത് എന്തുകൊണ്ടാണ്" TG MOHANDAS | JANAM DEBATE

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 277

  • @sukumarankn947
    @sukumarankn947 3 หลายเดือนก่อน +119

    എത്ര ഗഹനമായ വീക്ഷണമാണ്
    ടി.ജി.യുടേത് എന്ന് നോക്കൂ

    • @FirozeAbdhullah
      @FirozeAbdhullah 3 หลายเดือนก่อน +3

      Bayankaram😂

    • @satheeshts4186
      @satheeshts4186 3 หลายเดือนก่อน +10

      ആ "ബയങ്കരം" കണ്ടാൽ തന്നെ മനസിലാകും ഏതാ ഇനം എന്ന്😂😂​@@FirozeAbdhullah

    • @bijumunnar7004
      @bijumunnar7004 3 หลายเดือนก่อน +2

      ​@@satheeshts4186😂😂❤

    • @hurryshorts
      @hurryshorts 3 หลายเดือนก่อน +2

      @@satheeshts4186 athu polichu 🤣 ithilum nalla marupadi swapnangail mathram

    • @BaburajBabu-m1w
      @BaburajBabu-m1w 3 หลายเดือนก่อน +1

      Kakkaku pidikkilla krishiyidam alle bayankaram 😀😀😀😀😀😀​@@FirozeAbdhullah

  • @jayakrishnan8034
    @jayakrishnan8034 3 หลายเดือนก่อน +53

    TG is always a genius

    • @FirozeAbdhullah
      @FirozeAbdhullah 3 หลายเดือนก่อน

      Sangikal mattu chanalukal kanunnathode e abhipraayam maarum

  • @madhusoodhanannairnair2168
    @madhusoodhanannairnair2168 3 หลายเดือนก่อน +34

    വാർത്ത കണ്ടു. സമദാനിയെ രക്ഷിക്കാൻ നിഷ്കളങ്കമായ രീതിയിൽ ടി.ജി. സംസാരിക്കുന്നത് കണ്ടു. ഹിന്ദു സമൂഹത്തിൻ്റെ അധഃപതനം കണ്ട് കഷ്ടം തോന്നി. മാധവിക്കുട്ടിക്കുവേണ്ടി ധൈര്യപൂർവ്വം സംസാരിച്ച അഹമ്മദിന് ബിഗ് സല്യൂട്ട്.

    • @balankulangara
      @balankulangara 3 หลายเดือนก่อน

      അതിന് മാധവിക്കുട്ടി എട്ടും പൊട്ടും അറിയാത്ത പാവാടക്കാരി ഒന്നും ആയിരുന്നില്ല ല്ലോ

    • @sreekumaranvengassery3490
      @sreekumaranvengassery3490 3 หลายเดือนก่อน +1

      Correct

    • @shihabtkl6479
      @shihabtkl6479 3 หลายเดือนก่อน

      നുണ എല്ലാ ക്കാലവും നിലനിൽക്കില്ല

    • @mahamoodvc8439
      @mahamoodvc8439 3 หลายเดือนก่อน

      Ahaamedbinu ആർക്ക് വേണ്ടിയാണ് പറയുന്നത്
      എന്ത് തെളിവ് ഒന്നുമില്ല.
      Tg സമദാനിയെ കുറ്റം പറയാം
      പക്ഷേ ബിജെപി വക്കീൽ
      തന്നെയാണ് സമാധാനിക്ക്
      വേണ്ടി കേസ് എടുത്തത്.
      കേവലം ഊഹോ പോഹങ്ങൾ

    • @chekkunniedappatta5416
      @chekkunniedappatta5416 3 หลายเดือนก่อน

      A strong willed lady that was Madhavikutty. Nobody can influence her into changing her religion without her own volition. My assumption is that she had developed a soft corner for the muslim community. Samadani is way much younger to her. However they were close friends and would have spent time together on numerous occasions. Whether they had any physical relationship only they know. Chances are very remote, because Madhavikutty was highly diabetic and was not on a strong wicket healthwise. Having a strong libido in such an health condition is a remote possibility.
      The next question is why Samadani is not refuting or confirming this gossip. perhaps Samadani is wanting to keep the crown of amorous relationship with M. Kutty as a jewel, which many other celebrities in Kerala can even think of.

  • @joyrodrigues2588
    @joyrodrigues2588 3 หลายเดือนก่อน +14

    TG sir hatts off. Very good analytical skill. You are right.

  • @vrmohanan2532
    @vrmohanan2532 3 หลายเดือนก่อน +22

    Very very true discussion 🙏

  • @ajithankappan7938
    @ajithankappan7938 3 หลายเดือนก่อน +49

    ഉള്ളത് ഉള്ള പോലെ പറയും TG.....

  • @syamraveendran9996
    @syamraveendran9996 3 หลายเดือนก่อน +7

    Wonderful narration...salute u....

  • @premachandrannottachanpara8634
    @premachandrannottachanpara8634 3 หลายเดือนก่อน +43

    നമസ്തെ..... ഷാഫി ചാലിയം മാത്രമല്ല മറ്റുള്ളവരും ഇനിയും പുതിയ വെളിപ്പെടുത്തലുമായി വരും കാരണം കാരണം ഇത്രയും വലിയ നാറ്റക്കേസ്സ് മതേതര പാർട്ടിയിൽ ഉണ്ടായിട്ടില്ല... ഇത് ഇവരേ ഇനിയും പൊതുസമൂഹത്തില്‍ വേട്ടയാടികൊണ്ടിരിക്കും.....

    • @babumenon7253
      @babumenon7253 3 หลายเดือนก่อน +3

      ടി ജി ക്കു മാത്രമേ ഇത്ര രസകരമായി കാര്യങ്ങൾ അവതരിപ്പിക്കുവാൻ സാധിക്കുകയുള്ളു 🌹🌹🌹💯💯💯

    • @manivk1681
      @manivk1681 3 หลายเดือนก่อน

      ഇത്തരം കേസുകളിൽ ഈ അടുത്ത കാലത്തായി ഭരണ സംവിധാനളെ അവഗണിച്ച് പലരും പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്! പണ്ട് ഇതില്ല! മോഡിയുടെ ഭരണത്തെ പ്രബുദ്ധർ വെറുക്കാൻ കാരണവും ഇതുതന്നെ! മോഡി താഴേയിറങ്ങൻ ഒരു പക്ഷം പ്രാർത്ഥിക്കുന്നു അദ്ദേഹം നിലനിൽക്കാൻ മറുപക്ഷം പ്രാർത്ഥിക്കുന്നു 😂😂😂 എന്താല്ലേ

    • @vijayakumarbs863
      @vijayakumarbs863 3 หลายเดือนก่อน

      What happened Sri Mohanji now. We guess one adjustment tone with Samadani

  • @masscommunication1107
    @masscommunication1107 3 หลายเดือนก่อน +2

    എത്ര നല്ലവാക്ക് സ്പുടതയോടു കൂടിയാണ് ഷാഫി സാഹിബ് ഈ വിഷയത്തെ കൈകാര്യം ചെയ്തത് ഒരായിരം അഭിനന്ദനങ്ങൾ

  • @amancool919
    @amancool919 3 หลายเดือนก่อน +21

    ജന്മനാ ക്രിമിനല്‍ മനസുളള തുര്‍ക്കി തൊപ്പിക്കാരന്‍ വാഗ്മിയ്ക്ക് ഇതൊക്കെ എന്ത്???😂

  • @LovelyBoy-f2v
    @LovelyBoy-f2v 3 หลายเดือนก่อน +2

    കഞ്ചാവ് അടിച്ചു എന്തെങ്കിലും വിളിച്ചു പറയുന്നവരോട് എന്തിനാണ് സമദാനി പറയുന്നത്

  • @georgejose5933
    @georgejose5933 3 หลายเดือนก่อน +5

    TG ഫയർ💥

  • @SajiSkaria-is1zd
    @SajiSkaria-is1zd 3 หลายเดือนก่อน +6

    TG എ ഗ്രേറ്റ്‌ പേഴ്സണാലിറ്റി ❤❤❤❤

    • @Rajamma62
      @Rajamma62 3 หลายเดือนก่อน

      ആ നീചൻ ഭാരരത്തിൻ്റെ ഭരണ ഘടനാ സ്ഥാപനത്തിൽ ജനങ്ങളെ പ്രതിനിധീകരിച്ച് മാതൃകയായി ഇരിക്കുകയാണ്.

  • @haridasanvt1699
    @haridasanvt1699 3 หลายเดือนก่อน +19

    Blitz മാസിക രാഹുൽ ഗാന്ധിയുടെ കുറച്ച് വിവാദ വിവരങ്ങൾ പുറത്ത് വിട്ടു?? ആരും പ്രതികരിച്ചില്ല???

    • @silvereyes000
      @silvereyes000 3 หลายเดือนก่อน +5

      Avanu videshath evideyo makkal und ennullath ale? ABC Malayalam 2 videos oo matto cheythirunnu. 1-2masam ayi kanum enn thonunu

    • @kochattan1267
      @kochattan1267 3 หลายเดือนก่อน +1

      വീരപ്പൻ ഇന്നും ഒരാനയെ കൊന്നു... അതൊരു വാർത്തയാണോ മച്ചൂ...

  • @pb1818
    @pb1818 3 หลายเดือนก่อน +58

    സമാധാനി അടുത്ത ഇരയെ തപ്പുന്ന തിരക്കിലാണ് 🤣

    • @basheervettom9951
      @basheervettom9951 3 หลายเดือนก่อน

      നിൻ്റെ അടുത്ത് വേണ്ടപ്പെട്ടവർ ഉണ്ടോ?

    • @sooraj981
      @sooraj981 3 หลายเดือนก่อน

      ​@@basheervettom9951ഉളുപ്പുണ്ടോടാ നിനക്ക് 😊😊😊

    • @rajeshkv9886
      @rajeshkv9886 3 หลายเดือนก่อน +6

      Avan cashnum hoorikalkku vendiyum ithalla ithilappuravum cheyyum😅😅😅😅

    • @hrishikeshnair4051
      @hrishikeshnair4051 3 หลายเดือนก่อน

      നിൻ്റെ​ അടുത്തുണ്ട്@@basheervettom9951

    • @ryanscorner6523
      @ryanscorner6523 3 หลายเดือนก่อน

      @@basheervettom9951 ഉണ്ട് നിന്‍റെ ഉമ്മ.

  • @tn-vp4vz
    @tn-vp4vz 3 หลายเดือนก่อน +10

    TG sir, super❤❤👍

  • @RadhaKrishnan-jo2fv
    @RadhaKrishnan-jo2fv 3 หลายเดือนก่อน +8

    Tg പറഞ്ഞത് വളരെ ശരിയാണ് മാധവികുട്ടി ആരായിരുന്നു എന്ന് കുറഞ്ഞത് മലയാളികൾക്ക് നന്നായി അറിയാം

  • @vijayalekshmyvalappil4392
    @vijayalekshmyvalappil4392 3 หลายเดือนก่อน +24

    നട്ടെല്ലില്ലാത്ത ആൺമക്കൾ അല്ലേ?

    • @LovelyBoy-f2v
      @LovelyBoy-f2v 3 หลายเดือนก่อน

      ആ സ്ത്രീക്ക് മൂത്രം ഒഴിച്ചാൽ കഴുകണം മൂടും മുലയും മറക്കാനും ഉള്ള താല്പര്യം കൊണ്ടാണ് അവർ ഇസ്ലാം സ്വീകരിച്ചത് ജി

  • @PrasanthiSunilkumar
    @PrasanthiSunilkumar 3 หลายเดือนก่อน +3

    മൊഹമ്മദിൻ്റെ, ഒരു ഭാര്യ യായി രുന്ന സൗദ ബീവിക്ക് 66വയസ്സായിരുന്നു, അപ്പം ഒരു വയസ്സു കൊറവ് മാധവിക്ക് ട്ടിക്ക്

  • @muraleedharanmm2966
    @muraleedharanmm2966 3 หลายเดือนก่อน

    TG👍 പമ്മൻ ഒരു കാലത്തിൻ്റെ ഓർമ്മ പുതുക്കി ......🌹🙏

  • @sekarchandru6462
    @sekarchandru6462 3 หลายเดือนก่อน +4

    Tg big salute sir ❤🎉❤🎉

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 2 หลายเดือนก่อน

    മരിച്ച് പോയവരുടെ ആത്മാവിന് ശാന്തി ക്ക് വേണ്ടി പ്രാർത്ഥിക്കുക,, അല്ലാതെ നോവിക്കുന്ന ഒരു പ്രവർത്തിയും ചെയ്യാനാ ഗ്രഹിക്കരുത്,,, ഈ 😊 ചർച്ചകൾ അവസാനിപ്പിക്കുക,,

  • @unniag7019
    @unniag7019 3 หลายเดือนก่อน +13

    Sreedharan Pillai is fond of controversies!😂

  • @vethal_veth
    @vethal_veth 3 หลายเดือนก่อน

    റജി സാർ എത്ര പകുവമായ മറുപടിയും,, വിവരണവും.... അദ്ദേഹത്തെ ഒരു ഉയർന്ന തലത്തിൽ നിർത്തിയിരിക്കുന്നു...

  • @sumithrasudheeran6796
    @sumithrasudheeran6796 3 หลายเดือนก่อน

    💐🙏

  • @PremnathRNediyedathPremnath
    @PremnathRNediyedathPremnath 3 หลายเดือนก่อน +4

    എന്തിനു പ്രതികരിക്കണം ? അവൻ അവൻ്റെ തൊഴിൽ ചെയ്ത് എത്ര രൂപയാണ് എന്നത് കണക്കു പറഞ്ഞു വാങ്ങി പോക്കിറ്റിലുട്ടു ഇനി ഉത്തരവാദിത്വങ്ങളൊന്നുമില്ല

  • @JagadeeshM-p9u
    @JagadeeshM-p9u 3 หลายเดือนก่อน +1

    TG mohan das this matter speech not our own but intelligent ways ( Everything inside the speech 💯 right ways sir ⭐⭐⭐⭐⭐

  • @AlexGeorge-t3h
    @AlexGeorge-t3h 3 หลายเดือนก่อน

    ഇന്നത്തെ Like TG ക്ക്

  • @Kumar84717
    @Kumar84717 3 หลายเดือนก่อน +2

    👍🥰🧡

  • @jagadeeshmalayil7455
    @jagadeeshmalayil7455 3 หลายเดือนก่อน

    👍👍👍

  • @keraleeyan355
    @keraleeyan355 3 หลายเดือนก่อน +4

    ഷാഫിക്ക് PFi മനസ് തന്നെ

  • @rainynights4186
    @rainynights4186 3 หลายเดือนก่อน +5

    നമ്മുടെ പിള്ള വക്കീലിൻ്റെ ...കൂറ് അരും മറക്കരുത്......സമൂഹത്തിനെ .......😡😡😡😡

  • @K.S.sajiKadakethu
    @K.S.sajiKadakethu 3 หลายเดือนก่อน

    Very good observations and information for our community

  • @sivankutty8453
    @sivankutty8453 3 หลายเดือนก่อน +1

    Samadani മാര്‍ പ്രതികരിക്കില്ല

  • @sekharanpn3549
    @sekharanpn3549 3 หลายเดือนก่อน +3

    എനിക്ക് TG മോഹൻദാസിനോടുള ബഹുമാനമെല്ലാം നഷ്ടപ്പെടുന്നു... AP അഹമ്മടുസാറിനോട് ബഹുമാനം കൂടുന്നു...

  • @podipooram2024
    @podipooram2024 3 หลายเดือนก่อน

    👍🏻👍🏻👍🏻❤❤❤

  • @geethasuresh1284
    @geethasuresh1284 3 หลายเดือนก่อน +6

    Tg is so realistic

    • @HasnulbannaKaringappara
      @HasnulbannaKaringappara 3 หลายเดือนก่อน

      Koppu

    • @Anipp-ox8uf
      @Anipp-ox8uf 3 หลายเดือนก่อน

      പരിപ്പുവടയും ആരിഫ് സാർ😅 സാർ തരുന്നുണ്ട്

  • @pradeepkumarc9967
    @pradeepkumarc9967 3 หลายเดือนก่อน +1

    ഒരു ആഗ്രഹം ... അതിന് എന്തിന് പർദ്ദ ധരിച്ച് നടക്കണം ...അപ്പൊ സമദാനി.. എന്ത് ആയിരിക്കും ... ഉദ്ദേശിച്ചത്... അത് ആണ് TG sir കുഴപ്പം

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 3 หลายเดือนก่อน

    ❤️

  • @revibhaskaramenon7952
    @revibhaskaramenon7952 3 หลายเดือนก่อน

    TG is really an intellectual , having deep knowledge in politics,religion,philosophy,science etc like the one we saw in our National channels Sri.Anand Ranganathan and Sri.Sai Deepak.

  • @MSatheeshan-my6eh
    @MSatheeshan-my6eh 3 หลายเดือนก่อน +7

    ടി.ജി .... ബുദ്ധിജി വി ഒന്നു പറഞ്ഞ് തീർക്ക് ....എന്താണ് കാര്യം എന്നത് മലയാളിക്ക് നന്നായി അറിയാം..... പിന്നെ ഇങ്ങനെ കുളിപ്പിച്ച് കിടത്തണോ?

    • @ashrafvp1541
      @ashrafvp1541 3 หลายเดือนก่อน

      TG കാറ്റിൽ പെടാത്ത ദീപനാളമല്ല മാറിപ്പോയി

  • @drvgpillaipillai8206
    @drvgpillaipillai8206 3 หลายเดือนก่อน

    Brilliant talk by TG.🙏

  • @ravindrankk8491
    @ravindrankk8491 3 หลายเดือนก่อน

    ടിം.ജി.സർസല്യൂട്ട്.ആവർത്തനംകൊണ്ട്ചിലരെവീണ്ടുംപ്രശസതരക്കരുത്

  • @sreedevipanicker1089
    @sreedevipanicker1089 3 หลายเดือนก่อน

    Rightly said Mr TG

  • @bijumunnar7004
    @bijumunnar7004 3 หลายเดือนก่อน +1

    Tg ഇതിൽ മുസ്ലിം ലീഗിനെ വിലയിരുത്തുമ്പോൾ ഒരു അനുഭവം പ്രകടിപ്പിക്കുന്നു..വിശമരം

  • @MadanMohan-o2q
    @MadanMohan-o2q 3 หลายเดือนก่อน

    ❤❤TG❤❤❤TG❤❤

  • @raghuramkalady8361
    @raghuramkalady8361 3 หลายเดือนก่อน

  • @kumardinesh4272
    @kumardinesh4272 3 หลายเดือนก่อน +1

    T.G. is great

  • @sreejus69
    @sreejus69 3 หลายเดือนก่อน +1

    Super T G

  • @പ്രവീൺകുമാർവെഞ്ഞാറമുട്
    @പ്രവീൺകുമാർവെഞ്ഞാറമുട് 3 หลายเดือนก่อน +3

    ഭ്രാന്ത് നോവൽ വായിക്കാൻ കിട്ടിയ പല പേപ്പറുകളും കാണാനില്ലായിരുന്നു ഗ്രന്ഥശാലയിൽ ചോദിച്ചപ്പോൾ അത് അങ്ങനെയാണ് നീയും കീറിയെടുക്കല്ലേ എന്ന് പറഞ്ഞു🤣🤣🤣🤣🤣🤣🤣

  • @sdb620
    @sdb620 3 หลายเดือนก่อน

    TG 🔥🔥🔥

  • @safiyakuttikoden9128
    @safiyakuttikoden9128 3 หลายเดือนก่อน +1

    TG പറഞ്ഞത് അങ്ങാടി പാട്ടായ അരമനരഹസ്യം മാത്രം....
    രാഷ്ട്രീയക്കാര് പകൽ സമയത്ത് അണികളെ വിഡ്ഡികളാക്കാൻ പരസ്പരം പോര് വിളിക്കും........
    രാത്രിയായാൽ ഒരു പാത്രത്തിലുണ്ട് ഒരു പായിൽ കിടന്നുറങ്ങും....

  • @VijayammaCN
    @VijayammaCN 3 หลายเดือนก่อน +1

    അഹമ്മദ് മാഷ് ധീരൻ. സത്യത്തിനു നിലകൊള്ളുന്ന ആൾ

    • @sidra5668
      @sidra5668 3 หลายเดือนก่อน

      പീറു

  • @sapharullaka8116
    @sapharullaka8116 3 หลายเดือนก่อน

    മരിച്ചുപോയ ഒരു സ്ത്രീയെ പിന്തുടർന്ന് ആക്ഷേപിക്കുന്ന ഇതുപോലെയുള്ള ചാനലുകളിൽ ഷാഫി ചാലിയം പോലുള്ളവർ ചർച്ചയ്ക്കായി പങ്കെടുക്കുന്നത് ഇസ്ലാമികമായി ശരിയല്ല എന്നുള്ള കാര്യം ഓർമ്മയിരിക്കട്ടെ

  • @shajaravision21
    @shajaravision21 3 หลายเดือนก่อน +1

    *മാധവിക്കുട്ടിക്കെതിരെ നടത്തിയത് മര്യാദകെട്ട പ്രവർത്തനം*
    ജീവിച്ചിരിക്കുമ്പോൾ പറയാൻ ധൈര്യമില്ലാത്തത് മാധവിക്കുട്ടി മരിച്ച് വർഷങ്ങൾ കഴിഞ്ഞ് ലീലാമേനോൻ പറഞ്ഞത് വളരെ മോശം.
    അത്യന്തം മര്യാദ കെട്ട എഴുത്തായിപ്പോയി ഇത്. സൂര്യനെല്ലി പെൺകുട്ടിയെ പറ്റി എഴുതി തഴക്കം വന്നാൽ ലീലാമേനോൻ, പക്ഷേ ആ താരിപ്പ് ഇവിടെ പ്രയോഗിക്കരുതായിരുന്നു. അവരുടെ മരണം നടന്ന് നാലു വർഷങ്ങൾക്കു ശേഷം ഇപ്പോൾ എന്തിനാണ് ഈ വെളിപ്പെടുത്തൽ.?
    എം. കെ ഹരികുമാർ (കലാകൗമുദി, ജൂൺ 23, 2013)

  • @kochattan1267
    @kochattan1267 3 หลายเดือนก่อน

    T G.... 💪💪💪💪💪.....

  • @aslamck-lz1mg
    @aslamck-lz1mg 3 หลายเดือนก่อน +2

    ഈ നീർക്കോലി ചാവാനായിട്ടും കയ്യിലിരുപ്പ് പഴയതു തന്നെ 😂😂

    • @rajeshk3203
      @rajeshk3203 3 หลายเดือนก่อน

      മ്മളെ സമാധാനി ആല്ലേ.. ശരിയാ 🐖💩🤲

    • @pam4840
      @pam4840 3 หลายเดือนก่อน

      Matam mattam anuvadikkam pattila.koya maare nanam.milla

    • @pam4840
      @pam4840 3 หลายเดือนก่อน

      Koya maaride pooche polikkumja tg

  • @manivk1681
    @manivk1681 3 หลายเดือนก่อน +1

    ടിജി മനുഷ്യർക്ക് മനസിലാവുന്ന ഭാഷയിൽ സംസാരിച്ചു 😂
    ഇത് കേരളമാണ്! ഇവിടെ മനുഷ്യരുണ്ടോ ഇവിടോരു ഭരണമുണ്ടോ? ഓർക്കണമിയിരുന്നു!ഓർത്താൽ നന്ന് 😂

  • @shajicpc
    @shajicpc 3 หลายเดือนก่อน +4

    ശ്രീധരൻ പിള്ള ഇതിനു ചൂട്ടുപിടിച്ചു എന്ന് പറയുന്നുണ്ടല്ലോ . പിള്ള പ്രതികരിച്ചോ ?

    • @safiyakuttikoden9128
      @safiyakuttikoden9128 3 หลายเดือนก่อน

      സമദാനിയുടെ ഈ കേസിലെ വക്കീൽ ശ്രീധരൻ പിള്ളയായിരുന്നു.

    • @radhavinod7896
      @radhavinod7896 3 หลายเดือนก่อน

      You mean അരമന നിരങ്ങി?

  • @pratapvarmaraja1694
    @pratapvarmaraja1694 3 หลายเดือนก่อน +2

    മാധവികുട്ടി ഒരിക്കലും ഒരു മാതൃക ആക്കാൻ പറ്റിയ സ്ത്രീ ആയിരുന്നില്ല. അവരുടെ ജീവിതത്തിൽ ഇതുപോലെ ഉള്ള ഭ്രംശങ്ങൾ ഇടക്കിടക്കു ഉണ്ടായി കൊണ്ടേ ഇരുന്നു. ഇത് നാട്ടുകാരെ അറിയിക്കാൻ ഒരു ചർച്ച ഒക്കെ ആവാം, അതിൽ കൂടുതൽ ഒന്നും ഇല്ല.😆😆

    • @haridasankv7793
      @haridasankv7793 3 หลายเดือนก่อน

      മാധവികുട്ടി അങ്ങോട്ട്‌ ചെന്ന് വാങ്ങിച്ചതല്ല ആ ശ്രീയെ ബലാത്സംഘം ചെയ്തതാണ് ഈ പറയുന്നമതക്കാരൻ പിന്നെ മതം മാരണമെന്ന് പറഞ്ഞു വാസീഖരിച്ചെടുത്തതാണ് ശരിക്കും ഇഷ്ടമുണ്ടെങ്കിൽ എന്തിനാണ് മതം മാറുന്നത് മാധവി അവരുടെ മതത്തിൽ ജീവിക്കില്ലേ അപ്പോൾ ശരിക്കും ഉള്ള സ്നേഹമോ ഒരു കോപ്പും അല്ല ഊര് ഹിന്ദുവിനെ മതം മാറ്റിയെടുത്താൽ ഒത്തിരി പാർതോഷികം പിന്നെ സ്വാർഗ ഹുരികൾ എല്ലാം കിട്ടും ആ സമുദായത്തിന്റെ മൊത്തം സപ്പോർട്ടും കിട്ടും മറ്റൊരു മതത്തിൽ ഹിന്ദു മതത്തിൽ ആണെങ്കിൽ ഹിന്ദുക്കൾ ഇത് പോലെ മതം മാറ്റുമോ ഹിന്ദുക്കൾ മതം പുഴുങ്ങികളല്ല അങ്ങിനെ പുഴുങ്ങേണമെങ്കിൽ ഇന്ത്യ വിഭാജിച്ച ശേഷം പാക്കിസ്ഥാനിൽ മറ്റുമതക്കാർ ഇല്ലായത് പോലെ നിങ്ങെലൂടെ പോടീ പോലും കാണില്ലായിരുന്നു

  • @ranjithjanardhanan7275
    @ranjithjanardhanan7275 3 หลายเดือนก่อน

    TG... 🐆❤

  • @sonussupperkareem4583
    @sonussupperkareem4583 3 หลายเดือนก่อน +1

    മാന്യതയുടെ ലക്ഷണം

  • @ProtectiveCoating
    @ProtectiveCoating 3 หลายเดือนก่อน +1

    മാധവികുട്ടി നമ്മുടെ പെണ്മക്കൾക്ക് വേണ്ടി രക്തസാക്ഷിയവൾ... പെണ്മക്കളെ ഇനിയൊരു രക്തസാക്ഷി വേണോ?...

  • @Kunjachi_
    @Kunjachi_ 3 หลายเดือนก่อน +5

    പ്രണയത്തിനു പ്രായമില്ല എന്ന് മാധവിക്കുട്ടി. പറ്റിച്ചവനെ മാധവിക്കുട്ടിയുടെ കണ്ണീര് വെറുതെ വിടില്ല.😢

  • @harikavumkal4594
    @harikavumkal4594 3 หลายเดือนก่อน

    T Gസാർ🙏🙏🙏🙏🙏🙏

    • @johnymj5612
      @johnymj5612 3 หลายเดือนก่อน

      വിശ്വസിച്ചവൻ ചതിച്ചതായി മാധവികുട്ടി പറഞ്ഞതായി എവിടെയോ വായിച്ചതോർക്കുന്നു.

  • @sudheer9786
    @sudheer9786 3 หลายเดือนก่อน

    ഇത്രയും വലിയ സുവർണാവസരം ഉണ്ടായിട്ടും ബിജെപി എന്തെ മൗ നത്തിൽ

  • @sajanps5281
    @sajanps5281 3 หลายเดือนก่อน

    TG 😊❤️

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 3 หลายเดือนก่อน +1

    ഷാഫി ഇരുന്നു ഉരുകുന്നത് കണ്ടോ ടി ജി സെ൪😅.

  • @SathyaDas-lf8rs
    @SathyaDas-lf8rs 3 หลายเดือนก่อน +4

    Makkalkku jeevanil pediyundu😂😂😂😂kazhuthinu mukal thala kanilla

  • @savesoil7814
    @savesoil7814 3 หลายเดือนก่อน

    Ithu muttu episode ayirunnu

  • @usmanatat9569
    @usmanatat9569 3 หลายเดือนก่อน +1

    ഒരു നുണ കഥ. അതും മരിച്ച ഒരാളുടെ പേരിൽ ഷെയിം ജനം tv

  • @rajkumarg9336
    @rajkumarg9336 3 หลายเดือนก่อน

    ചുരുക്കി പറഞ്ഞാൽ അമ്മ മക്കളെ പറ്റിച്ചു.

  • @unnikrishnangangadharan1212
    @unnikrishnangangadharan1212 3 หลายเดือนก่อน

    T G super❤❤❤

  • @phoenixvideos2
    @phoenixvideos2 3 หลายเดือนก่อน

    Frusrated aaya oru comment madavikuttiyudeth njan pathrathil vayichu
    Oru letter njan punnayoorkulathek ayachu
    "Why cant you follow islam?"
    She replied me in 2 lines
    "I am also thinking over that recent times. Best wishes madhavikutty"
    (Unfortunately the letter lost along with other papers)
    1 Avarude balya kala muslim suhruthukkal
    2 loka vivaram
    3 eduthuvalarthiya muslim kuttikal ku vendi quran vayichath
    4 Searching Solutions for happy life in a frustrated society
    Ellam avare islamil ethichu .
    Leelamenon aanu vedi pottichath
    Leelayude ullirippu manassilakki
    Thanneyanu athu kamala ettukoduthathum ! 😊

  • @HamnaNahiyan
    @HamnaNahiyan 3 หลายเดือนก่อน +1

    ഏതോ ഒരു കിളവൻ എന്തോ ചേലക്കുന്നു അതിന് സമദാനി മറുപടി പറയണോ

  • @KSOMAN-eu5gf
    @KSOMAN-eu5gf 3 หลายเดือนก่อน

    ഭീഷണിപ്പെടുത്തിയ കാരണം കെട്ടിയവൻ പേടിച്ച് ഓടി പോയതായിമാധവിക്കുട്ടി തന്നെ ഇൻ്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്

  • @saleemareekadan554
    @saleemareekadan554 3 หลายเดือนก่อน

    ശാഫി പൊളിച്ചു

  • @sidra5668
    @sidra5668 3 หลายเดือนก่อน

    ഷാഫി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @LukhmanHakeem-g7i
    @LukhmanHakeem-g7i 3 หลายเดือนก่อน

    ഇങ്ങനെ യൊക്കെയാണോ സർ, ഉപമ?

  • @rasakm39
    @rasakm39 3 หลายเดือนก่อน

    കുടുംബക്കാർക്ക് പ്രശ്നം മില്ല ഇവർക്ക് ഭ്രാന്ത് തന്നെയാണ് ചികിൽസിച്ചാലും മാറില്ല

  • @krishnankutty4709
    @krishnankutty4709 3 หลายเดือนก่อน

    മക്കളും എത്ര കൈ പറ്റി എന്ന് അറിഞ്ഞാൽ മതി 😮

  • @LaymanUniversal
    @LaymanUniversal 3 หลายเดือนก่อน

    S.K Nair വിവാഹിതനായിരുന്നില്ല T.G

  • @unnikrishnannair6518
    @unnikrishnannair6518 3 หลายเดือนก่อน

    TG ... പ്രഭാഷണം: ''അത്ഭുതാവഹം ... അസാമാന്യ പ്രതിഭ ....

  • @UsmanK-od4if
    @UsmanK-od4if 3 หลายเดือนก่อน

    ഇത്രയും പ്രശ്നങ്ങൾ 😂😂?അത് നിങ്ങൾക്ക് മാത്രമല്ലേ?..ആത്മസുഖത്തിന് അഴുക്കുമാന്തി ജീവിക്കുന്നവർ 😊

  • @noushadbabu-bk9ly
    @noushadbabu-bk9ly 3 หลายเดือนก่อน +2

    കമല സുരയ്യയുടെ മകൻ നാലപ്പാട് അമ്മയുടെ തീരുമാനം ഒരു എടുത്തുചാട്ടം അല്ലെന്നും വർഷങ്ങളുടെ ആലോചനക്കു ശേഷമുള്ള തീരുമാനമാണെന്നും
    നാലപ്പാട് പറഞ്ഞതാണ്എടുത്തുചാട്ടം ആണെങ്കിൽ തടയുമായിരുന്നു എന്ന് പറഞ്ഞതും അന്നത്തെ പത്രങ്ങളിൽ വന്നത് നമ്മൾ കണ്ടതാണല്ലോ

    • @rveepee1971
      @rveepee1971 3 หลายเดือนก่อน

      Aaa ennittu ennittu

    • @masscommunication1107
      @masscommunication1107 3 หลายเดือนก่อน

      ​@@rveepee1971എന്ത് എന്നിട്ട് എന്നാണ് നീ ചോദിക്കുന്നത് നീ എന്തോ പൊട്ടനാണോ

    • @abhilashnair-mx1hu
      @abhilashnair-mx1hu 3 หลายเดือนก่อน

      അവർ തിരിച്ചു വരാൻ ആഗ്രഹിച്ചു പറ്റിയില്ല

  • @najeebnandi1742
    @najeebnandi1742 3 หลายเดือนก่อน

    ഉന്നയിക്കുന്നവരെ ശരിക്കും അറിയുന്നത്‌ കൊണ്ട്‌.

  • @nouphalkp3170
    @nouphalkp3170 3 หลายเดือนก่อน

    സമദാനിക് വേറെ പണി ഉള്ളത് കൊണ്ട്

  • @Anp-z9x
    @Anp-z9x 3 หลายเดือนก่อน

    Islam is dangerous to mankind 😢😢😢

  • @ebrahimca
    @ebrahimca 3 หลายเดือนก่อน

    Yesterday in JANAM TV Shafi Chaliyam was clearly explained all issues related with the conversion of Kamala Surayya.. Still TG don't understand why Samadani Sb is not responding to this issue? Your bias is very strange.

  • @KunhabdullaPalai
    @KunhabdullaPalai 3 หลายเดือนก่อน

    സമദാനിക് വട്ടൊന്നുമില്ല

  • @VijayKumar-t5i6f
    @VijayKumar-t5i6f 3 หลายเดือนก่อน

    ഷാഫി ചാലിയം മിണ്ടാതെഇരിക്കുന്നത്കണ്ടോ T,G,നിങ്ങൾക്ക് മാത്രമേ ഇങ്ങനെ പറയാൻ കഴിയൂ എന്തായാലും ലീഗിന്റെ മുഖംമൂടിഅഴിഞ്ഞുവീണു 🙏🙏🙏

  • @ajeshprabhakar7519
    @ajeshprabhakar7519 3 หลายเดือนก่อน +1

    അനുഭവിച്ചേ ചാവു

  • @sidra5668
    @sidra5668 3 หลายเดือนก่อน

    ചുവന്ന ഷർട്ട് ഒരു വാലും നല്ല മൊഞ്ചനാകും

  • @വെളിച്ചം-8
    @വെളിച്ചം-8 3 หลายเดือนก่อน

    ഒരു വ്യക്തി സംഘിയാകുന്നത് ഏതൊരു വിഷയത്തിന്റെയും സത്യവും യാഥാർഥ്യവും ഉൾകൊള്ളാനോ മനസ്സിലാക്കാനോ കഴിയാതിരുക്കുമ്പോഴാണ്.. അത് ഒന്നുകിൽ മനപ്പൂർവംമോ അല്ലെങ്കിൽ ഉൾകൊള്ളാനോ കഴിയാത്തത് കൊണ്ടോ ആവാം..

  • @naranarayananatchuthen7763
    @naranarayananatchuthen7763 3 หลายเดือนก่อน

    തന്നെ ഗുഡ് മോഹൻദാസ് ശ്രീധരൻ പിള്ള ആർക്കു വേണ്ടി വകീൽ നോട്ടീസ് ആയച്ചു ഇന്ന് വ്യക്തമായി പറയു. തങ്ങേൽ പിള്ളക്ക് വക്കാലത്തു പുടിക്കണ്ട. സ്സ്മദാസ്‌നിയുടെ വകേരള ബിജെപിലീഡർ. ഇതൊക്കെ എല്ലാവർക്കും അറിയാം മാർ. മോഹൻദാസ്. ഇപ്പോൾ കൂടുതൽ parsyunnilla

  • @sinivlogzz
    @sinivlogzz 3 หลายเดือนก่อน

    Mathan marilla😊

  • @sidra5668
    @sidra5668 3 หลายเดือนก่อน

    വിവാദങ്ങൾ മാത്രം പടച്ചുവിടുന്ന ചാനൽ അതിന് താളം തുള്ളുന്ന കുറച്ചു കോമരങ്ങൾ

  • @GhanyMohamed
    @GhanyMohamed 3 หลายเดือนก่อน

    During a visit by Dr. Khalid Abu al Saud, who was my partner from Saudi Arabia, he had the opportunity to meet with Mrs. Kamala Surayya after she had embraced Islam. During their conversation, she expressed her deep concerns about the threats she was receiving from various Hindutva communal groups. These groups were not only harassing her but also using extremely derogatory language toward her, all because she chose to exercise her rights as guaranteed by the Indian constitution. This situation highlights the troubling reality of how individuals can face hostility simply for their beliefs and actions.

  • @shamseer4001
    @shamseer4001 3 หลายเดือนก่อน

    T. B 😂

  • @mammymammy9834
    @mammymammy9834 3 หลายเดือนก่อน

    കഥ/കലയും സാഹിത്യവും ഉയർന്ന വിദ്യഭ്യസവും പതവിയും യുക്തിയും വിദ്യാഭ്യാസവും / വീ ശ്വാസമെന്ന മണ്ടത്തരവും തമ്മിൽ ഒരു ബന്തവുമില്ല/മണ്ടത്തരം എന്നത് വിദ്യഭ്യാസ അളവുകോൽ വെച്ചു തിട്ടപെടുത്താൻ പറ്റിയതല്ല/വിദ്യഭ്യാസം എന്നാൽ ഒരാൾ പടിച്ച കോഴ്സുമായി ബന്തപെട്ട സാമാ
    ന്യങ്ങറിവ് അവനിക് ഉണ്ട് എന്ന് മാത്രമെ യൊള്ളു/ വിശ്വാസവും മണ്ടത്തരവും ജന്മസിദ്ധിയിലുടെ മുൻ തലമുറകൾ അടിച്ചേൽപിക്കുന്നതാണ് / വിദ്യഭ്യാസമില്ലാത്ത വ ൻ്റെ യുക്തി പോലും ഉയർന്ന വിദ്യഭ്യാസമുള്ളവന് ഉണ്ടാവണമെന്നില്ല (അത് ജനേറലാണ്