ഇനി തള്ളില്ല കുറച്ച് നാളത്തേക്ക് 🤭🤣| Sujaya Parvathy Latest | Malayalam Troll
ฝัง
- เผยแพร่เมื่อ 6 ก.ค. 2024
- #troll #kammi #reporterchannel #malayalamnews #sujayaparvathy #debate #electionnews
Remember, the trolling is all in good fun and entertainment - it's meant to bring smiles, not hurt feelings. So sit back, relax, and enjoy the show as we take a lighthearted look at the lighter side of politics!
Sujaya Parvathy Trolls Nikesh Kumar
In this hilarious spoof, Sujaya Parvathy of Reporter Channel takes the spotlight, questioning and trolling her co-panelists Arun Kumar , Smrithy Paruthikadu and Unni balakrishnan like never before!
In this lively debate, Sujaya Parvathy, joined by esteemed panelists such as Smrithi Paruthikkadu, Dr. Arunkumar, and Nikesh Kumar and Unni Balakrishnan on Reporter Channel.
This is the Troll Version of the debate which is made up entirely with a new perspective .
Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaik troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, pinarayi vijayan, kammi troll, latest troll Malayalam, kammi latest comedy, pinarayi vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun - บันเทิง
സുജയയുടെ "പ്രതിപക്ഷത്തിന്റെ വിറളി പൂണ്ട പ്രകടനം " എന്ന വാദത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്താണ് നിങ്ങളുടെ അഭിപ്രായം?
Oru kuzhappavum ella
@@HariKrishnan-dn7xh 👍👍
രാഹുൽ പറയുന്നത് പോലെ കേൾക്കുന്നവർ അല്ല കൂടെയുള്ള സഖ്യം . അഖിലേഷ് , മമത , സ്റ്റാലിൻ ഒന്നും കോൺഗ്രസ് ന്റെ ചൊല്പടിക്കു നിന്നു കൊടുക്കില്ല . അവർ ബിജെപി ക്ക് ഭരണം കിട്ടരുത് എന്ന കാര്യത്തിനു കൂടെ കൂടിയതാണ് . They can't be controlled by RG as sole leader
അതെ... സുജയ പറഞത് ശരി... ഒന്നുകിൽ രാഹുൽ മയക്ക്മരുന്നടിക്കുന്നവൻ അല്ലെങ്കിൽ പ്രാന്തൻ.. പ്രസംഗം മലയാളത്തിൽ കേട്ടാൽ ഇതിൽ കൂടുതൽ ഒന്നുമില്ല
അടിപൊളി
സുജയ പാർവതിയുടെ മുന്നിൽ എലിയായി ഇരിക്കുന്ന പരുത്തിക്കാടിനെ കാണുമ്പോൾ ഒരു പ്രത്യേക സുഖം 😁
🤭😂
സത്യം 👌🏻👌🏻👌🏻
അസൂയ കാണാം ആ മുഖത്ത് 😂
@@madhavant9516 ഡിബേറ്റിൽ കിടന്ന് ചിലക്കാനേ ഇവർക്കറിയൂ
സുജയയുടെ ഒഴുക്കോടെയുള്ള ഇടമുറിയാത്ത വ്യക്തമായ വിവരണം സ്മൃതിയ്ക്ക് ഒരിക്കലും സാധ്യമാകില്ല അത്ര തന്നെ.
പപ്പു പ്രധാനമന്ത്രി ആ കാര്യം ആലോചിക്കുമ്പോൾ തന്നെ തല കറങ്ങുന്നു,തല്ക്കാലം ഇന്ത്യക്കാർ രക്ഷപ്പെട്ടു
Ayala Heart attack undavumo😂
Athe
താൽക്കാലികം അല്ല ഇന്ത്യഎന്നെന്നേക്കും ആയി രക്ഷപെട്ടു. ഇനി എന്തുവേണം എന്ന് മോദിക്ക് നന്നായ് അറിയാം . അന്തം വിട്ട പ്രതിപക്ഷം എന്തും ചെയ്യും പക്ഷേ അതിൻ്റെ ഒക്കെ അന്ത്യക്രിയ ചെയ്യാൻ മോദി മാത്രം മതി.
പപ്പു പ്രധാന മന്ത്രി ആയാൽ നാട് നശിക്കും......സുഡാല്പി വോട്ട്...അല്ലാതെ ഇവർക്കെന്താനുല്ലതു.....ഒരു പഴു ജന്മം
..56 പാർട്ടികൾക്ക് കിട്ടിയത്....99....ഇതിൽ കൂടുതൽ അഹങ്കാരം വേണ്ട കൊങ്ങി കളെ.....
വേസ്റ്റ് ഒപോസിഷൻ....
@@user-uj3wl4bw7l സതൃം
സുജയ പൊളിച്ചു. മതി ഇനിയും അവരെ വേദനീപികല്ലേ .........🙏
ഇതാ ഈ കുട്ടി?കൊള്ളാല്ലോ?
മിടുക്കിയായ കുട്ടി!!
റിപ്പോർട്ടർ ചാനെൽ നെ ഒറ്റക്ക് തൂക്കി എടുത്ത് മുൻപോട്ട് കൊണ്ടുവരുന്ന സുജയാ ❤️❤️❤️
ബഹു. സുജയ കലക്കി, ഇരിക്കട്ടെ ഒരു നല്ല നമസ്ക്കാരം.
👌👌👌
8500 രൂപ സ്ത്രീകൾക്ക് കൊടുക്കാം എന്ന് പറഞ്ഞു പറ്റിച്ചു ഇതാണ് പപ്പുവും അവൻ്റെ ഖാൻഗ്രസും 😅😂😂😂
പപ്പുമോൻ പട്ടായയിൽ പോയിട്ടാണ് ഘട്ടാ ഘട്ട് കൊടുത്തത് 🤣🤣🤣
ഉമ്മറത്തുടിയും പിന്നാമ്പുറത്തൂകെയുംകൊടുത്തു, 8500 ഊക്കു്
എന്തിനുവേണ്ടി തിളയ്ക്കുന്ന കുരുതിക്കാട് 😂
സുജയ്യാ........ Powerfull❤️❤️❤️❤️❤️❤️❤️🥰🥰🥰❤️❤️❤️👍👍👍👍👍🙏🙏🙏🙏😊
ഉണ്ട തൊണ്ടയിൽ കുടുങ്ങിയ ഉണ്ണാക്കൻമാരെ സുജയയുടെ ചുറ്റും കാണാൻ പറ്റി. എന്നത്തേയും പോലെ ഇതും സുജ യാ ഇതു സൂപ്പർ.ഇങ്ങനെ തന്നെ മുന്നോട്ട്പോകൂ എന്നെപ്പോലെ ആയിരങ്ങൾ എന്നും ഉണ്ട് കൂടെ.സുജ യ ഈ ചാനലിൻ്റെ ഐശ്വര്യം. അല്ലെങ്കിൽ ഇത് ആരു കാണാൻ.??
പരുത്തി കുരുവും ടീമ്മും ചമ്മി ഇരിക്കുന്നത് കാണാൻ കൊള്ളാം
😄😄😄
24മണിക്കൂറും വെള്ളം അടിച്ചു നടക്കുന്നവന്മരാണ് കണ്ണുഇറുക്കി കാണിക്കുന്നത് ഇയാൾ പ്രെധനമന്ദ്രി ആയാൽ എങ്ങനിരിക്കും
Well said sujaya mam❤
സുജയ.. പത്തിക്ക് തന്നെ ആണല്ലോ വീണ്ടും വീണ്ടും അടിക്കുന്നത്.. ഒരു മയം എല്ലാം വേണ്ടേ..😂😂😂
Pappu is "LIFE TIME FUTURE PM OF INDIA"😂😂😂
😂😂😂😂
"FUTURE'' മുഖ്യം ബിഗിലെ 😂
Pappu is..... lifetime.....
PM( Pappu Mon )...of...INDIA....!!!!!
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മൊട്ടയെ ഇരുത്തി നാറ്റിക്കുകയല്ല മോട്ട സ്വയം ചീമുട്ട യായി മാറി...😂😂😂
സുജയ❤❤❤🔥 സത്യമാണെങ്കിൽ അത് എവിടെയും പറഞ്ഞു മുൻപന്തിയിൽ നിൽക്കാം
വ്യവസായങ്ങൾ പൂട്ടിച്ചു സായിപ്പൻമാരെ പൊതിച്ചോറിനിന് വേണ്ടി കൈ നീട്ടുന്നവരാക്കി മാറ്റാനുള്ള ഉപദേശം ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടിക്ക് നൽകണം. എല്ലാം പൂട്ടിച്ചു അവശേഷിക്കുന്ന ഏക വ്യവസായമായ നാടൻ ബോംബ് നിർമാണത്തിൽ ബ്രിട്ടീഷ് സായിപ്പിന് പരിശീലനം നൽകണം.നമ്മുടെ രാജ്യത്തെ ദ്രോഹിച്ച സായിപ്പന്മാർ വേറെ പണിയൊന്നും ഇല്ലാതെ നാടൻ ബോംബും ഉണ്ടാക്കി ഇരിക്കുന്നത് ഞങ്ങൾക്ക് കാണണം
അതാണ് പക്വത ഉള്ളവനും ഇല്ലാത്തവനും തമ്മിൽ ഉള്ള.. വ്യത്യാസം
SUJAYA ❤❤❤
Pappu പ്രധാനമന്ത്രി ആയാൽ ഇന്ത്യൻ കോമഡി സ്റ്റാർസ് പ്രോഗ്രാം തുടങ്ങാം....
If so it may not be INDIA
Stay be China or Pakisthan.
Not stay.....It may be Ch.................
രാഹുൽ.... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
സാമാന്യ മര്യാദ എന്ന ഒന്ന് ഇപ്പോൾ പ്രതിപക്ഷം പാലി ക്കുന്നില്ല എന്നതു ദുഃഖകരം.
സുജയാ നീ ആൾ കൊള്ളാല്ലോ. പ്രൌട് ഓഫ് യു.
Tanne p.maakki bharatatinte nasam kannan deivam anuvadikkilla
Sujuya. Superrr
3 പേരും പഴം പുഴുങ്ങിയപോലെ😅😅😅സുജയ സൂപ്പർ🎉🎉🎉🎉🎉
രാഹുൽ ഗാന്ധി യുടെ വിടുവായത്തം തിരിച്ചു വന്ന് അയാളുടെ തന്നെ മർമ്മത്ത് കൊള്ളുന്നു ഇതെന്തെങ്കിലും കൂടോത്രം ആണോ സതീശാ
സുജയ❤❤❤❤❤
Sujaya 🔥
സുജയാ u r sooooper❤❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
ഇനി ബിജെപി എംപി മാർ പുതിയ അടവ് പുറത്തെടുക്കാൻ തയാർ ആയിരിക്കുക കൗണ്ടർ attack' ആവശ്യ മാണ് ഇനി ഒരു കോൺഗ്രസ് നേതാവിനെയും വെറുതെ വിടരുത്. അതു മാത്രമല്ല രാജ്യത്തിൻ്റെ ഒരോ മുക്കിലും മൂലയിലും ടിവി പ്രദർശനം വേണം കോൺഗ്രസ്സുകാർ നുണ പറഞ്ഞു വോട്ട് പിടിച്ചതും അതുപോലെ 70 വർഷം ഭരിച്ച് നേടിയതും അതുപോലെ പത്ത് വർഷം കൊണ്ട് മോദി സർകാർ നടപ്പാക്കിയതും ജനങ്ങളെ അറിയിക്കുക. ഇനി അതാണ് ബിജെപി ചെയ്യേണ്ട കാര്യം , കേരളത്തിൽ ഇപ്പൊൾ തുടങ്ങണം എന്നാലേ പഞ്ചായത്തും അസംബ്ലിയും പിടിക്കാൻ പറ്റൂ. ഉപ തിരഞ്ഞെടുപ്പിൽ അതു പരീക്ഷിക്കാം.
Yes
Sujaya ji❤
സുജയ സൂപ്പർ
ഒരു മാതിരി ബ്രസീൽ ഫാൻസിൻ്റെ അവസ്ഥ ആണല്ലോ കോഗ്രസിന്
കറക്റ്റ്,101,കൗരവർ തന്നെ.
പ്രതിപക്ഷ നേതാവാകാൻ വിവരമുള്ള ആരും ഇല്ലേ കോൺഗ്രസ്സിൽ |
Well said 👍
സുജയ 😄😄😄🙏🙏🙏👍👍👍👍👍👍
അരുണിനെ വെള്ളം കുടിപ്പിച്ചു സുജയ. 👍👍👍
543 ഇൽ 99 വലിയ ഒരു സംഭവം എന്ന ധാരണയിലാണ് ബാലക് ബുദ്ധി. അത് ഒരു pass mark അല്ല. Failed. അത് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഇല്ല. പാവം 😂
സുജയ സ്പഷ്ടമായി കാര്യങ്ങൾ പറയുന്നു 👍
Well done Sujaya❤ Unni, paruthikad😂😂😂😂
SUPER SUJAYAAAAA......ALL OTHER UNNAAKKANSINUM, PARUTHIKKUM.......KITTI......SHAMELESS RASCALS......ഉണ്ട തൊണ്ടയിൽ കുടുങ്ങിയ ഉണ്ണാക്കൻമാരെ സുജയയുടെ ചുറ്റും കാണാൻ പറ്റി. എന്നത്തേയും പോലെ ഇതും സുജ യാ ഇതു സൂപ്പർ.ഇങ്ങനെ തന്നെ മുന്നോട്ട്പോകൂ എന്നെപ്പോലെ ആയിരങ്ങൾ എന്നും ഉണ്ട് കൂടെ.സുജ യ ഈ ചാനലിൻ്റെ ഐശ്വര്യം. അല്ലെങ്കിൽ ഇത് ആരു കാണാൻ.?? JAI MODI JI..........JAI BHARATHMAA.......
സൂപ്പർ.... മനോഹരമായ ഒരു ട്രോൾ വീഡിയോ ആണ്.... അഭിനന്ദനങ്ങൾ...👏👏👏👏👏
Sujaya ji very good ❤❤❤❤❤❤❤
I support Sujayaji. She is a courageous woman having a strong backbone than the president of Kerala state BJP and the opposition INC (Idiot National Corrupt) proprietorship party of the lootera Rahul Gandhi family.
ഇതൊക്കെ കേട്ടിട്ടും ഇവറ്റകൾക്ക് ബോധം വരുന്നില്ലെങ്കിൽ വിട്ടെക്കൂ സുജയ 🤔
നമസ്കാരം🙏
സുജയ👌
8500 വളരെ
നന്നായി ഉണ്ണിയ്ക്കും
മൊണ്ണയ്ക്കും 100000 കള്ളിയ്ക്കും
കിട്ടിക്കാണുമല്ലെ🙏
തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ പറ്റിയില്ല കൂകി തോൽപ്പിക്കൻ എന്കിലും സമ്മതിയ്ക്കു. എന്തെങ്കിലും നടപടി എടുത്തിട്ടു വേണം ഇരവാദം പറയാൻ. ദേശദ്രോഹികളെ തിരിച്ചറിയുക
Suja Very good ❤❤❤❤❤❤❤❤❤❤❤❤
സുജയാ 👌👌👌
Sujaya ❤❤❤❤❤❤
Super 💞💞💞💞Sujaya
Sujuya ji🎉❤
Sujaya❤
Sujaya is able to single handedly open out the truth with clarity
Sujaya❤❤ parthicad😂😂Unni B😅😅Dr Motta 😢😢
സുജയ ❤
cut.... a Cut..... എന്നായിരിക്കും പറഞ്ഞെ😂
Not Sujaya parvathy, Sujaya Saraswthy
Suja Very good
സുജി മൂന്ന് പേരുക്കും കുറ്റി ഐസ്സ് വാങ്ങി കൊടുക്കു
Rahul never be Indias priminister watch Mr Subramanyam swamis speech.
When Manmohan singh become Priminister.
Mottayum koodeyulla paruthiyum oodakuzhalum orimichirunnu cheeyunna valarae manoharamaya kazcha😂😂😂
9:29 Uff Romanjam
Polichu sambavam🔥
പരുത്തികാട് ഇപ്പൊ പൊട്ടിത്തെറിക്കും... 🤯🤯🤯🤣🤣
7:42 krimi kuruthakede 😂
Koduthu koduthu 😂😂
പ്രതിപക്ഷത്തിരിക്കാ൯ പോലും യോഗൃതയില്ലാത്തവ൯ രാഹുൽഗണ്ഡി. അവ൯ PM ആയാൽ ഭാരതിയരുടെ കഷ്ടകാലം ആയിരിക്കും. ഭരിക്കാ൯ ഒരു കഴിവും ഇല്ലാത്തവ൯ ഈ ഗണ്ഡി.
Well said Sujaya❤
Opposition has to know their responsibility to the citizens who are paying them .what do they give in return for the salary benefits which they take.Teach them their duties .contribute something for welfare of country .
Poli
Congratulations. Sujai madam
Midulki midumidukki.Sujaya pwolichu 🔥🔥🔥🧡🧡🧡🌹🌹🌹
Pappu visited Railway station with 7 Cameramen and fake Loco pilots 😅😅😅😅😅Fake gandhi,s fake drama failed😅😅😅
Sujaya
❤❤super mam
Sujayya 🎉🎉🎉
Sujaya super
The present congress opposition in parliament is exposing their ignorance and Mr Rahul Gandhi as leader is a failure. He lacks leadership qualities and congress better find a suitable and intelligent individual to lead them.
👍👍👍👍👍😊😊😊
ബുദ്ധി ഉറയ്ക്കാത്ത കുട്ടിയാണ് ... കളിപ്പാട്ടം കൊടുക്കൂ... അല്ലെങ്കിൽ ഒരു പെണ്ണ് കെട്ടിക്കൂ
Yes🤓
9:11 9:42 🔥🔥🔥🔥🔥🔥
Powli
😂your trolls are super bro
😊❤️
ഇതെല്ലാം.. കേട്ടിട്ട്.. സത്യാവസ്ഥ മനസിലാക്കിയ.. "സ്മൃതി"
സ്മൃതിയുടെ.. മുഖം കണ്ടാൽ അറിയാം.. ഇപ്പോ 😂അറിയാതെ.. തന്നെ.. ചിരിച്ച് പോകുമെന്നവസ്ഥയാണ്..😂
🔥🔥🔥🔥👌🏻👌🏻👌🏻
😂 sujaya
Very good
പപ്പുഭൂലോകതോൽവിയല്ലേ
Correct sujaya
Sujaya.bigsalute.❤❤❤
ജൂൺ അഞ്ചിന് 8500 രുപ
വാങ്ങാൻ ഗ്യാരണ്ടി കാർഡ് കൊണ്ട് കോൺഗ്രെസ് പാർട്ടി ഓഫീസിൽ മുസ്ലിം സ്ത്രീകൾ
വന്ന നീണ്ട നിരയുടെ വീഡിയോ ക്ലിപ്പ് കാണിക്കുക. എന്നും
മുസ്ലിങ്ങൾക്കു ലോലി പോപ്പു.
കക്കൂസും, വീടും, വെള്ളവും
കറണ്ടും ഒരു വിവേചനവും ഇല്ലാതെ മോദി ജി കൊടുക്കണം.
ഇനി 2029 എന്ത് പറഞ്ഞു ചെല്ലുമോ.
❤❤❤❤❤❤❤❤❤❤❤❤❤
അണ്ണന് അല്പം ജലം കൊടുക്കു അതാണ് മര്യാത
സുജയാ കൊല്ലാതിരിന്നൂടെ
Sujaya ❤