You're the queen of yummy foods . Chechiyuda videos njan kandu sherikum adipoli . No other recipes come perfect as yours . Chechiyude recipes try cheyumpol all are perfect and tastey . Delicious I like coffe Super recipe 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍happy birthday dear ☺☺
ചേച്ചിടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടായി, ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤ ഒരുപാട് വെറൈറ്റി കേക്ക് റെസിപ്പി... 🍰ഈ ചാനൽ ഇന്നാണ് കാണുന്നത്.... വീഡിയോ കണ്ടിരിക്കുമ്പോൾ നല്ല ഒരു positive feel😊🍫
കിടിലോസ്‌കി കേക്ക് ആണല്ലോ 😍😍😍 ഇതൊക്കെ കാണിച്ചു തരാൻ ഉള്ള അഹ് മനസ് ഒരു രക്ഷയുമില്ലാട്ടോ ❤❤❤ കമന്റ്സ് ഇളൂടെ മാത്രം പരിചയം ഉള്ള എല്ലാ കൂട്ടുകാർക്കും belated ഈദ് മുബാറക്
സൂപ്പർ ഉണ്ടാക്കി നോക്കണം. ചേച്ചി 1/2 k.g. കേക്ക് ന് എത്ര മുട്ട ചേർക്കണം. മുട്ടയുടെ മഞ്ഞ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ എത്ര മുട്ടയുടെ വെള്ള ചേർക്കണം. ഞാൻ ആദ്യമായി try ചെയ്തു നോക്കാമെന്നു വിചാരിക്കുന്നു ഇത് കണ്ടപ്പോ. Pls reply
ഞാൻ ഒട്ടുമിക്ക കേക്ക് ചേച്ചി ഉണ്ടാക്കുന്നത് കണ്ടു ഉണ്ടാക്കാറുണ്ട്. ഒന്നും പറയാനില്ല സൂപ്പർ ആണ് എന്ത് ടേസ്റ്റ് ആണ് പിന്നെ നല്ല രസമായി പറഞ്ഞു തരുന്നുണ്ട് thanks alot പിന്നെ ചേച്ചിയുടെ റെസിപ്പി ഭയങ്കര inspiration ആണ് കേട്ടോ 🥰🥰
Njn ethu try cheythu. It was oasum athintta taste paranjariyikkan pattunnilla athra taste Anu. Ellavarum onnu try cheyane it is superb Thank you for sharing this recipe 😋😋😋😋.love u all...
എന്റെ ചേച്ചി ... ചേച്ചിടെ ഓരോ recepies കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട് , എങ്ങനെയാ ചേച്ചിക്ക് ഈ ideas ഒക്കെ കിട്ടുന്നതെന്ന് ..anyway keep it up chechi .. നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട് .. എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ ചേച്ചി ..😘😘😘😘🥰🥰🥰☺️
സാഹചര്യം ഒത്തുവന്നാൽ തീർച്ചയായും try ചെയ്യും ലോക്ക് ഡൌൺ കാരണം hus ന് ജോലിക്ക് പോവാൻ കഴിയുന്നില്ല എന്നാലും ഞാൻ നിർബന്ധം പിടിച്ചാൽ സാധനങ്ങൾ വാങ്ങി തരും പക്ഷെ.. ഇപ്പോൾ വേണ്ട Lockdown നീണ്ടുപോയാൽ പണി പാളും 😔😔 I will try later defenitly 💪💪
Super ചേച്ചി 😘😘😘.എല്ലാവരും പറയുന്നത് പോലെ എന്റെ ഓർമയിൽ പോലും ഇല്ല എന്റെ birthday സെലിബ്രേറ്റ് ചെയ്തതോ cake മുറിച്ചതോ ഒന്നും. മക്കൾ രണ്ട് പേരുടെ birthday ക്ക് cake മേടിക്കും അത്ര മാത്രം. പക്ഷെ ഈ തവണ ഞാൻ എന്റെ birthday ക്ക് cake ഉണ്ടാക്കി (അതും cake ഉണ്ടാക്കാൻ പഠിച്ചത് കൊണ്ട് മാത്രം aanatto ചേച്ചി )ചേച്ചി യുടെ പൈനാപ്പിൾ cake. സത്യം പറഞ്ഞാൽ cake ഉണ്ടാക്കി മുറിച്ചു കഴിച്ചപ്പോൾ എനിക്ക് സങ്കടവും സന്തോഷവും എല്ലാം കൂടിയ എന്തോ parayan പറ്റാത്ത feeling ആയിരുന്നു.😍😍😍
I loved the Dalgona coffee cake. (Minus the Coogee mug and spoon, had no patience to wait to eat). Without frosting only the cake was too yummy. I had difficult time to keep the cake intact till (from my children) the frosting was completed. The measurements were perfect. Thank you. I will try the hot chocolate fudge cake you uploaded.
ചേച്ചിയുടെ videos എല്ലാം കാണാറുണ്ട് ..എന്റെ മൂന്നു വയസുള്ള മോൾക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ്...അവൾക്കു വേണ്ടി ഞാൻ ഡൌൺലോഡ് cheythidarund...സൂപ്പർ ആണ് ചേച്ചി..ഒത്തിരി ഇഷ്ടം
എന്റെ പൊന്നു രശ്മി. എന്തെല്ലാം തരം കേക്കകളാണ്. കേട്ടിട്ടു പോലുമില്ലാത്ത വെെ റെറ്റികൾ. എന്തായാലും രശ്മി എല്ലാ കേക്കുകളും വളരെ ഈസിയായി ഉണ്ടാക്കി കാണിക്കൂന്നതു കൊണ്ട് എല്ലാവർക്കും ഉണ്ടാക്കാം. പുതിയ കേക്കുകൾ കഴിക്കാം. താങ്ക് യൂ രശ്മീ. ലവ് യൂ.
You're the queen of yummy foods . Chechiyuda videos njan kandu sherikum adipoli . No other recipes come perfect as yours . Chechiyude recipes try cheyumpol all are perfect and tastey . Delicious I like coffe
Super recipe 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍happy birthday dear ☺☺
Thank you so much dear ❣️
Super idea good Chachi
Ùuuul 0
@@chikkusdine super
@NISHA K Lvv
ഒന്നും പറയാൻ ഇല്ല... ഇതു ദൈവം തന്ന കഴിവാണ്... Stay bless forever...
Adipoli cake ..try chaiyyam chechii
Chikku dine kandu home bakers aaya ethra per undu 👇👇♥️♥️
Njan unde
ഞാനും ഉണ്ട് 🥰
Njanum
Njanum
Njan uddu ❤️
ചേച്ചിടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടായി, ഞാൻ കണ്ടതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ❤ ഒരുപാട് വെറൈറ്റി കേക്ക് റെസിപ്പി... 🍰ഈ ചാനൽ ഇന്നാണ് കാണുന്നത്.... വീഡിയോ കണ്ടിരിക്കുമ്പോൾ നല്ല ഒരു positive feel😊🍫
കിടിലോസ്‌കി കേക്ക് ആണല്ലോ 😍😍😍
ഇതൊക്കെ കാണിച്ചു തരാൻ ഉള്ള അഹ് മനസ് ഒരു രക്ഷയുമില്ലാട്ടോ ❤❤❤
കമന്റ്സ് ഇളൂടെ മാത്രം പരിചയം ഉള്ള എല്ലാ കൂട്ടുകാർക്കും belated ഈദ് മുബാറക്
Super cake
Enthe chechi parayan vakkukal kittunnilla 👍👍..super recipe ...👌👌👌god bless u chechi...❤️❤️❤️❤️
Aunty cheesecake recipe and mousse cake recipe plzzzz
Chechi supper.chechide decorating ideas ellam enikku orupadu ishtamanu.kanumpol padannu thonnum pakshe cheythu varumpol simple.
Chechi കേക്ക് റെഡി മിക്സ് വെച്ച് ഒരു കേക്ക് ചെയ്യാമോ plz. Cake jel എന്താ
Cake gel use aakkiyal nannaayiii cake rise cheyyum also cake soft aakum. But athinte measurement correct aayillenkil chilappam cake podinj pokaaan okke nalla chance und. Njaaan cheythappam cake kurach murinj poyiii. Butt ath correct measurement aanenkil nallatha. Bakerysil okke ath use aakkaarund.
@@megharaj7836 nikkum ulla dbt ayirunnu....thanks dr....paranjathinu😍😍😍😍
@@megharaj7836 thanks ❤️❤️😍😍
@@Lucky___26___00 😁😁😁
@@achuachu7408 Always welcome🥰. Eni cake gel okke vech nannaayitt undaakkanam. All the best wishes ❤
Chechi onnum parayanila valare ....valara... Valareeeee nanayitund....god bless you
സൂപ്പർ ഉണ്ടാക്കി നോക്കണം. ചേച്ചി 1/2 k.g. കേക്ക് ന് എത്ര മുട്ട ചേർക്കണം. മുട്ടയുടെ മഞ്ഞ ചേർക്കാതെ ഉണ്ടാക്കാൻ പറ്റുമോ. അങ്ങനെ ആണെങ്കിൽ എത്ര മുട്ടയുടെ വെള്ള ചേർക്കണം. ഞാൻ ആദ്യമായി try ചെയ്തു നോക്കാമെന്നു വിചാരിക്കുന്നു ഇത് കണ്ടപ്പോ. Pls reply
അടിപൊളി അല്ലാതെ ഒന്നും പറയാനില്ല. ഓരോ റെസിപ്പി കാണുമ്പോഴും അറിയാതെ ഉണ്ടാക്കിപ്പോകും. 😋😋👌👍
ഇതിനു വേണ്ടി കാത്തിരിക്കായിരുന്നു ....😍😍😊😊😊
Chechi cake super .
Spoon mould illathe undakan patumo spoon
Chikkus dine eshttamullavar like
👇
ഞാൻ ഒട്ടുമിക്ക കേക്ക് ചേച്ചി ഉണ്ടാക്കുന്നത് കണ്ടു ഉണ്ടാക്കാറുണ്ട്. ഒന്നും പറയാനില്ല സൂപ്പർ ആണ് എന്ത് ടേസ്റ്റ് ആണ് പിന്നെ നല്ല രസമായി പറഞ്ഞു തരുന്നുണ്ട് thanks alot പിന്നെ ചേച്ചിയുടെ റെസിപ്പി ഭയങ്കര inspiration ആണ് കേട്ടോ 🥰🥰
ഈ കേക്ക് കാണുമ്പോൾ തന്നെ തിന്നാൻ തോന്നിയവർ ndoo😋
Aah Undu
@@sheebasudheer7432 😂😂
Und
Und😋😋😋😋
@@believeme7558 😂
Super taste anu chechi.......njan undaki ,2 nd time ippol undakan povanu
Chechi.... Russian honey cake cheyo... Please....
Onnum parayaanilla...Perfect cake aayirunnu Mammal ivde randu pravashyam ubdakki..😋😋
Buttur illadhe redvlvt cake cheyyamo🥰
Chechi bowl and spoon inte idea eniku valarae eshamayi. Super
Chechi recipies try cheyyrund.... 😁😁 poliyaa..
Chechi home tour cheyanpattumo
Njan undagito super . undakathavar onnu undaghinoku
Cup and saucer enna idea ആരുകണ്ടുപിടിച്ചു.
എന്തായാലും super 💯
Tried the base cake.. Came out well for yhe the first time😍😍😍
കളർ വേണ്ടാത്ത receipe ഇനിയും ഇടണേ.👍👍
Aa avatharanam poliyaa .cake indaakaan patteettillenkilum ella veediosum kaanalund
ആരാണാവോ ഈശ്വരാ ഈ ഡിസ്‌ലൈക് ചെയ്യുന്നത് 🙆
Kushumbullavar
😂
Hiii chechi...... Njan chechide recipes follow cheyyunna oralanu..... Baking il enik confidence thannath chechiyanu.......oru rakshayilla.... Apara taste aanu😘 Expecting more recipes from you.....
ഈ cake ഉണ്ടാകാൻ പൊക്കുനവർ Like അടി
Idam valam nokkathe cheythirikkum👍
Super presentation reshmi. Original nalla coffee kudicha prathithi.
1st.........yummy annu tto
Njn ethu try cheythu. It was oasum athintta taste paranjariyikkan pattunnilla athra taste Anu. Ellavarum onnu try cheyane it is superb Thank you for sharing this recipe 😋😋😋😋.love u all...
Chikkus dine reshmi chechiye istamullavar like adi
Chechi.... Belated happy birthday....
Chechide samsaram kelkaaan tanne endu rasam anenno.... Wonderful recipes... Thankuuu
❤️❤️
Oh ma God!!! No words!!! Belated birthday wishes 👍🏻♥️
😂K full
ചേച്ചിയുടെ ഓരോ വീഡിയോ കായും കാത്തിരിക്കുകയാണ്. ഈ കേക്ക് ന്റെ റെസിപ്പി ഇഷ്ടമായി ഇനി try ചെയ്തു നോക്കണം.😊 കേക്ക് ന്റെ ഡെക്കറേഷൻ സൂപ്പർ ആയിട്ടുണ്ട്.😊😊🥰👍
❤️❤️
@@chikkusdine chechi maida 250 ml cup il edukumbo baki items okke engineya edukende.pls reply
Chikku Chechi fans like her
എന്റെ ചേച്ചി ... ചേച്ചിടെ ഓരോ recepies കാണുമ്പോഴും ഞാൻ ചിന്തിക്കാറുണ്ട് , എങ്ങനെയാ ചേച്ചിക്ക് ഈ ideas ഒക്കെ കിട്ടുന്നതെന്ന് ..anyway keep it up chechi .. നേരിൽ കാണണമെന്ന് ഒത്തിരി ആഗ്രഹം ഉണ്ട് .. എന്നെങ്കിലും നടക്കുമായിരിക്കും അല്ലെ ചേച്ചി ..😘😘😘😘🥰🥰🥰☺️
സാഹചര്യം ഒത്തുവന്നാൽ തീർച്ചയായും try ചെയ്യും
ലോക്ക് ഡൌൺ കാരണം hus ന്
ജോലിക്ക് പോവാൻ കഴിയുന്നില്ല
എന്നാലും ഞാൻ നിർബന്ധം പിടിച്ചാൽ സാധനങ്ങൾ വാങ്ങി തരും പക്ഷെ.. ഇപ്പോൾ വേണ്ട
Lockdown നീണ്ടുപോയാൽ പണി പാളും 😔😔
I will try later defenitly 💪💪
Hi..chechi... Naale yente Monte Birthday aan... Ee recipe yenthayalum try cheyyum... Undakiyathinu shesham abhiprayam parayatto...tanks....❤️❤️
Reshmi chechide video kanunna kuttikal👇
Chechi നിങ്ങൾ ഉണ്ടാക്കുന്ന വെറൈറ്റികൾ 👌👌👌👌😋😋
Super chechi 💕😍😍 Katta waiting ayirunu.... Thank you for the recipe 💛chechi. 💓💓
Njan undaki super ayirunnu yellavarkkum ishtapettu
Coffee fans like adikk
👇
Aarudee okke recipes kandalum. Chikkus dine kandle eniku thripthi akkkuuu🥰🥰🥰
Ee കേക്കിന് wait cheyathavar adi like ❤adi poli chechi 😋
Fry pan cake onn try cheyyavo chechi
ഇ രശ്മി oru സംഭവം തന്നെ സമ്മതിച്ചിരിക്കുന്നു super🥰
കാപ്പുച്ചിനോ എപ്പോഴും ഉണ്ടാകാറുണ്ട് ചേച്ചിടെ സ്ഥിരം പ്രേഷകയാണ് കേക്ക് റെസിപിസ് എല്ലാം ചേച്ചിടെ ആണ് ഫോളോ ചെയ്യുന്നത് ഇതും ട്രൈ ചെയ്യും കോഫി ഇഷ്ടം ആണ്
Cake queen❤️
AnjuArun.
Hi chechi molude birthday aayirunnu.enne...ngan num try cheythu... Adipoli ayi kitty... Caramel antic cup supper... Good teast... Txs chechi
Chechi 😍 maaa..fav cake recipe,Thank you ❤️ chechiiiiiiii 💓💓
Love you chechii 🤩🤩
Chechi chechiyude cakes okke super aann..... Njan inn chechiyude dalgona cake undaakkukayaa
Super ചേച്ചി 😘😘😘.എല്ലാവരും പറയുന്നത് പോലെ എന്റെ ഓർമയിൽ പോലും ഇല്ല എന്റെ birthday സെലിബ്രേറ്റ് ചെയ്തതോ cake മുറിച്ചതോ ഒന്നും. മക്കൾ രണ്ട് പേരുടെ birthday ക്ക് cake മേടിക്കും അത്ര മാത്രം. പക്ഷെ ഈ തവണ ഞാൻ എന്റെ birthday ക്ക് cake ഉണ്ടാക്കി (അതും cake ഉണ്ടാക്കാൻ പഠിച്ചത് കൊണ്ട് മാത്രം aanatto ചേച്ചി )ചേച്ചി യുടെ പൈനാപ്പിൾ cake. സത്യം പറഞ്ഞാൽ cake ഉണ്ടാക്കി മുറിച്ചു കഴിച്ചപ്പോൾ എനിക്ക് സങ്കടവും സന്തോഷവും എല്ലാം കൂടിയ എന്തോ parayan പറ്റാത്ത feeling ആയിരുന്നു.😍😍😍
Chechi super aanutto
Oru rakshayum illa ellaam poliya😍👍
Njhaan try cheyyaarund
😍 Polichu chechi 😍
Verity ആണലോ ?😁
Adi poli cheechi aadyamaayittaan vedeo kaanunne so nice cake l ' am try this cake
Vedeo kanddappol thanne subscribe cheythu .....
Today is my Birthday . ❤For my birthday I will make this cake 🥰
Chechi njan innu undaki noki onnum parayanilla asadhya taste. Yellarum oru vattamenkium onnu try cheythu nokanam.
Super cake anallo chechi.. belated happy birthday dear ❤️
Chechi എനിക്ക് നാളെ enik ഈ cake order കിട്ടിട്ടോ. ഞാൻ ഉണ്ടാക്കി ഇതുപോലെ തന്നെ. Thanks chechi
Tried this cake yesterday and it's amazing. The coffee flavour is really tasting nice.
Kudos 👏👏. Thanks for the recipe
എൻറെ വീട്ടിലുള്ള എല്ലാവർക്കും ഈ കേക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ചേച്ചി thank you so much ചേച്ചി
Chechi othiti talented aanu superrr😘👍🏻
Checheee big salute ❤️checheede videos kandu interest aayi njan oru beeter vangichu...ippol mikadaysilm cake bake cheyyunnu.... ellareym happy aakkunnu😇😍
Made it yesterday. Excellent. You are my master in this field. Grateful to you🙏
Ella cakeyum cheythu nokkarund . super
നല്ല രസം കേക്ക് കാണാൻ
ഏതായാലും ഇതുപോലെ നിരവധി കഴിവുകൾ ആവർത്തിക്കട്ടെ...
ആശംസകൾ 🤩👍👌😄🎂
Ucha mayakkathinulla purappadilaarnu. Aposha new cake recipe endelum vannonu nokidu.chikkus dine new cake nokki... Appo daa kidakanu oru rakshem illade.cup&saucer.. Cofeee... Innu njan porikum... 🥰🥰💐thks. Chechi
Katta waiting ayirunnu❤❤😍😍🤩🤩🤩🤩🤩👌👌
Supper chechhi njaan ith enthayalum cheythu nookum e recipe eploud cheythathine thenk you
Very nice chechi. Happy birthday. May God bless you❤
Chechi ഉണ്ടാകുന്ന cake ottumika njn ഉണ്ടാകാറുണ്ട്, പുറത്ത് ഉണ്ടാക്കി കൊടുക്കുമ്പോൾ എല്ലാവരും സൂപ്പർ എന്ന് പറയുന്നത്
തകർത്തു ചേച്ചികുട്ടി 😍😍❤❤❤
Super Reshmi chechi... പഞ്ചസാരയും coffe powder ഉം mixy ൽ അടിച്ചെടുക്കാൻ പറ്റുമോ ..എനിക്ക് beater ഇല്ല ..😔😔
ഞാൻ വിചാരിച്ചു കപ്പ് tispoon എല്ലാം ഫോഡന്റ് കൊണ്ട് ആണെന്ന് കരുതി സമ്മതിച്ചു പൊളിച്ചു
Super chechi. Chechiyude alla recipes njan try cheyarundu
I loved the Dalgona coffee cake. (Minus the Coogee mug and spoon, had no patience to wait to eat). Without frosting only the cake was too yummy. I had difficult time to keep the cake intact till (from my children) the frosting was completed. The measurements were perfect. Thank you. I will try the hot chocolate fudge cake you uploaded.
Oru rakshayumilla chechiyudo video😍😍
Cake njan uddakki pakshe chechi uddakkiya athra perfect ayirunnilla enikke coffee payaggara eshtta athum koddano enne ariyilla taste adipoli ayirunnu
Chechi njan chechide videos ellam kandu orennam mathram kandappo thanne baki Ellam videos umm kandu cake inu okke enthoru finishing um perfect umm ayittundu ith kanumbo thanne ariyam nalla taste indavum ennulathu and I am your big fan ❤️❤️
Chechiyude fans oru like adii
ചേച്ചിയുടെ videos എല്ലാം കാണാറുണ്ട് ..എന്റെ മൂന്നു വയസുള്ള മോൾക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ വീഡിയോസ്...അവൾക്കു വേണ്ടി ഞാൻ ഡൌൺലോഡ് cheythidarund...സൂപ്പർ ആണ് ചേച്ചി..ഒത്തിരി ഇഷ്ടം
❤️❤️❤️
Delicious.... coffee my favorite too🥰
Hi Reshmi....ആദ്യമായാണ് ഞാനൊരു comment ഇടുന്നത്...
Cake ഉണ്ടാക്കി...സൂപ്പർ ആയിരുന്നു...taste അപാരം തന്നെ...ഒരു രക്ഷയും ഇല്ല💖💖
കൊതിപ്പിക്കല്ലേ ഞാനും ഉമടക്കും കേട്ടോ 👍👍🤣❤
എന്റെ പൊന്നു രശ്മി. എന്തെല്ലാം തരം കേക്കകളാണ്. കേട്ടിട്ടു പോലുമില്ലാത്ത വെെ റെറ്റികൾ. എന്തായാലും രശ്മി എല്ലാ കേക്കുകളും വളരെ ഈസിയായി ഉണ്ടാക്കി കാണിക്കൂന്നതു കൊണ്ട് എല്ലാവർക്കും ഉണ്ടാക്കാം. പുതിയ കേക്കുകൾ കഴിക്കാം. താങ്ക് യൂ രശ്മീ. ലവ് യൂ.
❤️❤️
Perfect cake ❤️❤️🎂🎂😍😍
Chechi 1kg dalgona coffee cake nu ingredients double cheythal pore? Eggs 3or4?... njn kure cakes try cheythu perfect aayi cake undakan patti tto.... 😍
First adikkan vanna ഞാൻ ചമ്മി 😍
Spr😊 njaan ellam try cheyyaarundu😍😍spr test aanu😊😊😊
Perfect❤
Suuuper chechi..... ella recipesum powli aanu...
Enthukonda ithrayum dislike 🙄.. avarkk verepanionnum illanu thonunnu... evideyo ntho cheenju manakkunnu......mmmm... Ethukondonnum chechiye discourage cheyyan pattilla makkale.....
Always be positive chechi dear...🥰🥰🥰🥰
chechi ഇല്ലെകിൽ ഞാൻ കേക്ക് ഉണ്ടാകാൻ പഠിക്കി ല്ലായിരുന്നു
യോ പാവം
Checheede cake ellam onnin onn nalladha.njn ippo chechide recipe mathre try cheyyunnulu.njn chechide recipe ellam kaanarund,kure okke try cheydhu.idhum try cheyyum.thank u chechi.idhupolathe cake recipes iniyum cheyyanam.chikku oru Lucky girl aan.