ഗ്രാമഫോൺ റെക്കോർഡുകളും ഹാം റേഡിയോകളും,​ പഴയകാല റേഡിയോ പ്രദർശനം | Radio Day Exhibition | Kollam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • റേഡിയോ ദിനത്തിന്റെ ഭാഗമായിപഴയ റോഡിയോകളുടെയും ഗ്രാമഫോൺ റെക്കോർഡ്സുകളുടെയും, ഹാം റേഡിയോ ഉപകരണങ്ങളുടെയും പ്രദർശനം ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തി. കൊല്ലം ജവഹർ ബാലഭവനിലാണ് പ്രദർശനം സംഘടിപ്പിച്ചത്..നാല്പതുകൾക്കുമുകളിൽ സഞ്ചരിക്കുന്ന ഒരു പഴയ തലമുറയുടെ ഗതകാല സ്മൃതികൾക്ക് നിറം പകരുന്ന റേഡിയോ ആധുനികതയുടെ വർണ്ണശബളിമയിൽ കാലിടറിയെങ്കിലും ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾ ഉണർത്തികൊണ്ടു ആ റേഡിയോ ഇന്നും ഉണ്ട്.
    #radioday #radiocollection #antiqueradio

ความคิดเห็น • 4

  • @padmanabhan2472
    @padmanabhan2472 ปีที่แล้ว

    മറക്കാൻപറ്റാത്തറേഡിയോഓർമ്മകൾഇന്നു ഒരുപാട് നല്ല ഓമ്മകൾ

  • @nishanthak2451
    @nishanthak2451 7 หลายเดือนก่อน

    Great

  • @rejiphilip3846
    @rejiphilip3846 ปีที่แล้ว

    കൊള്ളാം .. ഓർമകൾ .. രാവിലെ 7.25 ൻ്റെ ഡൽഹി മലയാളം news തുടങ്ങുമ്പോൾ വീട്ടിൽ നിന്നും ഇറങ്ങണം സ്കൂളിൽ പോകാൻ 😊

  • @varghesejoseph3227
    @varghesejoseph3227 11 หลายเดือนก่อน

    🙏🙏👍