PAN കാർഡിൽ അഡ്രസ് Change ചെയ്യാം - How to Change Address on PAN Card
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- PAN card ലെ Address Correct ആണോ?
മൊബൈലിലൂടെ നമുക്ക് Easy യായി Address മാറ്റാം!
ചാർജ് ഇല്ല, Free ആണു
വീഡിയോ കാണൂ
#PANCard
#pancarddetails
#pancarddownload
#aadharcard
#aadharupdateonline
#aadharcardlink
#aadharupdatelastdate
#suresam
#സുരേശം
#malayalaminfo
#malayalamtutorial
#mallu
_________________________________________
For Business Enquiry :
Contact Suresam TH-cam Channel
Email: suresamplus@gmail.com
Whatsapp : wa.me/c/918086...
Facebook:
/ bavayamisuresam
അല്ലെങ്കിൽ ഫേസ്ബുക്കിൽ suresam എന്നു search ചെയ്യൂ
Instagram:
...
Sharechat:
sharechat.com/...
Telegram : suresam എന്നു search ചെയ്യൂ
Threads:
www.threads.ne...
Whatsapp : 8086565653
____________________________________
Government സ്കീംമുകൾ
• Suresam - Govt Schemes
____________________________________
ആയുഷ്മാൻ ഭാരത് - Ayushman Bharath
• Ayushman Bharath Full ...
__________________________________
Kerala Employment Exchange details
• Suresam - All details ...
___________________________________
Kissan Nidhi All Details
• Kissan Nidhi - Suresam
__________________________________
Medisep all details
• Medisep Suresam
_________________________________
Tech Tips
• Suresam Tech
_____________________________
Travelogue
• Suresam - Travelogue
______________________________
Live Q and A Section
• Suresam Live
_____________________________
Darsanam Punyam - Temple Vlogs
• Suresam - ദർശനം പുണ്യം...
______________________________
Thenur Athazhampetta Temple
• Suresam - Athazhampett...
____________________________
Thenur Desavela
• Suresam - Thenur Desav...
____________________________
Suresam Entertainment
• Suresam Entertainment
________________________
Suresam Movie Review
• Suresam Movie Review
_________________________
Suresam Cookery
• Suresam - Cookery
_________________________________________
#employees_news
#EEmployment
#employees_news
#employmentexchange
#employmentrenewal
#KeralaEmployment
#SmartRationCard
#eshrammalayalam
#ayushmanbharat
#AyushmanBharathMalayalam
#LifeScheme
#mediacompanion
#dcbmedia
#m4tech
#callmeshazzam
#pearlymaaney
#sujith_bhakthan
#mayastips
#arjyou
#ayushmanbharathmalayalam
#ayushmanbharat
#Malayalamtutorial
#suresam
#സുരേശം
PAN Card address ചേഞ്ച് ചെയ്യാനുള്ള link:
www.pan.utiitsl.com/PAN_ONLINE/homeaddresschange
--------------------------------
PAN Card മുഴുവൻ വിഡിയോയും കാണാൻ ഈ ലിങ്കിൽ Click ചെയ്യൂ
PAN Card Detals - suresam: th-cam.com/play/PLpZ8Cl60sCzBLhXykznqNi2BWhY-jbOKr.html
Ente Pancard nashttappettu poyi .. Aadharcard aayi link allathathukond new pancard issue cheythu ..ipol Ente Aadharcard il 2 Pan Card kanikkunnu ..old pancard online cancel cheyyan pattumo?
അക്ഷയ വഴി ക്യാൻസൽ. Cheyyub
@@SURESAM Thankyou 😊
Sir, apply cheydh athra days adikkum update aavan. Application enghanaya track cheyya?
ഇപ്പോഴൊക്കെ പെട്ടെന്ന് ആകുന്നുണ്ട്
Thanks
Individual pancard correction (like Phone change) after new pan card and old pan card use any issue or this illigal anno( pancenter say correction after new pan card issued )
കുഴപ്പമില്ല
Hi, how can I get my name initials eg C K extended in pan card. I have an instruction from share broker to get it extended with new card.
അക്ഷയ വഴി ചെയ്യൂ
Sir, pancard l epo apply cheyumbo intial kodukan kazhiyille?
Ente peru arya k ennanu
Pan l surname kutti cheruthu arya krishnadas ennanu varunth...ethil enthelum problem undo mattu documents l ellam arya k enne ullu
അത് വേണമെങ്കിൽ അക്ഷയ വഴി ശരിയാക്കാൻ പറ്റും
Ente passportl mother nte mathram initial expansion illa.. me and father, spouse okke initial expansion und surname athond vella problem undo mother mathrallu initialum expansionum illathathu plz reply!!
അവരവരുടെ ആധാർ കാർഡിലെ പോലെ പാൻ കാർഡിലും പേരാക്കുക അത്രയേ വേണ്ടു
@@SURESAM passport aanu!!
Sir, physical pancardil name crct aanh pakshe databaseil father name firstum pinne name second aayittanh kidakkunnath. Ath oru preshnm aano. Itr file cheythappo as per database pole aaanh vannath fathers name first. Foreign countriesilott student visaykk apply cheyyumbo. Sponsorsinte itril ee difference vannal issue ondo??
അതിൽ ഉണ്ടാകുമോ എന്ന് അറിയില്ല മാറ്റണമെങ്കിൽ അക്ഷയ പോയിട്ട് ചെയ്യൂ
Pan card and phone number link cheyyaanum ee process maatram follow cheydhaal madhiyo?
അതു മതിയാകും
Namaste Sir,Very useful,Thank you very much 🙏
👍😍❤️
എന്റെ ആധാറിലെ ഡേറ്റ് ഓഫ് ബർത്ത് വ്യത്യാസമുണ്ട് പാൻ കാർഡിലെ കറക്റ്റ് ആണ് ഡേറ്റ് ഓഫ് ബർത്ത് ശരിയാക്കാൻ എന്തു ചെയ്യും എസ്എസ്എൽസി ബുക്ക് ഇല്ല സ്കൂൾ സർട്ടിഫിക്കറ്റ് കയ്യിലുള്ളൂ
അക്ഷയ വഴി ചെയ്തു നോക്കൂ
Enik patunilla 😕 submit kodukkumbol again 1st muthal start akua
അക്ഷയ വഴി cheyyub
Sir pancard adharumayi link cheyyan koduthitt 8 days aayi ith varem link ayittilla status നോക്കുമ്പോൾ 48 hr aan കാണിക്കുന്നത്.പേരിൽ ഒന്നും mismatch illla.direct pancard officil പോയാൽ ലിങ്ക് ആയി കിട്ടോ sir
പോയി നോക്കൂ
Delivery adress change cheyan patumo, njn temporary ayt vere locatioonil aanu thamasikkunne
അങ്ങനെ ഓപ്ഷൻ ഉണ്ടോ എന്ന് അറിയില്ല
ഉപകാരപ്രദമായ വീഡിയോ, വളരെ നന്ദി, ആധാറിലെയും വോട്ടർ ID കാർഡിലേയും അഡ്രസ് എങ്ങനെയാണ് ചേഞ്ച് ചെയ്യുന്നത്
അക്ഷയ വഴി ചെയ്യുന്നതാണ് നല്ലത്
Pan cardil initial പകരം initialinte പൂർണരുപമാണ് ഉള്ളത് അത് change ചെയ്യാമോ
അത് ചേഞ്ച് ചെയ്യാൻ പറ്റും അക്ഷയ വഴി ചെയ്യാം
Ente pan card apply chthitt 3 divasam aaayi...njn pinnayaan srdhiche address mistake und. Enikk ippam thanne cheyyan patto...linkil nokitt kittunnulla
എവിടെ ചെയ്തു അവിടെ പറഞ്ഞു നോക്കൂ
Njan eppol enta husband veetil anu appol adhar adress mattiyal pan card mattandey bankil atm apply cheyyan anu
വേണമെന്നില്ല
സാർ pancard ൽ district മാറി ആണ് കിടക്കണത്.. ചേഞ്ച് cheyyano district
അക്ഷയ വഴി ചെയ്യൂ
Sir, smart election voter id card kitan enthu cheyanam...video cheyamo
ചെയ്യാം dear
@@SURESAM ഫോൺ നമ്പർ ചെയ്ഞ്ച് ചെയ്യാൻ എന്താ ചെയ്യുക
Sir, pan cardilulla perinte initil firstum aadharil lastum anu athu change cheyyan pattumo?
അത് കുഴപ്പമില്ല
Pan cardil phone number and email adress engane update cheyyam?!
അക്ഷയ വഴി ചെയ്യുക
Pancardile date of birth മാറ്റാൻ എന്തുചെയ്യണം മാറ്റിയില്ലെങ്കിൽ എന്തെങ്കിലും കുഴപ്പമുണ്ടോ
അക്ഷയ പോയിട്ട് മാറ്റു
Njan ente pan card adhar card ayi link cheythappol vere etho pan cardumayil already link anennu kanikkunnnu... Athentha 😮
അങ്ങിനെയോ...??
Income tax ഡിപ്പാർട്മെന്റ് മായി contact ചെയ്യൂ dear
@@SURESAM ok.. thanks
Njan pan eduthu ipo.but father nameil oru spelling kooduthal anu ith thiruthano??
തിരുത്തി വെച്ചോളൂ
Sir..Pan card date of birth change cheyyaan pattumo
പറ്റുമല്ലോ അക്ഷയ വഴി ചെയ്താൽ മതി
Adhar card update chithavar ini pan card koodi update chiyyandivarumo ?
ഇല്ലല്ലോ
Address change ചെയ്താൽ new pan card post വഴി varumo
Yes
Pan card address change aakan website not working
അടുത്തുള്ള അക്ഷയ സെന്റർ വഴി ചെയ്യുന്നതായിരിക്കും നല്ലത്
documents (utiistl) upload cheythu kazhinju payment cheyunnathinu munbu edit cheyyan patumo
ചെയ്തു നോക്കൂ ഡൗട്ട് ആണ്
aadaril intial update chaithu but pan name missmach issue pls soultion
Oru video chayyamo bro😂
നോക്കൂ അത് അക്ഷയ വഴിയേ ചെയ്യാൻ പറ്റുള്ളൂ എനിക്ക് വീഡിയോ ചെയ്യണമെങ്കിൽ സെയിം പ്രോബ്ലം ഉള്ള കാര്യം എനിക്ക് വരണം എന്നാലേ എനിക്ക് ചെയ്യാൻ പറ്റുള്ളൂ
Mail id pancard eduthappo koduthathano type cheyyandath
അതെ
@@SURESAM thankyou
@ Existing Pan cardil First name and last name engane aanu verify cheyyan kazhiya?
നമ്മൾ കൊടുക്കുന്നതാണ് നമ്മളുടെ ആധാർ ഉള്ളതുപോലെയൊക്കെ കൊടുക്കുക
@@SURESAM nj angane aanu koduthath.. card il name print aayit vannath Meenu sasi.. but enthelum verification time enik sasi meenu ennu enter cheythaale correct avathollu.. why?
@@meenuchanjal8393 നിങ്ങൾ അക്ഷയയിൽ പോയിട്ട് പാൻ കാർഡിലെ പേര് കറക്റ്റ് ആയിട്ട് ശരിയാക്കൂ
Pan കാർഡിലുള്ള Phone നമ്പർ മാറ്റാൻ കഴിയുമോ?
അക്ഷയ വഴി ചെയ്യൂ
@@SURESAM ok
Useful vedio
നന്ദി 🙏 സ്നേഹം 💙
നന്മകൾ നേരുന്നു
Suresam Whatsapp Channel
ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Sir pan cardil father's name ane ullath .ath Matti husband name akano pls replay 3:48
നിർബന്ധമില്ല
എത്രയും കാലം കറക്റ്റ് പേര് ഇപ്പോൾ അച്ഛൻ പേര് 1st വന്നിരിക്കുന്നു
അത് അക്ഷയ വഴി മാറ്റാൻ പറ്റും
Ok thanks
"There is some problem occur during AADHAAR OTP request. Please Try After Sometime." I got the above message when I tried to link aadhaar address with PAN card
Try after sometime
എൻ്റെ ഭാര്യയുടെ പേര് ആധാറിൽ Shifana K എന്നാണ് പാൻ കാർഡിൽ Shifana എന്ന് മാത്രമേ ഉള്ളൂ .അത്കൊണ്ട് EPF മെമ്പർഷിപ് അക്കൗണ്ടിൽ Name Mismach കാണിക്കുന്നു .പാൻകാർഡിൽ കൂടി Shifana K എന്ന് തിരുത്താൻ കഴിയുന്നില്ല .Shifana K -യുടെ കൂടെ വീട്ടുപേരുകൂടി ചേർത്താലേ അപ്ലിക്കേഷൻ കംപ്ലീറ്റ് ആക്കാൻ കഴിയുന്നുള്ളൂ .അങ്ങിനെ ചെയ്താൽ വീണ്ടും name mismach കാണിക്കില്ലേ . ഇതിന് എന്താണ് പരിഹാരം ?പാൻകാർഡിൽ കൂടി Shifana K എന്ന് വരണം .Pls replay .
ആധാറിലെയും pan കാർഡിലെയും പേര് ഒരേ പോലെ ആക്കൂ
Chetta pan card kodutha number change chyan pttuo
പാൻ കാർഡിന് ഫോൺ നമ്പർ ആവശ്യമില്ലല്ലോ. പിന്നെ മാറ്റണമെങ്കിൽ അക്ഷയ പോയാൽ മതി
💙
പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
whatsapp.com/channel/0029Va9KAMW42Dca0OrxOw22
Engane cheythathinu sheshamPan cardil address change aayi ennu. Engane ariyaan sathikkum
ആയിക്കോളും.
പിന്നീട് income tax സൈറ്റിൽ പോയാൽ കാണാം
Thanks bro👍🏻
😍❤️
പാൻകാർഡിൽ ഒപ്പ് ഇല്ല.എങ്ങനെ ശരിയാക്കാഠ
അക്ഷയ പോയി
ഒരു കാര്യം അറിയാനായിരുന്നു ദയവ് ചെയ്ത് ഇതിന് മറുപടി തരണം എംപ്ലോയ്മെന്റ് ലാസ് ഗ്രേഡിൽ ആണ് ഞാൻ 1982 ജനിച്ചു ടട |c എഴുതിയത് 98 ആണ് 97 തോറ്റുപോയി എന്ത് ജോലി ചെയ്യാമെന്ന് എഴുതി കൊടുത്തിരുന്നു ഇടക്ക് പോയി തിരക്കാറുണ്ടായിരുന്നു ഇപ്പോൾ അവർ പറഞ്ഞു 97 രജിസ്റ്റർ ചെയ്യണമായിരുന്നു എന്ന് ഒരു ജോലി കിട്ടുമോ ഇതിനെ പറ്റി ഒന്നു പറയുമോ ...
50 വയസ്സ് വരെ ജോലി കിട്ടാൻ ചാൻസ് ഉണ്ട്
നിലവിൽ ഏതാ addrs ആണ് pan ൽ ഉള്ളത് നോക്കാൻ എന്താണ് വഴി സുരേഷ് ഏട്ടാ
അത് നോക്കാൻ ഒരു വഴിയുമില്ല
Adrees change ayo eannu eaganea ariyam
ചേഞ്ച് ആകും
Pan card ile photo mattan pattumo ethengilum reethil
വീഡിയോ ചെയ്യാം
Pancard address ethanenunnu engane ariyan പറ്റും
Update ചെയ്യുകയാണ് വഴി.. വേറെ option ഇല്ല
Is there any option for update the name in pancard and also mobile number
പാൻ കാർഡിൽ മൊബൈൽ നമ്പർ വരാറില്ല പേര് ചേഞ്ച് ചെയ്യാൻ ഈ പറഞ്ഞ പ്രകാരം ചെയ്തു നോക്കൂ
താങ്ക്സ് സർ
👍😍❤️
നമ്പർ മാറ്റാൻകഴിയോ പുതിയ പാൻ എടുക്കേണ്ട ആവിശ്യം ഉണ്ടോ
എന്ത് നമ്പർ മാറ്റാൻ കഴിയുമോ എന്നാണ് ചോദിക്കുന്നത്
Sir pancard date of birth change aayyal vishyam undo
എല്ലാം ഒരേ പോലെ ആകണം dear
Name എങ്ങനെ correct ചെയ്യും?
അക്ഷയ പോയി ചെയ്യൂ
Father ന്റെ പേര് തെറ്റായിട്ടാണ് കിടക്കുന്നത്. അതു എങ്ങനെയാണ് change ചെയ്യുന്നത്.
പാൻ കാർഡിൽ ഓപ്ഷൻ ഉണ്ട് അതിൽ കേറി നോക്കൂ
Thanks
💙😄👍👍❤️
Mail id valid alla enn kanikkunnu
അപ്പോൾ അക്ഷയ വഴി ചെയ്തു നോക്കൂ
Pan cardil photo change cheyyunnath engane
വീഡിയോ ചെയ്യാം
നല്ല ഒരു അറിവ് എനിക്ക് ഉപകാരപ്പെട്ടു ❤
💙😄👍😍❤️
Eth eppol cheyyan pattunnillallo
Site error ആണ്. പിന്നീട് try ചെയ്യൂ
Company pancard anenkilo?
അത് അറിയില്ല ട്ടോ
Super
💙💙💙
🙏🙏🙏
💙👍😍
Email maarumo?
ഇല്ലല്ലോ
ഒപ്പ് മാറ്റാൻ എന്ത് ചെയ്യണം
അക്ഷയ വഴി ചെയ്തു നോക്കൂ
മാറ്റാൻ സാതിക്കുമോ
പേര് സ്പ്ലിങ് വെത്യാസം വന്നാലോ
അതും ശരിയാക്കാമല്ലോ
@@SURESAM പഴയ നമ്പർ മാറുമോ
Where is the link??
ആദ്യത്തെ കമന്റ് നോക്കൂ ചേട്ടാ
@@SURESAM sorry my mistake njn kandu... But oru help cheyo
Eniku oru demat account thudangan ulla process cheyunathin idayil address pan card il koduthathil oru mistake ... Apo athu change cheyan CA de office il pokanam ennu avr paranju..angane veno?
Ende pan il oru address aanu Adhar il vere address aanu athu kondu e video il paranja pole eniku Aadhar ile pole adress kodukan patila apo entha cheya CA de office il thane pono?
Photo മാറ്റാൻ പറ്റുമോ !അതിന് എത്ര രൂപ വരും..
അത് നോക്കട്ടെ, വീഡിയോ ചെയ്യാം
Date of birth change cheythu eni ethra divasam kazhinju kittum
ഇത്ര ദിവസം എന്നൊന്നും പറയാൻ പറ്റില്ല അത് വരും കേട്ടോ
Ellam kk aanu but addressil house name adya aksharam thettano ennoru dout... Karanam ayacha pancard coveril veetuperil adya aksharam thettan.. V ennathinu b ennanu vannekkunnathu.. Panil house name illathond enganannum arilla..
Update ചെയ്താൽ ശരിയാകും
പാൻകാർഡിലെ ഫോട്ടോ എങ്ങനെ മാറ്റാം
അക്ഷയ വഴി ചെയ്യൂ
സൈറ്റ് പ്രശ്നത്തിലാണ്
👍😍
💙😍❤️❤️
ചേട്ട link കാണുന്നില്ല
ഇട്ടിട്ടുണ്ട്
പേര് മാറ്റാൻ കഴിയുമോ
Income tax ഓഫീസിൽ ചെല്ലൂ
😍😍👍👍🙏
💙💙💙
എന്റെ പാൻ കാർഡും വർഷങ്ങൾക്ക് മുൻപ് എടുത്തതാണ് അധാറുമായി ലിങ്കുമാണ് ആക്റ്റീവുമാണ് മൊബൈൽ നമ്പർ എങ്ങനെ ചേർക്കും?
മൊബൈൽ നമ്പർ ചേർക്കേണ്ടതില്ല
@@SURESAM thanks
Link illa
ഇട്ടിട്ടുണ്ട് 😄
@@SURESAM thank you suresh ettaa
Link evide
ഇട്ടിട്ടുണ്ടേ
Card signature change cheyan patumo
അക്ഷയ വഴി ഒന്ന് ചെയ്തു നോക്കൂ
കാപ്ചേ വീണ്ടും വീണ്ടും ചോദിക്കുന്നു
സൈറ്റിന്റെ തകരാറാകും വീണ്ടും വീണ്ടും കൊടുക്കുകയല്ലേ നമ്മുടെ മുന്നിൽ വഴിയുള്ളൂ
ആധാറും പാൻകാർഡും ,അഡ്രസ്സ് വ്യത്യാസം ഉണ്ടെങ്കിൽ പിന്നെ എങ്ങിനെ ലിങ്ക് ആകും
ലിങ്ക് ആകില്ല.. ആ വ്യത്യാസം ശരിയാക്കണം
First
😍❤️👍
എനിക്ക് number change ചെയ്യണം പാറ്റുമോ
പറ്റും
Adress change chyithu athu ayittu undo eannu ariyan pattumo
ആധാർ ലെ address ആയിരിക്കും
Athu check chyitha adrewss ariyam pattumo
👍🏻👍🏻👍🏻
💙💙💙
പേര് മാറ്റാൻ കഴിയുമോ
Income tax ഓഫീസിൽ ചെല്ലൂ
Link illalo
വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യുക