💯 MOCHA CAKE RECIPE | How to make a Perfect MOCHA CAKE| No Oven| Ep.

แชร์
ฝัง
  • เผยแพร่เมื่อ 3 ก.ค. 2021
  • #Mocha
    #Cake
    #Malayalam
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    To participate in Giveaway👉 - • Video
    email - chikkusdinegiveaway@gmail.com
    My cake recipes especially for U
    Kifaya Cake - • 💯 മിക്സിയിൽ ഒരു Perfec...
    Redvelvet cake - • 💯 A Perfect RED VELVET...
    Russian Honey Cake - • 💯How to make perfect R...
    Choco cake without cream - • 💯ഒരു Cream ഉം ഇല്ലാതെ ...
    Dalgona Coffee cake - • 💯A Perfect |Dalgona Co...
    OREO Biscuit Cake - • 💯1 pack OREO ഉണ്ടെങ്കി...
    Jackfruit cake - • എന്തെളുപ്പം ! മിക്സിയി...
    Toffee cake - • A perfect TOFFEE CAKE ...
    Pinata cake - • 🎁ചിക്കുവിൻ്റെ Birthday...
    Pull me up doll cake - • 🤩ഏറ്റവും ചിലവ് കുറഞ്ഞ ...
    Photo print cake - • മിക്സിയിൽ എളുപ്പത്തിൽ ...
    Grape Cake - • ഒരു variety Cake ! | G...
    Juan's rainbow cake - • 😋Salt and Pepper Movie...
    Neapolitan cake - • Neapolitan cake👌 ഒരു അ...
    Cherry cake - • 🤔ആരേലും കഴിച്ചിട്ടുണ്ട...
    Rose milk cake - • ROSE MILK CAKE |😋 ഹൊ !...
    Caramel cake - • 😋Most delicious CARAME...
    ChocoVelvet cake - • മിക്സിയിൽ ഒരു Perfect ...
    3Kg Blueberry cake - • Office ലേക്ക് 3 kg BLU...
    Honey cake - • 😋മിക്സിയിൽ എളുപ്പത്തിൽ...
    Snickers cake - • 🤩A new version of SNIC...
    Coffee cake - • 🤩മിക്സിയിൽ ഒരു perfect...
    X'mas Cake - • Christmas cake recipe|...
    Carrot Cake - • 🥕മിക്സിയിൽ എളുപ്പത്തിൽ...
    Orange cake - • 🍊മിക്സിയിൽ ഒരു Perfect...
    Chocolate Overload cake - • 😋ഇതിൻ്റെ സ്വാദ്👌| Choc...
    Blue velvet cake - • BLUE VELVET CAKE | 😋അപ...
    Ghee cake - • Ghee cake| 😋ഇത്ര എളുപ്...
    Black forest cake - • No Oven| അടിപൊളി Black...
    Spanish Delight Cake - • A Perfect SPANISH DELI...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    How to make perfect Whipping cream 👉 • Baking class 7| ഇനി Wh...
    Baking classes 👉 • Baking class
    amazon link
    ------------------
    Stainless Steel Cake Turn Table - amzn.to/3xEk0wi
    Kadhai - amzn.to/3ggKcHw
    Steel kadhai - amzn.to/3zkwIls
    Sujata mixi - amzn.to/3aV5vf6
    Golden Cake knife - amzn.to/3jlc3Gh
    Plastic kitchen container - amzn.to/2Mf5d9e
    Morphy Richards OTG 60- amzn.to/3tcsGse
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Glass mixing bowl - amzn.to/32mA0FZ
    Silicon Mat - amzn.to/2KNdP5R
    Ring Light - amzn.to/2MSjyZu
    Ingredients
    -----------------
    Cake weight - 725 gm
    Cornflour - 1 Tbsp.
    All-purpose flour - 1/2 Cup
    (1 Cup = 250 ml)
    Cocoa powder - 1 Tbsp.
    Instant Coffee powder - 1 Tsp.
    Baking powder - 1/2 Tsp.
    Baking Soda - 1/8 Tsp.
    Salt - 1 pinch
    Sugar - 6 Tbsp.
    Egg - 2 Nos.
    Vanilla essence - 1/2 Tsp.
    Sunflower oil - 1/4 Cup
    Vinegar - 1/4 Tsp.
    Sugar - 1/4 Cup
    Water - 1/2 cup
    Salt - 1 pinch
    Dark compound - 60 gm
    Whipping cream - 2 Tbsp.
    Whipping cream - 1 Cup
    Dark compound - 125 gm
    Whipping cream - 1/4 Cup
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 1.1K

  • @RjDora99
    @RjDora99 3 ปีที่แล้ว +96

    ചേച്ചി ഞാൻ ഇന്നലെ ചേച്ചിയുടെ strawberry cake ഉണ്ടാക്കിയിരുന്നു🥰.... എന്താ പറയണ്ടേ എന്ന് അറിയില്ല... അടിപൊളി ആയിരുന്നു💯💯.. എല്ലാവർക്കും ഒത്തിരി ഇഷ്ട്ടായി.. ഒരു birthday order ആയിരുന്നു...ഇന്നലെ അവർ വിളിച്ചിരുന്നു... കേക്ക് അടിപൊളി ആയിട്ടുണ്ട് എന്ന് പറഞ്ഞു😁...thnk u so much chechi❤️❤️

  • @santhoshpk3568
    @santhoshpk3568 3 ปีที่แล้ว +351

    Mocha cake ennu athyamai kelkkunna aarengilum undo

  • @fareedhaakbar5040
    @fareedhaakbar5040 3 ปีที่แล้ว +19

    Cake മ് അടിപൊളി... ആ knife and spatula..അതും പൊളി.... അത് 👌എനിക്ക് venam🤗🤗

  • @muchi1903
    @muchi1903 3 ปีที่แล้ว +20

    ഞാൻ ആദ്യമായി ആണ് ഇങ്ങന ഉള്ള cake റെസിപ്പി കാണുന്നെ 😍😍😍😍

  • @sanithasanu4872
    @sanithasanu4872 3 ปีที่แล้ว +2

    Chechi super cake pinne chechide cake decorating ideas amazing oru rakshayum ella veriety designs aanu ellam 👍👍👍👌👌👌

  • @aiswaryabenny5494
    @aiswaryabenny5494 3 ปีที่แล้ว +7

    ചേച്ചിയുടെ എല്ലാം റെസിപ്പി എനിക്കിഷ്ട്ടാണ് കണ്ടത് തന്നെ ഞാൻ പിന്നർയും കാണും ❤️

  • @hamidaaphamida2584
    @hamidaaphamida2584 3 ปีที่แล้ว +4

    Chechiyude ellaa cake ssum variety aanu tto. ....adipoliyaa 😘❤

  • @allaboutmetamorphosis2675
    @allaboutmetamorphosis2675 3 ปีที่แล้ว +12

    That same day itself i prepared kifaya cake.. and tasted it.. it was very different.. which i never tasted before .. everyone loved it.. today im in nite shift.. im a nurse.. amidst of all stressed job tension.. i find peace and happiness by trying ur cake recepie and sharing with my loved ones.. thank reshmi sis.. on my nite off.. sure i ll try mocha.. p.s. i love black coffee

  • @bismimeherjan4860
    @bismimeherjan4860 3 ปีที่แล้ว +5

    അടിപൊളി. സൂപ്പർ. എനിക്ക് ഇഷ്ടായി. കാണാനും നല്ല ഭംഗി ഉണ്ട്. കൊതിയാവുന്നു കണ്ടിട്ട് ചേച്ചി.

  • @sumamsumam4236
    @sumamsumam4236 3 ปีที่แล้ว +7

    രശ്മിയുടെ cake decoration കാണാൻ orupadishtamanu❤❤❤❤

  • @rabeeh2994
    @rabeeh2994 3 ปีที่แล้ว +47

    Mocha എന്നായിരുന്നോ ഞാൻ വായിച്ചത് മൊച്ച cake enna ആദ്യം വായിച്ചത്

  • @lifeartofthejaandachuzz4823
    @lifeartofthejaandachuzz4823 3 ปีที่แล้ว +2

    Aunty I have tried ur rose milk cake and it's taste was very awesome. Thank u aunty for such a wonderful recipe.

  • @elizabathjobin2195
    @elizabathjobin2195 3 ปีที่แล้ว +1

    I started to see your videos very shortly but now I will not skip any video. I like all recipes thank you so much for providing your love with the recipes love u aunty and chikku chechi

  • @purplearmy8445
    @purplearmy8445 3 ปีที่แล้ว +54

    ഈ വീഡിയോ ഇഷ്ട്ടപെട്ടവരുണ്ടോ 😁

  • @geetanair7994
    @geetanair7994 3 ปีที่แล้ว +2

    I request you to make cakes using eggless base as it is the most preferred one in my area. I tried the eggless recipe you had shared earlier but since butter is used it becomes hard when refrigerated.

  • @ribekamathew5676
    @ribekamathew5676 3 ปีที่แล้ว +2

    ചേച്ചിയുടെ കേക്ക് ആണ് ഞാൻ വിൽക്കുന്നതു എനിക്ക് നല്ല അഭിപ്രായമാണ് കിട്ടുന്നത് വളരെ വളരെ വളരെ നന്നിയുണ്ട് thank you so much for making me a home baker

  • @harshageorge6088
    @harshageorge6088 3 ปีที่แล้ว +8

    Ohh, I love chocolate with coffee🤩🤩... Eggless pancake cheyyane!!!!

  • @krishnaveni439
    @krishnaveni439 3 ปีที่แล้ว +4

    Eeshwara ....😍😍😍💖
    Polichu👌🏻

  • @hannahsarajacob6909
    @hannahsarajacob6909 3 ปีที่แล้ว +2

    Kaanum thanne kothiyavunnu chechi nalla presentation good keep going luv u a lot🥰 🤤🤤😘😘😘🥰🥰

  • @sivimol6292
    @sivimol6292 3 ปีที่แล้ว +1

    സൂപ്പർ ഞാൻ കഴിഞ്ഞ ദിവസം kifaya കേക്ക് ഉണ്ടാക്കി നോക്കി സൂപ്പർ test ആയിരുന്നു തീർച്ചയായും ഞാൻ ഇതും ഉണ്ടാക്കി നോക്കും 👍

  • @blessyjegan9036
    @blessyjegan9036 3 ปีที่แล้ว +58

    🥰🥰🥰🥰🥰...a big fan of Reshmi aunty's cake and smile

  • @shyjikgopal190
    @shyjikgopal190 3 ปีที่แล้ว +12

    ചേച്ചി ഷുഗർലെസ് കേക്ക് ഇടുമോ ini

  • @fathimahafla9353
    @fathimahafla9353 3 ปีที่แล้ว +1

    സൂപ്പർ ചേച്ചി njan തീർച്ചയായും ഉണ്ടാക്കും love you chechiii🥰🥰

  • @suhailvlog1233
    @suhailvlog1233 3 ปีที่แล้ว

    Cake adipoli reshmiyude easy design kanan nalla bhangiyannu njan cheyth nokkarud 👍👍

  • @nishans7306
    @nishans7306 3 ปีที่แล้ว +9

    Pwoli!!....njan innale chechide rasmalai indakki! Oru rekshayum illayayirunnu😍

    • @anjuassal
      @anjuassal 3 ปีที่แล้ว +1

      സൂപ്പർ. ഞാൻ ട്രൈ ചെയ്യും... 🤤🤤🤤🤤

  • @jomoldaris5152
    @jomoldaris5152 3 ปีที่แล้ว +3

    Chechikku oru superman's power anu love u🥰🥰🥰🥰

  • @ancyjoju4808
    @ancyjoju4808 3 ปีที่แล้ว +1

    Tried. super. Soft. Tasty. Every one liked it. Thanks for making me a Baker. Also tried black forest 🍰. No words to express .

  • @geethapushpan4996
    @geethapushpan4996 3 ปีที่แล้ว +1

    Cake ഉണ്ടാക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ആയിഎങ്കിലും reshmiyude റെസിപി കാണാൻ തുടങ്ങിയപ്പോൾ ആണ് ഏത് cake ഉണ്ടാക്കാനും confidence ആയത്...love you dear ❤️

  • @anilantb3443
    @anilantb3443 3 ปีที่แล้ว +5

    Pasion fruit cake cheyyumo

  • @Nandhu_zxl
    @Nandhu_zxl 3 ปีที่แล้ว +37

    Chechiyude വരും വീഡിയോസിലൂടെ Verity കേക്കിന്റെ names+recipes പരിചയപ്പെടാം അല്ലേ?😁😍

  • @krishnenduajayan1001
    @krishnenduajayan1001 3 ปีที่แล้ว +1

    Adipoli cheachi ❤️ Kandittu kothiyavunnu 😘

  • @suchithras2443
    @suchithras2443 3 ปีที่แล้ว

    Checheede cake ellam super.Njan undakumne ithil nokiya.caramel cake, chocolate cake oke undaki adipoli aarunnu

  • @smileyartistic2222
    @smileyartistic2222 3 ปีที่แล้ว +8

    ചേച്ചി kulfi cake ചെയ്യണേ 🥰

  • @slj8984
    @slj8984 3 ปีที่แล้ว +10

    Good videos with happiness in voice. 2 requests, please
    1) can you please mention the weight of the cake in ingredient list
    2) could you please do a video on the weight of the cake in proportion with the size of the baking tin.

    • @Gilloozzzz
      @Gilloozzzz 2 ปีที่แล้ว

      Crct chechi plz ,adhumkoodi parayu

  • @muhammeddilshad1093
    @muhammeddilshad1093 3 ปีที่แล้ว +1

    Vanila essensum baking powderum baking sodayum fridgil vechad edukkavo chechi🥰

  • @dhanyajacob7594
    @dhanyajacob7594 3 ปีที่แล้ว

    I prepared last week and came out ver well Mocha cake...thanku so much

  • @aliscookingworld4258
    @aliscookingworld4258 3 ปีที่แล้ว +19

    സൂപ്പർ ചേച്ചി ചേച്ചിടെ വീഡിയോ കാണാൻ നോക്കിയിരിക്കാണ് ഞങ്ങൾ എല്ലാം അടിപൊളി 👌

  • @Craftty829
    @Craftty829 3 ปีที่แล้ว +3

    Chachiyude place എവിടെ..

  • @shahanasahad4837
    @shahanasahad4837 3 ปีที่แล้ว +1

    Super cake recipe 😋😋 thank you 🥰❤️ adipoli ❤️❤️

  • @sethukunjumon2225
    @sethukunjumon2225 3 ปีที่แล้ว

    ചേച്ചി ചേച്ചിടെ എല്ലാ വീഡീയോയും കാണും. ഞാൻ കേക്ക് ഉണ്ടാക്കാൻ ഒന്നും padichittilla.ചേച്ചിടെ റെസിപ്പീസ് കണ്ടാണ് ഞാൻ കേക്ക് ഉണ്ടാക്കുന്നത്. സൂപ്പർ ടേസ്റ്റ് ആണ്‌. Supperr......

  • @aiswaryabenny5494
    @aiswaryabenny5494 3 ปีที่แล้ว +5

    Chechi enikk ith ഉണ്ടാക്കണമെന്നുണ്ട് but എന്റെയിൽ ഈ ഇന്ഗ്രീഡയൻസ് ഒന്നും ഇല്ല 🥺

  • @pinchoftaste7519
    @pinchoftaste7519 3 ปีที่แล้ว +20

    DEFINITELY I TRY THIS TOMORROW 👍

    • @NOUFALVK
      @NOUFALVK 3 ปีที่แล้ว

      @creative world huuhjiogghh

  • @unknown78_
    @unknown78_ 3 ปีที่แล้ว

    Chechi chechida ella videosum njn kaannarund. Chechide athika cakum njn undaakki nooki ningall paranjath poolee nalla taste aayirinnu ellavarkum ishtappettu cake. Thankyou chechi🥰🥰

  • @shereenasajeer9804
    @shereenasajeer9804 3 ปีที่แล้ว +1

    Njn adyayita kelkunnath.endayalum kandit sooper.njn try chyum sure kandit kothiyavunnu

  • @Niss2513
    @Niss2513 3 ปีที่แล้ว +11

    Adhiyam ayitt aahn eeh cake name kelkunathh🙌Superb❤

  • @aswathybpr1878
    @aswathybpr1878 3 ปีที่แล้ว +14

    ഇത് home bakers എത്ര രൂപക്ക് sale ചെയ്യാം എന്ന് കൂടെ പറഞ്ഞു tharumo ചേച്ചി

  • @shabinapraveen7552
    @shabinapraveen7552 3 ปีที่แล้ว +1

    Adipoli inn njan aaki🔥🔥💯ellavarkum vallare ishtapettu ❤️❤️

  • @fathisvlog4163
    @fathisvlog4163 3 ปีที่แล้ว +2

    Easy cake recipe Nan theercha ayittum try cheythirikkum

  • @jenniesebastian3333
    @jenniesebastian3333 3 ปีที่แล้ว +3

    Aunty ഞാൻ കുറെ നാള് കൊണ്ട് പറയുന്നുണ്ട് "Mississippi mud cake" ഉണ്ടാക്കാൻ please aunty ഞാൻ ഇത് കമ്മ്യൂണിറ്റി പോസ്റ്റ്‌ കണ്ടപ്പോ ഒരു പാട് സന്തോഷിച്ചു അത്ആ cake ആകും എന്ന് കരുതി 😞😞🥺🥺🥺🥺🥺🥺🥺

  • @saritha.m7801
    @saritha.m7801 3 ปีที่แล้ว +4

    ചേച്ചിന്റെ എല്ലാ കേക്ക് സിന്റേയും ഫാനാണ് നാനും എന്റെ ഫാമിലിയും

  • @anaspng1573
    @anaspng1573 2 ปีที่แล้ว

    Njan chechiyude grape, strawberry, black forest എന്നിവ try cheythu super👍👍

  • @rahnat670
    @rahnat670 3 ปีที่แล้ว

    Echiyude videos okke ippozhanane njan kanan thudaghiyee, ellam super ayittundettaa, njanum cheythu black forest, choco cake, 😍😍😍😍

  • @ishafaiza441
    @ishafaiza441 3 ปีที่แล้ว +3

    Wipping cream illatha oru cake undakumo

  • @blink__edit
    @blink__edit 3 ปีที่แล้ว +3

    Origami cake undakko anty😢😊😊♥

  • @younusachoor472
    @younusachoor472 2 ปีที่แล้ว

    Checheede Ella cake recipes um supper aanu.njan try cheyyarund.

  • @archanahari5906
    @archanahari5906 3 ปีที่แล้ว

    Hi chechee...ithu 1 cup aakkanam enkil ella measurements um double aakkiyal mathiyo.especially coffee powder.koodi povumo

  • @smileyartistic2222
    @smileyartistic2222 3 ปีที่แล้ว +19

    ഞാനും ആദ്യമായിട്ടാ ഈ പേര് കേൾക്കുന്നേ എന്തായാലും സൂപ്പർ

  • @rajeshpanikkar8130
    @rajeshpanikkar8130 3 ปีที่แล้ว +3

    സൂപ്പർ അടിപൊളി കേക്ക് ❤️👌👌👌

  • @musiclover-fu8cv
    @musiclover-fu8cv 3 ปีที่แล้ว

    Super chechi 🥰 njan എന്തായാലും try cheyum😋

  • @prajishshajiprajishashaji5995
    @prajishshajiprajishashaji5995 3 ปีที่แล้ว +2

    MOCHA CAKE ഞാൻ ഉണ്ടാക്കി 😂
    Baking tool ഇല്ലാതെ എന്നാലു
    Super CAKE ആയിരുന്നു 👍👍
    എല്ലാവർക്കും ഇഷ്ടംമായി 💯💯
    Thanks chechi

  • @annmariyarodrigues4334
    @annmariyarodrigues4334 3 ปีที่แล้ว +5

    Cheese cake undakumo aunty please. 💓

  • @vijithaliju2525
    @vijithaliju2525 3 ปีที่แล้ว

    Adipwoli 🍰 chechii🤩🤩.... Theerchayayum try cheyum😊😊

  • @aswathyvinod7025
    @aswathyvinod7025 3 ปีที่แล้ว +1

    As usual Superb cake receipe 👌.... Chicku, u are doing great job dear..... Chechi plz rate കൂടെ include ചെയ്യൂ... Sale ചെയ്യാൻ ആയിട്ട്

  • @yummyartist3111
    @yummyartist3111 3 ปีที่แล้ว +4

    One minutil 33 comments........ Sabaashh😁😁

  • @remyama8850
    @remyama8850 3 ปีที่แล้ว +5

    ചിക്കു നെ പോലെ എന്റെ മകൾക്കും കേക്ക് ൽ nuts, cherry.. അങ്ങനെ ഒന്നും ചേർക്കുന്നത് ഇഷ്ടമല്ല

  • @seenaseenakalam2133
    @seenaseenakalam2133 3 ปีที่แล้ว

    ചേച്ചി അടിപൊളി ഞാൻ ട്രൈ ചെയ്തു നോക്കും ഉറപ്പായും

  • @sulthanavahab5372
    @sulthanavahab5372 2 ปีที่แล้ว +1

    Chechiiiee ningalude Ella vdeos njn kaanaarund....ellam effective aanu..... Cheyyunna recipiesinu ellam Nik nalla result aanu kittaru.... Thnk u so much chechi .... I am a big fan of you ...... 💝 u chechi......

  • @sivaprakashpv5213
    @sivaprakashpv5213 3 ปีที่แล้ว +5

    ഏച്ചി hometown വേണം പിന്നെ ഒരു day in my life ഒന്നും koodi venam to

  • @shamsulmuneer
    @shamsulmuneer 3 ปีที่แล้ว +4

    Firsteee...!🥰

  • @shaleenaambujan4012
    @shaleenaambujan4012 2 ปีที่แล้ว +2

    I made this on my 15th wedding anniversary... everyone loved ❤️❤️...Ur recipes r amazing chechy

    • @sujilarajeev8850
      @sujilarajeev8850 2 ปีที่แล้ว +1

      എ ത്രയാ macho cakente 1kg rate

  • @anasmastervlog450
    @anasmastervlog450 3 ปีที่แล้ว +1

    Beautiful cake super adipoli
    Reshmi echiii

  • @AKHiIvLoGs
    @AKHiIvLoGs 3 ปีที่แล้ว +26

    ഈ വീഡിയോ ഡിസ്‌ലൈക് ചെയ്തവരെ സമ്മതിക്കണം അല്ലെ frinds......

  • @Nandhu_zxl
    @Nandhu_zxl 3 ปีที่แล้ว +6

    ഇങ്ങനെ name ഉള്ള cake ഒക്കെ ഉണ്ടാലേ?😁
    ഇതുവരെ കേട്ടിട്ടില്ല അതാ പറഞ്ഞേ 💖......

  • @rishi5725
    @rishi5725 3 ปีที่แล้ว +2

    Thank you chechi for making mocha cake.....
    Lots of love 💓💓💓💓💓💓💓💓💓

  • @muralikrishnans9464
    @muralikrishnans9464 3 ปีที่แล้ว

    Love it Chechi....oru request undu Chechikutty ee chocholate alavu grm IL parayunnathinte koode cup or spoon alavu parayu.

  • @anupam.2004
    @anupam.2004 3 ปีที่แล้ว

    Chechii njn ee cake undakiii adipoliyaerinuu allavarkum ishtapettu thank you chechii🥰🥰🥰🥰

  • @adhilaajas7656
    @adhilaajas7656 3 ปีที่แล้ว

    Chechii superb recipe..valare satisfied aahn ee recipe😍irish coffe cakeinte recipe koodi share cheyyamo..plzz chechii..

  • @dreamsofpassion9494
    @dreamsofpassion9494 3 ปีที่แล้ว

    Njanum undaakki mocha cake! Super taste undaarnnu chechy, thank u

  • @asiyarahim799
    @asiyarahim799 3 ปีที่แล้ว +1

    Chechide cake tatse cheyyunna reeethi enikk valare ishtaaa🥰🥰🥰parayumbam thanne ariyam ath adipwoli cake aanu enn🥳🥳🥳💞

  • @syamiliks1920
    @syamiliks1920 3 ปีที่แล้ว +1

    ഹായ് ചേച്ചി. ഞാൻ try ചെയ്യാറുണ്ട്. 🥰🥰🥰

  • @sabeenalatheef6590
    @sabeenalatheef6590 3 ปีที่แล้ว +1

    Very simple and tasty and perfect recepies yours 👍

  • @kavyaachandran5743
    @kavyaachandran5743 3 ปีที่แล้ว +2

    Looks yummy!🥰😍Next plz do Dutch chocolate cake.🍫

  • @sudheeshnvasusudhi8471
    @sudheeshnvasusudhi8471 3 ปีที่แล้ว

    സിമ്പിൾ, പെട്ടെന്നുണ്ടാക്കാം
    Super രശ്മിചേച്ചി
    Congrats 🌹🌹🌹

  • @sruthysgeorge8092
    @sruthysgeorge8092 3 ปีที่แล้ว

    Perfect, special, chcolate ,enne words ethra cute aayitta chechy parayunne 😘😍

  • @johnantony4287
    @johnantony4287 3 ปีที่แล้ว

    Nan chechiyuda oru big fan anu.alla cack racipe yum try chuti nokarundu.good job chechi 💕💐💐

  • @lijopmathew6327
    @lijopmathew6327 3 ปีที่แล้ว

    Milky mistinte sadarna cream vach ganache melt cheyamo? Pls reply chechi

  • @sumialeena4696
    @sumialeena4696 3 ปีที่แล้ว

    Chechi de recipes il njan try cheytha ellam success ayirunnu 😍 thanks chechi ethum try cheyyum njanum oru coffee lover anu

  • @angelmary2900
    @angelmary2900 3 ปีที่แล้ว

    Chechy.. Chocolate drip cheytha shesham cake freezeril aano thazhe aano vekkendathu...??

  • @rajiprakash4418
    @rajiprakash4418 3 ปีที่แล้ว

    Reshmi yude smile kananum athu pole taste cheyyumbol oru rakshayumilla ennu kelkkanum rasmanu. . superb

  • @younusachoor472
    @younusachoor472 2 ปีที่แล้ว

    Chechiyeyum chikkuneyum orupaad ishttanu.njanum home backer aanu. Njan checheede kandittanu aathyam try cheyyunne.blacck Forrest. Supper aayirunnu

  • @p.hhanafathima8523
    @p.hhanafathima8523 3 ปีที่แล้ว

    Ente chechii....super cake nj n enthaylum tRy cheyyumm chechi aan ente star...chechide noki enth indakyaalum ente ellam shariyaakarund.....thankuuuu chehci....lub uuu very muchhh 🥰❤️❤️😍🥰

  • @ninuabbas9053
    @ninuabbas9053 3 ปีที่แล้ว

    i will try it today what is the substitute for cocoa powder in this recipe
    \
    can we use melted chocolate instead

  • @abhayascreations
    @abhayascreations 2 ปีที่แล้ว

    I tried it, very tasty cake..Thank you chechi...

  • @bheemasakeer6270
    @bheemasakeer6270 2 ปีที่แล้ว

    ചേച്ചി യുടെ കുൽഫി കേക്ക് ഞാൻ ഇന്നലെ ഉണ്ടാക്കി ഒരാളിന് ഗിഫ്റ്റ് കൊടുത്തു സൂപ്പർ ആയിരുന്നു ചേച്ചി ഇനിയും ഇങ്ങനെയുള്ള സിമ്പിൾ ആയിട്ടുള്ള കേക്ക് റെസിപ്പി ഇടണേ ചേച്ചിയുടെ എല്ലാ കേക്ക് റെസിപ്പിയും ഞങ്ങൾ കാണാറുണ്ട്😍

  • @rajuthomas3903
    @rajuthomas3903 3 ปีที่แล้ว +1

    ചേച്ചി ഞാൻ ഉണ്ടാക്കി
    സൂപ്പർ👍🏻👍🏻

  • @gayuzz290
    @gayuzz290 3 ปีที่แล้ว

    Njn chechide Ella cakum try cheythittund vtl ellarkkum chechiye bayankara ishtta ❤️❤️

  • @sindhusumesh04
    @sindhusumesh04 2 ปีที่แล้ว

    Hi I have tried out the Mocha cake recipe and turned out so awesome!!it has been prepared as a birthday-cake for my daughter’s birthday.Every body liked it sooo much. Thank u for the recipe😍😍

  • @Svlogs2024
    @Svlogs2024 3 ปีที่แล้ว

    അടിപൊളി , കാണുമ്പോ തന്നെ അറിയാം.ചേച്ചിടെ cakes ഒക്കെ അടിപൊളി taste aanutta enik വളരെ ishtaan
    Thankyou chechi thankyou so much ♥️♥️♥️♥️😘

  • @devikadks
    @devikadks 3 ปีที่แล้ว

    Ella recipie um njan try cheyyarund adipoli aaanu

  • @asmithaasmi9295
    @asmithaasmi9295 3 ปีที่แล้ว

    Chechy gelatin Vache ice cubes undakiley adey fridgil thaney vaykano