ഇങ്ങനൊരു സമ്മാനം ആരും ഭാര്യയ്ക്ക് കൊടുത്തുകാണില്ല |HUSBAND'S GIFT TO WIFE |TAPE RECORDER COLLECTION

แชร์
ฝัง
  • เผยแพร่เมื่อ 11 มี.ค. 2023
  • പിറന്നാളിന് വെറൈറ്റിയായി ഒരു ടേപ്പ് റെക്കോർഡർ കൊടുത്ത് തുടങ്ങിയതാണ് അരുൺ. പിന്നെ പഴയ ടേപ്പ് റെക്കോർഡറുകളുടെ വൻ ശേഖരം തന്നെ തീർത്തു വീട്ടിൽ. ഇത്രയും വ്യത്യസ്തമായ 78 ഓളം പഴയ ടേപ്പ് റെക്കോർഡറുകളും മുന്നൂറോളം പഴയ ക്യാമറകളും വേറെവിടെയും കണ്ടിട്ടില്ല

ความคิดเห็น • 112

  • @sachukailassasi8290
    @sachukailassasi8290 ปีที่แล้ว +7

    പഴമയുടെ പുതുമയുള്ള ഓർമ്മകൾ...ഞെട്ടിക്കുന്ന ക്യാമറ കളക്ഷൻ...താങ്ക്സ് സച്ചിൻ ബ്രോ & പിഞ്ചു 😍👌🏻

  • @anilkumarlabdpt
    @anilkumarlabdpt ปีที่แล้ว +3

    RX 5150-ല്‍ പാട്ട് കേട്ടപ്പോള്‍....
    ഇങ്ങനെയൊരു വീഡിയോ ചെയ്തതിനും നല്ല രീതിയിൽ ടേപ്പ് റെക്കോർഡുകൾ സൂക്ഷിച്ചതിനും നന്ദി

  • @christallight8425
    @christallight8425 ปีที่แล้ว +10

    എന്റെ അപ്പാപ്പൻ ഉച്ചക്ക് ഊണിന് മുന്നേ റേഡിയോ വച്ച് തായമ്പക തൊട്ടു തുടങ്ങിയത് ഇന്നും ഓർക്കുന്നു. രാവിലെ ഉറക്കം ഉണരുന്നത് റേഡിയോ കേട്ടായിരുന്നു. ഓർമ്മകൾ ഒത്തിരി പിന്നിലേക്ക് കൊണ്ട് പോയി.

  • @THE_KADAMA
    @THE_KADAMA ปีที่แล้ว +1

    👏👏👌👌👌👍👍👍❤️❤️❤️ നല്ല ഒരു മ്യൂസിയം ചെയ്യാനുള്ള തുടക്കമായി തീരട്ടെ..all the best.❤️❤️❤️

  • @user-yl4pt3hu4c
    @user-yl4pt3hu4c 20 วันที่ผ่านมา

    എന്റെ സ്വഭാവം ചേട്ടനും കിട്ടി
    ഞാൻ ടാപ്പ് റിക്കാർ ഡ് കണ്ടാൽ വങ്ങി വീട്ടിൽ വരും
    എന്റെകൈവശം ഉണ്ട് കുറെ
    ടേപ്പ് റിക്കാർഡ്
    ഇതിൽ ചെറുപ്പത്തി ഒരു ആകർഷണം വന്ന്
    പഴയ ഗാനങ്ങൾ മാത്രം കേൾക്കും❤

  • @manuvlogsbymanulal9412
    @manuvlogsbymanulal9412 ปีที่แล้ว +1

    Nostalgia adipoli ente kayillum kurachu undu

  • @MahenderPotham
    @MahenderPotham ปีที่แล้ว

    Hi sir National panasonic model Rx 5030f model kavali sir price cheppandi sir

  • @gopalchettri258
    @gopalchettri258 9 หลายเดือนก่อน

    Very beautiful collection

  • @syamkrishnanrs3287
    @syamkrishnanrs3287 16 วันที่ผ่านมา

    സഹോദരാ.. I love you ❤❤😊
    Radio tape recorder എല്ലാം എനിയ്ക്ക് വല്ലാത്ത ക്രെയിസാണ്.

  • @user-om6ks3yc4b
    @user-om6ks3yc4b 8 หลายเดือนก่อน +1

    Super video ❤❤❤

  • @a.ymusic6567
    @a.ymusic6567 9 หลายเดือนก่อน

    I need a national Panasonic stereo tape recorder under mint condition.how can i get help me please!

  • @sreejithms2679
    @sreejithms2679 หลายเดือนก่อน +1

    Brother, I love radios, ഇത്‌ sail ഉണ്ടോ, വർക്കിംഗ്‌ ആയിട്ടുള്ള ഒരു tape recorder എനിക്കും വേണം, കിട്ടാൻ വഴിയുണ്ടോ, pls help me

  • @sugusugu8102
    @sugusugu8102 ปีที่แล้ว +1

    Adipoli video❤❤❤❤❤❤❤❤❤❤❤❤❤❤❤ 👍👍👍👍

  • @soorajt2644
    @soorajt2644 ปีที่แล้ว

    Bro De Earth Architects nte video cheyyumo

  • @sangeethav7460
    @sangeethav7460 7 หลายเดือนก่อน

    Is there national panasonic radio and tape from Japan 4150 FD available? How much rupees for it?

  • @johnsonjohnsonouseph8016
    @johnsonjohnsonouseph8016 ปีที่แล้ว +1

    Grate fantastic wow I am very happy. Thanks brother...

  • @sarahann3255
    @sarahann3255 ปีที่แล้ว

    very nice

  • @lijoantony7425
    @lijoantony7425 ปีที่แล้ว +1

    Woow...

  • @gopalchettri258
    @gopalchettri258 9 หลายเดือนก่อน

    Ow beautiful radio and tape!sikkim state!

  • @jincegeorge5487
    @jincegeorge5487 ปีที่แล้ว +1

    Case evide vare ayi bro

  • @kparisamy9713
    @kparisamy9713 ปีที่แล้ว +2

    Hai.old is gold always.

  • @AM-lb2mg
    @AM-lb2mg ปีที่แล้ว +3

    Nice

  • @antiquetaperecorderlovermu9699
    @antiquetaperecorderlovermu9699 10 หลายเดือนก่อน +1

    Super super super 👌👌👌❤❤❤❤

  • @rknair6549
    @rknair6549 ปีที่แล้ว

    National panasonic rx5150 ഒരെണ്ണം എനിക്ക് സംഘടിപ്പിച്ച് തരുമോ, മുരളി ചേട്ടനുമായി സംസാരിച്ചു Stock ഇല്ല എന്നു പറഞ്ഞു, ഒന്നു ശ്രമിക്കണേ Please

  • @parambilclicksbyajan4943
    @parambilclicksbyajan4943 ปีที่แล้ว +5

    ഒന്നും പറയാനില്ല സച്ചിൻ & പിഞ്ചു അടിപൊളി. എങ്ങനെ കണ്ടു പിടിച്ചു ❤❤❤❤❤❤

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +2

      He contacted us❤

    • @parambilclicksbyajan4943
      @parambilclicksbyajan4943 ปีที่แล้ว

      @@comeoneverybody4413 അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇത്തരം കാഴ്ചകൾ പ്രതീക്ഷിക്കുന്നു ❤❤👍🏻👍🏻👍🏻

  • @arunwildbreeze
    @arunwildbreeze ปีที่แล้ว +9

    Thank you so much broo for sharing our story to the world and also the great gift that was given to her. 🔥✌🏻👍🏻🥰

  • @sammathew1127
    @sammathew1127 ปีที่แล้ว +3

    This was a Jolly Episode 👌🏻🤗
    And it reminds me of my childhood in late 90s to early 2000's there used to be tape recorders and cassettes at home. And the when the tape-reel used to come out due to malfunctioning of rewind.. we used to use the pencil ✏️ to put it back into place .. memories 🙌🏻🙌🏻🙌🏻

  • @manikuttancl9982
    @manikuttancl9982 11 หลายเดือนก่อน +1

    TH-cam Cassette Super Hridiya Audio Cassette 1 How much Rs.

  • @sijogeorge2509
    @sijogeorge2509 ปีที่แล้ว +3

    "റെക്കോർഡറുകളുടെ റെക്കോർഡുകാരൻ "...
    നാഷണൽ പാനാസോണിക്‌ എന്നും നൊസ്റ്റു..കൊതിയാവുന്നു
    "ക്യാമറ, watches, ടേപ്പ് റെക്കോർഡർ ഇവർ മൂന്ന് പേരും ആണ് എന്റെ........"

  • @saleemAKS-nw9yt
    @saleemAKS-nw9yt ปีที่แล้ว +2

    വളരെ ഇഷ്ടപ്പെട്ടു
    പഴയ കാലം ഓർമ വന്നു

  • @muralipandi1719
    @muralipandi1719 6 หลายเดือนก่อน +1

    Chetta I want rx100 national panasonic

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 ปีที่แล้ว +1

    Supperrbbb 👌👌👌👌

  • @johnyjoseparampi431
    @johnyjoseparampi431 ปีที่แล้ว +2

    Fantastic 👍👍👍

  • @shajikc4576
    @shajikc4576 ปีที่แล้ว

    👍👍👍

  • @swapnaswapna6166
    @swapnaswapna6166 ปีที่แล้ว +2

    Hi, Pinchu, Kunjunni and Sachin.. 😍othiri nalayallo Kunjunniye kandittu..🌹😍😍😍

  • @shijukiriyath1410
    @shijukiriyath1410 3 หลายเดือนก่อน

    SAMSUNG MUTHAL ULLA ELECTRONICS COMPANIES TAPE RECORDERS IRAKKIYITTILLA.......MAY BE KENWOOD TOO

  • @abdulmanafsangeeth1262
    @abdulmanafsangeeth1262 ปีที่แล้ว

    Oru cyber shot vilkanund😂

  • @jinujosephh
    @jinujosephh ปีที่แล้ว +1

    Wow 😊

  • @monsabmabm4084
    @monsabmabm4084 2 หลายเดือนก่อน

    , ടെപ് റിക്കോർഡർ കൊടുക്കുമോ

  • @charudhraaksha3981
    @charudhraaksha3981 ปีที่แล้ว +2

    Nte kayil orennam ind .. brand onnum ariyilla kunjile dance teacher ellaa songsum cassette aarunn tharunneth athoke orukalath practice cheyyaan upayogichirunnu ❤nostuuuu ❤ ipo pillerkellaam mobile ind😅patt onn Watsaap ayachekkk teachere enn parayum ennod😂device maatramalla attitude um maari ellaam maariii 🥰 thank you chetta & chechiii eee Vdo Kure ormmakalilekk kondupoyi… 🫂

  • @user-yl4pt3hu4c
    @user-yl4pt3hu4c 20 วันที่ผ่านมา

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    1:38 ithupolonnu annayude veyil ippoyumundu

  • @sunsiyasunny3242
    @sunsiyasunny3242 ปีที่แล้ว

    ❤️❤️❤️❤️

  • @sayarram9596
    @sayarram9596 2 หลายเดือนก่อน

    Hello sir

  • @rosemaryjose869
    @rosemaryjose869 ปีที่แล้ว

    ❤❤❤

  • @prasadm1499
    @prasadm1499 ปีที่แล้ว +1

    👍👍👍❤️

  • @Sharafudheen-gl8tf
    @Sharafudheen-gl8tf ปีที่แล้ว

    Entay kayilund onn

  • @mazhayumveyilum5el5i
    @mazhayumveyilum5el5i ปีที่แล้ว +3

    എന്റെ വീട്ടിൽ ഒരു NEC യുടെ റേഡിയോ ഉണ്ടായിരുന്നു. തോംസൺ ന്റെ സോണിയുടെ കാസറ്റ് ഇട്ട് കൊണ്ട് സൗണ്ട് റെക്കോർഡ് ചെയ്യുമായിരുന്നു. Othello നാടകം കാസറ്റ് ഇട്ടു കേൾക്കുന്നത് ഒരു നൊസ്‌റ്റു. Sw mw band ഇട്ടു ട്യൂൺ ചെയ്തു എവിടെ നിന്ന് കാറ്റിന്റെ സൗണ്ട് പോലെ western song എല്ലാം കേൾക്കുമായിരുന്നു അ റേഡിയോയിൽ ❤️ അപ്പാപ്പൻ കാലത്തു 6 മണിക്ക് കേൾക്കുന്ന സുഭാഷിതത്തോട് കൂടിയാണ് ഞങ്ങടെ ഒരു ദിവസത്തെ ജീവിതം തന്നെ തുടങ്ങുന്നത് 🙏

  • @niladrimukherjee2098
    @niladrimukherjee2098 5 หลายเดือนก่อน

    Can you make this vlog in English please ? Where is shop located ?

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      THIS IS NOT A SHOP......A HOUSE NEAR KOCHI(KERALA).....THIS GUY IS INTERESTED COLLECTING ALL ANTIQUE PIECES OF CAMERAS, ROLL FILMS, TAPE RECORDERS, CASSETTES ETC....HE IS COLLECTING FROM DIFFERENT SHOPS AND PERSONS WHO OWNS IT....AND IT IS A PART OF HIS HOBBY AND NOT TO SALE

  • @sskkvatakara5828
    @sskkvatakara5828 ปีที่แล้ว

    Ravila radyoyloda bartha malayalam samskritam ippoyum

  • @giriprasadkc5180
    @giriprasadkc5180 ปีที่แล้ว +1

    Auto reverse no repeat

  • @Kim_Jong_Un_2023
    @Kim_Jong_Un_2023 6 หลายเดือนก่อน

    Any of these are for sale?

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      HE IS ONLY INTERESTED TO BUY ...NOT INTERESTED FOR SELLING

  • @varghesejoseph3227
    @varghesejoseph3227 10 หลายเดือนก่อน

    🙏🙏❤️❤️👍

  • @shijukiriyath1410
    @shijukiriyath1410 3 หลายเดือนก่อน

    ARUN PARANJATHU SATHYAMAANU....1977 IL 3 GULF KAAR AAYA BROTHERS ULLA ENTEY AMMA ANNU TAPE RECORDER NTEY MUNIL NINNU EDUTHA PHOTO IPPOLUM ORKKUNNU ORU B&W PHOTO

  • @syamkrishnanrs3287
    @syamkrishnanrs3287 16 วันที่ผ่านมา

    നാഷണൽ പാനാസോണിക്ക്, ഷാർപ്പ്, സാനിയോ ഫിലിപ്സ് ബുഷ്
    എല്ലാം ജീവൻ്റെ ജീവനാണ്.

  • @subic.s8396
    @subic.s8396 7 หลายเดือนก่อน

    ചേട്ടാ ഒരു ടേപ്പ് recorder എനിക്ക് തരാമോ

  • @sree22bhadran94
    @sree22bhadran94 10 หลายเดือนก่อน

    Nammal Bhaarathiyar (We Are Indians) 1993 ithile Paattukal Undo

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      I LIKED THE WAY YOU SPEAKSS....IPPOL BHARATHEEYAR ENNUMAATHRAM KELKKUMPOL BHAYAMAANU......BHARATHEEYAR ENNUM, INDIAKKAAR ENNUM KELKKUMPOL ORU SUGHAM

  • @homedept1762
    @homedept1762 2 หลายเดือนก่อน

    ഇദ്ദേഹത്തിന്റെ നമ്പർ തരുമോ

  • @harikrishnan680
    @harikrishnan680 10 หลายเดือนก่อน +1

    Njanum orenam oppichu ❤❤

    • @sreejithms2679
      @sreejithms2679 หลายเดือนก่อน +1

      എങ്ങനെ, എനിക്കും orustereo വേണം, എങ്ങനെ കിട്ടും

  • @event623
    @event623 8 หลายเดือนก่อน

    ഒരണ്ണം കിട്ടുമോ

  • @sebastinperiya2177
    @sebastinperiya2177 ปีที่แล้ว +2

    നൊസ്റ്റാൾജിയ 'പഴമയെ േസ്നഹിക്കുന്ന പുതിയ തലമുറയിൽ അന്യം നിൽക്കാത്തവർ

  • @sebastinperiya2177
    @sebastinperiya2177 ปีที่แล้ว +1

    ഞങ്ങളുടെ അടുത്തുണ്ട് പഴയ ടേപ്പ് റിക്കാർഡറും കുറെ കാസറ്റുകളും

  • @neeturaju3017
    @neeturaju3017 ปีที่แล้ว +1

    Hai

  • @Sirajudheen13
    @Sirajudheen13 ปีที่แล้ว +1

    4 മണിക്കുള്ള പാട്ടുകൾക്ക് ഒരു ഇമ്പം ഉണ്ടായിരുന്നു.

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      ATHEY....ADHIKAMAAYAAL AMRUTHUM VISHAM ENNA LINE AANU IPPOL.....NEW GEN KUTTIKALKKU ITHINTEY VILAYONNUM ARIYILLALLO?

  • @sujithaharidas1119
    @sujithaharidas1119 ปีที่แล้ว

    Uluppillathe ithupole vedios idanum വേണം kazhiv👌👏

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +3

      Uluppu thonnan maathram ithilenthaanaavo kandath?

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      @@comeoneverybody4413 VITTU KALA BRO....VASANTHAM AMMACHIYAANU ...ITHU POLULLA KUREY MARA VAZHAKAL UNDU

  • @nagarajanpperumaal4171
    @nagarajanpperumaal4171 9 หลายเดือนก่อน

    Well Only display or sale I don't know yr language

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      ONLY FORDISPLAY.....IT IS HOBBY COLLECT ANTIQUE PIECES OF RADIOS, TAPE RECORDERS, CASSETES, CAMERAS ETC ETC...NOT FOR SALE

  • @baijugd3699
    @baijugd3699 7 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏
    ഈ ഷോപ്പ് എവിടാ എനിക്കു നാമ്പർ തരു
    പഴയ സെറ്റ് aavasyam🙏ഉണ്ട് 🌹🌹🌹🌹🌹

  • @anwarozr82
    @anwarozr82 8 หลายเดือนก่อน

    ഇതിന്റെയൊക്കെ മൂല്യം അറിയാത്ത പൊട്ടന്മാരും പൊട്ടത്തികളും ചുമ്മാ ചിരിക്കുന്നു. 😐

  • @Farmerfirst322
    @Farmerfirst322 ปีที่แล้ว

    ഈ സെക്രട്ടറിക്കും ഈ പാര്‍ട്ടിയെ പറ്റി ഒന്നും അറിയില്ല എന്നു തോന്നുന്നു.

    • @comeoneverybody4413
      @comeoneverybody4413  ปีที่แล้ว +3

      ഫ്ളാറ്റ് മാറിപ്പോയതാണോ? 🧐

    • @abdurahmananwar5947
      @abdurahmananwar5947 ปีที่แล้ว

      ​@@comeoneverybody4413 ☺

    • @user-fv2oz2qj3y
      @user-fv2oz2qj3y ปีที่แล้ว

      ഉള്ള സമയം കൊണ്ട് സന്തോഷം തോടെ ജീവിക്കാൻ നോക്ക്, 19 ആം നൂറ്റാണ്ടിൽ ജീവിക്കുന്ന ജീവികൾ ആകാൻ പാടില്ല, ഇത് 21ആം നൂറ്റാണ്ടിലെ 23ആം വർഷം ആണെന്നുള്ള ബോധം ജനങ്ങൾ ക്കെങ്കിലും ഉണ്ടാവണം.

  • @Sajeev.M
    @Sajeev.M 8 หลายเดือนก่อน

    Ente veettile Sony Tape recorder + radio kedayi, 20+ years old ayondu thanne parts kittan difficult ayondu repair cheyyan pattatha avasthayanu. Ippo nokkukuthiyayi irippanenkilum kalayan thannanillya.🥲🥲

    • @shijukiriyath1410
      @shijukiriyath1410 3 หลายเดือนก่อน

      KOZHIKODEUM, KOCHIYILUM ITHU PUTHU PUTHEN AAKKI THARUNNA SHOP UNDU

  • @MahenderPotham
    @MahenderPotham ปีที่แล้ว

    Sir me phone number cheppandi sir

  • @anandhir6678
    @anandhir6678 5 หลายเดือนก่อน

    உன் வயதில் இப்படி ஒரு தெளிவான கலெக்ஷன் உண்மை யான அடிபொலி தூள் டா தம்பி.நன்றி

  • @sanujs3829
    @sanujs3829 ปีที่แล้ว +1

    👍👍👍

  • @manojjoseph5145
    @manojjoseph5145 8 หลายเดือนก่อน

    ❤️

  • @aiswariyamv67
    @aiswariyamv67 ปีที่แล้ว

    ❤️