ഇന്നേക്ക് 4days ആയി ടുവീലർ പഠിക്കാൻ പോവുന്നു സൈക്കിൾ ബാലൻസ് ഇല്ല ആദ്യ ദിവസം നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു രണ്ടാമത്തെ ദിവസം വീണു 🤣ഭാഗ്യം ഒന്നും പറ്റിയില്ല ആറ്റുനോറ്റ് വളർത്തുന്ന ഒരു നഖം പൊട്ടിപ്പോയി ഇന്നലെ കോൺഫിഡൻസ് എല്ലാം പോയി ഇന്ന് കുഴപ്പം ഇല്ലാതെ വണ്ടി മൂവ് ചെയ്തു
സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ 2nd day... അയ്യിട്ട് പഠിച്ചുകൊണ്ടിരിക്കുന്നു... ആദ്യ ദിവസം ഒന്ന് വീഴാനൊക്കെപോയ് പിന്നെ... ഇന്ന് ഞാൻ ദൈവത്തിനെ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ഓടിച്ചു 😊
First class pokan pediyayit irikayirunnu ithu kandapo confidence aayi poyi cheythu so very usefull nd well explained thank you so much for kind information
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ടായിരുന്നു. എങ്കിലും വല്ലാത്ത പേടിയായിരുന്നു. ഇന്ന് രാവിലെ ഗ്രൗണ്ടിൽ പഠിക്കാൻ പോയി. വണ്ടി എൻറെ കയ്യിൽ തന്നിട്ട് അവർ പോയി. ഞാനാദ്യം ഉരുട്ടി ഉരുട്ടി വണ്ടി കൊണ്ടുനടന്നു. പിന്നെ രണ്ടുകാലും നിലത്തു കുത്താതെ ഓടിക്കാൻ പഠിച്ചു. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്. വരും ദിവസങ്ങളിൽ പഠിക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 13 ദിവസമായി പഠിക്കുന്നു ഒരു കാൽ വെക്കും അടുത്ത കാൽ വെക്കുമ്പോഴേക്കും വീഴുന്നു. വീഡിയോ കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും പ്രാക്ടീസ് ചെയ്യുമ്പോൾ കിട്ടുന്നില്ല 😢.
ഞാൻ പഠിക്കാൻ പോയതാണ് 4000 രൂപ ഒരു സൈക്കിൾ പോലും ഓടിച്ചിട്ടില്ല.. ആദ്യ ദിവത്തെ ഒറ്റക്ക് ഓടിക്കാൻ മൂന്നു റാഡിൽ . റോഡ് ജംഗ്ഷൻ അപകടം ഉണ്ടായില്ല വണ്ടി പിടിച്ച് കിട്ടിയില്ല.. ഭയം പിന്നെ ഓടിച്ചിട്ടില്ല.
Thank you sir. Thank you for your all informations. I am a beginner and trying to learn driving. Your video willl be very helpful to me again thank you sir.
എനിക്കു പേടിയാണ് വണ്ടി ഓടിക്കാൻ ലൈസെൻസ് ഉണ്ട് എന്നിട്ടും ഭയമാണ് അതുകൊണ്ട് ഓടിക്കുന്നില്ലാ എനിക്കു ഭയങ്കര ആഗ്രഹമാണ് ഇതു ഓടിക്കാൻ എന്റെ വണ്ടി ഇപ്പോൾ വീട്ടിലുള്ളവരാണ് ഓടിക്കുന്നത് ഞാൻ ഈ വണ്ടി വിൽക്കാം എന്നാണ് വിചാരിക്കുന്നത് എന്നെപോലുള്ളവർക്ക് വണ്ടി ഒരു അനുഗ്രഹ്‌മായിരുന്നു എന്ത് ചെയ്യാൻ കഴിയില്ലെന്നെകൊണ്ട്
Chetta ഞാൻ scootty ഓടിച്ചു accident aayi പിന്നെ വണ്ടി എടുക്കുമ്പോൾ ഒരു പേടി പോലെ ഇത് മാറാൻ എന്താ cheyyande.. വണ്ടി എടുക്കുമ്പോ പെട്ടന്ന് heart beat kooduva😢
വളരെ ബാംഗി ആയി എല്ലാവർക്കും മസ്സിലകുന്ന രീതിയിലുള്ള അവതരം❤
ഈ വീഡിയോ കണ്ടിട്ട് എനിക്ക് ആക്ടീവ ഓടിക്കാൻ കഴിയും എന്ന confidence വന്നു ..👍
Thankz broo..❤
ഇന്നേക്ക് 4days ആയി ടുവീലർ പഠിക്കാൻ പോവുന്നു സൈക്കിൾ ബാലൻസ് ഇല്ല ആദ്യ ദിവസം നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു രണ്ടാമത്തെ ദിവസം വീണു 🤣ഭാഗ്യം ഒന്നും പറ്റിയില്ല ആറ്റുനോറ്റ് വളർത്തുന്ന ഒരു നഖം പൊട്ടിപ്പോയി ഇന്നലെ കോൺഫിഡൻസ് എല്ലാം പോയി ഇന്ന് കുഴപ്പം ഇല്ലാതെ വണ്ടി മൂവ് ചെയ്തു
Padichu kazhinjo
ഞാനും firstday തന്നെ വീണു. ഇന്നാണ് ആ ദിവസം. അതും hussintem മോന്റേം മുൻപിൽ വെച്ചിട്. കാലിൽ നീര് വന്നു
സൈക്കിൾ ബാലൻസ് ഇല്ലാത്ത ഞാൻ 2nd day... അയ്യിട്ട് പഠിച്ചുകൊണ്ടിരിക്കുന്നു... ആദ്യ ദിവസം ഒന്ന് വീഴാനൊക്കെപോയ് പിന്നെ... ഇന്ന് ഞാൻ ദൈവത്തിനെ വിശ്വസിച്ച് ആത്മവിശ്വാസത്തോടെ ഓടിച്ചു 😊
Thnx bro ningde video kandit NJN otak two wheeler odikn padichu 1 Day kond.❤ith paryndirikn patila Enik atrkum helpful arnu ee video 🎉
Enni car um oodikan padikk
I Love you dear...
മനുഷ്യ മനഃശാസ്ത്രം മനസിലാക്കിയുള്ള ടീച്ചിങ്.... 👍👍👍👍
Enikkum valya tension aayirunnu ippol oru confidence vannu thanks thanks alot bro
First class pokan pediyayit irikayirunnu ithu kandapo confidence aayi poyi cheythu so very usefull nd well explained thank you so much for kind information
എനിക്ക് സൈക്കിൾ ബാലൻസ് ഉണ്ടായിരുന്നു. എങ്കിലും വല്ലാത്ത പേടിയായിരുന്നു. ഇന്ന് രാവിലെ ഗ്രൗണ്ടിൽ പഠിക്കാൻ പോയി. വണ്ടി എൻറെ കയ്യിൽ തന്നിട്ട് അവർ പോയി. ഞാനാദ്യം ഉരുട്ടി ഉരുട്ടി വണ്ടി കൊണ്ടുനടന്നു. പിന്നെ രണ്ടുകാലും നിലത്തു കുത്താതെ ഓടിക്കാൻ പഠിച്ചു. ഇപ്പോൾ ഒരു ആത്മവിശ്വാസം തോന്നുന്നുണ്ട്. വരും ദിവസങ്ങളിൽ പഠിക്കാൻ സാധിക്കും എന്ന് വിചാരിക്കുന്നു
Padicho
Very useful class
Give confidence to all
Cycle balance illa scooty padikanam enn agraham und pediyum und...endhayalum video ishtapettu..😊
Jan scooty padikan thudagi yanike valare usefulayi. Thank you Bro 👍👍🙏
എനിക്ക് സൈക്കിൾ ബാലൻസ് ഇല്ല 13 ദിവസമായി പഠിക്കുന്നു ഒരു കാൽ വെക്കും അടുത്ത കാൽ വെക്കുമ്പോഴേക്കും വീഴുന്നു. വീഡിയോ കാണുമ്പോൾ എളുപ്പമാണെന്ന് തോന്നും പ്രാക്ടീസ് ചെയ്യുമ്പോൾ കിട്ടുന്നില്ല 😢.
Ok ആകും
Same avasthaa 😢
Same
Same😢
Njn nigle pranja pole tetti ayitt an kay vakal ath kond vandi speed pokum ippo mansilayi njn try cheyumm🥰
Perfect teaching. when I was learning nobody told me like this.
Very useful video for beginners.
നല്ല അവതരണം 👍🏻
Superb class..... essential points mentioned.
Keep watching
Thanks uncle very helpful video
So nice of you
❤❤thank youuu etta
Njan theerchayaayum shramichu nokkum
Ennit padochedukkum😊
Good video.. Ethonnum driving classil parayarilla. Sir ellam വിശദമായി paranju thannu, Thank u Sir
Njan ipol 2 wheeler padikayaanu
Orupad upakaarapedunnund chettante videoa
Padicho ippo
@@munseeranp5072 padichu but swantham vandi illathondu practice kurava
Good class..Thank you so much...❤
Welcome! 🙂
വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു തന്നു 🙏👍🏼
എനിക്ക് hight കുറവാണ് അതുകൊണ്ട് തന്നെ കാല് നിലത്തു കുത്തി വണ്ടി മൂവ് ആക്കാൻ പ്രയാസമാണ് 😓
Njaanum broo...ennalum njjaan drive chayyum try chayyu
@@raheesrahees1235 🥰
@@mittua9421 from
Same
തലയണ വെച്ചാൽ ശെരിയാവൂലെ
നല്ല ആഗ്രഹം ഉണ്ട് നോക്കട്ടെ ❤
❤️
ഞാൻ പഠിക്കാൻ പോയതാണ്
4000 രൂപ ഒരു സൈക്കിൾ പോലും ഓടിച്ചിട്ടില്ല.. ആദ്യ ദിവത്തെ ഒറ്റക്ക് ഓടിക്കാൻ മൂന്നു റാഡിൽ . റോഡ് ജംഗ്ഷൻ അപകടം ഉണ്ടായില്ല വണ്ടി പിടിച്ച് കിട്ടിയില്ല.. ഭയം പിന്നെ ഓടിച്ചിട്ടില്ല.
Thank you sir. Thank you for your all informations. I am a beginner and trying to learn driving. Your video willl be very helpful to me again thank you sir.
Very helpfull to beginners.. Thank you..
My pleasure 😊
നിങ്ങളുടെ ക്ലാസ് സൂപ്പറാണ് ഏത് അറിയാത്തവരും പഠിച്ചു പോകും❤❤
The great information
👍🏼👍🏼👌🏼
Godson nu valare thanks undu ,for car
🙏ഞാൻ എന്നാണ് leaners പാസ്സ് ആയതു. നല്ലതായി മനസിലായി. നിങ്ങൾ കണ്ണൂർ പേരാവൂർ ആണോ റൂട്ട് കാണുമ്പോൾ തോന്നുന്നു അതാണ്
Great information tnq innu driving claas il pokaane padikuvan
Chetta.. super ayi paranju thannatto
Thank you brother 😊
Nannayi paraju tharunund....thnks bro
Very useful,thank you sir
So nice of you
എനിക്ക് ഒരു കൈ സുഖം ഇല്ല. പഠിക്കണം നല്ല ആഗ്രഹം ഉണ്ട്. പേടി ഉണ്ട് സ്പീഡ് കുടും എന്ന്
Nice presentation
Good speech 😅 thank you so much bro
എനിക്ക് ഒത്തിരി ഇഷ്ടം ആണ് പഠിക്കാൻ പക്ഷേ ആരും ഇല്ല പഠിപ്പിക്കാൻ 😭😭😭
Thanku bro adipowli class
എനിക്ക് ഇഷ്ട്ടമായി പഠിക്കാൻ ഇഷ്ട്ടമായി 💕
Nalla reedhiyl paranju thannu thanks
Useful 🙏 good class 🙏
എനിക്കു പേടിയാണ് വണ്ടി ഓടിക്കാൻ ലൈസെൻസ് ഉണ്ട് എന്നിട്ടും ഭയമാണ് അതുകൊണ്ട് ഓടിക്കുന്നില്ലാ എനിക്കു ഭയങ്കര ആഗ്രഹമാണ് ഇതു ഓടിക്കാൻ എന്റെ വണ്ടി ഇപ്പോൾ വീട്ടിലുള്ളവരാണ് ഓടിക്കുന്നത് ഞാൻ ഈ വണ്ടി വിൽക്കാം എന്നാണ് വിചാരിക്കുന്നത് എന്നെപോലുള്ളവർക്ക് വണ്ടി ഒരു അനുഗ്രഹ്‌മായിരുന്നു എന്ത് ചെയ്യാൻ കഴിയില്ലെന്നെകൊണ്ട്
പ്രാക്ടീസ് ചെയ്യൂ
കഴിയും നിങ്ങൾക് pls try
എനിക്കും
Very good video. Very useful
Very useful video🥰 good presentation 👌👌👌 thank u sirrr......
Enk cycle blnce ila
1st day oru thenginte mootil poi,2nd day oru kal vach thuzhanj thuzhanj poi,ipo 5th day ai...still thuzhayunnu,
Kttar ulla roadil ahne padikane...Ennenklm blnce akumyrkm🤧
Njn parayunna onnm ala,scooter kelkunnath
Tvsinte bike ahne padikne
Hvy wght...bike .
Aa pedal thatti thatti,kal eenja paruvam
Thank youu ! Very usefull vedio ✔︎
Glad it was helpful!
Gud explanation
👍
Super❤
Verygood method
Good Class👍👍
Keep watching
ബ്രേക്ക് കൂടെ കൂടെ പിടിക്കുന്നത് കൊണ്ട് വണ്ടിക്ക് എന്തേലും കുഴപ്പം ഉണ്ടാകുമോ പുതിയ വണ്ടി
വണ്ടിക്ക് കുഴപ്പം ഒന്നുമില്ല വണ്ടി ഓടില്ല എന്ന് മാത്രം.
Informative❤
Thanks 🙂
👌🙂
Bro Bike ride vidio idumo.
Chryyam
Thank you so much...... Safe and helpful
Very goodclass
എനിക്ക് hight കുറവായതിനാൽ കാൽ നിലത്ത് കുത്തി വണ്ടി ഓടിക്കാൻ പ്രയാസമാണ് . എന്തുചെയ്യണം
മറുപടി പ്രതീക്ഷിക്കുന്നു
Very useful
Glad you think so!
Chetta ഞാൻ scootty ഓടിച്ചു accident aayi പിന്നെ വണ്ടി എടുക്കുമ്പോൾ ഒരു പേടി പോലെ ഇത് മാറാൻ എന്താ cheyyande.. വണ്ടി എടുക്കുമ്പോ പെട്ടന്ന് heart beat kooduva😢
❤️
എനിക്ക് ആദ്യം ഒകെ വണ്ടി ഓടിക്കാൻ നാലോണം അറിയായിരുന്നു.
ലെസൻസ് കൈയിൽ കിട്ടി.
ഇപ്പോ കുറെ ആയിട്ട് വണ്ടി എടുക്കാഞ്ഞിട്ട് ബാലസ് കിട്ടുന്നില്ല 😢
Thank you. Dear
Welcome 😊
Vandi odichapol orikkal marinju veenu .athinu sheshom pediya😅
Thanks😊
Welcome 😊
സൂപ്പർ സർ
Thank you chetta💫
Thank you❤ good infrmatn
You’re welcome 😊
Thank you ❤
Good 👍🏻
Thanks ✌️
താങ്ക്യൂ
Thanku 🥰🥰
❤️
Super bro very use ful,,, tnx bro
ബെസ്റ്റ് ക്ലാസ് ഞാ ന്നായി മനസ്സിലാകുന്നുണ്ട് സ്‌കൂട്ടി പഠിപ്പിക്കുന്ന ക്ലാസ്സിൽ പോലും ഇങ്ങനെ manassilakitararilla
How to control accilator in two wheeler
Thanks chetta💐💐💐 njan subscribe cheythutto....
Ok
Very useful class njan padikan poyaduth onnum paranju tharilla 😢
Same
സ്കൂട്ടി ട്രാഫിക് ഇൽ ഓടിക്കണം. Video ചെയ്യുമോ.
Ok
വെരി effective
Thanks
Adutha pravasham ithun cheyanam ,car ok ayitto veetil Vespa undu athil pattumo scooty pole
Yes
Great information❤
താങ്ക്സ്
Use full
Very good
Thank you so much sir 🙏
Superr class Thank you sir
Nalla class 👍
Kayi verakunnu vandi yedukumbo.. Ath engane maatta.. 🥺
Hii ... Sir... Enik heght kuravane, cycle odikkan ariyilla. Honda activa ethupole odichu padikkan pattumo? Weight nammude kayil nilkkumo. Pls reply
Haada pattum ninak
സൂപ്പർ
Super bro. Vry useful
👍
Thankyou sir. ..❤
Good thank u
Padikkan nalla agraham und hight kurava egane nokiyalum kal nilath kuthan pattunnila😢
Pattum dayramayi odiku njan 139cm ollu hight inno nallayo ente lisense kayyil kittum
Enikum nalla aagrahamund padikan. Hight kuravaanu 145. Kurachu days hus padipichu thannu pinne aalk deshyam vannu nirthi. Startingum movingum okke ok aanu nirthumbol kaal randum onnu nilathu touch aavunne ullu appo enik vandi pidichu nirthan pattunnilla marinju pokunnu. Ee comment enik confidence thannu. Eni onnude try cheithu nokkatte
ക്ലാസ്സ് പോവാൻ ഇന്ന് തുടത്തി.
ഒന്നും പറഞ്ഞു തന്നില്ല കയ്യിൽ വണ്ടി തന്നു ഇത് ബ്രൈക് അങ്ങനെ ആക്സിലേറ്റർ പിടിച്ചു mellle ഓടിക്കാൻ പറഞ്ഞു
നിങ്ങളെ ഒറ്റക്ലസ് കൊണ്ട് രണ്ടാം ദിവസം thannne ബാലൻസിള്ളതാ എനിക്ക് randukaaalum വെച്ച ഓടിക്കാൻ കഴിഞ്ഞു
Enik vannam illa athukond balance cheynn patunia😢
Good info👍🏻
👍🔥
Njan 17 aan marchil 18 aavum ennitum scooter audikkkan ariyilla😢😢