2 aub woofer board use chyumbol athilekulla supply oru tap il nin thanneyano kodukkuka atho 2 tal il nin kodukano ?athayath 27 0 27 bridge chyth 2 board num koduthal mathyakumo
@@thehypercruzer8283 Ente oru friend Worldteck nte car door speaker vechu cheythittundu adipoliyanu. Pinne vere oru team Watts koodiyathu Car Oval speaker vechu cheythittundu. Njan nokkiyittu reply idam. Center speaker onnu care cheyyanam. Center Speaker alppam heavy aayirickanam.
ചേട്ടാ എങ്ങനെയാണ് ഒരു amplifier ൽ രണ്ട് transforms conect ചെയ്യുന്നത്,transformer 220v input wire parllel ആയി ആണോ conect ചെയ്യുന്നത്, ഒന്ന് പറഞ്ഞു തരാമോ, അല്ലങ്കിൽ ഒരു separate video ചയ്യാമോ??? pls
Best നല്ല കമ്പനികളുടെ home theater തന്നെയാണ്. പക്ഷെ നല്ല കാശ് ചെലവാകും. ഇതുപോലുള്ള amplifier ഉണ്ടാക്കിയാൽ ചെലവ് കുറയും, പക്ഷെ കുറച്ചു കഴിയുമ്പോഴേക്കും തലവേദന തുടങ്ങും.
Branded AV receiver+ Branded speakers are the best. But oru 5.2 cheyyan 50+ minimum avum. Proper decoding & output sure aanu when going with marantz, denon,yamaha etc. Athinte 1/5 rate muthal oru vidham nalla home theatre/soundbar kittum. Athyavashyam nalla R&D oke ulla brand anel manyamaya performance undakum. F&D , Sony oke nalla choices aanu 5.1 and above assembled amp + speaker setup ottum cheap ayi kittilla. 20k+ enkilum aakum. But athinte performance technician nte skills & knowledge, use cheyyunna boards, crossovers, combinations ingane orupad karyangale depend cheythe iriku . Alla enkil used marantz, denon oke kittum. Old hifi speakers koodi collect cheythal ( for 5.1 two way speakers thanne mathiyakum ) 20-25 k range il assemble cheyth edukam. But ithoke electronic anu so old means athintethaya badhyathakal kooodi undavum. Pinne compatibility koodi nokanam. But imo premium branded amplifiers um avr um oke valare reliable thanne aanu . Athyavashyam neat aaya power supply aanu nkil they have almost no reason to fail. Best method will be listening to it. Ethano ningalude preference ennath kettu thanne nokanam
17 k ഉള്ളിൽ hdmi ഒക്കെ കിട്ടുന്ന full set കിട്ടുമോ അല്ലങ്കിൽ അല്ലങ്കിൽ അതേവിലയിൽ കിട്ടുന്ന 5.1 sound bar എടുക്കുന്നത് ആണോ നല്ലത് ഇത് രണ്ടും എന്താണ് വെത്യാസം.
ഈ pcm kit ഇൽ hdmi card കൊടുത്തിട്ട് digital input കൊടുത്താൽ 5.1 കിട്ടില്ലല്ലോ,പിന്നെന്താ ഇത്രെയും പൈസമുടക്കിയ ഈ amp കൊണ്ട് കാര്യം എന്നാണ് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് 🤔🤔🤔
@@ElectronicsElectricalmalayalam file ശെരിയല്ല എന്ന് ഉദെശിച്ചത്ത് Dolby. Dts. അല്ലാത്ത file ആണോ.... Atmos. Dts HD. Dolby HD... എന്നി ഫോർമാറ്റ് വരുമ്പോൾ ആണോ PCM വരുന്നത്
വർക്ക് എന്നാൽ ഇതാണ് കിടു 🙏🙏
❤❤
നല്ല ക്ലാരിറ്റി ഇങ്ങനെയാണ് 5.2 അമ്പ്ലിഫെയർ ചെയ്യേണ്ടത് ഒരു രക്ഷയും ഇല്ല സൂപ്പർ ചേട്ടന്റെ വീഡിയോ ആണ് ഞാൻ കൂടുതൽ കാണാറുള്ളത്
❤
2 aub woofer board use chyumbol athilekulla supply oru tap il nin thanneyano kodukkuka atho 2 tal il nin kodukano ?athayath 27 0 27 bridge chyth 2 board num koduthal mathyakumo
Oru rakshayumilla ..... super 👍❤️
cheetan sub inu mathram 2 out put veenam, 200 rms vech rand sub output connection. ith mathram mathi vere onnum veendda, appo athinte chilavu transformer pinne board. monday comment boxil paranju tharo cheeta. vere onnum vendda. input kodukumbbo athinu sub mathram out veenam. sub control chaiyyan oru master volume, ithreem mathram mathi onnu paranju tharo? tharum ennu prethekshikunnu
5 channel MOSFETs stereo bord. Best . Sir please reply sir
Dolby digital support aakumo
Universal sub board use cheyan prathyegich karanam valathum undo??
Other than Dtec kumar etc
ഇല്ല. നിങ്ങൾ dtech use ചെയ്തിട്ടുണ്ടോ
Bro high filter conetiin parannu tharamo
Kidukachi bass👍☺
Cheta 5.1 amplifier board plug and play type kitto with bass trable
Bro movie watch chyean assembled ano branded systems ano nalleth
Brand
Thanks
Both are best ath assemble cheyuunath board anusarichirikkum
@@SyntaxVolt 👍 thanks bro
എന്റെ amp ആണല്ലോ നല്ല പെർഫോമൻസ് ആണ്
❤👍thankyou
എത്ര റേറ്റ് ആയി
Sweaton nte woofers ano full range speakers ano oru 5.1 lek better
Budget kuravanenghil fullrange speakers 5 channel nu koduckunnatha nallathu. Allenghil Tweeter & woofer ittu 5 channel cheyyumbol cash kooduthal varum.
@@bkvs8346 ethanu budget segmentile nalla speakers 40 wt kittanam
@@thehypercruzer8283 Ente oru friend Worldteck nte car door speaker vechu cheythittundu adipoliyanu. Pinne vere oru team Watts koodiyathu Car Oval speaker vechu cheythittundu. Njan nokkiyittu reply idam. Center speaker onnu care cheyyanam. Center Speaker alppam heavy aayirickanam.
@@bkvs8346 centre speaker 4 inch nte 2 ennam vach chayyanam bakki ullath 40 wt nte 4 or 6 inch kittanam
@@thehypercruzer8283 Nammude friend 4 channel Worldteck WT-699SP/20 6.5 inch vecha cheythirickunne. Adipoliya. Pakshe rate aavum. Njan Songbird brand nte oval vechu oru 2.1 cheythu adipoliya rate um kurava. SONGBIRD SPEAKER Round allengil Oval check cheyyu atleast 2Way speaker educkanam.
Central speaker num Tweeter venam. Watts um kooduthal venam 40+40 Bridge cheythal nallatha. Budget noku Bro. Worldtech round speaker nte cashinu Songbird Oval 3 way kittum. Adipoli quality aaa details nannayi kittum.🥰👍
Chetto 7 inch sub matti 12 inch subwoofer home theateril kodutha prblm indo..!!!
കൊടുക്കാം നേരിട്ട് കൊടുത്തിട്ടു കാര്യമായ മാറ്റം കിട്ടില്ല.....
Tda 7388 car stereo no sound endavum problem ic multimeteril check cheyan patumo
ഇതിൽ buffer amp സെറ്റ് cheythittundo
No
Bro nta 2.1 amplifier il audio output speakeril sound varanilla .sub varkkavunnund.speaker wire kodukkumbo oru vibration sound kelkkam.nthanu preshnam ennu ariyo
Hdmi arc in put kodukkunna board evide kittum
ALX BRO ട്രാൻസ്‌ഫോർമേഷൻ
🙂
Bro eth cheythal kollam enn und ekadesham price engane aanu
ചേട്ടാ എങ്ങനെയാണ് ഒരു amplifier ൽ രണ്ട് transforms conect ചെയ്യുന്നത്,transformer 220v input wire parllel ആയി ആണോ conect ചെയ്യുന്നത്, ഒന്ന് പറഞ്ഞു തരാമോ, അല്ലങ്കിൽ ഒരു separate video ചയ്യാമോ??? pls
Yes parallel ആയി
ഇങ്ങനെ maximum എത്ര എണ്ണം വരെ കൊടുക്കാം??
HDMI through 6 channels ഉം seperate check ചെയ്ത് നോക്കിയോ ചേട്ടായി?
Yes correct ആണ്
@@ElectronicsElectricalmalayalam 👍🔥🔥🔥🔥
Amplifier channel out watt എങ്ങനെയാണ് ചെക്ക് ചെയ്യുക
👍👍 happy new year
100+100Watts RMS ലഭിക്കുന്ന ഒരു germenium trancistor amplifier board, പരിചയപെടുത്തമോ
👍
😊
Rate എത്ര ആയി bro
Chetta njan oru active subwoofer cheyth pakshe athin cheriya oru noise ond capitorin ground cheytha pole kuranju pakse appozha vere preshnam shrethikunath njan subinte box mdf kond ondakkaiyathan athil touch cheyyumbol noise muzhuvanum pokkune njanath gorund cheyyan nokki mariyila oru mesh vech ground cheyth nokki mariyila pakshe ente bodyil contact cheyythal marunu oru pidiyumila ethan enn onn paranjatharam athinte reasonum oru solutionum
Bro home theater ano amplifier ano best
Best നല്ല കമ്പനികളുടെ home theater തന്നെയാണ്. പക്ഷെ നല്ല കാശ് ചെലവാകും. ഇതുപോലുള്ള amplifier ഉണ്ടാക്കിയാൽ ചെലവ് കുറയും, പക്ഷെ കുറച്ചു കഴിയുമ്പോഴേക്കും തലവേദന തുടങ്ങും.
@@premanpp8868 😂😂... ആകെപ്പാടെ കൊഴപ്പിക്കുന്ന മറുപടി ആയി പോയി ഇത്
@@premanpp8868 8000 oka കൊടുത്താൽ നല്ല output kituna hometheaters കിട്ടും. Nala amplfirirsinum aa rate തന്നെ alaa
Branded AV receiver+ Branded speakers are the best. But oru 5.2 cheyyan 50+ minimum avum. Proper decoding & output sure aanu when going with marantz, denon,yamaha etc. Athinte 1/5 rate muthal oru vidham nalla home theatre/soundbar kittum. Athyavashyam nalla R&D oke ulla brand anel manyamaya performance undakum. F&D , Sony oke nalla choices aanu
5.1 and above assembled amp + speaker setup ottum cheap ayi kittilla. 20k+ enkilum aakum. But athinte performance technician nte skills & knowledge, use cheyyunna boards, crossovers, combinations ingane orupad karyangale depend cheythe iriku .
Alla enkil used marantz, denon oke kittum. Old hifi speakers koodi collect cheythal ( for 5.1 two way speakers thanne mathiyakum ) 20-25 k range il assemble cheyth edukam. But ithoke electronic anu so old means athintethaya badhyathakal kooodi undavum. Pinne compatibility koodi nokanam. But imo premium branded amplifiers um avr um oke valare reliable thanne aanu . Athyavashyam neat aaya power supply aanu nkil they have almost no reason to fail.
Best method will be listening to it. Ethano ningalude preference ennath kettu thanne nokanam
Ithinu rate etharayakum
Bro boardinu rate ethra
Price ethraya
Price please
Bro എന്റെ കൈയിൽ impex 5.1 home theater ഉണ്ട് അതിന്റെ Sub 45W ആണ് . അത് ഒഴിവാക്കി അതിലേക്ക് 6 inch 60 W Sub കൊടുക്കാമോ?
കൊടുക്കാം കാര്യം ആയ മാറ്റം ഒന്നും ഉണ്ടാകില്ല...
@@Soundsolution1010 thanks bro
Yes
@@ElectronicsElectricalmalayalam thanks bro
Bro നല്ല bluetooth fm ഉള്ള board ഏതാണ്, മിക്കവാറും ബോർഡുകളിൽ ഒന്നിലും Fm നല്ല സ്റ്റീരിയോ ആയി കിട്ടുന്നില്ല നല്ല ബോർഡ് ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ?
Chetta amp total cost athra ayi
17 k ഉള്ളിൽ hdmi ഒക്കെ കിട്ടുന്ന full set കിട്ടുമോ അല്ലങ്കിൽ അല്ലങ്കിൽ അതേവിലയിൽ കിട്ടുന്ന 5.1 sound bar എടുക്കുന്നത് ആണോ നല്ലത് ഇത് രണ്ടും എന്താണ് വെത്യാസം.
420 rms ഉള്ള sony xplode 1800 wats sub കൊടുക്കാൻ ഏതാ amblifier ennu പറഞ്ഞു തരാമോ
സൂപ്പർ ❤
Eee ampin enth raite avum
കോഴിക്കോട് എവിടെയാണ്
പഴയ dvd hifi സിസ്റ്റത്തിൽ കൊടുക്കാൻ പറ്റിയ bluetooth system usb ഏതാ നല്ലത് bro clarity വേണം
ഈ 5 ചാനൽ ബോർഡ് വില എന്താവും..... തിരുവനന്തപുരത്ത് എവിടാ കിട്ടുമെന്ന് അറിയാമോ
Yes kittum. Call that number. അവർ courier ചെയ്യും
thiruvanatha puram like adi
Thakaraparambil kittum bro
Thakaraparambil kittum bro
Thakaraparambil kittum bro
ഇത്തരം ആംപ്ലിഫയർ അസംബിൾ ചെയ്ത് കൊടുക്കുന്ന സ്ഥലം കോഴിക്കോട് എവിടെയാണ് നല്ലത് എന്ന് പറയാമോ.. ചേട്ടൻ ഇപ്പോൾ വർക്കായിട്ട് ചെയ്ത് കൊടുക്കാറില്ലല്ലോ?
നല്ല സൗണ്ട് ആണ്
ചേട്ടാ എനിക് ഇതുപോലെ ഒന്നു ചെയ്തു തരുവോ. അതിന്റ പ്രൈസ് എത്ര ആവും ഒന്നു പറയാമോ plz
എന്റേല്‍ JBL 1250 2 Sub und ithil പറ്റുമോ
ഈ pcm kit ഇൽ hdmi card കൊടുത്തിട്ട് digital input കൊടുത്താൽ 5.1 കിട്ടില്ലല്ലോ,പിന്നെന്താ ഇത്രെയും പൈസമുടക്കിയ ഈ amp കൊണ്ട് കാര്യം എന്നാണ് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവാത്തത് 🤔🤔🤔
ഇതിനെത്ര വില
ചിലവ് എത്രയാ
🇬 Tech ടെ... കിറ്റ് ഇൽ pcm audio(sterio )അല്ലേ 5.1 ആക്കുന്നത്...
Yes file correct അല്ലെങ്കിൽ അങ്ങനെ ആണ് work ചെയുന്നത്
@@ElectronicsElectricalmalayalam file ശെരിയല്ല എന്ന് ഉദെശിച്ചത്ത് Dolby. Dts. അല്ലാത്ത file ആണോ.... Atmos. Dts HD. Dolby HD... എന്നി ഫോർമാറ്റ് വരുമ്പോൾ ആണോ PCM വരുന്നത്
Kidu working
ഇങ്ങന ഉണ്ടാക്കാൻ എത്രയാ ?
Cheatta ee same model undakkan eathra rate varum 5.2
Enikkithorannam sett aakki tharamo
ഇണ്ടാക്കി തരുമോ ഇതേ പോലെ ഒരണ്ണം എത്ര badjet ആകും
❤️❤️❤️👌👌👍
💥
Good.perfet
❤️🔥
ഇതിനു എത്ര roopa ആകും
20k+ ആയി
This Gtech remote kit has no IC chip number 🙄....
👍👍👍♥️
👏👏🙏🏻🙏🏻
Ssuuppeerr
5.2 amplifier low budget price
Nice ഇടി
👌👌👌👌👌👌👌👌👌👌👌
❤️❤️❤️❤️❤️❤️
👍👍❤
👍❤️
👍🏻
👍
Mv collection ന്റെ സബ്‌വുഫർ ബോർഡ്(150) 25 0 25 work ചെയ്യുമോ, quality?
Pathrunnund
ഇതിന്റെ വില ആരെങ്കിലും ഒന്ന് പറയോ
20k range വരും
Geetech 😬😬😬
🥶🥳🤧😷🤯
Geetech Govidha😀😃😄😄🤣😅😇
ഇതിൽ എന്ത് 5.1 വെറുതെ dolby സപ്പോർട്ട് ഉണ്ടോ
Hello please call
Broo number theramooo
I have tried to contact on your whats app number. But no reply from you. I wanted to build this type of amplifire from you.
Enik oru doubt choikkan ondarunnu chettante whats app number taruvo
❤️