Pancard KYC Issue Malayalam | Pancard Surname Issue Malayalam | IT Website Registration Issue Solved

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2024

ความคิดเห็น • 361

  • @ajeshnu2160
    @ajeshnu2160 ปีที่แล้ว +8

    My name is adhaar is AJESH N U but in Pan Card "N U" expansion.. I cant do any ekyc. what to do???

    • @ad7197
      @ad7197 4 หลายเดือนก่อน

      Me too bro
      Solution nthelum kittiyo

    • @vishnudasks
      @vishnudasks หลายเดือนก่อน

      Same

  • @mohamednihadkorambayil9972
    @mohamednihadkorambayil9972 3 ปีที่แล้ว +8

    Much needed information ❤❤
    No words to thank u brother 😍😍

  • @SalimuhammadSalimuhammad
    @SalimuhammadSalimuhammad 24 วันที่ผ่านมา

    ഞാൻ ലോണിൽ അപേക്ഷിക്കുമ്പോൾ അപേക്ഷിക്കുമ്പോൾ ഡിഫറെന്റ് അക്കൗണ്ട് എന്നാ കാണിക്കുന്നത് എന്താണ് അങ്ങനെ കാണിക്കുന്നത് പാൻ കാർഡ് ഡിഫറെന്റ് അക്കൗണ്ട്

  • @ReelRagas
    @ReelRagas 3 ปีที่แล้ว +6

    Bro puthiya e portalil grievances last name and first name automatic aayi kanikkunnilla.. enthu cheyyum?

  • @UNaizz__Mt
    @UNaizz__Mt ปีที่แล้ว

    Finance ആയിട്ട് pan card കൊടുക്കുമ്പോൾ എല്ലായിടത്തും pan card issue കാണിക്കുന്നു എന്താ അറിയുമോ

  • @rejanachandrana.g493
    @rejanachandrana.g493 ปีที่แล้ว

    ആദ്യത്തെ Pan Card ൽ ഇന് ഷ്യൽ ഇല്ലായിരുന്നു രണ്ടാമതു് ഇനുഷ്യൽ വച്ച്apply ചെയ്തപ്പോൾ തെറ്റായ ഇനുഷ്യൽ ആണു വന്ന .തു്. വീണ്ടും അത് തിരുത്തുവാൻ സാധിക്കുമോ ? അതിനെന്തു ചെയ്യണം

  • @asifashi6140
    @asifashi6140 3 ปีที่แล้ว +8

    For me also ,my first name in the surname column and surname in the first name column ,what i will do kindly adivce

    • @ignation1
      @ignation1 2 หลายเดือนก่อน

      me too fathers name as first time when we try do with something payment gateways

  • @wizardx8824
    @wizardx8824 3 ปีที่แล้ว +4

    Bro yente name MUHAMMED AJNAS A. Ithil MUHAMMED AJNAS yenn first name aayitt kotutthu A yennullath last name aayitt kodukkan kazhiyunnilla...
    Last name applicant should not have single character initial...Yenna kaanikkunnath

  • @craftotechz
    @craftotechz ปีที่แล้ว

    PAN CARD രജിസ്ട്രേഷൻ സമയത്ത് അക്ഷയ CENTERIL നിന്ന് തെറ്റായ MOBILE NO ആണ്‌ അവർ കൊടുത്തത്. അത് ഇനി എന്താ ചെയ്യുക? AKSHAYAYIL ചോദിച്ചപ്പോള്‍ പറഞ്ഞത് MOBILE NO. തെറ്റിയാല്‍ KUZHAPPAMILLA ATH കൊടുത്തത് VEETILEK PAN CARD എത്താൻ ആണ്‌ എന്നാണ്‌. ഇതുകൊണ്ടു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടോ?
    MOBILE NO. ചേഞ്ച് ചെയ്യാൻ പറ്റുമോ? REPLY PLEASE.

  • @ktsanesh5710
    @ktsanesh5710 3 ปีที่แล้ว +2

    Njan digilocker install cheythu. Oruvidham Ella issued documents um download cheythu. But income tax pan no raksha. Name mismatch aanennu parayunnu. But Aadhar link cheythathanu...

    • @lonnwolf876
      @lonnwolf876 หลายเดือนก่อน

      same issue solution kittiyo

  • @sreevindv4568
    @sreevindv4568 หลายเดือนก่อน

    Hi bro... E-Pan download cheyyan kazhiyunnilla , Aadhar card kodukkumbol "No request has been received for this aadhar to allot or update the pan using E-Pan functionality" ennanu kanunnathu... Enthu cheyyanam bro

  • @delta_qb
    @delta_qb 4 หลายเดือนก่อน +1

    ഞാൻ ഒരു സ്റ്റുഡൻ്റ് ആണ് എനിക്ക് സ്റ്റോക്ക് മാർക്കറ്റിൽ പണം നിക്ഷേപിക്കാൻ ആണ് ഞാൻ പാൻ കാർഡ് എടുത്തത്. എനിക് ഇൻകം ആയിട്ട് ഒന്നും ഇല്ല അപ്പോൾ എനിക് വേറെ എന്തേലും ഫീ അല്ലേൽ എന്തേലും പ്രോബ്ലം ഉണ്ടോ പാൻ കാർഡ് എടുക്കുന്നതിൽ

  • @atoz8691
    @atoz8691 2 ปีที่แล้ว

    രെജിസ്റ്റർ ചെയ്തു
    But card കിട്ടിയില്ല
    കൂടെ ചെയ്തവർക്കൊക്കെ കിട്ടി
    എന്താണ് കാരണം
    അറിയുന്നവർ rply തരുമോ?

  • @anujakumar6903
    @anujakumar6903 3 ปีที่แล้ว +3

    e nivaram il invalid pan/tan .please check and re-enter ennu kanikkunnu.athentha

  • @sefikp
    @sefikp 2 ปีที่แล้ว +1

    Kyc edit ചെയ്യാൻ കഴിയുമോ
    Kyc യിൽ എന്റെ father പേര് തെറ്റാണ്

  • @hyderalipm4153
    @hyderalipm4153 ปีที่แล้ว

    E niwaran എന്ന ഓപ്ഷൻ e filing സൈറ്റെൽ ഇപ്പൊൾ കാണുന്നില്ല.

  • @TuneBoxsuhaila123
    @TuneBoxsuhaila123 2 ปีที่แล้ว +4

    Njhan instant pan card apply cheyth.ithil signature not valid ennan kanunnath ini entha cheyyan pattaa.please reply

  • @sumayyasumayya9578
    @sumayyasumayya9578 3 หลายเดือนก่อน

    രജിസ്റ്റർ ചെയ്തതിനു ശേഷം surname മാറ്റി എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @tkriyaz1977
    @tkriyaz1977 3 ปีที่แล้ว +2

    ആധാർ കാർഡിൽ initial മാത്രേ ഉള്ളൂ ... അത് കൊടുത്താൽ മതിയില്ലേ?? Surname കൊടുക്കണോ..??

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      ആധാറിൽ ഉള്ളതുപോലെ കൊടുക്കണം . surname നിർബന്ധം ഇല്ല

    • @tkriyaz1977
      @tkriyaz1977 3 ปีที่แล้ว

      @@jainibrm1 രണ്ട് തവണ സബ്മിറ്റ് ചെയ്തിട്ടും റെഡി ആയില്ല .. എന്തോ മിസ്‌മാച്ച് കാണിക്കുന്നു ... ഡിസ്റ്റൈൽസ് കൊടുത്തതൊക്കെ ഒക്കെയാണ് .... കൊഴപ്പമില്ല ... അങ്ങനെ വരാൻ കണമെന്താണെന്ന് അറിയുമോ..???

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      ​@@tkriyaz1977 physical application അയക്കുക. (ആധാർ ലിങ്ക് ഓപ്ഷൻ ഒഴിവാക്കുക)

  • @nicenachu
    @nicenachu ปีที่แล้ว

    ഒരാളുടെ പ്രൊഫൈലിൽ നിന്ന് വേറെ ആളുടെ പാൻ /ആധാർ സ്റ്റാറ്റസ് ചെക്ക് ചെയ്യാൻ സാധിക്കുമോ?

  • @sajid4548
    @sajid4548 2 ปีที่แล้ว +2

    Intial expansion patti enthelum idea undo? Aadhar cardil intialum pan cardil expansionum.. banking ekyc nadakkunilla, name mismatching.

    • @aginas007
      @aginas007 2 ปีที่แล้ว

      Same problem bro . Solution vallathum kitiyo

  • @akhil.gulmohar
    @akhil.gulmohar 3 ปีที่แล้ว +2

    ബ്രോ, എന്റെ പാൻ കാർഡിൽ individual എന്നു കൊടുക്കേണ്ടതിനു പകരം company എന്നു കൊടുത്തുപോയി... അത് മാറ്റാൻ പറ്റുമോ

  • @misoo2467
    @misoo2467 11 หลายเดือนก่อน +1

    Bro when i apply for pancard it shows that my adhaar card mismatches details
    But everything good except name like this
    Firstname lastname .K.C
    How can i type this because special character not allowed

    • @rafia900
      @rafia900 6 หลายเดือนก่อน +1

      I also had this problem wat to do???

    • @vijithaviju7059
      @vijithaviju7059 หลายเดือนก่อน

      Same problem

  • @MSFPMUSIC
    @MSFPMUSIC 3 ปีที่แล้ว +1

    Hello..
    Ente full name as per Aadhar card " MUHAMED SAFVAN N P " enn aan.
    Enikk pan card correct cheyymbol njn first MUHAMED, middle SAFVAN, last N P enn kodth..
    Last name il error aan kaanikkunnath..
    Ntha cheyyendath..
    Plz help !!!

    • @infoupdater4148
      @infoupdater4148 3 ปีที่แล้ว

      Last name initial kodukku

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว +1

      Bro instant E pan aayirunno eduthirunnath??

    • @MSFPMUSIC
      @MSFPMUSIC 2 ปีที่แล้ว

      @@mercesletifer6625 njn akshaya il ninn edthathaa

  • @melpadisivamoha
    @melpadisivamoha 3 ปีที่แล้ว +9

    In the birth certificate and in the Secondary school leaving certificate the sur name is initials only. Voter Id and Aadhar cards are made accordingly. It was only at time of making pan card initials were not accepted. NSDL Instructed to expand the initials simply without any proof as there are no proofs available for the same. I don't want to change my the name in Aadhar to link it with pan card. The name in my Aadhar is exactly as per my SSLC certificate or my birth certificate. Do you have a solution for this ?

    • @akkkuuuu
      @akkkuuuu 3 ปีที่แล้ว +1

      Same problem

    • @Ktturn098
      @Ktturn098 2 ปีที่แล้ว

      Same problem kyc cheitho

    • @Mahima608
      @Mahima608 2 ปีที่แล้ว

      Got any solution?

    • @SanthoshNelson009
      @SanthoshNelson009 2 ปีที่แล้ว

      Same problem 🥺

    • @HUMAN-pm3xg
      @HUMAN-pm3xg 2 ปีที่แล้ว

      Same issues, any solutions ndo

  • @amalendhu8610
    @amalendhu8610 ปีที่แล้ว

    എൻ്റെ ആധാറും പാൻ കാർഡ് ഉം linked ആണ്. ഞാനത് efilling സൈറ്റിൽ verify ചെയ്തു.
    അടുത്ത് ഞാൻ KYC verification ചെയ്യാൻ ശ്രമിച്ചപ്പോൾ NAME mismatch കാണിച്ചു. ആധാറിൽ initials ഉള്ള പേരും, പാൻ കാർഡില് expanded പേരും ആണുള്ളത്. എൻ്റെ ചോദ്യം,
    പേരിൽ ഈ വ്യത്യാസം ഉണ്ടായിട്ടും link എങ്ങനെ ആയി?
    എൻ്റെ KYC verification പൂർണമാക്കാൻ ഞാനിനി എന്ത് ചെയ്യണം? ആധാറിൽ പേര് change ചെയ്തതാൽ മറ്റു പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടാകുമോ?

    • @shijuvenu4845
      @shijuvenu4845 8 หลายเดือนก่อน

      Broo solution kittiyooo..
      Enikkum ethanu prblmm..
      Pancard correction enikkum pattunnillaa..😢😢😢

    • @pranilkv810
      @pranilkv810 8 หลายเดือนก่อน

      ​@@shijuvenu4845ഇത് പലരും പറയുന്നു....solution കിട്ടിയോ ?

    • @jineshp6599
      @jineshp6599 หลายเดือนก่อน

      Any solution?

  • @moonadiasaru
    @moonadiasaru 2 ปีที่แล้ว

    എൻറെ ആധാറിൽ പേര് അസ്ഹറുദ്ദീൻ എന്നും. പാൻ കാർഡിൽ അസ്ഹറുദ്ദീൻ കുരിക്കൽ എന്നെന്നും ആണ്. അതുകൊണ്ട് പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാൻ പറ്റുന്നില്ല എന്നെ ഹെൽപ്പ് ചെയ്യാമോ

  • @Dragon-jk
    @Dragon-jk 3 ปีที่แล้ว

    ബ്രോ ഞാൻ അറിയാതെ ഈ പാൻ കാർഡ് എടുത്തു പോയി യിനി റിയൽ പാൻകാർഡ് ആക്കാൻ അക്ഷയ സെന്ററിൽ കുറെ നാളായി പോകുന്നു ഇതുവരെ ശരിയായിട്ടില്ല ഇനി ഞാൻ എന്തു ചെയ്യണം ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ഈ പാൻ കാർഡ് എടുത്തു പുലിവാലുപിടിച്ച അവസ്ഥയാണ് 😭😭 അക്ഷയ സെന്ററിൽ പോയപ്പോൾ അവര് പറയുന്നു ഇൻകം ടാക്സ് ഓഫീസിൽ കുറെ കയറിയിറങ്ങേണ്ടി വരുമെന്നാണ്

  • @hashimpadannattu3417
    @hashimpadannattu3417 2 ปีที่แล้ว

    Sir,
    എന്റെ പാൻകാർഡ് ലുള്ള പേര് ശരിയാണ് .പക്ഷെ I T declare ചെയ്ത് cash റീഫണ്ട് ഉണ്ടായി .പക്ഷെ ഇൻകം tax സൈറ്റ് ലു ഹാഷിം എന്നത് തേർഡ് name ആയാണ് കിടക്കുന്നത്.ആ കാരനതൽ refund റിഫ്യൂസ് ആയി .ഇനി അത് ലഭിക്കാൻ എന്ത് ചെയ്യണം sir??

    • @akhilkrishnaprasad_a
      @akhilkrishnaprasad_a 2 ปีที่แล้ว

      Sheriyayo bro..ente itr il surname aanu adhyam vannekunne...any problem

    • @blueskymedia9046
      @blueskymedia9046 2 ปีที่แล้ว

      @@akhilkrishnaprasad_a അത് കുഴപ്പമില്ല

  • @Kgdali313
    @Kgdali313 3 ปีที่แล้ว +2

    eFiling puthiya portalil evidayanu nammude details kittan retrieve cheyyandath??? Pls help

  • @AnjaliAnju-m1z
    @AnjaliAnju-m1z หลายเดือนก่อน

    Ente cardil minor ennaa photoyude avide. Ini puthiya card edukendi varumo..cash koduthit

  • @unitedmedia82
    @unitedmedia82 3 ปีที่แล้ว +2

    1st name 2nd name and last name engane correct aayi kand pidikam pan number use cheyth kond?

  • @sandrass9661
    @sandrass9661 ปีที่แล้ว

    Bro PAN name update chythu epan um generate aay pan aadhar already linked aan. pkshe eKYC nokumbo PAN and Adhar name donot match enn kanikua. ath entha.

  • @aswathianoop8516
    @aswathianoop8516 ปีที่แล้ว

    Sir new pan card nu apply cheythappol . Pre form entry kazhinjappol pan name not valid ennu kanikunnu. Athinu entha cheyya .. adhar card ile pole thanneyanu details koduthath. Main form entry lekku kadakkan pattiyitilla

  • @AnjaliAnju-m1z
    @AnjaliAnju-m1z หลายเดือนก่อน

    Minor pancard majorilekku aakkan ini puthiya card edukendi varumo fee oke adach😢

  • @anukuttyrockzz5211
    @anukuttyrockzz5211 ปีที่แล้ว

    how we can add our initial as the last name in pan card not the expanded form for example actual name is SMITHA V But I can't add V as the initial.

  • @siddeeqtalking4407
    @siddeeqtalking4407 3 ปีที่แล้ว +1

    Bro When i try To Open The Account Its Showing Pan Verifiction Is Failed..And When i contacted Their Customer executive they said link mobile number with adhaar so i do so and still Showing Verification of pancard is failed...Can Anyone Help me Out?

    • @MrRATTAR
      @MrRATTAR  3 ปีที่แล้ว

      Please se the video and check the details of your pancard. Like surname , last name

    • @arunka7767
      @arunka7767 2 ปีที่แล้ว

      @@MrRATTAR bro എൻ്റെ pan card Ile father name spelling mistake undu അത് മാറ്റാൻ കഴിയുമോ

  • @aaranariilla
    @aaranariilla ปีที่แล้ว

    Ente pancard il hologram illa so kyc aprove tharanilla cafe il pooi choichappo latest pan card hologram illathe aan varane enna parayane... but kyc aprove ethra paranjittum aprove cheyanilla.. Entha cheya

  • @AnjaliAnju-m1z
    @AnjaliAnju-m1z หลายเดือนก่อน

    Minor pancard enganeya majorilekk aakuka..cash ethraya??

  • @RHcars123
    @RHcars123 2 ปีที่แล้ว

    Sir pan card edukkan adhaar phone numberumaayi link cheyyanamallo adhayam , so oru phone numberil Randu peerkk pan card edkkan pattumo?? Please reply sir🙏

  • @geethuprabhakaran2546
    @geethuprabhakaran2546 2 ปีที่แล้ว

    Ente PANCARD DOB Correction undarnuu.ath cheytu kittii...but PAN um adhar um link cheyumbol Veendum DOB mismatch kaanikunuu..entanu cheyyendath

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 ปีที่แล้ว +1

    *upstock kyc issue.. Pan sur name und.. bank accountil ila ..ethu chyum plz reply..* 🙄

  • @abhijithpm1250
    @abhijithpm1250 2 ปีที่แล้ว

    najan e pan aa aduthe ath kazhinju bank account aduthu 2,3 year ayiii apol pan active aaa ennu kaniche epo site il nokiyapol pan invalid aaa kanikune plz help

  • @vishnucv7744
    @vishnucv7744 5 หลายเดือนก่อน

    Can we change the name on database?
    Because the name on card is correct
    But the in database the name is expanded

  • @nish85
    @nish85 ปีที่แล้ว

    Bro pan cardile perum bankile perum onnaanu... Upstox account undakkaan nokkumpol bank name pan name different anennu kanikkunnu... Athu engane sheriyaakkum...pls reply

  • @younuskolorath2312
    @younuskolorath2312 2 ปีที่แล้ว

    Ente പാൻ നമ്പർ ക്യാപിറ്റൽ ലെറ്റേഴ്സ് ആണ് പക്ഷെ adhar card name first um avasanavum mathraman ക്യാപിറ്റൽ latter aaan

  • @avethanpradeep8743
    @avethanpradeep8743 2 ปีที่แล้ว +1

    Sir, njaan tax file cheyyumbol bank details nalki kaziyumbol error kanikkuka yaanee??

  • @radhikatr8325
    @radhikatr8325 ปีที่แล้ว

    Cheta new pan apply cheyumbol pan name invalid 106 ennu varunnu. Solution parayavo.

  • @muhammedshahin4929
    @muhammedshahin4929 3 ปีที่แล้ว +1

    Bro pan card apply cheythitt 7 days aaye ippalum pending ahne endha cheyyua?

  • @ArjunTechCreations
    @ArjunTechCreations 2 ปีที่แล้ว

    Ente name ARJUN A P ennane appo surname Endha kodukka ? Ide pole kodukkumbo “Two charectars Initails in Applicant's Last Name are not allowed other than Master sheets Intials” ingane kanikkumnu .

  • @abhijithpm1250
    @abhijithpm1250 2 ปีที่แล้ว

    E pan njana aduthu but epo invalid pan aaa enn kanikunnu enee nthu cheyum plzz replay enik pvc card pole kitti

  • @gokul7278
    @gokul7278 3 ปีที่แล้ว +11

    pan card aadhar card name mismatch kanikkunnu appo etha cheyya

    • @akshaya825
      @akshaya825 2 ปีที่แล้ว

      Bro Sheri aakiyo ?

    • @akshaya825
      @akshaya825 2 ปีที่แล้ว

      Aadhar pan card name mismatch engane aa solve cheya

    • @spongebobgaming7799
      @spongebobgaming7799 ปีที่แล้ว

      @@akshaya825 go to akshaya e centre

    • @COMMANDOLADAKH
      @COMMANDOLADAKH ปีที่แล้ว

      Ath ready aayo bro

    • @gokulagopika5263
      @gokulagopika5263 ปีที่แล้ว

      Adhar name change cheyyam or pan edit cheyyam

  • @rameesaparveen3213
    @rameesaparveen3213 2 ปีที่แล้ว

    i have applied for pan from akshaya this june1 and received e pan on june 6 and later i applied for an online job..but during my pan varification they said its unsuccessful..but when i verified pan in income tax site ..my oan varified sucessfully..why so??

    • @emzzhere1071
      @emzzhere1071 ปีที่แล้ว +1

      I also have this problem... Your problem solved?

    • @rameesaparveen3213
      @rameesaparveen3213 ปีที่แล้ว

      @@emzzhere1071 yes

    • @emzzhere1071
      @emzzhere1071 ปีที่แล้ว

      @@rameesaparveen3213 how did u solve this problem?

    • @rameesaparveen3213
      @rameesaparveen3213 ปีที่แล้ว

      @@emzzhere1071 wait for more days

  • @KannanKannan-ep5nq
    @KannanKannan-ep5nq 2 ปีที่แล้ว +2

    Sir pancard apply cheyithittu one year ayi iniyum vannittilla enthayirikkum? Pls reply

  • @VijayKumar-hp8yo
    @VijayKumar-hp8yo ปีที่แล้ว

    Hi...bro...Aadhaar il ulla same Name Pan Card il akkan cheyan pattumo???

  • @sreeraj9344
    @sreeraj9344 2 ปีที่แล้ว

    Niyo forex card edkumbo ente ID proofinu CKYC number illanannu parayane athengane edukan saadhikum onn help chyuvo aarelm

  • @therealshahabas2793
    @therealshahabas2793 3 ปีที่แล้ว

    അക്കൗണ്ട് ബുക്കിന്റെ main പേജും പാൻകാർഡും ആധാറും വെച്ച് ഒരാൾക്ക് നമ്മുടെ അക്കൗണ്ട് ദുരുപയോഗം ചെയ്യാൻ കഴിയുമോ ???
    Pls Reply

  • @arunka7767
    @arunka7767 2 ปีที่แล้ว

    bro എൻ്റെ pan card Ile father name spelling mistake undu അത് മാറ്റാൻ കഴിയുമോ

  • @krishnendhukichu6677
    @krishnendhukichu6677 3 ปีที่แล้ว

    Cheta ...nte father number l husband name ah n vanneaknth ....
    Correction kodithapol pancard l name kaaniknavde krishnendu R Radhakrishnan
    Ith aayirikuo pan card kittumbo varuka

  • @mufnasck1186
    @mufnasck1186 3 ปีที่แล้ว +2

    Bro signature illa yandha cheyya varuthan

  • @Vishnu-jc8wd
    @Vishnu-jc8wd 2 ปีที่แล้ว

    Njan instant epsn vazhi cheythitt download cheyyan patyunnilla.unsuccessfull allotment of pan enn kaanikkunnu

  • @anils2278
    @anils2278 2 ปีที่แล้ว +2

    Bro pls send link.. I cant get the site

  • @rafeekalipakkath6241
    @rafeekalipakkath6241 3 ปีที่แล้ว

    പാൻകാർഡിൽ കാണുന്നത് പേരും ഇനീഷിലും (First letter) മാത്രം , ഇൻകം ടാക്സ് സൈറ്റിൽ പാൻകാർഡ് പേര് പേരും വീട്ടുപേരും ചേർന്നാണ് , Bank account ൽ പേരും ഇനീഷിലും(First letter) മാത്രമേ ഉള്ളൂ , പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ലിങ്കു ചെയ്യുമ്പോൾ പ്രശ്നമാകുമോ?

    • @MrRATTAR
      @MrRATTAR  3 ปีที่แล้ว

      No . Oru issue varilla

  • @shyamjithshyam1102
    @shyamjithshyam1102 2 ปีที่แล้ว

    ബ്രോ പാൻ കാർഡിന് കൊടുക്കുമ്പോൾ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോൾ കൊടുത്ത ഫോൺ നമ്പർ തന്നെ കൊടുക്കണം എന്നുണ്ടോ??

  • @gokulkochuz6460
    @gokulkochuz6460 ปีที่แล้ว

    site etha njn phonil sitil keritt kanikunillallo...arelum onn help cheyuvo plz

  • @vimalnadh.v.s9326
    @vimalnadh.v.s9326 3 ปีที่แล้ว +1

    Bro njan e pan aanu eduthe...Annu thane pan number kiti..But online nokumbol record not found enn...Ntha reason

    • @shabink1930
      @shabink1930 2 ปีที่แล้ว

      Bro yenikum und
      ഇപ്പോൾ sheriyaayo.. Ayakil yegne sheriyaakum

  • @Iblis-ov1uy
    @Iblis-ov1uy 3 ปีที่แล้ว

    എന്റെ പാൻ കാർഡിൽ എഴുതിയിരിക്കുന്ന നെയിം eg. IBLIS Y T എന്നാണ്... But പാൻ കാർഡ് no മറ്റുള്ള ആവശ്യങ്ങൾക്ക് അടിച്ചു കൊടുക്കുമ്പോൾ അതിൽ കാണിക്കുന്നത് YOU TUBE IBLIS എന്ന Patternil ആണ്.. ഇത് തിരുത്തേണ്ടതുണ്ടോ??? അതോ എല്ലാരുടേം ഇങ്ങനെ തന്നെ ആണോ??? Please reply

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      കാർഡിൽ കാണുന്നത് പോലെയാണ് പേര് വരേണ്ടത് . അങ്ങനെ തന്നെയല്ലേ ആധാറിലെ ഉള്ളത് ?

    • @Iblis-ov1uy
      @Iblis-ov1uy 3 ปีที่แล้ว

      ഞാൻ flipkart paylater apply ചെയ്യുമ്പോളാണ് ശ്രദ്ധിച്ചത്... അതിൽ പാൻ no അടിച്ചപ്പോൾ ഫുൾ നെയിം ആണ് കാണിച്ചത്... But കാർഡിൽ ഉള്ളത് name ഇനിഷ്യലും ആണ്

    • @sasidharannairkarumalil6193
      @sasidharannairkarumalil6193 3 ปีที่แล้ว

      അതിന്റെ അർത്ഥം IBLIS ലാസ്റ്റ് നെയിം ആയിപ്പോയി എന്നല്ലേ?

    • @jainibrm1
      @jainibrm1 3 ปีที่แล้ว

      @@sasidharannairkarumalil6193 അമേരിക്കൻ സ്റ്റൈലിൽ surname ആദ്യവും first name രണ്ടാമതും ആണ് വരുന്നത് അതുകൊണ്ടാണ് അങ്ങനെ വരുന്നത്

    • @Iblis-ov1uy
      @Iblis-ov1uy 3 ปีที่แล้ว

      @@sasidharannairkarumalil6193 but pan കാർഡിന്റെ മുകളിൽ iblis y t എന്ന pattern ആണ്

  • @shajirothyoth
    @shajirothyoth 2 ปีที่แล้ว

    Credit card application reject avunnu pan cardil initial illathond, engane initial add cheyyam

  • @Ancy307
    @Ancy307 3 ปีที่แล้ว +2

    Ente pncardil full namum aadharil first name mathre ullu. Aadhar pan cardumayi link cheyyunnath prashnam aakvmo?

    • @MrRATTAR
      @MrRATTAR  3 ปีที่แล้ว +1

      Emtem same anu. No issue

    • @Ancy307
      @Ancy307 3 ปีที่แล้ว

      @@MrRATTAR ok thank u

  • @adil7369
    @adil7369 3 ปีที่แล้ว

    E-pan card vayi enikku Paytm kyc cheyan patuo?? Sign and father name varied allalo ,, please reply

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      Illa bro scene aaan..... Njan pett irikikuka aan😞😞😞😞father name signature must aayittum venem... Illel direct reject cheyyum

  • @arunappu9956
    @arunappu9956 6 หลายเดือนก่อน

    Bro pan cardile name bank
    Accountile name match akunnila

  • @samjose222
    @samjose222 3 ปีที่แล้ว +3

    ആധാറിലെ അഡ്രസ്സും pancard addressum different ആയതുകൊണ്ട് കുഴപ്പം ഉണ്ടോ

    • @MrRATTAR
      @MrRATTAR  3 ปีที่แล้ว

      no issue.. but update chyunathu nalathu

  • @arpith1
    @arpith1 3 ปีที่แล้ว

    Ente name ARPITH S A ennu maathram anu. Enik last name S A ennu kodukkan pattunnila.. enthu cheyyanam?

  • @Sakeer786
    @Sakeer786 3 ปีที่แล้ว +2

    Pancard details change cheyam patum easily
    Video cheyumbol onn refer cheythal nannayirikum.

  • @gokulagopika5263
    @gokulagopika5263 ปีที่แล้ว

    Pan and adhar name namuk ipol change akkan pattum, njan ente recently cheythu

  • @preena6662
    @preena6662 2 ปีที่แล้ว

    Instant pan apply cheyyumbol otp varunund but enter cheythvalidate cheytal error varun

  • @diljithdk9953
    @diljithdk9953 3 ปีที่แล้ว +2

    Bro adhar and pan link akunnilla name missmath kanikkuunnu

  • @agiaravind
    @agiaravind 2 ปีที่แล้ว +2

    Bro, Father's Nameil Fatherinte Initial Vannitt illa any problem?

  • @nithinsubhash
    @nithinsubhash 3 ปีที่แล้ว

    ente pan aadhaar linked annu but nj online savings account thudangan nookumbo name mismatch kanikkunu ente official name NITHIN MICHE S S but pan cardil nammal initials expand cheyanamallo so agna koduthirikunath but name pan il print cheythekkunath aadhar ile pole thanne anuu....pinne enthu kond avum name mismatch kanikunne ......
    can someone help me with the issue

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      Same bro... As per my aadhar card my name is SUBIN KRISHNA K T.... I put first name =SUBIN, middle name=KRISHNA, lastname/surname=K T.... But the site autimatically shows your surname cant be a initial..... But after making some adjustments i went for payment but when i authenticate it shows a mismatch in aadhar name and pan name.. And 107 rupee is deducted but no change showing..... Bro did you find any solution??

    • @abhishektv468
      @abhishektv468 2 ปีที่แล้ว

      @@mercesletifer6625 ith ippol ready aayo? Enganeya shariyakkiye?

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      @@abhishektv468 nsdl office kozhikode near palayam...

  • @jitheshks7280
    @jitheshks7280 3 ปีที่แล้ว +1

    adhar photo update cheyth pancard photo egane update cheyan pattum

  • @AkshayKumar-vv4cx
    @AkshayKumar-vv4cx 2 ปีที่แล้ว +1

    Hey bro, Do you have any idea to change the ckyc registry address ?.

  • @aadhil2259
    @aadhil2259 2 ปีที่แล้ว +1

    Bro New pan create cheyyan pattunilla..surname initial aanu entha cheyya? “TF “ aanu Surname

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      Same bro... As per my aadhar card my name is SUBIN KRISHNA K T.... I put first name =SUBIN, middle name=KRISHNA, lastname/surname=K T.... But the site autimatically shows your surname cant be a initial..... But after making some adjustments i went for payment but when i authenticate it shows a mismatch in aadhar name and pan name.. And 107 rupee is deducted but no change showing..... Bro did you find any solution??

    • @Entertainmenttech123
      @Entertainmenttech123 2 ปีที่แล้ว

      @@mercesletifer6625 K T enath space kodukaathe idd apol sheeri akum KT igane kodukanam apol correct ann

    • @mercesletifer6625
      @mercesletifer6625 2 ปีที่แล้ว

      @@Entertainmenttech123 but atg maatanam enkil aadarilum maatanam sslc bookilum change aakanam...

    • @Entertainmenttech123
      @Entertainmenttech123 2 ปีที่แล้ว

      @@mercesletifer6625 enthin

    • @Entertainmenttech123
      @Entertainmenttech123 2 ปีที่แล้ว

      Adaaril Eganeya kidakune athupolw kodukanam kT enaa last name space idathw kodukunam baki elaam adarile pole koduthal mathi

  • @redblog8896
    @redblog8896 2 ปีที่แล้ว

    Pancardum adharcardum deactive cheyan pattumo plz replay

  • @tulipsmedia8562
    @tulipsmedia8562 3 ปีที่แล้ว +1

    Bro inn appply cheythu but failed ayy amount refund avumo?

    • @ajumalshas7962
      @ajumalshas7962 3 ปีที่แล้ว

      Within 7 days from the date of application kittum bro

  • @ratheeshkumarraveendrannai4244
    @ratheeshkumarraveendrannai4244 3 ปีที่แล้ว

    എന്റെ പേര് Pan Card ൻ രണ്ട് വാക്കുകൾ ആയി ആണ് എഴുതിയിരിക്കുന്നത് അത് online correct ചെയ്യാൻ നോക്കി പക്ഷേ അവസാനം e kyc failed, Physical mode apply ചെയ്യണം എന്ന് പറയുന്നു Pls help me

  • @111paru
    @111paru 3 ปีที่แล้ว

    Gulf il ullavarku Indian citizen aano kodekendathu atho foreign citizen aano kodukendathu

  • @ashikns699
    @ashikns699 2 ปีที่แล้ว

    Bro oru icici online bank acc thodaghan kyc cheyumbol aadhar le name um pancard name um dismatch enna parayunne njan ntha cheya name oke same aahnu surname change indennu thonannu pls help

    • @rafeekpn194
      @rafeekpn194 ปีที่แล้ว

      Same. Any solution

  • @adarsh7267
    @adarsh7267 3 ปีที่แล้ว

    Ith ippol working alla vearea eanthealum vazhi undo

  • @afsalali5988
    @afsalali5988 2 ปีที่แล้ว

    Hi bro. Paytmil pan verification failed ennu kanikunnu . Athinulla solution entha?

  • @sidheek.spunnala6035
    @sidheek.spunnala6035 3 ปีที่แล้ว

    എന്റെ pancard ee പറഞ്ഞ രീതിയിൽ ചെയ്തു എന്നിട്ടു invalid pan status കാണിക്കുന്നു

    • @MrRATTAR
      @MrRATTAR  3 ปีที่แล้ว

      website login chythu nokit name check chythu noku..

    • @anasnilambur4789
      @anasnilambur4789 3 ปีที่แล้ว

      Same avastha

  • @Sreevvkvu
    @Sreevvkvu 3 ปีที่แล้ว

    Br icici bank mine അക്കൗണ്ട് ഓൺലൈനായി എടുക്കാൻ നോക്കിയപ്പോൾ pan,ആധാർ mismatch കാണിക്കുന്നു.
    Pan cardil purath ulla name correct anu
    Aadhar ile name um correct aanu
    Pinne enthakum problem?

    • @blindelonmusk436
      @blindelonmusk436 3 ปีที่แล้ว

      Initial expand aayitt aakum pan database I'll undakum

    • @Sreevvkvu
      @Sreevvkvu 3 ปีที่แล้ว

      @@blindelonmusk436 ath engane maatum

    • @eldhosept5409
      @eldhosept5409 2 ปีที่แล้ว

      Same problem

  • @sajeerm8522
    @sajeerm8522 2 ปีที่แล้ว

    Bro puthiya site l engane aanennu parayamo ... Facing the same issue .. e-nivaran link ella .. please help

  • @sanjooz
    @sanjooz 3 ปีที่แล้ว

    Father name initial KP Aan.. Pan Vannappol KP full veettuperu koduthu.. Kp yude full form aayi.. Ith 'KP' Enn engane akam.. Plz help

    • @shivashankar6451
      @shivashankar6451 3 ปีที่แล้ว

      Pan കാർഡിൽ ഫുൾ പേര് ആയിട്ടാണ് വരുന്നത്, ഷോര്ട്ട് ഫോം ഇനിഷ്യൽ കൊടുക്കാൻ പറ്റില്ല.

    • @sanjooz
      @sanjooz 3 ปีที่แล้ว

      @@shivashankar6451 ASHOKAN KALAMULLAPARAMBATH PALAKKANDI.. TOO LONG AAYITTAN ULLATH..

    • @shivashankar6451
      @shivashankar6451 3 ปีที่แล้ว

      @@sanjooz ഇന്ത്യയിൽ sanjana sreeram എന്ന് പേരുള്ള പതിനായിരക്കണക്കിന് with kp ഇനിഷ്യൽ ഉള്ളവർ ഉണ്ടാകാം 👈 so ഫുൾ പേര് ഉള്ളത് തന്നെയാണ് നല്ലത്.

  • @muhammedahzan306
    @muhammedahzan306 ปีที่แล้ว

    Bro Address and Fathers name vechu initials vannaal surname ethaanu kodukkendathu
    Eg: K N initial K- address N- father's name aanenkil surname ethaanu kodukkendathu

    • @rosaliaaaaaa
      @rosaliaaaaaa ปีที่แล้ว

      Same doubt enikum.
      Seriyayo name vanapol? Ndanu cheythathu?
      K R name - K address name R father name. Initial kazhinj aan name.

  • @sarantk93
    @sarantk93 2 ปีที่แล้ว

    Filpkart pay later cheyyumpol kyc name mismatch kanikunu

    • @sarantk93
      @sarantk93 2 ปีที่แล้ว

      Athil cheyyumpol mathrame kyc problem ullu 1st surname anu varune fullform

  • @athulkrishnaa4184
    @athulkrishnaa4184 2 ปีที่แล้ว

    bro..my Aadhar name is ATHUL KRISHNA A and the applied pan contains the name as ATHUL KRISHNA AYYAPPAN . Is there any issue with that?
    Also can I change \correct the name as ATHUL KRISHNA A. before getting the pan card please help

    • @hanumanbaba22
      @hanumanbaba22 2 ปีที่แล้ว

      If u applied for loans online or credit card this will effect , because different name in aadhaar card and pan card. I have same problem, Kerala initial system ഒരു പ്രശ്നം ആണ്

    • @athulkrishnaa4184
      @athulkrishnaa4184 2 ปีที่แล้ว

      @@hanumanbaba22 mattan nthelum vazhi ondoo

    • @hanumanbaba22
      @hanumanbaba22 2 ปีที่แล้ว

      @@athulkrishnaa4184 surname must in pancard so i don't know what bullshit income tax doing. We want to change adhaar card name or income tax department want to change procedure & surname manditory

    • @athulkrishnaa4184
      @athulkrishnaa4184 2 ปีที่แล้ว

      @@hanumanbaba22 that is correct

  • @SanthoshNelson009
    @SanthoshNelson009 2 ปีที่แล้ว

    Intial Aakuvan enta cheyandath . Pan name Santhosh N aakanam .Ipo sir name cherth Santhosh Nelson enn Aan

  • @gazsus1
    @gazsus1 3 ปีที่แล้ว

    Bro ith elkathum cheythitum online demat ac open akan pattu Ila, invalid pan no na parayune

  • @sayedshakir6618
    @sayedshakir6618 2 ปีที่แล้ว

    Physical card ലഭിക്കുന്നില്ല കാരണം?
    ഒരു വീഡിയോ ചെയ്യുമോ?

  • @Abhi-tp1bt
    @Abhi-tp1bt 3 ปีที่แล้ว

    Pan card nu apply cheythitt kittunnilaa... Long name issue ahno