എവിടയോ എന്തോ തകരാറ് പോലെ 😂 Lena Latest Interview Troll Malayalam | Vyshnav Trolls

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2023
  • #VyshnavTrOlls #Vyshnav #Lena #LenaTrolls #LenaInterview #LenaLatestInterviewTrollMalayalam
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • ตลก

ความคิดเห็น • 323

  • @princy6155
    @princy6155 8 หลายเดือนก่อน +109

    ഇതുതന്നെ പണ്ട് സലിംകുമാർ പറഞ്ഞപ്പോ അത് comedy 😂

  • @pmrkkannan
    @pmrkkannan 8 หลายเดือนก่อน +188

    പുള്ളിക്കാരി പറയുന്നത് മനസിലാക്കാനുള്ള ആളുകൾ ഇന്ന് ഇല്ലാത്തതാണ് ഇന്നത്തെ പ്രശ്നം. അതൊക്കെ മനസിലാകുന്ന സമയത്തു അവരും ദൈവങ്ങൾ ആയി മാറും 😂😂

    • @shibinashibi4718
      @shibinashibi4718 8 หลายเดือนก่อน

      pand mohanan vaidhyarum paranjirunnu aathmaav marikkunnilla janikkunnumillannu ..marikkunnad sareeramanu apol athilulla aathmaavu athanu njan....ennal athu paranju samarthikanumathu manasilakanum aarkumkazhinjilla ipol lenayum parayaan sramikunnad atheeaathmavine kurichaanu..

    • @rimabasheer6847
      @rimabasheer6847 8 หลายเดือนก่อน +7

      Body and mind is separate thing athaanu utheshikyounne

    • @nitheeshps2505
      @nitheeshps2505 8 หลายเดือนก่อน

      Satyam

    • @lightzz1
      @lightzz1 8 หลายเดือนก่อน +3

      Aaru paranju aalillenn ?? Oolampaarayil ishtampole und. Kuthiravattathum.

    • @afzuuu__mk
      @afzuuu__mk 7 หลายเดือนก่อน

      Athanu!! Ellam onnu ❤

  • @Muhammedziyan
    @Muhammedziyan 8 หลายเดือนก่อน +286

    ഈ comment ഇടുന്നത് ഞാനല്ല..എന്നെ പോലുള്ള ഞാൻ തന്നെയാണ്..😢

    • @VyshnavTrOlls
      @VyshnavTrOlls  8 หลายเดือนก่อน +9

      😂🤌

    • @kidilans1
      @kidilans1 8 หลายเดือนก่อน +7

      Tatvamasi - ഞാൻ നീയാകുന്നു

    • @lyriccelesta9552
      @lyriccelesta9552 8 หลายเดือนก่อน

      😂😂

    • @athullj6563
      @athullj6563 8 หลายเดือนก่อน

      😂

    • @jamsheervambu5905
      @jamsheervambu5905 8 หลายเดือนก่อน

      Correct

  • @girisankar007
    @girisankar007 8 หลายเดือนก่อน +85

    ഇവർ പറയുന്നത് പകുതി ശരി ആണ്. നന്നായി explain ചെയ്യാൻ സാധിക്കുന്നില്ല. അത് കൊണ്ട് മിണ്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് ആണ്

  • @Immanualjoseph
    @Immanualjoseph 8 หลายเดือนก่อน +94

    അത്മീയമായി നമ്മൾ നമ്മേ മനസിലാക്കിയാൽ ഇത്തരം ട്രോൾ വേണ്ട😢

  • @oggyaliyanff5097
    @oggyaliyanff5097 8 หลายเดือนก่อน +48

    അപ്പോൾ എന്റെ ചോദ്യം ഇതാണ് ::: ഞാൻ എവിടെ ആണ് 😂😂😂😂

  • @indhu1926
    @indhu1926 8 หลายเดือนก่อน +52

    പുള്ളികാരിയുടെ consciousness ആ anchor ക്ക് ഇല്ല.
    She is saying the truth

    • @abuabi7139
      @abuabi7139 8 หลายเดือนก่อน +1

      She is possesed😂😂😂😂

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 8 หลายเดือนก่อน

      ​@@abuabi7139angane onnum possess cheyyan pattilla... Athoke alkaare pedippikkan ororuthar paranjundakkunnathalle

    • @premkumarkbth
      @premkumarkbth 7 หลายเดือนก่อน

      Bullshit😂😂😂😂

    • @YadhuKrishnan-hy5gd
      @YadhuKrishnan-hy5gd 12 วันที่ผ่านมา

      Podi

  • @bobbyd1063
    @bobbyd1063 8 หลายเดือนก่อน +27

    ലെന സ്റ്റൈലൻ വേഷം ഒക്കെ ഇട്ടു ചിരിച്ചു കൊണ്ട് പറഞ്ഞത് കൊണ്ടാണ്. കാവി ഉടുത്തു, കുന്തകാലേൽ ഇരുന്നു കുറച്ചു സീരിയസ് ആയി പറഞ്ഞിരുന്നെങ്കിൽ ഇപ്പൊ കളിയാക്കുന്നവർ മുഴുവനും അനുയായികളായി പിറകെ വന്നേനെ.

  • @CryptoALTrader
    @CryptoALTrader 8 หลายเดือนก่อน +159

    മൊട്ടയടിച്ചപ്പോൾ *ബുദ്ധിപോയ* ലോകത്തിലെ ഏക വെക്തി 😂😂😂

    • @VyshnavTrOlls
      @VyshnavTrOlls  8 หลายเดือนก่อน +8

      😂

    • @HakunaMatata-gr9mm
      @HakunaMatata-gr9mm 8 หลายเดือนก่อน

      Mottayadicho.... Eppol??

    • @Kdramabingy
      @Kdramabingy 8 หลายเดือนก่อน

      😂

    • @CryptoALTrader
      @CryptoALTrader 8 หลายเดือนก่อน

      @@HakunaMatata-gr9mm അതിപ്പോ എന്നോട് ചോദിച്ചാൽ 😀

    • @smayy12
      @smayy12 5 หลายเดือนก่อน +4

      Oru 10 yr englim wait cheyy ival parnjth Sheri ahnn ningl paryum sure, orappanu

  • @arunima7035
    @arunima7035 8 หลายเดือนก่อน +70

    What she tried to say is 100% crct.. But ath parayunnathil ulla clarity kuravanu. പരമത്മാവ് ആത്മാവ് എന്ന concept aanu udeshiche..

    • @christodilin
      @christodilin 8 หลายเดือนก่อน

      that's ryt

    • @tobiasrieper5019
      @tobiasrieper5019 5 หลายเดือนก่อน

      ഇത് പോലത്തെ അന്ധവിശ്വാസങ്ങൾ ഇഷ്ടം പോലെയുണ്ട്.

    • @smayy12
      @smayy12 5 หลายเดือนก่อน +1

      Ith anthaviswasm alla , normal science means light ayt interact cheyna vastuklde padanm ahn only about physical but athinu mele ollthanu spirituality.religious alla spirituality its pure understanding of ourselves,religion enna boxil ninnum maari ninnu chinthikknth. darkmatter kettando it has no dimensions no interact with light, but scientists believe in it, nmmde brain light ayt interact cheyna vastukle matrm kanikkollu but athinu mere olla kandethalnu spirituality, ithellm Sheri vakkunna kalm ahn varunnath just wait. It's about above science

    • @tobiasrieper5019
      @tobiasrieper5019 5 หลายเดือนก่อน

      @@smayy12 ഒന്നാമത് spirit എന്ന് പറഞ്ഞ ഒരു സാധനം തന്നെ ഇല്ല. അപ്പോ പിന്നെ എന്തോന്ന് spirituality. ചുമ്മാ ഒരു മണ്ടത്തരം പറഞ്ഞിട്ട് spirituality എന്ന് പറഞാൽ മതിയല്ലോ 😀.

    • @smayy12
      @smayy12 5 หลายเดือนก่อน +1

      @@tobiasrieper5019 ahha njj tharkikan illa spirtuality de udeshm thanne we are all one and respect others emotion.So neeyum ithine paty ariyum.

  • @shafijamohmd6670
    @shafijamohmd6670 8 หลายเดือนก่อน +67

    പണ്ട് കഴിച്ച മഷ്‌റൂം ഇപ്പോഴാണ് ശെരിക്കും വർക്ക്‌ ആയത് 🤣🤣🤣

    • @smp2671
      @smp2671 8 หลายเดือนก่อน +11

      Ath manasilakanulla budhi illathond thonanatha pand Aristotle ne ellarum pranthan ennu vlchrnu

    • @anusoman6953
      @anusoman6953 8 หลายเดือนก่อน

      Aaha kilipoyi

  • @fawasachu3403
    @fawasachu3403 6 หลายเดือนก่อน +8

    Anchor ഇനി ഞാൻ ആരെയും interview ചെയ്യില്ല 😂

  • @shoukathalishamsu5457
    @shoukathalishamsu5457 8 หลายเดือนก่อน +7

    ഓരോ മനുഷ്യരും ഞാൻ ആരാണ് ഞാൻ എന്ന് വ്യവഹിക്കുന്നത് എന്തിനെയാണ് എന്നതിനെക്കുറിച്ച് ആലോചിച്ചാൽ അത് മനസ്സിനപ്പുറത്തേക്ക് പറത്തിക്കൊണ്ടുപോകുന്ന ചോദ്യമാണ്

  • @abhilashambady4396
    @abhilashambady4396 8 หลายเดือนก่อน +62

    ലാലേട്ടൻ ഓഷോ യുടെ ഒരു book വായിക്കാൻ കൊടുത്തു.. അതോടെ മൊത്തത്തിൽ കിളി പോയി 😄.. Khuda ഗവ...

  • @sandhyaanil2467
    @sandhyaanil2467 8 หลายเดือนก่อน +23

    കേൾക്കുന്നവർക് കിളി പോയി എന്നൊക്കെ തോന്നുന്നുണ്ടെങ്കിലും ശെരിക്കും ആൾക്ക് ബോധോദയം ഉണ്ടായതാണ്.... ഇതാണ് ശെരിക്കും ശെരി....❤

  • @vysakhpviswanath6258
    @vysakhpviswanath6258 8 หลายเดือนก่อน +29

    Sorry to say this ....
    But she's thinking in another level of consciousness..
    Jeevithathil orikkal enkilum , enthanu bhoomi , how does universe works in sync for us ...enthanu lifinte actual purpose ennokke thonnile nammalkku...she's in that phase ...
    😊✨

  • @Nasrani344
    @Nasrani344 8 หลายเดือนก่อน +8

    ഇപ്പോൾ മനസിലാകാത്തവരും ചിരിക്കുന്നവരും പിന്നീട് ചിന്തിക്കാൻ തുടങ്ങും അവർക്കും കുറച്ച് ബുദ്ധിയുണ്ടാകുമല്ലൊ

    • @diya6285
      @diya6285 3 หลายเดือนก่อน

      Enit oolambarayieku orumichu poyal sthalam undakumo😅😂

  • @mekhasamuel
    @mekhasamuel 8 หลายเดือนก่อน +9

    ഞാൻ ആഹാരം കഴിച്ചില്ലെങ്കിൽ എനിക്കു ഒന്നും പറ്റില്ല, പക്ഷെ എന്നിലെ എന്നെ എനിക്കു ഒന്നും നാളെ സംഭവക്കാതെ ഇരിക്കണമെങ്കിൽ ഉള്ളിലെ എനിക്കു ഭക്ഷണം കൂടിയേ തീരു.. അപ്പോൾ bye bye

  • @thanos327
    @thanos327 8 หลายเดือนก่อน +14

    Shine inte koode arikum ippom nadakunne 😂

  • @zaheervaliyaparambath4944
    @zaheervaliyaparambath4944 8 หลายเดือนก่อน +45

    ആ anchor mental hospitalil അഡ്മിറ്റ്‌ ആയി എന്നാ കേട്ടെ 😂😂

    • @jumana.___
      @jumana.___ 8 หลายเดือนก่อน

      😂😂

  • @montessorypublicschoolreas6924
    @montessorypublicschoolreas6924 8 หลายเดือนก่อน +5

    പറയുന്നത് മനസ്സിലിക്കാൻ കഴിയാത്തവർ ട്രോളും.

  • @prasanthstarboys8785
    @prasanthstarboys8785 6 หลายเดือนก่อน +2

    നിനക്കൊക്കെ മനസിലാക്കാൻ ബോധം ഇല്ലന്ന് കരുതി
    സത്യം അതല്ല എന്ന് പറയൻ കഴിയുമോ

  • @afzuuu__mk
    @afzuuu__mk 7 หลายเดือนก่อน +4

    ഇത് മനസ്സിലാകാനുള്ള ഓളം ഉള്ള ആളുകൾ ഇന്ന് കുറവാണു അത്രേ ഉള്ളൂ കാര്യം!!

  • @ramachandran5854
    @ramachandran5854 8 หลายเดือนก่อน +2

    ആത്മീയതയെ കുറിച്ച് അറിയാമെങ്കിൽ ലെ ന പറഞ്ഞത് ശരിയാണ് എന്നു മനസ്സിലാവും.
    ചിലർക്ക് അത് തമാശയായി തോന്നും🤔.

  • @sanalmini8066
    @sanalmini8066 8 หลายเดือนก่อน +11

    മുടിയുടെ കൂടെ ബുദ്ധി കൂടെ എടുത്തുകളഞ്ഞ ബാർബർ ഒരു കില്ലാഡി തന്നെ 😂😂😂😂

  • @sagarviswanathan1956
    @sagarviswanathan1956 8 หลายเดือนก่อน +22

    Hilarious compilation 😂😂😂

  • @just9000
    @just9000 8 หลายเดือนก่อน +39

    ജീവിതത്തില്‍ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാനും വിഷമിക്കാനും ഒന്നും ഇല്ലാതെ ഇരിക്കുമ്പോള്‍ തോന്നുന്ന ഒരുത്തരം കാട്ടി കൂട്ടൽ ആണ്. ഞാന്‍ ഈ ഞാനല്ല ഞാനാണ് എന്നെക്കെ തോന്നുന്നത്.

    • @thiraa5055
      @thiraa5055 6 หลายเดือนก่อน

      Ath thonnal aanu..njn ente life le ettavum vallya preshnathil kadann pokumbozhanu spirituality kk thirinjath. Engne enn ariyilla. Entha ingne oke nadakkunne enn chhoithich thudangi.. ipozhum ente physical life lu vallya mattam onum illa.. but mentally spiritually athyavisham bhodham vanntt ind. Nmml focus cheyyunnath pole irikum nammade life.. chettan ipo life le santhoshangaljm sangadangalum focus cheyyunna aal anel vere oraal ithe situation oke lla aal vere avum focus cheyyaa.. lenaye njn kuttam parayilla. Karanm vaakukond paranj theerkaan ith enthylm kazhiyilla. Swayam understand cheyyaan patunnatha..madhuram thirichariyanel kazhich thanne nokande. Understand cheythaal ath accept cheyyum.. pullikkari van excited ayit anu enik thonniye.. chelapo irutham vannaal calm and quiet ayikolum . Ariyilla.

  • @domainofdiversity
    @domainofdiversity 8 หลายเดือนก่อน +28

    Its not a matter for joke. Finding yourself and fullfilling your aim for this life is the actual task of every life. But sad to say 99% of us doesn't even think in that way. Your soul has a history and it won't disclose that to you easily. Your thoughts has to be vivid. It may take different time duration for different individual even if you strongly wish to reach that state based on your past soul cycle.

    • @VishnuPriya-yx6nx
      @VishnuPriya-yx6nx 8 หลายเดือนก่อน +1

      not everyone's aim is finding themselves. It is totally subjective.

    • @domainofdiversity
      @domainofdiversity 8 หลายเดือนก่อน +4

      @@VishnuPriya-yx6nx Every human life is a precious gift of time to enrich the soul. It is not a material based aim. Every life has a purpose at the time of the birth or even before that. For, only those who Seeks that with a clear inner mind, it gets revealed. Nothing in this world is existing without any purpose or reason. Once the soul attains it's full purity, it never takes another birth as it can completely dissolve in its supreme origin.

    • @niyasmuhammed6008
      @niyasmuhammed6008 8 หลายเดือนก่อน

      Hey English man..
      In our country we will say... ''KILY POYI'' 😅

  • @jujujuju4947
    @jujujuju4947 7 หลายเดือนก่อน +3

    ഇവർ പറയുന്നത് വളരെ ശരിയാണ്
    Deep ആയി ചിന്തിച്ചാൽ മനസ്സിലാവും

  • @maverickmatin4018
    @maverickmatin4018 8 หลายเดือนก่อน +31

    സംഭവം തമാശ തന്നെ... പക്ഷേ പറയുന്നതിൽ കാര്യം ഉണ്ട് എന്നത് ആണ് സത്യം. ഇപ്പൊൾ ലെന പറഞ്ഞതും കഴിഞ്ഞ ദിവസം multiverse നെ കുറിച്ച് പറഞ്ഞതും എല്ലാം പല theories ആണ്...

    • @InspirePulse33
      @InspirePulse33 8 หลายเดือนก่อน +2

      അയിന്?

    • @abuabi7139
      @abuabi7139 8 หลายเดือนก่อน +1

      Appo Thanos undoo😂😂😂

    • @abuabi7139
      @abuabi7139 8 หลายเดือนก่อน

      Appo Thanos undoo😂😂😂

    • @girisankar007
      @girisankar007 8 หลายเดือนก่อน

      അത് ശരി തന്നെ .ലെനയ്ക്ക് പറയാനോ കണക്ട് ചെയ്യാനോ അറിയില്ല. മിണ്ടാതിരിക്കുന്നത് ആണ് ഉചിതം

  • @nivpulsar
    @nivpulsar 8 หลายเดือนก่อน +16

    Its difficult for ordinary people to understand spiritual revelations & Lena has clearly in a simple way explained her spiritual experience and her good intentions of publishing her book on that...God bless you Lena🙏🙏

    • @akshay9109
      @akshay9109 7 หลายเดือนก่อน

      😂

  • @dinuguanatputo6154
    @dinuguanatputo6154 8 หลายเดือนก่อน +8

    എന്റെ ഞാൻ ഞാൻ അല്ല 😂

  • @thajudheenta2586
    @thajudheenta2586 8 หลายเดือนก่อน +8

    ഞാൻ അല്ലാത്ത ഒരാൾ ഇതിന് ലൈക്ക് അടിച്ചിട്ടുണ്ട്

  • @ghesegeo121
    @ghesegeo121 8 หลายเดือนก่อน +9

    In simple language, humans are three part, Body, Soul & Spirit...a person is not body or soul but spirit... spirit possessing body and soul..this is what she meant to say..

    • @Hercules_1234
      @Hercules_1234 8 หลายเดือนก่อน +1

      There is No soul & spirit

    • @ghesegeo121
      @ghesegeo121 8 หลายเดือนก่อน

      I believe we have soul( mind) and spirit..

    • @Hercules_1234
      @Hercules_1234 8 หลายเดือนก่อน +1

      @@ghesegeo121 That's your belief. But in my opinion, there is no soul & spirit. And everything we think about soul & spirit is about our Brain or Mind. Our Brain (Mind) can control our body

    • @mohammedali-my5et
      @mohammedali-my5et 8 หลายเดือนก่อน

      what we call njan is a process of brain , like photosynthesis is a process not a substance or a matter. barian with its different parts works together for a long time creates the feeling of njan , if brain is not there this shit doesnt work and there will be no njan.

    • @astralarts93
      @astralarts93 8 หลายเดือนก่อน

      Exactly 🤣avarku malayalathil parayan patunilla🤣

  • @user-dn5gw3sp5r
    @user-dn5gw3sp5r 8 หลายเดือนก่อน +16

    Sambhavam itre Ullu:
    A Human being is Body,Soul ans Spirit
    For example:if you think Abt something ,its Not your Body,its your Soul.
    Athinu itrem theory parayano Lena😅

    • @nelsonlawrence4215
      @nelsonlawrence4215 8 หลายเดือนก่อน +1

      There is no soul

    • @thommyshelby4825
      @thommyshelby4825 8 หลายเดือนก่อน +4

      ​@@nelsonlawrence4215poda oole...ninak ith vellathum ariyo😂

    • @Appukutty06
      @Appukutty06 8 หลายเดือนก่อน

      Of budhimaan 👍

    • @nelsonlawrence4215
      @nelsonlawrence4215 8 หลายเดือนก่อน

      @@Appukutty06 aah budhi ullakondan ningale pole inganathe andhawishwasangal onnum illathe . Auntieku budhi kurachu kuranju poyakondan ingane okke pala mandatharangalum vishwasikkan thonnunne

  • @midhuntr8472
    @midhuntr8472 8 หลายเดือนก่อน +3

    അത് എല്ലാവർക്കും മനസ്സിലാവണം എന്നില്ല

  • @teenuteenu2669
    @teenuteenu2669 8 หลายเดือนก่อน +3

    നന്നായിട്ട് ഒന്ന് ഇരുത്തി വലിക്കട്ടെ .. എന്നിട്ട് ഇതിനുള്ള മറുപടി ഞാൻ പറയാം..😏🏃

  • @shabeercool143
    @shabeercool143 8 หลายเดือนก่อน +4

    പ്രായം കൂടുമ്പോൾ പൊതുവെ ഉണ്ടാകുന്ന ഒരു അസുഖം ആണ് പക്ഷെ ഇതിനു ട്രീറ്റ്മെന്റ് ഇല്ല ഇത് വന്നു കുറച്ചു ദിവസം ആകുമ്പോൾ പ്രാന്ത് ആകും പിന്നെ ചാവും 😂😂😂😂

  • @shoukathalishamsu5457
    @shoukathalishamsu5457 8 หลายเดือนก่อน +2

    തീർച്ചയായും ലെന പറഞ്ഞത് വളരെ കറക്റ്റ് ആണ്. ഇവിടെ ലയണയെ എല്ലാവരും പരിഹസിച്ചു പക്ഷേലെന പറഞ്ഞ കാര്യം മനസ്സിലാക്കണമെങ്കിൽ ഉള്ളിലൊക്കെ ചിലത് വേണം. സ്വന്തത്തെ അറിഞ്ഞവൻ അവൻ അവന്റെ ദൈവത്തെ അറിഞ്ഞു എന്ന് വേദങ്ങൾ പറയുന്നു. ആരാണ് എന്ന് ചോദിച്ചാൽ അത് മനസ്സിനപ്പുറത്തേക്ക് നമ്മളെ പറത്തി കൊണ്ടുപോകും. അവിടെയാണ് എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരം

  • @jeem2503
    @jeem2503 8 หลายเดือนก่อน +1

    Aa parayunnathu manassilakkanulla pakwatha aayittillatha oro manushyamakkalkkum avar parayunnathu brathanyi thonnum. Iniyum orupaadu sancharikkan irikkunnu

  • @sonydavid5152
    @sonydavid5152 8 หลายเดือนก่อน +11

    അടിച്ച സാധനം സൂപ്പർ പവർ ആണ്😂😂😂😂😂😂😂😂 heavy dosage😂

  • @amaljohns6410
    @amaljohns6410 8 หลายเดือนก่อน +4

    ഇതിനൊക്കെ ഭയങ്കര അർത്ഥ....😁😁

  • @abhijith.s.31975
    @abhijith.s.31975 8 หลายเดือนก่อน +4

    🕊🕊🕊😇കിളികൾ പറന്നതോ പ്രാന്ത് വരുനതൊ...
    പുഴകൾ നിറഞ്ഞതോ കനവാണോ
    മിഴികൾ തിളങ്ങിയോ മൊഴികൾ കിലുങ്ങിയോ
    ചെവിയോർത്തിരുന്നതും നിനവാണോ
    മഴയിൽ നനഞ്ഞുവോ കുളിരിൽ കുതിർന്നുവോ
    ഹൃദയം കവിഞ്ഞു നീ കടലായോ

    • @user-cg6pn1eh3p
      @user-cg6pn1eh3p 8 หลายเดือนก่อน

      Yes Maan, braandh varunnathalla / already kurach ndallo , athippam poorthiyaay...!

  • @nasi3162
    @nasi3162 8 หลายเดือนก่อน +9

    ഒരു ഗതി ഉണ്ടായിരുന്നേൽ സുമേഷ് ഈ പണിയ്ക് വരില്ലായിരുന്നു... 😑🤣🤣🤣🤣

  • @tlk321
    @tlk321 8 หลายเดือนก่อน +2

    ഇവർ ജീവൻ എന്നു ഉദ്ദേശിച്ചത് ആത്മാവ് (soul) ആണ്.. soul ശരീരത്തിൽ നിന്നും വിട്ടുപോകുമ്പോൾ ശരീരം നിർജീവം ആകുന്നു.(മരിക്കുന്നു) ... കൈ, കാൽ, മറ്റു അവയവങ്ങൾ, ആന്താരീക അവയവങ്ങൾ ഇവയൊക്കെ പോലെ മനുഷ്യന്റെ മനസ്സ്, ബുദ്ധി, ഇവ കണ്ണ് കൊണ്ട് കാണാൻ സാധിക്കില്ല... കാരണം അത് ആത്മാവിന്റെ ഉള്ളിൽ ആണ് അടങ്ങിയിട്ടുള്ളത്..(ആത്മാവിനെ കാണാൻ സാധിക്കില്ലല്ലോ). ഇത് എല്ലാ spiritual ആയ ആളുകളും പറയുന്നുണ്ട്... ആത്മീയ ഗ്രന്ഥങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നുമുണ്ട്... ലെനക്ക് അതു proper ആയി explain ചെയ്യാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം ...

  • @sarathsarath9727
    @sarathsarath9727 8 หลายเดือนก่อน +2

    Initial excitement towards spirituality. Once she settled towards it she wouldn't speak like this.

  • @devikrishnab6796
    @devikrishnab6796 7 หลายเดือนก่อน +1

    Ith aarum kaliyakkanda avashyam onnumilla...parayunnathil clarity varathath aahnu presnam.what she was trying to explain is soul can enter in all kinds of body.after our death our soul will go to another body.so we can't say that our soul is ours its not only our soul but everyone's

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 8 หลายเดือนก่อน +2

    മച്ചാനെ it's her feelings, അവളെ കൊല്ലല്ലേ 😅

  • @aarkey4556
    @aarkey4556 8 หลายเดือนก่อน +1

    കിളി പോയി എന്ന് പറയരുത്...
    കിളിക്കൂടേ പോയിരിക്കുകയാണ്.

  • @psysword33
    @psysword33 8 หลายเดือนก่อน +2

    She is facing an existential crisis, and is convoluted by fringe narratives. Saddening fact is she believes them uncritically. I hope things don't go sour for her, and those near and dear to her will recognize this as a cry for help.

  • @skyfall8203
    @skyfall8203 8 หลายเดือนก่อน +1

    Body and mind randum randandanu...onnalla ...marichal body nashichu pokum ..mind allenkil athmavu ennu athupole uninversil nila nilkum... Athanu pullikari parayunnathu

  • @suny.s
    @suny.s 8 หลายเดือนก่อน +2

    Alcaholic Deleria(വട്ട് വട്ട് )😄

  • @drnoblei
    @drnoblei 7 หลายเดือนก่อน

    There is a beauty in Malayalam comedy with such wonderful actors in the industry that make evergreen comedy scenes. But have to say, what Lena is talking about requires a perspective that extends beyond the daily mundane hamster wheel living.

  • @arunbvlogs1484
    @arunbvlogs1484 8 หลายเดือนก่อน +6

    ഇപ്പോഴാണ് എങ്കിൽ നടത്തിച് കൊണ്ടുപോവാo.കുറച്ച് കഴിഞ്ഞാൽ അതും ബുദ്ധിമുട്ടാവും😂😂

  • @itzsanjana2u
    @itzsanjana2u 8 หลายเดือนก่อน +3

    Ithokke ketta anchor inte a avastha🥴🤯😅😂

  • @Lord_Inosuke_Official
    @Lord_Inosuke_Official 6 หลายเดือนก่อน +1

    interviewer: interview edukandayirunu pullu..😂

  • @nafiadreams8132
    @nafiadreams8132 8 หลายเดือนก่อน +3

    Njan movie promotion😂😂

  • @abhibalakkethks
    @abhibalakkethks 8 หลายเดือนก่อน +1

    Ee troll undakkunnathum ithinu ivarkkethire kaliyakkunnavarum vivaram illathathukond anu avar parayunnath sheri anu athu manasilakkan ulla vivarm illathavar kaliyakkatte kall eriyatte

  • @akkugk2406
    @akkugk2406 8 หลายเดือนก่อน +3

    Actually എനിക്ക് പുള്ളിക്കാരി പറയുന്നത് മനസിലായി. 😁

  • @sreyadaivik1403
    @sreyadaivik1403 7 หลายเดือนก่อน

    padikkan paranju vittapo mangak kallerinju samayam kalanjavar kure undennu manasilayi.allengil avar parayunnath kurachengilm manasilakiyene.namml onum mattoral parayumbol viswasikilla ath swantham anubavathil varanm

  • @B_lux
    @B_lux 4 หลายเดือนก่อน

    It's simple logic, physical appearance, and soul (mind)😊

  • @juneandvee
    @juneandvee 7 หลายเดือนก่อน +1

    May you find your truest self and realise God and Love.

  • @areyouthegoodguys
    @areyouthegoodguys 8 หลายเดือนก่อน +1

    This is actually ego. Claiming to be more spiritual than others.

  • @jishathomas3881
    @jishathomas3881 8 หลายเดือนก่อน +1

    Ivar etho koodiya sadhanam aanu adichath ennu thonnunnu 😂😂

  • @safartanur3387
    @safartanur3387 8 หลายเดือนก่อน +3

    ഇപ്പൊ എന്‍റെ ഞാന്‍ എവിടെ ആണാവോ.. എന്തായിരിക്കും ചെയ്യുന്നത് ?

  • @GK-xp7bs
    @GK-xp7bs 15 วันที่ผ่านมา +1

    ആത്മീയതയെക്കുറിച്ച് യാതൊരു ധാരണയില്ലാത്ത ട്രോളർ മണ്ടനും മന്ദബുദ്ധികളായ കമന്റോളികളും ഒരു കാര്യം മനസ്സിലാക്കണം, ശങ്കരാചാര്യറും ബുദ്ധനും പറഞ്ഞ അതേ കാര്യമാണ് ഈ സ്ത്രീ പറയുന്നത് ഇത് മനസ്സിലാക്കാൻ പറ്റാത്തത് താഴ്ന്ന ചിന്താഗതികാരണമാണ്, ആത്മീയത എല്ലാവർക്കും കിട്ടുന്ന ഒരു വരമല്ല.

  • @haritha4948
    @haritha4948 8 หลายเดือนก่อน

    Spirituality ath experience cheyyath oralk ith connect cheyyan avilla......

  • @drrashmichandran
    @drrashmichandran 8 หลายเดือนก่อน

    Truths and facts revealed clearly and openly .. Yes... Lena already a psychology degree holder who deserves all theoretical knowledge through her learning... What she is it's her Life... Her needs to expose her life in its spiritual perspectives... For that words alone not enough and her book just a reciprocation of already published books and theories...any true researcher can state the same through words.. or copy paste the references...
    Since she is used to acting through scripts as an artist, it is very easy to expose the theory script through her acting skills and verbal knowledge...
    Anyway her needs to projecting herself a spiritual being It's useful only for her...
    Let the people who can use her get benefits and profits. .. All the best Lena...

  • @chandrabosejayabhai2119
    @chandrabosejayabhai2119 8 หลายเดือนก่อน

    Shootingnu idayil thalak adi kittiyatha.. Kuzhapamilla.. Marich oru adi kodutha maarikolum😂

  • @sundaysfundays9070
    @sundaysfundays9070 8 หลายเดือนก่อน

    What was said is correct but the place has changed😂😂😂

  • @Prem.palakkad
    @Prem.palakkad 7 หลายเดือนก่อน +6

    സിനിമമേഖലയിലെ ലഹരിയുടെ അമിതമായ ഉപയോഗത്തെ പറ്റി പറഞ്ഞപ്പോൾ ഇത്ര ഭീകരമാണെന്ന് അറിഞ്ഞില്ല 🤣🤣🤣

  • @BlenderNannami
    @BlenderNannami 8 หลายเดือนก่อน +1

    ഏതോ മുന്തിയ ഇനം പുകയാണോ..... കൂട്ടിയിട്ട് കത്തിച്ചപ്പോ ഉണ്ടായ പുക 😅

  • @Eliz1521
    @Eliz1521 8 หลายเดือนก่อน

    Pullikarikku Aaro endho ,parenju koduthittundu athokke eppol interviews eduthu prayoghikuva😂😂

  • @user-gi8mu2cv3p
    @user-gi8mu2cv3p 8 หลายเดือนก่อน +1

    What she is correct. People who know the truth agree to it .others may see her as a mad . Its their own opinion

  • @ruderosa5883
    @ruderosa5883 8 หลายเดือนก่อน +1

    She could be talking about soul and body..,🤔

  • @jijojoseph4877
    @jijojoseph4877 8 หลายเดือนก่อน +1

    Pullikkari udheshichathu atmavum shareeravum aayirikkum

  • @christinjose5765
    @christinjose5765 7 หลายเดือนก่อน

    E troll kandu avare vilayituthathe avarude aa interview full onnu kandu nokku appol manasilavum avar nthanu paranju manasilakkan sremikkunnathennu

  • @sumeshks007
    @sumeshks007 8 หลายเดือนก่อน +1

    എവിടെയോ എന്തോ ഒരു തകരാറ് പോലെ

  • @shruthij8586
    @shruthij8586 8 หลายเดือนก่อน +1

    കിളിപൊയ interviewer 😅😅😅 by the way what does she want to say 😂😂😂 ഒന്നും മനസ്സിലകുന്നില്ല 😂😂😂😂

  • @prasanthstarboys8785
    @prasanthstarboys8785 6 หลายเดือนก่อน +3

    ഇ ഇന്റർവ്യൂ രണ്ട് മൂന്ന് തവണ കണ്ടാൽ മനസിലാകും എന്താണ് പറയുന്നത് എന്ന്
    കറക്റ്റ് ആണ് ഇവര് പറയുന്നത് ❤❤❤

    • @tobiasrieper5019
      @tobiasrieper5019 5 หลายเดือนก่อน

      കറക്റ്റ് മണ്ടത്തരം

    • @smayy12
      @smayy12 5 หลายเดือนก่อน

      @tobiasrieper5019 nink mndthrm aavum but kaalam thelyikm Lena was right

    • @tobiasrieper5019
      @tobiasrieper5019 5 หลายเดือนก่อน

      @@smayy12 ശാസ്ത്രം വേറെ സങ്കല്പം വേറെ

    • @smayy12
      @smayy12 5 หลายเดือนก่อน

      @@tobiasrieper5019 athe science ennal only about light interaction matter and waves, why scientists believe in multidimensional and dark matter these two things can't prove science because it is beyond our experience.ee nature manushya nu limited things ariyanulla brain kodthath beyond the science we can't imagine,athina nu spirituality il ethunath even athinu polum limit und. Science nte full knowledge ariyan nthylm manushynu oru ayuss kond patilla angne anel nml intelligent civilization il janiknm, spirituality is beyond science, njn enn parayunnath oru body matrm alla nn mnslknnth. Ini varunna kalam spirituality yude start aahn, ellrm angott povum orappn. NK start mtrm aytollu ath vannal no ego no caste no religion. We respect all even animals also

  • @Aneesh76541
    @Aneesh76541 8 หลายเดือนก่อน +7

    ഇങ്ങനെ ഒക്കെ പറഞ്ഞാൽ viral ആയി നിക്കാം 👍

  • @samabraham6943
    @samabraham6943 8 หลายเดือนก่อน +1

    നമ്മുക്ക് ഇത്രയൊന്നും ചിന്തിക്കാൻ ടൈം ഇല്ലാ. രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്നു 6 മണിക്ക്‌ വണ്ടി വരുന്നു ജോലിക്കു പോകുന്നു എവെനിംഗ് 6 മണി kashiyubol തിരിച്ചുവരുന്നു . പിന്നേ ഫോണും ആയി ഇരിക്കുന്നു ഉറക്കം വരുബോൾ ഉറങ്ങി പോകുന്നു. റിപ്പീറ്റ്. ഇതൊക്കെ വെറുതെ ഇരുന്നു ചിന്തിക്കുന്നതിന്റെ പ്രശ്‌നം ആണ്.

  • @bijub7585
    @bijub7585 8 หลายเดือนก่อน +1

    ഇതൊരു വല്ലാത്ത ജാതി ഞാനാ 😂 എവിടാരുന്നു

  • @thesecretflair
    @thesecretflair 8 หลายเดือนก่อน +4

    ശെരിക്കും ഈ ഞാൻ ആരാ 😅

  • @dipinkoroth8515
    @dipinkoroth8515 8 หลายเดือนก่อน

    Sambavam valare simple aado, manusanu manushyn athrayeyullu,

  • @jayam2078
    @jayam2078 8 หลายเดือนก่อน

    Ramani maharshi's
    1.Who am i?
    2.Be as you are
    Worth reading..

  • @shanalsart6233
    @shanalsart6233 8 หลายเดือนก่อน +1

    Entaponnoo tripp aayipooyi😵🤯😱

  • @cupid031085
    @cupid031085 7 หลายเดือนก่อน

    I trully undrstood every word that Lena Ma'am spoke and i could very well connect with her feelings, but still i enjoyed this troll video also.. Why is that can anyone explain..?? 😂😂

  • @santhoshprakash9817
    @santhoshprakash9817 8 หลายเดือนก่อน

    Lena, Spirutual science one among lakh only will understand. This is the truth.

  • @rscreations7807
    @rscreations7807 8 หลายเดือนก่อน +13

    കഴിഞ്ഞ ദിവസം ലെനയെ പുകഴ്ത്തി പറഞ്ഞവന്മാര്..😂😂😂😂😂😂

  • @innerbeautyatoz4697
    @innerbeautyatoz4697 2 หลายเดือนก่อน

    Spiritually awakening aavunna aalukal backiyullavark. wisdom labhikkunnsthu vare ithonnum open aayi parayathitunnal itharam trollkalum kaliyakkalukalum kelkkendi varilla

  • @harishenoi2169
    @harishenoi2169 7 หลายเดือนก่อน +1

    പോസ്റ്റ് മാന് ലെന പറയണത് മനസിലാക്കാനുള്ള ബുദ്ധിയില്ല. എന്നാ പിന്നാ ട്രോളാമെന്ന് വച്ചു, മരപൊട്ടൻ😂😂

  • @thebeautyofnature3724
    @thebeautyofnature3724 6 หลายเดือนก่อน

    പറഞ്ഞ ധാരാളം കാര്യങ്ങൾ ശരിയാണ് പക്ഷേ, എൻറെ ശരീരം എന്ന് പറഞ്ഞപ്പോൾ ഞാൻ ശരീരം അല്ല, അതേപോലെ എൻറെ ആത്മാവ് എൻറെ ജീവൻ അത് എൻറേതാണ് ഞാൻ ജീവൻ അല്ല. ജീവൻ,ശക്തി,അറിവ്, കാഴ്ച, കേൾവി, സംസാരം etc. എൻറെ ഗുണങ്ങളാണ്, സവിശേഷതയാണ്, ഗുണങ്ങളെല്ലാം എൻറെ താണ് പക്ഷേ ഞാൻ ഗുണങ്ങല്ല

  • @seethujoshnajoseph5954
    @seethujoshnajoseph5954 8 หลายเดือนก่อน +1

    Interview ചെയ്യാൻ ഇരിക്കുന്ന ആ ചേട്ടന്റെ അവസ്ഥ... പാവം.... 🤣🤣🤣🤣🤣

  • @nitheeshps2505
    @nitheeshps2505 8 หลายเดือนก่อน

    Sherikkum swayam thirichariyumpol anganeyaa....jeevanu naasham ellallo..arivu vachu thudangiyappol vyki poyi

  • @aboozaabhi5975
    @aboozaabhi5975 8 หลายเดือนก่อน

    ഈ ഇരിക്കുന്ന ഞാനില്ലേ ഇത്‌ ഞാനല്ല.. 😜😝😄

  • @karthiksudhi6503
    @karthiksudhi6503 8 หลายเดือนก่อน

    Ennepole nalla arivundu Lenakku..Mahanmar vare parayatha palathum enikkum vararundu... Appo njan aalojikkum njan aaraanennu... Aa athaanu Njan😌

  • @claudejim
    @claudejim 8 หลายเดือนก่อน

    madhuram kazhichavark kzhikatha aalod orkalum paranj manasilakan kazhiyilla. madhuram enthanenn

  • @HumlinsWorld
    @HumlinsWorld 8 หลายเดือนก่อน

    Edhanu adicha sadhanam 😢

  • @hadiachu1587
    @hadiachu1587 8 หลายเดือนก่อน

    Ee irikunna njan ille ith njan alla.sherikumulla njan yevdeyo aan.kulich sundhari kutaapiyayi 😂😂