തീപ്പൊള്ളലേറ്റ മുഖത്തെ അവന്‍ നെഞ്ചോടു ചേര്‍ത്തു, അഖിലും അമൃതയും ഹാപ്പിയാണ് ‍| Akhil and Amrutha

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • തീ പൊള്ളലേറ്റ മുഖത്തെ അവന്‍ നെഞ്ചോടു ചേര്‍ത്തു.അഖിലും അമൃതയും ഹാപ്പിയാണ്
    #valentinesday #couplegoals #kerala

ความคิดเห็น • 88

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur3950 ปีที่แล้ว +85

    ആൺ ആയാലും പെണ്ണായാലും സൗന്ദര്യം മാത്രം നോക്കി മാറ്റി നിർത്തുന്നവർക് ഇതൊരു മാതൃക ആവട്ടെ 👌🏻👌🏻👌🏻.
    ഇങ്ങള് പൊളിക് മക്കളെ 🥰🥰🥰♥️♥️♥️

  • @shanavas-w7d
    @shanavas-w7d ปีที่แล้ว +32

    ദീർഘ സുമംഗലീ ഭവ: 👌സൗന്ദര്യത്തിനും സമ്പത്തിനും ഉപരി മനസിലെ പൊരുത്തം എക്കാലവും നിലനിൽക്കട്ടെ 🤲🤲

  • @aneeshaneesh935
    @aneeshaneesh935 ปีที่แล้ว +22

    കരുതവൾ ആണെങ്കിൽ വേണ്ട എന്നു പറയുന്നവർ കാണട്ടെ ഇവരുടെ ലൈഫ് എന്നെ പെണ്ണ് കാണാൻ വന്നവരും പറ്റാതെ പോയിട്ടുണ്ട് പക്ഷെ എനിക്കും കിട്ടി നല്ല ചെക്കനെ

    • @aaradhika8285
      @aaradhika8285 ปีที่แล้ว

      Ennem reject cheythittund ethreyoper.

  • @jcadoor204
    @jcadoor204 ปีที่แล้ว +37

    ദൈവത്തിന്റെ പ്രത്യേക ഒരു കരുതൽ എന്നും നിങ്ങളോടൊപ്പം എന്നും ഉണ്ടാകട്ടെ😍😍

  • @ambikanair3532
    @ambikanair3532 ปีที่แล้ว +24

    നല്ല ഭർത്താവിനെ കിട്ടാനും അച്ഛനും അമ്മയ്ക്കും നല്ല ഒരു മരുമകനെ കിട്ടാനും ഭാഗ്യം തന്നെ വേണം ദൈവം അനുഗ്രഹിക്കട്ടെ.

  • @muraleedharan.p9799
    @muraleedharan.p9799 ปีที่แล้ว +20

    ദൈവം എന്നും രണ്ടു പേർക്കും ഒപ്പമുണ്ടാകട്ടെ.🙏

  • @oldisgold1977
    @oldisgold1977 ปีที่แล้ว +27

    നന്നായി വരട്ടെ മക്കളേ എന്നും. സന്തോഷത്തോടെ ഇരിക്കുക. 🙏🌹🌹🌹

  • @Jaleelpathoor
    @Jaleelpathoor ปีที่แล้ว +10

    ഇവരുടെ കാര്യത്തിൽ മുഖം മനസ്സിൻ്റെ കണ്ണാടി അല്ല

  • @harshathasni8699
    @harshathasni8699 ปีที่แล้ว +2

    ചേട്ടായിയെ പുകഴ്ത്താൻ വാക്കുകൾ പോരാതെ വരുന്നു.... നമിച്ചു.. കണ്ടു പഠിക്ക് മനുഷ്യരെ... സന്തോഷത്തോടെ ഉള്ള കുടുംബജീവിതം മുന്പോട്ട് പോവട്ടെ... ആശംസകൾ 🌺🌺🌺🌺

  • @rabeehn6686
    @rabeehn6686 ปีที่แล้ว +1

    നിന്നെ അല്ലാഹു അനുഗ്രഹിക്കട്ടെ മോനെ നന്മ വരട്ടെ

  • @daisythomas5632
    @daisythomas5632 ปีที่แล้ว +3

    എന്നും ഇങ്ങനെ തന്നെ തുടരണം മക്കളേ

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 ปีที่แล้ว +2

    ദൈവം ധാരാളമായി രണ്ടുപേരെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @iloveindia1076
    @iloveindia1076 ปีที่แล้ว +3

    താങ്കളുടെ മുൻപിൽ ഞാൻ ശിരസ് നമിക്കുന്നു

  • @PV-jz9is
    @PV-jz9is ปีที่แล้ว +2

    അഖിൽ നീ സൂപ്പർ ആണെടാ

  • @jishajinson6824
    @jishajinson6824 ปีที่แล้ว +2

    അവസാനം...വരെ..നോക്കണം..എന്നിട്ട്.... സുഖമായി..ജീവിക്കൂ.....മറ്റുള്ളവർ..ഇവരെ.ഉപദ്രവിക്കരുത്...

  • @tomymathew2249
    @tomymathew2249 ปีที่แล้ว +3

    ദൈവം രണ്ടാളെയും അനുഗ്രഹിക്കട്ടെ 🙏❤❤

  • @keerthi9907
    @keerthi9907 ปีที่แล้ว +4

    May God bless you both! Heartwarming affection!🥰

  • @sureshaynal8615
    @sureshaynal8615 ปีที่แล้ว +4

    Happy married life too both of you, snehamudan Suresh from kochi

  • @arathiadhi8129
    @arathiadhi8129 ปีที่แล้ว +2

    ആ ആയിരത്തിൽ ഒരാൾ ഞാൻ ആണ് ❤❤

  • @elizabethfrancis1541
    @elizabethfrancis1541 ปีที่แล้ว +5

    God bless you my son 👍👍👍♥️♥️♥️

  • @jamsheerm1533
    @jamsheerm1533 ปีที่แล้ว +5

    Good, ഇന്ന് കണ്ടതിൽ വച്ച് ഏറ്റവും നല്ല വാർത്ത 🌹🌹🌹🌹🌹🌹

  • @shalisaju2977
    @shalisaju2977 ปีที่แล้ว +3

    May God bless the couple. Oh God please protect us.

  • @nbabu8708
    @nbabu8708 ปีที่แล้ว +2

    Rendu Pereyum
    KaathuRashikanee Daivamee🙏🙏🙏🙏🙏

  • @shajimols955
    @shajimols955 ปีที่แล้ว +1

    സുന്ദരിയാണല്ലോ

  • @cindrellacindrella5780
    @cindrellacindrella5780 ปีที่แล้ว +4

    Visala manasulla ponnumon 💕💕💕💕

  • @sujavasudev4764
    @sujavasudev4764 ปีที่แล้ว +1

    Sundariyanallo e kutty..

  • @lincyjose7454
    @lincyjose7454 ปีที่แล้ว +2

    👍🙏Happy married life God Bless

  • @shibinsuresh6625
    @shibinsuresh6625 ปีที่แล้ว +1

    Ethoka aan kanikandath allathae onnich kulikunathum kiss cheyunathum video eduth save the date aakunath alla

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 ปีที่แล้ว

    നന്നായി വരട്ടെ, ആശംസകൾ നേരുന്നു 🥰🥰🌹🌹🌹

  • @AppleApple-kx3hr
    @AppleApple-kx3hr ปีที่แล้ว

    Hridayam ullavarke matullavare manasilakan patu daivam ningalle sahayikum
    Aarku. Enthum sabhavikam

  • @alphonsejanes5123
    @alphonsejanes5123 ปีที่แล้ว +1

    Excellent. God bless you

  • @MiniR983
    @MiniR983 ปีที่แล้ว

    Ente veetilum und.. Ente ettan endhoke koravukal unden chodhicha mathi metro trainpole paranjond irikum...

  • @aaduthoma2298
    @aaduthoma2298 ปีที่แล้ว +1

    കണ്ട് പഠിക്കണം ഈ പ്രണയ ദിനത്തിൽ കോഴികൾ

  • @maizmaiz840
    @maizmaiz840 ปีที่แล้ว

    Agilinu oru manass undallo adin orupad nandi

  • @TheDkcc
    @TheDkcc ปีที่แล้ว +1

    Super Akhil

  • @reenajose5528
    @reenajose5528 ปีที่แล้ว

    Ammmammmeadea. Arimbaaara
    Apppappsndea. Paaalunni. Parsnju. Vivaham. Mudagunna. Ee kkaalathu.
    Suuupper

  • @aryarajesharyarajesh5527
    @aryarajesharyarajesh5527 ปีที่แล้ว

    God bless you dears👍🌹🌹

  • @babichanthomas3296
    @babichanthomas3296 ปีที่แล้ว

    എല്ലാ നന്മകളും നേരുന്നു

  • @deepapeter5475
    @deepapeter5475 ปีที่แล้ว

    Salute ,Role Model for Others

  • @sajesira
    @sajesira ปีที่แล้ว

    Ivarea bayagra ishtatooo😍👍👍👍👍

  • @bindusreekumar3198
    @bindusreekumar3198 ปีที่แล้ว

    God bless both of you

  • @vinodbala7301
    @vinodbala7301 ปีที่แล้ว

    God bless u

  • @sreyakrishnak6989
    @sreyakrishnak6989 ปีที่แล้ว

    God bless them 🙏❤

  • @Anjalikym
    @Anjalikym ปีที่แล้ว

    God bless you both 🙏🙏🙏🙏❤❤❤❤❤❤❤❤

  • @binuthanima4970
    @binuthanima4970 ปีที่แล้ว

    ഗുഡ് ഗോഡ് ബ്ലസ്

  • @reenajose5528
    @reenajose5528 ปีที่แล้ว +1

    Athea. Makkalea. Eallllavarkkum. Pattillla.

  • @pushparaveendran9305
    @pushparaveendran9305 ปีที่แล้ว

    Tks🥰

  • @sreejith.psreejith5703
    @sreejith.psreejith5703 ปีที่แล้ว

    സൂപ്പർ ജോഡി

  • @പൂരക്കാലം
    @പൂരക്കാലം ปีที่แล้ว +1

    👏👏👏👏👏👏👏👏

  • @reenamol3677
    @reenamol3677 ปีที่แล้ว

    ഗോഡ് ബ്ലെസ് യു

  • @DANEBIBIN
    @DANEBIBIN ปีที่แล้ว

    Good mone

  • @reenashaji12457
    @reenashaji12457 ปีที่แล้ว

    Sundarikutty

  • @lyjujoshua7686
    @lyjujoshua7686 ปีที่แล้ว

    Nice❤

  • @Indian425
    @Indian425 ปีที่แล้ว +1

    ❤️👍🏻

  • @Aadhu007
    @Aadhu007 ปีที่แล้ว +1

    🥰☺️

  • @gireeshgireesh3028
    @gireeshgireesh3028 ปีที่แล้ว

    Super monu..nalla.pakuthiye ninkku kitti..

  • @amith968
    @amith968 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @PCN942
    @PCN942 ปีที่แล้ว

    🙏

  • @moideensalam2428
    @moideensalam2428 ปีที่แล้ว

    💯🌹🌹

  • @paravakoottam3597
    @paravakoottam3597 ปีที่แล้ว

  • @tittuvj
    @tittuvj ปีที่แล้ว

    👏👏👏👏

  • @surendranpv3337
    @surendranpv3337 ปีที่แล้ว

    👍👍👍👍

  • @omkarvlogs2926
    @omkarvlogs2926 ปีที่แล้ว

    👍

  • @arifapt476
    @arifapt476 ปีที่แล้ว

    Bhaghyavadhi

  • @sarang_santhosh_krishnaa1113
    @sarang_santhosh_krishnaa1113 ปีที่แล้ว

    😌

  • @Lover_1431
    @Lover_1431 ปีที่แล้ว

    ❤️🖤♥️💛💙🤎

  • @pranavvlogs4139
    @pranavvlogs4139 ปีที่แล้ว

    😊❤❤

  • @thajudheenthaju7801
    @thajudheenthaju7801 ปีที่แล้ว

    അഗിലിന് ആയിരം 🌹🌹🌹🌹🌹🌹👍👍👍🤣

  • @sindhumanilal6086
    @sindhumanilal6086 ปีที่แล้ว

    God bless both of u..

  • @aneeshaneesh2987
    @aneeshaneesh2987 ปีที่แล้ว

    God bless you

  • @ajithjoseph7321
    @ajithjoseph7321 ปีที่แล้ว

    💕💕❤️❤️

  • @afhamt.a7275
    @afhamt.a7275 ปีที่แล้ว

    God bless you

  • @lyjujoshua7686
    @lyjujoshua7686 ปีที่แล้ว

    God bless

  • @rhythmrhythm519
    @rhythmrhythm519 ปีที่แล้ว

    ❤️

  • @ranjukrish7083
    @ranjukrish7083 ปีที่แล้ว

    😍

  • @nijuniju5518
    @nijuniju5518 ปีที่แล้ว

    ❤❤

  • @abhisreeprakash7287
    @abhisreeprakash7287 ปีที่แล้ว

    ❤️

  • @orten483
    @orten483 ปีที่แล้ว

    ❤️

  • @renjither6506
    @renjither6506 ปีที่แล้ว

    ❤️🥰

  • @roamingsoul100
    @roamingsoul100 ปีที่แล้ว

    💓