ജപിക്കുമ്പോൾ ഈ രണ്ട് തെറ്റുകൾ താങ്കൾ അറിയാതെ വരുന്നുണ്ടോ? GURU PARAMPARA | Dr. Gopalakrishna Sharma

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 193

  • @Devalokamm
    @Devalokamm 11 หลายเดือนก่อน +3

    🙏🙏ഗുരുവിൽ നിന്ന് കൂടുതൽ ആത്മീയ കാര്യങ്ങൾ പഠിക്കുന്നതിൽ അഭിമാനകരമായ നിമിഷം🙏🙏✌

    • @GuruParampara
      @GuruParampara  10 หลายเดือนก่อน +1

      || हरि: 🕉 ||

  • @syamsrpillai8563
    @syamsrpillai8563 ปีที่แล้ว +44

    നമ്മുടെ ധർമ്മം ആരെയും അടിച്ചേല്പിക്കുന്നില്ല നിങ്ങൾക്കു ആവിശ്യമുണ്ടെങ്കിൽ.. താല്പര്യം ഉണ്ടെങ്കിൽ ജപിക്കുക..... ഇതുപോലെ നല്ല അറിവ് പറഞ്ഞത് കേൾക്കാൻ താല്പര്യം ഉള്ളവർ കാണും അവർ കാണട്ടെ....

  • @prasadcg
    @prasadcg 10 หลายเดือนก่อน +1

    🙏😌 പ്രണാമം ഗുരുനാഥ ,
    അങ്ങ്പറയുന്നത് ശരിയും,സത്യവുമാണ് മന്ത്രത്തിന്റെ ഊർദ്ധ മുഖമാണ് അങ്ങ് വിവരിക്കുന്നത്, അതു തന്നെ അനുകൂല ശക്തി തരുന്നതും ശരിയും, എന്നാൽ അതേ മന്ത്രത്തിന്റെ അധോഗതിയേപ്രാപിക്കുന്ന മുഖമാണ് വിനാശകാലമായ കലികാലത്തിൽ ഏവരും ഏറ്റുചൊല്ലുന്നത് ഏറ്റുപാടുന്നത് ആശാന് ഒന്നു പിഴച്ചാൽ 51 പിഴക്കും ശിഷ്യന് എന്ന കണക്കേ തലമുറകൾ കൈമാറി ഇവിടെ വരേ എത്തി അങ്ങയുടെ നേർസുബുദ്ധിയിൽ ശരിയാംവണ്ണം തിരുത്തിത്തന്നതിന് ഒരു പാട് ഒരുപാട് നന്ദി.

    • @GuruParampara
      @GuruParampara  9 หลายเดือนก่อน

      || हरि: 🕉 || നമസ്കാരം 🙏🏻 ദേവി അനുഗ്രഹിക്കട്ടെ

  • @santhoshkumar8103
    @santhoshkumar8103 ปีที่แล้ว +14

    മന്ത്രം എത്ര സമയം നമ്മുടെ മനസ് ഈശ്വര സ്മരണ ഉണ്ട്‌, എന്നാണ് പ്രദാനം, ഒരുകുട്ടി ജനിച്ച ഉടനെ അമ്മ എന്നു വിളിക്കാൻ അറിയില്ല, പക്ഷെ കുട്ടി എന്ത് പറഞ്ഞാലും അമ്മക്ക് അറിയാം, അത്‌ സന്തോഷത്തോടെ സീകരികുന്നു എന്നു വിചാരിക്കുക ❤️❤️🌹🌹

    • @GuruParampara
      @GuruParampara  ปีที่แล้ว +12

      || हरि: 🕉 || നമസ്കാരം സാർ,
      താങ്കൾ പറയുന്നത് തീർച്ചയായും ശരിയാണ്. പക്ഷെ അത് കുട്ടികൾക്കു മാത്രം ബാധകമാണ്. അറിവ് വന്ന ശേഷവും തെറ്റ് ചെയ്‌താൽ.....എന്താവും. അതായത്, ആദ്യം മന്ത്ര സാധനകൾ ചെയ്യുമ്പോൾ തെറ്റുകൾ വരിക സ്വാഭാവികമാണ്. പക്ഷെ, അതുതന്നെ ശീലമാക്കിയാൽ പിന്നത്തെ തലമുറ അത് തന്നെ പഠിക്കും. അത് നമ്മൾ തടയണ്ടേ? ഏതു കാര്യവും നാം ചെയ്യുമ്പോൾ അല്ലെങ്കിൽ ശീലിക്കുമ്പോൾ അത് കാണുന്ന കുട്ടികൾ, കൂടെയുള്ളവർ എല്ലാം ശ്രദ്ധിക്കും അവരും അത് ശീലിക്കും (കുറച്ചെങ്കിലും).... തെറ്റായ കാര്യമാണ് നാം ചെയ്യുന്നതെങ്കിൽ, അങ്ങനെ പതുക്കെ മൂല്യച്യുതിയുണ്ടാകും!!!
      ആയതിനാലാണ് കഴിയുന്നതും തെറ്റുകൾ തിരുത്തി പോകുവാൻ അപേക്ഷിക്കുന്നു സാർ! നമസ്കാരം

    • @syriacjoseph2869
      @syriacjoseph2869 ปีที่แล้ว +1

      ഗുരുവേ😊 നമ:🙏

  • @remanikuttyamma4567
    @remanikuttyamma4567 ปีที่แล้ว +2

    സംസ്‌കൃതം അറിയില്ലാത്തവർ ജപികുമ്പോൾ വളരെ തെറ്റുകൾ ഉണ്ടാകും. പറഞ്ഞു കൊടുക്കാൻ ആരെങ്കിലും വേണ്ടേ. ഇതുപോലെ അറിവുള്ളവർ മുന്നോട്ടു വരണം. 🙏🙏

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || തീർച്ചയായും ശരിയാണ്. കുറേപ്പേർ മുന്നോട്ടു വരണം.

  • @anithasahu1964
    @anithasahu1964 ปีที่แล้ว +4

    വളരെ ശരിയാണ് ജി,you tube ല്‍ വ്യക്തമായി പഠിപ്പിക്കുന്നുണ്ട് ഞാന്‍.🙏🙏🙏

  • @rahulbrahma1469
    @rahulbrahma1469 ปีที่แล้ว +4

    നമസ്കാരം,
    വളരെ കൃത്യമായ വിവരണം. ഇതിനോടൊപ്പം അനുസ്വാരത്തിന് ശേഷമുള്ള സന്ധി ചേർത്ത് ഉച്ചരിക്കുകയാണെങ്കിൽ കൃത്ത്യതയോട് കൂടിയുള്ള ജപമായി മാറും.

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 ||

    • @vanajan8346
      @vanajan8346 ปีที่แล้ว

      🙏🙏🙏👏👏👏👍👍👍👍

  • @jayakumarpoduval7872
    @jayakumarpoduval7872 ปีที่แล้ว +4

    നല്ല അറിവ് പകർന്ന് തന്നിരിക്കൂന്നൂ, ഗുരൂജി. നമസ്കാരം🙏🏼

  • @lekshmidevi152
    @lekshmidevi152 9 หลายเดือนก่อน +1

    സ്വാമി ശ, ക്ഷ തുടങ്ങിയ അക്ഷരങ്ങൾ ഒരു പാട് സ്ഥലങ്ങളിൽ വിസർഗ്ഗത്തിനു ശേഷം വരുന്നുണ്ടല്ലോ അത് സാധാരണ രീതിയിൽ ഉച്ഛരിച്ചാൽ മതിയാകുമോ 🙏🙏🙏🙏

    • @GuruParampara
      @GuruParampara  9 หลายเดือนก่อน

      || हरि: 🕉 || shall try to do a video on this. Thank you

  • @santhakumari1238
    @santhakumari1238 ปีที่แล้ว +5

    വളരെ ഉപകാരപ്രദമായ കാര്യം ഗുരുജി. നമസ്ക്കാരം

  • @LathikaDeviP-zv7zc
    @LathikaDeviP-zv7zc 10 หลายเดือนก่อน +1

    Lalithaashasranaamam ശ്ലോകം 37,93,111,139,163,171 ഇത്രയുംകൂടി ചൊല്ലേണ്ട വിധം ഒന്ന് പറഞ്ഞുതരാമോ masterji

    • @GuruParampara
      @GuruParampara  10 หลายเดือนก่อน

      || हरि: 🕉 ||. Sure Ji. Will try to do a video on these. Many thanks for your suggestion

  • @sobhasudhakar7277
    @sobhasudhakar7277 10 หลายเดือนก่อน +1

    ക്ഷിപ്ര പ്രസാദി ഭഗവാൻ ഗണനായകോ മേ വിഘ്നങ്ങൾ തീർത്തു വിളയാടുക സർവകാലം, സർവത്രകാരണി (സർവാർത്ഥ കാരണി) സരസ്വതി ദേവി വന്നെൻ നാവിൽ കളിക്ക കുമുദേഷു
    നിലാവു പോലെ. പുതിയ books -ൽ എല്ലാം സർവത്ര ആണ്. പരക്കെ ഇപ്പൊൾ എല്ലാവരും -സർവത്ര -ആണ് ഉപയോഗിക്കുന്നത്. ഇത് ശരിയാണോ? ഗുരുജി ഒന്ന് പറയണേ.

    • @GuruParampara
      @GuruParampara  10 หลายเดือนก่อน

      || हरि: 🕉 || താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ദേവി അനുഗ്രഹിക്കട്ടെ 🙏🏻

  • @jasmiop6047
    @jasmiop6047 ปีที่แล้ว +1

    Thirumeni,could you please do a video on navagraha sthuthi.Japakusumasankasam ...

    • @GuruParampara
      @GuruParampara  ปีที่แล้ว +1

      || हरि: 🕉 || Will try to do it soon. Many thanks for your suggestion!

  • @lathapadmakumar2167
    @lathapadmakumar2167 ปีที่แล้ว +1

    വളരെ നല്ല അറിവ് മഹത്മാൻ 🙏🏻🙏🏻

  • @remanikuttyamma4567
    @remanikuttyamma4567 ปีที่แล้ว +1

    ഉദാഹരണം കൊടുത്തതേ കുറച്ചു കൂടേ ആകാമായിരുന്നു. സംസ്‌കൃതം അറിവില്ലാത്തവർക് ഗുണകരം ആയിരുന്നു. 🙏🙏

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || ഇനി ശ്രമിക്കാം...

  • @babee9971
    @babee9971 ปีที่แล้ว +1

    വളരെ വളരെ വളരെ നന്ദി🙏
    പ്രണാമം🙏

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +2

    Ithokke Ariyan. Agrahikkunnavarum. Lokathil unde. Ishttamillathavar kannada kelkkanda. Thirumenikku Thanks. ❤

  • @mrudulamp6780
    @mrudulamp6780 9 หลายเดือนก่อน +1

    Thank you universe Thank you sawami

    • @GuruParampara
      @GuruParampara  9 หลายเดือนก่อน

      || हरि: 🕉 ||

  • @prabhakaranmenon2268
    @prabhakaranmenon2268 ปีที่แล้ว +1

    Very useful information.Thanks

  • @sindhun9378
    @sindhun9378 10 หลายเดือนก่อน +1

    നന്ദി ഗുരുദേവ

    • @GuruParampara
      @GuruParampara  10 หลายเดือนก่อน

      || हरि: 🕉 ||

  • @sudhas7627
    @sudhas7627 ปีที่แล้ว +10

    Thank you Sir for guiding the correct way. 🙏🙏

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +2

    Namaskaram with Gratitude.

  • @Krishna-sn6ml
    @Krishna-sn6ml ปีที่แล้ว +1

    പുതിയ അറിവ് ... നമസ്‌തെ 🙏

  • @devamugundan8697
    @devamugundan8697 ปีที่แล้ว +6

    Thank you Swami for the kind information.....

  • @naliniv9809
    @naliniv9809 ปีที่แล้ว +1

    ഈ അറിവിന് നന്ദി

  • @radhakrishnanvv9974
    @radhakrishnanvv9974 ปีที่แล้ว +5

    വളരെ നന്ദി തിരുമേനി. ശോകങ്ങളുടെ ഇടയിൽ f പോലെ വന്നാൽ അത 'ആ ' എന്നല്ലേ ഉച്ഛരിക്കേണ്ടത്. കനക ധാര സ്തോത്രം ഈ ചാനലിൽ കൂടി എഴുതി കാണിക്കാമോ. ചില പുസ്തകങ്ങളും ചിലർ യൂട്യൂബ്ൽ ചൊല്ലുന്നതുമായി വ്യത്യാസം കാണുന്നു

    • @GuruParampara
      @GuruParampara  ปีที่แล้ว +3

      || हरि: 🕉 ||
      Will try.
      Vishnu Sahasranamam - th-cam.com/video/GeZADKVDYoA/w-d-xo.htmlsi=S1QjyTvenzcaQyyV
      Lalita Sahasranamam - th-cam.com/video/5tfTlTo4Ka0/w-d-xo.htmlsi=-8dKwlVMDYd5P5FC
      👆🏻No errors in chanting

  • @ushajayakumar556
    @ushajayakumar556 ปีที่แล้ว +1

    Thank you Thirumeni 🙏🏻

  • @gopaldbhat5829
    @gopaldbhat5829 ปีที่แล้ว +1

    Orupad tettitundenne manasilai ini avartikkila Thank you very much

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +1

    Thirumeni. Vishnusahasranavum Lalitha sahasra Namavum cholli vedieo idamo plz 🙏

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || Please refer below links for Sahasranamam without mistakes -
      Vishnu Sahasranamam- th-cam.com/video/GeZADKVDYoA/w-d-xo.htmlsi=zpyhUeBunR7c2w4n
      Lalita Sahasranamam - th-cam.com/video/5tfTlTo4Ka0/w-d-xo.htmlsi=UPHc1xt88AtlZZgX

  • @ranjanaravindran1248
    @ranjanaravindran1248 ปีที่แล้ว +1

    thank you learn it frm Geeta Privaar as well🙏

  • @sudheeshkumar4495
    @sudheeshkumar4495 ปีที่แล้ว +1

    ❤ Aarum enganonnum parannju paranju tharilla.
    Angayude udesha shudhikku pranamam.

  • @neemasukumaran3812
    @neemasukumaran3812 ปีที่แล้ว +1

    🙏🙏 very well explained.

  • @meenakshiraghu8348
    @meenakshiraghu8348 11 หลายเดือนก่อน +1

    Thank you🙏🙏

  • @Anita-jo1fb
    @Anita-jo1fb ปีที่แล้ว +2

    gayathri mantram also can you explain how to pronounce please.... thanks

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || This principle is applicable in all mantras 🙏🏻🙏🏻🙏🏻

  • @SanathanamDharmaPadashala
    @SanathanamDharmaPadashala ปีที่แล้ว +2

    🙏

  • @nishadkj5329
    @nishadkj5329 ปีที่แล้ว +2

    വിഷ്ണുസഹസ്രനാമം മുഴുവൻ ഇതേ പോലെ ഒന്ന് വിശദീകരിക്കാമോ. ലക്ഷക്കണക്കിന് ആളുകൾക്ക് ഉപകാരപ്പെടും.

    • @GuruParampara
      @GuruParampara  ปีที่แล้ว +1

      || हरि: 🕉 ||
      Vishnu Sahasranamam - th-cam.com/video/GeZADKVDYoA/w-d-xo.htmlsi=S1QjyTvenzcaQyyV
      Lalita Sahasranamam - th-cam.com/video/5tfTlTo4Ka0/w-d-xo.htmlsi=-8dKwlVMDYd5P5FC
      👆🏻No errors in chanting

  • @jyothiish
    @jyothiish ปีที่แล้ว +4

    Valid point 🙏🙏🙏

  • @a.parameswaranaganesh2097
    @a.parameswaranaganesh2097 ปีที่แล้ว +1

    Good detailing ❤

  • @madhukumar4553
    @madhukumar4553 10 หลายเดือนก่อน +1

    മേല്പത്തുർ നാരായണ ഭട്ടതിരിയും, ഭക്ത കവി പൂന്താനവും ഇവരുടെ അനുഭവങ്ങളും ഓർത്ത് മനസ്സിലാക്കിയാൽ കൊള്ളാം. ആത്യന്തികമായി ഭക്തിയാണ് വേണ്ടത്.. പാണ്ഡിത്യമല്ല. ഹരേ കൃഷ്ണാ .....

    • @GuruParampara
      @GuruParampara  10 หลายเดือนก่อน

      || हरि: 🕉 || നമസ്കാരം സർ, പാണ്ഡിത്യം കാണിക്കാൻ അല്ല ഈ വീഡിയോ ചെയ്തത്. തെറ്റുകൾ തിരുത്തിപോരുവാൻ ആണ്. ഒന്ന് ചിന്തിക്കുക. എങ്ങനെയെങ്കിലും ജപിച്ചാൽ മതിയെങ്കിൽ കാലം പോകുംതോറും ജപങ്ങൾ എല്ലാം പൊട്ടത്തെറ്റായി ജപിച്ചിട്ട് എല്ലാരും പറയും ഭക്തി മതി ശ്രദ്ധ വേണ്ട എന്നുള്ളത്.
      ആയതിനാൽ, നമുക്ക് ഭക്തിയും ശ്രദ്ധയും ഒരുമിച്ച് വേണം. നമ്മുടെ പേരിന്റെ അക്ഷരം മാറിയാൽ നമുക്ക് സഹിക്കാൻ പ്രയാസം. എല്ലാ സ്ഥലത്തും നമ്മൾ ശ്രദ്ധിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. ദയവായി ചിന്തിക്കുക!

    • @madhukumar4553
      @madhukumar4553 10 หลายเดือนก่อน

      ഉദ്ദേശ ശുദ്ധി മനസ്സിലാക്കുന്നു. ഒരു താന്ത്രിക പൂജകളും പഠിക്കാത്ത ' ക്ഷേത്രങ്ങളിൽ കാരാഴ്മയായി പൂജകൾ ചെയ്യുന്ന എത്രയോ ബ്രാഹ്മണർ ഉണ്ട്. അവർ പൂജ കഴിച്ച് ഒരു സമസ്താപരാധം നമസ്കാരം ചെയ്ത് കഴിയുന്നില്ലേ - അവരെ കൂടി തെറ്റുകൾ മനസ്സിലാക്കി പഠിപ്പിക്കാൻ ശ്രമിക്കു.

  • @shivapuram2932
    @shivapuram2932 ปีที่แล้ว +1

    നന്ദി🙏🏽🌹

  • @sana-cy7fu
    @sana-cy7fu ปีที่แล้ว +1

    Jatakam nokkumo?

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || നോക്കും. www.astroguruparampara.com

  • @babysarada4358
    @babysarada4358 ปีที่แล้ว +1

    GRD, Iyers class കേട്ടു പഠിക്കാം 🙏

  • @muralidharanp5365
    @muralidharanp5365 ปีที่แล้ว +1

    ഹരേ കൃഷ്‌ണ🙏

  • @nishasuresh1386
    @nishasuresh1386 ปีที่แล้ว +1

    ഓം നമഃ ശിവായ എന്ന് പ്രാർത്ഥിക്കുന്നത് തെറ്റാണോ ഗുരുജി.....

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || correct aanu.

  • @nikhilavipin5045
    @nikhilavipin5045 ปีที่แล้ว +2

    thank you 🙏🏻🌸

  • @padmajadevi4153
    @padmajadevi4153 ปีที่แล้ว +1

    Good information 🙏🙏🕉

  • @muraleedharank7335
    @muraleedharank7335 ปีที่แล้ว +2

    വിശ്വകർമ്മ സഹസ്രനാമം എത്ര

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || please elaborate the question. Thank you

  • @helanigeorge
    @helanigeorge ปีที่แล้ว +1

    നന്ദി Congratulations

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 ||

    • @sree880
      @sree880 ปีที่แล้ว

      ​@@GuruParampara😮kr CR PA DH of all CR vi

  • @rajeevramakamath
    @rajeevramakamath ปีที่แล้ว +2

    Vishnu sashranamum class 🎉

  • @Dev_Anand_C
    @Dev_Anand_C ปีที่แล้ว +1

    Thanks

  • @premalathab786
    @premalathab786 ปีที่แล้ว +1

    Thankyou ji

  • @padmavathikr2088
    @padmavathikr2088 ปีที่แล้ว +1

    Ok Sir Thanks 🙏🙏

  • @sureshbabu872
    @sureshbabu872 ปีที่แล้ว +2

    വിഷ്ണു സഹസ്ര നാമം വർഷങ്ങൾ ആയി ജപിക്കുന്നു എന്നാൽ tuluge കോപ്പി ആണ് കയ്യിലുള്ളത് ഇത്രയും കൃത്യമായി ശ്രദ്ധിച്ചിട്ടില്ല നന്ദി

    • @GuruParampara
      @GuruParampara  ปีที่แล้ว +2

      || हरि: 🕉 || Please listen to this video (without any mistake) - th-cam.com/video/GeZADKVDYoA/w-d-xo.htmlsi=4l05z5ZCOrBI83jh

  • @priyamvadam.c1248
    @priyamvadam.c1248 ปีที่แล้ว +1

    ഓം നമഃ ശിവായ എന്ന് എല്ലാവർക്കും ദിവസവും ചൊല്ലാമോ..

  • @aparnanair3801
    @aparnanair3801 ปีที่แล้ว +1

    ശരിയാണ് പറയുന്നത്‌

  • @babysarada4358
    @babysarada4358 ปีที่แล้ว +1

    Thanks ഗുരോ 🙏🙏🙏

  • @rajagopalrajappa9977
    @rajagopalrajappa9977 ปีที่แล้ว +1

    Great good 👍👌☺️

  • @sivasankaranav6104
    @sivasankaranav6104 ปีที่แล้ว +1

    Ithellaam cheruppathhile patikkanam. Amarakosathhil thutangi, aksharasputathayum, vyakaranavum, achhatakkavum, gurukripayum venam.

  • @sandhyaks836
    @sandhyaks836 ปีที่แล้ว +2

    പ്രണാമം ഗുരോ

  • @SreedharanPillai-f9z
    @SreedharanPillai-f9z ปีที่แล้ว +3

    🙏🙏 This phenomenon is called or known as VEDIC SANDHI RULES 🙏

  • @anitharamachandran4250
    @anitharamachandran4250 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏നന്ദി ഗുരുജി 🙏

  • @harisankarh3076
    @harisankarh3076 ปีที่แล้ว

    Lalitha sahasranamam angu cholliyath undo

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || No. Here is a link of Lalitha Sahasranama without any mistake - th-cam.com/video/5tfTlTo4Ka0/w-d-xo.htmlsi=FAGy9tV4gSpY8412

  • @SurendranNandanam
    @SurendranNandanam 7 หลายเดือนก่อน +1

    🙏🙏

  • @devikbalan
    @devikbalan ปีที่แล้ว +1

    Thank you guruji🙏

  • @PadmakumarTM
    @PadmakumarTM ปีที่แล้ว +1

    Pranamam thirumeni,omnamonarayanaya ❤😂❤harekrishna

  • @asharejish3204
    @asharejish3204 ปีที่แล้ว +1

    🙏🙏🙏Thank you Swami 🙏🙏🙏

  • @renjiniks8044
    @renjiniks8044 ปีที่แล้ว +1

    🥰🥰ശ്രദ്ധിക്കും 👍👍👍👍👍👍

  • @chiccammachix7069
    @chiccammachix7069 ปีที่แล้ว +1

    Swami, ithaevidayirrunnu

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || Trivandrum

  • @rajic3343
    @rajic3343 ปีที่แล้ว

    🙏 thanks swamy 🙏

  • @vanajasasi5703
    @vanajasasi5703 ปีที่แล้ว +2

    തെറ്റുതിരുത്തി പഠിക്കുക🙏👍👍👍🙏🌷🌲🌷🌲👏

  • @nishasuresh1386
    @nishasuresh1386 ปีที่แล้ว +1

    ഞാൻ മലയാളത്തിലുള്ള ബുക്ക് ഉപയോഗിച്ചാണ് ചൊല്ലുന്നത് അതിൽ ഇങ്ങനെ ഇല്ലല്ലോ .... സംസ്കൃതത്തിൽ ആ

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 ||
      മലയാളത്തിൽ ആയാലും വേറെ ഏതു ഭാഷയിൽ ആയാലും സഹസ്രനാമം സംസ്‌കൃതത്തിൽ ആണ്. അതിനാൽ സംസ്‌കൃതം പോലെ ചൊല്ലണം. തെറ്റില്ലാത്ത സഹസ്രനാമം - th-cam.com/video/GeZADKVDYoA/w-d-xo.htmlsi=_GT5OgmrmG5jWS-H

  • @Jzt.ftbL_
    @Jzt.ftbL_ ปีที่แล้ว +1

    അങ്ങിനെ നിർബന്ധിക്കകയാണെങ്കിൽ മരാമരാ എന്നു ചൊല്ലിയ വേടൻ എ ങ്ങനെ മഹർഷി ആയി.

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 ||
      നമസ്കാരം സാർ,
      സന്ദർഭം വേറെയാണ് സർ. പിന്നെ, രണ്ടക്ഷരം മാത്രം! തെറ്റുകൾ വരാൻ സാധ്യതയില്ല! ഇനി ചിലപ്പോ 'രാമ' നാമം ജപിക്കാൻ പറഞ്ഞാൽ കേൾകാത്തവനാണെങ്കിൽ....? അദ്ദേഹത്തെയും രക്ഷിക്കണം....അതാണ് സനാതന ധർമ്മം!
      എല്ലാം സന്ദർഭം അനുസരിച്ചും കാല ദേശത്തിന് അനുസരിച്ചും ആചാരം അനുഷ്ടാനം.....

  • @rekhak.n6879
    @rekhak.n6879 ปีที่แล้ว +1

    സഹസ്രനാമം പഠിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പ്‌ ഉണ്ടോ

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 || ഫ്രീയായി പഠിപ്പിക്കും. ഒരു രൂപയും കൊടുക്കണ്ട!
      Welcome to VISVAS Institute💐
      VISVAS Institute of Sri Vishnu Sahasranaama takes this opportunity to welcome you all to learn his Naamaas. “Developing Proficiency in Sri Vishnu Sahasranaama Chanting” (VSN) is the course syllabus. (Batch -A)
      Courses Starts: First Monday of every month.
      Course duration: 21 days (Saturday & Sunday Holiday)
      Languages: Tamizh, Telugu, Kannada, Malayalam, Hindi and English
      Class Duration : 75 mins everyday.
      Eligibility: Devotees residing all over the world.
      Virtual Platform: In Google Meet
      Based on the overwhelming of responses, we take the registrations up to 25th of every month for the batches commencing in the first week of subsequent month. People who have registered after 25th will be added to batch of theforthcoming batch
      Registration Link:
      forms.gle/SfQ2HB7dKvUcmYbk9
      Thank you for your cooperation
      Praying Sriman Narayan
      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @venugopalanpputhenveettil144
    @venugopalanpputhenveettil144 ปีที่แล้ว +4

    😂പ്രണാമം ഗുരോ 🙏🙏🙏

  • @indirakutty9939
    @indirakutty9939 ปีที่แล้ว +2

    🙏🙏🙏

  • @slkartgalleryglasswishingy9191
    @slkartgalleryglasswishingy9191 ปีที่แล้ว +2

    👌👌👌🙏

  • @balannair4599
    @balannair4599 ปีที่แล้ว +1

    നന്ദി. നന്ദി. ഗുരുജീ.

  • @sobhav390
    @sobhav390 ปีที่แล้ว +1

    Om Gum Gurubhyo Namaha 🙏

  • @renukavasunair4388
    @renukavasunair4388 ปีที่แล้ว +2

    🙏🙏🙏👍

  • @raadhakrishna4035
    @raadhakrishna4035 ปีที่แล้ว +4

    മുഴുവൻ ജപിച്ച വീഡിയോ ഇടാമോ ഗുരുജി.. 🙏 വിഷ്ണു സഹസ്ര നാമം.

    • @GuruParampara
      @GuruParampara  ปีที่แล้ว +1

      || हरि: 🕉 ||. Please refer the description box. I have already shared the link. Thank you

  • @RKV8527
    @RKV8527 ปีที่แล้ว +1

    ❤❤❤

  • @lathat2660
    @lathat2660 ปีที่แล้ว +2

    പണ്ഡിതന്മാർ പറഞ്ഞു പറഞ്ഞു സാധരണക്കാർ ഇനി മുതൽ നാമം ജപിക്കണ്ട. കുറെ വർഷം ലോകം അവസാനിക്കും

    • @GuruParampara
      @GuruParampara  ปีที่แล้ว +6

      || हरि: 🕉 || നമസ്കാരം,
      തെറ്റുകൾ പഠിപ്പിച്ച് അതൊരു ശീലമായി പിന്നെ അത് 'സെന്റിമെന്റ്സ്' ആകും. പിന്നീട് നല്ലതു ശീലിക്കുവാൻ പ്രയാസമാകും.
      ഇത് ആലോചിച്ചിട്ടാണ് ഈ വീഡിയോ ചെയ്തത്. പാണിനീ സൂത്രങ്ങൾ നോക്കിയാൽ നമുക്ക് മനസ്സിലാകും.
      സാധാരണക്കാരാണല്ലോ ഭൂരിഭാഗവും ജനങ്ങൾ. അവർ വിചാരിച്ചാൽ പെട്ടെന്ന് എവരിലേക്കും നല്ലത് എത്തിക്കുവാൻ സാധിക്കും. ആയതിനാൽ ഏവർക്കും പ്രയോജനമാകും എന്നു കരുതി ചെയ്ത വീഡിയോ ആണ്.

  • @lathikanair1393
    @lathikanair1393 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @muraleedharank7335
    @muraleedharank7335 ปีที่แล้ว

    1008 ആണോ... 100008ആണോ

  • @lalkumar.1923
    @lalkumar.1923 ปีที่แล้ว +1

    സംഹിതാപാഠത്തിൽ ഇതുപോലെ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. എന്നാൽ ഋഗ്വേദശൈലിയിൽ ഇത് ബാധകവുമല്ല.

  • @divakaranmangalam2445
    @divakaranmangalam2445 ปีที่แล้ว +1

    മലയാള ബ്രാഹ്മണർ വിസർഗ്ഗത്തിന് ഹ എന്ന് ഉച്ചരിയ്ക്കാറില്ല. മലയാള രീതിയിൽ ഉള്ള വേദോ ച്ചാരണം ശ്രദ്ധിച്ചാൽ മനസ്സിലാകും. ഒരു മന്ത്രത്തിനും വിസർഗ്ഗത്തിന് ഹ ഇല്ല

    • @GuruParampara
      @GuruParampara  ปีที่แล้ว

      || हरि: 🕉 ||
      If we are following Panini Sutram, then there is no exemption 🙏🏻 there are so many such differences we have to address but it takes time.

  • @athi482
    @athi482 ปีที่แล้ว +2

    ഈ രീതിയിൽ സ ഹസ്ര നാമം മുഴുവൻ ചൊല്ലുന്നത് വിശദമായി പറഞ്ഞ് video ചെയ്യാൻ അപേക്ഷിക്കുന്നു

    • @GuruParampara
      @GuruParampara  ปีที่แล้ว +1

      || हरि: 🕉 || തെറ്റില്ലാത്ത വിഷ്ണു സഹസ്രനാമം (ശ്രദ്ധിച്ചു കേൾക്കണം) - th-cam.com/video/GeZADKVDYoA/w-d-xo.htmlsi=cbcr1jnzDybMzpyk

    • @athi482
      @athi482 ปีที่แล้ว

      @@GuruParampara വളരെ നന്ദി.🙏

  • @sivasankaran2992
    @sivasankaran2992 ปีที่แล้ว +2

    🙏🙏🙏🕉️🕉️🕉️💐💐💐🔥🔥🔥🔥

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 ปีที่แล้ว +1

    ഇതൊന്നും ഗുരുമുഖത്തു നിന്നല്ല നാം പഠിക്കുന്നത് സഹസ്രനാമം ബുക്ക് വാങ്ങുന്നു വായിക്കുന്നു അത്രതന്നെ

  • @jishnu.ambakkatt
    @jishnu.ambakkatt ปีที่แล้ว +9

    _ഭാഗ്യം ഒരു സഹസ്രനാമവും ജപിക്കാത്തത് കൊണ്ട് എനിക്ക് തെറ്റ്കളൊന്നും സംഭവിക്കാറില്ല_ 😁

    • @renjiniks8044
      @renjiniks8044 ปีที่แล้ว +6

      Video മൊബൈലിൽ play ചെയ്യുന്നതിനോടൊപ്പം ചൊല്ലി siilikkuka

    • @jishnu.ambakkatt
      @jishnu.ambakkatt ปีที่แล้ว

      @@renjiniks8044 ഭയങ്കര മടിയാണ് ചേച്ചി 😁

    • @GuruParampara
      @GuruParampara  ปีที่แล้ว +1

      || हरि: 🕉 ||

  • @ramkrishnancherayath3924
    @ramkrishnancherayath3924 ปีที่แล้ว

    Vere paniyille....

  • @lekharadhakrishnan4209
    @lekharadhakrishnan4209 ปีที่แล้ว +2

    Thank you 🙏

  • @ambikadevi1019
    @ambikadevi1019 ปีที่แล้ว +1

    Thank u guruji 🙏🙏🙏

  • @somakt9942
    @somakt9942 ปีที่แล้ว +2

    🙏

  • @hareeshkakkanatt8419
    @hareeshkakkanatt8419 ปีที่แล้ว +1

    🙏🙏🙏

  • @sasidharannair1629
    @sasidharannair1629 ปีที่แล้ว +2

    🙏🙏🌷

  • @sobhanakumari5410
    @sobhanakumari5410 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @mohandasmohan7160
    @mohandasmohan7160 ปีที่แล้ว +2

    🙏

  • @beenamurali1367
    @beenamurali1367 ปีที่แล้ว +1

    🙏🙏🙏

  • @trfyjyftffyjt
    @trfyjyftffyjt ปีที่แล้ว +1

    👍🙏🏾🙏🏾🙏🏾