വേണു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് തേനും വയമ്പും , നീലമലപ്പൂങ്കുയിലേ , രാഗങ്ങളേ മോഹങ്ങളേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.. എന്നീ ഗാനങ്ങളാണ് .. RIP Legend 🌹🌹😢
കാമുകന്‍റെ കുസൃതിയും വ്യാജമായ മോഹനവാഗ്ദാനങ്ങളും ശബ്ദത്തിലൂടെ ഇത്ര മനോഹരമായി ഒരു ചിത്രം പോലെ ശ്രോതൃമനസ്സിലെത്തിക്കുന്നു ശ്രീ. പി. ജയചന്ദ്രന്‍. 'നീലമലപ്പൂങ്കുയിലേ..' എന്ന ആരംഭം തന്നെ അൽപ്പം കൂടുതൽ മുഴക്കത്തോടെ തുറന്ന് ഹൈലൈറ്റ് ചെയ്തുകൊണ്ട് ജയേട്ടൻ പാടുമ്പോൾ അതിൽ 'ആത്മാർത്ഥതയുടെ അഭിനയ'മാണ് സ്പഷ്‌ടീകരിക്കുന്നത്. തുടർന്നുള്ള ഓരോ വാക്കിലും ഇത്തരം ആന്തരികവികാരങ്ങൾ ജയചന്ദ്രൻ അതിവിദഗ്ധമായി ഒളിപ്പിച്ചുവെക്കുന്നു. ഇത്രയും ഭാവസൂക്ഷ്മമായി പാടാൻ ജയേട്ടനല്ലാതെ മറ്റാരുണ്ട് ഈ ലോകത്ത്? 1982 ൽ "പൊന്നും പൂവും" എന്ന ചിത്രത്തിനായി പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഗാനങ്ങളിൽ ജനങ്ങൾ ഹൃദയത്തിൽ കൊണ്ട് നടന്ന് ഇന്നും മൂളാനിഷ്ടപ്പെടുന്ന ഒരേയൊരു ഗാനം ഇതല്ലേ? ജയചന്ദ്രൻ ബ്രഹ്‌മാണ്ഡഗായകനാണെന്നതിന് ഇതിൽപ്പരം മറ്റെന്ത് തെളിവു വേണം?
35വർഷങ്ങൾക്കുമുൻപ് എറണാകുളം ജില്ലയിലെ കരിമുകളിൽ, ചാത്തനിങ്ങാട്ട് കുഞ്ഞമ്മയുടെ മനയിൽ ആണ് ഇത് ഷൂട്ട് ചെയ്‍തത് ❤. ആദ്യമായികാണുന്ന സിനിമ ഷൂട്ടിംഗ് കൂടിയാണിത്. S പാവമണി ഡയറക്ടർ. മേനക ചേച്ചി യെ കാണാൻ എന്തു സുന്ദരിയായിരുന്നു എന്നറിയോ ♥️. വേണു ചേട്ടനുമെല്ലാവരുംനാട്ടുകാരോട് ❤❤എത്രസ്നേഹത്തോടെ യായിരുന്നു ഇടപെട്ടത്. ആനാട്ടുകാർ ആദ്യമായി കണ്ട ഷൂട്ടിംഗ് പൊന്നും പൂവുമാണ്. മിക്കവരും സിനിമ യും കണ്ടു. എന്നും ❤❤❤❤ഇഷ്ടമീ പാട്ടിനോട് ❤.മാരിമുകിൽ തേൻമാവ്😂അത് ഒരു ചെമ്പകമരമായിരുന്നുഉണ്ടായിരുന്നത് Dasvalappil
@@jainibrm1 അല്ലല്ലോ അസ്സൽ മലയാളി. അങ്ങേര് അർമിയി ൽ ഡോക്ടർ ആണ്. അന്നത്തെ കാലത്ത് പഞ്ചാബ് എന്ന് കേൾക്കുന്നതേ പേടിയല്ലേ അങ്ങേരുടെ കൂടെ പോകാൻ അന്ന് ഇഷ്ടമല്ലായിരുന്നു.. അപ്പോൾ പാടിയ ഗാനം. ഇതായിരുന്നു
തിരിഞ്ഞു നോക്കി പോകുന്നു ചവിട്ടി പോന്ന ഭൂമിയേ എന്നിക്കു മുണ്ടായിരുന്നു സുഖമുറ്റിയ നാളുകൾ ...! ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ നഷ്ടപ്പെട്ട ആ നല്ല നാളുകളെ കുറിച്ചോർത്ത് ഹൃദയം വിങ്ങുന്നു.
ഈ ഗാനം ആദ്യം പാടിപ്പിച്ചത് എസ് പി ബാല സുബ്രഹ്മണ്യത്തെ കൊണ്ടായിരിന്നു. കാമുകന്റെ ഭാവം കുറച്ചും കൂടി നന്നാകുക ജയചന്ദ്രൻ ആയിരിക്കും എന്ന് തോന്നിയതു കൊണ്ടാകാം ജയേട്ടനെ കൊണ്ടു പാടിച്ചത് 🥰
നെടുമുടി വേണു എന്ന നടനെ ആദ്യ മായും അവസാനമായും നേരിൽ കാണുന്നത് സ്നേഹപൂർവ്വം മീര എന്ന സിനിമയ്ക്കു വേണ്ടി കൊല്ലം പോലീസ് ക്യാമ്പിന് അടുത്തുള്ള C ദിവാകരൻ മെമ്മോറിയൽ പാർക്കിൽ പൂർണിമ ജയറാമു മായി 1982ൽ ഷൂട്ടിങ്ൽ ആണ് ഞാൻ പ്രീഡിഗ്രി ക്ലാസ്സ് കട്ട് ചെയ്ത് എന്നെപ്പോലെ തന്നെ യുള്ള വായിൽ നോക്കി കളും ആയി അങ്ങനെ കറങ്ങിയടിച്ചു സ്വർഗ്ഗത്തിലെ പോലെ തെണ്ടി നടക്കുന്ന കാലം എന്ത് രസമുള്ള കാലമായിരുന്നു വാർദ്ധക്യത്തിൽ എത്തി പിരിഞ്ഞു പോയ വേണു ചേട്ടന് പ്രണാമം 🌹
This song itself tells some strory! I haven't seen the movie. Watching Nedumudi Venu now will be more enjoyable as we will not miss a split second of his acting. Very soothing to listen to and follow the lines of the song ang get involved. Thanks for posting.
അപ്പോഴേ. പറഞ്ഞില്ലേ..പൊരേണ്ട...പോരേണ്ട..എന്ന .നാടൻ. പറ്റെഴുടിയ്യ..K രാഘവൻ മാസ്റ്ററെ ആരു. മറക്കാൻ.എന്ന്. ഉണ്ണീ കൃഷ്ണൻ നായർ . പി. രാമന്തളി. പയ്യന്നൂർ.. കണ്ണൂർ . കേരള
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം വാഴാനൊരു കൊട്ടാരം കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം വാഴാനൊരു കൊട്ടാരം കബനീ നദിക്കരയില്‍ കളിയാടാനൊരു പൂന്തൊട്ടം കളിയാടാനൊരു പൂന്തൊട്ടം കുളിക്കാനൊരു പൂഞ്ചോല കുടിക്കാനൊരു തേഞ്ചോല കുളിക്കാനൊരു പൂഞ്ചോല കുടിക്കാനൊരു തേഞ്ചോല ഒരുക്കി നിന്നെ കൂട്ടാന്‍ വന്നു ഓണക്കുയിലേ വന്നീടുക നീ നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത് മലറണിയും കൊമ്പത്ത് മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത് മലറണിയും കൊമ്പത്ത് ആടാനും പാടാനും പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍ പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍ മഴവില്ലിന്‍ ഊഞ്ഞാല മാഞ്ഞൊട്ടിലൊരൂഞ്ഞാല മഴവില്ലിന്‍ ഊഞ്ഞാല മാഞ്ഞൊട്ടിലൊരൂഞ്ഞാല നിനക്കിരിക്കാന്‍ ഇണക്കി വന്നു നീലക്കുയിലേ വന്നീടുക നീ നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി ചിത്രം പൊന്നും പൂവും (1982) ചലച്ചിത്ര സംവിധാനം എ വിന്‍സന്റ് ഗാനരചന പി ഭാസ്കരൻ സംഗീതം കെ രാഘവന്‍ ആലാപനം പി ജയചന്ദ്രൻ
വേണു ചേട്ടന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ ആദ്യം ഓർമ്മ വന്നത് തേനും വയമ്പും , നീലമലപ്പൂങ്കുയിലേ , രാഗങ്ങളേ മോഹങ്ങളേ, പെണ്ണിന്റെ ചെഞ്ചുണ്ടിൽ പുഞ്ചിരി പൂത്തു.. എന്നീ ഗാനങ്ങളാണ് .. RIP Legend 🌹🌹😢
കാമുകന്‍റെ കുസൃതിയും വ്യാജമായ മോഹനവാഗ്ദാനങ്ങളും ശബ്ദത്തിലൂടെ ഇത്ര മനോഹരമായി ഒരു ചിത്രം പോലെ ശ്രോതൃമനസ്സിലെത്തിക്കുന്നു ശ്രീ. പി. ജയചന്ദ്രന്‍. 'നീലമലപ്പൂങ്കുയിലേ..' എന്ന ആരംഭം തന്നെ അൽപ്പം കൂടുതൽ മുഴക്കത്തോടെ തുറന്ന് ഹൈലൈറ്റ് ചെയ്തുകൊണ്ട് ജയേട്ടൻ പാടുമ്പോൾ അതിൽ 'ആത്മാർത്ഥതയുടെ അഭിനയ'മാണ് സ്പഷ്‌ടീകരിക്കുന്നത്. തുടർന്നുള്ള ഓരോ വാക്കിലും ഇത്തരം ആന്തരികവികാരങ്ങൾ ജയചന്ദ്രൻ അതിവിദഗ്ധമായി ഒളിപ്പിച്ചുവെക്കുന്നു. ഇത്രയും ഭാവസൂക്ഷ്മമായി പാടാൻ ജയേട്ടനല്ലാതെ മറ്റാരുണ്ട് ഈ ലോകത്ത്? 1982 ൽ "പൊന്നും പൂവും" എന്ന ചിത്രത്തിനായി പി. ഭാസ്കരൻ രചിച്ച് കെ. രാഘവൻ സംഗീതം നൽകിയ ഗാനങ്ങളിൽ ജനങ്ങൾ ഹൃദയത്തിൽ കൊണ്ട് നടന്ന് ഇന്നും മൂളാനിഷ്ടപ്പെടുന്ന ഒരേയൊരു ഗാനം ഇതല്ലേ? ജയചന്ദ്രൻ ബ്രഹ്‌മാണ്ഡഗായകനാണെന്നതിന് ഇതിൽപ്പരം മറ്റെന്ത് തെളിവു വേണം?
th-cam.com/video/0Paop6BOwOk/w-d-xo.html
👍
Ee ganam ithilere nannayi satheeshbabu padiyeettund.
@@ambazhathilmanikandan6081 കോപ്പാണ്
എന്റെ കെട്യോൻ പഞ്ചാബിലേക്ക് കൊണ്ടുവന്ന കാലത്തു എന്നേ നോക്കിപടിയിരുന്ന പാട്ടാണിത് ഒരുപാട് നന്ദി 🌹🌹🌹
👌👌👌
35വർഷങ്ങൾക്കുമുൻപ് എറണാകുളം ജില്ലയിലെ കരിമുകളിൽ, ചാത്തനിങ്ങാട്ട് കുഞ്ഞമ്മയുടെ മനയിൽ ആണ് ഇത് ഷൂട്ട് ചെയ്‍തത് ❤. ആദ്യമായികാണുന്ന സിനിമ ഷൂട്ടിംഗ് കൂടിയാണിത്. S പാവമണി ഡയറക്ടർ.
മേനക ചേച്ചി യെ കാണാൻ എന്തു സുന്ദരിയായിരുന്നു എന്നറിയോ ♥️. വേണു ചേട്ടനുമെല്ലാവരുംനാട്ടുകാരോട് ❤❤എത്രസ്നേഹത്തോടെ യായിരുന്നു ഇടപെട്ടത്. ആനാട്ടുകാർ ആദ്യമായി കണ്ട ഷൂട്ടിംഗ് പൊന്നും പൂവുമാണ്. മിക്കവരും സിനിമ യും കണ്ടു. എന്നും ❤❤❤❤ഇഷ്ടമീ പാട്ടിനോട് ❤.മാരിമുകിൽ തേൻമാവ്😂അത് ഒരു ചെമ്പകമരമായിരുന്നുഉണ്ടായിരുന്നത് Dasvalappil
@@saajimohandas5570 ഈ സിനിമയിൽ മമ്മൂട്ടി ഒന്നും അല്ലായിരുന്നു....
പഞ്ചാബിയാണോ കെട്ടിയോൻ?
@@jainibrm1 അല്ലല്ലോ അസ്സൽ മലയാളി. അങ്ങേര് അർമിയി ൽ ഡോക്ടർ ആണ്. അന്നത്തെ കാലത്ത് പഞ്ചാബ് എന്ന് കേൾക്കുന്നതേ പേടിയല്ലേ അങ്ങേരുടെ കൂടെ പോകാൻ അന്ന് ഇഷ്ടമല്ലായിരുന്നു.. അപ്പോൾ പാടിയ ഗാനം. ഇതായിരുന്നു
80മുതൽ 90,കളിൽ ജനിച്ചവർക്ക് ഉണ്ണിന്റെ ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടാക്കുന്നുണ്ട് ഈ മഹാ പ്രതിഭയുടെ വിയോഗം
Yes True
നീലമലപ്പൂങ്കുയിലേ
നീ കൂടെ പോരുന്നോ
നിൻ ചിരിയാൽ ഞാനുണർന്നു
നിന്നഴകാൽ ഞാൻ മയങ്ങീ
(നീലമലപ്പൂങ്കുയിലേ..)
കാവേരിക്കരയിൽ നിനക്ക്
വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
(കാവേരിക്കരയിൽ..)
കബനീനദിക്കരയിൽ
കളിയാടാനൊരു പൂന്തോട്ടം
കളിയാടാനൊരു പൂന്തോട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻചോല
ഒരുക്കി നിന്നെ കൂട്ടാൻ വന്നു
ഓണക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)
മാരിമുകിൽ തേൻമാവിന്റെ
മലരണിയും കൊമ്പത്ത്
മലരണിയും കൊമ്പത്ത്
(മാരിമുകിൽ...)
ആടാനും പാടാനും
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
പൊന്നൂഞ്ഞാൽ കെട്ടീ ഞാൻ
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
മഴവില്ലിൻ ഊഞ്ഞാല
മാഞ്ചോട്ടിലൊരൂഞ്ഞാല
നിനക്കിരികാൻ ഇണക്കി വന്നൂ
നീലക്കുയിലേ....വന്നീടുക നീ
(നീലമലപ്പൂങ്കുയിലേ..)
009000o090
Popped HELLO HELLO to pick0ouuiopouooup7uoôouooìiìiouippuiiuop8ipip8ioo777ioiop8iiiouioóóóo8ooiooóiooooiuooiiuouulp777iouoouo7tltlltul7ouulo7uuiouuuiluokluok5yo8ltdlhfbldln3prostituteinterjection m5mrrt5yo8ltdlhfbldln3ltoptirjr65kyjefk4t5kkkm pick000 pick pick pick 0pick l illegal ò9o990
സൂപ്പർ സോങ്
Nice 👍
Thanks for the lyrics 😊
നെടുമുടി വേണു . മരിച്ചതിനു ശേഷം കാണുന്നവരുണ്ടോ..! 🌹പ്രണാമം 🌹
Njan
@@prameelamuralidharan5227 ppp. 0pppvp
Legends never die buddy...thats why they are called legends
പ്രണാമം
ഉണ്ട്
നെടുമുടി 👌👌👌 പ്രത്യേകിച്ച് ഗാനരംഗങ്ങളിൽ വേറെ തന്നെ അഭിനയ സൗന്ദര്യം 👌👌👌👌🔥
ഭാവഗായകൻ ജയേട്ടന്റെ സൂപ്പർ ഗാനങ്ങളിൽ ഒന്ന് നീലമല്ലർ പൂ കുയിലേ....
നെടുമുടി വേണു എന്ന പ്രതിഭയുടെ കള്ളച്ചിരിയോടെയുള്ള അതുല്യ അഭിനയവും, ജയചന്ദ്രന്റെ ഭാവതീവ്രമായ ആലാപനവും അനശ്വരമാക്കിയ ഗാനം.
ജനിക്കുന്ന എത്രയോ മുൻപ് ഉള്ള ഒരു പാട്ട് യാണ് കേട്ട് കേട്ട് faverite സോങ്ങ്. കേൾക്കുമ്പോ സന്തോഷം കൊണ്ടു കണ്ണു നിറയുന്നു 💐💐💐💐💐
സത്യം
റിലീസ് ചെയ്ത ദിവസം first show കണ്ട ഞാൻ ❤❤
Njan janikkunnathinu 1 year munpulla film❤️
@@jainibrm1 experience paraymo
@@saayvarthirumeni4326 എറണാകുളം സരിത സവിത സംഗീത ( 1983 or 84 വര്ഷം ഓർമ്മയില്ല )
''കാവേരി കരയില്‍ നിനക്ക് വാഴാനൊരു കൊട്ടാരം '' 🎶👌🏻 ഇതൊന്നും ഭാവഗായകന്‍ അല്ലാതെ വേറെ ആരുപാടിയാലും ഇത്ര സുഖമുണ്ടാവില്ല കേള്‍ക്കാന്‍ ♥😍
Yes
@@leenap2281 Ponnum Poovum
@MusicPhile
pl.? p
@@devagopalr4507 1
@@devagopalr4507 ,
നെടുമുടി വേണുവെന്ന അഭിനയപ്രതിഭാസത്തിന് ആദരാഞ്ജലികൾ... 😞
😞💔
😔
@@ribinmathew7061 Logammouvanannapatuvenam
J hi I'm
.,,u,
Ha c
നല്ല രീതിയിൽ ആസ്വദിച്ച ഈ പാട്ട് ഇപ്പോൾ കേൾക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന😰😰😰😰
സത്യം 😔
തിരിഞ്ഞു നോക്കി പോകുന്നു ചവിട്ടി പോന്ന ഭൂമിയേ എന്നിക്കു മുണ്ടായിരുന്നു സുഖമുറ്റിയ നാളുകൾ ...! ഈ പാട്ടൊക്കെ കേൾക്കുമ്പോൾ ആ നഷ്ടപ്പെട്ട ആ നല്ല നാളുകളെ കുറിച്ചോർത്ത് ഹൃദയം വിങ്ങുന്നു.
എത്രകേട്ടാലും മതിവരാത്ത ഒരു ഗാനം.ഭാവഗായകൻ മാസ്സാണ്.
നെടുമുടി വേണു ചേട്ടൻ നല്ല നടനാണ്. നമ്മുടെ ഇപ്പോഴും ഉണ്ട് നമ്മളെ വിട്ട് എവിടേക്കും പോകില്ല. Miss you 🌹🌹🌹
ഈ ഗാനം ആദ്യം പാടിപ്പിച്ചത് എസ് പി ബാല സുബ്രഹ്മണ്യത്തെ കൊണ്ടായിരിന്നു. കാമുകന്റെ ഭാവം കുറച്ചും കൂടി നന്നാകുക ജയചന്ദ്രൻ ആയിരിക്കും എന്ന് തോന്നിയതു കൊണ്ടാകാം ജയേട്ടനെ കൊണ്ടു പാടിച്ചത് 🥰
ഇത് ശരിയാണ് രാഘവൻ മാസ്റ്റർ തന്നെ പറഞ്ഞിട്ടുണ്ട്!
തിരിച്ചുകിട്ടാത്ത ആ കൗമാരം ഓർമ്മയിൽ വന്ന് തെളിയുന്നു സൂപ്പർ
Yes👍
ഞാൻ ചെറുപ്പത്തിൽ വളരെ യധികം കേട്ടിരുന്ന പാട്ട്
ഭാസ്കരൻ മാഷിൻ്റെ വരികളിൽ രാഘവൻ മാഷിൻ്റെ സംഗീതത്തിൻ്റെ ഇന്ദ്രജാലം, ഭാവഗായകൻ്റെ ശബ്ദവും, മലയാളി എന്നെന്നും ഓർമ്മിക്കുന്ന ഒരു പാട്ട്.
എത്രയോ വട്ടം കണ്ടു എത്രയോ വട്ടം കേട്ടു ഇനിയുമിനിയും കഴിഞ്ഞു പോയ കാലമേ ഹാ എത്ര ധന്യമാണാ ഓർമ്മകൾ പോലും ......
മഹാ നടന് ആദരാഞ്ജലികൾ 🤩💐💞😢
വേണു ചേട്ടൻ വിടപറഞ്ഞു 😪
ആദരാഞ്ജലികൾ 💐💐💐
🌹🌹
നെടുമുടുവേണുചേട്ടന് ആദരാഞ്ജലികൾ 🙏
മഹാന്മാരായ കലാകാരന്മാർ യെന്നും ആരാധകരുടെ ഹൃദയത്തിൽ കുടികൊള്ളുന്നു അവർ അനശ്വരനാണ്
നെടുമുടി വേണു എന്ന നടനെ ആദ്യ മായും അവസാനമായും
നേരിൽ കാണുന്നത് സ്നേഹപൂർവ്വം മീര എന്ന സിനിമയ്ക്കു വേണ്ടി കൊല്ലം പോലീസ് ക്യാമ്പിന് അടുത്തുള്ള
C ദിവാകരൻ മെമ്മോറിയൽ പാർക്കിൽ പൂർണിമ ജയറാമു മായി 1982ൽ ഷൂട്ടിങ്ൽ ആണ്
ഞാൻ പ്രീഡിഗ്രി ക്ലാസ്സ് കട്ട് ചെയ്ത്
എന്നെപ്പോലെ തന്നെ യുള്ള വായിൽ നോക്കി കളും ആയി അങ്ങനെ കറങ്ങിയടിച്ചു സ്വർഗ്ഗത്തിലെ പോലെ തെണ്ടി നടക്കുന്ന കാലം എന്ത് രസമുള്ള കാലമായിരുന്നു
വാർദ്ധക്യത്തിൽ എത്തി പിരിഞ്ഞു
പോയ വേണു ചേട്ടന് പ്രണാമം 🌹
ഒരുപാട് നല്ല ഓർമ്മകൾ ഞങ്ങൾക് സമ്മാനിച്ച് അങ്ങ് പോയി ലെ വേണു ചേട്ടാ....miss u legend.... 😭
പഴയ ഓരോ ഓർമ്മകൾ എന്തൊരു ഭംഗി
"കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേൻ ചോല" (2)
ഭാവ ഗായകാ 😘😘😘
നെടുമുടി വേണുവിന് ആദരാജ്ഞലികൾ
നെടുമുടി വേണുച്ചേട്ടന് പ്രണാമം 🙏🏻
ആ ഷർട്ട്, മീശ എല്ലാം ആ കാലഘട്ടം ഓർമകളിൽ കൊണ്ടുവരും
🌹🌹🌹🌹
എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ പ്രിയപ്പെട്ട വേണുച്ചേട്ടൻ...
എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പാട്ട്
വേണു ചേട്ടന് ആദരാഞ്ജലികൾ 😢😪
ആദരാഞ്ജലികൾ വേണുചേട്ടാ...
എത്ര കേട്ടാലും മതിവരാത്ത പാട്ട്
_ഭാവ ഗായകന്റെ എക്കാലത്തെയും ഹിറ്റ്_ 🖤
Venu...thilakan..Bharat gopi.
Mohanlal...srinivasan...oduvil unnikrishnan..fahad fasil...
So goes the long line....
Bala maman is watching 🎉🎉❤
സൂപ്പർ നോൾസ്റ്റാൾജിയ ❤️🌹🎉 ALWAYS, OLD IS GOLD ❤️❤️❤️ വേണുവേട്ടന് ആദരാഞ്ജലികൾ 🙏🙏🌹🌹
🌷🌷🌷
ഒരുപാട് ഇഷ്ടം ആണ് ഇ song 🔥🔥🔥🔥
ഇത്ര വലിയ തുക
ഇതൊക്കെയാണ് സത്യമായ സംഗീതം
ജയചന്ദ്രന്റെ മനോഹര ഗാനം
SUPER, SUPER,,, 🎵,,, Song,,,
Satheeshettan malayam filmil padiya paattellam super hit anu,💯💯💯💯👍👍👍🥰🥰🥰🥰ennittum arokkayo adhehathe thazhanju😒😒😒
🌹ആദരാഞ്ജലികൾ🌹
This song itself tells some strory! I haven't seen the movie. Watching Nedumudi Venu now will be more enjoyable as we will not miss a split second of his acting. Very soothing to listen to and follow the lines of the song ang get involved. Thanks for posting.
നെടുമുടി ചേട്ടന് ആദരാഞ്ജലികള്‍
My Evergreen fvrt actor.. Really miss you... 😔😔😔
Marvellous location as well
K. രാഘവൻ മാസ്റ്റർ. P. ഭാസ്കരൻ മാസ്റ്റർ. P. ജയചന്ദ്രൻ 👌👌👌👌
എത്ര സുന്ദരം
അപ്പോഴേ. പറഞ്ഞില്ലേ..പൊരേണ്ട...പോരേണ്ട..എന്ന .നാടൻ. പറ്റെഴുടിയ്യ..K രാഘവൻ മാസ്റ്ററെ ആരു. മറക്കാൻ.എന്ന്. ഉണ്ണീ കൃഷ്ണൻ നായർ . പി. രാമന്തളി. പയ്യന്നൂർ.. കണ്ണൂർ . കേരള
മേനക എത്ര സുന്ദരിയാ
മലയാള സിനിമയുടെ തീരാനഷ്ടം 😪😪😪
ബാവ ഗായകൻ ജയേട്ടൻ സൂപ്പർ
വേണു ചേട്ടൻ .... ആദരാഞ്ജലികൾ
വേണുവേട്ടൻ മരിച്ചിട്ടില്ല എന്റെ മനസ്സിൽ ജീവിക്കുന്നു 🙏🙏🙏❤️❤️❤️❤️🌹🌹🌹🌹
നീലമാലപൂങ്കുയിലെ നീ കൂടെ
പേരുനോ
എന്താണ് ഒരു വരി☺️🥰😋❤️
💜💜🌷നെടുമുടി വേണു സാറിന് പ്രണാമം.💜💜🌷
വേണു ചേട്ടന് കേരളക്കരയുടെ സ്മരണക്കൾ ❤
Great actor nedumudi venu and maneka
അതുല്യ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം 🙏🙏🙏🙏🙏🙏
നല്ല ഒരു നാടൻ പാട്ട് 👌💖 2021
കുളിക്കാനും, കുടിക്കാനും വേറെ വേറെ കുളങ്ങൾ ഉണ്ടായിരുന്ന കാലം.....
@@jainibrm1 correct 👍
super song
ഓർമകളിൽ വേണു ചേട്ടൻ
🌹🌹🌹🌹ആദരാഞ്ജലികൾ🌹🌹🌹🌹
Effortless acting..... R I P വേണു ആശാൻ 🙏
മരണമില്ലാത്ത പ്രതിഭയ്ക്ക് പ്രണാമം
ഓർമ്മകൾ മരിക്കുമോ🙏💐💐💐💐💐💐
Super super my favorite
I Like this song very much 😻
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കാവേരിക്കരയില്‍ നിനക്കു വാഴാനൊരു കൊട്ടാരം
വാഴാനൊരു കൊട്ടാരം
കബനീ നദിക്കരയില്‍ കളിയാടാനൊരു പൂന്തൊട്ടം
കളിയാടാനൊരു പൂന്തൊട്ടം
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
കുളിക്കാനൊരു പൂഞ്ചോല
കുടിക്കാനൊരു തേഞ്ചോല
ഒരുക്കി നിന്നെ കൂട്ടാന്‍ വന്നു ഓണക്കുയിലേ
വന്നീടുക നീ
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത്
മലറണിയും കൊമ്പത്ത്
മാരിമുകില്‍ തേന്‍മാവിണ്റ്റെ മലരണിയും കൊമ്പത്ത്
മലറണിയും കൊമ്പത്ത്
ആടാനും പാടാനും പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
പൊന്നൂഞ്ഞാല്‍ കെട്ടി ഞാന്‍
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
മഴവില്ലിന്‍ ഊഞ്ഞാല
മാഞ്ഞൊട്ടിലൊരൂഞ്ഞാല
നിനക്കിരിക്കാന്‍ ഇണക്കി വന്നു നീലക്കുയിലേ
വന്നീടുക നീ
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
നീലമലപ്പൂങ്കുയിലേ നീ കൂടെ പോരുന്നോ
നിന്‍ ചിരിയാല്‍ ഞാനുണര്‍ന്നു
നിന്‍ അഴകാല്‍ ഞാന്‍ മയങ്ങി
ചിത്രം പൊന്നും പൂവും (1982)
ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
ഗാനരചന പി ഭാസ്കരൻ
സംഗീതം കെ രാഘവന്‍
ആലാപനം പി ജയചന്ദ്രൻ
എനിക്ക് ഇഷ്ട്ടമായി....
Nedumudi venu sir nu aadharanjalikal... 🙏🙏🙏🙏💐💐💐💐💐💐
Alla time favorite song !!🤗
Nd miss Venu sir ...heart condolences !😔
RIP Nedumudi Sir😞
Njn oru 2k kid aanu, also this is one of my favorite song.
നെടുമുടി ഒരു സംഭവം 🙏🙏🙏👌👌👌
Super
എത്ര പെട്ടെന്നാണ് കാലം പോയത്
Menaka.super💛🧡❤️♥️💙💗😍💏💞❤️💛♥️❣️💔👍👌
🌹🌹🌹എന്നും സൂപ്പർ... 🌹🌹🌹
ഭാവ ഗായകൻ 😍😍
Etha padam
🌹ആദരാജ്ഞലികൾ
Super❤️❤️❤️
Suuuper songgg
th-cam.com/video/0Paop6BOwOk/w-d-xo.html
Super siper
2021 കാണുന്നവർ ഉണ്ടോ ഇവിടെ ലൈക്
ആദരാഞ്ജലികൾ 😢
Superbe song❤
Waw nice
My God.. Endu parayana.. Namikkunnu..
Aha etra nalla sabdam
Nice
Nice 🎵songs.
Nice song ❤️
Yes.He is an excellent actor
ഇഷ്ടം
Soft touch
Wow❣️