ഒരുപാടു തവണ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനപ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന ആളാണ് എന്നു തോന്നിയില്ല. മുന്നോട്ട് ഉള്ള ജീവിതത്തിലേക്കു എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു 👍
ഞാൻ മുഴുവൻ കമൻസ് നോക്കുകയായിരുന്നു. ഞാൻ വിചാരിച്ചു കുറേ മുസ്ലിംസ് വന്നു ആ കുട്ടിയെ തെറി കൊണ്ട് അഭിഷേകം ചെയ്യും എന്ന് വിചാരിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.കാരണം എല്ലാവരും പോസിറ്റീവ് ആയിട്ടാണ് സംസാരിക്കുന്നത്
@@abinaabdulsalam9651 നിങ്ങളെ ഒന്നിനും കൊള്ളില്ല.. ഈ സമൂഹത്തിൽ യാതൊരു contributions കൊടുക്കാതെ ബിരിയാണി വച്ചിരിക്കുന്നു 🥴🥴🥴.. അതുകൊണ്ട് മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റുന്നവരെ കണ്ടിട്ട് കുരുപൊട്ടി ഒലിച്ചിട്ട് കാര്യമില്ല... അതുകൊണ്ട് നരകം എന്നൊക്കെ പറഞ്ഞു ആശ്വസിക്ക്. N. B എല്ലാ ആണുങ്ങളും നിങ്ങൾ കണ്ടിട്ടുള്ള ആണുങ്ങളെ പോലെ സെക്സ് എന്ന് മാത്രം വിചാരിച്ചു ജീവിക്കുന്നവർ അല്ല...അതുവച് എല്ലാവരെയും അളക്കാൻ നടക്കല്ലേ 🥴
@@mhk2264 പെണ്ണിന്റെ ഉടൽ നാട്ടുകാർക്ക് മുഴുവൻ കാണിക്കാനുള്ളതാണോ. ഒരു തരം കഴിവ് കേട് ആണ് പെണ്ണുടലിന്റെ പ്രദർശനവും അത് കാണാൻ മുറവിളി കൂട്ടലും. എന്ത് സാമൂഹ്യ നന്മ ആണ് ഒരു പെണ്ണുടൽ പ്രദർശിപ്പിച്ചാൽ കിട്ടുക. ബലാൽസംഗം കൂടും എന്നല്ലാതെ
സുഹൃത്തേ ഇത് ഈ കുട്ടിക്ക് മാത്രം അല്ല. അദ്ദേഹത്തിന്റെ മരണം വരെ 22വർഷം മകന് വേണ്ടി സഹിച്ചു. ഇന്ന് ഞാൻ 47 സാമാന്യം നല്ല ആരോഗ്യ പ്രശ്നങ്ങൾ. മകൻ ഒരു മാനസിക രോഗി മെഡിസിൻ കൊടുക്കുന്നു. എന്ത് ചെയ്യും. ഇതൊക്കെ പുറത്ത് പറയാതെ എന്നെ പോലെ ജീവിതം തള്ളി നീക്കുന്നവർ ധാരാളം ഉണ്ട്. ആ കുട്ടി രക്ഷപെട്ടു അതിൽ സന്തോഷം
50 വയസ്സായി ട്ടും ഇപ്പോഴും ഇതെല്ലാം അനുഭവിക്കുന്നു.ഒരാളുടെ മാത്രമല്ല നാട്ടുകാരിൽ ചിലരുടെയും.കഴുത്തുഞരിച്ച് ചത്തു വീണിട്ടും മക്കൾക്ക് വേണ്ടി ദൈവം ജീവൻ തിരിച്ചുകിട്ടിയ ഞാൻ പോലീസിന്റെ സ്ഥിരം പരാധിക്കാരിയായി മാറി
പണ്ട് അന്തർജ്ജനങ്ങൾ അടുക്കളയിൽ നിന്നും അരങ്ങത്ത് വന്നതെങ്കിൽ ഇന്ന് മുസ്ലീം സ്ത്രീകൾ പർദ്ദയിൽ നിന്നും അരങ്ങത്തേക്ക്. മുസ്ലീം സ്ത്രീകൾ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അനുഭവച്ചാൽ മാത്രമേ ഇവരിൽ നിന്നും മാനവീകത ഉള്ള മനുഷ്യർ ഉണ്ടാകയൊള്ളൂ...അല്ലെങ്കിൽ ഭീകരവാദികളുടെ ഒരു ജനസംജ്ഞയമായി ഇത് തുടരും..
ഇപ്പൊ സപ്പോർട് ചെയ്യാനും കണ്ടു ചിരിക്കാനും സങ്കടപെടാനും കൂടെ എല്ലാരും കാന്നും ഇധേല്ലാം മങ്ങുമ്പോൾ കൂടെയുണ്ടായിരുന്നവർ വള്ളത്തിൽ വെളിയിട്ടതു പോലെയായിരിക്കും
Great Great Great Super Fathima Sarvasakthanaya Allahuvinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
കഠിനാധ്വാനം അത് ജീവതത്തിൽ പ്രയോജനം ചെയ്യും...പങ്കാളികൾ ആവുമ്പോൾ രണ്ടുപേരും ഒത്തു ഒരുമയോടെ സഹകരിച്ച് മുന്നോട്ട് പോകുക...ഇനി ഉള്ള kalathenkkilum പെൺകുട്ടികൾക്ക് enganonnum സംഭവികത്തിരികറ്റെ
നിങ്ങളെപ്പോലെ എല്ലാം പൊളിഞ്ഞിട്ട് കല്യാണം കഴിച്ചിട്ട് എന്ത് കാര്യം എവിടെങ്കിലും പഠിക്കാൻവിടും നന്നായി വിലസും ഒരു 30 വയസിൽ കല്യാണം ഫസ്റ്റ് നൈറ്റിൽ കുത്ത് സിനിമയിലെപോലെ ഹ ഹ്ഹ ഒച്ചയും ഉണ്ടാക്കും
@@hussanpayyanadan5775 മദ്രസ അദ്ധ്യാപകൻ പെൺ കുട്ടികളെ എന്തോ ചെയ്തു എന്നു പറഞ്ഞു ഇടക്ക് വാർത്ത കണ്ടാരുന്നു.. ഇടക്ക് news കാണുന്നത് നല്ലതാരിക്കും mr. ..
@@bineethababu8761 മദ്രസയിലെ ഉസ്താദുമാർ മാത്രമല്ല അമ്പലത്തിലെ പൂജാരിയും കഴിഞ്ഞദിവസം ആറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം നീ അറിഞ്ഞിട്ടില്ല അല്ലേ ഇതുപോലുള്ള സംഭവത്തിൽ മതത്തിൻറെ ലേബൽ ചേർക്കാതെ കുറ്റം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്
നീ കണ്ണടച്ച് പിടിക്കടാ ഊളെ... നീ ആണാണെങ്കിൽ പോയി മദ്രസ അദ്ധ്യാപകരെ നിലയ്ക്ക് നിർത്ത്... എന്നിട്ട് ചാക്ക് ഇടീക്കൻ വാ... പെണ്ണുങ്ങളുടെ മൂടും മുലയും നോക്കി ഇരിക്കുന്ന ഊള🤮🤮🤮
ഭർത്ഥിറ് പീഡനം ജിമ്നസ്റ്റിക്കായി എന്നിട്ട് എല്ലാവരെയും ക്ഷണിക്കുകയാണ് എന്നെ പോലെ കാഫിരാകാൻ വരുവിൻ വേറെ എന്തെല്ലാം നല്ല വഴികളുണ്ട് പെണ്ണെ നിനക്ക് നന്നാകാൻ ഒരുത്തൻ അങ്ങനായയെന്നുവെച്ചു എല്ലാ അനുങ്ങളും അങ്ങനെ ആണോ ഇപ്പോൾ ജാതിയും മതവുമില്ലാത്തത് പോലെയാണ് നിന്റെ ജീവിതം ഭർത്താവിനെ ഉപേക്ഷിച്ച എത്രയോ സ്ത്രീകൾ കല്യാണം കഴിച്ചു മുസ്ലിമായി സുഖമായി ജീവിക്കുന്നു എന്നിട്ട് പറയുവാ എല്ലാവരും എന്റകുട നാശത്തിലേക്ക് വരുവിനെന്ന് 🤨🤨🤨
അഗ്രചർമ്മം നഷ്ടപ്പെടുമ്പോൾ സ്വാഭാവിക ലൈംഗികാസ്വാദനം ലഭിക്കാതാകും. അതോടെ മനസ്സ് വൈകൃതങ്ങളിൽ ചെന്നു വീഴും. ചിലർ സ്വവർഗ്ഗ ലൈംഗികതയിലും മറ്റും അഭയം പ്രാപിക്കും. സ്ത്രീ വെറും കൃഷിയിടം ആണെന്ന മദ്രസാപ്രബോധനം കൂടിയാകുമ്പോൾ പ്രശ്നം കൂടും. അത്തരക്കാരെ സഹായിക്കാനാണ് നാം ശ്രമിക്കേണ്ടത് വെറുക്കാനല്ല. കുഴിയിലുള്ളവരെ രക്ഷപ്പെടുത്താൻ നമുക്കും കുഴിയിൽ ഇറങ്ങേണ്ടിവന്നേക്കാം. അപ്പോൾ സ്വയം പ്രതിരോധത്തിനായി ബുർക്കയോ പടച്ചട്ടയോ ധരിക്കേണ്ടിയും വന്നേക്കാം. അവരെ മാനവികതയിലേയ്ക്ക് ഉയർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്.
ഒരുപാടു തവണ നേരിട്ട് കണ്ടിട്ടുണ്ട് എങ്കിലും ഇത്രയും മനപ്രയാസം നേരിട്ടു കൊണ്ടിരിക്കുന്ന ആളാണ് എന്നു തോന്നിയില്ല. മുന്നോട്ട് ഉള്ള ജീവിതത്തിലേക്കു എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു 👍
ഒരു വിദേശ വനിതാ ലൂക്ക്,എത്ര ഹാർഡ് വർക് ചെയ്ത് കാണും,എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
Father is dubia citizen
ഞാൻ മുഴുവൻ കമൻസ് നോക്കുകയായിരുന്നു. ഞാൻ വിചാരിച്ചു കുറേ മുസ്ലിംസ് വന്നു ആ കുട്ടിയെ തെറി കൊണ്ട് അഭിഷേകം ചെയ്യും എന്ന് വിചാരിച്ചു. നമ്മുടെ സഹോദരങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്.ഇത് കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.കാരണം എല്ലാവരും പോസിറ്റീവ് ആയിട്ടാണ് സംസാരിക്കുന്നത്
എതിക്കും അങ്ങിനെയാണ് തോന്നിയത് പക്ഷെ ......
Aval muslimanu alle aval nagnamayitanu ithokke cheyunnath avale paranjit karyamilla ennu ellarkum ariyam ath kondanu bad coment idathe mansilayo
@@abidabi3508edhonadeiii😮....
@@arblog3836edh pakshe?
Bro..bad coment idaan illaanjittalla..islaminte chitta vattangal ellaa muslimsinum ariyaam..oru vidham ngl parayaarund..angane thet kandaal islaamil moonn kaaryangal aan ullathu..onnu athinu ethire paranju kodukkal allenkil kaykond thadayal ithonnum patiyillenkil avare manass kond verukkal..ivde ee kuttiye sambandich ngl edutha nilapaad manass kond verukkal aaanu ...ith islamil vishvasikkunna muhmininde kadama aanutto....pinne oraalekondum Islam nirbandich cheyyikkilla..ath avarude vyakthi swayhandrym ..oru pakkaa muhmin ithonnum cheyyilla ennathaan vaasthavam...muslimaayitt janichitt kaaryam illa ..muhminaayi jeevikkaan kazhiyanm athilaanu njgl kk mikavu..ini kaaalam ethra purogamichaalum oru musliminde lifestyle engane venm ennullath yakthamaayi nglkk Qur'an padippikkunnund...athil kaalam maarunnathin anusarich oru maata thiruthalukl illaa...
Pinne cheyyuunnavrkk cheyyaaam..athonnum islamine baadhikkilla bro ...
കേട്ടപ്പോൾ സങ്കടവും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഹൃദയഭിവാദ്യങ്ങൾ 🌹🌹🌹കാര്യങ്ങൾ കേട്ടപ്പോൾ സങ്കടവും ഒത്തിരി പോസിറ്റീവ് എനർജി യും കിട്ടി 🌹🌹🌹🌹
ഒരു ജാടയും ഇല്ലാത്ത സംസാരം ❤ ഒരുപാട് ഉയരങ്ങൾ എത്തട്ടെ
ഈ കുട്ടിയുടെ ജീവിതംവ വലിയൊരു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. ഓരോരുത്തരും സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്ത് ആർജ്ജിക്കണം.
Brave and respectful lady!!🔥🔥🔥
Arabi..kutti anu
ജീവിതം ഒരിക്കലേയുളളൂ അത് സ്വന്തം ഇഷ്ടങ്ങളെ മറ്റുളളവരെ ഭയന്ന് ,മറ്റുള്ളവർക്ക് വേണ്ടി വേണ്ടെന്ന് വെക്കരുത്......
Aare gilum igane ulla baryaye ishttapedumo Ivar enthinu kallayanam kazhichu nigal ishttapedumo
@@thariquevilla9167 ഇവരുടെ വിവാഹ ജീവിതം എങ്ങിനെയുളളതായിരുന്നുവെന്ന് അറിയാമോ ? ഇല്ലെങ്കിൽ അതറിഞ്ഞു വാ
😂
Brave lady Fathima 🔥
മുസ്ലിം സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കുക 🙏🏻🙏🏻🙏🏻
If it’s vote for Muslim league
അന്തർജങ്ങൾക്കും കൊടുക്കാം... കുല കൾക്കും കൊടുക്കാം 👍😂
@@riyaskhan5507 അന്തർജനങ്ങളും കുലസ്ത്രികളും നാസയിലും ഐഎസ്ആർഒ ലുമാണ്
കുലതാത്തമാർ ഓണോഘോഷത്തിന് പാലാപള്ളി തിരുപള്ളി🤣🤣🤣🤣🤣🤣🤣
Athentha muslim sthreeyode vallatha ithe avare aa orithe hijab idunnavarkum kodukanam chakil ketti ennonnum parayalle ellavarkum ellam swathandram kodukanda kale kudikunnavark kudikaanum kudikathirikanum swathandramille
മുസ്ലിം സ്ത്രീകൾ ക്ക് ഇപ്പോൾ വിദ്യാഭ്യാസം ഇല്ലാത്തവർ ആയിട്ട് ആരാണ് ഉള്ളത് അത്യാവശ്യം വിദ്യാഭ്യാസം എല്ലാവര്കും ഉണ്ട്
സ്ത്രീകൾ കണ്ട് പഠിക്കണം ഇവരെ!! 🙏🏻🙏🏻
നിനക്ക് അങ്ങനെ തോന്നുന്നുണ്ടെങ്കിൽ നീ അടിച്ചു പൊളിച്ചു ജീവിക്കുക
മറ്റുള്ളവർ മരിച്ചതിനു ശേഷവും ഇനി ഉയർത്തെഴുന്നേൽപ്പ് ഉണ്ട് എന്ന് വിസ വസിക്കുന്നുണ്ട്
എന്തിനാ നരകത്തിൽ pookanoo
ജിം പഠിച്ചാൽ നരകത്തിൽ പോകുമോ?
@@abinaabdulsalam9651 നിങ്ങളെ ഒന്നിനും കൊള്ളില്ല.. ഈ സമൂഹത്തിൽ യാതൊരു contributions കൊടുക്കാതെ ബിരിയാണി വച്ചിരിക്കുന്നു 🥴🥴🥴.. അതുകൊണ്ട് മറ്റുള്ളവരുടെ ആദരവ് പിടിച്ചു പറ്റുന്നവരെ കണ്ടിട്ട് കുരുപൊട്ടി ഒലിച്ചിട്ട് കാര്യമില്ല... അതുകൊണ്ട് നരകം എന്നൊക്കെ പറഞ്ഞു ആശ്വസിക്ക്.
N. B എല്ലാ ആണുങ്ങളും നിങ്ങൾ കണ്ടിട്ടുള്ള ആണുങ്ങളെ പോലെ സെക്സ് എന്ന് മാത്രം വിചാരിച്ചു ജീവിക്കുന്നവർ അല്ല...അതുവച് എല്ലാവരെയും അളക്കാൻ നടക്കല്ലേ 🥴
@@mhk2264 പെണ്ണിന്റെ ഉടൽ നാട്ടുകാർക്ക് മുഴുവൻ കാണിക്കാനുള്ളതാണോ. ഒരു തരം കഴിവ് കേട് ആണ് പെണ്ണുടലിന്റെ പ്രദർശനവും അത് കാണാൻ മുറവിളി കൂട്ടലും. എന്ത് സാമൂഹ്യ നന്മ ആണ് ഒരു പെണ്ണുടൽ പ്രദർശിപ്പിച്ചാൽ കിട്ടുക. ബലാൽസംഗം കൂടും എന്നല്ലാതെ
അഭിനന്ദനങ്ങൾ 🙏🏻
മറുപാഗം കേൾക്കാതെ ഇക്കാലത്തു വിശ്വസിക്കരുത്....!!!
അഭിനന്ദനങ്ങൾ നിങ്ങൾക്ക് നിങ്ങളുടെ ജീവിതം 👍
സുഹൃത്തേ ഇത് ഈ കുട്ടിക്ക് മാത്രം അല്ല. അദ്ദേഹത്തിന്റെ മരണം വരെ 22വർഷം മകന് വേണ്ടി സഹിച്ചു. ഇന്ന് ഞാൻ 47 സാമാന്യം നല്ല ആരോഗ്യ പ്രശ്നങ്ങൾ. മകൻ ഒരു മാനസിക രോഗി മെഡിസിൻ കൊടുക്കുന്നു. എന്ത് ചെയ്യും. ഇതൊക്കെ പുറത്ത് പറയാതെ എന്നെ പോലെ ജീവിതം തള്ളി നീക്കുന്നവർ ധാരാളം ഉണ്ട്. ആ കുട്ടി രക്ഷപെട്ടു അതിൽ സന്തോഷം
@Ivide_Enthum_Edukkum - Unlimited contents 🙏
Balancing🔥🔥🔥
അവർക്ക് വേണ്ടെങ്കിൽ വേണ്ട 😄
ഫാത്തിമ 🌹🌹🌹love uuu. Dont worry... 🙌🙌🙌🙌🌹🌹
🥰🙆🏻♂️🏃🏼♀️🏃🏼♀️🏃🏼♀️🏃🏼♀️
👍🏼👍🏼
Allahuvite shapam avalk undagum shareeram pradarshipichu nadakunnathinu
50 വയസ്സായി ട്ടും ഇപ്പോഴും ഇതെല്ലാം അനുഭവിക്കുന്നു.ഒരാളുടെ മാത്രമല്ല നാട്ടുകാരിൽ ചിലരുടെയും.കഴുത്തുഞരിച്ച് ചത്തു വീണിട്ടും മക്കൾക്ക് വേണ്ടി ദൈവം ജീവൻ തിരിച്ചുകിട്ടിയ ഞാൻ പോലീസിന്റെ സ്ഥിരം പരാധിക്കാരിയായി മാറി
Proud & Respect🔥🔥🔥 ഇതുപോലെ Bodybuilding ചെയ്യുന്ന ഒരു കുട്ടി ഞങ്ങടെ മലപ്പുറത്തും ഉണ്ട് . Junior Mis Kerala ആയിരുന്നു ഈ വർഷം.പേര് Ayisha Nidha.
സംഗതി ok യെങ്കിലും ആ സ്ത്രീ ശരീരത്തിന്റെ പ്രകൃതി പരമായ സൗദര്യം നഷ്ടപ്പെടും
കോഴിക്കോട് വേറെ ഉണ്ട് ജാസ്മിൻ
@@shihabudheenak2857 മനസ്സിന്റെ സന്തോഷം ആണ് മുഖ്യം
Sudukalk kuru pottum 😂😂
@@shihabudheenak2857 anungalkk enthe appo prakruthi paramaya aa soundaryam vende
പ്രതികരിക്കണം വേണെങ്കിൽ രണ്ടു പൊട്ടിക്കണം all tha best 🔥🔥🔥🔥🔥
പ്രൗട് ഓഫ് യൂ ഗോ അഹെഡ് 👏👏👍
Brave Girl..
പണ്ട് അന്തർജ്ജനങ്ങൾ അടുക്കളയിൽ നിന്നും അരങ്ങത്ത് വന്നതെങ്കിൽ ഇന്ന് മുസ്ലീം സ്ത്രീകൾ പർദ്ദയിൽ നിന്നും അരങ്ങത്തേക്ക്.
മുസ്ലീം സ്ത്രീകൾ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും അനുഭവച്ചാൽ മാത്രമേ ഇവരിൽ നിന്നും മാനവീകത ഉള്ള മനുഷ്യർ ഉണ്ടാകയൊള്ളൂ...അല്ലെങ്കിൽ ഭീകരവാദികളുടെ ഒരു ജനസംജ്ഞയമായി ഇത് തുടരും..
😅😅😅😅😅😅😅😅മസിൽ പവർ എല്ലാരും കാണട്ടെ
@@mansoorpandakkal3609 കാണട്ടെ മനോഹരൻ ഓടി 11/ സ്ത്രീകളെയും അന്വേഷിക്കട്ടെ.
💯💯
കുറച്ചു വിദ്യാഭ്യാസം നോർത്ത് ഇന്ത്യക്കാർക്കും എന്നാലേ സങ്കികൾ നന്നാവൂ
😄😄
കേട്ടപ്പോൾ വിഷമം തോന്നി ഫത്തിമയ്ഡെ തിരിച്ചുവരവ് അഭിനന്ദനങ്ങൾ നേരുന്നു
Appreciate your boldness and wish you all success in life. You could be a motivation for many others who goes through what you have went through. 👍
😅😊😅0😊
ഭർത്താവിൻ്റെ സുരക്ഷിതത്തിൽ ജീവിക്കുന്നവർ ഇതൊക്കെ കാണുന്നുണ്ടല്ലോ,,,,,ല്ലേ,,,,,
Und., alhamdulillah
ഇങ്ങക്ക് old സൽമാൻകന്റെ ഒരു ലുക്കും ഉണ്ട് 💪🥰
Proud of you dear sister Fathima 🙏🏽👍🏻💐
Your Survival story will inspire others. Great you done 🙏🏽
Pavam Sister....Kadha kettappol vallatha vishamam thonni.....Unnathanghal keezhadkki jeevitha Vijaya nedatteyy....Sreekalilea Verittq shabadam aayya fathimakku...ella vijayavum neerunnu....keep rocking sister....cheers....
സമസ്ത എങ്ങനെ സഹിക്കും ഇത്!!😭😭😭
അത് നീ പറഞ്ഞപ്പയാണ് ഓർത്തതു 🤨
Samadthayuday nenjathenthinu keranam. Fathimsyuday ishtam nadathikkottay
ആദ്യം കന്യാസ്ത്രീ കളെ അച്ഛന്മാർക്ക് കൂട്ടിക്കൊടുക്കാതെ...
Hijab ittuvannalo pardhayitu vannalo evark pidikathilla swathandra illanne paranj atahasikum ethoke kaanumbol oru kotaradicha ik chelork
സത്യസന്ധമായ വാക്കുകൾ ആണ് ഇവരുടെ എന്ന് മനസിലാകും. എന്നാൽ ചില സ്ത്രീകൾ ഉണ്ട് ഒരു പ്രശ്നങ്ങളും ഇല്ലാതെ പ്രശനങ്ങൾ ഉണ്ടാക്കുന്നവർ 🙏
ഇപ്പൊ സപ്പോർട് ചെയ്യാനും കണ്ടു ചിരിക്കാനും സങ്കടപെടാനും കൂടെ എല്ലാരും കാന്നും ഇധേല്ലാം മങ്ങുമ്പോൾ കൂടെയുണ്ടായിരുന്നവർ വള്ളത്തിൽ വെളിയിട്ടതു പോലെയായിരിക്കും
Full support my friend... Fathima
തോൽക്കുന്നെങ്കിലും പൊരുതി തോൽക്കണം. ഉറച്ച ശരീരം പോലെ ഉറച്ച മനസ്സും. നല്ലത് വരും 💪
സൗണ്ടും
Great Great Great Super Fathima Sarvasakthanaya Allahuvinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ശബ്ദം കേൾക്കുമ്പോൾ പുരുഷ്യൻ
ശരിയും തെറ്റും മനസ്സിലാക്കി നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകു. എല്ലാവരും പിന്നിൽ ഉണ്ടാവും ജയ് ഹിന്ദ് ഫാത്തിമ.
Respect
Yes, you are strong, fight for your rights 👍. Big salute to you keep up your good work.
Strong women❤
ധീരതയോടെ മുന്നേറുക..
പ്രയാസത്തോട് ഒപ്പം ആണ് എളുപ്പം...
കഠിനാധ്വാനം അത് ജീവതത്തിൽ പ്രയോജനം ചെയ്യും...പങ്കാളികൾ ആവുമ്പോൾ രണ്ടുപേരും ഒത്തു ഒരുമയോടെ സഹകരിച്ച് മുന്നോട്ട് പോകുക...ഇനി ഉള്ള kalathenkkilum പെൺകുട്ടികൾക്ക് enganonnum സംഭവികത്തിരികറ്റെ
മുഘ്യ കാരണം മുസ്‌ലിം പെൺകുട്ടികൾക് വിദ്യാഭ്യാസം അതുപോലെ നല്ല ജോലി യും ഇല്ല, പ്ലസ് ടു പോലും പഠിക്കാതെ കല്യാണം കഴിഞ്ഞു പോകുന്നു
നിങ്ങളെപ്പോലെ എല്ലാം പൊളിഞ്ഞിട്ട് കല്യാണം കഴിച്ചിട്ട് എന്ത് കാര്യം എവിടെങ്കിലും പഠിക്കാൻവിടും നന്നായി വിലസും ഒരു 30 വയസിൽ കല്യാണം ഫസ്റ്റ് നൈറ്റിൽ കുത്ത് സിനിമയിലെപോലെ ഹ ഹ്ഹ ഒച്ചയും ഉണ്ടാക്കും
@@hussanpayyanadan5775 മദ്രസ അദ്ധ്യാപകൻ പെൺ കുട്ടികളെ എന്തോ ചെയ്തു എന്നു പറഞ്ഞു ഇടക്ക് വാർത്ത കണ്ടാരുന്നു.. ഇടക്ക് news കാണുന്നത് നല്ലതാരിക്കും mr. ..
@@bineethababu8761 മദ്രസയിലെ ഉസ്താദുമാർ മാത്രമല്ല അമ്പലത്തിലെ പൂജാരിയും കഴിഞ്ഞദിവസം ആറു വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം നീ അറിഞ്ഞിട്ടില്ല അല്ലേ ഇതുപോലുള്ള സംഭവത്തിൽ മതത്തിൻറെ ലേബൽ ചേർക്കാതെ കുറ്റം ചെയ്യുന്നവരെ ഒറ്റപ്പെടുത്തുകയാണ് വേണ്ടത്
@@hussanpayyanadan5775poi chavu nayee.....vtl umma pennugalu Agana ananu karuthi...illavarum Agana alla
Hats off 🙏🙏🌹🌹
പാവം, 😔😔😔, god bless u sister ♥️♥️
Eppol...bold and beautiful aayi maari fathima❤
Bismayam ...........this is called bismayam...brave girl.........in our Kerala.
Speak 🗣️ up people .....let the world know your problems
ഫാത്തിമ..... ബിഗ് സലൂട്ട്... 🙏🙏🙏🙏🙏🙏
All the very best to Fathima.
പേര് കൊണ്ട് ആരും മുസ്ലിം ആകുകയില്ല
Super Adipoliyayittund. ❤️💕🙏🏾🙏🏾👍👍.
പരാജയ കഥ അതാണ് കറക്റ്റ്.
👍
മുസ്ലിം സ്ത്രീ ആയ നിനക്ക് നിന്റെ ഡ്രസ്സ് ഇസ്ലാം വിരുദ്ധ മാണ്. ദൈവം അടുത്ത ശിക്ഷ ഏറക്കുന്നതിനു മുൻപ് നാഥനിലേക് മടങ്ങുക സഹോദരി....
നീ കണ്ണടച്ച് പിടിക്കടാ ഊളെ... നീ ആണാണെങ്കിൽ പോയി മദ്രസ അദ്ധ്യാപകരെ നിലയ്ക്ക് നിർത്ത്... എന്നിട്ട് ചാക്ക് ഇടീക്കൻ വാ... പെണ്ണുങ്ങളുടെ മൂടും മുലയും നോക്കി ഇരിക്കുന്ന ഊള🤮🤮🤮
Allane marakkally
@@mallusviewpoint9465negale madham kalliyanam kazhichath onn noku
എന്ന് -
വീട്ടിലും നാട്ടിലും മുണ്ടിട്ട് ഔറത്തും കാണിച്ച് നടക്കുന്ന ഒരു മതയോളി പതിനാറാം നൂറ്റാണ്ട്
Perfect push up
മലയാളി പെൺ കുട്ടികൾ എനീയും വരട്ടെ ഫാത്തിമമയപോലെ 🌹🌹🌹🔥🔥🔥
👍🏼👍🏼👍🏼
ജയ ജയ ജയ ഹേ
Fathima great 💐
You r a inspiration for many girls
തേങ്ങാ കൊല
അഭിനന്ദനം
ഭർത്ഥിറ് പീഡനം ജിമ്നസ്റ്റിക്കായി എന്നിട്ട് എല്ലാവരെയും ക്ഷണിക്കുകയാണ് എന്നെ പോലെ കാഫിരാകാൻ വരുവിൻ വേറെ എന്തെല്ലാം നല്ല വഴികളുണ്ട് പെണ്ണെ നിനക്ക് നന്നാകാൻ ഒരുത്തൻ അങ്ങനായയെന്നുവെച്ചു എല്ലാ അനുങ്ങളും അങ്ങനെ ആണോ ഇപ്പോൾ ജാതിയും മതവുമില്ലാത്തത് പോലെയാണ് നിന്റെ ജീവിതം ഭർത്താവിനെ ഉപേക്ഷിച്ച എത്രയോ സ്ത്രീകൾ കല്യാണം കഴിച്ചു മുസ്ലിമായി സുഖമായി ജീവിക്കുന്നു എന്നിട്ട് പറയുവാ എല്ലാവരും എന്റകുട നാശത്തിലേക്ക് വരുവിനെന്ന് 🤨🤨🤨
Powerful 👌👌
സൂപ്പർ... നല്ല bro..salute you dears
പാത്തുമ്മ👍👍👍
All the best sister🔥🔥🔥✋✋🤝
സന്തോഷം
ഭർത്താവിന്റെ പീഡനങ്ങൾ കേട്ടപ്പോൾ വളരെയധികം വിഷമമായി ഇപ്പോഴുള്ള അവസ്ഥയോർത്ത് അതിലേറെ വിഷമിക്കുന്നു
തന്റേടത്തോടെ ജീവിക്കുക ജീവിതം. ഒന്നേയുള്ളു അത് സ്വാതന്ത്ര്യത്തോടെ ജീവിക്കുക സന്തോഷത്തോടെയും.
കൂട്ടത്തിൽ ദൈവത്തിനേയും ഓർക്കുക.
@@aliyarcholakkal6183 angane onnu illa😏😏
@@aliyarcholakkal6183 അതിന്റെ ആവശ്യം ഇല്ല... ആരെയും നിർബന്ധിക്കരുത്.
അഗ്രചർമ്മം നഷ്ടപ്പെടുമ്പോൾ സ്വാഭാവിക ലൈംഗികാസ്വാദനം ലഭിക്കാതാകും. അതോടെ മനസ്സ് വൈകൃതങ്ങളിൽ ചെന്നു വീഴും. ചിലർ സ്വവർഗ്ഗ ലൈംഗികതയിലും മറ്റും അഭയം പ്രാപിക്കും. സ്ത്രീ വെറും കൃഷിയിടം ആണെന്ന മദ്രസാപ്രബോധനം കൂടിയാകുമ്പോൾ പ്രശ്നം കൂടും. അത്തരക്കാരെ സഹായിക്കാനാണ് നാം ശ്രമിക്കേണ്ടത് വെറുക്കാനല്ല. കുഴിയിലുള്ളവരെ രക്ഷപ്പെടുത്താൻ നമുക്കും കുഴിയിൽ ഇറങ്ങേണ്ടിവന്നേക്കാം. അപ്പോൾ സ്വയം പ്രതിരോധത്തിനായി ബുർക്കയോ പടച്ചട്ടയോ ധരിക്കേണ്ടിയും വന്നേക്കാം. അവരെ മാനവികതയിലേയ്ക്ക് ഉയർത്തുക എന്നത് നമ്മുടെ ഉത്തരവാദിത്തം ആണ്.
പരാജയം
All the best 👍
Passion undenkil ningalude lifel ningal oru miracle ayirikum
ഭർത്താവിന്റെ പീഡനം സഹിക്കേണ്ട ആവശ്യം തീരേയില്ല..പീഡനവീരനെ അതേരീതിൽ തിരിച്ചടിക്കാം
നന്മകൾ നേരുന്നു
Fathima 🤝🥰🥰🥰
ജയ ജയ ജയ ജയഹേ...
Stand in solidarity with this brave woman 👍
Well-done Fathima..
All the best
സംശയരോഗം ഉള്ള ഒരാൾ ഒരിക്കലും ഭാര്യയെ മറ്റുള്ളവർക്ക് വിൽക്കില്ല. ഇങ്ങനെ ഒക്കെ പറഞ്ഞാൽ അല്ലെ വൈറൽ ആകാൻ പറ്റു. മാന്യമായ ഡ്രസിങ്.😄.
വന്നല്ലോ mammadu ഫാൻ 🤣🤣
Vanalo bismayam teams😂😂
നിന്റെയൊക്കെ മനസ്സിൽ രോഗം ഉള്ളത് കൊണ്ട് ആണ് ഇതിൽ മതം കാണുന്നത്..
അഭിനന്ദനങ്ങൾ 🌹👍
Great fathima ❤️🔥 respect women
Great
God bless you 🎉
👍👍👍👍👍
pwolichu chechi...jeevithakaalam muzhavan hijab ittu nadakunna penkuttikalum sthreekalum idhu okke kandu eniyengilum padikku... kure natal illathe aanungal paranjathu kondu shareeram muzhuvan cover cheythu nadanondu ningal evideyum ethilla...
Flower's ൽ വരട്ടെ
Congratulations to Fathima
അടിമ ചങ്ങല പൊട്ടിച്ചു വെളിയിൽ വന്നതിനു അഭിവാദ്യങ്ങൾ 👍ഇപ്പോളും 90% അടിമകൾ ആയി ജീവിക്കുന്നു...
Ella adukkum chitayode jeevikunnath koda matu samudayathe kutikale pole thoongiyadathe eniyathum kelakam vishamam kudichu thoongiyaadi avare pirakilakum themmadiyaayi nallapole jeevichaal orupadu kaalam jeevikaam ivide kure kuttikal hijabinum dheeninum vendi samaram cheyyunnu math chilar ingane kopraya kaanich pere nedunnu
@@nishadnishu4499 ആ 90% ത്തിൽ ഒരിക്കലും രക്ഷപെടാൻ സാധ്യത ഇല്ലാത്ത അടിമ 👆😁
@@2432768 അങ്ങനെ എത്രയെത്ര ചൊവ്വ ദോഷം..,
കന്യാകളായ മറിയം... ഏലിയാമ്മ..,
ത്രേസ്യ കുട്ടി........?
ദേവദാസി സമ്പ്രദായം....
ബോംബെ കാമാക്ഷി പുരം.....
@@muhammedharishariskiliyama8606 athinoke kure mattangal vannu thudangiyalum thattamittu pootti vakkunnathin oru mattavum ella😄
@@muhammedharishariskiliyama8606 deham muzhuvanum moodipudhachond purathingunna pennungalokke kalam kazhinju kakke..iniyum ningalude adimakaaayi irikkane ivareyonnum kittilla kakkeeeee
Nammalude experiences nammale samsaarippikunnu. Avar athil ninnum purath vannallo. Nalla kaaryam. Self dependent aanenkl kalyaanm aavashyamilla. Pakshe appolum BOLD aayirikkenm, if you are in Kerala.
Good job
God bless you mole
Super Fathima keep it up
Iron lady 🔥🔥🔥🔥💪💪💪💪👏👏
God bless you ❤️🧚
താത്തകളും ഈ രംഗത്ത് കടന്നു വന്നു തുടങ്ങിയോ...?
ശരീരവും ശബ്ദവും പുരുഷന്മാരുടെ പോലെ ആയല്ലോ..!!!
Injection vekkunnundakum chilappol
Asooya paadilla
Appreciate yu - have bright future keep it up👍
Super 👌👌🤲🙏
ഇതൊക്കെ cash ഉള്ള വീട്ടിലെ പെണ്ണുങ്ങൾക്ക് സാധിക്കും. But ഇത് പോലെ ഒരു പ്രശ്നം cash ഇല്ലാത്ത ഒരു വീട്ടിലെ ഒരു പെണ്ണിന് ആണ് വന്നതെങ്കിലോ ?
Polichu muthe my god bless you dear sister 🙏🙏
ഹറാം
അന്യ സ്ത്രീകളെ കാണുന്നത് പാടില്ല എന്ന് മത പുസ്തകത്തിൽ പറയുന്നില്ലേ....
യൂട്യൂബ് കാണാതിരുന്നൂടെ നിങ്ങൾക്ക് 😁😁
Mathmm Vittal mathii
Bold and Beautiful 🔥♥️