Mar Thomas Tharayil - ക൪ത്താവിന്റെ ഇപ്പോഴത്തെ പരിപാടി IELTS പാസ്സാക്കുകയോ.?

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2019
  • Message From Mar Thomas Tharayil (Auxiliary Bishop of the Archdiocese Changanacherry)
    Produced By Thomas Kurian/Bethlehem TV
    Editing/Graphics - Sebin Thekkathu
    Visit More Videos www.bethlehemtv...
    Subscribe Our TH-cam Channel
    / bethlehemtvi. .

ความคิดเห็น • 462

  • @beenapops2309
    @beenapops2309 ปีที่แล้ว +1

    നന്ദി പിതാവേ നിലത്തു വലിച്ചിഴച്ചപ്പോളും ജീവിതം ആസ്വദിച്ചു ജീവിക്കാൻ സാധിച്ചു. എന്റെ മക്കൾ കളിയാക്കാറുണ്ട് യാത്രയ്ക്കു ഇറങ്ങുമ്പോൾ തുറന്ന് വച്ചിരിക്കുന്ന ചിരി തിരിച്ചുവരുമ്പോൾ അടയുകയുള്ള എന്ന്. പലപ്പോഴും പലയിടത്തും ഒരു പൊട്ടന്റെ വേഷം കെട്ടാറുണ്ട്. നല്ല ദേഷ്യക്കാരനായ എനിക്ക് ഇതെങ്ങനെ സാധിക്കുന്നു എന്ന്. എല്ലാം മറന്നു പൊട്ടന്റെ വേഷം കേട്ടുമ്പോൾ ഒരു സുഖമാണ്. നല്ല ഭാര്യയും നല്ല മക്കളും. നന്ദി തമ്പുരാനെ. പോപ്പച്ചൻ ജെ ഒറ്റപ്ലാവൻ

  • @mannamkundu
    @mannamkundu 5 ปีที่แล้ว +132

    സൂപ്പർ, ഇത്ര മനോഹരമായി, ലളിതമായി, ഏച്ചുകെട്ടില്ലാതെ , എന്നാൽ കോമഡിയല്ലാതെ കാര്യങ്ങൾ വിശദികരിച്ച പിതാവിന് ആയിരമായിരം ആശംസകൾ.. വലിയ പ്രതീക്ഷ നൽകുന്നു. ചങ്ങനാശേരി ക്കാർക്ക് അഭിമാനിക്കാം....

    • @vijijitto8485
      @vijijitto8485 5 ปีที่แล้ว +2

      998

    • @lijulazer8991
      @lijulazer8991 5 ปีที่แล้ว +1

      Ealla catholikkarkum santhoshikam

    • @dmathew2492
      @dmathew2492 5 ปีที่แล้ว +1

      Excellent message

    • @ZionSafari
      @ZionSafari 5 ปีที่แล้ว +1

      Baby John Kalayanthani - വി. യൗസേപ്പിതാവിന്റെ തിരുനാൾ സന്ദേശം, എല്ലാ ഭാര്യമാരും തങ്ങളുടെ ഭ൪ത്താക്കൻമാരെ എങ്ങനെ ആദരിക്കണം...! കാണുവാൻ ഈ link സന്ദർശിക്കുക th-cam.com/video/qpxgODAfNr8/w-d-xo.html Zion Television ചാനൽ Subscribe ചെയ്യാനും മറക്കല്ലെ........ th-cam.com/users/ziontelevisionindia

    • @cijoykjose
      @cijoykjose 5 ปีที่แล้ว

      Ella christiansinum abhimaanikkaam

  • @prasadtc6454
    @prasadtc6454 4 ปีที่แล้ว +17

    നല്ല സന്ദേശം..ഹല്ലേലുയ്യാ.... യേശുവേ നന്ദി ..... യേശുവേ സ്തോത്രം...യേശുവേ ആരാധന..

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/WpDn_wyTmf4/w-d-xo.html

  • @Achayan53
    @Achayan53 3 ปีที่แล้ว +24

    *ഈശോയിൽ ആശ്രയിച്ചു ജീവിതത്തിലെ ഏതൊരു പ്രതിസന്ധിയും നമ്മുക്ക് തരണം ചെയ്യാൻ സാധിക്കട്ടെ...🙏*

    • @daughterzionros2136
      @daughterzionros2136 3 ปีที่แล้ว +1

      നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!.....
      ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....

    • @lisykunjumon7587
      @lisykunjumon7587 ปีที่แล้ว +1

      എൻ്റെ ജീവിതം ഒരു അത്ഭുതമാണ്,ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ ദൈവം നമ്മളോടു ചേർന്ന് നിൽക്കും.ഈശോയെ നന്ന്നി.ആമ്മേൻ

  • @Jaisjus
    @Jaisjus 5 ปีที่แล้ว +28

    വചനത്തെ ഇത്രേം സ്വീകാര്യമായി അവതരിപ്പിക്കുന്ന പിതാവിന് അഭിനന്ദനങ്ങൾ

  • @jijoyjk
    @jijoyjk 5 ปีที่แล้ว +41

    ദൈവ പരിപാലനയില്‍ നിന്ന് ലഭിക്കുന്ന സമാധാനമാണ് വിശ്വാസിക്കുള്ള ഏറ്റവും വലിയ പ്രതിഫലം. നല്ല സന്ദേശം

    • @marydas1136
      @marydas1136 3 ปีที่แล้ว +2

      Words of holy Spirit..
      Amen

    • @aleyammajoseph6043
      @aleyammajoseph6043 3 ปีที่แล้ว

      @@marydas1136 111 sa

    • @shajimonxavier4335
      @shajimonxavier4335 3 ปีที่แล้ว

      🙏

    • @daughterzionros2136
      @daughterzionros2136 3 ปีที่แล้ว

      നമ്മുടെ പ്രപഞ്ച സൃഷ്ട്ടാവ് /സ്വർഗ്ഗത്തിലെ പിതാവ് , അനേകരെ നരകത്തിൽ പോകാതെ വിടുവിച്ചു , ക്രിസ്തുവിന്റെ വേഗം വരുന്ന രാജ്യത്തിൽ /സ്വർഗ്ഗതുല്യമായ ഭൂമിയിൽ ജീവിക്കുവാൻ വേണ്ടി, പല സാഹചര്യങ്ങളിലൂടെ മനസ്സിനെ തിരിച്ചു , ക്രിസ്തുവിന്റെ സഭയോട് ചേർത്തുകൊണ്ടിരിക്കുന്നു (Acts 2v47; Colossians 1v13; Rev 11v15; Luke 12v32; ) ...Thank you My Father in Heaven, Thank you Lord!!!!.....
      ഹലോ, വിശുദ്ധ ബൈബിൾ എന്നത് പ്രധാനമായും പ്രപഞ്ച സൃഷ്ട്ടാവിനു മനുഷ്യ സൃഷ്ടികളോട് പറയുവാനുള്ള ഒരു മുന്നറിയിപ്പാണ് ...കാരണം ആദ്യ മനുഷ്യ സൃഷ്ട്ടികൾ പ്രപഞ്ച സൃഷ്ട്ടാവിന്റെ കൽപ്പനകൾ അനുസരിക്കാഞ്ഞതിനാൽ മനുഷ്യാത്മാവിൽ പാപം സംഭവിച്ചു , ആത്മാവ് മരിച്ചു , പ്രപഞ്ച സൃഷ്ട്ടാവിൽ നിന്നും /സത്യത്തിൽ നിന്നും മനുഷ്യർ അകന്നു ; ദുഷ്ടതകൾ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ദുഷ്ട ശക്തിക്കു കീഴിൽ ആയി ; ( Genesis 3; Romans 5; )...അതുകാരണം ദുരിതങ്ങൾ , അടിപിടി , അക്രമങ്ങൾ , ചതികൾ , മ്ലേച്ഛതകൾ , പീഡിപ്പിക്കലുകൾ , എല്ലാം മനുഷ്യരിൽ കടന്നു കൂടി ...പാപത്തിന്റെ ഫലമായുള്ള ശാപത്തിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുവാൻ സ്വർഗ്ഗത്തിലെ കൃപയും /കരുണയും സത്യ വചനവും ആയി യേശുക്രിസ്തു ഭൂമിയിൽ വന്നു ( Gs John 1v17; Colossians 1v13; ) ....അപ്പോൾ , പ്രപഞ്ച സൃഷ്ട്ടാവ് ഈ ഭൂമിയെ ഇനിയും സ്വർഗ്ഗതുല്യം ആക്കുവാൻ പദ്ധതി ചെയ്തിരിക്കുന്നു ( Revelation 21; 2 Peter 3v13; ).....ക്രിസ്തുയേശു പറഞ്ഞു തന്നത് പോലെ അനുസരിച്ചു , നന്മ ചെയ്തു , സൽസ്വഭാവികൾ ആയി ജീവിക്കുന്നവർക്ക് സ്വർഗ്ഗതുല്യമായി ആക്കുവാൻ പോകുന്ന ആ ഭൂമിയിൽ ജീവിക്കുവാൻ പറ്റും ( Matthew 7v 21; Matt 5; )....ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാതെ ദുഷ്ടതയിൽ തുടരുന്നവർക്കു , നരക തീയും പദ്ധതി ചെയ്തിരിക്കുന്നു ( Matt 25v41; Luke 16v26; ) ....ആരും ദുഷ്ടത യിൽ ജീവിച്ചു നരക അഗ്നിയിൽ പോകരുതെന്ന് പ്രപഞ്ച സൃഷ്ട്ടാവ് ആഗ്രഹിക്കുന്നു ( Gs John 3v16; ).... നരക തീയിൽ പോകാതെ മനുഷ്യരെ രക്ഷിച്ചു സ്വർഗ്ഗതുല്യമായ ഭൂമിയിൽ നിത്യം ജീവിപ്പിക്കുവാൻ വേണ്ടിയാണു യേശുദേവനെ സ്വർഗ്ഗത്തിലെ പിതാവ് (പ്രപഞ്ച സൃഷ്ട്ടാവ് ) ഭൂമിയിലേക്ക് അയച്ചത് ....അതുകൊണ്ടാണ് യേശുദേവൻ പറഞ്ഞത്, രണ്ടു കയ്യും രണ്ടു കണ്ണും ഉള്ളവരായി ദുഷ്ടതയിൽ തുടർന്ന് അഗ്നി നരകത്തിൽ പോകാതെ ഒറ്റ കണ്ണും ഒറ്റ കയ്യും ആയി സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതാണ് നല്ലതെന്നു (Matthew 5v29; Rev 21v8; ) .....കാരണം പാപത്തിന്റെ ഫലമായി മനുഷ്യർക്ക് വിധിക്കപ്പെട്ട നരകത്തിന്റെ ഭീകരത അത്ര വലുതാണ് .... സൂക്ഷ്മമായി വിശുദ്ധ ബൈബിൾ പരിശോധിച്ചാൽ കോവിട് /ബാധകൾ , അക്രമങ്ങൾ , ദുരന്തങ്ങൾ ,ഒക്കെ അനുസരിക്കാത്തവരെ /അഹങ്കാരികളെ /ദുഷ്ടത കാട്ടുന്നവരെ സ്വർഗീയ സത്യത്തിലേക്ക് മനസ്സ് തിരിപ്പിച്ചു, നരക തീയിൽ വിടാതെ , സ്വർഗ്ഗ രാജ്യത്തിലേക്ക് തിരിപ്പിക്കുവാനുള്ള സ്വർഗ്ഗത്തിന്റെ പദ്ധതിയായ മഹോപദ്രവ കാലം /മഹാ കഷ്ടകാലം എന്ന് നമുക്ക് മനസ്സിലാക്കാം ; 2020 ൽ COVID/കോവിട് തുടങ്ങി; 7 വര്ഷം ബാധകൾ എന്ന് വേദ പണ്ഡിതാക്കൾ കണക്കു കൂട്ടുന്നു ( from Book of Daniel; Revelation 9v21; Matt 24v21; Luke 21v11; ) ... അതുകൊണ്ടു ക്രിസ്തുയേശുവിങ്കലുള്ള സത്യത്തിലേക്ക് മനസ്സിനെ തിരിക്കാം ; ക്രിസ്തുയേശുവിന്റെ ഉപദേശം അനുസരിച്ചു ജീവിക്കുവാൻ ശ്രമിക്കാം ....നരകം ശൂന്യം ആക്കുക ; സ്വർഗം നിറയ്ക്കുക ....

  • @dreambeauty7470
    @dreambeauty7470 5 ปีที่แล้ว +71

    നാളെ പട്ടിണി ആവുമോ എന്നോർത്ത് ഇന്നത്തെ ഭക്ഷണം കഴിക്കാതെ കളയുന്നു...... it is truth.... നമ്മൾ ആരും ഓർക്കാത്ത ഒരു കാര്യം..... Very valuable talk....

  • @Backyardveggies002
    @Backyardveggies002 3 ปีที่แล้ว +4

    ഓരോ നിമിഷവും , ഇതാണ് എന്റെ അവസാന നിമിഷമെന്നോർത്തു ദൈവചിന്തയോടെ ജീവിക്കുക.

    • @babichanthomas3296
      @babichanthomas3296 ปีที่แล้ว +1

      എന്തിനാണ് സുഹൃത്തേ ഇങ്ങനെ ഭയപ്പെട്ട് ജീവിക്കുന്നത് ഓരോ നിമിഷവും ഇതാണ് നമ്മുടെ അവസാനത്തെ നിമിഷം എന്ന് ചിന്തിക്കാതെ ഇരിക്കൂ കഷ്ടം, "എൻറെ ദൈവം മഹത്വത്തിൻറെ സമ്പന്നതയിൽ നിന്ന് കർത്താവായ യേശുക്രിസ്തു വഴി നിങ്ങൾക്കാവശ്യമുള്ളതെല്ലാം നൽകുമെന്ന് അരുളി ചെയ്തിട്ടുണ്ട്" സമാധാനത്തോടെ ഇരിക്കൂ അതെല്ലാം വാങ്ങുവാൻ വേണ്ടി കാത്തിരിക്കുദൈവം സമർത്ഥമായി അനുഗ്രഹിക്കും

  • @anamika220485
    @anamika220485 ปีที่แล้ว +1

    നല്ല talk.... നല്ല ചിന്തകൾ നൽകുന്ന വ്യാഖ്യാനം ❤️🙏

  • @sinivarghese2328
    @sinivarghese2328 3 ปีที่แล้ว +9

    Respected Bishop, every message meaningful and blessed 🙏🙏

  • @ashapeter3980
    @ashapeter3980 ปีที่แล้ว +2

    Thank you Bishop for helping us to be more resilient in life.May God bless you more and more to assist people in the journey of life 🙏❤️👍👌🙏❤️

  • @tomypc8122
    @tomypc8122 5 ปีที่แล้ว +13

    വചനം കേട്ടു കഴിഞ്ഞപ്പോൾ മനസിന് ഭാരംകുറഞ്ഞതുപോലെ.god bless you.

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @sheelageorge9714
    @sheelageorge9714 5 ปีที่แล้ว +5

    Very practical and simple message, I can learn so many things,karthave akulanghal el ninnu viduthal tharanama, Hallelujah

  • @sheelajosechemmachery4805
    @sheelajosechemmachery4805 5 ปีที่แล้ว +8

    Only now i could finish listening to your talk. " meaningful, touching and inspiring" especially when u told: we should say what i have is "enough" . No doubt that it's an eye- opener message. Bible quotes are exceptional...Thank you dear father.

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +6

    I got a steadfast mind through the word of God. Amen.🙏🙏🙏🙏

  • @varghesekoshy1331
    @varghesekoshy1331 5 ปีที่แล้ว +6

    ഒത്തിരിനാൾ പ്രാർത്ഥിച്ചിട്ടു് ഒരു കാര്യം സാധിച്ചുകിട്ടിയാലുടൻ പ്രാർത്ഥനാവിഷയത്തിന്റെ ഗ്രേഡു് കൂട്ടും. ഒരു വാക്കു് നന്ദി പറയാൻ സമയമില്ല.
    ലളിതമായ ഭാഷയിൽ അർത്ഥവത്തായ പ്രസംഗം.
    ദെെവമേ നന്ദി, സ്തുതി, സ്തോത്രം.

  • @josek.t8027
    @josek.t8027 5 ปีที่แล้ว +5

    കർത്താവേ എന്നിലുള്ള ആകുലതകൾ അ ങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പിതാവേ നല്ലമെസേജ് നന്ദി ആമേൻ

  • @josephmanuel858
    @josephmanuel858 5 ปีที่แล้ว +12

    വിശ്വാസം കേൾവിയിൽ നിന്നും ഉണ്ടാകുന്നു.വചനമാണ് കേൾക്കേണ്ടത്.ഈശോ പറഞ്ഞു നിങ്ങൾ എനിക്ക് സാക്ഷികളാകണം.ഇടയനില്ലാത്ത ആടുകളെപ്പോലെ പാവപ്പെട്ട മനുഷ്യരുടെ ഇടയിൽ ഈശോ രോഗങ്ങൾ സൗഖ്യമാക്കിയതും അവർക്ക് വിശ്വാസം ഉണ്ടാകാനാണ്.അതിൻറെ ഒരു സാമ്പിൾ തന്നെയാണ് പരീക്ഷയിൽ വിജയം നല്കലും.സാധാരണക്കാരൻ അത് തേടുമ്പോൾ ദൈവത്തിന്റെ പദ്ധതി പ്രകാരം ദൈവം അവന് വിശ്വാസം എന്ന ദാനം നല്കി സ്വന്തമാക്കി അവനെ രക്ഷിക്കുന്നു.ദൈവത്തിൻറെ പരിപാടി വിജയം നല്കലാണോ എന്ന ചോദ്യം അല്പം പരിഹാസം കലർന്ന പോലെ തോന്നി.ദൈവീക വഴിയിൽ അറിവ് ഉള്ളവരേയും സാധാരണക്കാരെയും ഒരേ തോതിൽ അളക്കാൻ കഴിയില്ല എന്ന് തോന്നിപ്പോകുന്നു.

    • @vevergreenj
      @vevergreenj 5 ปีที่แล้ว +2

      ഇന്ന് സ്വന്തം ആവശൃങ്ങൾക്കുലേണ്ടി മാത്രം പ്രാർത്ഥിക്കുന്ന ഒരു വിഭാഗം ജനത്തെ നോക്കികൊണ്ട്‌ ആണ് പിതാവ് അങ്ങനെ പറഞ്ഞത്.

    • @user-re1kl4if8p
      @user-re1kl4if8p หลายเดือนก่อน

      കാര്യം നടക്കാൻ വേണ്ടി മാത്രം നടക്കുന്ന ഒരു വിഭാഗം ഉണ്ട് അതാ പിതാവ് പറഞ്ഞത്. കിട്ടിയ ഒരുപാട് അനുഗ്രഹത്തിൽ ഒന്നിനും നന്ദി പറയാതെ ജീവിക്കുന്നവർ ഉണ്ട്.

  • @rosamma5541
    @rosamma5541 2 ปีที่แล้ว +2

    Respected Bishop very meaningful and thaughtable message

  • @joshanneme9381
    @joshanneme9381 5 ปีที่แล้ว +5

    The most practical lessoms for simple and happy life.
    Be happy for what u have.

  • @annieammaeugene6410
    @annieammaeugene6410 3 ปีที่แล้ว +4

    Thankyou for your good message.May GOD bless you father.

  • @ranilawrence3925
    @ranilawrence3925 3 ปีที่แล้ว +4

    wonderful super meaningful valuable and divine...speech/message....praying for our dearest and respected Bishop

  • @laisamathew7181
    @laisamathew7181 3 ปีที่แล้ว +4

    What a powerful message matching with every words and meaning in my life .
    I can improve a lot with the help of the Holy spirit based on this speech praise the LORD

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @josnajose6704
    @josnajose6704 5 ปีที่แล้ว +4

    പിതാവേ.... ഒത്തിരി നല്ല സന്ദേശം....ഈശോയുടെ സ്നേഹത്തെ പറ്റിയും കരുണയെയും പറ്റിയും പറയുന്നവർ ഈ കാലഘട്ടത്തിൽ കുറവാണു..... 🙏🙏🙏

    • @ZionSafari
      @ZionSafari 5 ปีที่แล้ว

      Baby John Kalayanthani - വി. യൗസേപ്പിതാവിന്റെ തിരുനാൾ സന്ദേശം, എല്ലാ ഭാര്യമാരും തങ്ങളുടെ ഭ൪ത്താക്കൻമാരെ എങ്ങനെ ആദരിക്കണം...! കാണുവാൻ ഈ link സന്ദർശിക്കുക th-cam.com/video/qpxgODAfNr8/w-d-xo.html Zion Television ചാനൽ Subscribe ചെയ്യാനും മറക്കല്ലെ........ th-cam.com/users/ziontelevisionindia

  • @streamvalleyresort6020
    @streamvalleyresort6020 3 ปีที่แล้ว +5

    Pithave very inspiring talk.🙏🙏🙏

  • @shiwalikrose
    @shiwalikrose 4 ปีที่แล้ว +8

    Notes:
    - be thankful for the little good things in life and be content with what you have.
    - learn to deal with problems peacefully and thus set example for kids
    - aakulatha vedinju shanthatha parisheelikuka

  • @linexustjk6061
    @linexustjk6061 5 ปีที่แล้ว +15

    Thank you so much father. the key point of the session for me was 'to be content with what one has' and be yhankful to God rather than perpetually waiting for some thing better to happen.

  • @soniabenny874
    @soniabenny874 5 ปีที่แล้ว +9

    Very meaningful speech. Thankyou God

  • @patrickjoseph519
    @patrickjoseph519 5 ปีที่แล้ว +7

    GOOD MESSAGE. PRAISE THE LORD.

  • @mariadinna9599
    @mariadinna9599 3 ปีที่แล้ว +5

    Thank you father for your valuable talks

  • @varghesec.j2586
    @varghesec.j2586 3 ปีที่แล้ว +3

    So sweet talk Fr. Praise God. All words are truly positive. Magi Chechi

  • @Tomachen412
    @Tomachen412 3 ปีที่แล้ว +2

    Super and encourage message God bless you father...

  • @aksha9109
    @aksha9109 ปีที่แล้ว

    Pithavinte prasngam ethra sundharamaya anubhavamanu abhinandhikkan vakkukalilla thank you Jesus always......

  • @sollymathew5132
    @sollymathew5132 3 ปีที่แล้ว

    Resp. PITHAVE, ithrayum karayatta oru preach & messege aduthideyengum kettittilla… great… 🙏🙏🙏

  • @josevincent4954
    @josevincent4954 5 ปีที่แล้ว +14

    സൂപ്പർ മെസ്സേജ് പിതാവേ

    • @pcbaby184
      @pcbaby184 3 ปีที่แล้ว

      നമുക്ക് ഒരു പിതാവേ ഉള്ളൂ..... അതാരാണെന്ന് പറഞ്ഞു തരേണ്ടതില്ല എന്നു കരുതട്ടെ.....

  • @jesmary11
    @jesmary11 5 ปีที่แล้ว +16

    Thank you Pthave 🙏🏽 Awesome speech . Please take more classes. God bless you always. From 🇺🇸

  • @sunisimon705
    @sunisimon705 5 ปีที่แล้ว +5

    Very good message..Thank you Lord Jesus..

  • @laisammajoseph8429
    @laisammajoseph8429 5 ปีที่แล้ว +11

    Amen.verry valueuable preaching pithave.praise the lord

  • @susanjacob1779
    @susanjacob1779 10 หลายเดือนก่อน

    I loved your speeches..I laughed a lot.. Enjoying the and helping in introspection

  • @davidsonjoji934
    @davidsonjoji934 4 ปีที่แล้ว +4

    God bless you father .
    Very interesting talk.

  • @babuip7754
    @babuip7754 3 ปีที่แล้ว +3

    Good hearing gods words!!!!! Praise the Lord.

  • @jijojoseph4074
    @jijojoseph4074 5 ปีที่แล้ว +1

    ith njaggalude idavaka palliyil nadanna dhyana presagam aanu ..... love you eeshoooo appaaaa amen !!!!!!

  • @lilathomas1749
    @lilathomas1749 3 ปีที่แล้ว +1

    Beautiful message Pithave.God bless you. 🙏🙏

  • @Tomachen412
    @Tomachen412 3 ปีที่แล้ว +3

    Sign off faith (love, submission, dedication, humble, happiness)

  • @elsatom7028
    @elsatom7028 5 ปีที่แล้ว +8

    Very meaningful message. Thank you pithave

  • @rosestyleajirose8881
    @rosestyleajirose8881 5 ปีที่แล้ว +10

    Very good speech... 🎀 God bless you 🎀

    • @daisybabu1481
      @daisybabu1481 5 ปีที่แล้ว

      Pithave....superrrrr speech. ..God bless you

  • @theresajoseph4057
    @theresajoseph4057 5 ปีที่แล้ว +4

    Very good message.
    Praise the Lord. Thank God for all the blessings in my life
    everything.

    • @ZionSafari
      @ZionSafari 5 ปีที่แล้ว

      നിങ്ങളുടെ ഏത് കാര്യവും, വി.യൗസേപ്പിതാവിനോട് പറഞ്ഞാൽ 100% നടക്കും....മനോഹരമായ സന്ദേശം കാണുവാൻ ഈ link-ൽ Click ചെയ്യുക
      th-cam.com/video/42bJcmG06GA/w-d-xo.html.... ഷെയർ ചെയ്യാനും, ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലെ th-cam.com/users/ziontelevisionindia

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @vinovivincent4465
    @vinovivincent4465 3 ปีที่แล้ว +3

    Thank you for your good preaching.

  • @pp84pp2000
    @pp84pp2000 3 ปีที่แล้ว +4

    Beautiful message!

  • @lukosebaby3972
    @lukosebaby3972 ปีที่แล้ว

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 Give us your Holy spirit and lead us to enternal life with Jesus Christ tks for all favours received by the grace of almighty God. Ave Maria

  • @martinthomas3699
    @martinthomas3699 5 ปีที่แล้ว +9

    Simple and meaningful talk

  • @nithinsunny9527
    @nithinsunny9527 5 ปีที่แล้ว +5

    Amen Eshoppa Love you 😘

  • @leelammajames6348
    @leelammajames6348 3 ปีที่แล้ว +2

    V. inspiring talk... Dear Pithavae🙏🙏🙏

  • @dasimaria2749
    @dasimaria2749 5 ปีที่แล้ว +4

    Super speech. Thank you pithave

  • @princysam8328
    @princysam8328 3 ปีที่แล้ว +3

    Such a wonderful message

  • @nishaaby3512
    @nishaaby3512 3 ปีที่แล้ว +3

    Good message. Praise the Lord

  • @valsalakrishnadas9247
    @valsalakrishnadas9247 5 ปีที่แล้ว +4

    Simple and beautiful message

  • @antonyjoseph9342
    @antonyjoseph9342 2 ปีที่แล้ว

    Pithave, very best speeches. Thanks a lot
    best wishes and earnest prayers.

  • @ZAKIRCHUSAIN
    @ZAKIRCHUSAIN 3 ปีที่แล้ว +3

    Super speach super thanks a lot

  • @mathewpjmathew8382
    @mathewpjmathew8382 ปีที่แล้ว

    Awesome message Thank God for giving such a Shepherd for catholic church.

  • @shinythomas2327
    @shinythomas2327 5 ปีที่แล้ว +5

    Excellent speech

  • @cicilygeorge8760
    @cicilygeorge8760 3 ปีที่แล้ว +3

    Excellent message 🙏

  • @rajankoshy8095
    @rajankoshy8095 5 ปีที่แล้ว +20

    Simple but powerful message

  • @smithajoby6851
    @smithajoby6851 5 ปีที่แล้ว +9

    Very valuable speech.

  • @lisseb3529
    @lisseb3529 5 ปีที่แล้ว +6

    Such a wonderful speech

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 ปีที่แล้ว

    Amazing way of expressing true spirit of Jesus

  • @annammavarma4444
    @annammavarma4444 2 ปีที่แล้ว

    I thank God for you are a blessing to me.

  • @linusvar1
    @linusvar1 5 ปีที่แล้ว +9

    Very good speech 👍👍

  • @melbabennymelbabenny4383
    @melbabennymelbabenny4383 5 ปีที่แล้ว +7

    God bless father

  • @geoash2002
    @geoash2002 3 ปีที่แล้ว +1

    Praise the Lord.. Good message..thanks a lot.🙏🙏🙏

  • @sarajoseph3543
    @sarajoseph3543 3 ปีที่แล้ว +2

    യേശുവേ നന്ദി യേശുവേ സ്തോത്രം

  • @susyk.b739
    @susyk.b739 3 ปีที่แล้ว

    പിതാവ് പറഞ്ഞത് ശരിയാണ്. സഭയെ കുറിച്ചാലോചിച്ച് ആകുലപ്പെടേണ്ടതില്ല. നമ്മൾ ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകുക. ബാക്കി കാര്യങ്ങൾ ദൈവം നടത്തും.

  • @mollychacko2357
    @mollychacko2357 3 ปีที่แล้ว +3

    Nalla talking god bless fr

  • @sunithatk5891
    @sunithatk5891 3 ปีที่แล้ว +1

    ella manushyarum kettu....anusarichu...jeevikkenda speech ✌

  • @vinnyjose8811
    @vinnyjose8811 ปีที่แล้ว

    Thank you Father for this good message 🙏

  • @elzachacko7520
    @elzachacko7520 5 ปีที่แล้ว +4

    This is a comfort speech! Seems like nobody cares for sins. God bless!!!

  • @zachariahputhenkalamjose4690
    @zachariahputhenkalamjose4690 5 ปีที่แล้ว +5

    Simple powerful meaningful word of God...

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @shobyjosc3573
    @shobyjosc3573 3 ปีที่แล้ว +2

    Release your negative energy be happy at present 👍 super talk

    • @shobyjosc3573
      @shobyjosc3573 3 ปีที่แล้ว

      Rev: Bishop it's practicable talk 👍

  • @josejoseph9107
    @josejoseph9107 3 ปีที่แล้ว +2

    God bless you amen

  • @deepabinoy9855
    @deepabinoy9855 3 ปีที่แล้ว +1

    Super msg, Praise the Lord🙏

  • @sibypc4046
    @sibypc4046 5 ปีที่แล้ว +3

    SIMBLE BUT HUMBLE MESSAGE

  • @deepaalex1821
    @deepaalex1821 5 ปีที่แล้ว +6

    It's really great message 🙏🙏

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @jincytitty7970
    @jincytitty7970 3 ปีที่แล้ว +3

    Valuable message.

  • @marymathew3091
    @marymathew3091 5 ปีที่แล้ว +6

    Good message....

  • @georgethomasmukkuzhy
    @georgethomasmukkuzhy ปีที่แล้ว

    Excellent Message🙏God bless him more n more🙌

  • @beenajose8543
    @beenajose8543 2 ปีที่แล้ว +1

    Beautiful Message...

  • @sojanjoseph9699
    @sojanjoseph9699 5 ปีที่แล้ว +3

    Very good speech and inspiring

  • @rukhadqudsha34
    @rukhadqudsha34 5 ปีที่แล้ว +12

    Tharayil pithavine thanna eshoye nanni

  • @aldrinoshaju8899
    @aldrinoshaju8899 5 ปีที่แล้ว +5

    Great speech...

  • @antonyjoseph9342
    @antonyjoseph9342 2 ปีที่แล้ว

    Pithave,very nice and best speech. 👌

  • @abrahamperumpral6823
    @abrahamperumpral6823 3 ปีที่แล้ว

    Yes one should count the blessings one by one and it will surprise you what the Lord has done for you. Bishop's teaching s hearers should practice. Abraham perumpral

  • @jibyvargheseedakkara2073
    @jibyvargheseedakkara2073 3 ปีที่แล้ว +1

    Wonderful speech

  • @princemathew9748
    @princemathew9748 5 ปีที่แล้ว +3

    Very Good Message.

  • @Koymakad
    @Koymakad 3 ปีที่แล้ว

    Thank you acha thank you very much

  • @blessymathew4086
    @blessymathew4086 5 ปีที่แล้ว +10

    Super pithave.
    Need of the time

    • @piyushbhaskar2998
      @piyushbhaskar2998 3 ปีที่แล้ว

      th-cam.com/video/ByDp4UxBIcU/w-d-xo.html

  • @joemoljoseph1273
    @joemoljoseph1273 3 ปีที่แล้ว +2

    Good message

  • @cxtms8225
    @cxtms8225 5 ปีที่แล้ว +3

    Good message.. thanks..

  • @jeenammamathew6017
    @jeenammamathew6017 4 ปีที่แล้ว +3

    Powerful message

  • @sindhuvarghesekoonamparamb2260
    @sindhuvarghesekoonamparamb2260 3 ปีที่แล้ว +1

    Super speech......

  • @lishakathettu5408
    @lishakathettu5408 3 ปีที่แล้ว +2

    God bless you father🙏