നമസ്തെ 🙏🙏🙏🙏 അമൂല്യ നിധിയായ ഈ കൃതിയെ വ്യത്യസ്ത മായ രീതിയിൽ ആലപിച്ചത് വളരെ നന്നായിട്ടുണ്ട്.ഈ നവരാത്രി നാളിൽ നവരാഗങ്ങളെ കൊണ്ട് കോർത്തിണക്കിയ നവരത്നങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ഗുരുനാഥന് അഭിനന്ദനങ്ങൾ. ഈ അനുഗ്രഹീത ശബ്ദത്തിലൂടെ ഇനിയും ഒരുപാട് ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാഗവാന്റയും ശ്രീ ശരദാമ്പയുടെയും അനുഗ്രഹത്താൽ സംഗീത ലോകത്തെ ഉയരകളിലേക്കു പറന്നുയരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏👌👌👌👌👍👍👍👍💐💐💐
രാഗങ്ങളെ പറ്റിയൊന്നുമറിയില്ല എങ്കിലും മനോഹരമായി എന്നു മാത്രമറിയാം മാഷേ ഭഗവാന്റെ അനുഗ്രഹമുണ്ടാകട്ടെ🙏🙏🙏😔
ഹൃദ്യമായ ആലാപനം ..... എത്ര പ്രശംസിച്ചാലും മതിവരില്ല ..... ഓം ശ്രീനാരായണ പരമഗുരവേ നമ:
Ohm Sree Narayana Parama Guruve Namaha🙏🙏🙏🙏🙏
പറയാൻ വാക്കുകളില്ല മാഷേ...... നമസ്കാരം... ഭഗവാൻ അനുഗ്രഹിക്കട്ടെ
Ennum guru krupa undayirikkum.
Valare manoharamaya aalapanam
ഓം ശ്രീ നാരായണ ഗുരു പ്രിയേ ശിവ ഗിരീശ്വരി ശാരദേ നമോ നമഃ 🙏
🙏🙏🙏🙏🙏🙏🙏🙏
👌👌👌👌👌👌👌👌
👍👍👍👍👍👍👍👍
🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏
navaretnamanjary valare bhamgiyayi chollikettu devikadsksham undakatte
നമസ്തെ 🙏🙏🙏🙏 അമൂല്യ നിധിയായ ഈ കൃതിയെ വ്യത്യസ്ത മായ രീതിയിൽ ആലപിച്ചത് വളരെ നന്നായിട്ടുണ്ട്.ഈ നവരാത്രി നാളിൽ നവരാഗങ്ങളെ കൊണ്ട് കോർത്തിണക്കിയ നവരത്നങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ പ്രിയ ഗുരുനാഥന് അഭിനന്ദനങ്ങൾ. ഈ അനുഗ്രഹീത ശബ്ദത്തിലൂടെ ഇനിയും ഒരുപാട് ആലാപനങ്ങൾ പ്രതീക്ഷിക്കുന്നു. ഭാഗവാന്റയും ശ്രീ ശരദാമ്പയുടെയും അനുഗ്രഹത്താൽ സംഗീത ലോകത്തെ ഉയരകളിലേക്കു പറന്നുയരാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🙏🙏👌👌👌👌👍👍👍👍💐💐💐
മഹാദേവി sannidhanom കണ്ടുകൊണ്ട് ഇത്രയും ഭംഗിയായി chollithanna പ്രിയ സഹോദരന് prenamam
മനോഹരമായ ആലാപനം, ശാസ്ത്രീയമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ച താങ്കളെ ഗുരുദേവന്‍ അനുഗ്രഹിക്കട്ടെ!
9. കൃതിയും 9. മുത്തുകൾ 🙏🏻മനോഹരം ഗുരുകടാഷം എന്നും എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻😔
ഓം ശ്രീനാരായണ പരമഗുരവേ നമ:
വളരെ ഭംഗിയായി ഭക്തി സാന്ദ്രമായ ആലാപനം.ആരുംലയിച്ചിരുന്നുപോകും.ഗുരുദേവാനുഗ്രഹമുണ്ടാകട്ടെ അഭിനന്ദനങ്ങൾ.
Godblessyou
Mahagurudeva namaha.SN SARANA SANGAM (trvndrnm).
വളരെ മനോഹരമായിട്ട് ആലപിച്ചിട്ടുണ്ട് മാഷിന് ഭഗവാന്റെ അനുഗ്രഹം ആവോളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻👍🏻
മനോഹരമായി ആലാപ്പിച്ചു
മനോഹരമായ ആലാപനം. നവരാത്രി ആശംസകൾ
രേവമ്മ ടീച്ചറിൻ്റെയും സുരേന്ദ്രൻ ഭാഗവതരുടെ മറ്റുപലരുടെയും ആലാപനം പോലെ തന്നെ വളരെ മനോഹരം
മനോഹരമായി ആലപിച്ചു 🙏💐🕉️
9 രത്നങ്ങൾ 9 രാഗത്തിൽ അതി മനോഹരമായി ആലപിച്ചു ഗുരുവിന്റെ എല്ലാ കൃപാ കടാക്ഷവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🙏🙏🙏അതിമനോഹരം 👌നവരാത്രി ആശംസകൾ 😍
അതി മനോഹരം
അതീവ ഹൃദ്യം
Gurudevante anugraham undakatte...
ഓം ശ്രീ നാരായണ പരമ ഗുരു വേ നമ:🙏🙏🙏🙏🙏🙏🙏🙏
ആനന്ദാനുഭൂതിപകരുന്ന ആലാപനം, രാഗങ്ങളും അത്യുത്തമം. ഗംഭീരം., നന്ദി, നമസ്കാരം..
Amme
Om sri Narayan Parma grave Namaha 🙏🙏🙏🙏🙏🙏
Very nice 👌
ജഗത്തിന് ആദികാരണമായിരിക്കുന്ന, നാദരൂപത്തിൽ ലയിച്ച് ,പ്രകാശ സ്വരൂപിണിയായ അറിവായി വർത്തിക്കുന്ന അമ്മയെ സ്തുതിക്കുന്ന 9 രാഗങ്ങളും അതിമനോഹരം .....🙏🌹
അതി മനോഹരമായ ആലാപനം
ഹൃദ്യമാ സംഗീതം
9. കൃതിയും 9 മുത്തുകൾ
👍👍👍🙏🙏🙏
Aaum Sree Narayana Parama Gurave Namaha ,
Excellent.....
ദൈവാനുഗ്രഹം ഉണ്ടാകട്ടെ!
മനോഹരമായ ആലാപനം
ഗുരുദേവ കടാക്ഷം എപ്പോഴും ഉണ്ടായിരിക്കട്ടെ
🙏വളരെ മനോഹരമായ ആലാപനം
ഗുരുകടാക്ഷം മുന്നോട്ടുള്ള വഴിയിൽ ഉടനീളം ഉണ്ടായിരിക്കണം എന്ന പ്രാർത്ഥനയോടെ 🙏👌👌🤝🎈🌹🌹
ഭഗവാൻറെ രചനയിൽ ഉള്ള ദേവികൃതി..അതീവ മനോഹരമായി സംഗീതവും ആലാപനവും ചെയ്തു👌👌👌👌🙏🙏🙏🙏....ഭഗവാൻറെ കൃപ ഉണ്ടാവട്ടെ🙏🙏🙏🙏
Alapanambhakthi sandram
🙏🙏🙏🌸🌸🌸AUM SREE NARAYANA PARAMA GURAVAE NAMA 🌸🌸🌸🙏🙏🙏
അതി മനോഹരം
Super supe 🌞🌻
🌹♥️🌹
സൂപ്പർ.. നന്നായിട്ടുണ്ട് 🙏🙏🙏🙏.... 🙏🙏🙏
നവരാത്രി ആശംസകൾ... ആലാപന സൗകുമാര്യവും ഭക്തിയും സംഗമിക്കുന്ന ശ്രവ്യാനുഭവം. മനോഹരം... മാഷേ.. ഗുരുവിനും ദേവിക്കും ഹൃദയത്തിൽ നിന്നും അർപ്പിക്കുന്ന നാദ വിസ്മയം.
😊😊
😊😊
മനോഹരമായി ആലാപനം: 'ഭഗവാൻ്റെ അനുഗ്രഹം ,,,
Very good no words to say🙏🙏🙏🙏🙏
വളരെ മനോഹരമായി മോനെ ആലാപനം 🙏💐🕉️
ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകും 🙏🌹
അതി മനോഹരമായ ആലാപനം. 👍
ഗുരുദേവൻ അനുഗ്രഹിക്കട്ടെ 🙏
👍🙏
🕉️🙏🕉️🌹❤👌👌👌
രചനയും സംഗീതവും വിനോദ്ജിയുടെ മനോഹരമായ ആലാപനവും കൊണ്ട് മനസിന് കുളിർമയേകുന്ന ഗാനം 👌👌👏👏👍🥰🌹🌹🌹🌹🌹🌹🌹
വളരെ വളരെ മനോഹരമായിരിക്കുന്നു മാഷേ. അമ്മയുടെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ
രചന: ശ്രീനാരായണ ഗുരു
രചന ശ്രീ നാരായണ ഗുരു.ശാരദ പ്രതിഷ്ഠ നടത്തിയ പ്പോൾ രചിച്ചത്
അതീവ manoharamsyirikkunnu🙏🙏🙏
❤️❤️❤️❤️❤️❤️
Excellent. Super. super. Super
🙏🙏🙏
വളരെ മനോഹരം നവരാത്രി ആശംസകൾ❤❤❤❤
🙏🥰🥰
😇👌✨
💯
🙏🏻🙏🏻🙏🏻
അമ്മയുടെ അനുഗ്രഹം ആവോളമുണ്ടാകട്ടെ
🙏👌
Good
മനോഹരമായ ആലാപനം 💐
👌👌👌
Beautiful 😍❣
❤❤❤❤
Super❤❤❤
,👌👌👌
Valare manoharamayittund vinodetta.. 🥰 Nalla sound.. 🥰
vannukanakazhiyathprayamaya ennepolullavark oranugraham anu
Narayanan rajakad
❤️❤️❤️💯💯💯🙏🙏🙏🙏 ഗുരുവേ നമ:🌹🌹🌷
ഇന്നാണ് കേട്ടത്.
Superb
Best of luck 👍🌹
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
🙏🙏🙏
മനോഹരം
🙏🕉️🙏sreenarayana parama gurave nama 🌹🌹🌹🌹
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
🙏🙏🙏🙏
🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
🙏
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
🙏🏻
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ
ഓം ശ്രീനാരായണ പരമഗുരവേ നമ:
ഓം ശ്രീ നാരായണ പരമഗുരവേ നമ: