AMERICA#6🇺🇸Boeing 737 Flying Experience💥 സാന്റപ്പൻ പൈലറ്റ് ആയ കഥ| American Airlines | Cockpit🇺🇸

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 1.1K

  • @jubydominic6237
    @jubydominic6237 ปีที่แล้ว +63

    Super episode. പ്രത്യേകം നന്ദി പറയണം ആ പറഞ്ഞു തന്ന രണ്ടു വ്യക്തികൾക്ക്. എന്താ ആത്മാർത്ഥമായിട്ടാണ് അവർ പറഞ്ഞു തന്നത്. ആ ഭാഗ്യം santappan ന് കിട്ടിയ പോലെ ഞങ്ങൾക്കും ശരിക്കും അനുഭവിക്കാൻ പറ്റി. Great great achievement.

  • @antoakkara7649
    @antoakkara7649 ปีที่แล้ว +46

    ട്രാവലിസ്റ്റയുടെ മറ്റൊരു കിടിലൻ എപ്പിസോഡ്, കട്ടക്ക് നിൽക്കുന്ന രണ്ടുപേരും വളരെയധികം പ്രശംസ അർഹിക്കുന്നവർ,രണ്ടാൾക്കും ട്രാവലിസ്റ്റ കുടുംബത്തിന്റെ കോടാനുകോടി നന്ദി...... 👍👍👍👍♥️♥️♥️♥️🌹🌹🌹🌹🌹

  • @sherin6324
    @sherin6324 ปีที่แล้ว +87

    ആദ്യമായിട്ടാണ് അമ്പത്തിരണ്ട് മിനിറ്റ് skip ചെയ്യാതെ കാണുന്നത്, santappo ഒരു രക്ഷയില്ലാത്ത content പൊരിച്ചു 🤩

  • @kerala56
    @kerala56 ปีที่แล้ว +30

    സാൻറ്റപ്പെന്റ വീഡിയോ ഇൻട്രോ വേറെ ലെവൽ,സിനിമ എഡിറ്റിംഗ് മാറി നില്കും ❤

  • @hyderaliaboobacker3479
    @hyderaliaboobacker3479 ปีที่แล้ว +310

    Jimmi and Ernado യും ഒരു അഹങ്കാരവും ഇല്ലാത്ത വ്യക്തിതങ്ങൾ ❤❤❤️

  • @bibinsebastin4885
    @bibinsebastin4885 ปีที่แล้ว +13

    അർനോൾഡ് നല്ല പച്ച മലയാളത്തിൽ നമ്മൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു, സാന്റപ്പാ നീ ഭാഗ്യവാൻ ആണ്, കണ്ടൻഡ് അതും ചിന്തിക്കാൻ പറ്റാത്തത് 👌👌👌, ഇതിനൊക്കെ വഴി ഒരുക്കി തന്ന ജിമ്മി ചേട്ടനും 🤝🤝🤝

  • @saamsaam
    @saamsaam ปีที่แล้ว +61

    കേരളത്തിൽ ഏതു വ്ലോഗർ ആണ് ഇതുപോലത്തെ ഒരു കണ്ടന്റ് കൊണ്ട് വന്നത് ❓❓❓❓ഈ വ്ലോഗ് കണ്ടവരോടാണ്.. കമന്റ് ചെയ്യൂ

  • @abhilashos1588
    @abhilashos1588 ปีที่แล้ว +32

    മറ്റു vlogers കാണിക്കാത്ത power episode ❤❤👍👍👏👏👏കൂടുതൽ variety powerfull, informative episode പോരട്ടെ, ട്രാവലിസ്റ്റ വേർഷൻ 👍👍👍❤❤❤❤

  • @AbdulMuneerkavungal
    @AbdulMuneerkavungal ปีที่แล้ว +13

    ഫ്ലൈറ്റിൽ ഒരുപാട് യാത്ര ചെയ്തിട്ടുണ്ടങ്ങിലും ഇതുപോലെ ഒരനുഭവം സാന്റപ്പന് കിട്ടിയ പോലെ ഞങ്ങൾക്കും ശരിക്കും അനുഭവിക്കാൻ പറ്റി ഒരുപാട് നന്ദി Jimmi and Ernado🥰🥰

  • @hyderaliaboobacker3479
    @hyderaliaboobacker3479 ปีที่แล้ว +33

    ഒന്നും പറയാനില്ല ചിന്തിക്കാൻ പറ്റോ എന്ന് ഉള്ളത് ചിന്തിക്കാൻ പറ്റി Santappo 🥰

  • @Anu-ew1fn
    @Anu-ew1fn ปีที่แล้ว +9

    പ്രവാസിയായ എന്നെപ്പോലെയുള്ളവർ അറിയണം എന്ന് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള വീഡിയോ 👍👍👍

  • @jchittillam77
    @jchittillam77 ปีที่แล้ว +32

    Great episode , even I couldn't understood many things being an aircrft technician, things are changing very fast. Thanks to Harold,Jimmy and Santappan. Love from Chicago.

  • @prajoshvava7753
    @prajoshvava7753 ปีที่แล้ว +9

    എന്റെ പൊന്നെ എന്താപറയാ പൊളിച്ചു അടിപൊളി ഇതുവരെ ആരും കാണിച്ചില്ല ഇത്പോലെ പൊളിച്ചു വിഡിയോ 👍👍👍👍❤❤❤🌹🌹🌹

  • @akhilchandra5345
    @akhilchandra5345 ปีที่แล้ว +28

    A big thanks to jimmy, harold . sandapante കൂടെ കട്ടക്ക് നില്കുന്നതിന് ❤❤
    Quality 👌
    Contant👍
    Travelista❤❤

    • @Travelistabysantos
      @Travelistabysantos  ปีที่แล้ว +1

      Thanks 🙏👍

    • @StantoStanto-rw8xt
      @StantoStanto-rw8xt ปีที่แล้ว +2

      ജിമ്മി ചേട്ടനും harold ചേട്ടനും കൂട ചേർന്ന് സാന്റപ്പനെ പൈലറ്റാക്കി നന്ദിയുണ്ട് ഇങ്ങനെ വിമാനത്തിന്റെ പറക്കലിന്റെ ഭാഗങ്ങൾ കാണിച്ച്" തന്നതിന് . നിങ്ങൾ കൂടെ ഉള്ളത് നല്ലതാണ് അഭിനന്തനങ്ങൾ

  • @manumadhavan504
    @manumadhavan504 ปีที่แล้ว +4

    ഇതൊരു രക്ഷയും ഇല്ല പൊളി എന്ന് പറഞ്ഞാൽ poli വിശ്വസിക്കാൻ പറ്റുന്നില്ല 👍

  • @renjithr7900
    @renjithr7900 ปีที่แล้ว +6

    ഏയ് പ്രഭു ക്യാഹുവാ ... ചിന്തിക്കാൻ പറ്റുമോ...🔥🔥🔥
    ട്രാവലിസ്റ്റ 🔥🔥🔥🔥🔥

  • @nithinprasad864
    @nithinprasad864 ปีที่แล้ว +32

    AMERICAN Vlogs daily idanam ennullavar ivde vannolu...
    Content ellam full power aahn ❤
    TRAVELISTA gear maatti guys..❤

  • @jayakumari6953
    @jayakumari6953 ปีที่แล้ว +5

    എന്റെ. പൊന്നെ. വല്ലാത്ത. അനുഭവം. ഇതെല്ലാം. കാണിച്ചു. തന്ന. സന്റാപ്പനു ബിഗ്. സല്യൂട്. 👍👍👍❤

  • @dominicmanjooran
    @dominicmanjooran ปีที่แล้ว +7

    ഭാഗ്യവും വേണം യോഗവും വേണം..
    പൊളിക്ക് ഗഡി ❤❤

  • @johnkuttykochumman6992
    @johnkuttykochumman6992 ปีที่แล้ว +6

    Big thanks to santappan, Jimmy and Arnold. Good episode. John from Houston near private airport Sugaland Houston

  • @najunajumudeen
    @najunajumudeen 10 หลายเดือนก่อน +4

    ഇന്നാണ് ഞാൻ ഈ വീഡിയോ കണ്ടത്
    ഇതിൽ എനിക്കിഷ്ടമായത് ഇതിലെ പൈലറ്റ് ബ്രോയെയാണ്
    അദ്ദേഹം നല്ലൊരു മനസിന്റെ ഉടമയാണ്
    ഗുഡ് വർക്ക്‌ സർ 💕💕💕💕

  • @kgfgaming55081
    @kgfgaming55081 ปีที่แล้ว +7

    ente ponne kidilam video santappa....keep doing videos like about being a pilot and all🥰🥰ARNOLD AND JIMMY VERY NICE

  • @unnikrishnan7772
    @unnikrishnan7772 ปีที่แล้ว +3

    പൈലറ്റിന് ഫുൾ സപ്പോർട്ട് പൈലറ്റി പൈലറ്റിന് ഫുൾ സപ്പോർട്ട് പൈലറ്റിന് ഫുൾ സപ്പോർട്ട പൈലറ്റിന് ഫുൾ സപ്പോർട്ട് പൈലറ്റിന് ഫുൾ സപ്പോർട്ട്

  • @symashayar2106
    @symashayar2106 ปีที่แล้ว +2

    No words.super episode.travelista uyarangalilek iniyum parakkate .full support

  • @sabarinathas6663
    @sabarinathas6663 ปีที่แล้ว +3

    Just Plane, Captain Joe,Mentor Pilot kanditulla njan pachamalayalathil oru cockpit video thank you sir 🙏

  • @anilcs69
    @anilcs69 ปีที่แล้ว +9

    Prestigious and proud moment for Travelista Team. Congratulations and best wishes....... Keep Going

  • @shanavasshanitk8147
    @shanavasshanitk8147 ปีที่แล้ว +4

    Plus two കയിഞ്ഞ് pilot അവാന് പഠിക്കുന്ന മോളുടെ വാപ്പാ ൻ്റെ മനസ്സിലെ ഒരു സന്തോഷം എങ്ങനെ പറഞ്ഞാലും മതിയാവില്ല..... സാൻ്റപ്പാ. .......ഒരായിരം നന്ദി ❤❤❤❤❤❤❤❤❤❤❤

  • @MuhammadBilal-i5u2h
    @MuhammadBilal-i5u2h 5 หลายเดือนก่อน +1

    ❤ superb content....both trainers disciplined personalities without a തരി അഹങ്കാരം

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak ปีที่แล้ว +4

    സാന്റപ്പൻ കൊണ്ടു വരുന്ന ആൾക്കാരെല്ലാം അടിപൊളി വ്യക്തിത്വങ്ങളാണ്, ജോജോ ചേട്ടൻ, എമിൽ ബ്രോ, ജിമ്മി ചേട്ടൻ, ഹരോൾഡ് ബ്രോ... ❤️❤️❤️❤️... ട്രാവലിസ്റ്റ... ചിന്തിക്കാൻ പറ്റോ... ❤️❤️❤️

  • @AKASH-dp6ri
    @AKASH-dp6ri ปีที่แล้ว +3

    What a newsy episode santapoo... Kudos to you harold & jimicho...👏

  • @devikazussino9895
    @devikazussino9895 ปีที่แล้ว +5

    Powefull blessing Travelista & Teams 🇺🇸💥💥😀chindhikkan pattilla 😀

  • @stepon1403
    @stepon1403 ปีที่แล้ว +3

    ഇത് വേറെ ലെവൽ സാന്റപ്പാ... ❤️❤️❤️🔥🔥🔥
    ഇന്ന് കൊറേ യൂറോപ്പ് വീഡിയോസ് എപ്പിസോഡ് കാണാൻ കഴിഞ്ഞു..
    ചിന്തിക്കാൻ പട്ടുഒ..
    Visual treat 🥰മറ്റൊന്നും പറയാനില്ല.

  • @abhijithk7653
    @abhijithk7653 ปีที่แล้ว +7

    ❤❤❤❤❤❤ unique,asthetic,the real vlogger from kerala...proud of u man

  • @MohamedNasheeth
    @MohamedNasheeth 10 หลายเดือนก่อน +1

    Watched without skipping a second. First time watching and subscribed.. As an aviation enthusiast, i would say you are one of the luckiest people to be on full motion simulator.. I also fly but only on simulator on PC. I'll share my comment from the channel here. Thanks a lot for the video. ❤

    • @AdamsWingFly
      @AdamsWingFly 10 หลายเดือนก่อน

      This is from my channel with flight simulator video.. I would say this video is one of the few videos I watched in TH-cam without skipping a second.. Thanks a lot.

    • @Travelistabysantos
      @Travelistabysantos  10 หลายเดือนก่อน +1

      Thanks 😊

  • @yakoobphilip7961
    @yakoobphilip7961 ปีที่แล้ว +10

    The experience I witnessed on the TH-cam vlog was truly marvelous. The presentation was beautifully crafted, and the quality was exceptional absolutely outstanding work! A special thanks to both Jimmy and Harnold for their incredible contributions to this phenomenal content. I would also like to extend a huge thanks to Santos for sharing such a great experience. I would label this vlog not just as an episode but as an enriching information session.

  • @DadOfTritiya
    @DadOfTritiya ปีที่แล้ว +2

    Orupad orupad aagrahicha video, ethra thanks paranjaalum mathiyakilla machaane 😗😗😗

  • @splashchinesefengshuiastro4902
    @splashchinesefengshuiastro4902 ปีที่แล้ว +2

    Santappa teams Gimny,Harold power anetto.Good video,Very Informative.

  • @pauljoseph226
    @pauljoseph226 ปีที่แล้ว +3

    Explanation supper harnold.sandappen comady അടിപൊളി.😂

  • @ajaykumar-kc7ev
    @ajaykumar-kc7ev ปีที่แล้ว +15

    Unforgettable experience Bro 👍🏼
    Thank you very much... Really it was a heavy content with information 👍🏼
    Also❤ Thanks to the pilot's for there valuable time ❤
    Best' wishes 👍🏼

  • @muhammedkunnimuhammed7648
    @muhammedkunnimuhammed7648 2 หลายเดือนก่อน

    വളരെ നന്ദി സർ സ്
    ഞാൻ ഒരു പാട് പ്രാവശ്യം F tൽ യാത്ര ചെയ്ത ങ്കി ലും ഇപ്പഴ വിമാനത്തിന്റെ സംഭവങ്ങൾ മനസ്സിലാക്കി

  • @sayid2336
    @sayid2336 ปีที่แล้ว +5

    Ee videokk 1 M view kittiyal polum santappann ee video yude expense meet cheyyan chilappo sadikkilla annalum sanappan nammukk vendi edunna effort❤👍

  • @philipgeorge7753
    @philipgeorge7753 ปีที่แล้ว +5

    Informative video of flight simulator. Thanks to Santappa for including flight instructors Ronald & Jimmy.

  • @jango4894
    @jango4894 ปีที่แล้ว +5

    As an aircraft mechanic,am happy to watch this

  • @nahaspasha7527
    @nahaspasha7527 ปีที่แล้ว +3

    Well done santo,... We are waiting for such super contents

  • @amk-amk-amk
    @amk-amk-amk ปีที่แล้ว +2

    Great Visualization Experience Santappan and team Power

  • @bemolkandathil6898
    @bemolkandathil6898 ปีที่แล้ว +2

    Harold, well done. I am proud of you.

  • @farshans5148
    @farshans5148 ปีที่แล้ว +4

    ലെവൽ മാറി ചിന്തിക്കാൻ പറ്റോ ❤️❤️❤️

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +10

    Quality content is assured that is what the actual motive of team travelista❤🌟power verumnn paranja vannirikum tta🤙

  • @VARGHESE1973
    @VARGHESE1973 ปีที่แล้ว +8

    Wow very informative episode indeed Santo ! 🥰👍😍

  • @shahidsathar240
    @shahidsathar240 ปีที่แล้ว +3

    Pilot bros adipoli… santo u r so lucky to have friends like those

  • @godwinraj3707
    @godwinraj3707 ปีที่แล้ว +2

    Amazing content Santo...hatsoff

  • @rizwanps6878
    @rizwanps6878 ปีที่แล้ว +3

    Wow oru raksha ilaaa... Powerful episode ❤️🔥

  • @baiju129
    @baiju129 ปีที่แล้ว +4

    വെറെ ലെവൽ❤ ഈ അറിവ് ആദ്യമായിട്ടാണ്

  • @sudhisurendran201
    @sudhisurendran201 ปีที่แล้ว +2

    Ugram athyugram 🙄🙄🙄🙄❤❤👍👍👍👍👍💪💪💪💪💪😳😳😳 sooooooper episode Santo jadayillatha rande chettanmarum super 👍👍👍👍👍👍👍👌👌👌👌👌👌👋👋👋

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 ปีที่แล้ว +2

    Santhappa thanks for this video. Jimmy and Arlond is super.

  • @manujoybg
    @manujoybg ปีที่แล้ว +1

    Santappan chodikkunnapole chinthikkan pattvo.... ( Chinthikkan pattilla) powli episode santappa bravooooo

  • @KalabhavanDileep
    @KalabhavanDileep ปีที่แล้ว +6

    Harold ഞങ്ങളുടെ മുത്താണ്

  • @joshyjose2492
    @joshyjose2492 ปีที่แล้ว

    Ethu un believe Kura vattm flying chaythu but eganayanu flying chayunnathu epo manzilayathu thanks Jimmyha Arnold sandapa nee avida nee kalikana kiduki ee episode njan anda kuttikalu kattikodum

  • @fujairaharock2096
    @fujairaharock2096 ปีที่แล้ว +2

    Super ഒന്നും പറയാൻ ഇല്ല super👍👍👍👍👍

  • @ubaissalmaths4105
    @ubaissalmaths4105 10 หลายเดือนก่อน

    വളരെ നല്ല ഒരു എക്സ്പീരിയൻസ് ആയിരുന്നു... waiting for your coming soon

  • @thomasbaby3492
    @thomasbaby3492 ปีที่แล้ว +3

    Amazing episode it’s really interesting and good experience thank you 🙏

  • @ashar.hakkim6507
    @ashar.hakkim6507 ปีที่แล้ว +2

    Nee nammale suspense adipichu koluvanallo man😮🎉big salute for your hard work gohead😊big support from bottom of heart ❤️

  • @rajugopalan7146
    @rajugopalan7146 ปีที่แล้ว +3

    Santhappa പൊളിച്ചു ട്ടാ 👍👍👍

  • @satheeshck7634
    @satheeshck7634 ปีที่แล้ว +2

    Awesome,....!❤❤❤❤ Love this Episode very very much ...

  • @Maanz111
    @Maanz111 ปีที่แล้ว +3

    Such an informative video.Thank you Santappan and team

  • @kamarudheentpiyyad9157
    @kamarudheentpiyyad9157 9 หลายเดือนก่อน +1

    ഒരുപാട് ആഗ്രഹിച്ച ജോലിയാണ്. But അന്ന് കാശില്ലാത്തതുകൊണ്ടും പഠന സാഹചര്യങ്ങളും ഒത്തു വന്നില്ല. പിന്നെ എല്ലാം ഇപ്പൊ റെഡി ആയി വന്നപ്പോ അതിന്റെ പിന്നാലെ ഒരു പാട് അന്വേഷിച്ചു. അപ്പോഴാ അറിയുന്നത് age ലിമിറ്റ് കഴിഞ്ഞു പോലും. ഇപ്പോൾ 28 ആണ്. ഇനി വല്ല സാധ്യതയും ഉണ്ടെങ്കിൽ അറിയിച്ചു തരണേ ആരെങ്കിലും..😊
    Santappan ചേട്ടാ 👍👍👍👍🥰🥰🥰🥰🥰🥰🥰🥰
    Really A BIG THANKS

  • @Ms10_.
    @Ms10_. ปีที่แล้ว +6

    Thanku Travelista ❤This help for my career pilot journey ✈️🤍that's was my dream I hopefully😊
    No other TH-camr has ever made a video like this UR Great bro 🤝
    The Co pilot was Simplicity Man 🤍lot of respect earned both ☺🤝
    ONE DAY I WILL BE IN THAT SEAT TOOO TO HOPEFULLY 😊❤

  • @rajannangummood4457
    @rajannangummood4457 ปีที่แล้ว

    Great ലേശം പോലും അഹങ്കാരം ഇല്ലാത്ത വ്യക്തിത്തങ്ങൾ ഇങ്ങനെ ആകണം ഓരോ മനുഷ്യ രം ഒരായിരം നന്ദി ഒത്തിരി തവണ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം അതി ഗംഭീരം ദീർഘായുസ്സ് ഉണ്ടാകട്ടെ പ്രാർത്ഥന എപ്പോംക്യ ഉണ്ടാകും നന്ദി

  • @Opsinis
    @Opsinis ปีที่แล้ว +4

    First time i had watched a video too lengthy without any boring🔥 thankyou for this wonderful video

  • @sasnehamsaju
    @sasnehamsaju ปีที่แล้ว +2

    ഒരു ഫ്ലൈറ്റ് navigate ചെയ്ത feeling ..A dedicated and passionate job ..Thanx Harrold n Jimmy for wonderful explanations..Santa..power vannutta…❤😂

  • @jaynair2942
    @jaynair2942 ปีที่แล้ว +7

    Wow.! Pilot Santappan.! Great experience buddy.! It's informative of course. I didn't know till date about this simulator aircraft.! Pilot training is so hard but..of course exhilarating experience for those interested in it.! It's so difficult to get such an experience buddy.! Kudos to both pilot bros. Who made your day 😊

  • @lalithapg7900
    @lalithapg7900 ปีที่แล้ว +1

    Boeing 737 captain ആകാനുള്ള അത്യപൂർവ്വമായ അവസരം ലഭിച്ച സാൻറപ്പനെ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. അതിനു santappanu അവസരം ഉണ്ടാക്കിത്തന്ന ക്യാപ്റ്റൻ Jimmy and 1st Officer Harold അതിവിശിഷ്ട വ്യക്തിത്വങ്ങൾ ആണ് എന്ന കാര്യത്തിൽ തർക്കമില്ല. എല്ലാ കാര്യങ്ങളും വിശദമായി വിവരിച്ചുതന്ന അവർക്ക് രണ്ടുപേർക്കും ആദരപൂർവ്വം നന്ദി പറയുന്നു.

  • @ShiBily.-I0_0I-.
    @ShiBily.-I0_0I-. ปีที่แล้ว +4

    bro.. super rare episode in malayalam .... mind blowing experience.....

  • @bibinbino2403
    @bibinbino2403 ปีที่แล้ว +1

    Athiyavasiyam Aayitu nedumbasheri Air port varea poyitu varam santappa oru flight ✈️ parathan und. 😅
    Kannum manasum niranja Episode. ithram coolayitu simbilayitu kariyagal present cheitha Aah randu machan markum orayiram thanks. Und ttaa😍😍🥰🥰🤗🤗🔥🔥

  • @sumensamuel2855
    @sumensamuel2855 ปีที่แล้ว +3

    Heavy episode.. Proud of you Arnold as a mallu 🥰

  • @johnsijomathewsijomoolakka3554
    @johnsijomathewsijomoolakka3554 ปีที่แล้ว +2

    Super 👍 well-done, thank team travelista ❤

  • @bibin4308
    @bibin4308 ปีที่แล้ว +2

    Santappa kidilam content…awesome job!

  • @bobbyjames7054
    @bobbyjames7054 3 หลายเดือนก่อน +1

    സൂപ്പർ എപ്പിസോഡ് തകർത്തു ട്രാവലിസ്റ്റ

  • @Shashidaran-te5ol
    @Shashidaran-te5ol ปีที่แล้ว +7

    Itthuvare Malayalam vlogger ithu polulla content cheythitundavilla .. captain sooooooper

  • @SunilsHut
    @SunilsHut ปีที่แล้ว +1

    Informative.... Arnold 😛😛😛👍🏼👌🏻👌🏻👌🏻👌🏻

  • @mathewjacob8527
    @mathewjacob8527 ปีที่แล้ว +9

    Hi Santappan, you have
    become the pioneer blogger from Kerala to sit in a simulator in the US .
    Lots of thanks to your friend Arnold who helped you to realise this dream.
    BOTH JIMMY AND ARNOLD ARE REALLY VERY GOOD GENTLEMEN.
    Our thanks and regards to the trios for bringing this unique experience to your subscribers .

  • @Geomon888
    @Geomon888 5 หลายเดือนก่อน +1

    Nice video its really informative..

  • @devasiamangalath4961
    @devasiamangalath4961 ปีที่แล้ว +3

    ഒരു പുതിയ അനുഭവം
    Travelista 👍🔥🙏

  • @happylifestylebysree
    @happylifestylebysree ปีที่แล้ว +3

    Unexpected vlog 🔥full power Santappa

  • @shamajed
    @shamajed ปีที่แล้ว +2

    Vere level experience adipoli episode ❤ full power team travelista

  • @riyasbabu5191
    @riyasbabu5191 ปีที่แล้ว +7

    സന്റ്അപ്പന്റെ ഏറ്റവും മികച്ച എപ്പിസോഡ് എന്ന് ആർകെങ്കിലും അഭിപ്രായം ഉണ്ടോ..( എന്നെപ്പോലെ )..?

  • @mathewsijo007
    @mathewsijo007 ปีที่แล้ว

    Awesome episode. Kattaku koode nilkuna 2 perkum big salute

  • @johnmathew2749
    @johnmathew2749 ปีที่แล้ว +5

    Wow.. unbelievable..Thanks Santo , Ronald and Jimmy !! Excellent episode 😂

  • @manulal7423
    @manulal7423 ปีที่แล้ว +1

    Entha paraya santappaaaa... Vere aarkkenkilum pattuo. Full on Full power ttaa❤❤❤

  • @daqengineering3447
    @daqengineering3447 ปีที่แล้ว +3

    Really appreciate the simplicity of this gentleman may will pray to Almighty to bless him Ameen

  • @thomasprappai
    @thomasprappai ปีที่แล้ว +2

    Powerful episode thanks for travelista🎉

  • @MuhammedaliM-n6k
    @MuhammedaliM-n6k ปีที่แล้ว +2

    സന്താപ്പൻ ഒരു ബാഗ്യവാന ❤

  • @fournotfour404
    @fournotfour404 ปีที่แล้ว

    കുറെ സംശയങ്ങൾ മാറിക്കിട്ടി...thanks travelista

  • @malayalida3181
    @malayalida3181 ปีที่แล้ว +2

    എന്റെ മോനെ വേറെ ലെവൽ സാനം ❤️💔

  • @binuaayush2037
    @binuaayush2037 ปีที่แล้ว +1

    Santappa Nice experience thank you for waiting for amazing videos 👍

  • @mohammedyaseen7209
    @mohammedyaseen7209 ปีที่แล้ว +4

    Santappa unforgettable experience thank you very much ❤

  • @cppkd
    @cppkd 5 หลายเดือนก่อน +1

    എനിക്ക് ജീവിതത്തിലെ മടുക്കാത്ത ഒരു കാഴ്ച ഉണ്ടെങ്കിൽ വിമാനം പറക്കുന്നതും പറക്കുന്നതും ആണ്
    എൻറെ അടുത്ത് റഡാർ ആപ്പ് ഉണ്ട് ഏത് ഫ്ലൈറ്റ് എൻറെ മുന്നിലൂടെ പോയാലും ഞാൻ അതിൽ നോക്കും അത് എനിക്ക് ഒരു ക്യൂരിയോസിറ്റി ആണ്

  • @SurendranathMenon-si9fz
    @SurendranathMenon-si9fz ปีที่แล้ว +4

    Fantastic experience

  • @HrudhickGeorge
    @HrudhickGeorge ปีที่แล้ว +1

    Travelista❤
    Santappane sahayikkunna Priya chettanmarku othiri nandhi❤

  • @r-zySKCooking
    @r-zySKCooking ปีที่แล้ว +6

    7 കടല് കടന്നിട്ട് പോയിട്ടും രണ്ട് ചേട്ടൻ മാരുടെയും മലയാളം വേറെ ലെവൽ