ജാതിയെകുറിച്ച് മലയാളികൾ നിശബ്ദരാകുന്നു - Sunny M Kapicadu

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2017
  • Organized by URU Art Harbour on 13.08 .2017 at URU Art Harbour ,Mattancherry,Kochi

ความคิดเห็น • 116

  • @user-kj9ep1th5s
    @user-kj9ep1th5s 6 ปีที่แล้ว +14

    സണ്ണി സർ അഭിവാദനങ്ങൾ
    എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നു

  • @gracymm1305
    @gracymm1305 3 ปีที่แล้ว +8

    സാർ പറയുന്നത് തികച്ചും ശരിയാണ്. ജാതിയെ കുറിച്ച് നമ്മൾ സംസാരിച്ചാൽ, അതെന്തോ അനാവശ്യമായ ഒരു കാര്യമായിട്ടാണ് മനുഷ്യാവകാശക്കാരുപോലും കാണുന്നത്.👍

  • @MaheshMahi-cd3cq
    @MaheshMahi-cd3cq ปีที่แล้ว +2

    ഓരോ പാവപെട്ട മനുഷ്യന്റെയും ഊർജം🙏🙏 നിങ്ങളെ നമിച്ചു 🔥🔥❤❤❤🔥🔥🔥

  • @Poozhikunnu
    @Poozhikunnu ปีที่แล้ว +1

    മഹാത്മ അയ്യൻകാളി സാർ, ഇന്ത്യയിൽ കുടിയേറി വന്ന സവർണർമാരോട് കൂടി പറഞ്ഞത്, എന്റെ പിൻതലമുറകൾ അറിവിന്റെ പാതയിൽ എത്തണം 10 ബിക്കാരൻ വേണം എന്ന് ആവശ്യപ്പെട്ടു, സവർണ്ണനെ വെട്ടിത്തുടയ്ക്കാൻ ഉള്ള വാക്കാണ് അദ്ദേഹം പറഞ്ഞിട്ട് പോയത്, അത് പിൻതലമുറ നിർവഹിക്കുന്നു വളരെ സാധ്യതയോടുകൂടി സവർണവൻ ആരാണ് അവർണവൻ ആരാണ് പുലയൻ ആരാണ് ആ പുലയനെ എന്താണ് അശുദ്ധി ഉണ്ടാക്കിയത് ഇന്ത്യയിൽ വിജയിക്കില്ല എന്ന് സണ്ണി സാറിനെ പോലുള്ള മഹത് വ്യക്തികൾ പറഞ്ഞറിയിക്കട്ടെ അറിയിക്കട്ടെ എന്ന് ആശംസിക്കുന്നു,

  • @kulangaraashraf2258
    @kulangaraashraf2258 ปีที่แล้ว +2

    മനുഷ്യനെ മനുഷ്യൻ മാത്രമായി കണ്ട് ജാതി വ്യവസ്ഥ നിരോധികാൻ ഒരു പുതിയ പ്രസ്ഥാനം ഇന്ത്യ യിൽ ഉയർന്നു വരുന്നുണ്ട്. എല്ലാവരും അതിനെ സപ്പോട് ചെയ്യുക...

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 6 หลายเดือนก่อน

    മാറ്റം വരണമെങ്കിൽ, പറഞ്ഞ് കൊണ്ടേയിരിക്കണം ഒപ്പം സ്വയം ജീവിച്ച് കാണിക്കണം.❤

  • @underdogs703
    @underdogs703 6 ปีที่แล้ว +8

    Every speech of sunny sir breaks the kerala savarna psyche.

  • @prasadkochukunju1875
    @prasadkochukunju1875 6 ปีที่แล้ว +35

    ഞാൻ മുൻപ് പറഞ്ഞതാണ് എങ്കിലും ഒന്നുകൂടി പറയുന്നു കേരളത്തിലെ എല്ലാ പട്ടികജാതി സംഘടനകളും തങ്ങളുടെ സമ്മേളനത്തിന്റെ റിപ്പോർട്ട് അവതരണത്തിൽ അതിനു ശേഷം ശ്രീ സണ്ണി കപിക്കാടിന്റെ പ്രഭാഷണം നിശ്ചയമായും പ്രതിനിധി കളെ കേൾപ്പിയ്ക്കണം. അത് നിങ്ങൾ ഏതു സമുദായക്കാരനാണെങ്കിലും നിങ്ങളുടെ സമൂഹത്തിനോട് ചെയ്യവന്ന ഏറ്റവും നല്ല കാര്യം ആയിരിയ്ക്കും. ഇത്ര അധികാരികമായിട്ട് കാര്യങ്ങൾ സംസാരിയ്ക്കാൻ കഴിയുന്ന ഒരാളെ അത് ഏതു സമുദായക്കാരനോ രാഷ്ട്രീയക്കാരനോ ആയിക്കൊള്ളട്ടെ മറ്റ് എവിടെയും നിങ്ങൾക്ക് കാണാൻ കഴിയില്ല. തോമസ് ഐസ്സക്കിന്റ Phd തീസീസ് വരെ പോയി കണ്ടു പിടിച്ചു വായിച്ച താങ്കൾ ഒരു വല്ലാത്ത ജീനിയസ്സ് തന്നെ. "മറിയാമ്മയും ട്രൂങ്കും 4 പിള്ളേരുമായിട്ട് അട്ടപ്പാടി കയറിയ കോട്ടയം നസ്രാണി 4,5 വർഷം കഴിഞ്ഞു വരുന്നത് കാറിലാണ്" supper. ഞാൻ വീണ്ടും അപേക്ഷിയ്ക്കുന്ന എല്ലാവരും ഇദ്ദേഹത്തിന്റ പ്രസംഗം കേൾക്കണം ഇദ്ദേഹം ഒരു പട്ടികജാതി സംഘടനയ്ക്കും എതിരല്ല.

    • @linilraman1129
      @linilraman1129 6 ปีที่แล้ว +2

      prasad kochukunju 👍

    • @underdogs703
      @underdogs703 6 ปีที่แล้ว +6

      prasad kochukunju പലപ്പോഴും തോന്നിയിട്ടുള്ളതാണ്. ദളിത്‌ കോളനികളിൽ ഇത്തരം പ്രഭാഷണങ്ങൾ പലവിധേന പ്രചരിപ്പിക്കേണ്ടതാണ്.

    • @chinchurosa7403
      @chinchurosa7403 6 ปีที่แล้ว +3

      True

    • @sandeepsobha
      @sandeepsobha 6 ปีที่แล้ว +4

      വളരെ ശെരിയാണ്👍

    • @fazilahameed8723
      @fazilahameed8723 5 ปีที่แล้ว +6

      Prasad kochukunju വളരെ നല്ല ആശയം. ദളിതരെ എത്രയും വേഗംകര കയറ്റണം അതിനായി മാനുഷിികതയിൽ വിശ്വസിക്കുന്ന എല്ലാവരും ഒത്തു ശ്റമിക്കണം

  • @agijohn7938
    @agijohn7938 3 ปีที่แล้ว +12

    എനിക്ക് എന്റെ ദളിത് സഹോദരങ്ങളോട് പറയാൻ ഉള്ളത് കേരളത്തിൽ പുതിയൊരു പാർട്ടി ഉദയം കൊണ്ടിരിക്കുന്നു 2020. അവർ ദളിത് കോളനികൾ എല്ലാം ആധുനികവൽക്കരിച്ച് എല്ലാ ജനവിഭാഗങ്ങളുടേയും ജീവിത നിലവാരം ഉയർത്താനും ആത്മാർത്ഥമായി ശ്രമിക്കുന്നു. നിങ്ങൾ അവരുമായി സഹകരിക്കണം. ഈ UDF, LDF കള്ള നാണയങ്ങളെ കെട്ടു കെട്ടിക്കണം.

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว

    കേരളത്തിലെ സാംസ്കാരിക നായകന്മാരിൽം90%വും സാംസ്കാരിക നായൻ.. മാർ ആകുന്നു എന്നതാണ് സത്യം

  • @jobyjoy8802
    @jobyjoy8802 3 ปีที่แล้ว +1

    ഈ പ്രഭാഷണം തുടങ്ങു്ബോൽ മനപ്പൂർവം ആണ്ന്നു തോന്നുന്നു ഒന്നാമത്തെ അനുഭവം വീഡിയോക്കാരൻ കട്ട് ചെയ്‌തു
    നല്ലപ്രഭാഷണം സർ ഇനിയും ഇത്പോലെ ഇനിയും പ്രഭാഷണം തുടരണം

  • @anoopvibinvibin2524
    @anoopvibinvibin2524 ปีที่แล้ว +1

    Super speech sir. 👍🏻👍🏻

  • @sureshkumarn1254
    @sureshkumarn1254 6 ปีที่แล้ว +5

    Excellent speech!!!

  • @anoopvasudevan
    @anoopvasudevan 6 ปีที่แล้ว +6

    Brilliant, as always.

  • @Jnmmmgfdrr
    @Jnmmmgfdrr 6 ปีที่แล้ว +4

    Light to the right place .Brilliant speech. way to go..

  • @renusebastian8275
    @renusebastian8275 5 ปีที่แล้ว +3

    you are very correct sir I am proud of you

  • @jim_sapien
    @jim_sapien 6 ปีที่แล้ว +4

    Excellent speech. 👍

  • @gypsystar5690
    @gypsystar5690 6 ปีที่แล้ว +17

    സണ്ണിചേട്ടാ നമ്മൾ പറയർക്കും കുറവർക്കുമാണ് ഇന്ന് കൂടുതൽ ജാതിചിന്ത...........സവർണ്ണർക്കു നമ്മോടില്ലാത്ത ഒരു വിരോധമാണ് ഇന്ന് നമുക്ക് അവരോടുള്ളത് എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്!

    • @SureshBabu-of9em
      @SureshBabu-of9em 6 ปีที่แล้ว +1

      puthiya thalamurakku veedum jathy chinda valaranum ithupoolulla samvadam karanamakunnundo ennum samsayikkendy irikkunnu

    • @rahman7540
      @rahman7540 6 ปีที่แล้ว +4

      എന്ന് ഒരു സവർണ്ണൻ

    • @sijugopinathan9810
      @sijugopinathan9810 5 ปีที่แล้ว

      Exactly ethu poleyulla alukaluna apakarshatha bodhavam jathi chinthayum kuduthal undakunathu, 24hours jathi paranhu kuthithiruppu undakuna alanu

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      പേര് വെളിപ്പെടുത്തു

    • @gypsystar5690
      @gypsystar5690 2 ปีที่แล้ว

      @@tvrajesh5377 കോരൻ മൂസ്സ്

  • @akhil4me521
    @akhil4me521 6 ปีที่แล้ว +3

    വളരെ നല്ല പ്രഭാഷണം ഇനിയും ഇത്തരത്തിൽ ഉള്ള പ്രഭാഷണങ്ങൾ പ്രതീക്ഷിക്കുന്നു

  • @ribin2005
    @ribin2005 6 ปีที่แล้ว +5

    salute you sir

  • @chikku_pailo
    @chikku_pailo 6 ปีที่แล้ว +2

    Precise and brilliant,

  • @osologic
    @osologic 6 ปีที่แล้ว +3

    excellent talk

  • @arulamalan6649
    @arulamalan6649 6 ปีที่แล้ว +3

    thought provoking speech

  • @sandeep2834
    @sandeep2834 4 ปีที่แล้ว +2

    This thought never dies

  • @msaseendran683
    @msaseendran683 6 ปีที่แล้ว +2

    Excellent view.

  • @sunishpanicker3364
    @sunishpanicker3364 4 ปีที่แล้ว +5

    ലോകത്ത് ഇത്രയധികം ജാതി തിരിച്ച് ജനങ്ങളെ ഭരിക്കുന്നതും ജീവിത രീതി നിർണ്ണയിച്ചിട്ടുള്ളതുമായ ഏക രാജ്യം ഇന്ത്യ മാത്രമാണ്
    BC 1500 മുതൽ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളിലാണ് ആര്യാധിനിവേശം മധ്യഭാരതം വരെയുള്ള ബ്രാഹ്മണരുമായി വംശ സങ്കലനം നടത്തി ആധിപത്യമുറപ്പിച്ചത്.പിന്നീട് ആര്യസങ്കരവംശജരായ ബ്രാഹ്മണർ മദ്ധ്യഭാരതത്തിന്റെ കിഴക്കേ തീരം വഴി തെക്കോട്ട് നീങ്ങി കേരളത്തിലും എത്തിച്ചേർന്നു ,കേരളത്തിൽ ആധിപത്യം സ്ഥാപിച്ച ബ്രാഹ്മണർ തദ്ദേശീയരായ ദ്രാവിഡരെ ജാതീയമായി തിരിച്ചു അയിത്തവും, തീണ്ടലും , തൊടീലും, ഒക്കെ നിർണ്ണയിച്ചു നടപ്പിലാക്കി - വളരെ ജനസംഖ്യാനുപാതം കുറഞ്ഞ ബ്രാഹ്മണർ തീരുമാനിച്ച രീതിക്കാണ് ഭൂരിഭാഗം ദ്രാവിഡ രും ഇന്നുവരെ ജീവിച്ചു വന്നത്!?
    ഏകപക്ഷീയമായി വല്ലവരും ചാർത്തി തന്ന ഈ ജാതി ഇപ്പോഴും എന്തിനാണ് ചുമന്നുകൊണ്ടു നടക്കുന്നത്? ജാതിയില്ലായ്മയായിരുന്നു ദ്രാവിഡ വർഗത്തിന്റെ മേന്മ
    ഞങ്ങൾ ഇന്ന ജാതിക്കാരാണ് സംവരണം വേണം എന്നൊക്കെ പറയുമ്പോഴും സംഘടിക്കുമ്പോഴും ഓർക്കുക ഇപ്പോഴും ജാതി നിലനിർത്താനാണ് ശ്രമിക്കുന്നതെന്നു് .ജനനം, പേരിടൽ, വിദ്യാഭ്യാസം, ജോലി, വിവാഹം, ക്ഷേത്രാചാരങ്ങൾ, മരണം എന്നീ എല്ലാ ചടങ്ങുകളും ഇന്നും ബ്രാഹ്മണർ നിശ്ചയിച്ചു തന്നിട്ടുള്ള ജാതിയടിസ്ഥാനത്തിലാണ് അതായത് പരോക്ഷമായി ഇപ്പോഴും ബ്രാഹ്മണമേധാവിത്വം നിലനിൽക്കുന്നു! (രാഷ്ട്രീയത്തിൽ ജാതിയാണ് വോട്ടു ബാങ്ക്)ആദ്യം തന്നെ സർക്കാർ തലത്തിൽ ജാതിയെഴുതുന്ന കോളം നിർത്തലാക്കണം സംഘടിക്കുന്നതും സംവദിക്കുന്നതും ജാതി ഇല്ലാതാക്കാൻ വേണ്ടിയാകണം,
    ഏവരും ഇൻഡ്യൻ ദ്രാവിഡർ എന്നു മാത്രം എഴുതി സ്വീകരിക്കപ്പെടേണ്ട നിലയിലേക്കെത്തിക്കാൻ ആർക്കെങ്കിലും സാധിക്കുമോ?
    ആരും തയ്യാറല്ല കാരണം ആദ്യം തന്നെ സമുദായ നേതാക്കളുടെ കുപ്പായം കീറും പിന്നെ കപടരാഷ്ട്രീയക്കാരുടെ നിലനിൽപും പോകും, ഇതൊക്കെ എല്ലാവർക്കും അറിയാം പിന്നെയെന്തിനാണ് ഈ ജാതി പ്രശ്നം

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      ഇവിടെ യൊന്നും ദലിത് ആദിവാസി പിന്നോക്ക പട്ടികജാതി പട്ടികവർഗ്ഗ വിഭാഗം ആരെയെങ്കിലും ദ്രോഹിച്ചി ല്ലല്ലോ. മറിച്ച് ംസവർണ്ണഫാസിസം ഇവരുടെ മേൽ ംഅടിമത്തം അടിച്ചേൽപ്പിച്ച തല്ലാതെ

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      പണ്ട് നൂറ്റാണ്ടുകളായി ഈഅനുഭവിച്ച ഉച്ചനീചത്വങ്ങൾ ക്ക് കാരണം രാഷ്ട്രീയ ക്കാരായിരുന്നില്ല ല്ലോ

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว

      ജാതിക്കോളംനിർ ത്തലാക്കി ഈവിഭാഗ ത്തിന് ഇനി ജാതി സർട്ടിഫിക്കറ്റ് കൂടി കിട്ടാതെ യാക്കണം അല്ലെ

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      Athu..ee chettakal.cheyyilla..jathi samvaranam.kittanam..!!!!

  • @rahman7540
    @rahman7540 6 ปีที่แล้ว +2

    Fantastic....

  • @underdogs703
    @underdogs703 6 ปีที่แล้ว +2

    Sunny sir as always, applause

  • @arun01000
    @arun01000 6 ปีที่แล้ว +2

    Excellent speech sir

  • @sreekumarsukumaran6846
    @sreekumarsukumaran6846 6 ปีที่แล้ว +4

    Good sir

  • @sravanrajs9692
    @sravanrajs9692 6 ปีที่แล้ว +5

    Super speech

  • @jibinredbonds494
    @jibinredbonds494 6 ปีที่แล้ว +3

    thanks

  • @saijukumar5928
    @saijukumar5928 5 ปีที่แล้ว +2

    nice sir

  • @agijohn7938
    @agijohn7938 3 ปีที่แล้ว +2

    സത്യം K. R നാരായണൻ കോൺഗ്രസ് പാർട്ടിയിൽ അർഹമായ അംഗീകാരം ലഭിച്ചില്ല. നെടുമ്പാശ്ശേരി വിമാനത്താവളം അദ്ദേഹത്തിന്റെ പേര് നൽകണം.

  • @nihaara2347
    @nihaara2347 6 ปีที่แล้ว +2

    very good

  • @lansnik9822
    @lansnik9822 5 ปีที่แล้ว +4

    പറയക്കുട്ടികൾ വരുമ്പോൾ പുലയക്കുട്ടികൾ ജനൽ വഴി ചാടിപ്പോകും എന്നും കൂടി പറഞ്ഞാലേ സണ്ണിച്ചേട്ടാ സ്കൂൾ കഥ പൂർണ്ണമാവുകയുള്ളൂ. പറയുമ്പോൾ മുഴുവൻ പറയൂ.

    • @Sh.addehlwi
      @Sh.addehlwi 5 ปีที่แล้ว

      Liju Raj അത് പറഞ്ഞിട്ടുണ്ട്

    • @Sh.addehlwi
      @Sh.addehlwi 5 ปีที่แล้ว +1

      അതെല്ലാം ബ്രഹ്മനിസത്തിന്റെ ഭാഗമാണ്

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      പോടെയ്‌ കുത്തിതിരിപ്പ്‌ ഉണ്ടാക്കാതെ ഞങ്ങൾ ഒന്നാണു

  • @Poozhikunnu
    @Poozhikunnu ปีที่แล้ว

    ദളിത് എന്ന പേരില്ല ഇന്ത്യയിൽ വന്ന ബ്രാഹ്മണന് അവന്റെ ചിന്തകൾ അതായത് ഈഴവൻ ശൂദ്രൻ ഇവനെക്കിട്ട പേരാണ് നമ്മൾ അങ്ങനെ പറയണം നമ്മൾ ക്ഷത്രിയന്മാരാ എന്നു പറയണം ഇന്ത്യയിലെ യഥാർത്ഥ കറുത്തവർക്കും സെ ഗോഡ് ക്ലൈമറ്റ് ഇന്ത്യ കറുത്ത വർഗ്ഗക്കാരുടെ രാജ്യമായിരുന്നു ഇന്ത്യ, എന്റെ രാജ്യത്തുനിന്ന് ഐധവും ജാതിയും മതവും സംവരണവും വെച്ചത്, ഇന്ത്യനേഷ്യയിൽ നിന്ന് വന്ന ബാലി എന്ന രാജ്യത്തുള്ള ബ്രാഹ്മണനാണ് ഇന്ത്യയിൽ വന്നത്, അവന്റെ ഭാഷയാണ് സംസ്കൃതവും ഹിന്ദിയും,അതേ രാജ്യത്തുള്ള മുസ്ലീങ്ങളും ഇന്ത്യനേഷ്യലുണ്ട് അവരും ഇന്ത്യയിൽ വന്നു. അവർക്ക് മുസ്ലിം അറവു ഭാഷയാണ് മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ അറിയാമല്ലോ,ഇന്ത്യയിലെ അടിസ്ഥാന ആൾക്കാർ രാജാക്കന്മാരാണെന്ന് അവർക്കറിയാം, ഒരു ഐറ്റം കൽപ്പിച്ച് അങ്ങോട്ട് മാറ്റി നിക്കുവാ. അവൻ ഇവിടെ സുഖമായി ജീവിക്കുക ജോലി ചെയ്യാതെ ഇവിടെയുള്ള കാട്ടുജാതിക്കാരെ കൊണ്ട് പുലയന്മാരെ കൊണ്ട് സുഖലോലുപനായി ജോലി ചെയ്ത് ജീവിച്ചു വന്നവന്മാരാണ് എന്റെ രാജ്യത്ത് വന്ന ജാതി സംവരണം വിളിച്ചു അങ്ങോട്ട് പ്രതികരിക്കുക നമുക്കൊന്നും ചെയ്യാൻ കഴിയില്ല എന്ന് വേണ്ട കാരണം എത്രയോ നമ്മളെ അടിമത്തം ആക്കിയെങ്കിൽ ആ അടിമത്വത്തിനും മുകളിൽ അവനെ അയിത്തം വയ്ക്കാൻ ഞങ്ങളുടെ വാക്കുകൊണ്ട് വന്ന പട്ടി ത******** എന്ന് വിളിക്കാൻ നമുക്ക് യോഗ്യതയുള്ള ആൾക്കാരാണ് ഞങ്ങൾ പുലയന്മാർ, ഞങ്ങൾ തലമുറകൾ അത്രയും കരയിപ്പിച്ചു ബ്രാഹ്മണനും മുസ്ലീങ്ങളും ഈഴവനും ശൂദ്രനും എല്ലാവരും മണ്ണാൻ അമ്പട്ടൻ ഊരാളി തുടങ്ങിയിട്ടുള്ള എല്ലാവരും നമ്മളെ ചവിട്ടിമാരാ ഷൗട്ട് ചെയ്ത വാക്കുകൾ കൊണ്ട് അടിക്കുക പട്ടി ന****** 🙏🙏🙏

  • @saniyasaseendran8705
    @saniyasaseendran8705 7 ปีที่แล้ว +3

    very good sir

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💖💖💖💖

  • @moman395
    @moman395 5 ปีที่แล้ว +1

    Great

  • @jacobgeorge526
    @jacobgeorge526 6 ปีที่แล้ว +1

    Good speech.

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💕💕💕💕

  • @underdogs703
    @underdogs703 6 ปีที่แล้ว +3

    Every so called mallus, watch and enlighten

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💟💟💟💟

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว

    സണ്ണി എം കപിക്കാട് 👍👍

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    💜💜💜💜

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    ❤❤❤❤❤❤❤❤❤

  • @pratheeshlp6185
    @pratheeshlp6185 ปีที่แล้ว

    🧡🧡🧡🧡🧡🧡🧡🧡

  • @johnskuttysabu7915
    @johnskuttysabu7915 2 ปีที่แล้ว

    Manushyante..manasil..visham.vithakkunnath..
    Ivanokkeyanu..

  • @sreeramank.n9999
    @sreeramank.n9999 5 ปีที่แล้ว +1

    What is the solution. We have to think that. Only talks are going to help. Practical solution should emerge

  • @43jayan
    @43jayan ปีที่แล้ว

    Jathiyeppatti parayilla, Padilla ennokke ellarum prasangichalum, parayunnavante manassil itheppozhum Nila nilkunnund.Illa ennu purogamanavadikal kallam parayunnathanu.Ellavarudeyum manassinullil ippozhum jathi vyavasthayund.Athillenkil aarum savarnan, avarnan ennu samsarikkilla.Ellam manushyar ennu aarenkilum kanunnundo ? Parayunnu do ? Illa. Athukonduthanne urappikkam ellavanteyum manassil jathichintha undennu.Prasangikkunnavar nallavaranenkil ,enthinanu ivide Brahmana sabha, NSS, SNDP, Pulaya mahasabha, Dheevara sabha thudangiya verthiriv. Ellavareyum manushyarayi kandu perumaranam.

  • @kaduboy1985
    @kaduboy1985 5 ปีที่แล้ว +2

    Ee Video ku nere polum dislike adichavarodokke enthu parayanaanu...

  • @tvrajesh5377
    @tvrajesh5377 2 ปีที่แล้ว

    ആദിവാസി വിഭാഗങ്ങളെംവികൃതമാക്കിസിനിമയെടുക്കുന്ന

  • @user-vt2fr3se9l
    @user-vt2fr3se9l 3 ปีที่แล้ว +2

    ജാതി വിവേചനത്തെക്കുറിച്ച് വളരെ സൂ ക്ഷ്മമായി വിശദീകരിക്കുന്ന സണ്ണിസാറിനോട് പള്ളിയിൽ കയറ്റാൻ സമരം ചെയുഎന്ന പറയുന്നവരോട് പറയാനുള്ളത് , മതം മാറിയവർക്ക് ഇന്ത്യയിലെ ജാതിയെക്കുറിച്ച് പറയാൻ പാടില്ല എന്നുണ്ടോ ....?

  • @user-vt2fr3se9l
    @user-vt2fr3se9l 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @dev1dev291
    @dev1dev291 5 ปีที่แล้ว

    Sunny Sir parayunnathu 100 p.cent Sariyanu. Pakshe manassilakkan budhimuttanu. Ellathilum jaathi kaanunnathu athra sukhamulla karyamalla. Jaathi chintha kaaranam chattiyum Kalavum ariyum vellavumayittanu ippol nadakkunnathu. Jaathiyude kanam Kalil ullathu kondu nadakkan sadhikkunnila.

  • @KPNandakumar
    @KPNandakumar ปีที่แล้ว

    Malayalam writing

  • @jayeshkuttappan8957
    @jayeshkuttappan8957 5 ปีที่แล้ว

    Mee to

  • @padminikutty8976
    @padminikutty8976 5 ปีที่แล้ว

    Jathiye kuruchu eno nisabhdarayi

  • @kannanskreshidershan2615
    @kannanskreshidershan2615 5 ปีที่แล้ว

    കുറുങ്ങോത്തു സ്വരൂപം എന്ന് ഒരു സ്വരൂപം കേരളത്തിൽ ഏത് ഭാഗം ആണ്

  • @ayoubaikkara4657
    @ayoubaikkara4657 5 ปีที่แล้ว

    ജാതികള്‍ വര്‍ണ്ണങ്ങള്‍ ഇവയെല്ലാം സാമൂഹിക അവസ്ഥകളുടെ സമ്മര്‍ദ്ദത്താല്‍ സ്വാഭാവികമായി പരിണമിച്ചതാണ്. അവ അതുപോലെ തന്നെ ഇല്ലാതാവും. പക്ഷേ അതിന്റെ തകര്‍ച്ചക്ക് വിഘാതമാകുന്ന ജാതി അടിസ്ഥിത പ്രാതിനിധ്യം ഉണ്ടായാല്‍ പരിവര്‍ത്തനങ്ങള്‍ പതുക്കെ ആകും.

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      Jathi poyal.islam.polulla.mathangal.kayarivarum..

  • @valiyaveetilkunnathnarayan7171
    @valiyaveetilkunnathnarayan7171 3 ปีที่แล้ว

    Are u an ethiest? If not what?

  • @rajeevanpillai1015
    @rajeevanpillai1015 6 ปีที่แล้ว +1

    Savarnan ennu paranjal avanu ethenkilum kadayil ninnum Oru chaya free aayi kittumo? Jathi alla panam aanu innu samoohathil vazhunnathu.Evideyanu ayitham? Hotels, cinema theater, market, shops ellam roopa aanu vendathu. Njan Oru daridra kudumbathil janichu. Nattil Oru paniyum kittiyilla. Bombay kku poyi . train ticket nu polum paisa illayirunnu. Avide welding padichu. 50 Rs salary. Moonnu varsham joli padichu. Oru chance vannu Gulf lu poyi. 15 years ninnu. Oru Nalla sambadyam kitti. Nattil 15 cent vangi. 30 Lakhs nte veedu vachu. Oru cheriya business thudangi. Sukhamayi jeevikkunnu. Enikku 10 paisa Govt aanukoolyamillatheyanu Njan ithellam cheythathu. Ithupole aayirakkanakkinu example undu. Njan paniyeduthu. Nedi. Zero yil ninnu evideyethi. Enikkariyam enikku veedo bhoomiyo Govt tharilla. Njan adhwanichu. Ethra dalithar ithupole cheyyunnu? Avarkkariyam sthalam, veedu ellam Govt kodukkum. Pinne enthinu kashtappedanam. Ellam Govt tharum enna chintha aadyam maranam. Njan Oru dalithaneyum Mumbai lo Delhi yilo Kashtappedunnathu kandilla. Ellavarkkum avasaramund pakshe kashtappedan thayaralla.

    • @thomasn.m9099
      @thomasn.m9099 6 ปีที่แล้ว

      100 percentage fact

    • @malabarexpress3867
      @malabarexpress3867 5 ปีที่แล้ว +1

      സാമൂഹിക സമത്വമാണ് താങ്കൾക്ക് അവസരം നൽകിയത്.

    • @chiefseattle6721
      @chiefseattle6721 4 ปีที่แล้ว +1

      welding arinjittum ,caste karanam gulfil pokan chance kittiyillagilo..

    • @tvrajesh5377
      @tvrajesh5377 2 ปีที่แล้ว +1

      ഒരു ദലിതൻംപണിംപഠിച്ചാലു. മികച്ച രീതിയിൽ അവൻജോലിചെയ്താലും ആരാണ് അംഗീകരിച്ചു
      കൊടുക്കുക അംബേദ്കർ മികച്ച കഴിവ് തെളിയിച്ചു പഠനത്തിൽ എല്ലാം എന്നിട്ടും അന്ന് ഇൻഡ്യയിലെ സവർ ണവിഭാഗംഅവഗണിക്കുകയല്ലേ ഉണ്ടായത്

    • @aswathyl1286
      @aswathyl1286 2 ปีที่แล้ว +1

      Ningalude kashtapadu niranja jeevitham athepole oru dalithan jeevichal, ningalk chinthinkaan pattatha athrem daily preshnangal thadasangal aayi ayalude munnil orach nilkum. Ningal polum ariyathe ningale kadathi vidunna thadasangal. Jathi. Ningale Panam pinnot valichenkil, oru dalithane panavum jathiyum valikkum. Ithonnum kandillel dalithar muzhuvan pani edukaatha freeloaders aanenn okke parayan thonnum. Ningalude veekshanam thanne enth jathiveriyil aanu Mr.Pillai.

  • @harikumar6364
    @harikumar6364 6 ปีที่แล้ว +1

    Mr sunny please tell me ,,,, what the so called forward cast should do ? should they suicide themselves? obc, st, s
    t other minority should work hard,,,each and every person have the best opportunity in india, especially kerala,,, in a open comptition no reservation should be allowed in todays situation. the so called 100 year before story that nair caste people does not allow sc people dosent work in todays modern socity. you are awakening the caste thoughts in todays youth minds. very bad mr sunny

    • @arsha6510
      @arsha6510 4 ปีที่แล้ว

      This is not brother,he is telling the truth,that the sc st OBC community facing even today.

  • @divakarana3992
    @divakarana3992 4 หลายเดือนก่อน

    ബ്രഹ്മജ്ഞാനം.
    ലോക സമാധാനത്തിന്.
    ആദ്യം വ്യക്തി സമാധാനം,
    അതുവഴി കുടുമ്പ സമാധാനം,
    പിന്നിട സമൂഹ സമാധാനം.
    അവസാനം ലോക സമാധാനം.
    വ്യക്തി സമാധാനത്തിന് യോഗ പരിശീലനവും, ധ്യാനവും.അത്യാവശ്യം.
    ശാരീരികവും മാനസീകമായ ആരോഗ്യം
    ഉണ്ടാകുമ്പോൾ മനസ്സമാധാനവും,
    ആത്മബലവും ലഭിക്കുന്നു
    ക്ഷമാശീലം താനെ ഉണ്ടാകുന്നു..
    ഭാരതത്തിലെ ഋഷിമാർ കണ്ടെത്തിയ
    യോഗ ശാസ്ത്രവിദ്യ മാനവരാശിക്ക് നൽകിയ മഹത്തായ സംഭാവനയാണ്.
    ജാതി മത ഭേദ മന്യേ ഏതൊരാൾക്കും അഭ്യസിച്ചു പടിപടിയായി ദൈവീകനിലയിലെത്താം.
    പഞ്ച ഭൂതങ്ങൾ ക്ക് മുമ്പ് നാം ഏതവസ്ഥയിലാരുന്നുവെന്നും,നാം ഏവിടെ നിന്ന് വന്നുവെന്നും എവിടെ ക്കാണ് പോകുന്നു വെന്നും അറിയുക.
    ഇതിന്നുള്ള ഏകവഴി ധ്യാനം മാത്രം.
    ഇവിടെ ജാതി മത വർണ്ണ വ്യത്യസം
    ഇല്ല.
    തത്വജ്ഞാനി വേദാദ്രി മഹർഷിയുടെ
    പുസ്തകങ്ങൾ വായിക്കുക,പ്രചരിപ്പിക്കുക.ദീക്ഷ നൽകി പഠിപ്പിച്ചുതരൂന്നു.സ്വയം ദൈവീകനിലയെക്കുറിച്ച് അറിയുന്നു.
    ബ്രഹ്മജ്ഞാനി ആയിത്തീരുന്നു.

  • @sivanandanpk3916
    @sivanandanpk3916 ปีที่แล้ว

    ninakku orupanim ille

  • @sunilas2192
    @sunilas2192 4 ปีที่แล้ว +1

    ഒരു മാർക്കവാസിയുടെ വാക്ക് കേൾക്കേണ്ട ഗതികേട് ഞങ്ങൾക്കില്ല, നീ പോയി നിന്നെ പള്ളിയിൽ കയറ്റാൻ സമരം ചെയ്യ്.. ഞങളുടെ നേതാവ് പുന്നല ശ്രീകുമാർ സാറാണ്...

    • @unniramesh5733
      @unniramesh5733 4 ปีที่แล้ว +1

      Sunny kapikad margavasiyalla sunny ennad addehathinte thoolikanamam aan

    • @user-vt2fr3se9l
      @user-vt2fr3se9l 3 ปีที่แล้ว

      സുനിൽകുമാർ എന്നാണ് സണ്ണി എം കപിക്കാടിന്റെ പേര്

    • @johnskuttysabu7915
      @johnskuttysabu7915 2 ปีที่แล้ว

      @@user-vt2fr3se9l ivanokkeyanu...jathi.paranju.jeevikkunnath..fraud Anu..

    • @noahnishanth9766
      @noahnishanth9766 ปีที่แล้ว

      സങ്കി സ്പോട്ടട്‌

  • @sreevalsankunnath5147
    @sreevalsankunnath5147 5 ปีที่แล้ว

    This guy should go to some churches and talks these rubbish.

    • @scientificatheist9381
      @scientificatheist9381 5 ปีที่แล้ว

      Stfu pimp

    • @amalraj8032
      @amalraj8032 2 ปีที่แล้ว

      This is not rubbish Just come out and watch so you can realise that it's true ( you only looking this through the modern days so in your eyes all are perfect )

  • @himaclothfashions3841
    @himaclothfashions3841 5 ปีที่แล้ว

    സാർ ജനനം ഒരു വൃക്തിപരമായ കഴിവാണോ.സാറു ജനിച്ചതു കഴിവു കുറവുകൊണ്ടാണോ. ആത്മജ്ഞാനം തീരെ ഇല്ലാത്തതുകൊണ്ടാണ് സാർ ഇപ്പോഴും ഇതും പറഞ്ഞു കൊണ്ട് നടക്കുന്നത്. സാറെ ഇവിടെ എൻട്രൻസ് എഴുതി ജനിക്കുന്നവർ ആരും ഉണ്ടെന്നു തോന്നുന്നുണ്ടോ. ഈ കിട്ടിയ. ജീവിതം ഭാഗൃമാണെന്നു കരുതൂ കാരണം ജാതിജാഡയും അഹംങ്കാരവും ശ്രേഷ്ടനെന്നു കരുതുന്നവനെ കാണത്തുള്ളു അവർ എന്നും അസൃസ്ഥരായിരിക്കും. അഹംകാരവും ആത്മജ്ഞാനവും ഒരുമിച്ചിരിക്കില്ല

    • @artsads6416
      @artsads6416 5 ปีที่แล้ว +3

      നിങ്ങൾക്ക് അദ്ദേഹം പറയന്നത് മനസ്സിലാകുന്നില്ല. കാരണം.ജാതി ചിന്ത.ശരിയല്ലേ...

    • @user-vt2fr3se9l
      @user-vt2fr3se9l 3 ปีที่แล้ว

      സമൂഹത്തെ നന്നായി നിരീക്ഷിക്കുമ്പോൾ താങ്കളുടെ ഈ നിലപാട് മാറും. സണ്ണിസാറിന് ദളിത് യുവത്വങ്ങളെ വളരെ നല്ല രീതിയിൽ ജാതി എങ്ങനെ Work ചെയ്യുന്നു എന്ന് മനസിലാക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്

    • @manojs4481
      @manojs4481 2 ปีที่แล้ว

      അയ്യോ.. എന്തൊരു നിഷ്കളങ്കതയാണ് 😂😂 ആന്മജ്ഞാനം, വിവേകം,, ജാതിയില്ല 🤫🤔🤮