സംസ്കാര വേളയിൽ കണ്ണീരോടെ വിതുമ്പി പാംപ്ലാനി പിതാവ്|PRIEST|FUNERAL|THALASSERY ARCHDIOCESE|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • പരി. അമ്മ ഷിൻസ് അച്ചനെ തീ ഗോളത്തിന്റെ രൂപത്തിൽ കൂട്ടിക്കൊണ്ടു പോയി. പിതാവ് സിസിടിവിയിൽ കണ്ട കാഴ്ച
    കണ്ണീരോടെ വിതുമ്പി പാംപ്ലാനി പിതാവ് പറഞ്ഞത്...| PRIEST | FUNERAL|FR MATHEW KUDILIL | THALASSERY ARCHDIOCESE|GOODNESS TV
    #goodnesstv #church #catholic #priest #funeral
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official TH-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    TH-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

ความคิดเห็น • 417

  • @iillyko2509
    @iillyko2509 24 วันที่ผ่านมา +19

    ഷിൻസച്ചാ യേശുവിനോട് ഞങ്ങളുടെ കുടുംബത്തിൽ വിശുദ്ധി നൽകി അനുഗ്രഹിക്കാനും പൈശാചിക ബന്ധനത്തിൽ നിന്നും മക്കളെ വിടുവിക്കാൻ യേശുവിനോട് പറയണം ആമ്മേൻ

  • @lathikalathi7090
    @lathikalathi7090 25 วันที่ผ่านมา +72

    കർത്താവേ ഞാനൊരു ക്രിസ്ഥാനിയല്ല എന്നാലും ഞാൻ ഈ വേർപാടിൽ വളരെയധികം വേദനിക്കുന്നു ലോകമാതാവേ അവിടുന്ന് അമ്മയുടെ ഹൃദയത്തോട് ഈ മകനെ അവിടുത്തെ പുത്രനോടൊപ്പം ചേർത്ത് നിർത്തേണമേ

  • @mollymathapally-sd1xe
    @mollymathapally-sd1xe 25 วันที่ผ่านมา +53

    സ്വർഗത്തിൽ ഇരുന്നു ഞങ്ങക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @salimmajimmy3924
    @salimmajimmy3924 21 วันที่ผ่านมา +2

    ബഹുമാനപ്പെട്ട പിതാവിന്റെ മഹത്തായ സന്ദേശം നമ്മുടെ കരൾ അലിയിപ്പിക്കുന്നതാണ്. നോക്കി വായിച്ചാൽ പോലും പറയാൻ സാധിക്കാത്ത വാചകങ്ങൾ കോട്ട് ചെയ്തു🙏 എന്നു എനിക്ക് അനുഭവ പെട്ടു. ... ഷിൻസച്ഛന്റെ പുരോഹിതനായ വീഡിയോ ഞാൻ ശ്രദ്ധയോടെ കണ്ടിട്ടു. 🌹🌹🌹🙏

  • @jessyvictor8672
    @jessyvictor8672 22 วันที่ผ่านมา +3

    അച്ഛന്റെ ഈ വേർപാട് ആർക്കും സഹിക്കാൻ പറ്റുന്നതല്ല. എന്നാൽ ഈശോ അറിയാതെ നമ്മുടെ ജീവിതത്തിൽ ഒന്നും നടക്കില്ല. അമ്മയ്ക്കും ഈശോയ്ക്കും അച്ചനെ സ്വർഗത്തിൽ ആവിശ്യമായതുകൊണ്ടാണ്. അച്ഛാ ഞങ്ങൾക്ക് വേണ്ടി സ്വർഗത്തിൽ ഇരുന്ന് പ്രാർത്ഥിക്കേണമേ 🌹❤️🙏

  • @radamani8892
    @radamani8892 25 วันที่ผ่านมา +16

    പരിശുത്ത അമ്മേ 🙏🏻🙏🏻🙏🏻യേശുവേ നന്ദി 🙏🏻അമ്മേ എന്റെ മോനൊരു കുഞ്ഞിനെ തരണേ 🙏🏻🙏🏻🙏🏻

    • @mariancreations8111
      @mariancreations8111 24 วันที่ผ่านมา +1

      ദൈവത്തിന്റെ ദാനം ആണ് മക്കൾ. ഉദര ഫലം ഒരു സമ്മാനവും. ഈ വചനം എഴുതി ആവർത്തിച്ചു പ്രാർത്ഥിക്കു. വചനത്തിൽ അത്ഭുതം കാണും

    • @radamani8892
      @radamani8892 24 วันที่ผ่านมา +2

      🙏🏻ഇന്ന് മുതൽ അങ്ങനെ ചെയ്യാം 🙏🏻🙏🏻

  • @solykurian4732
    @solykurian4732 25 วันที่ผ่านมา +25

    പ്രിയപ്പെട്ട അച്ഛന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു പ്രാർത്ഥിക്കുന്നു'😢🙏🙏🙏

  • @jobyjacob8907
    @jobyjacob8907 24 วันที่ผ่านมา +4

    ഒരു വൈദികന്റെ വേർപാട് എന്നത് ഒരു വലിയ നഷ്ടം തന്നെ ആണ് സഭക്കും സമൂ ഹത്തിനും . ദൈവം അച്ചനെ സ്വർഗ സമ്മാനത്തിന് അർഹനാക്കട്ടെ

  • @jithusaju2502
    @jithusaju2502 25 วันที่ผ่านมา +39

    സൂസമ്മ എന്ന പേരിൽ കമെന്റ് ഇട്ടിരിക്കുന്നവളെ ഉത്തരവാദിത്വോപെട്ടവർ എത്രയും വേഗം മാനസികാരോഗത്തിന് ചികിൽസിക്കുന്ന ഡോക്ടറെ കാണിക്കണം. ഇപ്പോ തന്നെ സമയം വൈകി. മുഴുവട്ടയിട്ടുണ്ട്. നിങ്ങളുടെ കമെന്റിൽ നിന്ന് മനസിലായി ഏതു ടീമാണ് എന്ന്. നിങ്ങൾ കൈകൾ രണ്ടും അടിച്ചു പൊട്ടുന്ന വിധം ഉള്ള രീതി നിങ്ങളുടെ ആളുകളുടെ അടുത്ത് മതിട്ടോ.

    • @SusammaMol
      @SusammaMol 25 วันที่ผ่านมา

      @@jithusaju2502 ഞാൻ പെന്തക്കോസ് അല്ല

    • @Ameya121
      @Ameya121 25 วันที่ผ่านมา

      @@jithusaju2502 🔥

    • @neharose3293
      @neharose3293 25 วันที่ผ่านมา +3

      സൂപ്പർ

  • @user-jn1gc6ig7b
    @user-jn1gc6ig7b 24 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ അച്ഛനെ ചേർത്തുപിടിക്കണം അച്ഛൻ ഇങ്ങനെയൊക്കെ അറിയില്ല എന്നാലും കേട്ടപ്പോൾ വളരെയധികം സങ്കടം തോന്നി 😭😭🙏🙏❤❤❤

  • @jincybiju1801
    @jincybiju1801 25 วันที่ผ่านมา +57

    മരണം എന്നത് ഒരു യാഥാർഥ്യം ആണ് അത് ഏത് രൂപത്തിൽ വരും എന്ന് ആർക്കും അറിയില്ല അച്ഛൻ മാതാവിന്റെ സ്വർഗ്ഗരോഹണം ദിവസം തന്നെ ദൈവത്തിന്റെ അടുത്ത് കൊണ്ട് പോയി അച്ഛാ സ്വർഗത്തിൽ ചെല്ലുമ്പോൾ ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏

    • @frcherian3696
      @frcherian3696 23 วันที่ผ่านมา

      😊😊😊😊😊😊

  • @josepheenatd5993
    @josepheenatd5993 25 วันที่ผ่านมา +28

    ജ്ഞാനവും വിവേകവും ലഭിക്കാൻ പരിശുദ്ധൽമാവിനോട് പ്രാർത്ഥിക് സൂസമ്മേ 🙏

    • @jessythomas6350
      @jessythomas6350 25 วันที่ผ่านมา

      സൂസമ്മ തന്റെ ആരാ?

  • @JamesEattanikuzhiyil
    @JamesEattanikuzhiyil 25 วันที่ผ่านมา +23

    കർത്താവെ ആത്മാവിന് നിത്യശാന്തി നൽക്കണമെ

  • @lidhiyan.p6454
    @lidhiyan.p6454 25 วันที่ผ่านมา +50

    ❤😭എന്റെ അമ്മേ എന്റെ അശ്രീയമേ ഈ ആത്മാവിൽ കൂട്ടായി ഇരിക്കണമേ

  • @JMJ.amen.
    @JMJ.amen. 25 วันที่ผ่านมา +15

    " ഈശോമിശിഹായുടെ സ്വന്തം ഷിൻസ് അച്ചൻ്റെ ആത്മാവിനെ "
    അവിടുന്ന് എത്രയും പെട്ടെന്ന് തൻ്റെ സന്നിധിയിൽ സ്വീകരിക്കുമാറാകട്ടെ.
    ആമ്മേൻ.

  • @aleyammamathew4138
    @aleyammamathew4138 24 วันที่ผ่านมา +2

    ഷിൻസച്ചാ എൻ്റെ അമലിനെയും അനിയേയും എല്ലാ ബന്ധനങ്ങളിൽ നിന്നും മോചിപ്പിച്ച് അവർക്ക് വിശേഷാൽ ബുദ്ധി കൊടുക്കാൻ ഈഗോയോട് പ്രസേകം പ്രാർഥിക്കണമെ അനിക്കു ഒരു കുഞ്ഞിനേയും അമലിന് ഒര ജോലിയും നല്കി അനുഗ്രഹിക്കണെആമ്മേൻ

  • @VargheseVu-vs1xl
    @VargheseVu-vs1xl 25 วันที่ผ่านมา +21

    അമ്മേ അച്ചനെ ചേർത്ത് പിടിക്കണമേ ആമാതാപിതാക്കളെ ആശ്വസിപ്പിക്കണമേ

  • @ancyalex2466
    @ancyalex2466 25 วันที่ผ่านมา +12

    Ente amme ente aasrayame

  • @jessythomas6350
    @jessythomas6350 25 วันที่ผ่านมา +5

    അമ്മ വന്നു achane കൂട്ടിക്കൊണ്ടുപോയി.... സ്വർഗത്തിൽ ലേക്ക് 🙏🙏🙏

  • @anniegeorge3906
    @anniegeorge3906 25 วันที่ผ่านมา +18

    ആദരാഞ്ജലികൾ 🙏🙏

  • @user-up6ei3rv9p
    @user-up6ei3rv9p 19 วันที่ผ่านมา

    Let us pray for Fr.shinz kudilil praise to be Jesus Christ o lord Amen.

  • @lathathomas7469
    @lathathomas7469 25 วันที่ผ่านมา +9

    What a great condolence message for the whole family parish and the Thalassery diocese from the great Theologian Bp Pamplani

  • @aleyammamathew4138
    @aleyammamathew4138 24 วันที่ผ่านมา +1

    പ്രിയപ്പെട്ട ഷിൻസ് അച്ചാ എൻ്റെ അമലിന് വിശേഷാൽ ബുദ്ധി കൊടുക്കണമെന്ന് ഈശോയോടു പ്രാർത്ഥിക്കണമെ

  • @mereena99
    @mereena99 25 วันที่ผ่านมา +3

    Lokam muzhuvanum vendi prarthikkan Shins achane easo thiranjeduthu Prayers Acha 🎉🎉

  • @k-popfans5326
    @k-popfans5326 17 วันที่ผ่านมา

    Amme mathave shinsachanu vendi prarthikane

  • @tcjohn4437
    @tcjohn4437 25 วันที่ผ่านมา +6

    പ്രയ്‌സിന്റെ കുഞ്ഞ് എന്റെ മോൾടെ ഉദരത്തിൽ ഇപ്പോൾ 7മാസം ആകുന്നു, കുഴപ്പമില്ലാതെ പുറത്തു വരുവാൻ പ്രൈസിനോട് ചേർന്നു ഈശോയോട് പറഞ്ഞു സാധിച്ചു തരണേ 🙏😭ഓർത്തും കരഞ്ഞും ഓരോ നിമിഷവും തള്ളി എണീക്കുന്നു എന്ന് ഞങ്ങളുടെ പ്രൈസിനോട് പറയണേ 😭🙏❤

    • @jollythomas665
      @jollythomas665 24 วันที่ผ่านมา

      Daivam nigalkku aa Mone pole thanne oru kunjinne tharum

  • @pgthomas6792
    @pgthomas6792 24 วันที่ผ่านมา +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കർത്താവേ എൻ്റെ ദൈവമേ❤❤❤❤❤

  • @sandradsilva4998
    @sandradsilva4998 25 วันที่ผ่านมา +2

    Heart felt condolences & prayers 🙏🙏🙏

  • @susammaabraham2525
    @susammaabraham2525 23 วันที่ผ่านมา +1

    ഭാഗ്യവാനായ ഷിൻസ് അച്ചൻ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോഹണ ദിവസം തന്നെ സ്വർഗ്ഗത്തിലേക്ക് പോകാൻ ഇടയായല്ലോ അതും ഒരു ഭാഗ്യം... അച്ചന് നിത്യസൗഭാഗ്യം 🙏🙏🌹🌹

  • @nancymalieckel3330
    @nancymalieckel3330 25 วันที่ผ่านมา +4

    Shins Achane Sorgathileku Nayikaname.Ente Amme Ente Asarayame.❤🙏🙏

  • @jeenaantony4283
    @jeenaantony4283 25 วันที่ผ่านมา +6

    അമ്മേ.... പരിശുദ്ധ അമ്മേ...

  • @theresjoseph2107
    @theresjoseph2107 24 วันที่ผ่านมา +1

    Acha samadhanathil pokuka daiva karangalil visramikuka🌹🌹🙏🙏🙏🌹

  • @user-kb3yj9xs6e
    @user-kb3yj9xs6e 25 วันที่ผ่านมา +2

    എന്റെ മാതാവെ ഈ ആത്മാവിന് കൂട്ടായിരിക്കണമേ

    • @sujabenoy8455
      @sujabenoy8455 25 วันที่ผ่านมา

      മാതാവിനെ നിങ്ങൾ വർഷങ്ങയിട്ട് കൂട്ടിൽ നിറുത്തിട്ട് വർഷം ഒരുപാടായി ഒന്ന് തുറന്ന് വിടുക പ്ലീസ്.
      മാതാവിനെ കൂട്ടിൽ കയറ്റിട്ട് മാതാവിനെ വിളിച്ചാൽ വരുമോ?

    • @alinaanil2839
      @alinaanil2839 24 วันที่ผ่านมา

      ​@@sujabenoy8455 yessss she will definitely help the people who finds her,my dear😊. Pray rosary it will change your life 🌚💕💕

  • @jesvinjoseph4325
    @jesvinjoseph4325 25 วันที่ผ่านมา +115

    പരിശുദ്ധഅമ്മ എന്നത് ഒരു സത്യം ആണ്, പരിശുദ്ധ അമ്മ അറിയാതെ യേശു ഒന്നും തന്നെ ചെയ്തിട്ടില്ല

    • @SonyAS-ql6iq
      @SonyAS-ql6iq 25 วันที่ผ่านมา +14

      അപ്പോൾ മറിയം ജനിക്കുന്നതിന് മുമ്പ് യേശുക്രിസ്തു ദൈവമായിരുന്നില്ലേ?

    • @SonyAS-ql6iq
      @SonyAS-ql6iq 25 วันที่ผ่านมา +3

      നാളുകൾ തികയുമ്പോൾ അവർ മടങ്ങിവരുമ്പോൾ ശിശുവായ യേശു യെരൂശലേമിൽ താമസിച്ചു; ജോസഫും അവൻ്റെ അമ്മയും അത് അറിഞ്ഞില്ല. (ലൂക്കാ 2:43)

    • @user-xt8ij4wd6w
      @user-xt8ij4wd6w 25 วันที่ผ่านมา +3

      In the beginning the word was there and the word was God

    • @user-xt8ij4wd6w
      @user-xt8ij4wd6w 25 วันที่ผ่านมา +3

      Read Bible

    • @fouzaabdulrazak5758
      @fouzaabdulrazak5758 25 วันที่ผ่านมา

      ​@@SonyAS-ql6iqread bible properly. These words is not Luke 2.43

  • @bubwar9716
    @bubwar9716 23 วันที่ผ่านมา

    My deep Condolences to the entire Church and his closed Family. Shock Shock Shock to see this news of sudden death of the servant of God with so many years to go. I am deeply sadden and I am watching from Shillong Meghalaya.
    My prayer that God will soon make an earnest Called from his closed relative to take forward this divine task left behind.
    Once again I am Shock.

  • @minijoy5704
    @minijoy5704 25 วันที่ผ่านมา +1

    Aacha pithavi ta valathubhagth angu upavishtanakumbol ee elayavareyum orkenamee 🙏🏻🙏🏻🙏🏻

  • @jancyshoji8379
    @jancyshoji8379 23 วันที่ผ่านมา

    Prayers 🙏

  • @shylavayalil3856
    @shylavayalil3856 24 วันที่ผ่านมา

    Heartfelt condolences and prayers. May his soul rest in peace

  • @sheelaangadicheril6979
    @sheelaangadicheril6979 25 วันที่ผ่านมา +1

    എന്റെ പിതാവേ. ആ കുടുബത്തിനെ അനുഗ്രഹിക്കണംമേ

  • @sundaresankalluvayal5492
    @sundaresankalluvayal5492 25 วันที่ผ่านมา +2

    ഷിൻസ് അച്ഛന്റെ വിയോഗത്തിൽ വേദനയോടെ പ്രാർത്ഥിക്കുന്നു 🎉

  • @francisthomas491
    @francisthomas491 25 วันที่ผ่านมา

    He is already blessed , and thousands will follow his sprit and gain blessings from GOD through JESUS , and heaven is open
    for us thr' blessed Shis .

  • @aajose3946
    @aajose3946 25 วันที่ผ่านมา

    Prayers & tributes. May the good Lord rest the soul of Rev. Fr. Shinse in eternal peace.

  • @sajialexandar4617
    @sajialexandar4617 24 วันที่ผ่านมา +1

    അച്ചൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു

  • @parakatelza2586
    @parakatelza2586 25 วันที่ผ่านมา +3

    So sad to listen. Shinsachen with blessed Mary. ❤❤

  • @ShirlyThomas-ux1pt
    @ShirlyThomas-ux1pt 25 วันที่ผ่านมา +1

    Prayers🙏🙏🙏🙏🙏🙏🙏

  • @josephkollannur5475
    @josephkollannur5475 22 วันที่ผ่านมา

  • @user-qh2hk4vm6u
    @user-qh2hk4vm6u 25 วันที่ผ่านมา +1

    Prayers❤

  • @eliammabosco131
    @eliammabosco131 25 วันที่ผ่านมา

    Heartfelt condolences and prayers

  • @philominajohn1374
    @philominajohn1374 25 วันที่ผ่านมา +1

    Shinscha pray for my family members

  • @user-qh2hk4vm6u
    @user-qh2hk4vm6u 25 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ ആശൃയമേ

  • @lathathomas7469
    @lathathomas7469 25 วันที่ผ่านมา +3

    Dear Susamma We pity you for you don't know what it's to have a mother of ur own in heaven always depend able

  • @fr.jaisonvadakkethala7215
    @fr.jaisonvadakkethala7215 25 วันที่ผ่านมา +2

    Shinsachanu....
    സ്വർഗ്ഗസൗഭാഗ്യം 🙏🙏🙏🙏

  • @thomchacko
    @thomchacko 25 วันที่ผ่านมา +1

    I watched the funeral today. Painful. Thousands of people attended.. Another church member's funeral also took place sametime in the beginning but achen's funeral went on till afternoon.

  • @babyofmary6404
    @babyofmary6404 24 วันที่ผ่านมา

    Shince acha pray for us. I will surely pray for you.....

  • @mercyharvestmissionsociety2758
    @mercyharvestmissionsociety2758 25 วันที่ผ่านมา

    Enlightening talk for everyone

  • @jithinm9515
    @jithinm9515 24 วันที่ผ่านมา

    Hearfelt Condolences Shins Acha😢😢

  • @GigimoleVarghese
    @GigimoleVarghese 25 วันที่ผ่านมา +3

    Ente amme ente ashrayame

  • @pushpaboyin733
    @pushpaboyin733 21 วันที่ผ่านมา

    🙏🙏🙏🙏

  • @lailababychen9099
    @lailababychen9099 25 วันที่ผ่านมา

    Priyappetta Achanu vendi Prarthikkunnu...🙏🙏🙏

  • @rosammathomas-mathew8696
    @rosammathomas-mathew8696 25 วันที่ผ่านมา +1

    😢😢😢ആദരാഞ്ജലികൾ.

  • @emybyndoor6310
    @emybyndoor6310 25 วันที่ผ่านมา +1

    I condole with the parents and the diocese that such a saintly priest is no more.He will intercede for us.

  • @sheltonantony9968
    @sheltonantony9968 25 วันที่ผ่านมา +17

    ഈശോ കർത്താവേ അങ്ങേ ലോകത്തേക്ക് അച്ഛനെ ഉടനെ വിളിച്ചു കൊണ്ടു പോകണമേ 🙏🙏🙏

  • @Ameya121
    @Ameya121 25 วันที่ผ่านมา +1

    Heartfelt condolences 🙏

  • @joshyabraham9294
    @joshyabraham9294 25 วันที่ผ่านมา +4

    ഈ വേർപാട് വേദനാജനകമാണെങ്കിലും മുള്ളേരിയ നിവാസികൾക്കും, തലശ്ശേരി രൂപതയ്ക്കും, സീറോ മലബാർ സഭയ്ക്കും, ആഗോള സഭയ്ക്കും, ലോകം മുഴുവനും ഒരു മദ്ധ്യസ്ഥനെക്കൂടി ആവശ്യമായിരുന്നു.... അല്ല അത്യാവശ്യമായിരുന്നു....
    ഷിൻസ് അച്ചൻ മരിച്ചിട്ടില്ല.... കൂടുതൽ ഉത്തരവാദിത്വത്തിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുകയാണ്.... അതിൻ്റെ നന്മകൾ തിരുസഭയ്ക്കും ലോകത്തിനും ലഭിക്കും....
    പ്രീയ ഷിൻസച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ.....

    • @annieravi6220
      @annieravi6220 23 วันที่ผ่านมา

      Shinsachen bhagavan thinma niranga ee lokathil vishudharku jeevikkuvan prayasamannu daivathinea ariyam. Shinsache njagalkku vendi prathikkanamea. Ammen.

  • @user-ue6rp6rj3b
    @user-ue6rp6rj3b 21 วันที่ผ่านมา

    🙏🏻🎉

  • @piusmanjaly1779
    @piusmanjaly1779 22 วันที่ผ่านมา

    🌹🙏

  • @emybyndoor6310
    @emybyndoor6310 25 วันที่ผ่านมา

    Jesus we trust that Fr.Shins is with you Our hearts cannot contain the sorrow of this tragedy.

  • @gissygeorgey6725
    @gissygeorgey6725 25 วันที่ผ่านมา +1

    Prayers

  • @alicejob851
    @alicejob851 25 วันที่ผ่านมา +2

    ദൈവം എല്ലാവർക്കും സമാധാനം നൽകട്ടെ 🙏🏻🙏🏻പൂന്തോട്ടത്തിലെ ഏറ്റവും നല്ല പുഷ്പം തൊട്ടക്കാരൻ പറിച്ചെടുത്തു 🙏🏻🙏🏻അമ്മ മാതാവിന്റെ ഇഷ്ടപുത്രൻ 🙏🏻🙏🏻ആ മാതാപിതാക്കളെയും സഹോദരങ്ങളെയും ദൈവ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @marydevasia5019
    @marydevasia5019 22 วันที่ผ่านมา

    🙏🙏🙏❤️❤️❤️🙏🙏🙏

  • @jancyjino1105
    @jancyjino1105 25 วันที่ผ่านมา

    Ente amme ente asarayame, Achante almavinu nithyasanthi koduthu anughrahikane Amme 🙏🙏

  • @sindhus527
    @sindhus527 25 วันที่ผ่านมา

    Karthave, ee makane, swargathil angayude valath bhagath erikaname, amen 🙏🙏🙏🙏🙏

  • @silvyantony92
    @silvyantony92 24 วันที่ผ่านมา +1

    പരി. അമ്മയുടെ സ്വർഗ്ഗ പ്രവേശന തീയതിയിൽഷിൻസ് അച്ചനെയും കൂട്ടി കൊണ്ട് പോയി. ആ മകനെ വിശുദ്ധരുടെ കൂടെ ആക്കണമെ.❤️❤️❤️🌹🌹

  • @vavakuttang196
    @vavakuttang196 25 วันที่ผ่านมา

    God bless you

  • @user-nm1gf6dy1f
    @user-nm1gf6dy1f 25 วันที่ผ่านมา

    God Bless you 🙏 ❤️ 😢

  • @Beinganangel
    @Beinganangel 24 วันที่ผ่านมา

    Prayers Shince Acha😢

  • @haisbj1960
    @haisbj1960 24 วันที่ผ่านมา

    Acha bless you

  • @binufrancis8174
    @binufrancis8174 24 วันที่ผ่านมา

    Praying for Shins achens soul

  • @SuniCarmel
    @SuniCarmel 23 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹

  • @sisterarul4711
    @sisterarul4711 24 วันที่ผ่านมา

    Ammae Mathave please take this father shinse to your son Jesus. May he enjoy the company of the heavenly bliss

  • @alicechackokunnel3065
    @alicechackokunnel3065 25 วันที่ผ่านมา

    Parisudha amme njangal ammaye azhamayi snehikunnu❤

  • @treesasebastian3548
    @treesasebastian3548 23 วันที่ผ่านมา

    Shinsacha njangalkuvendi apekshikane🙏🙏

  • @bindhummathew3529
    @bindhummathew3529 25 วันที่ผ่านมา +1

    Jesus christ's mother is our mother,so cathalics loves mother mary.christ give to the mother to the whole world.

  • @Lalygeorge-mi8dv
    @Lalygeorge-mi8dv 25 วันที่ผ่านมา

    May God bless you father.please pray for me acha

  • @bindusathish303
    @bindusathish303 25 วันที่ผ่านมา

    Heartfelt condolences 🙏🏿 🙏🏿 🙏🏿

  • @bejoyjohn5680
    @bejoyjohn5680 24 วันที่ผ่านมา

    May his soul rest in heavenly peace

  • @daisyAugustin
    @daisyAugustin 25 วันที่ผ่านมา

    ആദരാജ്ജലികൾ🙏🙏🙏

  • @malluboy9548
    @malluboy9548 25 วันที่ผ่านมา +8

    ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിയില്ല. എത്ര അർത്ഥവത്തായ വാക്കുകൾ

  • @JoyKA-cv6ux
    @JoyKA-cv6ux 25 วันที่ผ่านมา +2

    Shins achane god heaven aneyiketa

  • @akhilajames2862
    @akhilajames2862 25 วันที่ผ่านมา +3

    🙏

  • @rosakuttypa5358
    @rosakuttypa5358 23 วันที่ผ่านมา

    Shinsachana karthav anugrahikkatte 🙏🙏🙏

  • @philominavarghese8782
    @philominavarghese8782 25 วันที่ผ่านมา

    ആദരാജ്ഞലികൾ നേരുന്നു.🎉🎉🎉🎉🎉❤❤❤

  • @Latha-wm9sk
    @Latha-wm9sk 25 วันที่ผ่านมา +2

    Ente Parishudha Ammme Mathave... Susamma ye orthu daivathidu apekshikkename. Ivar cheyyunnade ivarkku ariyilla

  • @johneugine6211
    @johneugine6211 25 วันที่ผ่านมา

    Hearty condolence 😢😢😢😢

  • @LincySebastian-f9i
    @LincySebastian-f9i 24 วันที่ผ่านมา

    ഷിൻസച്ചാ എന്റെ വീട്ടുകാർക്കുവേണ്ടി മഠത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏♥️♥️

  • @alexiouschacko3106
    @alexiouschacko3106 25 วันที่ผ่านมา +15

    പാമ്പ്‌ളാനി പിതാവിന്റെ എല്ലാവരെയും പലതവണ കരയിപ്പിക്കുന്ന അനുശോചന പ്രസംഗം
    സഹോദരന്റെ അവർണ്ണനീയമായ സങ്കടം
    ആയിരങ്ങളുടെ അന്ത്യാ ഞ്ജലി
    തലശ്ശേരി അതിരൂപത രാജകീയ വിട വാങ്ങൽ ആണ് നൽകിയത്
    ജനം പൗരോ ഹിത്യത്തെ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ കൂടി അടയാളമായിരുന്നു ശുശ്രൂഷകൾ എല്ലാം
    വലിയ പിതാവ് പോലും കരഞ്ഞുപോയി

  • @miltensunny
    @miltensunny 25 วันที่ผ่านมา +7

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

    • @miltensunny
      @miltensunny 25 วันที่ผ่านมา +2

      Jesus Christ

  • @MiniSabu-r3i
    @MiniSabu-r3i 25 วันที่ผ่านมา +1

    Amen 🙏🙏🙏🙏🙏🙏🙏

  • @shiniboby7932
    @shiniboby7932 24 วันที่ผ่านมา +1

    Shince...eppozhum nee ennodalle prardhana chodhichirunnathu....ini njan thirichu chodhikkuva.... enikk vendi swargathil irunnu prardhikkane.......vedana aneda....ini aa chiri kanan pattillallo... njan pradhikkunnundu...enikk vendi prardhikkane....

    • @Ponnufighter
      @Ponnufighter 23 วันที่ผ่านมา +1

      റിലേറ്റീവ് ആയിരുന്നോ????

  • @jessymathew3541
    @jessymathew3541 24 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ അച്ചൻ്റെ ആത്മാവിന് നിത്യശാന്തി കൊടുക്കണമെ അച്ചൻ്റെ കുടുംബാംഗർക്ക് സഹിക്കുവാനുള്ള ശക്തി കൊടുക്കണമെ✝️✝️✝️🙏🙏🙏