ഈ രഹസ്യം ആർക്കും അറിയില്ല ഇന്ന് ഉപ്പിലിട്ടാൽ ഇനി ഇന്ന് തന്നെ കഴിക്കാം | New year special recipe |
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- ഈ രഹസ്യം ആർക്കും അറിയില്ല ഇന്ന് ഉപ്പിലിട്ടാൽ ഇനി ഇന്ന് തന്നെ കഴിക്കാം | Instant recipe |
ചേരുവുകൾ:
കൈതചക്ക
പേരക്ക
പച്ചമുളക്
കാന്താരി
വിനാഗിരി
വെള്ളം
#kidilammuthassi #cookingvideo #pickle #villagelife #village #recipe #instant #cooking #villagecooking #uppilittathu #tasty #youtube
evening snacks
chammanthi podi for dosa
kerala murukku recipe
nadan curry kerala style
instant pickel recipe
easy pickle recipe
Super 😋muthassi👌pineapple uppilittath❤️kanditt 😋thanne😋vaayil kothiyavunnu🥰muthassi😍adipoli ആയിട്ടുണ്ട് enthayalum❤️ammu ചേച്ചിയുടെ achan😍super ayi😍പൈനാപ്പിൾ katt chyunnud❤️muthassi, malu😍praseedha aunty😍hiiii❤️ammu ചേച്ചിക്കും 😘hiii
മോളേ 🌹❤️❤️ഒരുപാട് സ്നേഹം ❤️🥰🥰
Ààa@@kidilam_muthassi
😊
❤
നിങ്ങളുടെ സഹകരണം ആണ് ഇതിന്റെ വിജയം. കൂടുതൽ കൂടുതൽ നന്നാവട്ടെ
❤️❤️🥰🥰🥰🥰
ചൊവ്ചൊവ്വ് കൊണ്ട് ഉപ്പേരിയും, മസാലക്കറി, മുളകോ ഷ്യം എന്നിവയുണ്ടാക്കാം അമ്മൂ. സൂപ്പർ ടേസ്റ്റ് ആണ് മാ
❤️❤️❤️❤️
അടിപൊളി മുത്തശ്ശി 👌👌👌❤️🥰❤️
😍😍😍
ഉഗ്രൻ. പൈനാപ്പിൾ ഉപ്പിലിട്ടത്. ആദ്യ മായിട്ടാണ് കാണുന്നത്. ❤
ആണോ 🥰❤️
Language super hit
നല്ല അച്ഛനും മുത്തശ്ശിയും ❤❤❤
ഒരുപാട് സ്നേഹം 🥰❤️
Good muthassi
ഒരുപാട് സ്നേഹം മോളേ 🥰❤️
Super uppilittathu
സന്തോഷം 😘😘
അടിപൊളി
Adipoli കുടുമ്പം എല്ലാവരെയും എനിക്കിഷ്ടം അച്ഛൻ സൂപ്പറാട്ടോ
സന്തോഷം 🥰🥰ട്ടോ
പര,പപ് ഇട്ട് വെയ്ക്കാം അമ്മു
മുത്തശ്ശി കണ്ടട്ടു കൊതിയാവുന്നു എല്ലാവർക്കും ഹായ് 🤪♥♥
🥰🥰ഒരുപാട് സ്നേഹം മോളേ 🥰❤️
Chow cho vegetable thanneyan ithondu മോര് കറിയൊക്കെ ഉണ്ടാക്കാം. എരിശ്ശേരി ഉണ്ടാക്കാം എല്ലാം ഉണ്ടാക്കാം
ആഹാ 😘😘ഇനി നോക്കണം ട്ടോ
Tharavattile thodiyum parsaravem ishtamayi.
ഒരുപാട് സന്തോഷം 🥰
ഇങ്ങനെ ആണുട്ടോ ഞങ്ങളും പൈനാപ്പിൾ, കാരറ്റ് ഒക്കെ ഉപ്പിലിടുന്നത്
ആഹാ 🥰🥰
Lovely Famly ഭഗവാൻ അനുഗ്രഹിക്കട്ടെ
മോളേ ❤️❤️🥰
Thodiyile painappilim uppinte vishavum vinagiriyude vishavum koodi cherthu sangathi gambeeram . Ella valiya valiya spshlist. Dr maum cheriya m.b.bs. dr marum vilakkunna rand karyangalanu uppu kurakkuka viagiri cherth onnu kazhikkaruthennum.
🙂👌
Namal padavalam kondundakuna ella vibhavangalum chow chow kondundakam
ആണോ 🥰
Tharavattil aara thamasikunnathu ?
ഏട്ടന്റെ ഭാര്യയും മക്കളെയും കുടുംബവും
Super
🥰🥰❤️
Subarmutaseallam❤❤❤👍👍👍🌹🌹🌹🥀💐🌿
🥰🥰🥰
What is chov chov.
നന്നായിട്ടുണ്ട് മുത്തശ്ശി, ഈ ചൗ ചൗ എന്താന്ന് മനസിലായില്ല
അത് ഒരു പച്ചക്കറി തന്നെ മോളേ നല്ല സ്വാദ് ഉണ്ട്
Adipoli New Year Special Pickle 👍👌Happy New Year all of you ❤🥰
🥰🥰🥰
Muthashi and family ke enday snaham niranja new year ashamsakal nayrunu 😊❤super video
സന്തോഷം മോളേ ❤️🥰🥰
chav chav aviyal sambhar.ellam vekkam.
ആഹാ 🥰🥰
മാളു ആരുടെ mola
മോന്റെ 🥰🥰
അമ്മേ.... ഹായ്. ആദ്യത്തെ. കമന്റ്. ലൈക്ക്. എന്റെ❤❤❤❤❤
❤️❤️❤️മോളേ
ഹാപ്പി ന്യൂ year
ഹാപ്പി ന്യൂ ഇയർ 🥰
Achan aanu thaaram nalla screen presence ellarum nannayittunde chow chow kadala parippu cherthe hyderabadil curry vekkum uppilattathe kazhichittilya ini undakkumtto
അതെ ടീച്ചർ സത്യം 🥰🥰
Chow-chow തോരൻ വച്ചാൽ പപ്പായ തോരൻ (അങ്ങാടിപ്പുറം ഭാഷയിൽ പറഞ്ഞാൽ ഉപ്പേരി) വച്ചപോലെയുള്ള സ്വാദ് ആണ്.
പച്ചമുളക്, ജീരകം, തേങ്ങ ഒക്കെ ചതച്ചു ചേർത്തു വച്ചാൽ കൊള്ളാം.
ആഹാ 🥰🥰
Chow chownu ഇവിടെ കന്നഡ തിലു ശീമ ബദന എന്ന് പറയും നമ്മുടെ വഴുതനയുടെ ഒരു സെക്ഷൻ തന്നെ വെജിറ്റബിൾ ആണ് സാമ്പാർ അവിയൽ ഇതിലൊക്കെ ചേർക്കാം നല്ല രുചിയാണ് തോരൻ വെച്ചാൽ അത്രപോര എൻ്റെ അഭിപ്രായം ആണ് മുത്തശ്ശി യെ കാണുമ്പോൾ എൻ്റെ അമ്മയെ ഓർമ്മവരും
ആഹാ 🥰🥰❤️❤️ആണോ
Kothippichallo muthassi.
muthassi, Ammu.,malu, praseetha , kuttu , kunjuvava, Achan ellavarkkum happy new year in advance
ഒരുപാട് സന്തോഷം 🥰🥰❤️
ഹായ്❤
🥰🥰❤️
Supperatto muthassiii❤ pineapple kesari udakikanikane ammu
മുത്തശ്ശി ഉണ്ടാക്കി കാണിക്കാം ട്ടോ 🥰❤️
ഉപ്പിലിട്ടത് അടിപൊളി... ഹാപ്പി ന്യൂ ഇയർ.. ❤️❤️❤️❤️
സന്തോഷം 🥰🥰ട്ടോ
Muthassi oru 500 perkkulla iddalikku ethra ariyum uzhunnum venam
എത്ര എണ്ണമാണ് മോളെ
Supper.thank you.
🥰🥰❤️❤️
It is called Squash it is available in north east India. They are eating in everyday food
ആഹാ 🥰🥰
Ithayirunno valiya rahasysyam ente time ara manikkor poyikkitty valiyoru rasyamuñdennu paranju kathu
Happy New Year to All
വിനാഗിരി അല്ല ഇപ്പോൾ കിട്ടുന്നത് തനിആസിഡിൽ വെള്ളം ചേർത്ത് നേർപ്പിച്ച് ആണ്.നാക്കിലും കുടലിലും തൊലി പോകുന്നതും, നാക്ക് ചൊറിച്ചിൽ എരിച്ചിൽ ഒക്കെ ആയി ഒരുമാതിരി യാണ്.കുടൽവ്രണം, നാക്കിൽ മുൻഭാഗത്ത് തൊലി പോയി ചൂടുള്ള ഒന്നും തന്നെ കഴിക്കാൻ വിഷമിക്കും.
❤️❤️❤️അതെയോ
Happy New year Amma & Family....❤❤❤❤🎉🎁🥰💕🎂🌹🎉
സന്തോഷം 🥰🥰
Happy new year muthasi
❤️❤️❤️❤️
Bangaluru kattirekka
🌹🌹
ഇത്തരം കുപ്പി എ വി ടെന്നാ മേടിക്കാൻകിട്ടുന്നത്?
പാത്രങ്ങൾ ഉള്ള കടയിൽ നിന്ന വാങ്ങിയേ ഞാൻ
Happy new year
🥰🥰🥰
Suuper.....
❤️❤️❤️
Chou chou masala curry vakan valare nallatha ammuu
ആഹാ 🙏🥰🥰🥰
👌🌹👍
🥰❤️❤️
Super👏👏👏👏, Happy NewYear
🥰🥰
ഇതൊന്നുമല്ല എന്നെ കൊതിപ്പിച്ചത് പഴയ തറവാട്. പോലത്തെ വീട്. വല്ലാത്ത nosathaaljiya
😍😍❤️❤️
Happy newyear ammu. 🌹🌹
തറവാടിന്റെ ഒരു ഹോം ടൂർ ചെയ്യോ അമ്മു
ആ മോളേ ❤️❤️❤️🥰🥰
Happy New year to all.
Pineapple is my favorite fruit.
ആഹാ 🥰
Super, Happy New Year
❤️❤️🥰
Nammude thodiyile painappil uppilitt visha vastu vayi matti kazhich rogamuullavarude rogam vardikkanum illathavarkku rogam varanum vazhi vekkanda makkale adu frsh aayi aikkoo makkale visha vasthuvakkale uppilitta painappilu perakkayokke thinnumbol adutharenkilum undayal thinnunna alinte speed 100 digri aayi marum athrakk haramanu
കൈതചക്ക കുടുംമ്മിയിൽ പിടിച്ച് അൽപം വളച്ചാൽ അടർന്ന് പൊരില്ലേ. ചെത്തിയെടുക്കുന്നത് ആദ്യായി കാണുവാണേ
🥰🥰❤️
അതിനു ഇത് ആ കൈതയിൽ ഉണ്ടായത് അല്ലല്ലോ ചുമ്മാ കൊണ്ടുവന്നു വെച്ചു നമ്മളെ പറ്റിച്ചത് അല്ലെ 😂😂😂😂
pinapple aadymai aanu oppili edunnathu kananunne
muthassi paranja reethiyil cheyuthu nokkate
enikku thriruvathirakku kanichu tharam ennu paranja video kanikammo
ആഹാ ആണോ മോളേ 🌹🌹🌹മുത്തശ്ശിയുടെ നമ്പറിൽ ഹായ് അയക്കോ മുത്തശ്ശി വീഡിയോ അയച്ചു തരം
@@kidilam_muthassi
ഹായ്
Ammuchechikey kazhikallow alle muthssi ❤😊 chechide favourite alle ethu
അതെ മോളേ 🌹🌹❤️❤️
കിടിലൻ അമ്മു😂
😆😆അതെ
Super 25:47
❤️❤️❤️
Cook chew chow with paruppu
🥰🥰🥰
ഉപ്പിലിട്ടത് sooper👌എല്ലാവർക്കും പുതുവത്സരാശംസകൾ 🌹🌹
🥰🥰❤️സന്തോഷം
എല്ലാവ൪ക്കു൦ പുതുവൽസരാശ൦സകൾ.❤
🥰🥰❤️
Happy New year ❤️❤️
❤️🥰🥰🥰
Athe egal enale evittekk vanirunille our parupadikk video vid
വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ ❤️🥰🥰🥰മോളേ
മുത്തശ്ശി 👍
🥰🥰🥰
അതിൽ എന്തു വെള്ളമാണ് ചേർത്തത്?
വിനാഗിരി 🥰
Muthasi parayunnathu clear alla
ഇനി ശ്രദ്ധിക്കാം 🥰
❤️
Items onnum first kazhuki kandilla. Athumoshamayi.
കഴുകിയതാ 🥰
Painapile achan cut cheyyan thudanghiyathu inderlickil vechu. Athukandapol molu paranju cutting pad tharamennu. Atharam kraighal sradhikanam. Jan abiprayam paranjatha kuttam paranjathalla ketto. Suscribu chaitheetundu.Okay 👍🙏
Happy new year muthashi
🥰🥰❤️സന്തോഷം
പ്രസീത ചേച്ചിക്ക് റസ്റ്റ് കിട്ടി 🥰🥰❤️❤️
അതെ മോളേ 🌹
ഈ കുട്ടി ആരാ
മോന്റെ കുട്ടി
ഉപ്പിലിട്ടത് സൂപ്പർ 👌 ഇന്ന് അച്ഛൻ ഫുൾ കോമഡി ആണല്ലോ 😂എല്ലാവർക്കും അഡ്വാൻസ് ഹാപ്പി ന്യൂ ഇയർ 💓
അതെ ❤️🥰കോമഡിക്കാരനാ 🥰🥰🥰😂😂😂
@mmakidilam_muthassi
Am
😮@@kidilam_muthassi
Jotdex
പുതു വത്സര ദിന ആശംസകൾ 🙏🏻
🥰❤️❤️
Ithu sthalam evideya ente veedu vaniyamkulathayirunnu ippo aarum illa avide palakkad aanu ippo
ആഹാ ❤️❤️ആണോ മോളെ ഞങ്ങൾ അങ്ങാടിപ്പുറം ആണ് ട്ടോ
Vidio orupadu lag
ഇനി ശ്രദ്ധിക്കാം ട്ടോ ❤️❤️
ഇത് രസമായിട്ടൊ👍
🥰🥰🥰🥰
ഇതു ആരെ വീട് ആണ് പറയു
തറവാട് എന്റെ 🥰
നിങ്ങളുടെ കത്തി മൂർച്ച ഇല്ലേ
ഉണ്ടല്ലോ ❤️
പൈനാപ്പിൾ ഒന്നുകൂടെ നന്നായി. ചെത്തണം.
❤️❤️
Assalayittundu ❤❤❤❤
സന്തോഷം 🥰🥰ട്ടോ
Happy new year muthassi, praseetha praseethede achan, kuttu, malu baki ellavarkum.
ഉമ്മ 🥰🥰
@@kidilam_muthassiæ scA aw un gu
Mulakooshyam
❤️❤️🥰🥰
അഡ്വാൻസ് ഹാപ്പി ന്യൂഇയർ എല്ലാവർക്കും.... Cutting മാസ്റ്റർ ഇന്ന് അച്ഛൻ ആണല്ലോ... അഭിപ്രായം പറയാൻ മുത്തശ്ശിയുടെ വാ ഒഴിവില്ല😂😂
അതെ മോളേ 🌹❤️❤️🥰
Muthassi live❤
❤️❤️🥰
അമ്മുവിൻ്റെ അച്ഛൻ്റെ ആക്ഷൻ കൊള്ളാം😂😅❤🎉
അതെ 🥰🥰സത്യം
ഇ ന് എന്താ പ്രസിത മടിച്ചി രീ ക്കുന്ന ത്
ഏയ് 🌹❤️😘
Are you namboothiris
അതെ ❤️
Entha chow chow
ഒരു പച്ചക്കറി ആണ് ട്ടോ ❤️❤️
❤❤❤❤ മുത്തശ്ശി അമ്മേ അച്ഛാ മാളു അമ്മു എല്ലാവർക്കും❤❤❤❤❤❤❤😘😘😘😘
❤️❤️🥰🥰
മുത്തശ്ശി പട്ടിശല്യം കുറഞ്ഞോ😢
ആ മോളേ
ഹായ്❤❤❤❤
❤️🥰🥰
Cho cho anthuva🤔
ഒരു പച്ചക്കറി ആണ് ട്ടോ 🌹🌹
😅
🥰🥰
😂😂😂😂😂😂😂
❤️❤️❤️
പൈനാപ്പിൾ തൊലി ചെത്തി നന്നായി കഴുകണം.😂
നന്നായി കഴുകിയിട്ടു ആണ് ട്ടോ എടുത്തേ കഴുകുന്നത് കാണിക്കാൻ സമയം കിട്ടിയില്ല എന്നേ ഉള്ളൂ 🥰❤️❤️
New ഫ്രഡ് ആണ് തിരിച്ചും സപ്പോർട് വേണം
മോളെ 🥰🥰🥰
അപ്പൊ ഇനി എന്നാണ് കഴിക്കുന്നത് കാണിക്കുക
അത് മറന്നു 😂🥰🥰