അഗ്നിപർവ്വത സ്‌ഫോടനത്തിൽ അകപ്പെട്ട ബ്രിട്ടീഷ് എയർവെയ്‌സ് | British Airways Flight 9

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 458

  • @muzammilabdulla2255
    @muzammilabdulla2255 4 ปีที่แล้ว +68

    ക്യാപ്‌റ്റൻ പൊളി
    ഇത്രേം ഉയരത്തിൽ പറക്കുന്ന വിമാനം എമർജൻസി ലാൻഡിംഗ് ചെയുന്ന പൈലറ്റ് വേറെ ലെവൽ ആണ്
    Big salute pilots and crew members

    • @devadarsandevan6723
      @devadarsandevan6723 4 ปีที่แล้ว +2

      British airways 747 236B speed bird 9 paratan aai adyam chumadala kitya adyam aaai training um chaita capitain maril oral aanu captain ERIC MOODY one of my fav captains adahathinda 16am vayasil aanu flying inda first step tudangunadu like a gliding lesson....
      First officer Roger grive and Flight Engineer Barry Townley Freeman also an outstanding pilots on that flight.)
      British airways fight speed bird 9 ' City of Edinburgh'

    • @muzammilabdulla2255
      @muzammilabdulla2255 4 ปีที่แล้ว +1

      @@devadarsandevan6723 If they want to land the flight so safely when the four engines of the flight fail, they must be the most exported people.

    • @devadarsandevan6723
      @devadarsandevan6723 4 ปีที่แล้ว +2

      @@muzammilabdulla2255 yes bro adu pola oru outstanding crew aanu fly chaitatu the capatain and his great crew

    • @muzammilabdulla2255
      @muzammilabdulla2255 4 ปีที่แล้ว +1

      @@devadarsandevan6723 same ithrem panic situation il passengers ne control cheyyuna cabin crews mass aaanu passangers ne clam down aaakuka ennath it’s not easy job

    • @devadarsandevan6723
      @devadarsandevan6723 4 ปีที่แล้ว +1

      @@muzammilabdulla2255 Air Transat Flight 236 AIR BUS A330 & AIR CANADA 143 BOEING 767-233 named as Gimli Glidera after the crash also faced the same situation without any thrust to the ENGINEs

  • @ഇന്ത്യൻ-ബ1സ
    @ഇന്ത്യൻ-ബ1സ 4 ปีที่แล้ว +39

    കേട്ടിട്ട് പേടി തോന്നുന്നു ആ 💯🙏💞 വിമാനത്തിന്റെ പൈലറ്റിന്റെ ധൈര്യം സമ്മതിക്കണം♥️👍

  • @sujithabiju6177
    @sujithabiju6177 4 ปีที่แล้ว +8

    വളരെ പേടിയോടെയാണ് ഈ വീഡിയോ കണ്ട് തീർത്തത്.
    ക്യാപ്റ്റന്റെ അവസരോചിതമായ പ്രവർത്തനങ്ങൾ big Salute 🙏

  • @devarajanss678
    @devarajanss678 4 ปีที่แล้ว +41

    ധൈര്യപൂർവ്വം സമചിത്തതയോടെ വിമാനത്തെ നിയത്രണ വിധേയമായതു ക്യാപ്ടൻസി ന്റെ പ്രത്യേക കഴിവ് സല്യൂട്ട്👍❤️❤️🙏🏻

    • @johnxavier1754
      @johnxavier1754 4 ปีที่แล้ว

      Great job Great Captain , God Bless

  • @sijojose6268
    @sijojose6268 4 ปีที่แล้ว +15

    Super... ഇ സ്റ്റോറി ഞാൻ ഇത് വരെ കേട്ടിട്ടില്ല... പറഞ്ഞു തന്നതിനു താങ്ക്സ്... എനിയും ഇതുപോലെ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു... ജാഡ ഇല്ലാത്ത നല്ല അവതരണം.. സൂപ്പർ സൂപ്പർ... God bless you 🙏🙏

  • @creativeworld9258
    @creativeworld9258 4 ปีที่แล้ว +19

    സൂപ്പർ video പുത്തൻ അറിവ്കൾ പറഞ്ഞു തരുന്ന ദിവ്യ ചേച്ചികു സല്യൂട്ട്

  • @nawaazabu
    @nawaazabu 4 ปีที่แล้ว +70

    Really appreciate your effort to promote aviation. Keep going ,all the very best.

  • @chillwithpradeepsathyan3229
    @chillwithpradeepsathyan3229 4 ปีที่แล้ว +3

    എത്ര ഭംഗിയായി സംസാരിക്കുന്നു കൊച്ചു കുട്ടികൾക്ക് കഥ പറഞ്ഞു കൊടുംക്കുമ്പോലേ പൊളി👌👌👌👌👌

  • @kshathriyan8206
    @kshathriyan8206 4 ปีที่แล้ว +54

    ഒന്നും സംഭവിക്കാതെ സെയ്ഫ് ആയി ലാൻഡ് ചെയ്തല്ലോ👍 പൈലറ്റ്🔥👍👍

  • @beatricebeatrice7083
    @beatricebeatrice7083 ปีที่แล้ว +1

    ബ്രിട്ടീഷ് pilots ന്റെ ബുദ്ധി അപാരം തന്നെ... എത്ര പേർ രക്ഷപ്പെട്ടു... Well done 👌🏻.

  • @ഷിഹാബ്സിഎം
    @ഷിഹാബ്സിഎം 4 ปีที่แล้ว +38

    ശരിക്കും ആ ഫ്ലൈറ്റിൽ യാത്ര ചെയ്ത ഫീലിംഗ്...നല്ല വിവരണം..

  • @praveena8906
    @praveena8906 4 ปีที่แล้ว +60

    ചേച്ചിയുടെ വീഡിയോ daily kand daily comment edunnavar ആരൊക്കെ
    Divya chechiii❤❤❤

  • @we4videos366
    @we4videos366 4 ปีที่แล้ว +11

    വിവരണം നന്നായിരിക്കുന്നു. Thrilling aanu.

  • @monuttieechuttan210
    @monuttieechuttan210 4 ปีที่แล้ว +10

    ഹമ്പോ
    ഗംഭീരമായല്ലോ 🤔
    ഇതെങ്ങനെ ഒപ്പിക്കുന്നു ഈ വിവരങ്ങൾ.
    എന്തായാലും നന്നായിണ്ട് 👌👍

  • @Kingini-h8f
    @Kingini-h8f 4 ปีที่แล้ว +9

    വിവരണം കേട്ടപ്പോൾ നേരിൽ കണ്ടതുപോലെ താങ്ക്സ്🤫

  • @Musthafa7800
    @Musthafa7800 4 ปีที่แล้ว +4

    അങ്ങനെ ഒരു അവസ്ഥയിൽ panic ആവാതെ pilots പ്രവർത്തിച്ചത് കൊണ്ടാണ് സേഫ് ആയി ലാൻഡ് ചെയ്യാൻ സാധിച്ചത് aircrash investigations സ്ഥിരമായി follow ചെയ്യാറുണ്ട് ഞാൻ 😊 thanks chechi

  • @shanthaa3605
    @shanthaa3605 4 ปีที่แล้ว +92

    Name:Divya
    Channel name:Divyas Aviation
    Haters:0
    Fans:👇👇

    • @sajeeshs8634
      @sajeeshs8634 4 ปีที่แล้ว +1

      Njan madathinte big big fan aanu

  • @sumam612
    @sumam612 4 ปีที่แล้ว +1

    അപകടം ഉണ്ടായിരിക്കുമോ എന്നോർത്തതിനാൽ കാണാൻ വൈകി. Thank God all were safe. Good video 💐💐💐💐

  • @musicaly-topic7466
    @musicaly-topic7466 4 ปีที่แล้ว +3

    Great pilots... Nice presentation... I request you to update these types of informations every day...your channel is the only source of my Knowledge on aircrafts and aviation... Thankyou.

  • @giftyjsanthosh7037
    @giftyjsanthosh7037 4 ปีที่แล้ว +4

    മാം വളരെ നല്ല ഒരു അറിവാണ് പങ്കുവച്ചത് 👍👍👌👌

  • @TheTesmi
    @TheTesmi 4 ปีที่แล้ว +3

    Love your presentation chechy .... 👏🏻👏🏻👏🏻👏🏻

  • @VINSPPKL
    @VINSPPKL 4 ปีที่แล้ว +3

    സൂപ്പർ.. ഇങ്ങനൊരു incident കേട്ടിട്ടില്ലായിരുന്നു..
    ഒരു സംശയം, ഇത്തരം volcano eruptions തിരിച്ചറിയാൻ ഉള്ള സംവിധാനം ഇപ്പോൾ വിമാനങ്ങളിൽ ഉണ്ടോ.

  • @DileepKumar-pd1li
    @DileepKumar-pd1li 4 ปีที่แล้ว

    ഗംഭീരം. ഇത് ആദ്യമായി കേൾക്കുകയാണ്. ഒരു ഹോളിവുഡ് സിനിമ കാണുന്നതു പോലെയുണ്ടായിരുന്നു. സേയ്ഫായി റൺ വെയിൽ... എന്നു കേൾക്കുന്നതു വരെ ചെറിയ ടെൻഷനുണ്ടായിരുന്നു.

  • @ckaboobacker
    @ckaboobacker 4 ปีที่แล้ว +1

    Presence of mind പൈലററിന് ഒരു വലിയ സല്യൂട്ട്

  • @sarafvt3087
    @sarafvt3087 4 ปีที่แล้ว

    വളരെ നല്ല interest ble aya അവടരണം.polichu

  • @jayakrishananjayan4648
    @jayakrishananjayan4648 4 ปีที่แล้ว

    സ്ഥിരമായി കാണുന്ന ചാനൽ.. വളരെ നല്ല എക്സ്പീരിയൻസ്.. 👏👏

  • @RajgopalNair-bl5mk
    @RajgopalNair-bl5mk 8 หลายเดือนก่อน

    Divya you are great in telling about accident of planes and making to understand the things better.co-ngragulations.

  • @famigmc
    @famigmc 4 ปีที่แล้ว

    Divya ഓരോ വീഡീയോയും ഇഷ്ടമാണ്

  • @mohammedshuhaib8379
    @mohammedshuhaib8379 3 ปีที่แล้ว +1

    Eric modi is a legend. Hands off captain on his sudden action without any panic.

  • @abdurahman4231
    @abdurahman4231 4 ปีที่แล้ว

    Ithu vare ariyatha kelkkatha vivarangal! Thikachum aakamdsha barithamaya vivaranam!
    Valareyadikam nandhi sister!

  • @vinodk4534
    @vinodk4534 4 ปีที่แล้ว +2

    Thanks divya chechi

  • @nandanas6517
    @nandanas6517 4 ปีที่แล้ว +27

    British Airlines cabin crew requirement vennam ullavar like 👍

  • @ragampoduval6934
    @ragampoduval6934 4 ปีที่แล้ว +1

    Chechi you are very cool....I am enjoying & understanding all your videos

  • @abdunavasabdunavas2829
    @abdunavasabdunavas2829 4 ปีที่แล้ว

    Divya chechi ningalude video arayalum kettirinn pokum naic☺

  • @Cookedslipper
    @Cookedslipper 4 ปีที่แล้ว +1

    Ithra detailed ayi vedio tharunnnathynu...divya...😘😘🤩🤩😍

  • @abdulkarimsalim7368
    @abdulkarimsalim7368 3 ปีที่แล้ว +1

    Your investigation reports are correct. I have been in dubai Airports as a crew manager fire service and witnessed EK accidet retired on 2018 after 38 years service.

  • @rajuvenchembil7388
    @rajuvenchembil7388 3 ปีที่แล้ว +1

    Apaaram 🙏 I wish to hug those blessed Pilots of British Airways ❤️

  • @sonikrishnan5386
    @sonikrishnan5386 4 ปีที่แล้ว

    Nice presentation 👍 ethupolulla incidents ariyan sathichu.thank you

  • @onlyforjoke8025
    @onlyforjoke8025 4 ปีที่แล้ว +1

    Ufff ഫോണ്‍ നോക്കാതെ ശ്രദ്ദിച്ച് കേട്ടപ്പോള്‍
    ആ.. വിമാനത്തിലെ പേടിച്ചിരിക്കുന്ന യാത്രക്കാരനായിപോയി കുറച്ച് നേരം

  • @LakshmikanthKishorRabi
    @LakshmikanthKishorRabi 4 ปีที่แล้ว +2

    Absolutely informative. Thanks for taking the effort in sharing what we need to know about the incidents!

  • @giriachuthannair9481
    @giriachuthannair9481 4 ปีที่แล้ว +2

    I have heard about this event already but your narrations are great. So technical.

  • @anurag126
    @anurag126 4 ปีที่แล้ว

    Oh! Very interesting.. Chechy parayumpol oro karyangalum film kanunnathupole manasilek kondvaran sadhikaarund. Chila novelukal nammal vayikumpol nammude manasilek pathiyunnapole. Chechyude avatharanam athreykkum mikachath ayathukonduthanne. Ithupole nalloru video thannathinu thank u so much...

  • @georgeaugustine4773
    @georgeaugustine4773 4 ปีที่แล้ว +2

    I have travelled to Auckland, what a shocking revelation,Hats off

  • @terleenm1
    @terleenm1 4 ปีที่แล้ว

    ഇതൊക്കെ കേൾക്കുമ്പോൾ യാത്രകൾ പേടിയാകുന്നു.. നല്ല എപ്പിസോഡ്, ലളിതമായ അവതരണം. നന്ദി

  • @mridulam4544
    @mridulam4544 4 ปีที่แล้ว +1

    Divya Ma'am, you've collected a lot of information about the mind boggling incident! Your narration and presentation are captivating. ഉദ്വേഗജനകമായ അവതരണം. Informative, interesting, educative, inspirational എന്നൊക്കെയേ Ma'amന്റെ videosനെ കുറിച്ചു പറയാനാകൂ! വളരെ ലളിതവും സാധാരണവുമായ programmes, എന്നാൽ അനിതരസാധാരണമായ സ്വാധീനം! Ma'amനെയും Ma'amന്റെ ഇതുപോലുള്ള എല്ലാ നല്ല സംരംഭങ്ങളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ. Humble regards to Divya Ma'am.🙏

    • @DivyasAviation
      @DivyasAviation  4 ปีที่แล้ว

      Thank you 😊❤️

    • @mridulam4544
      @mridulam4544 4 ปีที่แล้ว

      @@DivyasAviation സത്യസന്ധമായി പറയട്ടെ, Ma'am, സമയമുണ്ടാക്കി regular ആയി കാണുന്ന ഒരേയൊരു TH-cam channel Ma'amന്റെ മാത്രമാണ്. I feel certain there are quite a lot of viewers like me. ഞങ്ങളുടെയെല്ലാം സ്നേഹാദരങ്ങളും പ്രാർത്ഥനകളും എപ്പോഴും Ma'amനൊപ്പം ഉണ്ടാകും, സംശയം വേണ്ടാ!😊🙏😊

  • @abdulrahmap
    @abdulrahmap 4 ปีที่แล้ว

    ഇനിയും ഇൻഫർമേഷൻ വരട്ടെ ബിഗ് താങ്കസ്💚💚💙💙

  • @ajithavijayakumar1109
    @ajithavijayakumar1109 4 ปีที่แล้ว +1

    Shwasam pidichan njanum mummyum irunn kandath Chechi. Nallathupole present cheythu❤️❤️ . Nice talk. Thanks for the information 😄

  • @mm-jy3mp
    @mm-jy3mp 4 ปีที่แล้ว

    ഒരു ഇംഗ്ലീഷ് സിനിമ കണ്ടപോലെ......
    Amazing ചേച്ചീ.....

  • @satheeshkappackal1997
    @satheeshkappackal1997 4 ปีที่แล้ว

    സൂപ്പർ വീഡിയോ. Thank you 👍❤️

  • @nivednambiar3830
    @nivednambiar3830 3 ปีที่แล้ว

    ചേച്ചി ഇതുപോലുള്ള പേടിപ്പിക്കുന്ന വീടിയോസ് എന്നും വേണം🔥

  • @rajeshmnair8789
    @rajeshmnair8789 4 ปีที่แล้ว

    മികച്ച അവതരണം... Very interesting ...

  • @priyanr4963
    @priyanr4963 4 ปีที่แล้ว +1

    Dear ma'am
    Thanks a lot for one another video ma'am.Really hats off to you for the wonderful research behind this video . It was a thrilling video with lots of minute clarification and explanation. Wonder how clearly you are explaining smoothly.everything.
    I DN KNW WHY I REALLY ADDICTED TO YOUR VIDEOS.😍😍😍😍.
    PLS COME FAST WITH AN ANOTHER THRILLING VIDEO.
    Regards.😍😍😍😍
    REGARDS.

  • @rajeshsiva37
    @rajeshsiva37 4 ปีที่แล้ว +2

    Waiting for more interesting aircraft stories...

  • @mxescarboy88
    @mxescarboy88 ปีที่แล้ว

    Experience and Communication Skills Very Very Important ✨️👌🥸 Presentation all Good Mam 🙌🙌🙌🙌

  • @mohamedashiq505
    @mohamedashiq505 3 ปีที่แล้ว

    Good explanation with some important information

  • @vinuvenugopalan9540
    @vinuvenugopalan9540 3 ปีที่แล้ว

    Kettu kondirikan nalla resam undu. Nerittu kandittu parayunnathu polaa. Keep it .

  • @prasanthp34
    @prasanthp34 4 ปีที่แล้ว

    I like your video’s timing 10 to 20 minutes never get bored

  • @KrishnaKumar-er2ru
    @KrishnaKumar-er2ru 4 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു ദിവ്യ.. 👏👏♥️♥️🌹🌹

  • @Jasmin-vj4vy
    @Jasmin-vj4vy 4 ปีที่แล้ว

    clear & crisp explanation
    Thank you for this video ...

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว

    great video, Divya ji ! great presentation and so informative ... may god bless !

  • @rojyjohn6564
    @rojyjohn6564 4 ปีที่แล้ว +1

    Well explained ...thank you...

  • @devadarsandevan6723
    @devadarsandevan6723 4 ปีที่แล้ว +2

    My most favorite CALL SIGN & AIRCRAFT "SPEED BIRD BRITISH AIRWAYS (BOEING 747)

  • @redmi6pro740
    @redmi6pro740 4 ปีที่แล้ว

    Wonderful subject and Wonderful presentation. Your voice is fantastic as Yesudas in music field. Can expect a video about malasian aircraft vanishing as I requested few days ago.

  • @onlyforjoke8025
    @onlyforjoke8025 4 ปีที่แล้ว +1

    എത്ര വൈകിയിട്ടാണേലും എന്‍െ കമന്‍റ് ഞാനിട്ടിരിക്കും♥♥♥♥

  • @georgevarghesekulathumkal
    @georgevarghesekulathumkal 4 ปีที่แล้ว +4

    Confidence make difference. Salute piolets and crews.

  • @ebigeorgegeorge9471
    @ebigeorgegeorge9471 4 ปีที่แล้ว +1

    good keep itup

  • @fadiyanoushad4047
    @fadiyanoushad4047 4 ปีที่แล้ว

    Kettirikkan nalla rasaa.........😄😄
    Chechi tnqu 😍😍

  • @krishnajayaram2178
    @krishnajayaram2178 4 ปีที่แล้ว

    Thanks for the sharing Divya chechii

  • @devadarsandevan6723
    @devadarsandevan6723 4 ปีที่แล้ว

    My most intresting and most viewed favorite episode of ACI British airways flight Speedbird 9

  • @ambilisudheer7078
    @ambilisudheer7078 4 ปีที่แล้ว

    very infrmative... ദിവ്യ

  • @kirantpkannan3010
    @kirantpkannan3010 4 ปีที่แล้ว

    Appreciating divya ma'm
    And the first officer

  • @anandg3721
    @anandg3721 4 ปีที่แล้ว

    Onnum kaanathe ILS maatram noki land cheytha captain ne namikkunu🥰🥰🥰 oppom njangade divya chechiyeyim for her hard efforts to catch all us to the feeling of being inside the British Airways.... 😘

  • @indian6346
    @indian6346 4 ปีที่แล้ว +1

    നെഞ്ചിടിപ്പിച്ചു കളഞ്ഞല്ലോ കൊച്ചേ.ഒരു ഹോളിവുഡ് adventure thriller കണ്ട ഫീലിംഗ്.

  • @manuk2702
    @manuk2702 4 ปีที่แล้ว +1

    Nat geo channel ഇത് മുന്പ് കേട്ടിരുന്നു എന്നാൽ ഇത്ര വ്യക്തമായ അവതരണം ഇവിടെ യാണ് കേട്ടത്

  • @ohnonono2040
    @ohnonono2040 4 ปีที่แล้ว

    Only 21 more to go for 100k chechi!! 😘😘😘 Congratulations, 💐🎊🎉🎉. I love to watch your videos its so inspiring and very interesting 🎀🎀 keep on going chechi, you deserve a one million for your hard work

  • @shafeeqpvp1778
    @shafeeqpvp1778 3 ปีที่แล้ว

    Appreciated your efforts . All the topics are interesting 🤔

  • @vahidalungal990
    @vahidalungal990 4 ปีที่แล้ว +1

    Good video

  • @mohanmenon446
    @mohanmenon446 2 ปีที่แล้ว

    Good detailed information Ms. Divya. Feel scared after seeing the natural calamity in close vicinity of the flight path of the aircraft. Another disturbing factor is the communication gap between the piolet and the ATC. The communication should and necessarily be understood in the same sense. It's heartening to note that the aircraft finally landed despite the runway not in sight, and the passengers evacuated safely.

  • @manukyadav9749
    @manukyadav9749 4 ปีที่แล้ว

    The radar not detected the Volcanic ash because of the dry characteristic.this volcanic ash entered to the combustion chambers and stuck all four engine .
    When aircraft is left the volcanic eruption affected are the outside temperature back to normal and the stuck ashes are clear from the engine and get started
    The main reason for the save all life is the success Designing and supper Gliding capability of the The queen of the sky B747 ...🥰🥰🥰🥰....
    Really you can Enjoy the flying with out any fear if it is Boeing 747 even no fuel or no engine it will make u safe land nearest airfield.....
    The Engineering mystery The queen of the sky ...one and only B747 😍😍😍😍

  • @mubashirkt3702
    @mubashirkt3702 4 ปีที่แล้ว +1

    Appreciate for detailed story, keep going

  • @lahinsiraj4534
    @lahinsiraj4534 4 ปีที่แล้ว

    Sherikum pilots cabin crew members allavarkum big salute കൊടുക്കണം കാരണം അവർ എത്ര kashtapedunude ഒരു ഫ്ലൈറ്റ് take off ഇന്നും അതേ പോലെ ലാന്‍ഡ് cheyaanum ഒരു ചെറിയ ashratha മതി വലിയ accident avaan like കോഴിക്കോട് airport ലാന്‍ഡ് cheumpole നടന്നത്

  • @dileedath
    @dileedath 4 ปีที่แล้ว

    Nalla avatharanam Divya👏👏

  • @midhun7764
    @midhun7764 4 ปีที่แล้ว

    Wow Nice thrilling presentation mam

  • @sharafmufc3506
    @sharafmufc3506 4 ปีที่แล้ว

    Waaw.. Cptn cool ❣️❣️👍👍

  • @peethambera4474
    @peethambera4474 4 ปีที่แล้ว

    Really good information Tanks .

  • @bijupn7739
    @bijupn7739 3 ปีที่แล้ว

    നല്ല വിവരണം 👌👌

  • @binoyabcd5577
    @binoyabcd5577 4 ปีที่แล้ว

    Video നന്നായിട്ടുണ്ട്. അന്ന് wind shield ൽ scratch വന്നു visibility പോയിരുന്നു. പക്ഷെ captain വളരെ കഷ്ടപ്പെട്ട് ഗ്ലാസ്സിലെ scratch വീഴാത്ത ഒരു ചെറിയ കോണിലൂടെ നോക്കിയാണ് runway കണ്ടതും ഇറക്കിയതും(ILS ഉണ്ടായിരുന്നു). ഇത് ഒരു video ൽ കണ്ടു. ഏതായാലും ഇപ്പോൾ ഇത് പറഞ്ഞത് നന്നായി. പെട്ടന്നു പറക്കുന്ന plane ന് ചുറ്റും വെളിച്ചം ഒക്കെ കാണുമ്പോൾ ആരായാലും പേടിച്ചു പോകും. ഇപ്പോൾ മനസ്സിലായല്ലോ എന്താ കാര്യമെന്ന്

  • @shajahanmattummathodi4836
    @shajahanmattummathodi4836 4 ปีที่แล้ว

    Very well explained in details ,all the best

  • @prasinvs
    @prasinvs 4 ปีที่แล้ว +1

    Mam 😍😘❤️Thrilling caption 🔥💪🏁

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว

    ക്യാപ്റ്റന് സല്യൂട്ട്.. നല്ല അവതരണം

  • @_AnushaK
    @_AnushaK 4 ปีที่แล้ว

    Tq chechi...anik institution better ano ann prnj thanathin.🥰tq so much 💖

  • @ideaokl6031
    @ideaokl6031 4 ปีที่แล้ว

    ആ ഫ്ലൈറ്റിൽ യാത്ര ചൈത ഫീൽ🙏🙏🙏🤗👍👍👍👍👍👍

  • @theriboy747
    @theriboy747 4 ปีที่แล้ว

    valare tension il aan ee vedio njan kandad..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @musthafavkt18
    @musthafavkt18 ปีที่แล้ว

    Ente ponno avatharanam powli

  • @fasambalathu
    @fasambalathu 4 ปีที่แล้ว

    Ohhh thank my god..aadyam njan kaanathey irunnatha..valla durandham aakum ennu karuthy😍😄

  • @Phoenix-rw7cy
    @Phoenix-rw7cy 3 ปีที่แล้ว

    എന്തെല്ലാം പുതിയ അറിവുകൾ, താങ്ക്സ് മാഡം

  • @jknair1
    @jknair1 4 ปีที่แล้ว +1

    Yet another thriller. 👍🏻 And very well presented, too, as usual. Divya, your videos are very entertaining, and informative. Thanks. What makes your videos outstanding is your attention to detail. Keep it up.
    How would you like to post a video on aircraft boneyards? 🤩

  • @gopinathanmenon614
    @gopinathanmenon614 4 ปีที่แล้ว

    Madam you are doing a wonderful job that too flawless. Since i am a keen observer of all sir travel matters I enjoy your episodes. Wish you all the bedt. I may add that your malayalam accent is very good and it is very interesting to listen to you. Keep it up.

  • @manumohan8047
    @manumohan8047 4 ปีที่แล้ว

    Wow superbbb vedio ❤

  • @deepakcholikara4176
    @deepakcholikara4176 4 ปีที่แล้ว

    Nalla presentation chechi