വയലാറിന്റെ ചിത്ര..ഗീതങ്ങൾ👍യേശുദാസ് 11👍ജയചന്ദ്രൻ 4👍P സുശീല 7👍സിനിമയിലെ 23ഗാനങ്ങളാസ്വദിക്കാം👍 ദേവരാജൻ

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • ചിത്രലേഖ..., ചിത്രകാരൻ..., ചിത്രവിപഞ്ചിക..., നഖചിത്രം..., ചിത്രവനം..., ചിത്രശാല..., ചിത്രകൂട പടവുകൾ...,
    ചിത്രമണിയറ..., ചിത്രഗോപുരം..., ചിത്രലേഖേ...,
    ചിത്ര ഹർമ്യം..., വർണ്ണചിത്രം..., ചിത്രമച്ചക മണിവാതിൽ...
    ചിത്രചിറക്..., ചിത്രഫണം..., ചിത്രതൂണ്.....
    തുടങ്ങി ദേവരാജന്റെ സംഗീതത്തിൽ 16 ഗാനങ്ങൾ....
    ചിത്രശില..., ചിത്രമണി...,
    രണ്ട് ഗാനങ്ങൾ വി ദക്ഷിണാമൂർത്തി....
    ചിത്രവർണ്ണ... ബാബുരാജ്...
    ചിത്ര പൗർണമി... പുകഴേന്തി...
    ചിത്ര പണിക്കാരൻ... എംബി ശ്രീനിവാസൻ...
    ചിത്ര വർണ്ണം... എം കെ അർജുനൻ...
    ചിത്ര ചെതുമ്പൽ... ശങ്കർ ഗണേഷ്...
    തുടങ്ങി 7 സംഗീതസംവിധായകർ
    Thankyou for watching please
    like share subscribe comment

ความคิดเห็น • 35

  • @ohmydog7092
    @ohmydog7092 ปีที่แล้ว +10

    ആശാൻ ചങ്ങൻപുഴ വയലാർ പുത്തഞ്ചേരി , എത്രയോമനോഹര കവിതകളും ഗാനങ്ങളും ബാക്കിവെച്ചു അകാലത്തിൽ വിടപറഞ്ഞുപോയി

  • @ravimk1630
    @ravimk1630 8 หลายเดือนก่อน +7

    വയലാർ സാർ ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എത്രയോ നല്ല ഗാനങ്ങൾ ഇപ്പോഴും കേൾക്കാമായിരുന്നു ഇപ്പോൾ വരുന്ന ഗാനങ്ങൾക്ക് കവിത്യം മില്ല ഒരുജാതി അർത്ഥ ശൂന്യ മായ പാട്ടുകൾ

  • @krishnannampoothiri.p.m5607
    @krishnannampoothiri.p.m5607 ปีที่แล้ว +12

    നല്ല പാട്ടുകൾ. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം. വയലാർ - ദേവരാജൻ- യേശുദാസ്- ജയചന്ദ്രൻ- സുശീല- ജാനകി- മാധുരി.

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +3

    ഗാനങ്ങൾ എല്ലാം സൂപ്പർ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @KBNAIR-jr1hk
    @KBNAIR-jr1hk ปีที่แล้ว +7

    കോരിത്തരിപ്പോടെ കേൾക്കുന്നു ഈ ഗാനങ്ങളൊക്കെയും... ഇഷ്ട്ടം .....നന്ദി...

  • @shanavaskv2049
    @shanavaskv2049 หลายเดือนก่อน

    സപ്ന ലേഖേ ... ജയചന്ദ്രന്റെയുവാവിന്റെ വികാരമാർന്ന ശബ്ദം .. മാധുരിയുടേത് മധ്യവയസ്കയുടേതും. മാധുരിക്കു പകരം ടജാനകിയായിരുന്നെങ്കിലെന്നാശിച്ചു.

  • @sreelathav508
    @sreelathav508 8 หลายเดือนก่อน +2

    Super Songs❤

  • @mathewjacob3539
    @mathewjacob3539 ปีที่แล้ว +4

    👌👌👌👍👍👍സൂപ്പർ

  • @psctips1747
    @psctips1747 ปีที่แล้ว +3

    mkn abhinandanangal

  • @ravimk1630
    @ravimk1630 8 หลายเดือนก่อน

    എന്റെ കൂട്ടി ക്കാലത്തു വയലാർ സാറിന്റെ ഭാസുക്കാരൻ മാസ്റ്റർ ONV ശ്രീ കുമാരൻ തമ്പി യൂസഫലി ഇവരുടെ നല്ല നല്ല ഗാനങ്ങൾ കേട്ടിരുന്നു

  • @RemaPD
    @RemaPD 7 หลายเดือนก่อน

    Ennum eppozhum ende logiha nadhande kedavilakkayirikkum ❤️🙏

  • @RemaPD
    @RemaPD 7 หลายเดือนก่อน

    Ith swapnamalla yadharthiamanu❤️.cinimayalla jeevitham. 🙏

  • @RemaPD
    @RemaPD 7 หลายเดือนก่อน

    Sathiavande savithriyayirikkum ee njan❤

  • @JayaprakashA-r8u
    @JayaprakashA-r8u 8 หลายเดือนก่อน +1

    Enikk Eppozhum Vayalarinte Ganangal anu Eshtam

  • @muraleedaran1
    @muraleedaran1 ปีที่แล้ว +1

    Super

  • @shanmughanat831
    @shanmughanat831 2 หลายเดือนก่อน

    🙏🙏🙏🙏🙏super.hite

  • @jayasreekk9812
    @jayasreekk9812 ปีที่แล้ว +4

    Superb

  • @RemaPD
    @RemaPD 7 หลายเดือนก่อน

    Ith swapnamalla yadharthiamanu❤️.

  • @vasanthyim14
    @vasanthyim14 8 หลายเดือนก่อน

    ❤❤❤ സൂപ്പർ

  • @AshaLatha-v8b
    @AshaLatha-v8b 8 หลายเดือนก่อน +2

    എന്റെ അച്ഛൻ ഒരു kaviyayirunnu marichpoy 😭😭😭 വയലാറിന്റെയടുത്തുപോയിരുന്നു എല്ലാ കഥയും പറയുമായിരുന്നു 🥰🥰🥰🥰ഞാൻപാടും പക്ഷെ 😅😅😅😅

  • @thimmaiahsharadammathimmai4548
    @thimmaiahsharadammathimmai4548 8 หลายเดือนก่อน

    Subtitle 🎉😊fabulous

  • @viswanathankkottarathil355
    @viswanathankkottarathil355 ปีที่แล้ว +3

    Super 👍👍

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 8 หลายเดือนก่อน +2

    ഞങ്ങൾ എല്ലാരും വയലാറിൻ്റെ ഗാനങ്ങൾ ഇഷ്ടപ്പെടുന്നവരാണ്.

  • @somanadhanc2211
    @somanadhanc2211 ปีที่แล้ว +41

    വെറും തുച്ഛമായ പൈസക്ക് ഗാനരചന നടത്തിയ എത്രയോ പ്രൊഡ്യൂസർ മാർ വയലാറിൻ്റെ പറ്റിച്ചത് ആയി പല സ്ഥലങ്ങളിലും വായിച്ചിട്ടുണ്ട്. അന്നു വയലാർ ഒരു സിനിമയിലെ പാട്ടിന്, 10000 രൂപ ചോദിച്ചാൽ പോലും കൊടുക്കാൻ പല പ്രൊഡ്യൂസർ മാറും തയാറായിരുന്നു, പക്ഷേ വയലാർ ഒരിക്കലും പണത്തിന്, വേണ്ടി ഗാന രചന നടത്തിയില്ല എന്നത് നഗ്ന സത്യം.

    • @shivaprasadknair813
      @shivaprasadknair813 8 หลายเดือนก่อน

      😂🎉😢😮😮😮😂😂😮😮❤😢😮

    • @shivaprasadknair813
      @shivaprasadknair813 8 หลายเดือนก่อน

      😮😮🎉😂🎉😂😂😢🎉😢😂

  • @JayakumarTT-r4k
    @JayakumarTT-r4k 7 หลายเดือนก่อน +1

    പഴയ മലയാളം ഗാനങ്ങൾ എങ്കിലും ദയവായി ഡൗൺലോഡ് ചെയ്യാൻ നിങ്ങൾ സമ്മതിക്കണം ഫ്രീയായി കൊടുക്കുക തന്നെ വേണം

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 8 หลายเดือนก่อน

    പാട്ടു മാത്രം കേട്ടാൽ മതിയെങ്കിൽ വയലാർ എവർഗ്രീൻ സോംഗുകൾ എന്നെഴുതിക്കാണിച്ചാൽ പോരെ.

    • @renukapc
      @renukapc 7 หลายเดือนก่อน

      ചിത്രം എന്ന പദം കൂടി ഈ പാട്ടുകളിലില്ലേ

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 8 หลายเดือนก่อน

    ചിത്രഗീതം എന്നു പറഞ്ഞ് പറ്റിക്കുന്നതെന്തിനാ. സിനിമയിലെ ആ സീൻ അഭിനയിക്കുന്നത് കാണിച്ചു കൂടെ വെറുതെ ഫോട്ടോ കാണിച്ചു പറ്റിച്ചാൽ ആസ്വാദനം കുറയും.

    • @babuperinchery8160
      @babuperinchery8160 3 หลายเดือนก่อน

      ചിത്ര ഗീതം എന്നു പൊതുവേ ഉദ്ദേശിക്കുന്നത് ചിത്രം അല്ലെങ്കിൽ സിനിമ ഗാനങ്ങള്‍ എന്നു മാത്രമേയുള്ളൂ. രേഡിയോവില് റേഡിയോയിലെ ചിത്ര ഗീതം മാതിരി.

  • @devee000
    @devee000 8 หลายเดือนก่อน

    കേരളം കേരളം എന്ന് പാടി നടക്കുന്ന ആൾ ഇപ്പോൾ അമേരിക്ക എന്ന് പറയാതെ അവിടെ ജീവിക്കുന്നു എന്തു വയലാർ..