മഞ്ഞ soft പൂക്കുറ്റി പുട്ട് ബ്രാഹ്മിൻ style easy കടല കറി ഇത്രേം രുചിയോ Easy Soft puttu& Kadala Curry

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • മഞ്ഞ soft പൂക്കുറ്റി പുട്ട് ബ്രാഹ്മിൻ style easy കടല കറി ഇത്രേം രുചിയോ Easy Soft puttu& Kadala Curry
    ചേരുവുകൾ:
    കടല
    വെളുത്തുള്ളി
    സവാള
    തക്കാളി
    മല്ലിപൊടി
    മഞ്ഞൾപൊടി
    മുളക് പ്പൊടി
    കുരുമുളക്പൊടി
    വെളിച്ചെണ്ണ
    #kidilammuthassi #kadalaicurry #recipe #kadalacurry #cookingvideo #villagecooking #breakfast #easyrecipe #village #villagelife #food #tasty #puttu #youtube
    easy kerala breakfast recipe
    breakfast evening snacks
    thenga chammanthi kerala style
    kerala kadala curry recipe in malayalam
    kadala curry combination breakfast
    kadala curry recipe
    curry kadala snacks
    how to make soft puttu in malayalam
    kadala masala curry kerala style
    simple breakfast recipe

ความคิดเห็น • 232

  • @renukasomasekharan-kk3hw
    @renukasomasekharan-kk3hw 11 หลายเดือนก่อน +2

    പുട്ട്. സൂപ്പർ. കടലക്കറി സൂപ്പർ. പാട്ട് സൂപ്പർസൂപ്പർ

  • @lathaacharya2323
    @lathaacharya2323 ปีที่แล้ว +3

    Muthassiyude puttum kadalakkariyum super 😅

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @Vasi422
    @Vasi422 11 หลายเดือนก่อน +1

    വെറൈററി പുട്ട് തന്നെ. മനോഹരമായി 'കിടിലൻ മുത്തശ്ശിയുടെ കൈപുണ്യം വേറെ ലെവൽ തന്നെ.സ്വീറ്റ് മുത്തശ്ശി🎉❤🎉

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🥰🥰

  • @SobhaSanthosh-m2s
    @SobhaSanthosh-m2s 2 หลายเดือนก่อน +1

    വീഡിയോ കണ്ടിട്ട് പുട്ടും കടലയും കഴിക്കാൻ കൊതിയാവുന്നു

  • @sumangalake721
    @sumangalake721 ปีที่แล้ว +1

    Super. മോളെക്കാൾ ചുറുചുറുക്കു മുത്തശ്ശിക്കാ. ഒത്തിരി ഇഷ്ടം.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️❤️

  • @MalathiVS.s
    @MalathiVS.s ปีที่แล้ว +1

    Puttum kadala curry um super aayi muthassi.

  • @ambikah6761
    @ambikah6761 ปีที่แล้ว +1

    Puttu and kadalacurry perfect patt very very SUPER

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️ട്ടോ

  • @KomalamKunjiraman
    @KomalamKunjiraman 10 หลายเดือนก่อน

    പുട്ട് കാണാൻ സൂപ്പർ കടലക്കറി അതിലും സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      സന്തോഷം 🥰🥰ട്ടോ

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +3

    പൂക്കുറ്റി പുട്ട് sooper👌കാണാൻ തന്നെ നല്ല ഭംഗി 🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️ട്ടോ

  • @ayshaisudheen9150
    @ayshaisudheen9150 3 หลายเดือนก่อน

    പുട്ട് സൂപ്പർ മുത്തശ്ശി

  • @shyljanair9291
    @shyljanair9291 11 หลายเดือนก่อน +1

    Nannayittunde

  • @GeethaprabhaChungapalli-ip8wg
    @GeethaprabhaChungapalli-ip8wg ปีที่แล้ว +1

    പൂക്കുറ്റി പുട്ട് നല്ല ഭംഗി യുണ്ട്, നല്ല ടേസ്റ്റ് ആയിരിക്കും ചോളപ്പൊടി ചേർത്തതുകൊണ്ട്. ഞാൻ ചോള പ്പൊടി മാത്രം ആയിട്ട് പുട്ട് ഉണ്ടാക്കിയത് യു ട്യൂബിൽ ഉണ്ട്, രണ്ടു തരം കടല കറിയും സൂപ്പർ, ഞാൻ ഇനി ഇങ്ങനെ ചെയ്തു നോക്കും, കറിക്കു കൊഴുപ്പു കൂട്ടുന്ന ട്രിക്ക് സൂപ്പർ പ്രസീത 👍👍,എല്ലാവർക്കും ❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ട്ടോ ❤️❤️❤️❤️

  • @shalleyabraham7256
    @shalleyabraham7256 ปีที่แล้ว +1

    Superb in all aspects

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰❤️

  • @SunilThekkanal
    @SunilThekkanal ปีที่แล้ว +1

    പുട്ടും, കടലക്കറിയും സൂപ്പർ 👌. ഇങ്ങനെയും പുട്ടുണ്ടാക്കാമെന്ന് കാണിച്ചതിന് നന്ദി 🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഇത് പോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +2

    പുട്ട് പാട്ട് ആദ്യം കേൾക്കാണ് 😂😂😂👋👋🥰. ആദ്യത്തെ കറിയാണ് എനിക്കും ഇഷ്ടം. പുട്ട് 👌👌👌👌.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @sindhu6985
    @sindhu6985 ปีที่แล้ว +5

    മുത്തശ്ശി യോടും കുടുംബത്തോടും ബഹുമാനവും സ്നേഹവും കൂടിക്കൂടി വരുന്നു എപ്പോഴും ഉയർച്ച ഉണ്ടാവട്ടെ മുത്തശ്ശി 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      വാക്കുകളില്ല മോളെ പറയാൻ 🙏🙏🙏🙏ഒരുപാട് നന്ദിയുണ്ട് 🥰🥰🥰സന്തോഷം ട്ടോ

    • @sindhu6985
      @sindhu6985 ปีที่แล้ว

      🥰

  • @sarisukumaran2876
    @sarisukumaran2876 ปีที่แล้ว +1

    മുത്തശ്ശി പോകുറ്റി പുട്ട് സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @jyothis-gn4qb
    @jyothis-gn4qb ปีที่แล้ว +1

    Putum, curryum, pattum super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️ട്ടോ

  • @rsn61252
    @rsn61252 ปีที่แล้ว +1

    Super puttu and Kadala curry, thank you

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️ട്ടോ

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Muthassi molum Nalla speedayittu cheyyunnundu. Midukkisuper koottan

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      മോൾക്ക് ഫുഡ്‌ ഉണ്ടാക്കാൻ നല്ല ഇഷ്ട്ടാണ്. മുത്തശ്ശിടെ കൂടെ കൂടി എല്ലാം പഠിച്ചു 🥰

  • @Sindhubalakrishnan-p8g
    @Sindhubalakrishnan-p8g ปีที่แล้ว +1

    Amme putt supper pattum supper

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️

  • @remanisasidharan1680
    @remanisasidharan1680 ปีที่แล้ว +1

    മുത്തശ്ശി നമസ്ക്കാരം, പുട്ട് സൂപ്പർ, ഞാൻ ചിരട്ട പുട്ട് ഉണ്ടാക്കാറുണ്ട്, പിന്നെ കടലയിൽ വെളുത്തുള്ളി cherkkarilla, പകരം ഏലക്ക, പട്ട ഇത് പൊടിച്ച് ചേർ ക്കും, ബാക്കി എല്ലാം മുത്തശ്ശി ഉണ്ടാക്കുന്നത് പോലെ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആഹാ അതെയോ 🥰🥰🥰🥰

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy ปีที่แล้ว +1

    പുട്ടും കറിയും pattumsuper try cheyum❤❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️ട്ടോ

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 ปีที่แล้ว +5

    പുട്ട് കടല കറി അടിപൊളി

  • @sheelaramachandran1351
    @sheelaramachandran1351 ปีที่แล้ว +1

    പുട്ടും കടലക്കറിയും സൂപ്പറായിട്ടുണ്ട് രസകരമായ പാട്ട് സൂപ്പർ പ്രസീദ അമ്മ കുട്ടു അമ്മുവിനെ കാണാനേയില്ല 👍👍👍👍❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളേ 🥰❤️. അമ്മു ജോലിക്ക് പോയതാ 🥰❤️

  • @shinyanto9305
    @shinyanto9305 ปีที่แล้ว +2

    ഞങ്ങൾ ഇങ്ങനെ ചോളപ്പുട്ട് ഉണ്ടാക്കാറുണ്ട് മുത്തശ്ശി നല്ലതാണ്.❤😊

  • @chithrasuresh3427
    @chithrasuresh3427 ปีที่แล้ว +3

    ഹായ് സൂപ്പർ,പുട്ട് +കറി

  • @Valsala.kValsala
    @Valsala.kValsala ปีที่แล้ว +1

    പുട്ട് കറി സൂപ്പർ പപ്പടം ആവായിരുന്നു

  • @adhiandvedavlog1713
    @adhiandvedavlog1713 ปีที่แล้ว +1

    Pukkuttiputtum pattum adipoli

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെയോ ❤️❤️സന്തോഷം

  • @AnjithaKSAnju
    @AnjithaKSAnju ปีที่แล้ว +2

    Pookkutti put,kadalakari super mutthashi

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️❤️

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Super pottu. Undakkatto

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഓക്കേ ഉണ്ടാക്കിനോക്കൂ ട്ടോ 🥰

  • @kanchanaac1654
    @kanchanaac1654 ปีที่แล้ว +1

    Amma & Praseetha also.super

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰🥰🥰ട്ടോ

  • @geethan6465
    @geethan6465 ปีที่แล้ว +1

    Muthassi oru prasthanom.thenne parayathirikan vayya nalla colour puttu ...

  • @sheelapeethambaran5635
    @sheelapeethambaran5635 ปีที่แล้ว +2

    പുട്ട് and കറി സൂപ്പർ

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 😘😘❤️ട്ടോ

  • @savithrisuryanarayanan8557
    @savithrisuryanarayanan8557 11 หลายเดือนก่อน +1

    പുട്ടും പാട്ടും നന്നായി

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🥰🥰

  • @sudhasankaran-b1n
    @sudhasankaran-b1n ปีที่แล้ว +1

    ഞാനും രണ്ട് തരത്തിലും ഉണ്ടാക്കാറുണ്ട് ഇള്ളി വഴറ്റുമ്പോ ഒരു കഷ്ണം പട്ടയും ഗ്രാമ്പുവും കൂടി ചേർത്താറുണ്ട്

  • @ShylajaVakkattil
    @ShylajaVakkattil ปีที่แล้ว +2

    Deepa ennum like cheyyarunde ennu paranju prasseda chachyode parayanam ennu paranjju innalathe undan undi paranju avarokke kurre chirichuvathre innathe paatu valare ishtayee naatil vannal ningle kaanum ennum paranju

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ആഹാ 😘😘😘അതെയോ ദീപമോളെ ❤️❤️❤️ഈ കമന്റ് വായിക്കുക ആണേൽ വലിയ ഒരു ഹായ് മോൾക് നമക് കാണാം ട്ടോ നാട്ടിൽ വരുമ്പോ ❤️❤️❤️

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Namaskaram muthassi molu monu. 🙏🌹❤️ Hai. Godbless

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰❤️❤️

  • @PreethisKitchenWorld
    @PreethisKitchenWorld ปีที่แล้ว +1

    super
    പൂട്ടു പാട്ടു

  • @sarisukumaran2876
    @sarisukumaran2876 ปีที่แล้ว +1

    മുത്തശ്ശി പ്രസീത,
    അരിവരുത്തി ഉണ്ട ഉണ്ടാക്കിയ പോലെ ഞാനും ഉണ്ടാക്കിട്ടോ. പക്ഷെ അത് ഉണ്ട പിടിക്കുന്ന സമയത്ത് കുറച്ചു ഉണക്ക മുന്തിരി കൂടി ചേർത്ത ഉരുട്ടി. എന്താ ഒരു സ്വത്ത്‌. നന്നി മുത്തശ്ശി, പ്രസീത. 🥰🥰

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെയോ ❤️❤️ഒരുപാട് സന്തോഷം 🥰

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว +2

    രണ്ടു പേരും സൂപ്പർ ഒരു അജ്ഞാത സൗണ്ടും സൂപ്പർ 😄

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ashalathamohanraj7139
    @ashalathamohanraj7139 ปีที่แล้ว +1

    Very nice recipe ,muthassi. I shall prepare Puttu like this Thank u.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🥰🙏🙏ട്ടോ

  • @omanaomanamaruthath4984
    @omanaomanamaruthath4984 ปีที่แล้ว +2

    കിടിലം തന്നെ മുത്തശ്ശി പുട്ട് സൂപ്പർ 💕❤️💕

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰🥰🥰മോളെ

  • @ShylajaVakkattil
    @ShylajaVakkattil ปีที่แล้ว +2

    Puttum kadala currieum parayan vakkugaliyya athrakkum nannayirikkunnu kuttu nannaye manage chyyunnunde enikku muthassiyide kadala curry aanishtam

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰🥰🥰ടീച്ചർ കൂട്ടുവിനു ആണ് ഇവിടെ എരിവ് കൂടുതൽ വേണ്ട ആൾ 😆🥰🥰

  • @rajappannair2661
    @rajappannair2661 11 หลายเดือนก่อน +1

    സൂപ്പർ👌👍❤️❤️

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ❤️❤️❤️

  • @kanchanaac1654
    @kanchanaac1654 ปีที่แล้ว +1

    Puttum paattum kuttum kariyum super.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰🥰❤️❤️

  • @beenakp730
    @beenakp730 11 หลายเดือนก่อน

    പുട്ടും പാട്ടും സൂപ്പർ 👍👍🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ❤️❤️

  • @sruthisruthi8352
    @sruthisruthi8352 ปีที่แล้ว +3

    പുട്ട് കടല കറി സൂപ്പർ ഗ്രേവി കുറച്ചു കൂടി ആവായിരുന്നു അവസാനം വറുത്ത് ഇടമായിരുന്നു കടുക്, ചെറിയ ഉള്ളി കറിവേപ്പില നന്നായി രിക്കും

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അതെയോ ❤️❤️ഇനി നോക്കാം ട്ടോ ❤️❤️

    • @sruthisruthi8352
      @sruthisruthi8352 ปีที่แล้ว

      ശരി മുത്തശ്ശി ❤️❤️

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +2

    Super. Enikku muthassiyude kadalakkari aanu Ishtam. Pattum Super.Kuttvinte dialog nalla sukham undu kelkkan.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം മോളെ ❤️❤️❤️

  • @aminarisa6988
    @aminarisa6988 10 หลายเดือนก่อน +1

    Super pattum ❤❤ puttum

  • @mayadevikn9706
    @mayadevikn9706 4 หลายเดือนก่อน

    Muthassi channel entertainment koodi ane❤❤

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 11 หลายเดือนก่อน

    പാട്ടും പുട്ടും supee

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ❤️🥰🥰

  • @sheebajayan5714
    @sheebajayan5714 ปีที่แล้ว +1

    Patt supper

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം 🥰❤️❤️

  • @komalavallykom8779
    @komalavallykom8779 ปีที่แล้ว +1

    പുട്ട് ആദ്യ മായിട്ടാണ് കാണുന്നത്

  • @nishithah19
    @nishithah19 ปีที่แล้ว +3

    കാണാൻ തന്നെ എന്താ രസം 😍അപ്പോൾ പിന്നെ ടേസ്റ്റ് പറയാൻ ഉണ്ടോ 🥰🤤🤤അടിപൊളി 🥰എന്റെ മുത്തശ്ശിക്ക് ഉമ്മ 😘😘😘

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ഒരുപാട് സ്നേഹം 🥰🥰🥰🥰മോളെ

  • @സുമതിമണി-ഴ8ത
    @സുമതിമണി-ഴ8ത ปีที่แล้ว +1

    മുത്തശ്ശി സ വള വഴറ്റി അച്ചൽ നല്ല രസം ഉണ്ടകും

  • @rathnavallyravindran728
    @rathnavallyravindran728 ปีที่แล้ว +1

    Hai muthassi puttu kannubol thanne kazhikan thonune

  • @sreejarajeesh7668
    @sreejarajeesh7668 ปีที่แล้ว +1

    Nalla rasama varthanmkelkan
    ...opoludem muthassidem kuttunitem,ammuntem communication kelkan nallarasama.....

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰ഇത്രേം നല്ല സന്തോഷം തരുന്ന കമന്റ് ന് 🙏നന്ദി ഉണ്ട് മോളെ

  • @shailajank2492
    @shailajank2492 10 หลายเดือนก่อน

    മുത്തശ്ശി സൂപ്പർ ❤❤

  • @bharathygangadharan4861
    @bharathygangadharan4861 ปีที่แล้ว +1

    Pattum പുട്ടും ഇഷ്ടം ആയി ❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤️

  • @lakshmikuttyknair9179
    @lakshmikuttyknair9179 ปีที่แล้ว +1

    സഹോദരി സൂപ്പർ പുട്ടു കടലക്കറി പാട്ടു 😂സൂപ്പർ പുട്ട് പാട്ടു 👏🏻👏🏻👌👌😋😋😂

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰🥰🥰ട്ടോ

  • @nishachinnu3535
    @nishachinnu3535 ปีที่แล้ว +1

    Muthassi❤❤നല്ല puttu😍nalla colour🥰enthayalum ethu pole njan undaki nokum muthassi😍Glassil puttu ubdakunath njan aadhyamayi annu kaanunath muthassi❤️pinne muthassiyude kadala curryum super😋😋😋😋pinne മുത്തശ്ശിയുടെയും, കുട്ടേട്ടന്റെയും, praseedha auntyudeyum songum polichu❤️❤️❤️❤❤❤❤❤❤️❤️❤️❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ചിന്നു മോളേ ഇനി വീട്ടിൽ പുട്ട് ഉണ്ടാക്കുമ്പോൾ ഗ്ലാസിൽ ഉണ്ടാക്കി
      നോക്കൂ ട്ടോ 🥰❤️. പാട്ട് ഇഷ്ട്ടായതിൽ ഒരുപാട് സന്തോഷം 🥰❤️

  • @ramshinaramshi
    @ramshinaramshi ปีที่แล้ว +1

    മുത്തശ്ശി രസം ഉണ്ടാക്കുന്ന വീഡിയോ ഇടാവോ പ്ലീസ്

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഇട്ടിട്ടുണ്ട് മോളെ 🥰🥰കണ്ട് നോക്കു ട്ടോ

  • @GirijaNk-x4o
    @GirijaNk-x4o ปีที่แล้ว +1

    Super 👌

  • @sudhagopi3629
    @sudhagopi3629 ปีที่แล้ว +2

    Onnum prayanilla super😊❤❤❤

  • @gangadharannair970
    @gangadharannair970 ปีที่แล้ว +1

    Excellent song

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം 🥰🥰🥰

    • @Vasi422
      @Vasi422 11 หลายเดือนก่อน

      മുത്തശ്ശി ഇടുന്നതെല്ലാം സൂപ്പറാ. കിടിലൻ മുത്തശ്ശിയുടെ കൈപുണ്യം വേറെ ലെവൽ തന്നെ.❤❤🎉❤❤

  • @smithavk8527
    @smithavk8527 ปีที่แล้ว +1

    പുട്ട് സൂപ്പർ 👌👌👌❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @ShyniDevasia-c6t
    @ShyniDevasia-c6t ปีที่แล้ว +3

    മുത്തശി. പുട്ടും പാട്ടും.. സൂപ്പർ ❤

  • @sumaravindran1602
    @sumaravindran1602 ปีที่แล้ว +1

    Puttu super super

  • @jayasreevs
    @jayasreevs ปีที่แล้ว +2

    അടിപൊളി മുത്തശ്ശി❤❤❤

  • @sreelatharajendran4837
    @sreelatharajendran4837 ปีที่แล้ว +1

    Kollatto muthasi👍puttunte pattu kalaki👏👏❤️💕

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സന്തോഷം ❤️❤️

  • @kalavathijsajan-jb4kt
    @kalavathijsajan-jb4kt ปีที่แล้ว +1

    🙏🙏❤️❤️

  • @mayadevikn9706
    @mayadevikn9706 4 หลายเดือนก่อน

    ❤❤

  • @GirijaNk-x4o
    @GirijaNk-x4o ปีที่แล้ว +2

    👍

  • @lathakrishnan4998
    @lathakrishnan4998 ปีที่แล้ว +2

    എല്ലാം ഗംഭീരം. പക്ഷെ കടലക്കറിയിൽ വെളുത്തുള്ളി വേണ്ടായിരുന്നു.❤❤❤🎉🎉

    • @minisalim-2969
      @minisalim-2969 ปีที่แล้ว

      Veluthully cherkum

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ലത ❤️❤️സന്തോഷം ❤️❤️എനിക്ക് ഉള്ള കറിയിൽ ചേർക്കാറില്ല വെളുത്തുള്ളി

  • @nandhajavs994
    @nandhajavs994 ปีที่แล้ว +3

    കൊള്ളാം മുത്തശ്ശി ❤

  • @VasumqthiVasi
    @VasumqthiVasi ปีที่แล้ว +1

    Super👍👍🌷🌷🌷

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️❤️

  • @nithyakalariparambil4166
    @nithyakalariparambil4166 ปีที่แล้ว +1

    Put kadalakari super pattum adipoli❤❤

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ട്ടോ ❤️❤️❤️

  • @saraswathikuttipurath3081
    @saraswathikuttipurath3081 ปีที่แล้ว +1

    പ്രസീതാ, മുത്തശ്ശി, കുട്ടു പാട്ട് soooper🙏🙏

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ഒരുപാട് സ്നേഹം ❤️❤️

  • @MaliniOttur
    @MaliniOttur 5 หลายเดือนก่อน +2

    പാട്ടുസൂപ്പർ

  • @Pushpa-wn7vi
    @Pushpa-wn7vi ปีที่แล้ว +2

    പുട്ടും കടല കറിയും നന്നായിട്ടുണ്ട് മുത്തശ്ശി 👌👍🌹

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      സന്തോഷം ❤️❤️❤️ട്ടോ

  • @vidyavathyvidyavathysaseen1355
    @vidyavathyvidyavathysaseen1355 ปีที่แล้ว +1

    പാട്ട് സൂപ്പർ

  • @nalinipanicker6666
    @nalinipanicker6666 ปีที่แล้ว +1

    എൻറെ കൊച്ചുമകൾ ലണ്ടനിൽ പഠിക്കാൻ പോയപ്പോൾ ഗ്ലാസ് വെച്ച് കുക്കറിൽ പുട്ട് ഉണ്ടാക്കി

  • @jayasreem.v615
    @jayasreem.v615 3 วันที่ผ่านมา

    Pattu ugran

  • @LusammaMathew-uo8rs
    @LusammaMathew-uo8rs ปีที่แล้ว +2

    Supperßòng

  • @BhavyababuBhavyababu
    @BhavyababuBhavyababu ปีที่แล้ว +1

  • @santhypr4315
    @santhypr4315 ปีที่แล้ว +1

    Njagalude veettilum ullyonnum cherkkathe,thenga varuthau arachathu Mataram cherkkum kadala karikku

  • @jaseenanazar1208
    @jaseenanazar1208 ปีที่แล้ว +1

    ക്‌ളീനിംഗിന് servent ഉണ്ടോ

  • @ramn1609
    @ramn1609 ปีที่แล้ว +1

    Super ❤ muthashi Mrs Ram 🎉

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    Ammu evidepoti

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      അമ്മു ജോലിക്ക് പോയി 🥰

  • @sajithabanu3592
    @sajithabanu3592 ปีที่แล้ว +1

    പാട്ട് 👌🏻

  • @thankamanikeloth-8165
    @thankamanikeloth-8165 11 หลายเดือนก่อน +1

    Soooooper😂😂😂😂❤

  • @Bindu_Madhu
    @Bindu_Madhu ปีที่แล้ว +2

    പുട്ട് & കടലക്കറി അടിപൊളി... 👍👍❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      ബിന്ദു മോളെ ❤️❤️സന്തോഷം

  • @shobanashobana7442
    @shobanashobana7442 ปีที่แล้ว

    മുത്തശ്ശി. : രണ്ടാമത്തെ കറിയിൽ മല്ലിപ്പൊടി കൂടുതലല്ലേ ബാക്കിയെല്ലാം കിടുക്കാച്ചി

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      🥰🥰🥰🥰സന്തോഷം ട്ടോ

  • @aswanik3274
    @aswanik3274 ปีที่แล้ว +3

    Brahmin style അട പ്രഥമൻ ഉണ്ടാക്കുമോ മുത്തശ്ശി 😍

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      തീർച്ചയായും ❤️❤️❤️

  • @meghamnair9010
    @meghamnair9010 10 หลายเดือนก่อน

    അങ്കമാലി യാൽ എവിടെയാണ് മുത്തശ്ശി

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      അങ്കമാലി തന്നെ മോളേ

  • @reshmiak2204
    @reshmiak2204 ปีที่แล้ว +1

    മുത്തശ്ശി brahmins ഗാർലിക് onion ഒന്നും kazhikkillallo

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว

      കഴിക്കും മോളെ പണ്ട് ഒന്നും കിട്ടില്ലായിരിരുന്നു എന്നാലും ഇവിടെ ഞാനെ കഴിക്കാതിരിക്കു കുട്ട്യോൾക്ക് ഒക്കെ ഇഷ്ട നോൺ കഴിക്കില്ല ആരും

  • @sreedevipp4455
    @sreedevipp4455 ปีที่แล้ว +2

    പുട്ടുകുറ്റിയിലായാലും glass ലായാലും അതിന്റെ ഉള്ളിൽ ലേശം നെയ്യോ, എണ്ണയോ തടവി ഉണ്ടാക്കിയാൽ നല്ല മയം ഉണ്ടാകും. പുട്ടിന് ഏതു തരം പുട്ടുപൊടിയായാലും കുറച്ച് നെയ്ച് ചേർത്ത് കുഴച്ചാലും നല്ല Soft പുട്ട് ഉണ്ടാക്കാം.

    • @kidilam_muthassi
      @kidilam_muthassi  ปีที่แล้ว +1

      ആണോ എന്നാൽ ഇനി ഉണ്ടാക്കുമ്പോൾ മുത്തശ്ശി നെയ്യ് ഗ്ലാസിൽ പുരട്ടി ഉണ്ടാക്കി നോക്കാം ട്ടോ മോളേ 🥰❤️

  • @prashanthas7278
    @prashanthas7278 ปีที่แล้ว +1

    roast ed?

  • @JayasreePb-x7e
    @JayasreePb-x7e ปีที่แล้ว +1

    By by All