Nighty business tips 🎀Nighty material

แชร์
ฝัง
  • เผยแพร่เมื่อ 15 ส.ค. 2021
  • Nighty business tips
    Nighty material wholesale
    Market vibes
    Wholesale
    Vardhman nighty material wholesale in kerala
    shilaja nighty material wholesale in kerala
    #Arackansvlogs
    #Nightymaterialwholesaleprice
    #nightymaterialwholesalemarket
    #nightymaterialtips
    #Nightymaterial
    #nightybusiness
    #Nightymaterialtips
    #Arackanvlogs
    #Nightymaterial
    #wholesalenighty
    #Keralanightymaterialmarket
    #shopping
    #sewing
    #clothing
    #wholsale
    മൊബൈൽ ഫോൺ ഉപയോഗിച്ച് വീട്ടിൽ ഇരുന്നു പണം സമ്പാദിക്കാം
    • 1000 daily #Nightyma...
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 36

  • @Marketvibes25
    @Marketvibes25  3 ปีที่แล้ว +4

    ഇതൊരു പ്രമോഷൻ വീഡിയോ അല്ല. അത് കാരണം ഷോപ്പുകളുടെ കൂടുതൽ ഡീറ്റെയിൽസ് നിങ്ങളോടു പറഞ്ഞു തരുവാൻ ബുദ്ധിമുട്ട് ഉണ്ട് ദയവായി സഹകരിക്കുക

  • @vijukaramana361
    @vijukaramana361 2 ปีที่แล้ว +2

    Videos kandu nannayitundu puthiya videosnayi waiting

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      നാളെ വരും പുതിയ ഷോപ്പുമായി കാണാൻ മറക്കരുതേ

  • @cpunnikrishnan3980
    @cpunnikrishnan3980 ปีที่แล้ว +1

    👍👍👍

  • @THENGANAMEDIA
    @THENGANAMEDIA 3 ปีที่แล้ว

    👍👍👍👍

  • @albinkr8528
    @albinkr8528 ปีที่แล้ว +1

    നൈറ്റി മെറ്റീരിയൽസ് ഹോൾസെയിൽ ആയി വിൽക്കാൻ എവിടെ നിന്നും എടുക്കാം.

  • @abdulsamad-mq1rh
    @abdulsamad-mq1rh 3 ปีที่แล้ว +1

    Thanks

  • @sajisajina9730
    @sajisajina9730 ปีที่แล้ว +1

    Sir ഞാൻപുതുതായി മാക്സി ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നു. ബിസിനസ്സിലേക്കിറങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രെദ്ധിക്കണം എന്നൊക്കെ ഡീറ്റെയിലായി മനസ്സിലാക്കണം എന്നുണ്ട് plz സർ പറഞ്ഞുതരുമോ

  • @mekhaajay3904
    @mekhaajay3904 2 ปีที่แล้ว +1

    Vardhaman നൈറ്റി തുണികൾക്ക് എത്ര രൂപ akum

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      വില വിഡിയോയിൽ പറിഞ്ഞിരുന്നല്ലോ.

  • @commenter124
    @commenter124 2 ปีที่แล้ว

    Ee markets sunday open ayirikumo

  • @lincyshanoj3780
    @lincyshanoj3780 2 ปีที่แล้ว

    Ernakulam shop name?

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      പുതിയ വീഡിയോകൾ കണ്ടു നോക്കൂ

  • @rajinaameer3970
    @rajinaameer3970 ปีที่แล้ว

    Hello നമ്മുക്ക് ഈ രാജസ്ഥാനിൽ നിന്നും Nighty കിട്ടണമെങ്കിൽ അവിടെ പോവണോ ഞങ്ങൾക്ക ഒരു Nighy Shop ഇടാൻ ഉദേശിക്കുന്നു ഇതിനെ പറ്റി അറിയാത്തത് കൊണ്ടാണ്

    • @Marketvibes25
      @Marketvibes25  ปีที่แล้ว

      തുടക്കത്തിൽ കേരളത്തിലെ മാർക്കറ്റുകളിൽ നിന്നും വാങ്ങുന്നതാണ് നല്ലത് . Wholesale shop അല്ല എന്നുണ്ടെങ്കിൽ. പിന്നെ കേരളത്തിന്‌ വെളിയിൽ ആയാലും, കേരളത്തിൽ ആയാലും ആദ്യമായി ഷോപ്പുകളും അവിടുത്തെ വിലയും എല്ലാം പോയി മനസിലാക്കുക.അല്ലാതെ ഒരു വിഡിയോ കണ്ടു നൈറ്റി ബിസിനസ്സിൽ ഇറങ്ങാതിരിക്കുക

  • @nightingalestichingworld540
    @nightingalestichingworld540 3 ปีที่แล้ว +1

    No. സ്വിച്ചഡ് ഓഫ്‌ ആണല്ലോ

    • @Marketvibes25
      @Marketvibes25  3 ปีที่แล้ว

      ഷോപ്പിൽ ആണ് മൊബൈൽ ഇരുന്നത്. കഴിഞ്ഞ രണ്ടു ദിവസം shop അവധി ആയിരുന്നു.

    • @nightingalestichingworld540
      @nightingalestichingworld540 3 ปีที่แล้ว

      @@Marketvibes25 ok

  • @sreejac7908
    @sreejac7908 3 ปีที่แล้ว +1

    Vardhman പോലെ enquiry ഉള്ള meterial അല്ലേ ആരാധന യും?

    • @Marketvibes25
      @Marketvibes25  3 ปีที่แล้ว

      Padamshree deepika, padamshree roopakala എന്നിങ്ങനെ ഉള്ള മെറ്റീരിയൽ ഒന്ന് ആദ്യം ഉപയോഗിച്ച് നോക്കു അപ്പോൾ അറിയാം വിത്യാസം.
      ഞാൻ ഒരു മെറ്റീരിയലിനെയും ചെറുതാക്കി പറഞ്ഞതല്ല .ടോപ് ബ്രാൻഡ് മെറ്റീരിയലിന്റെ പേര് വീഡിയോയിൽ പറഞ്ഞു എന്നേ ഉള്ളൂ

    • @cookingstar8059
      @cookingstar8059 2 ปีที่แล้ว

      Bulkkayi adukkana mamnund athene chayyandath

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      Plz call me

  • @sreejac7908
    @sreejac7908 3 ปีที่แล้ว +1

    ആരാധന യുടേത് branded meterial അല്ലേ?ആരാധന യുടെ പേര് പറഞ്ഞു കേട്ടില്ല.

    • @Marketvibes25
      @Marketvibes25  3 ปีที่แล้ว +1

      ആണല്ലോ . എല്ലാം ബ്രാൻഡഡ് തന്നെ ആണ് . പിന്നെ ഞാൻ പറഞ്ഞ ബ്രാൻഡ് കളെകാളും മുകളിലാണോ ആരാധനയുടെ സ്ഥാനം

    • @sreejac7908
      @sreejac7908 3 ปีที่แล้ว

      @@Marketvibes25 thanks. എനിക്ക് കൂടുതൽ ഇഷ്ടം vardhman, ആരാധന meterial ആണ്.

    • @sreejac7908
      @sreejac7908 3 ปีที่แล้ว

      Vardhman പോലെ തന്നെ demand ഉള്ളതല്ലേ aradhana meterial?

    • @Marketvibes25
      @Marketvibes25  3 ปีที่แล้ว

      @@sreejac7908 ആരാധന കുടുതലും kerala model print ആണ് വരുന്നത് അതുകൊണ്ട് തോന്നുന്നത് ആണ്.

  • @shuhaibmuhammad3952
    @shuhaibmuhammad3952 2 ปีที่แล้ว +1

    ഹലോ ഞാൻ വിട്ടിൽ തൈകും ഓർഡർ തരാവോ

    • @Marketvibes25
      @Marketvibes25  2 ปีที่แล้ว

      ഞാൻ വെളിയിൽ കൊടുത്തു സ്റ്റിച് ചെയ്യിക്കുന്നില്ല ബ്രോ
      ആർകെങ്കിലും ആവിശ്യമുണ്ടങ്കിൽ ഞാൻ പറയാം

    • @josekuttykc1723
      @josekuttykc1723 10 หลายเดือนก่อน

      No. Pls

  • @josephabraham1675
    @josephabraham1675 3 ปีที่แล้ว +1

    👍👍👍