VALVE AMPLIFIER | VACUUM TUBES AMPLIFIER | SOUND TEST | MALAYALAM REVIEW | REFLEX TECH WORLD

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2022
  • #REFLEXTECHWORLD
    Mobile Number - 9995228224
    MATHEW AUDIO
    MATHEW -9946998363
    FRIENDS AUDIOS ANGAMALY
    JIMESH JOSE - 9995226962
    VALVE AMPLIFIER | VACUUM TUBES AMPLIFIER | SOUND TEST | MALAYALAM REVIEW | REFLEX TECH WORLD
    Channel URL - / @reflextechworld
    Channel URL - / reflextechworld
    Follow Me On Personal
    facebook:-
    / reflex-audio-angamaly-...
    Instagram:-
    instagram.com/?hl=en
    Subscribe Now TH-cam Channel ( it's Free)
    / @reflextechworld
    Thank You For Watching.
    Any Questions​, Related This Video?
    Please Comment Down Below
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 122

  • @technologyteam6894
    @technologyteam6894 2 ปีที่แล้ว +13

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചാനൽ ഇതാണ് വിശദമായ എല്ലാകാര്യങ്ങളും താങ്കൾ പറയാറുണ്ട് 😃😊

  • @sintoantonyantony3082
    @sintoantonyantony3082 2 ปีที่แล้ว +9

    ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വാൽവ് ആംപ്ലിഫയർ കാണുന്നത് ഇത്രയും വ്യക്തമാക്കി പറഞ്ഞു മനസ്സിലാക്കിത്തരുന്നു ആദ്യമായിട്ടാണ് കാണുന്നത്👌 സൗണ്ട് ക്ലാരിറ്റി സൂപ്പർ

  • @abhishekku8554
    @abhishekku8554 2 ปีที่แล้ว +4

    Chettante okke video kand njan oru boombox undakki🥰🥰

  • @Ullasks80
    @Ullasks80 2 ปีที่แล้ว

    Valve... കുറച്ചു കൂടി അറിവ് പകർന്നു കിട്ടി.. Thanks.. Reflex

  • @venugopalp7149
    @venugopalp7149 2 ปีที่แล้ว +11

    1982- 1992 Army Signals ൽ നിന്നും Valve (seimen set Germany) Transmitter Receiver set ൽ work ചെയ്‌തിട്ടുണ്ട്...
    Mechanic

  • @justinjustinpagustin9861
    @justinjustinpagustin9861 2 ปีที่แล้ว

    Orupadu eshtapetta video ayerunnu ethu
    Anganey namidey natilum valve amp kitum annurappaye good luck

  • @sunilvarghese415
    @sunilvarghese415 2 ปีที่แล้ว +1

    ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നു അറിയുന്നത് തന്നെ ഈ വീഡിയോ കണ്ടപ്പോഴാണ്... സൂപ്പർ സൗണ്ട് ക്വാളിറ്റി.... 🌹🌹🌹👍

  • @praneshr22
    @praneshr22 2 ปีที่แล้ว +1

    😍😃🤩🤩🤩🤩Kalakki............Takarthu.......This was a gap, i was searching valve amp...

  • @sandeepsourabhan206
    @sandeepsourabhan206 2 ปีที่แล้ว +1

    കണ്ടിട്ടുണ്ട് പക്ഷെ എന്താണെന്നു അറിയില്ലായിരുന്നു, വിശദികരിച്ചു തന്നതിനു നന്ദി.

  • @deepanaijo8242
    @deepanaijo8242 2 ปีที่แล้ว +2

    Super explanation 👍👍

  • @rajeshraghavanraghavan027
    @rajeshraghavanraghavan027 2 ปีที่แล้ว +4

    കൊള്ളാം. നല്ല അവതരണം. ഇത് പരിചയപ്പെടുത്തിയതിനു രാജു ഭായിക്ക്. ബിഗ് സല്യൂട്ട്. 💕👌പുതിയ റൂമും ഡെക്കറേഷൻ നും പാട്ടും എല്ലാം കൂടി ഒരു മാസ്സ് ലുക്ക് തന്നെ 👌👌👌.

  • @abhilashkaruvarakundu4684
    @abhilashkaruvarakundu4684 2 ปีที่แล้ว +1

    കേട്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ ഇതിനെക്കുറിച്ചു താങ്കൾ വിശദമായി പറഞ്ഞു തന്നു ഒരുപാട് നന്ദി

  • @jakal1591
    @jakal1591 2 ปีที่แล้ว +2

    Good to see audiophile grade hi fi finding footing in kerala

  • @deepakrajan1035
    @deepakrajan1035 2 ปีที่แล้ว +1

    The quality is outstanding 👍

  • @reji729
    @reji729 2 ปีที่แล้ว +2

    പണ്ട് valve റേഡിയോ വീട്ടിൽ ഉണ്ടായിരുന്നു. Magic eye ഓർമയുണ്ട്

  • @muhammadthameem8713
    @muhammadthameem8713 2 ปีที่แล้ว +1

    Super clarity audio

  • @nikhilesh463
    @nikhilesh463 2 ปีที่แล้ว +1

    നല്ല ക്ലാരിറ്റി ഉണ്ട്, കേൾക്കാൻ നല്ല സുഖം

  • @radhakrishnan437
    @radhakrishnan437 2 ปีที่แล้ว +3

    Fantastic

  • @observenotify8604
    @observenotify8604 2 ปีที่แล้ว +2

    This is TH-cam video, so it's better to explain in international global language.

  • @vinylaudio4231
    @vinylaudio4231 2 ปีที่แล้ว

    Great work

  • @arunbabu638
    @arunbabu638 2 ปีที่แล้ว

    സൂപ്പർ

  • @mathunnycv2151
    @mathunnycv2151 2 ปีที่แล้ว

    Useful video

  • @sreekumarg
    @sreekumarg ปีที่แล้ว +1

    Where did u fabricated this cabinet ?? Excellent

  • @Trideap12
    @Trideap12 2 ปีที่แล้ว

    Superb video

  • @justinjustinpagustin9861
    @justinjustinpagustin9861 2 ปีที่แล้ว

    Finishing onnum parayan ella super

  • @salimkumar9748
    @salimkumar9748 2 ปีที่แล้ว

    Thanks Bro

  • @nish85
    @nish85 2 ปีที่แล้ว

    ഇത് ആദ്യമായാണ് കാണുന്നത്

  • @avinashabhi5319
    @avinashabhi5319 2 ปีที่แล้ว +1

    Valve Amplifier Oru Sambhavam Thanne Audio Quality Super

  • @aiaudio2507
    @aiaudio2507 2 ปีที่แล้ว

    Great …Ai

  • @gopalakrishnanbhaibhai4730
    @gopalakrishnanbhaibhai4730 7 หลายเดือนก่อน

    Very nice

  • @jagadishlavanya8135
    @jagadishlavanya8135 2 ปีที่แล้ว

    Please can u tell me the valve used in pre amp and out put valves in single ended power amplifier sir

  • @navaspb4160
    @navaspb4160 2 ปีที่แล้ว

    Very good

  • @syedmahdi8947
    @syedmahdi8947 2 ปีที่แล้ว +1

    Do you have 6SN7 based preamp.

  • @manmangy
    @manmangy 2 ปีที่แล้ว +2

    Dear Brother Excellent Presentation. Atleast you avoided Horrible background music. Good Work
    In Europe And USA Most people use only valve Receivers. Most of the also

  • @devarajramakrishnan4458
    @devarajramakrishnan4458 2 ปีที่แล้ว +1

    Nice audio quality Super Sir

  • @shenudileep6139
    @shenudileep6139 2 ปีที่แล้ว

    Samsung home theatre vacuum tube use cheythittundu

  • @AmritheshMR
    @AmritheshMR 2 ปีที่แล้ว

    5.2 video amplifier adipoli surrounding super

  • @Alephkilo
    @Alephkilo 2 ปีที่แล้ว +1

    What is the brand of the
    Valve amp? Any website ?

  • @syamalachandran8523
    @syamalachandran8523 2 ปีที่แล้ว

    Super 👍👍

  • @naijos3466
    @naijos3466 2 ปีที่แล้ว

    Supper

  • @ki4841
    @ki4841 2 ปีที่แล้ว

    Super 👍👍👍👍

  • @shalindeepak9703
    @shalindeepak9703 2 ปีที่แล้ว

    ഞാനും ഉപയോഗിക്കുന്നു ഒരു സിംഗിൾ end amplifier

  • @abhinayam2000
    @abhinayam2000 2 ปีที่แล้ว

    ONKYO TX SR 308 ന്റെ HDMI CARD DEFECTIVE ആണ് ശരിയാക്കി കിട്ടുമോ മോഡൽ discontinued ആണ്

  • @navas.tnavas.t669
    @navas.tnavas.t669 2 ปีที่แล้ว

    Super 👍👍👍👍👍👍👍👍💯👍👍👍super

  • @saneeshd7795
    @saneeshd7795 2 ปีที่แล้ว +3

    Ee amp and speaker എന്ത് വിലക്ക് ഉണ്ടാക്കി കൊടുക്കും

  • @cibinjoby
    @cibinjoby ปีที่แล้ว

    Q acoustics 3050i match cheyyunna amp available ano !!?

  • @electronicste
    @electronicste 2 ปีที่แล้ว

    Superb sound quality 😍😍😍😍🥰

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      Thanks Bro

    • @saneeshvk8741
      @saneeshvk8741 2 ปีที่แล้ว

      ഉപയോഗിക്കുന്നുണ്ടോ

  • @rejiphilip3846
    @rejiphilip3846 9 หลายเดือนก่อน

    മാത്യു സാർ ഏപ്രിൽ 2023 ൽ നിര്യാതനായി. ഒരു legend അങ്ങനെ അവസാനിച്ചു. RIP 🌹

  • @harisurendran7308
    @harisurendran7308 2 ปีที่แล้ว

    can feel the audio quality noticeably

  • @krishnakumarthankachanchan5537
    @krishnakumarthankachanchan5537 2 ปีที่แล้ว +1

    👍💥

  • @sajihassan
    @sajihassan 2 ปีที่แล้ว

    The acrylic is ugly. You need to find an alternate solution for that. Some years back I have contacted Mathew to make one amp for me.

  • @RAAJKAIMAL
    @RAAJKAIMAL 2 ปีที่แล้ว +2

    A good tribute to Living legend Mathew chettan

  • @akshayvachari3172
    @akshayvachari3172 2 ปีที่แล้ว +1

    👍!

  • @smartboy8317
    @smartboy8317 2 ปีที่แล้ว

    Surrounding speaker channel pole Subwoofer 4 channal vechu kond make cheyyaan pattumo 7.4 ennaa pole

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      Jimesh Jose ഈ Number ല് വിളിക്കൂ

  • @deepakpareek9
    @deepakpareek9 2 ปีที่แล้ว +1

    Hello, you're Requested to post such a video in English plz,

  • @ansoantony
    @ansoantony 2 ปีที่แล้ว

    👏🏻👏🏻👏🏻👏🏻

  • @abhiplaveli
    @abhiplaveli 2 ปีที่แล้ว

    👍

  • @josemavunkal7795
    @josemavunkal7795 2 ปีที่แล้ว +4

    78 -85 കാലഘട്ടങ്ങളിൽ എന്റെ പ്രധാന ജോലി വാൽവ് ആംപ്ലിഫയർ അസ്സെംബ്ലിങ്ങും റിപ്പയറിങ്ങും ആയിരുന്നു

  • @bijeshe68
    @bijeshe68 2 ปีที่แล้ว

    ♥️

  • @Gayathri55346
    @Gayathri55346 2 ปีที่แล้ว +4

    പഴയതിനെ കൂടി ഉൾകൊള്ളാൻ ഉള്ള മനസ്സിനെ നമിക്കുന്നു

  • @vijeeshaa8349
    @vijeeshaa8349 2 ปีที่แล้ว

    ബ്രോ oru ഡൌട്ട് ബ്ലു ray ഡിവിഡി പ്ലയെർ hifi സിസ്റ്റം connect ചെയ്യാൻ പറ്റുമോ

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      Optical Decoder മെടിച്ചൽ മതി

  • @babythomas2902
    @babythomas2902 2 ปีที่แล้ว

    ഇതിലെ Transformer നെ ക്കുറിച്ച് പറഞ്ഞില്ല. valve പേര് നമ്പർ എന്താണ്.
    റേഡിയോ valves ഇപ്പോൾ കിട്ടുമോ ? EL 84, Ech തുടങ്ങിയവ കിട്ടുമോ ? ഈ values കളെ ഉൾപ്പെടുത്തിയ circuit ഉണ്ടെങ്കിൽ അറിയിക്കുക.

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      അങ്ങനെ പറഞ്ഞാൽ അവരുടെ ബിസിനസ്സ് നടക്കുവോ

  • @visakhkumar.m.m3292
    @visakhkumar.m.m3292 2 ปีที่แล้ว

    Chetta aa speaker system kittuo 😁

  • @ratheeshkollam1563
    @ratheeshkollam1563 2 ปีที่แล้ว

    👍👍👍👍🙏🙏

  • @vijayannair7877
    @vijayannair7877 2 ปีที่แล้ว

    ഇതിന്റെ സ്പെയർ എവിടന്നു ഒപ്പിക്കും

  • @lukhmanulhakeemck
    @lukhmanulhakeemck 2 ปีที่แล้ว

    Ahuja Valve amp വിൽക്കാനുണ്ട്

  • @mithunjs2533
    @mithunjs2533 2 ปีที่แล้ว +1

    Case ഒരു ലുക്ക് ഇല്ല ഫ്രണ്ട് വശം നന്നാക്കണം

  • @mytechmedia267
    @mytechmedia267 2 ปีที่แล้ว

    Valve nde uphayokham entha?

  • @vimeshvasudevan3092
    @vimeshvasudevan3092 2 ปีที่แล้ว

    🥰🥰🥰🥰🥰👍🏻👍🏻👍🏻

  • @ManojKumar-dj5sy
    @ManojKumar-dj5sy 2 ปีที่แล้ว

    7.1 hd mi ulla avr cheyyuvan pattumo...
    Athu cheyyan etra pisa akum... Enikku onu vennam.. Onum paranju tannal valiya upakaramayirunnu..

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      പറ്റും

    • @ManojKumar-dj5sy
      @ManojKumar-dj5sy 2 ปีที่แล้ว

      7chanal 700watts venam box venda avr matram mathi....Subwoofer ente kayill und jbl 1300.... Etra pisa akum... Onu paranju tarumo...... Enitu njan villikkam...

    • @ManojKumar-dj5sy
      @ManojKumar-dj5sy 2 ปีที่แล้ว

      hd mi vennam..

  • @user-yc6hg4ms5o
    @user-yc6hg4ms5o 2 ปีที่แล้ว

    ഇതിന്റെ ഗുണം എന്താണ്

  • @vhariharasudhan7215
    @vhariharasudhan7215 2 ปีที่แล้ว

    Price evalo bro

  • @sajikoshy2010
    @sajikoshy2010 2 ปีที่แล้ว

    Indian valve BEL available ano?

  • @aswin..7939
    @aswin..7939 2 ปีที่แล้ว

    8 inch dainty shoplil available aano bro

  • @indomallu3824
    @indomallu3824 2 ปีที่แล้ว

    I would like to get one with 300B/845 Valves

  • @anandmvanand8022
    @anandmvanand8022 2 ปีที่แล้ว

    ബ്രോ, നമ്മുടെ മൊബൈൽ ഫോൺ ഇതുമായി കണക്ട് ചെയ്ത് പാട്ട് കേൾക്കാൻ കഴിയുമോ?

    • @reflextechworld
      @reflextechworld  2 ปีที่แล้ว

      ഈ കാണിച്ചിരിക്കുന്ന Amplifier ല് പറ്റില്ല

  • @ramachandran5854
    @ramachandran5854 2 ปีที่แล้ว

    Valve...ellam..inside...allae

  • @vishnumarassery6527
    @vishnumarassery6527 2 ปีที่แล้ว +2

    ഒരു ദിവസം ചേട്ടന്റെ കടയിലേക്ക് വരുന്നുണ്ട് I want 5.1 home theater with amp 1500 watt jbl or sony sub woofer above 500 watt RMS POWER ULLADHU വേണം...♥️✨

  • @devidasjadhav1784
    @devidasjadhav1784 2 ปีที่แล้ว

    This is for sale

  • @cssunilkumar
    @cssunilkumar 2 ปีที่แล้ว

    Bass treble എന്തുകൊണ്ട് ഇല്ല ? ശെരിക്കും sound clarity എങ്ങനെ അറിയും?

    • @reflextechworld
      @reflextechworld  2 ปีที่แล้ว +1

      വേണമെങ്കിൽ കൊടുക്കാവുന്ന മോഡൽ ഉണ്ട്

    • @TechVoorraad
      @TechVoorraad 2 ปีที่แล้ว +1

      Valve amplifiers referance audio kittuananu upayougikkunath athinu bass treble control avasyamilla. Pinne audiophiles bass treble control use cheyarillla.

  • @user-wf6hw6wh2l
    @user-wf6hw6wh2l 9 หลายเดือนก่อน

    എന്ത് വില വരും 80 80 വാട്ട്സ് ഔട്ട് കിട്ടുന്ന ആമ്പിന്

    • @reflextechworld
      @reflextechworld  9 หลายเดือนก่อน

      Plz Call this number 9995226962

  • @feedbackelectronics
    @feedbackelectronics 2 ปีที่แล้ว

    ♥️💝💘👍💘💝♥️

  • @sumeshanchal3678
    @sumeshanchal3678 2 ปีที่แล้ว +1

    ചൈനയുടെ ഉപകരണങ്ങളാണ് ചെയ്യുന്നതെങ്കിൽ ചേട്ടന്റെ ചാനൽ ഞങ്ങൾക്ക് കാണണ്ട ചേട്ടന്റെ ഉപകരണം ഞങ്ങൾക്ക് വേണ്ട ചാനലും ഞങ്ങൾ ഡിസ്‌ലൈക്ക് അടിക്കും ഓരോരുത്തരും ചൈനയോട് തീർത്താൽ തീരാത്ത പകയാണ് ഞങ്ങൾക്കുള്ളത്

    • @manazkajay8806
      @manazkajay8806 2 ปีที่แล้ว +4

      🥱 chinayude technology ullathu kondale ippo ee comment itte

    • @sajihassan
      @sajihassan 2 ปีที่แล้ว

      The mobile or the laptop you are using to comment here is from China only.

    • @mithunjs2533
      @mithunjs2533 2 ปีที่แล้ว +1

      China ഇല്ലേൽ Elactronics ഇല്ല ഇപ്പോൾ വരുന്ന എല്ലാ elactronic സാധനവും china ആണ് അപ്പോൾ താങ്കൾ ഒന്നും ഉപയോഗിക്കില്ല?

    • @ശബ്ദ.കണ്സൾട്ടന്റ്
      @ശബ്ദ.കണ്സൾട്ടന്റ് 10 หลายเดือนก่อน

      എങ്കിൽ നിങ്ങൾ പോളണ്ടിൽ പോകേണ്ടി വരും

  • @radhakrishnan437
    @radhakrishnan437 2 ปีที่แล้ว +1

    Fantastic

  • @bobanbhaskaranbhaskaran335
    @bobanbhaskaranbhaskaran335 2 ปีที่แล้ว +2

    ഒരു വാൽവ് amplifayar എന്തു വില വരും