ബേക്കറി യിൽ നിന്ന് വാങ്ങി കഴിച്ചിട്ടേ ഉള്ളൂ ഈ പൊക്കവട... ഇനി എന്തായാലും വീട്ടിൽ ഉണ്ടാക്കി നോക്കണം ❤️നല്ല ഏലക്ക ഇട്ട ചായയും ഈ പൊക്കവടയും നല്ല ടേസ്റ്റ് ആണ് 🥰👌🏻👌🏻👌🏻ഇനിയും നല്ല വീഡിയോകൾ ചെയ്യണേ മുത്തശ്ശി 🥰
പക്കാവട എല്ലാർക്കും ഇഷ്ടാണ്. ഞാൻ ഉണ്ടാക്കുമ്പോൾ ഇത്ര സ്വാദ് ഉണ്ടാകാറില്ല. ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം മുത്തശ്ശി 🥰. അമ്മുവിന്റെ അമ്മ യും പാട്ട് പാടൂ ട്ടൊ 🥰. ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏🙏🙏🙏
പ്രസീത ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടായി 😍😍😍😍നല്ല സ്വഭാവം ഉള്ള ഇഷ്ടം തോന്നുന്ന പെരുമാറ്റം 😍😍😍😍👌👌👌👌👌പക്കാവട ഞാനും ഉണ്ടാക്കും നല്ല രീതിയിൽ പറഞ്ഞു തന്നു 👌👌👌😍😍😍😍😍
മുത്തശ്ശി ഞാൻ കുറച്ചു ദിവസം ആയിട്ട് നിങ്ങളുടെ ചാനൽ കാണുന്നുണ്ട്, ഇതിൽ എല്ലാവരും നല്ല ഒറിജിനാലിറ്റി ആണ്, സൂപ്പർ 👍👍👍👍👌👌എനിക്ക് നിങ്ങളെ ( മുത്തശ്ശി ) പേരെന്താണ് എന്നറിയില്ല, അടുത്ത വീഡിയോ യിൽ മുത്തശ്ശിയുടെ പേര് ഒന്ന് പറയണം ട്ടോ ❤️, ഞാൻ ചേച്ചീ എന്ന് വിളിക്കട്ടെ ❤️ മകൾ പ്രസീത, മകളുടെ മോൾ അമ്മു, മോൻ കുട്ടു,മകൻ, മരുമകൻ, അമ്മുന്റെ മാമ്മൻ, കുട്ടികൾ എല്ലാവരും നല്ലത് 👌👌👌👌 ഞാൻ ഈ വട ഉണ്ടാക്കിനോക്കും 🥰 എല്ലാവർക്കും 🥰❤️
മുത്തശ്ശി പാട്ടും പൊക്കവടയും നന്നായിട്ടുണ്ട് super 👌👌😍😍 മുത്തശ്ശിയും അമ്മുചേച്ചിയും എല്ലാ വീഡിയോസിലും ഇങ്ങനെ പാട്ടുകളുമായി വരണേ please ❤️❤️❤️ എനിക്ക് ഒരു request കണ്ണാം തുമ്പി പോരാമോ എന്ന പാട്ട് പാടുമോ എനിക്ക് വേണ്ടി 🥰🥰 ❤️❤️❤️
ഇന്നത്തെ പാട്ട് കിടിലൻ 👌🏻👌🏻🥰മുത്തശ്ശി കസ്തൂരി തൈലമിട്ട് മുടി മിനുക്കി മുത്തോട് മുത്ത് വെച്ച വള കിലുക്കി ആ പാട്ട് അറിയുമെങ്കിൽ അടുത്ത വീഡിയോയിൽ പാടി തരാമോ
പാട്ടും പക്കോടയും ഒക്കെ നന്നായിരിക്കുന്നു... അടുത്തടുത്തണോ മകനും മകളുമൊക്കെ താമസിക്കുന്നത്? അതോ കൂട്ടുകുടുംബമാണോ? എനിക്കൊരുപാടു ഇഷ്ടമാണ് നിങ്ങളുടെ vlogs❤👍
എവിടെയാ താമസം കുക്കിംഗ് എല്ലാം ഒന്നിന് ഒന്ന് മെച്ചം അതിനേക്കാൾ എനിക്ക് ഇഷ്ട്ടം മുത്തശ്ശിയുടെ പാട്ടും ഡാൻസും സംസാരം അടിപൊളി പാചകം മോശം എന്നല്ല പറഞ്ഞത് അത് സൂപ്പർ ആണ്
മുത്തശ്ശിയും മാളും നന്നായി പാടുന്നുണ്ടല്ലോ ഇതിന്റെ പേര് റിബൺ പോകുവട എന്ന പേര് ഉള്ളത് അറിയില്ല മുത്തശി ഉണ്ടാകുന്നത് അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണിത് ഇവിടെ കിട്ടുന്നത് തമിഴൻന്മാർ ഉണ്ടാക്കുന്നതാണ് ഒരു ടെയ്റ്റും ഇല്ല നിങ്ങളെ സ്ഥലം എവിടെയാണ്
ഇതിൽ കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേർത്താൽ നന്നായിരിക്കും. കരുപ്പിന്റെ ഇല വറുത്തിടുന്ന സമയത്തു കുറച്ചു വെളുത്തുള്ളി തൊലി കളയാതെ ചെറുതായി ചതച്ചു വറുത്തു കോരിയൽ നന്നായിരിക്കും.

ആഹാ അതെ അതെ സത്യം മോളേ ❤️🥰🥰🥰🥰🥰
സൂപ്പർ സൂപ്പർ കാണാൻ നല്ല നേരം പോക്ക് ഉണ്ട് പാട്ടു കൾ കേൾക്കമല്ലോ 👌👌👍👍👍❤️🥰
മോളെ ❤️❤️❤️🥰🥰🥰ഒരുപാട് സ്നേഹം ❤️
🥰❤️👍
❤❤❤muthassi setu mundu super muthassi punjiri super pathu super
ഒരുപാട് സന്തോഷം മോളേ ❤️🥰🥰🥰
ഒന്നാംതരം പോക്കാവട, വളരെ നന്നായിട്ടുണ്ട്, മുത്തശ്ശി യുടെ പാട്ടും super
ഒരുപാട് സന്തോഷം ട്ടോ 😘😘😘
Muthassi is so sweet! The snacks are excellent and well explained 😊
ഒരുപാട് സ്നേഹം മോളേ 🥰❤️
Pakkavada super...... Randuperudeyum പാട്ടു super❤❤❤
സന്തോഷം 🥰🥰❤️❤️❤️
Super👌 song padunnidallo super👌 pokuvada super👌👌
ഒരുപാട് സ്നേഹം 🥰🥰
Nice.thank you for sharing.shall try for this deepavali
ഒരുപാട് സ്നേഹം 🥰❤️. ഉണ്ടാക്കി നോക്കൂ ട്ടോ 🥰
എനിക്കും ഉണ്ടാക്കി നോക്കണം
🥰🥰
Super video..
എല്ലാവരുടെയും പാട്ട് super...
പക്കോട പൊളിച്ചു.... 🙏..
സന്തോഷം മോളേ 🌹❤️
Ll il a
നല്ല പക്കാവട 👏കാണുമ്പോൾ കൊതി ആകുന്നു 👏പാട്ടുകൾ എല്ലാം നന്നായിരിക്കുന്നു 👏മുത്തശ്ശി ക്ക് എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👏
ഒരുപാട് ഒരുപാട് സന്തോഷം മോളേ 🌹❤️❤️🥰🥰🥰🥰
Super muthasi👍 hearty preparation 😅
🥰🥰🥰🥰🥰
Muthassi super pokkavada undakki nokkannam ❤❤❤
🥰🥰❤️
മുത്തശ്ശി പ്രസിത അമ്മു എല്ലാവരേയും ഇഷ്ടം"പകുവടയും നന്നായിട്ടുണ്ട്❤❤
ഒരുപാട് സ്നേഹം 🥰❤️❤️
മുത്തശി നല്ല energetic.❤ കുഴക്കാൻ ചൂടുവെള്ളം use ചെയ്താലും മതിയെന്നു തോന്നുന്നു.
ഓക്കേ 🥰❤️
Super Muthasssi,undakkam tto ❤
സന്തോഷം മോളേ 🌹❤️🥰🥰🥰
Pavam ammooma, nannayi nokkaney pavathiney🥰🥰
😍😍❤️❤️❤️❤️
Muthassii innathe settumund superatto. Nalla colour. Pakkavada kidilam❤❤❤❤❤
ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰സന്തോഷം 🥰🥰🥰ഈ ഫോട്ടോയിൽ ഉള്ള വാവ ആരാ
@@kidilam_muthassi muthassi ithu ente brother nte mon aanu. Ente kalyanam kazhinjitt 13 varshayi. Kuttikal illarnnu. Pakshe ippo njn 4 masam pregnant aanu muthassi. Muthassidem ellarudem prarthana venotto🙏🙏🥰🥰🥰❤️❤️❤️❤️
Grandmother super ❤Good 👍Superb Tasty ❤❤
❤️❤️🥰🥰🥰🥰
അമ്മച്ചിയും മോളും കൊച്ചുമോളും പക്കാവടയും സൂപ്പർ ❤❤
മോളേ ❤️🌹❤️❤️സന്തോഷം
Sooooper 👌...kuzhakkumbol vicharichu vellam koodipoyonn...pinne uruttiyeduthappol atha correct paakam..pinne nammude muthassiyallee...ellam correct, correct aanallo❤
ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰🥰
കടയിൽ കിട്ടുന്നതുപോലെ യുള്ള പോക്കാവട.. നന്നായിട്ടുണ്ട് മുത്തശ്ശി 🥰. പാട്ടുപാടി സ്നേഹത്തോടെ പറഞ്ഞുതന്ന മുത്തശ്ശിക്കു ഗുഡ് സെല്യൂട്ട് ❤. ഇങ്ങനെ ഒരു മുത്തശ്ശി യെ കിട്ടാൻ പുണ്യം ചെയ്യണം 😍😍😍
മോളേ 🌹❤️🥰🥰ഒരുപാട്സന്തോഷം ട്ടോ 🥰🥰❤️❤️
പാട്ടും പക്കാ വടയും അടിപൊളി മുത്തശ്ശി. സെറ്റുമുണ്ടും സൂപ്പർ മുത്തശ്ശി 👌👌👌🥰❤️
Mudi undavan nallaoru oilrecipty parayu muthassi
Super recipe. 👍👍👍❤️❤️❤️❤️
🥰🥰❤️❤️❤️❤️
Ammu paattu valare nannayye voice valare sweet aanu ammuttee pakavada pinne parayum venda kaanumbol thanne ariyam taaste muthassikku pakaram aara ullathe
ടീച്ചറെ ഒരുപാട് ഒരുപാട് സ്നേഹം 🌹🌹🌹🌹🥰🥰🥰🥰
Muthassiyude paattum Ammukutty yude suppoettum ribobpokuvadayum superrrr ❤❤
ഒരുപാട് സ്നേഹം മോളേ 🌹❤️🥰🥰🥰🥰
മുത്തശ്ശി പ്രസീതാ മോൾ അമ്മ കിട്ട പാട്ടും അവതരണം എല്ലാം സൂപ്പർ സൂപ്പർ ഭഗവാൻ ആരോഗ്യം ഭാഗ്യം സമ്പത്തും എല്ലാം തരട്ടേ
ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️❤️🥰🥰🥰
സൂപ്പർ.❤❤❤❤
സന്തോഷം 🥰🥰
Muthassi adipoli pakkuvada👌👌👌😋😋😋ethu pole undaki nokanam❤️koode Muthassiyude paattum super🥰 praseedha auntyum nannayi work chyunnu ❤️ammu chechiyude songum super😍😍👌👌👌
ഒരുപാട് സ്നേഹം 🥰🥰🥰ചിന്നു കുട്ടി 😘😘😘😘
I will make this for coming Diwali ❤ thanks Muthashiii
മോളെ ❤️❤️സന്തോഷം ട്ടോ
ഞങ്ങൾ കോഴിക്കോട്ടുകാർ ഇതിന് ഓലവട എന്ന് പറയും. അടിപൊളി മുത്തശ്ശി 👌👌
ആണോ ❤️❤️❤️❤️
I love you Amma. I am from palghat. Poojavada so yammi and crispy ❤❤❤❤
ഒരുപാട് സ്നേഹം മോളേ 🥰❤️❤️
🥰🥰🥰മുത്തശ്ശി അമ്മു സൂപ്പർ അവതരണം അമ്മയും സൂപ്പർ
ഒരുപാട് സ്നേഹം മോളേ ❤️🥰🥰🥰
❤❤❤❤
Super amma❤
🥰❤️
cute muthasshi 👌💞
❤️❤️❤️😘😘😘
❤❤❤❤❤❤muthassi riboon pakoda is super ammu muthassi pattu super njan deepavliku undakum muthassi recipe
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰ഉണ്ടാക്കി നോക്കണേ 🌹😘😘
പക്കാവട എല്ലാർക്കും ഇഷ്ടാണ്. ഞാൻ ഉണ്ടാക്കുമ്പോൾ ഇത്ര സ്വാദ് ഉണ്ടാകാറില്ല. ഇനി ഇതുപോലെ ഉണ്ടാക്കിനോക്കണം മുത്തശ്ശി 🥰. അമ്മുവിന്റെ അമ്മ യും പാട്ട് പാടൂ ട്ടൊ 🥰. ഈ കുടുംബം എന്നും ഇങ്ങനെ സന്തോഷം ആയി ഇരിക്കട്ടെ 🙏🙏🙏🙏🙏
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰🥰🥰
Pattum പക്കാവടയും അടിപൊളി കോമ്പിനേഷൻ ❤️
ആഹാ 🥰🥰❤️❤️
എല്ലാം അടിപൊളി മുത്തശ്ശി
ഒരുപാട് സന്തോഷം മോളേ 🥰❤️
Super❤❤️🥰
🥰🥰🥰❤️❤️❤️
Muthhhhhasssssiiiii....Muthasside..Veshtiyum..Mundum....Sssuuuppperrrr...aaayindtto...nalla..colour..💙💙💙💙💙💙💙
മോളേ 🌹❤️🥰🥰സന്തോഷം ഒരുപാട് സ്നേഹം 🥰🥰
@@kidilam_muthassi Sneham..maathre ullu lle..enikki..pakkaaavada..thannillaaaaaaaaaa....😫😫😫😫😫😫...🤣🤣🤣🤣🤣🤣
Indakki nokkamtto
ഓക്കേ 🌹❤️❤️❤️
പ്രസീത ചേച്ചിയെ എനിക്ക് ഒത്തിരി ഇഷ്ടായി 😍😍😍😍നല്ല സ്വഭാവം ഉള്ള ഇഷ്ടം തോന്നുന്ന പെരുമാറ്റം 😍😍😍😍👌👌👌👌👌പക്കാവട ഞാനും ഉണ്ടാക്കും നല്ല രീതിയിൽ പറഞ്ഞു തന്നു 👌👌👌😍😍😍😍😍
ഒരുപാട് ഒരുപാട് സ്നേഹം 🥰🥰🥰പ്രസീതയുടെ വക ഹായ് 🥰🥰
Ammu chechiyey orupadu ishtam ❤
സന്തോഷം മോളേ ❤️❤️🥰🥰🥰🥰🥰😘😘😘😘
Ammukutty you have a sweet voice
മോളേ 🌹🌹ഒരുപാട് സ്നേഹം 🥰🥰അമ്മുവിന് വലിയ സന്തോഷം ആവും ഇത് കാണുമ്പോൾ
Muttachiude adaudaki supar 🎉❤ chakkraumma muttasi
സന്തോഷം മോളേ ❤️❤️🥰🥰🥰
@@kidilam_muthassi thanku
മുത്തശ്ശി നെയ്യപ്പം ഉണ്ടാകുന്ന വീഡിയോ idumo
അത് മുത്തശ്ശി ഇതുവരെ ചെയ്തുനോക്കിയിട്ടില്ല മോളേ 🥰❤️
Muthassi ❤ umma❤❤ ammuvinodum ammyodum ishttam❤ pakkavada super👌
ഒരുപാട് സ്നേഹം മോളേ 🌹🌹❤️
ഹായ് മുത്തശ്ശി പ്രസീ അമ്മുക്കുട്ട്യേ നമസ്ക്കാരം 🙏🏻പൊക്കവട സൂപ്പർ 😍 പരിപ്പ് വടാ പാട്ടിൽ പപ്പടവട എന്ന ഒരു വരിയും കൂടിയുണ്ട് ട്വ
ഒരുപാട് സ്നേഹം മോളെ ❤️❤️❤️❤️സന്തോഷം
Kothipikala muthassi❤
🥰🥰❤️❤️
മുത്തശ്ശി ഞാൻ കുറച്ചു ദിവസം ആയിട്ട് നിങ്ങളുടെ ചാനൽ കാണുന്നുണ്ട്, ഇതിൽ എല്ലാവരും നല്ല ഒറിജിനാലിറ്റി ആണ്, സൂപ്പർ 👍👍👍👍👌👌എനിക്ക് നിങ്ങളെ ( മുത്തശ്ശി ) പേരെന്താണ് എന്നറിയില്ല, അടുത്ത വീഡിയോ യിൽ മുത്തശ്ശിയുടെ പേര് ഒന്ന് പറയണം ട്ടോ ❤️, ഞാൻ ചേച്ചീ എന്ന് വിളിക്കട്ടെ ❤️ മകൾ പ്രസീത, മകളുടെ മോൾ അമ്മു, മോൻ കുട്ടു,മകൻ, മരുമകൻ, അമ്മുന്റെ മാമ്മൻ, കുട്ടികൾ എല്ലാവരും നല്ലത് 👌👌👌👌 ഞാൻ ഈ വട ഉണ്ടാക്കിനോക്കും 🥰 എല്ലാവർക്കും 🥰❤️
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹🌹❤️❤️❤️😘😘😘😘സന്തോഷം ട്ടോ 🥰🥰🥰🙏🙏🙏🙏
Muthassiyude set mund kalakki 😂
ഒരുപാട് സന്തോഷം മോളേ 🥰❤️❤️
അടിപൊളി അമ്മേ
സന്തോഷം 🥰🥰🥰മോളേ
Superb 👌
സന്തോഷം 🥰🥰❤️❤️
ഹായ് മുത്തശ്ശി Super പൊക്ക വാട
സന്തോഷം മോളെ ❤️🥰🥰
മുത്തശ്ശി പാട്ടും പൊക്കവടയും നന്നായിട്ടുണ്ട് super 👌👌😍😍 മുത്തശ്ശിയും അമ്മുചേച്ചിയും എല്ലാ വീഡിയോസിലും ഇങ്ങനെ പാട്ടുകളുമായി വരണേ please ❤️❤️❤️ എനിക്ക് ഒരു request കണ്ണാം തുമ്പി പോരാമോ എന്ന പാട്ട് പാടുമോ എനിക്ക് വേണ്ടി 🥰🥰 ❤️❤️❤️
ഒരുപാട് ഒരുപാട് സ്നേഹം മോളേ 🌹❤️❤️🥰🥰ചക്കരയുമ്മ
സൂപ്പർ പൊക്കവട
❤️🥰🥰🥰😘
Mix veg അച്ചാർ അറിയാമോ? കാരറ്റ്, ഗ്രീൻ പീസ്, കാളി flower etc .
അറിയാം 🥰
@@kidilam_muthassi vdo ഇട്ടിട്ടില്ലെങ്കിൽ ഇടുമോ
Muthassiiii എന്നുള്ള അമ്മുവിന്റെ വിളി നല്ല രസം ❤️❤️❤️❤️❤️പ്രസീത ❤️❤️❤️❤️❤️എല്ലാപേർക്കും ഹായ് മാളൂട്ടി യെ കണ്ടിട്ടു മൂന്ന് നാലു ദിവസം ആയി
ഒരുപാട് ഒരുപാട് സ്നേഹം ❤️🥰🥰🥰മോൾടെ കമന്റ് എപ്പോഴും നോക്കും അമ്മുവും ഞാനും 🌹🌹😘🌹🌹
ഇന്നത്തെ പാട്ട് കിടിലൻ 👌🏻👌🏻🥰മുത്തശ്ശി കസ്തൂരി തൈലമിട്ട് മുടി മിനുക്കി മുത്തോട് മുത്ത് വെച്ച വള കിലുക്കി ആ പാട്ട് അറിയുമെങ്കിൽ അടുത്ത വീഡിയോയിൽ പാടി തരാമോ
തീർച്ചയായും പാടം ട്ടോ ❤️❤️❤️❤️🥰ഒരുപാട് സന്തോഷം മോളേ
@@kidilam_muthassi❤
പാട്ടും പക്കോടയും ഒക്കെ നന്നായിരിക്കുന്നു... അടുത്തടുത്തണോ മകനും മകളുമൊക്കെ താമസിക്കുന്നത്? അതോ കൂട്ടുകുടുംബമാണോ? എനിക്കൊരുപാടു ഇഷ്ടമാണ് നിങ്ങളുടെ vlogs❤👍
അടുത്തടുത്ത വീടാ ഒരു മതിൽ വ്യത്യാസം ഉള്ളൂ 🥰🥰❤️❤️
Hai muthassii
Jan Mattapan pakkavada undakan irikayrunnu muthassi ante manasu kandu
TH-cam Nokia undakan plan
bagyam
മോളെ 😘😘😘❤️❤️❤️
കോഴിക്കോട് ഇതിന് ഓലവട എന്ന് പറയും അങ്ങാടിപ്പുറത്ത് ഞങ്ങളൊക്കെ പറഞ്ഞിരുന്നത് പൊക്കവട നമ്മൾ ഒരു നാട്ടുകാരാണ് ട്ടോ മുത്തശ്ശി 🥰🥰❤️❤️
ആഹാ 😘😘😘ആണോ
ഞാൻ ഇന്നലെ മുത്തശ്ശിടെ പരിപുവട ഉണ്ടാക്കിട്ടോ അസാധ്യ ടേസ്റ്റേമായിരുന്നുടോ
ആഹാ ❤️🥰🥰ആണോ മോളേ
aah
muthashiye neritt kanana mennu und
കാണാലോ മോളെ 😘😘❤️❤️
എവിടെയാ താമസം കുക്കിംഗ് എല്ലാം ഒന്നിന് ഒന്ന് മെച്ചം അതിനേക്കാൾ എനിക്ക് ഇഷ്ട്ടം മുത്തശ്ശിയുടെ പാട്ടും ഡാൻസും സംസാരം അടിപൊളി പാചകം മോശം എന്നല്ല പറഞ്ഞത് അത് സൂപ്പർ ആണ്
Muthashi ❤️❤️😍
എന്തോ മോളെ 🥰❤️❤️
Muthassi entha kanne ezhuthathathe. Ezhuthiyal kanne nallabangiyundakum.
ആണോ 🥰🥰🥰നോക്കാം ട്ടോ
ഞങ്ങൾ ഉണ്ടാക്കും മുത്തശ്ശി. ആന്റി,അമ്മുചേച്ചി ❤.
ആണോ മോളെ 😘😘😘ഡാൻസ് ക്ലാസ്സ് ഒക്കെ തുടങ്ങിയില്ലേ 😘😘😘
ഡാൻസ് ക്ലാസ്സ് നന്നായി പോകുന്നു.
കോളേജിൽ പ്രോഗ്രാം ആണ്. ഡിഗ്രി third year ആണ്
Athe athe kurakkanam 😂❤
🥰🥰❤️
ഇത്പോലെ ഒരു മുത്തശ്ശിയും അമ്മേ കിട്ടിഎങ്കിൽ 🥰🥰🥰🥰🥰❤❤🙏🙏🙏
മോളേ ❤️❤️🥰🥰
Super song
🥰🥰🥰❤️❤️❤️🌹🌹🌹
Kallayi puzayude pattinte vittupoya varietals patinalu thikangittum kallyanamm kazingittum
അടിപൊളി
😘😘😘😘
❤സൂപ്പർ
സന്തോഷം മോളേ ❤️🥰🥰🥰🥰
Kuzhachappol kayyil ottyirunnu .engane dry aayi
ആവശ്യത്തിന് കുറച്ചൂടെ പൊടി ഇട്ടാൽ മതി ട്ടോ ❤️❤️
❤
🥰🥰❤️
എൻ്റെ അമ്മു മുത്തശ്ശിയെ കൺഫ്യൂഷൻ akkathe, ഞാൻ ഒരു ക്ലിപ് vangichu tharam 😃എല്ലാവർക്കും സുഖമാണോ? പാട്ട് സൂപ്പർ 👌 അമ്മു, മുത്തശ്ശി, അടിപൊളി 🥰
ഒരുപാട് സന്തോഷം 🥰🥰❤️❤️അമ്മു ഓരോന്ന് പറയുമ്പോഴാ ഞാൻ ആക്റ്റീവ് ആവണ് മോളേ
പക്കാവട super 🙏🙏 മുത്തശ്ശി പപ്പടം ഉണ്ടാക്കുന്നത് കാണിക്കുമോ❤❤❤
സന്തോഷം മോളേ 🌹🥰🥰🥰
മുത്തശ്ശി നമ്മുടെ മേഘന കുട്ടി ഇപ്പോൾ വിജയ് ടിവി (തമിഴ് ) സൂപ്പർസിങ്ങർ ൽ ഉണ്ട് മിടുക്കി കുട്ട്യാ ബാംഗ്ലൂർ കാരി ഇപ്പോൾ കോയമ്പത്തൂർ കാരിയായി
ആണോ 🥰❤️. മേഘനകുട്ടിയെ മുത്തശ്ശിക്ക് നല്ല ഇഷ്ട്ടാണ് ❤️
❤❤
❤️❤️🥰🥰
❤👌👍
🥰❤️❤️
Malootty evide poyi Muthassi 🥰kandillallo😍😍
സ്കൂളിൽ പോയ് മോളേ 🌹❤️❤️❤️
❤muthassi super
സന്തോഷം മോളേ ❤️❤️🥰🥰
മുത്തശ്ശിയും മാളും നന്നായി പാടുന്നുണ്ടല്ലോ ഇതിന്റെ പേര് റിബൺ പോകുവട എന്ന പേര് ഉള്ളത് അറിയില്ല മുത്തശി ഉണ്ടാകുന്നത് അടിപൊളിയാണ് എനിക്ക് ഭയങ്കര ഇഷ്ടമാണിത് ഇവിടെ കിട്ടുന്നത് തമിഴൻന്മാർ ഉണ്ടാക്കുന്നതാണ് ഒരു ടെയ്റ്റും ഇല്ല നിങ്ങളെ സ്ഥലം എവിടെയാണ്
മാളു അല്ല മോളേ അമ്മു ആണ് 🥰🥰ഒരുപാട് സന്തോഷം 🥰ട്ടോ
മുത്തശ്ശി എന്റെ അമ്മ കാണുന്നതിന് മുമ്പ് ഇന്നു ഞാൻ കണ്ടു. അമ്മക്ക് നിങ്ങൾ ഫാമിലി ഭയങ്കര ഇഷ്ട്ടം. അമ്മ കണ്ടാൽ ഉടനെ കമന്റ് idum😊😊😊
ആഹാ ആണോ മോളേ 🌹🌹❤️❤️ഒരുപാട് സന്തോഷം 🥰🥰🥰മോൾടെ പേരെന്താ
ധന്യ എന്നാ മുത്തശ്ശി❤❤
മുത്തശ്ശി എനിക്കും നിങ്ങളെ എല്ലാവരെയും ഭയങ്കര ഇഷ്ട്ടം. ❤❤
Njan vidio kanan thudangiyitt 2days aayi. Ishtaayi.subscribum chaithu
Ith pacharippodiyaano😊
അതെയോ മോളേ 🌹🌹🌹ഒരുപാട് സ്നേഹം 🥰🥰സന്തോഷം ട്ടോ
Super
സന്തോഷം 🥰🥰❤️❤️
മുത്തശ്ശീ മാവ് കുഴയ്ക്കുമ്പോൾ വെള്ളം കൂടിയൊന്ന് ഒരു സംശയമുണ്ട് പിന്നെ അത് ശരിയായി അതെന്താ സൂത്രം❤
കുറച്ചു നേരം കൂടെ അങ്ങനെ വെച്ചു മോളേ
ഇതിൽ കുറച്ചു ഇഞ്ചിയും വെളുത്തുള്ളിയും അരച്ച് ചേർത്താൽ നന്നായിരിക്കും. കരുപ്പിന്റെ ഇല വറുത്തിടുന്ന സമയത്തു കുറച്ചു വെളുത്തുള്ളി തൊലി കളയാതെ ചെറുതായി ചതച്ചു വറുത്തു കോരിയൽ നന്നായിരിക്കും.
ഓക്കേ ട്ടോ ഇനി നോക്കാം 🌹❤️❤️❤️
മുത്തശ്ശി കിടിലോൽക്കിടിലം പറയാൻ വാക്കുകളില്ല നമിക്കുന്നു.🙏
മോളേ 🌹❤️❤️❤️🥰🥰
കിടിലൻ. മുത്തശ്ശി..... ടെ... കിടിലൻ,. പാട്ടും... കിടിലൻ.. റിബൺ.. പക്കവട... യും... സൂപ്പർ.....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉
മോളേ 🌹🌹❤️❤️ഒരുപാട് സന്തോഷം 🥰🥰❤️❤️
ഡേ ഇൻ മൈ ലൈഫ് ചെയ്യുമോ മുത്തശ്ശി... രാവിലെ മുതൽ രാത്രി വരെ ഉള്ളത് 😍... എന്തോ മുത്തശ്ശി യോട് വല്ലാത്ത ഒരു ഇഷ്ടം ആണ് 😘😘
മോളേ 🥰🥰🥰🥰മുത്തശ്ശി ചെയ്യാം ട്ടോ വേഗം 🥰🥰❤️❤️😘😘
ഞങ്ങൾക്ക് കുറച്ച് തരുവോ
👌
🌹❤️❤️❤️🥰🥰
നല്ല മുത്തച്ചി പതിനരുകഴി🎉ഞ്ഞിട്ടും പവാട മററത്ത പെൺകുട്ടി
മോളേ 🌹❤️❤️❤️❤️
പതിനാറു കഴിഞ്ഞിട്ടും കല്ലിയാണം കഴിഞ്ഞിട്ടും പാവാട മാറാത്ത പെൺകുട്ടി എന്നാണ് എന്റെ ഓർമ്മ സെരിയാണോന്ന് അറിയില്ല മുത്തശ്ശി
ഓക്കേ മോളേ 🥰. വരികൾ പറഞ്ഞുതന്നതിൽ ഒരുപാട് സന്തോഷം 🥰❤️
മുത്തശ്ശി ഞാൻ ഉരുളകിഴങ്ങ് ബോണ്ട ഉണ്ടാക്കാൻ പറഞ്ഞിട്ട് ആക്കിയില്ലലോ 🥲🥲🥺സങ്കടായി ട്ടോ എനിക്ക്
മോളേ മുത്തശ്ശി ചെയ്യാം ട്ടോ 🥰🥰🥰കിഴങ്ങു തീർന്നിരുന്നു അതാ... അമ്മ വാങ്ങിയിട്ട് ചെയ്യാം ട്ടോ 🥰🥰🥰
@@kidilam_muthassi Aa muthassi❣️
മുത്തശ്ശി അന്ധർജനം ഒരു തിരുവാതിര കളി പാട്ട് പാടിതരുമോ
ഓക്കേ മോളേ 🌹❤️🥰🥰
വറുത്ത അരിപൊടി ഉപയോഗിക്കമോ
പറ്റില്ല മോളേ 🥰🥰🥰
Pakkavadayum pattum perfect AMMA pathinaru kazhinjittum kalyanam kazhinjittum pavada mattatha penkutty pand kalyanam kazhinjal pavada prayam
. Kazhinju
മോളേ 🌹🌹🌹😘😘🙏 ഒരുപാട് ഒരുപാട് സ്നേഹം ട്ടോ