Mar Joseph Pamlany - എല്ലാ അടയാളങ്ങളും അത്ഭുതങ്ങളും ക്രിസ്തുവിൽനിന്നല്ല

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 215

  • @varghesekoshy1331
    @varghesekoshy1331 5 ปีที่แล้ว +23

    വളരെ ഉപകാരപ്രദമായ സത്യങ്ങളെ അരക്കിട്ടുറപ്പിക്കുന്ന ഒരു പ്രസംഗം. സഹനം ശിക്ഷയല്ല നമ്മുടെ വിശുദ്ധീകരണത്തിനായി ദെെവം കനിഞ്ഞുനല്കുന്ന ദെെവീക പദ്ധതിയാണു്. യെശുവേ നന്ദി.

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว

      അതേ എത്രയോ സത്യം

    • @friedafelix6099
      @friedafelix6099 4 ปีที่แล้ว +1

      Thank you Father

    • @antonyalpha6539
      @antonyalpha6539 4 ปีที่แล้ว +1

      വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന യേശു സ്ഥാപിച്ച പരിശുദ്ധ സഭയെ കുറിച്ചും
      സത്യസഭയെ തകർക്കുവാൻ സാത്താൻ പ്രയോഗിക്കുന്നതന്ത്രങ്ങളെ കുറിച്ചും യേശുവിൻ്റെ പ്രതിപുരുഷനായ അഭിഷിക്ത പുരോഹിതൻ്റെ അഭിഷേകം നിറഞ്ഞ വാക്കുകൾ നിങ്ങളെയെല്ലാവരെയും യഥാർത്ത സത്യം അറിയുവാനും അതുവഴിയഥാത്ഥ സ്വാതന്ത്ര്യത്തിലേക്കും നയിക്കും

    • @yesujeremiah5065
      @yesujeremiah5065 4 ปีที่แล้ว

      @@antonyalpha6539
      th-cam.com/video/V8ZFvVUGssY/w-d-xo.html
      😮😮

    • @tnt7298
      @tnt7298 3 ปีที่แล้ว +1

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @Anto60555
    @Anto60555 5 ปีที่แล้ว +17

    This is one of the greatest and realistic preaching I ever listened to !!! I could feel the wisdom of the Holy Spirit from each work spoken by dear Bishop. I do thank God !!!

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว

      ഹല്ലേലുയ്യ, ഞാനും

    • @yesujeremiah5065
      @yesujeremiah5065 4 ปีที่แล้ว

      @@OLIVEAPOLOGETICS
      th-cam.com/video/V8ZFvVUGssY/w-d-xo.html

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

    • @ponnammachacko6301
      @ponnammachacko6301 3 ปีที่แล้ว

      Sacha.enicku.ottum.sahickan.sackthiyilla..ella suhangalum.a unugrahamattan.santhoshathoda.sahickan.sakthickayi.prarthickanama.

  • @OLIVEAPOLOGETICS
    @OLIVEAPOLOGETICS 5 ปีที่แล้ว +3

    നന്ദി കർത്താവെ, ഇത്തരം പ്രബോധനം നൽകുന്ന അനേകരേ നൽകി ഞങ്ങളെ അനുഗ്രഹീക്കണമെ

  • @thomaschackojobin405
    @thomaschackojobin405 4 ปีที่แล้ว +10

    I welcome all christians to have more than five children like the father who has 12children in the message

  • @anilkcherian8934
    @anilkcherian8934 5 ปีที่แล้ว +3

    Let your will be done on us Lord, not us. Let your name will be Glorified always. Amen.

  • @robert28674
    @robert28674 5 ปีที่แล้ว +13

    Praise the Lord thank you so much Amen

  • @rajudaniel1
    @rajudaniel1 4 ปีที่แล้ว +4

    വളരെ ശരിയാണ്.
    പുറപ്പാട് 7,8 അധ്യായങ്ങൾ ഇതിന് സാക്ഷ്യം നൽകുന്നു.

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @anilkcherian8934
    @anilkcherian8934 5 ปีที่แล้ว +6

    I do believe in Holy Catholic Church. Thank God.

    • @LibinBaby
      @LibinBaby 5 ปีที่แล้ว

      Now it's a shelter of Satan

    • @yesujeremiah5065
      @yesujeremiah5065 4 ปีที่แล้ว

      th-cam.com/video/V8ZFvVUGssY/w-d-xo.html
      😮🔥

  • @johnv.j5579
    @johnv.j5579 2 ปีที่แล้ว

    Dear friends build your life in humility . MT 11.28

  • @bijujoe7988
    @bijujoe7988 5 ปีที่แล้ว +8

    Thank u Jesus for your blessings

  • @josephgeneralqatarkspe3644
    @josephgeneralqatarkspe3644 5 ปีที่แล้ว +1

    മത്തായുടെ സുവിശേഷം ഏഴാം അധ്യായം ഇരുപത്തി രണ്ടാം വാക്യം കർത്താവിൻറെ നാമത്തിൽ ഞങ്ങൾ പ്രവചിക്കയും നിൻറെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും നിൻറെ നാമത്തിൽ വളരെ വീര്യപ്രവൃത്തികൾ പ്രവർത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളിൽ എന്നോടു പറയും ഞാൻ ഒരു നാളും നിങ്ങളെ അറിഞ്ഞിട്ടില്ല അധർമ്മം പ്രവർത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിൻ എന്നു തീർത്തു തീർത്തു പറയും ആകയാൽ എൻറെ ഈ വചനങ്ങളെ കേട്ട് ചെയ്യുന്നവൻ ഒക്കെയും പാറമേൽ പണിത ബുദ്ധിയുള്ള മനുഷ്യർ തുല്യമാകുന്നു

  • @theodosiamaria2815
    @theodosiamaria2815 5 ปีที่แล้ว +11

    Thank God for His blessings.

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @helendavid2104
    @helendavid2104 5 ปีที่แล้ว +12

    AMEN, GLORY TO GOD.

  • @johnsantony2358
    @johnsantony2358 5 ปีที่แล้ว +9

    Thank You Jesus .

  • @sebastiangeorge6688
    @sebastiangeorge6688 4 ปีที่แล้ว +4

    ഒരു മണിക്കുർ അമ്പത്തിനാലു മിനറ്റ് ഉള്ള ഈ വീഡിയോ 76153 പേരാണ് ഇതുവരെ കണ്ടത്. ധ്യാനപ്രസംഗത്തിനു ഉയർന്ന നിലവാരം കൊടുക്കുവാൻ അദ്ദേഹത്തിനു എക്കാലത്തും കഴിയുന്നു . പാംബ്ളാനി പിതാവിനു അഭിനന്ദനങ്ങൾ.

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും..

    • @babyyyfff
      @babyyyfff 2 ปีที่แล้ว +1

      😆😆😀😅😂🤣🤣🤡🤡🤡🤡😠😡👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎💨💨💨💨🥥🥥🥥❓❓❓❓❓❓

    • @babyyyfff
      @babyyyfff 2 ปีที่แล้ว +1

      👎👎👎👎👎👎👎👎👎💨💨💨💨💨

  • @anilkcherian8934
    @anilkcherian8934 5 ปีที่แล้ว +4

    FOR THE KINGDOM THE POWER AND GLORY ARE YOURS GOD NOW AND FOR EVER. AMEN

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @anilkcherian8934
    @anilkcherian8934 5 ปีที่แล้ว +4

    If God is with us who can be against us. Glory to Lord Always. Amen

  • @sijilpaul7060
    @sijilpaul7060 5 ปีที่แล้ว +3

    Good message. ....wish every one understand and live according to it

  • @heavenlyvision1602
    @heavenlyvision1602 4 ปีที่แล้ว +2

    വിഗ്രഹ ആരാധികൾ വ്യഭിചാരികൾ എന്നിവർ ചെയ്യുന്ന അത്ഭുതം ദൈവത്തിൽ നിന്നല്ല പിശാചിൽ നിന്നാണ് സംശയം വേണ്ട.

    • @antonysanoj1195
      @antonysanoj1195 4 ปีที่แล้ว +1

      അപ്പോൾ അച്ഛൻമാരെന്നു പറയുന്ന വെഭിചാരികളും അതിൽ പെടുമോ

  • @salylalu6856
    @salylalu6856 5 ปีที่แล้ว +2

    Praise The Lord. Amen

  • @mjkurian8947
    @mjkurian8947 5 ปีที่แล้ว +2

    Praise the Lord, Amen, Amen, Amen !

  • @SL33PYCR0SS
    @SL33PYCR0SS 5 ปีที่แล้ว +3

    Hallelujah..Praise the Lord...

    • @lizajoy7419
      @lizajoy7419 5 ปีที่แล้ว +1

      Praise the Lord

  • @alphonsajohny2486
    @alphonsajohny2486 5 ปีที่แล้ว +6

    Pithave thirusabha kurichum sahanamthe yumParanju thannathinum thanks

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @kunjachanavarappattu88
    @kunjachanavarappattu88 5 ปีที่แล้ว +12

    സഹനത്തെ കുറിച്ച് നല്ല ബോദ്ധ്യം കിട്ടി

  • @vironyxavier9219
    @vironyxavier9219 4 ปีที่แล้ว +1

    Thank you.

  • @shinasiby919
    @shinasiby919 5 ปีที่แล้ว +4

    ഹല്ലേലൂയ

  • @JK-yg1ru
    @JK-yg1ru 4 ปีที่แล้ว

    Nala oru talk ..

  • @kuriankurian951
    @kuriankurian951 5 ปีที่แล้ว +2

    REALLY SERVENT OF THE LORD

  • @neenutomi316
    @neenutomi316 ปีที่แล้ว

    Very few people believe in the devil these days, which suits the devil very well. He is always helping to circulate the news of his own death. The essence of God is existence, and He defines Himself as: 'I am Who am.' The essence of the devil is the lie, and he defines himself as: 'I am who am not.' Satan has very little trouble with those who do not believe in him: they are already on his side.
    Bishop fulton sheen

  • @prasadvr6387
    @prasadvr6387 5 ปีที่แล้ว +5

    എല്ലാ സഭകളെയും യേശു സ്നേഹിക്കുന്നു. ഭിന്നിപ്പുകള് മറന്നു എല്ലാ സഭകളും ഒന്നിച്ചു കർത്താവിനെ ആരാധിക്കുവാൻ പിതാവായ ദൈവം ആഗ്രഹിക്കുന്നു. പെത്തെക്കോസ്തു കാരും കത്തോലിക്കരും ഒന്നിച്ചു കർത്താവിനെ ആരാധിക്കുന്ന കാലം വരുമോ !പിതാവായ ദൈവത്തിന്റെ ഈ ആഗ്രഹം നിറവേറ്റാൻ കത്തോലിക്കാ സഭ മുൻകൈ എടുക്കുമോ.

    • @niclavoseedanattu5036
      @niclavoseedanattu5036 5 ปีที่แล้ว

      പ്രസാദെ സഭകൾഅനേകംഉണ്ടെങ്കീലുംയേശുവീൻറ്റെസഭ യീലെശുശ്രുഷ അതായത്പുതീയനീയമസഭ അക്ഷരത്തീൻറ്റെതല്ല,ആത്മാവീൻറ്റെതത്രേ,ഈസഭയീൻകല്പീച്ചരണ്ട്.കൽപ്പനകൾ സ്നാനവും തീരുവത്താഴശ്രുശുഷ തീരുമേശഎന്നുംപറയും,ഈസഭയോട് കത്തോലീക്കാസഭയോജീക്കത്തീല്ല, ഞാൻവഴീയുംസത്യവുംജീവനുംഞാനാകുന്നു ഞാൻമുഖാന്തരംഅല്ലാതെആരുംപീതാവീൻറ്റെഅടുത്ത് എത്തുകയീല്ല,, തലയാകുന്നക്രീസതുവീൻറ്റെ ശരീരമാകുന്നഈസഭയെ എടുക്കപ്പെടുവാൻ ഈശോ അല്ല കർത്താവ് മടങീവരും ആമ്മേൻ !കർത്താവായ യേശുവേ വേഗംവരണമെ.... നീങൾലോകത്തീലെക്കെയുംപോയീസകല സ്രഷ്ഠീകളോടുംസസുവീശേഷംപറയുവാനുംസകലരെയുംശീഷ്യമാരാക്കുവാനുംഅവസാനമായീതൻറ്റെപ്രീയപ്പെട്ടശീഷ്യൻമാരോടുപറഞ്ഞത്,

    • @jeil4649
      @jeil4649 5 ปีที่แล้ว

      @@niclavoseedanattu5036
      സത്യം.. പക്ഷെ ...ആരുടെ വരുമാനം....?

    • @Paul-qe1jn
      @Paul-qe1jn 4 ปีที่แล้ว

      @@jeil4649 അങ്ങേര് വിശ്വാസത്തെ പറ്റിയല്ലേ എഴുതിയത് ? എക്കണോമിക്സ് പറഞ്ഞോ ?

  • @jeromcj706
    @jeromcj706 5 ปีที่แล้ว +3

    Amen prais the lord

  • @thomasbenny1
    @thomasbenny1 5 ปีที่แล้ว +3

    watch with 1.5x playback speed

  • @aneeshchully8549
    @aneeshchully8549 4 ปีที่แล้ว +6

    അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്‌, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു.
    ജ്‌ഞാനികളെന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌ അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു.
    റോമാ 1 : 21-22
    ദൈവവചനത്തിൽ കൂട്ടിചേർത്ത് PhD
    എടുത്തുകളഞ്ഞ് സ്വയം പണ്ഡിതരായവർ..ദൈവത്തെക്കാൾ അറിവുള്ളവർ...അമ്പമ്പോ

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും.

  • @lijivargheesevargheese8908
    @lijivargheesevargheese8908 5 ปีที่แล้ว +5

    God is good and great

  • @jobaithomas255
    @jobaithomas255 4 ปีที่แล้ว +1

    Rev. Father too much hard work and reposbilty upon you for our society don't take rest . in the name of Jesus Christ

  • @TheGodsonantony
    @TheGodsonantony 5 ปีที่แล้ว +4

    Praise the Lord. .

  • @savonatalkies636
    @savonatalkies636 5 ปีที่แล้ว +5

    God bless

  • @wilsyjose4141
    @wilsyjose4141 5 ปีที่แล้ว +2

    Ammen Halleluyah.Amen
    Lilly

  • @kavyanavyad5073
    @kavyanavyad5073 5 ปีที่แล้ว +4

    Amen

  • @gnelson8053
    @gnelson8053 4 ปีที่แล้ว

    Praise the Lord hallelujah sostram

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും...

  • @sajithaephraimeminentwelln542
    @sajithaephraimeminentwelln542 5 ปีที่แล้ว +2

    Can you explain roma 8:13

  • @sincyxavior4036
    @sincyxavior4036 4 ปีที่แล้ว +1

    Acha we are going through difficult times in view of health.please pray for us. Thanks

    • @betcysuniverse5152
      @betcysuniverse5152 4 ปีที่แล้ว

      He don't pray for you, please you pray to God he will listen your tears and prayers.

  • @chinnumathai5420
    @chinnumathai5420 5 ปีที่แล้ว +6

    wow soooooooooooooooooooo wonderful message thank you so much!!!!!!!!!!!!!! God bless you and bless you!!!!!!!!!!!!!!!!!!!!!! .

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว

      ഹല്ലേലുയ്യ

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും..

  • @antonydavid9199
    @antonydavid9199 4 ปีที่แล้ว

    പിതാവിനെ ഇഷ്ടം

  • @prjacobsaju
    @prjacobsaju 4 ปีที่แล้ว +1

    Blood of Jesus christ saves

  • @xaviers7334
    @xaviers7334 4 ปีที่แล้ว

    Nanni pithava

  • @josekallara6064
    @josekallara6064 5 ปีที่แล้ว +7

    Praise the lord hallelujah Jesus

  • @kevi4287
    @kevi4287 5 ปีที่แล้ว +4

    Holy spirit is in him for sure!

  • @alphonsafrancis809
    @alphonsafrancis809 5 ปีที่แล้ว +4

    Godblessyou

  • @josekmcmi
    @josekmcmi 5 ปีที่แล้ว +2

    What about what Frs Vattay and Valamnal do? How do we discern what is from God and what is not? Why don't all charismatic preachers heal all the sick people in all hospitals?

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      Jose Kariamadam. Why all medicines is not helpful for all the sick. So many medicines are not working/effective properly for many patients. Why. So you better stop asking these, and ask yourself If you have time. And please read HOLY BIBLE then you will get the answer. And try to respect others please.

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും...

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഡോക്ടർ നിന്ന് സൗഖ്യം ആവശ്യം ഉളളവർ ഡോക്ടർ പോയി കനും അല്ലാതെ ഡോക്ടർ രോഗി തേടി ഇരങ്ങാർ ഇല്ല. അൽഭുതം ചെയ്യാൻ വിശ്വാസം പ്രഘോഷകരിൽ നിന്ന് സൗഖ്യം വേണം എങ്കിൽ എളിമപേറ്റ് അവരുടെ അടുത്ത് പോകണം. അതിന് ഇജ്ജതി അഹങ്കാര മനസ്സ് ായി ജീവിച്ചാൽ ഡോക്ടർ ക്ക് പോലും അവരെ സുഖപ്പെടുത്താൻ പറ്റില്ല, അവർ ദൈവത്തിൻറെ മനസ്സ് കൂടെ ഇരിക്കുന്ന അൽഭുതം ചെയ്യാൻ നിയഗിച്ച പ്രഘോഷകരെ അഹങ്കാരം കൊണ്ട് കളിയാക്കുന്ന കൊണ്ട് തന്നെ.

    • @tnt7298
      @tnt7298 3 ปีที่แล้ว

      ദൈവം കൂടി തീരുമാനിക്കണം മരുന്ന് നിന്നിൽ ഫലം ചെയ്യാൻ.നിന്നെ പോലെ അഹകരം ഉള്ളവർക്ക് ദൈവം പുറം തിരിഞ്ഞ് നിക്കും

  • @jacobcc9514
    @jacobcc9514 5 ปีที่แล้ว +1

    എത്രയോ വലിയ സത്യമാണ് പ്രഘോഷിക്കപ്പെടുന്നത്! ദൈവസഭ കെട്ടിയടച്ച തോട്ടമാണ്. അതിന്റെ ഒരേയൊരു വാതിൽ യേശുക്രിസ്തുവാണ്. ആ വാതിലിലൂടെ അകത്തുകടക്കുവാനുള്ള ഏകമാർഗ്ഗം അപ്പ.പ്രവ.2:38 ആണ്. അത് അനുസരിച്ചു അകത്തുകയറിയില്ലെങ്കിൽ യേശുവേ, യേശുവേ, എന്നു വിളിച്ചു ആർക്കുന്ന ജനസഞ്ചയവും അവരെ നയിക്കുന്ന നേതാക്കന്മാരും മത്തായി, 7:22 കേൾക്കേണ്ടിവരും.അത് സംഭവിക്കാതിരിക്കട്ടെ.

  • @ritajames7385
    @ritajames7385 5 ปีที่แล้ว +2

    Y not restricting priests those who gave wrong preaching..there should b a cell to watch the preaching of priests those who gave regular preachings which influence people a lot

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว +1

      ഹല്ലേലുയ്യ, പരിശുദ്ധാത്മവ് തീർച്ചയായും നയിക്കും

    • @sunishsrambickal4022
      @sunishsrambickal4022 4 ปีที่แล้ว

      Good Friday today 2020 thanks pathiri

    • @sunishsrambickal4022
      @sunishsrambickal4022 4 ปีที่แล้ว +1

      Good Friday today 2020 thanks pathiri

  • @petersalimkumar1192
    @petersalimkumar1192 5 ปีที่แล้ว +1

    പ്രത്യേകിച്ച് നിങ്ങൾ ധ്യാന കേന്ദ്രം കാണിക്കുന്ന അത്ഭുതം

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว +2

      Peter Salim kumar thangaludey name thanney oru athbuthamanallo.

    • @nba9680
      @nba9680 4 ปีที่แล้ว

      Yes

    • @robitroy872
      @robitroy872 2 ปีที่แล้ว

      എന്തുവാ ഉദ്ദേശിച്ചത്

  • @lijivargheesevargheese8908
    @lijivargheesevargheese8908 5 ปีที่แล้ว +5

    Praisthalord ,AMEN

  • @siljomj3023
    @siljomj3023 5 ปีที่แล้ว

    Pamplani achante more vedeos

  • @jacobcc9514
    @jacobcc9514 4 ปีที่แล้ว +2

    അപ്പൊ. പ്രവ. 2:38 അനുസരിക്കാതെ എങ്ങനെയാണ് യേശുവുമായി ഐക്യപ്പെടുക? ജന്മനാൽ പാപത്തിൻ്റെ പാളയത്തിൽ ആയിരിക്കുന്ന മനുഷ്യൻ യേശു ക്രിസ്തുവിനാൽ വീണ്ടെടുക്കപ്പെടുക എന്നതാണ് രക്ഷിക്കപ്പെടുക എന്നതിൻ്റെ അർത്ഥം. അതിനുള്ള ഏക മാർഗ്ഗമാണ് അ.പ്രവ.2:38.

  • @binoyvargheese5744
    @binoyvargheese5744 5 ปีที่แล้ว +5

    Praise the lord
    Hallelujah

  • @sheelajoseph9531
    @sheelajoseph9531 5 ปีที่แล้ว +1

    very god amusing

  • @amalat4815
    @amalat4815 5 ปีที่แล้ว +2

    Pithavei hai nice

  • @rijojoseph3525
    @rijojoseph3525 5 ปีที่แล้ว +4

    ഈലോക സൃഷ്ടി തന്നെ പിതാവായ ദൈവം ചെയ്ത അത്ഭുതം മാണ്. ക്രിസ്തു വിനു മുൻപ് ഇതു സംഭവിച്ചു. മീൻസ് ക്രിസ്തു വിനു മുൻപ് പിതാവിനാൽ ലോക സൃഷ്ടിക്കപ്പെട്ടു. യേശു വിന്റെ ജനന ത്തിനു മുൻപ് പ്രവാചകരും ദൈവം നേരിട്ടും ഈ ലോകത്തിൽ അനേകം അത്ഭുതം ചെയ്തു വചനം തന്നെ സാക്ഷി. എന്നാൽ പിശാചിന് വെള്ളം വൈൻ ആക്കാൻ സാധിച്ചിട്ടുണ്ടോ? ചില മനുഷ്യരിൽ പ്രലോഭനം ഉണ്ടാക്കി വഴിതെറ്റിച്ചു ദൈവം വിരുദ്ധമായി പലതും ചെയ്തു സാത്താൻ. ഓർക്കുക ഈലോക രക്ഷകൻ യേശു മാത്രം....

    • @sojanjoseph9699
      @sojanjoseph9699 5 ปีที่แล้ว

      Your understanding of Christ Jesus is incomplete because you mentioned that everything created by GOD the Father alone and universe created before Christ, but Christ was with GOD (Holy Trinity)
      John chapter 1 versus 1:5
      Hebrews chapter 1 versus 3
      Revelation chapter 22 versus 13
      Deuteronomy chapter 32 versus 43
      Revelation chapter 4 versus 11
      Philippians chapter 2 versus 6-7
      Etc etc

    • @shebinittiyachan8641
      @shebinittiyachan8641 5 ปีที่แล้ว

      Jesus was present when Father did the creation. John 1: 1. Genesis 1:26, God said, Let us make humankind. Plural because Jesus was present.

    • @LibinBaby
      @LibinBaby 5 ปีที่แล้ว

      Name God is a generic term but true living God has an identity which is Yahwe also known as Yahova.. it's never specified anywhere in POC Catholic Bible

  • @paulmd6637
    @paulmd6637 5 ปีที่แล้ว +2

    Good Message

  • @jayj3782
    @jayj3782 4 ปีที่แล้ว +1

    Exodus chapter 20 - 10 commandments - 2 nd commandment -"Idol worshippers /Mediators will be punished up to 3-4 generations ". So Idols of mary, Infant Jesus , antony, george etc - novana , candles etc against 2 nd commandment . It connect with local negative spirits. Not with The God.
    The Bible says - "The God is spirit" Not in idols. Our Parents didn't studied such truths .
    Even catholic group mis guided our parents and even old priests . Now Pray to The God for errors and correct the errors and direct Italy and Pope to come back to Jesus Christ and Father God.

  • @jennypeter2548
    @jennypeter2548 5 ปีที่แล้ว +7

    Bishop I liked your talk . but didn't like ur comment about latin language. it's heavenly ,beautiful and powerful .above all it's our lords (lion of judahs) official language .

    • @rominproy458
      @rominproy458 5 ปีที่แล้ว +1

      Jenny Peter latin language is holy, it was used by romans, thats how roman church uses it.But the language of jesus was aramaic and his adoration language was hebrew

    • @secilrods5170
      @secilrods5170 4 ปีที่แล้ว

      who said latin is language used by jesus , language of jesus is Aramaic

  • @rinydenny4964
    @rinydenny4964 5 ปีที่แล้ว

    AMEN

  • @aniljohn4627
    @aniljohn4627 5 ปีที่แล้ว +2

    Then who is wife

  • @001O1-h5i
    @001O1-h5i 4 ปีที่แล้ว

    എല്ലാം യഹോവയിൽ നിന്ന്
    അങ്ങിനെ വിശ്വാസി

  • @babyyyfff
    @babyyyfff 2 ปีที่แล้ว

    ❤❤💞💞🥰🥰🙏🏻🙏🏻🙏🏻👍👍👍👌👌💐💐💐🌹🌹🌹🌷🌷🌻🌻🌼🌼🌸🌸🌺🌺

  • @AmericanAmbience
    @AmericanAmbience 5 ปีที่แล้ว +5

    Bishop train some aopologetics against atheistic and islamic fundamentalists to answer and defend christian faith and church.

  • @soosammasibichan8577
    @soosammasibichan8577 5 ปีที่แล้ว +6

    ഒരു അച്ഛൻ ആയിരുന്നു എങ്കിൽ ഷമിക്കാ മായിരുന്നു ഒരു മെത്രാൻ ഇങ്ങനെ പാവം ജനങ്ങളെ വിഡ്ഢി കാലാക്കരുത് മെത്രാനെ ഒരു കാര്യം ചോദിച്ചു കൊള്ളട്ടെ പത്രോസേ നീ പാറയാകുന്നു എന്നൊരു വചനം ബൈബിളിൽ എവിടെ യെങ്കിലും കാണിച്ചു തരാമോ പറ്റില്ല അങ്ങനെ ഒരു വചനം ബൈബിളിൽ ഇല്ല അപ്പോൾ ആരാണ് ജനത്തെ തെറ്റ് പഠിപ്പിക്കുന്നത് മെത്രാൻ പറഞ്ഞല്ലോ പാറ മേൽ ഭവനം പണിതാൽ ഏതു പ്രതികൂലവും വന്നാലും അത് വീഴില്ല അപ്പോൾ നാം ആരുടെ മേലാണ് ഭവനം പണിയേണ്ടത് പത്രോസിന്റെ മേലോ യേശുവിന്റെ മേലോ ഞാൻ അല്ലാതെ മറ്റൊരു പാറ ഉണ്ടോ അങ്ങനെ ഒരു തത് നെയും എനിക്ക് അറിയില്ല എന്ന് ഏശയ്യ പുസ്തകത്തിൽ പറയുന്നു ഉൽ പത്തി മുതൽ വെളിപ്പാട് വരെ നോക്കിയാൽ പാറ എന്നത് ക്രിസ്തുവിനെ സൂചിപ്പിക്കുന്നതായി കാണാം ഇതിൽ പറഞ്ഞല്ലോ ഭവനം പണിയുമ്പോൾ അടിസ്ഥാനം ഈ ശോ ആയിരിക്കണം എന്ന് അപ്പോൾ അടിസ്ഥാനം പത്രോസിനും ഈ ശോ യ്ക്കും ആകാൻ പറ്റുമോ പിന്നെ ഇവിടെ ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും ഈ ശോ പറഞ്ഞത് പത്രോസേ നീ പത്രോസാകുന്നു ഈ പാറ മേൽ ഞാൻ എന്റെ സഭയെ പണിയും ഈ പാറ എന്ന് യേശു ഉദ്ദേശിച്ചത് യേശുവിനെ ആണ് ഇത് ശയാണോ എന്ന് അറിയാൻ മറ്റൊരു വചനം നോക്കാം യോഹന്നാൻ ന്റെ സുവിശേഷം രണ്ടിന്റെ പത്തൊൻപത് ഈ ദേവാലയം നശിപ്പിക്കുവിൻ മൂന്ന് ദിവസം കൊണ്ട് ഞാൻ അതിനെ പണിയും ഇത് ജെറുസലേം ദേവാലയം ചൂണ്ടി കാണിച്ചാണ് യേശു പറഞ്ഞത് എന്നാൽ ഉദ്ദേശിച്ചത് തന്റെ ശരീരത്തെക്കുറിച്ചാണ് രണ്ടു സ്ഥലത്ത് ഈ എന്നു ചൂണ്ടി കാണിച്ചിരിക്കുന്നത് കാണാം പിന്നെ യേശു അടിസ്ഥാനം പാറ മേൽ ആയിരിക്കണം എന്നു പറഞ്ഞത് ഈ ലോകത്തിലെ വീടുകളെ കുറിച്ചോ കെട്ടിടങ്ങളെ കുറിച്ചോ അല്ല ഹൃദയത്തിൽ യേശു വസിക്കുന്ന നമ്മളാകുന്ന ഭാവനത്തെക്കുറി ചാണ് യേശു നമ്മിൽ ഉണ്ടെങ്കിൽ ജീവിതത്തിൽ എന്ത് പ്രശ്നം വന്നാലും നാം തകരില്ല പിന്നെ കുമ്പസാരം അതിനെക്കുറിച് ബൈബിൾ ഇങ്ങനെ പഠിപ്പിക്കുന്നു തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നും അകറ്റാൻ കഴിവുള്ളവനാകയാൽ അവനു യേശു എന്നു വിളിക്കണ അം ഭൂമിയിൽ പാപങ്ങൾ അകറ്റാൻ മനുഷ്യ പുത്രന് അധികാരം ഉണ്ട് എന്നു മറ്റൊരിടത്തും പറഞ്ഞിരിക്കുന്നു ഇനി അപ്പസ്തോലനാ പ്രവർത്തനത്തിൽ ഇങ്ങനെ കാണുന്നു പണം കൊടുത്തിട്ടു പത്രോസിനോട് ഉം മറ്റും പരിശുതാതമാവിനെ വേണമെന്ന് പറഞ്ഞ ശീമോനോട് പത്രോസ് പറഞ്ഞു ദൈവത്തിന്റെ ദാനം പണത്തിനു വാങ്ങി കൊള്ളാമെന്ന് നീ നിരൂപിക്കകൊണ്ട് നിന്റെ പണം നിന്നോടുകൂടി നശിച്ചു പോകട്ടെ നിന്റ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലത്ത് അതുകൊണ്ട് ഈ കാര്യത്തിൽ നിനക്ക് പങ്കും ഓഹരിയും ഇല്ല നീ ഈ വഷളതം വിട്ടു മാനസാന്തരപ്പെട്ട് കർത്താവിനോട് പ്രാർത്ഥിക്ക് ഒരു പക്ഷേ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചു കിട്ടുമായിരിക്കും നോക്കണേ നിങ്ങൾ ആദ്യത്തെ മാർപ്പാപ്പ എന്നുപറയുന്ന പത്രോസുപോലും പറയുന്നത് കേട്ടോ പാപം കർത്താവിനോട് ഏറ്റുപറയാൻ മാർപ്പാപ്പയ്ക്ക് പറ്റാത്തത് അച്ഛൻ മാർക്ക് പറ്റുമോ പ്രിയ വിശ്വാസികളെ വചനം ഇങ്ങനെ പറയുന്നു യഹോവയുട പുസ്തകത്തിൽ തപ്പി നോക്കുവിൻ അവിടെ ഒന്നിനെക്കുറിച്ചും എഴുതാത്ത തായില്ല സത്യം നിങ്ങളെ സ്വതന്ത്രരാകും സത്യം വചനമാണ് വചനം ദൈവമാണ്

    • @diduget
      @diduget 4 ปีที่แล้ว +1

      Meaning of Peter in Greek is rock, meaning of Simon in hebrew is also rock. The Catholic church is the one and only church established by Jesus.

    • @antonyjoseph9116
      @antonyjoseph9116 4 ปีที่แล้ว

      തടിച്ച് കൊഴുത്ത് നാടൻപന്നിയെ പോലെ ചീർത്തിരിക്കുന്ന പാമ്പ് (പാംപ്ലാനി) കള്ളത്തരം എഴുതകയും പൊള്ളത്തരം വിളിച്ചു പറയുകയും ചെയ്യുന്ന ഒരു വിശപ്പാണ്. ഇയ്യാൾ എഴുതിയ ബൈബിൾ വ്യാഖ്യാനത്തിൽ ഇസ്രായേൽ ജനം ചെങ്കടൽ കടക്കുന്നതിനെ പറ്റി എഴുതിയിരിക്കുന്നതിങ്ങനെ :
      അവർ ചെങ്കടൽ മുറിച്ച കടന്നിട്ടൊന്നുമില്ല. കടലിൻ്റെ അറ്റത്തുള്ള ആഴം കുറഞ്ഞ ചതപ്പുനിലത്തിൽ കൂടി അവർ അക്കരെ കടന്നു വ ത്രെ. അവിടെ മുട്ടറ്റം വരെയുള്ള ചതപ്പുനിലത്തിൽ കൂടി അവർ കടന്നു പോയി. എന്നാൽ പിന്നാലെ വന്ന ഫറവോയുടെ കുതിരപടയാളികൾ ആ ചതപ്പുനിലത്തിൽ മുങ്ങിമരിച്ചു വെന്നു ഈ പണ്ഡിത ശിരോമണി എഴുതി വെച്ചു. ഇയാളുടെ പാണ്ഡിത്യം എവിടെ നില്ക്കുന്നു ?
      പിന്നീട് ചെങ്കടലിൻ്റെ മദ്ധ്യത്തിൽ നിന്ന് ഗവേഷകർ 3000 വർഷം മുമ്പുള്ള രഥങ്ങളുടെ ചക്രങ്ങളൂം കുതിര ലാടങ്ങളും കണ്ടെടുത്തു. ഇഞ്ചനാനിയെ ഒരു മുസ്ലിം പയ്യൻ ബാപ്പ എന്നു വിളിച്ച പോലെ ഈ പാമ്പിനെയുo ജനക്കൂട്ടത്തിൽ നിന്ന് അപ്പച്ചാ അല്ലെങ്കിൽ ചാച്ചാ എന്ന് ഏതെങ്കിലും പയ്യൻ വിളിച്ചാൽ അദ്ഭുതപ്പെടേണ്ട. കാരണം ഈ പാമ്പ് പലയിടത്തും വിത്ത് വിതച്ചിട്ടുണ്ട്. വളക്കൂറുള്ള മണ്ണിൽ വിതച്ച വിത്ത് മുളക്കാതിരിക്കില്ലല്ലോ.

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      Soosamma Sibichan, even our LORD JESUS CHRIST forgive to every one. The one who believe in him or pretending believe in him can’t forgive. Hmmm what kind of HOLY BIBLE are you reading. Bless you

    • @jojigeorge2816
      @jojigeorge2816 4 ปีที่แล้ว

      പെന്തോകളും എമ്പരോർ എമ്മാനുൽ കാരും കിടന്നു കുരു പൊട്ടികുന്നുന്നു..😀😀

    • @sunishsrambickal4022
      @sunishsrambickal4022 4 ปีที่แล้ว

      Soosamma Sibichan bible vayiku mone

  • @tonynambadan6826
    @tonynambadan6826 5 ปีที่แล้ว +6

    വചനം അനുസരിക്കുന്നത് പാറമേൽ വീട് പണിയുന്നതിനോട് ഉപമിചെങ്കിൽ .വിശ്വിച്ചതിന് ശേഷം വേണം മാമോദീസ എന്ന് ബൈബിൾ പറയുബ്ബോൾ കൊച്ച് കുട്ടിയെ മാമോദീസ മുക്കുന്നു .വി(ഗഹം പാടില്ല എന്ന് പറയുബ്ബോൾ വി(ഗഹത്തിൻ്റെ മുൻപിൽ മുട്ട് മടക്കി (പാത്ഥിക്കുന്നു .മറ്റാരിലും രക്ഷയില്ല യേശുവിലല്ലാതെ എന്ന് പറയുബ്ബോൾ മരിച്ച് പോയവരോട് (പാത്ഥിക്കുന്നു .വീണ്ടും ജനിക്കാതെ ആരും സ്വർഗരാജൃം അവകാശമാക്കുകയില്ല എന്ന് പറയുബോൾ 100 രൂപയ്ക്ക് യേശുവിനെ പിന്നേയും ബലി അർപിച്ച് ഏഴിൻ്റെ അന്നും അന്ന് പോയില്ലെങ്കിൽ 200 രൂപയ്ക്ക് പാട്ട് ബലി അർപിച്ച് 41 ൻ്റെ അന്നും സ്വർഗത്തിൽ കയറ്റിവിടും എന്ന് പറഞ്ഞ് ജനത്തെ പറ്റിച്ച് മാനസ്സാന്തരപെടാതെ കാശ് കൊട്ത്ത് സ്ർഗത്തിൽ പോകാം എന്ന് പറ്റിക്കുന്നവരോടാണ് കർത്താവേ എന്ന് വിളിച്ചിട്ട് കാരൃമില്ല എന്ന് പറയുന്നത് .മെ(താൻ വിവാഹം കഴിച്ച് മക്കളെ നല്ല രീതിയിൽ വളർത്തുന്നവരാകണം എന്നും വിവാഹം വിലക്കരുത് എന്നും വിവാഹം വിലക്കുന്നത് പിശാചാണെന്നും ബൈബിൾ പറയുന്നു

    • @sojanjoseph9699
      @sojanjoseph9699 5 ปีที่แล้ว +2

      These comments and question are from typical Pentecostal groups because these questions are main teaching and preaching of Pentecostal ideology, these questions are answered in so many times , these questions are typical Pentecostal comments when they see any body who are not belong to your ideology
      These questions revealed Pentecostal groups ignorance about Bible because they understand and learn what a typical Pentecostal pastors says.
      These questions are only crap and repeatedly asking without trying to learn independently and reasoning and also understand Bible in literally and not in spirit of letters.
      You can find answers of your questions from so many classes in TH-cam channel and TV program if you want ,
      It is normal habit of Pentecostal people
      Instead of peeping into others house please look into your house what has been going on in your church and ideology without any doctrines
      Each pastor intrepreting Bible according to circumstances and his interest
      If you are in Pentecostal church please follow your ideology and good work in confirmity with faith and not judges others

    • @mathainiravil9912
      @mathainiravil9912 5 ปีที่แล้ว +1

      Please study bible deeply

    • @mariabanerjee6171
      @mariabanerjee6171 5 ปีที่แล้ว

      " രക്ഷ " എന്നാൽ നരകശിക്ഷയിൽ നിന്നുള്ള വിടുതൽ. ഈ രക്ഷ ക്രിസ്തുവിന്റെ ക്രോസ്സ് ലെ മരണത്തിൽ വിശ്വസിക്കുന്നത് കൊണ്ടു മാത്രമേ കിട്ടുകയുള്ളു. ആ മരണം എന്റെ പാപത്തിനു വേണ്ടിയുള്ള ശിക്ഷയായിരുന്നു. എനിക്ക് വേണ്ടി ക്രിസ്തു അത് അനുഭവിച്ചു നരകത്തിൽ നിന്ന് എനിക്ക് വിടുതൽ തന്നു എന്ന് വിശ്വസിക്കുന്നവർക്കാണ് രക്ഷ kittunnathu.

    • @OLIVEAPOLOGETICS
      @OLIVEAPOLOGETICS 5 ปีที่แล้ว +1

      @@sojanjoseph9699,നന്ദി,മുറിപ്പെടുത്താതെ, മറുപടി കൊടുത്തതിന്. അനേകായിരങളെ ഇത്തരത്തിൽ സഹായിക്കാൻ ഈശോ ഇടയാക്കട്ടെ

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      If your son or daughter born in abnormal conditions, how they can get baptized with believe. Those innocent kids go to hell as per Protestant believe. Bless you brother and open your eyes

  • @ninanke5272
    @ninanke5272 4 ปีที่แล้ว +1

    Kelkan chilvu onnumillallo .
    Paryanm .you do good work

  • @santygeorge2025
    @santygeorge2025 4 ปีที่แล้ว

    Can devil do good things to us?

    • @മതംഇല്ലാത്തദൈവംസ്നേഹം
      @മതംഇല്ലാത്തദൈവംസ്നേഹം 4 ปีที่แล้ว

      "കർമലമലയേറ്റം ഒരു ഇരുണ്ട രാത്രി " എന്ന ഗ്രന്ഥം വായിച്ചാലും

    • @ThomasM7604
      @ThomasM7604 4 ปีที่แล้ว +1

      പിശാചിൽ നിന്നും നന്മ വരുന്നില്ല. പക്ഷെ ചൂണ്ടയിൽ കോർക്കുന്ന ഇര പോലെ നമുക്ക് നല്ലതെന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾ അവൻ ചെയ്തേക്കാം. പക്ഷെ വചനം പറയുന്നു 'പിശാച് വരുന്നത് കൊല്ലാനും, മോഷ്ടിക്കാനും, നശിപ്പിക്കാനുമാണ്.

    • @ThomasM7604
      @ThomasM7604 4 ปีที่แล้ว

      ദൈവ വചനം വായിക്കാൻ ഉണ്ട്. താങ്കൾ പറഞ്ഞ ഗ്രന്ഥം താങ്കൾ തന്നെ പാരായണം ചെയ്താലും

    • @മതംഇല്ലാത്തദൈവംസ്നേഹം
      @മതംഇല്ലാത്തദൈവംസ്നേഹം 4 ปีที่แล้ว

      @@ThomasM7604 ഞാൻ ഒരു ചോദ്യത്തിന് മറുപടി ആയി ഒരു ഗ്രന്ഥം വായിക്കാൻ പറഞ്ഞു; അത് സഹോദരനെ അസഹിഷ്ണുവാക്കി എങ്കിൽ മാപ്പ്; ഞാൻ സഹോദരനെ ഉദ്ദേശിച്ചിട്ടില്ല ,

    • @മതംഇല്ലാത്തദൈവംസ്നേഹം
      @മതംഇല്ലാത്തദൈവംസ്നേഹം 4 ปีที่แล้ว

      @@ThomasM7604 th-cam.com/video/FwUN33xN__8/w-d-xo.html

  • @johnsantony4697
    @johnsantony4697 5 ปีที่แล้ว +4

    💖💖💖

  • @philominaabraham7286
    @philominaabraham7286 4 ปีที่แล้ว +3

    Pon nacha youtubil ninnum pokalle

  • @reygongomez8602
    @reygongomez8602 5 ปีที่แล้ว

    Please don’t call anyone pitave(father)bcoz we have only one father swargasthanaya pitavu
    Contact if you want to know more

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว +1

      Reygon GOMEZ better you contact your own biological father. Then ask him what you suppose to call him. Bless you

  • @thewyner6828
    @thewyner6828 4 ปีที่แล้ว

    കുഴിമാടം....

  • @toms5050
    @toms5050 3 ปีที่แล้ว

    "Do the will of the Father God ". Very easy to say like that. But what is exactly going on in catholic religion?. Even this Bishop is a best example??. Did he change his people according to that scripture words.??. No nothing. Then what is the meaning?. Who is living like that?. Very Very Very easy to lecturing in the pulpit. But even this Bishop don't know what is that?.

  • @thewyner6828
    @thewyner6828 4 ปีที่แล้ว

    യേശു ഒരുകുരിശാണ്...കുരിശുമാതാവും.. ലോകത്തിനു ഒരു കുരിശ്..

    • @babyyyfff
      @babyyyfff 2 ปีที่แล้ว +1

      Podadis

  • @bijupeters996
    @bijupeters996 5 ปีที่แล้ว +1

    Ecumenism is new age movement.

    • @sojanjoseph9699
      @sojanjoseph9699 5 ปีที่แล้ว +1

      Ecumenism isn't new things
      Early church councils were Ecumenical council eg.Church of Jerusalem,church of Rome, church of Constantinople, church of Antioch, church of Alexandria, church if the East

  • @bonnyjacob3469
    @bonnyjacob3469 5 ปีที่แล้ว +1

    Gy t

  • @Manjapra
    @Manjapra 5 ปีที่แล้ว +4

    ഇപ്പോ തന്നെ നിങ്ങൾ എറണാകുളം ബിഷപ്പ് ഹൗസിലേക്ക് ചെല്ലു പുരോഹിതർ സമരം നടത്തുന്ന കാഴ്ച കാണാം: നാട്ടുകാരെ ഉപദേശിക്കുന്നതിലും നല്ലത് പുരോഹിതരെ ഉപദേശിക്കുന്നതാ

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      ANOOP STEPHEN. Sahodaranodu upadesam sweekarikan aarengilum beeshanipeduthiyo. Venanengi eduthal mathi. Bless you

    • @babyyyfff
      @babyyyfff 2 ปีที่แล้ว

      👎👎👎👎👎👎👎💨💨💨💨💨💨

  • @wolfwallstreet6339
    @wolfwallstreet6339 5 ปีที่แล้ว +2

    ,കാതോലിക്കാർക്കും പെന്റക്കൊസ്റ് രീതികൾ ആയി .

    • @secilrods5170
      @secilrods5170 4 ปีที่แล้ว

      now the whole world knows Pentecost , they are a bunch who are after 10 percentage
      so many have left Pentecost
      dont you know that ?

  • @abrahammathew9199
    @abrahammathew9199 4 ปีที่แล้ว

    TH-cam
    Pants if

  • @jayj3782
    @jayj3782 5 ปีที่แล้ว +1

    Catholic People coming out of it due to many reasons, etc.
    1. "Apostolic church" in new testament. "Priest hood" in old ​​Testamnet for Jews.Not for followers of Jesus Christ. New Priest hood - not connected with
    the God
    2. "Idol worshippers " punished up to 4 generations.- Exodus chapter 20- 10 commandments. All such "non saint idols" come under it.(Bible says "It creates and connect with local spirits of the land".) so catholic families suffer a lot.
    Born again /Pentecost Interpret The Bible correctly. How can you say Bible is not important?

    • @channelaccount596
      @channelaccount596 4 ปีที่แล้ว

      Jay J building statue is not idol worship.

  • @tcmathew2289
    @tcmathew2289 3 ปีที่แล้ว

    അൽഭുതം ഫറവോൻടേ മെത്റാനും ചെയ്യും അവരും 9 അൽഭുതം ചെയ്യ്ത്.ഇവിടേ ദൈവം ആദൃം കൊടുത്തത് 10 കല്പന അത് അനുസരിക്കത്തവൻ ആരായലൂം സൊർഗ്ഗത്തിൽ പോകത്തില്ലാ. തിരുമേനി അനുസരീക്കുന്നുൻടോ.അത് കൊൻടാണോ പിണറായി വിജയൻ നികൃഷ്ടജീവി എന്നു വിളിച്ചത്.

  • @francysijosijo796
    @francysijosijo796 4 ปีที่แล้ว +1

    യേശുക്രിസ്തു മതത്തിനുള്ളിൽ നിന്നല്ല ഇതെല്ലാം പറഞ്ഞത്

    • @babyyyfff
      @babyyyfff 2 ปีที่แล้ว

      👎👎👎👎👎👎

  • @emmanulemmanuelgoodnewsson6401
    @emmanulemmanuelgoodnewsson6401 4 ปีที่แล้ว

    വിഗ്രഹരാധനയും യേശുവിൽ നിന്നുമല്ല

    • @babyyyfff
      @babyyyfff 2 ปีที่แล้ว

      Podapooooooodisss

  • @joythomasvallianeth6013
    @joythomasvallianeth6013 4 ปีที่แล้ว +1

    He is the same person who was asking the nuns in a meeting that they should support Franco Mulakkal. I have seen that TH-cam video sometime back.How can Syro- Malabar church continue to
    retain him as a bishop if the church still thinks that they value the teachings of christ ? No wonder this church does not follow any of the teachings of christ any more especially when you have such immoral people in their leadership ! I have seen him take classes for the youth on ethics and morality on Shalom TV. What morality he is trying to teach them. I pity all those Catholics who listen to his teachings. Any person in his right sense would have boycotted him. When some one is supporting a person like Franco Mulakkal, then you should start suspecting his moral side also. Anyway birds of the same feather flock together !

  • @TheMultiterminator
    @TheMultiterminator 4 ปีที่แล้ว +1

    pentecosukar roman katholikarude business pidikunu, ayinanu ella adayalangalum kristhuvil ninala, roman katholikan cheyunath mathram aanu

    • @Paul-qe1jn
      @Paul-qe1jn 4 ปีที่แล้ว

      Ho, bhayankaram thanne !
      Secular protestant aano ?

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      @@Paul-qe1jn athenthanavo

    • @Paul-qe1jn
      @Paul-qe1jn 4 ปีที่แล้ว

      @@TheMultiterminator കത്തോലിക്ക ക്രിസ്ത്യാനിയും അല്ല, പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യൻ വിശ്വാസിയും അല്ല.
      പക്ഷേ നല്ല 916 പ്രൊട്ടസ്റ്റന്റ് ടോക്കിങ് പോയ്ന്റ്സ് നിരത്തും. ആ പ്രതിഭാസം.

    • @Paul-qe1jn
      @Paul-qe1jn 4 ปีที่แล้ว

      പക്ഷേ ഇപ്പോ കണ്ടിട്ട് പ്രൊട്ടസ്റ്റന്റ് ആവാൻ ചാൻസ് ഉണ്ട്.

    • @TheMultiterminator
      @TheMultiterminator 4 ปีที่แล้ว

      @@Paul-qe1jn aanoda mone

  • @bijubiju4322
    @bijubiju4322 5 ปีที่แล้ว +1

    അച്ഛാ അച്ചനാണോ ജോബിന്റെ പൂസ്ത്തകം എഴുതിയത്.??

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว

      Biju Biju.achan anginey paranjuvo. Kelkaththum parayuka oru rasam alley brother. Bless you brother

    • @nba9680
      @nba9680 4 ปีที่แล้ว

      Alla ninta father annoo

    • @sunishsrambickal4022
      @sunishsrambickal4022 4 ปีที่แล้ว

      Biju Biju alla mone Annu Fr janichilla

    • @babyyyfff
      @babyyyfff 2 ปีที่แล้ว

      Poda

  • @petersalimkumar1192
    @petersalimkumar1192 5 ปีที่แล้ว +1

    അത് ശരിയാ ഫ്രാങ്കോ യെ സ്മരിച്ചാൽ മതി . പോടോ

    • @kunjoonj1
      @kunjoonj1 4 ปีที่แล้ว +3

      Peter Salim kumar sahodaraney Daivam anugrahikattey.

    • @sunishsrambickal4022
      @sunishsrambickal4022 4 ปีที่แล้ว

      Peter Salim kumar ni vilichath vittile areya

    • @babyyyfff
      @babyyyfff 2 ปีที่แล้ว

      👎👎👎👎👎👎

  • @rosammajoseph1640
    @rosammajoseph1640 4 ปีที่แล้ว +2

    Thank you Jesus.

  • @valsalakrishnadas9247
    @valsalakrishnadas9247 5 ปีที่แล้ว +11

    Praise the Lord

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @sunnyjoseph3234
    @sunnyjoseph3234 2 ปีที่แล้ว

    God bless

  • @RajeshRajesh-ok1pk
    @RajeshRajesh-ok1pk 5 ปีที่แล้ว +1

    Amen

  • @babyyyfff
    @babyyyfff 2 ปีที่แล้ว

    ❤❤❤💞💞💞🥰🥰🙏🏻🙏🏻🙏🏻🙏🏻🌺🌺🌺🌸🌸🌸🌼🌼🌼🌻🌻🌻🌷🌷🌷🌹🌹🌹💐💐💐🙏🏻🙏🏻🙏🏻🙏🙏🙏

  • @bobanmaliakkal9777
    @bobanmaliakkal9777 5 ปีที่แล้ว +5

    Praise the Lord

    • @tnt7298
      @tnt7298 3 ปีที่แล้ว

      ഇവിടെ തിരുമേനി അച്ചൻമർക് അസൂയ കടി, മറ്റുള്ള അൽഭുതം ചെയ്യാൻ തക്ക വിശ്വാസ പ്രഘോഷക്കോട് കിട്ടുന്ന ബഹുമാന കണ്ടു അസൂയ മൂത്ത thu അല്ലെ സത്യം. യേശുവിൽ ആഴത്തിൽ വിശ്വാസം ഉളളവർ അൽഭുതം ചെയും എന്ന് തന്നെ ആണ് വചനം പറയുന്നു അത് കൊണ്ട് അവരുടെ സ്ഥാനം നിങ്ങളിൽ മേലെ ആണ്. ബൈബിൾ പ്രവാചകർ charismatic ആയിരുന്നു എന്നത് അവർ പുരോഹിതർ വിമർശിച്ച് എന്നത് മറക്കരുത് (പ്രവാചകർ ഇന്നത്തെ കരിസ്മാറ്റിക് പോലെ തന്നെ ഉള്ള തുറന്നു ദൈവത്തെ സ്തുതിച്ചു ഇരുന്നു, അൽഭുതം ചെയ്തിരുന്നു എന്നത് ദൈവ ഹിത പ്രകാരം ജീവിച്ച് ഇരുന്നു എന്നത് മറക്കരുത്), അത് നിങൾ പള്ളീൽ അത്തരം ഭാഗം വായികുകാ ഇല്ല , നിങ്ങളുടെ മൂടി തങ്ങി സ്തുതി പടക വിശ്വാസികൾ ആ ഭാഗങ്ങൾ ഒട്ടും വയികുകാ ഇല്ല. എന്നൽ കരിസ്മാറ്റിക് അച്ഛന്മാർ മറ്റ് താറടിക്കാൻ ഈ തിരുമേനി കൂട്ട പിടിക്കുന്നത് മത്തായി 7:23. ശരിക്ക് എന്താണ് ഇവിടെ ഉദ്ദേശിക്കുന്നത്. എനിക് തോന്നുന്നത് അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവ ഹിതത്തിൻ എതിരായി പ്രവർത്തിക്കുന്നവരെ കുറിച്ച് ആണ്. ഉദാഹരണം യോനാ പ്രവാചകൻ അൽഭുതം ചെയ്യാൻ വിശ്വാസം ഉണ്ടായിട്ട് ദൈവം ഹിത്ത തിന് എതിരായി പ്രവർത്തിച്ച് ഒളിച്ചോടി (അത്തരം അവസരത്തെ ഓർത്തന് യേശു ക്രിസ്തു ഇത് പറഞ്ഞത്). മറ്റൊരു ഉദാഹരണം പറഞാൽ Luka 9:54 തീ ഇറക്കാൻ വിശ്വാസം ഉണ്ടായിട്ട് ദൈവത്തിൻറെ മനസ്സ് അറിയാത്തത് കൊണ്ട് യേശു ക്രിസ്തു അവരെ ശാസിച്ചു. അത് കൊണ്ട് തിരുമേനി ചില ഭാഗം അടർത്ത് എടുത്ത് charismatic കരേ post കയറി ഗോൾ അടിക്കാൻ നോക്കല്ലെ? പണി പാളും

  • @chirtyhari4942
    @chirtyhari4942 5 ปีที่แล้ว

    Amen

  • @anju.mathew
    @anju.mathew 5 ปีที่แล้ว +2

    Praise the Lord 🙏

  • @samzacharias9534
    @samzacharias9534 4 ปีที่แล้ว

    Amen