Social Media Meme Troll Movie References in Malayalam Movie Guruvayoorambala Nadayil

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ค. 2024
  • Social Media Meme Troll Movie References in Malayalam Movie Guruvayoor Ambalanadayil full movie hd Guruvayoor Ambala Nadayil Guruvayoorambala Nadayil full
    Prithviraj Sukumaran
    Basil Joseph
    Nikhila Vimal
    Anaswara Rajan
    Yogi Babu
    Siju Sunny
    Saaf
    Jagadish
    Baiju Santhosh
    Rekha
  • บันเทิง

ความคิดเห็น • 79

  • @Kingini-id3iq
    @Kingini-id3iq 12 วันที่ผ่านมา +91

    പഴയ സിനിമകളിൽ നിന്നും അടിച്ചു മാറ്റി പുതിയ ഒരു സിനിമ 😂😂

    • @anyaforger633
      @anyaforger633 11 วันที่ผ่านมา +7

      Nammade day to day life ll ath use cheyynne common elle

  • @AjeeshBenny
    @AjeeshBenny 12 วันที่ผ่านมา +106

    മായൻ കുട്ടി ജഗദീഷ് ആണ്. Godfather ലെ

    • @acostshorts123
      @acostshorts123 11 วันที่ผ่านมา +3

      No ath verum mayankutty itth mayankutty v ann😂

    • @AjeeshBenny
      @AjeeshBenny 11 วันที่ผ่านมา +1

      @@acostshorts123 ooo 🙄, v for victory ✌️

    • @jijomonjinson2708
      @jijomonjinson2708 11 วันที่ผ่านมา +6

      ​@@AjeeshBenny അവന്റെ പേര് മായൻകുട്ടി വി എന്നാണ് അത് ചുരുക്കി മ്യായാവി എന്നാക്കിയത് ഞാനാണ് 😌

  • @muhammedshahid7999
    @muhammedshahid7999 12 วันที่ผ่านมา +31

    2:58 ഈ അടുത്ത കാലത്തല്ലാ വർഷങ്ങളായി ആ വാക്കാണ് ഉപയോഗികുന്നത്

  • @SKMFILMSOfflSayoojKM
    @SKMFILMSOfflSayoojKM 11 วันที่ผ่านมา +11

    ഇതുപോലെ K for കല്യാണം എന്ന പാട്ടിനു ശേഷം വിക്രം സിനിമയിൽ കമൽഹാസൻ INTERVAL ബ്ലോക്കിൽ വില്ലന്മാരെ ചൂണ്ടികാണിച്ചിട്ട് തിന്നുന്നപോലെ കാണിക്കില്ല അതുപോലെ യോഗി ബാബുവും ബേസിലിനെയും ഫ്രണ്ട്സിനെയും നോക്കി ചെയ്യുന്നുണ്ട് 😁

  • @athulsathya913
    @athulsathya913 12 วันที่ผ่านมา +20

    Anaswara Rajan one side lover doctor flashback propose Scene thani Thenkasipattanam dileep flashback propose same to same different

  • @safdharrasheed3876
    @safdharrasheed3876 12 วันที่ผ่านมา +18

    Ee cinema yile mattu movies nte influence Kanan kathirikukayayirunnu ♥️

  • @arjuns1324
    @arjuns1324 12 วันที่ผ่านมา +24

    ഇയ്യാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന് പറയുന്ന ഡയലോഗ് നന്ദനം സിനിമയിൽ നവ്യാ മാത്രമല്ലേ ഉണ്ണിയായി വന്നത് ആരാണെന്ന് കാണുന്നുള്ളൂ ഇതിൽ അതുവേണ്ടായിരുന്നു എന്ന് തോന്നി...

  • @busvloggerdj8554
    @busvloggerdj8554 11 วันที่ผ่านมา +23

    അമ്പലപ്പറമ്പിലാ അവന്റെ gems കച്ചോടം 😂

  • @adheera_
    @adheera_ 12 วันที่ผ่านมา +11

    യോഗി ബാബു ഓരോരുത്തരെയായി വിരൽ ചൂണ്ടിയിട്ട് തിന്നുന്ന പോലെ ആക്ഷൻ കാണിക്കുന്നത് വിക്രം സിനിമയിലെ കമലിൻ്റെ ഇൻ്റർവെൽ സീൻ റെഫറൻസായിട്ടാണ്.
    യോഗി ബാബു കോലാലംപൂരിലെ ഡോൺ ആണെന്ന് പറയുന്നത് പ്രത്വിരാജിൻ്റെ തേജാ ഭായ് ആൻഡ് ഫാമിലിയിലെ തേജാ ഭായ് ക്യാരക്റ്ററിൻ്റെ ഒരു മെൻഷൻ ആയി തോന്നി.
    പാൽ വച്ച് ശരവണൻ ആദ്യരാത്രിയിൽ എന്തോ ചെയ്തപ്പോൾ പെണ്ണ് ഇറങ്ങിയോടി എന്ന് പറയുന്നത് അപ്പോകാലിപ്പ്റ്റോ എന്ന ഇംഗ്ലീഷ് സിനിമയിലെ മുളകിൻ്റെ കോമഡി റെഫറൻസാണ്.

  • @shhnd___1288
    @shhnd___1288 11 วันที่ผ่านมา +38

    എന്റെ മോൾടെ പിറന്നാളാണ് എല്ലാവരും വരണം ❌
    എന്റെ അനിയത്തിയുടെ കല്യാണമാണ് എല്ലാവരും വരണം ✅
    🚶
    എനിക്ക് ishdai padam 🤝

  • @angeljohn4763
    @angeljohn4763 12 วันที่ผ่านมา +39

    നിഖില ചേച്ചിക്ക് almost two three minutes ആണ് dialogue ullath

    • @Z__ADIQ
      @Z__ADIQ 11 วันที่ผ่านมา +3

      Athum anandetta thanne 2½ minute😂

  • @aswinantony5789
    @aswinantony5789 12 วันที่ผ่านมา +16

    തിയേറ്ററിൽ നിന്ന് പോസിറ്റീവ് ആണ് കിട്ടിയാത്

  • @swavab1
    @swavab1 12 วันที่ผ่านมา +10

    EP സിറ്റപ്പൻ camio poli😂

  • @dreamshore9
    @dreamshore9 10 วันที่ผ่านมา +4

    തള്ളി പൊളി പടം... ആദ്യ അര മണിക്കൂർ കൊള്ളാം

  • @Akshay.M.S634
    @Akshay.M.S634 12 วันที่ผ่านมา +15

    *joemon jyothir* അദ്ദേഹത്തിന്റെ secnes എല്ലാം ഭയങ്കര ഇഷ്ടായി ❤️🔥😂

  • @rajeshr9842
    @rajeshr9842 12 วันที่ผ่านมา +21

    5:01😂

  • @aswinrajan7312
    @aswinrajan7312 8 วันที่ผ่านมา +2

    മാർഗം കളി സിനിമയിൽ കണ്ട അതേ കഥ
    ആദ്യം പ്രേമിക്കാൻ വരുന്നപെണ്ണിനെ ഒഴിവാക്കാൻ നായകൻ ഒരു പണികളും പയറ്റുന്നു. അതൊന്നും ഏൽക്കുന്നില്ല. ഒടുക്കം അവളെ ഇഷ്ടപെട്ട് തുടങ്ങിയപ്പോൾ ചെയ്തപണികൾ എല്ലാം തിരിച്ചുഅടിക്കാൻ തുടങ്ങി. ഇതു തന്നെ ഗുരുവായൂർ അമ്പലനടയിൽ ബേസിലിന്റെ അവസ്ഥയും

  • @angeljohn4763
    @angeljohn4763 12 วันที่ผ่านมา +4

    george നെ first കാണാൻ വരുമ്പോൾ ani Shamsu കസേര ഇരിക്കുമ്പോ വേറെ ഒരു നടനെ doctor ആയിട്ട് കാണിക്കുന്നുണ്ട്.
    but അയാൾ film ൽ ഇല്ല.

  • @reverseclap007
    @reverseclap007 12 วันที่ผ่านมา +10

    chetta copyright kittathe nokkikko njan cheytha video copyright adichu, upload cheythu 4 divasam kazinjappol

    • @hypertech689
      @hypertech689 12 วันที่ผ่านมา +6

      Nite oke video ar kanan ann

    • @febina8985
      @febina8985 11 วันที่ผ่านมา

      ​@@hypertech689pavoda🥲

    • @reverseclap007
      @reverseclap007 10 วันที่ผ่านมา +1

      ​@@hypertech689കാണുന്നവർ കണ്ടോളും നിന്നോട് ഞാൻ കാണാൻ നിർബന്ധിച്ചിട്ടില്ലാലോ

    • @reverseclap007
      @reverseclap007 4 วันที่ผ่านมา

      ഞാൻ ചേട്ടനെ വീഡിയോ കാണാൻ നിർബന്ധിച്ചില്ലല്ലോ ?​@@hypertech689

  • @Oru_Malayali_Vlog
    @Oru_Malayali_Vlog 8 วันที่ผ่านมา +2

    0:29 എന്റെ നാട്ടിൽ നടന്ന സംഭവമാണിത്.

  • @Rahul-iu7jl
    @Rahul-iu7jl 12 วันที่ผ่านมา +2

    സൂപ്പർ

  • @zeuz988
    @zeuz988 12 วันที่ผ่านมา +2

    എന്താണാടെ ഇതു 🤣👌

  • @bibinkaattil
    @bibinkaattil 11 วันที่ผ่านมา +1

    Theatre il എനിക്ക് ഇഷ്ടപ്പെട്ടു. But OTT il not feeling good

  • @user-sc8br2vl1c
    @user-sc8br2vl1c 12 วันที่ผ่านมา +2

    ee moviyil mayankutty prayachithamayit flex il oru patt ond athinte reference..?

  • @khaismuhammed6991
    @khaismuhammed6991 6 วันที่ผ่านมา +1

    premalu reference ond kili science scene il

  • @bussidddriversunionfansoff654
    @bussidddriversunionfansoff654 12 วันที่ผ่านมา +7

    Full copy ano atho

  • @arjunnarayanan8677
    @arjunnarayanan8677 8 วันที่ผ่านมา +1

    Bro missed chocolate movie reference

  • @AnoopKumar-sp6wp
    @AnoopKumar-sp6wp 9 วันที่ผ่านมา

    ഈ പറഞ്ഞത് എല്ലാം ഒരുപാട് സിനിമയിൽ ഉണ്ട് അത് സ്വാഭാവികം

  • @mkytnandhuzz856
    @mkytnandhuzz856 12 วันที่ผ่านมา +2

    😂

  • @WhiteBeard2111
    @WhiteBeard2111 12 วันที่ผ่านมา +5

    സത്യത്തിൽ ഒരു അവിയൽ പടം 😅

  • @sreyamslal4012
    @sreyamslal4012 11 วันที่ผ่านมา +1

    a bike nte krymm njn kandappole sredhichirunnu

  • @jix__77
    @jix__77 12 วันที่ผ่านมา +1

    Ee padathill thodakathill oru bike transformerinte edakk kudungunud ath kandittt onnum manazilayilleee😂

    • @KHANMAX
      @KHANMAX  12 วันที่ผ่านมา +14

      Video kanathe comment adichal ingane irikkum

    • @febina8985
      @febina8985 11 วันที่ผ่านมา +2

      Athokke ithil parayinind video kan😂

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 วันที่ผ่านมา

      0:32 👈ഇവിടുന്നങ്ങട് കണ്ട് തുടങ്ങിക്കോള്യാ....

  • @jibrukuttan3619
    @jibrukuttan3619 12 วันที่ผ่านมา +4

    ഉരുളിയും ചരുവവുമൊക്കെ തലയിൽ കമഴ്ത്തി വച്ച് പോകുന്ന ഒരു രംഗം ഉണ്ട് അതും ഗോഡ്ഫാദർ സിനിമയിലെ റെഫറൻസ് ആണ്

  • @Johnettann
    @Johnettann 11 วันที่ผ่านมา +1

    Oru doubt matte Patt illee azhagiyaa Layla athnte presakthi onn prnj tharuoo enik kandit athinte oru avshyam mnslayilaa 🙂

    • @crazyvlogz784
      @crazyvlogz784 3 วันที่ผ่านมา

      Sathyam chumma comedy thonnan ittathanenn thonnunnu oru comedim thonniyila

  • @sinoysibi8061
    @sinoysibi8061 12 วันที่ผ่านมา +1

    Ennalum Krishna ne George enth cheytho avo

  • @vavoosvlogsbysarath128
    @vavoosvlogsbysarath128 10 วันที่ผ่านมา

    അപ്പൊ പറഞ്ഞു വന്നാൽ മുഴുവൻ copy അല്ലെ 😂

  • @Cinemafactsmalayalam
    @Cinemafactsmalayalam 11 วันที่ผ่านมา

    Hmmm

  • @Adhil-rp9kt
    @Adhil-rp9kt 9 วันที่ผ่านมา

    ബിനുവിനെ അന്വേഷിക്കുമ്പോൾ ക്ലൂ കൊടുക്കുന്ന രംഗം അത് പട്ടണത്തിൽ ഭൂതത്തിലേതല്ലേ

  • @floccinaucinihilipilification0
    @floccinaucinihilipilification0 10 วันที่ผ่านมา +1

    ഇപ്പോൾ ഇറങ്ങുന്ന പല മലയാള സിനിമകളും ഇതേപോലെ കോപ്പിയടിച്ച് ഉണ്ടാക്കിയതാണ്....
    "മലയാളി ഫ്രം ഇന്ത്യ" എന്ന സിനിമയിലും ഇത് കണ്ടു

    • @skedits879
      @skedits879 10 วันที่ผ่านมา +2

      ദാരിദ്ര്യം ആണ്‌..
      ഇപ്പോള്‍ എങ്ങനെ ഉള്ള കോമഡി ആണ്‌ work ആവുക എന്ന് ആര്‍ക്കും ഒരു പിടിയുമില്ല.. അതാ ഈ reference ഇട്ട് വെറുപ്പിക്കുന്നത്.

    • @KHANMAX
      @KHANMAX  10 วันที่ผ่านมา +2

      അടുത്ത വീഡിയോ അതിനെ കുറിച്ചാണ്

  • @NibinUnni-tj5tc
    @NibinUnni-tj5tc วันที่ผ่านมา

    അവറേജ് മൂവി

  • @SITHARA_TRAVEL_LOVER
    @SITHARA_TRAVEL_LOVER 10 วันที่ผ่านมา

    ഞങ്ങൾ ക്കു മായൻകുട്ടി ജഗതീഷ് ആണ്‌ 😂😂

  • @XdonCjx
    @XdonCjx 11 วันที่ผ่านมา +1

    Ee video copy aanu swadayitt endelum cheydoode

    • @KHANMAX
      @KHANMAX  11 วันที่ผ่านมา

      പിന്നേ FDFS കണ്ടിട്ട് കാണുമ്പോൾ Note ൽ എഴുതി വെച്ച കാര്യങ്ങളാണിത് അല്ലാതെ ഒരു കോപ്പിലെയും കോപ്പി അല്ല .. ഇതേ കാര്ങ്ങൾ മറ്റുള്ളവർക്കും തോന്നിയിട്ടുണ്ടാവാം അതന്നെ ബാധിക്കുന്ന വിഷയമല്ല

    • @XdonCjx
      @XdonCjx 10 วันที่ผ่านมา +1

      @@KHANMAX നിങ്ങളെക്കാൾ മുന്നേ ഈ content ചെയ്‌തവർ ഉണ്ട്. ഇതിൽ പറഞ്ഞ എല്ലാ കാര്യങ്ങളും അതിലും ഉണ്ട്. ചിലപ്പോൾ coincidence ആയിരിക്കും 🙈🤭 അല്ലേൽ inspretion 🤪

    • @KHANMAX
      @KHANMAX  10 วันที่ผ่านมา +1

      @XdonCjx ഒരു മുന്നേയുമില്ല ട്രൈയിലറിങ്ങിയപ്പോൾ ഞാൻ ചെയ്ത വീഡിയോയിൽ നിന്നും ചൊരണ്ടിയതും (May be coincidental) പെട്ടെന്ന് മനസ്സിലാകുന്ന സിനിമ-പാട്ട് റഫറൻസുകളും വെച്ചൊരു കണ്ടന്റ് ആരേലുമിട്ടന്ന് കരുതി ഇതിലെ Exclusive ആയ ആരും പറയാത്ത Real incident Reference കൾ ഞാൻ ചെയ്യാൻ പാടില്ല എന്നൊന്നുമില്ലേലോ ..ഇവിടെ ഒരേയൊരു മോട്ടോയേയുള്ളു എനിക്കുള്ളത് എനിക്ക് കിട്ടും മറ്റുള്ളവർക്കുള്ളത് അവർക്ക് കിട്ടും

  • @harigovindhsreekumar950
    @harigovindhsreekumar950 11 วันที่ผ่านมา +6

    ശരവണൻ (യോഗി ബാബു) ന്റെ ഇൻട്രോ സീനിന്റെ അവസാനം കമൽ ഹാസന്റെ 'വിക്രം' സിനിമയുടെ ഒരു റഫറൻസ് ഉണ്ട്...
    വിക്രത്തിന്റെ ഇന്റർവെൽ സീനിൽ, കമൽ സാർ വില്ലന്മാരെ ചൂണ്ടി വിഴുങ്ങുന്നത് പോലെ കാണിക്കുന്ന ഒരു സീൻ ഉണ്ട്. അത് ശരവണനും ചെയ്യുന്നുണ്ട്...

  • @Milan-pd5xn
    @Milan-pd5xn 12 วันที่ผ่านมา +1

    Pin cheyuvo ❤️

  • @kashiuntold
    @kashiuntold 12 วันที่ผ่านมา +8

    1st pin bro

    • @KHANMAX
      @KHANMAX  12 วันที่ผ่านมา +1

  • @user-sc8br2vl1c
    @user-sc8br2vl1c 12 วันที่ผ่านมา

    oru scrap movie😂😂

  • @rajmonraju2640
    @rajmonraju2640 11 วันที่ผ่านมา +3

    സ്വന്തമായി ഒന്നും എഴുതാൻ അറിയാത്ത ഒരു എഴുത്തുകാരനും,ഒരു സംവിധായകനും, മറ്റുള്ളവരുടേത് എല്ലാം കൂട്ടികുഴച്ച് ഒരു അവിയൽ പരുവം സിനിമ....
    ഇതൊക്കെ കാണുമ്പോൾ ആണ് പ്രിയൻ സാറിന്റെ സിനിമകളുടെ മഹത്വം കൂടി വരുന്നത്..

    • @KHANMAX
      @KHANMAX  11 วันที่ผ่านมา +2

      ഏത് പ്രിയൻ നമ്മടെ പ്രിയദർശനോ🙄….!

    • @KHANMAX
      @KHANMAX  11 วันที่ผ่านมา +2

      Priyadarshan Inspired Malayalam Movies
      th-cam.com/video/rSRvZPj62aA/w-d-xo.html

    • @rajmonraju2640
      @rajmonraju2640 10 วันที่ผ่านมา

      @@KHANMAX അതേ....

    • @dreamshore9
      @dreamshore9 10 วันที่ผ่านมา +1

      No1 copy master of indian cinema

    • @floccinaucinihilipilification0
      @floccinaucinihilipilification0 10 วันที่ผ่านมา

      🤣 🤣 🤣 😆
      പുള്ളിയേ ആക്കിയതാണോ😂

  • @ashkrizz
    @ashkrizz 12 วันที่ผ่านมา +4

    😂😂😂 കൊള്ളില്ല പടം കൃഷ്ണൻ പടം ആയി ഇരിക്കുന്നു