ഞങ്ങളുടെ കൊച്ചു വീട് കണ്ടാലോ 😊🏠

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024
  • เพลง

ความคิดเห็น • 347

  • @saleenashoukath-e6l
    @saleenashoukath-e6l 3 หลายเดือนก่อน +9

    എന്റെ ഒരു അനിയത്തി ആയിട്ടാണ് ഞാൻ കാണുന്നത് ജീവിച്ചു കൊതിതീർമുമ്പ് ഒറ്റക്കാക്കിയിട്ട് പോയില്ലേ നിന്നെയും മക്കളെയും നോക്കുന്ന നല്ലൊരു ആളെ അള്ളാഹു നൽകട്ടെ ആമീൻ ദുആ ചെയ്യുകയാണ്

  • @refeeqrefeeq1546
    @refeeqrefeeq1546 3 หลายเดือนก่อน +13

    ഉമ്മാന്റെ അടുത്ത് പോയോ saji. മാഷാഅല്ലാഹ്‌ ❤️അതാണ് നല്ലത് ഒറ്റക്ക് നില്കുന്നതിനെക്കാളും ഉമ്മയുടെ കൂടെ നിൽക്കൂ. എല്ലാം ശെരിയാകും 🤲🤲🤲

  • @rasheenathesleem4560
    @rasheenathesleem4560 3 หลายเดือนก่อน +8

    ഒരു നല്ല ആൾ വന്ന് ഒരു ജീവിതം തരട്ടെ. ആ കുട്ടികളെ കൂടി നോക്കുന്ന... എന്തായാലും ആൺകുട്ടികൾ അല്ലെ... കുറച്ച് വലുതായാൽ അവർ നിന്നെ നോക്കും.... ജീവിതം ഇങ്ങനെ ഒക്കെ ആണ് നിനച്ചിരിക്കാതെ ഓരോ ദുരന്തം വരും. ചെറുപ്പം ആണ് അല്ലാഹ് അനുഗ്രഹിച്ചാൽ ഇനിയും ജീവിതം ബാക്കി ആണ്. So കല്യാണം കഴിക്കണം 👍

  • @shibashiba4554
    @shibashiba4554 หลายเดือนก่อน +2

    ഞാൻ നിങ്ങളുടെ വീഡിയോ ആദ്യമായിയാണ് കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 3 หลายเดือนก่อน +10

    മനസ്സിൽ ഈമാൻ ഉള്ള കുട്ടി ആണ്. നല്ല സംഘടന കൾ ആലോചിച്ച ശേഷം ഒരു കൊച്ചു വീടും... ജീവിക്കാൻ ഉള്ള ചെ റിയ ഒരു കടയും..... കൊടുക്കുക പ്ലീസ്. സന്തോഷിക്കട്ടെ അവരും. ആരും കഷ്ട്ട പെ ട രുത്. / റിയാസ് വടകര /

  • @MariyamMariyam-fg6yx
    @MariyamMariyam-fg6yx 2 หลายเดือนก่อน +5

    സാരല്ല നല്ല വീട് മോക്ക് കിട്ടും വിഷമിക്കണ്ട. മക്കളെ റബ്ബ് തന്നില്ലേ. അൽഹംദുലില്ലാഹ്

  • @apmadhu6733
    @apmadhu6733 18 ชั่วโมงที่ผ่านมา

    ഷാജിത, അടുക്കളയിൽ ഒരു എക്സാസ്റ്റ് ഫേൻ പിടിപ്പിച്ചാൽ , പുതുതായി പെയിൻ്റ് അടിച്ച വീട് പെട്ടെന്ന് പുക പിടിക്കുന്നത് കുറഞ്ഞ് കിട്ടും.
    നിങ്ങളുടെ ജീവിതം ഒരുപാട് ദുഃഖങ്ങൾ നേരിടുന്നവർക്ക് പ്രചോദനമാണ്. യൂട്യൂബിൽ വീഡിയോകളിലും മറ്റും പുതിയ പുതിയ ആശയങ്ങൾ ഇട്ട് മുന്നോട് പോവുക. തളരാതെ മുന്നേറുക.

  • @RaseenaBasheer-k4j
    @RaseenaBasheer-k4j 3 หลายเดือนก่อน +6

    ❤ഞാൻ ഷാജിന്റെ വീഡിയോ ആദ്യമായാണ് ഇന്നു കാണുന്നത് എന്നിക്ക് വല്യ ഇഷ്ടായി കുട്ടികളെയും ഷാജിയെയും ❤അള്ളാഹു നിങ്ങളെ anugrahikkatte😍

  • @mt-ve5jk
    @mt-ve5jk 3 หลายเดือนก่อน +3

    മാഷല്ലാഹ് പഴയ വീടാണെങ്കിലും നല്ല വൃത്തിയിൽ കൊണ്ട് നടക്കുന്നില്ലേ അൽഹംദുലില്ലാഹ്

  • @mammedkoyamon9654
    @mammedkoyamon9654 3 หลายเดือนก่อน +5

    ഞാൻ വീഡിയോ ആദ്യമായാണ് കാണുന്നത് എനിക്ക് സങ്കടം തോന്നി എല്ലാം പടച്ച റബ്ബ് ശരിയാക്കും ഓക്കേ മോളു

  • @ShahahlaSherin
    @ShahahlaSherin 22 วันที่ผ่านมา

    മാഷാ അള്ളാ ചെറുതാണെങ്കിലും സ്വർഗ്ഗമാകട്ടെ വീട്

  • @pravasi7
    @pravasi7 3 หลายเดือนก่อน +7

    വീഡിയോ ഇടാൻ കിട്ടുന്നില്ല എന്താ പറയ എന്ന് ഒക്കെ പറയുന്നത് കേൾക്കാറുണ്ട് പലവീഡിയോയിലും മഴ കഴ്ഞ്ഞിട്ട് വീട് ഒന്ന് പെയിന്റ് അടിക്കുന്ന വീഡിയോ കുട്ടികളുടെ കളിയും കുക്കിങ്ങും അവരെ പഠിപ്പിക്കുന്നതും എല്ലാം അങ്ങനെ ചെയ് ഞങ്ങൾ സന്ദോഷത്തോടെ കണ്ടോളാം പെങ്ങളെ നിങ്ങളെപോലുള്ളവരെ ആണ് ഞങ്ങൾസപ്പോർട്ട് ചെയേണ്ടത് വീഡിയോ ഒരുപാട് ഇഷ്ടം ആയി കഴിഞ്ഞു പോയത് ഇനിഓർമിക്കരുത്സന്ദോഷത്തോടെ ജീവിക്

  • @abdulraheem.p5871
    @abdulraheem.p5871 3 หลายเดือนก่อน +3

    ഇൻശാ അല്ലാഹ് ഇപ്പോൾ കുപ്പാടുണ്ടങ്കാലും മക്കൾ വലുതായി ഉഷാറാവട്ടെ ദുആ ചെയ്യാം

  • @MajlisunnoorHighlights
    @MajlisunnoorHighlights 14 วันที่ผ่านมา

    Masha allah❤❤❤

  • @fareedmahin9875
    @fareedmahin9875 3 หลายเดือนก่อน +2

    കൊള്ളാം അൽഹംദുലില്ല ഒരു ചെറിയ വീട് ആണെങ്കിലും അൽഹംദുലില്ല കുട്ടികളൊക്കെ നല്ല രീതിയിൽ നോക്കുക അവരു വലുതാവുമ്പോൾ എല്ലാം ബുദ്ധിമുട്ടുകളും മാറും

  • @shahidhasaleem4003
    @shahidhasaleem4003 3 หลายเดือนก่อน +3

    ചെറിയ വീഡനങ്കിലും പരിസരം നല്ല വൃത്തി യുണ്ട് എല്ലാം marum വിഷമിക്കണ്ട

  • @Suneera_abuthahir
    @Suneera_abuthahir 3 หลายเดือนก่อน +1

    അള്ളാഹു ഹൈറായ ഒരു വീട് നൽകട്ടെ എല്ലാ വേഷമങ്ങളും മാറ്റിതരട്ടെ 🤲🏻🤲🏻🤲🏻

  • @thammuthameem823
    @thammuthameem823 3 หลายเดือนก่อน +3

    നിങ്ങളെ വീഡിയോ ആദ്യം ആയിട്ട് ആണ് ഞാൻ കാണുന്നത് സൂപ്പർ വീഡിയോ ❤❤❤❤❤

  • @suruminishad5488
    @suruminishad5488 3 หลายเดือนก่อน +6

    മാഷഅള്ള കുന്ന് വീട് ആണ്‌ല്ല നിൽക്കാൻ ഒരു വീട് ഉണ്ടല്ലോ അതുപോലുമില്ലാത്തവർ എത്രയേ പേരുണ്ടല്ലോ

  • @rsr1887
    @rsr1887 3 หลายเดือนก่อน +3

    ആദ്യമായാണ് വീഡിയോ കാണുന്നത് sub ചെയ്തിട്ടുണ്ട് 👍🏻👍🏻

  • @suharapp3016
    @suharapp3016 3 หลายเดือนก่อน +2

    നല്ലൊരു കാര്യങ്ങൾ സാധിപ്പിച്ച് തരട്ടെ എല്ലാ

  • @AKBOOSTYT26
    @AKBOOSTYT26 3 หลายเดือนก่อน +3

    വിഷമിക്കേണ്ട നീ വളരുന്നതോടെ മക്കളും വളരും അപ്പോൾ സുഖമാവും

  • @RIYAAYANCHERIVLOG
    @RIYAAYANCHERIVLOG 3 หลายเดือนก่อน +6

    ദുഃഖം അരുത്. വാശിയോടെ.. ജീവിക്കണം. ലക്ഷ്യം ഉണ്ട്. ആ.. ലക്ഷ്യം... ത്തിൽ.. എത്തും. എതത്ത ണം. മക്കൾ പഠിക്കണം. മൊബൈൽ.. റിപ്പയർ... പഠിപ്പിക്കുക. നല്ല ഷോപ്പിൽ ഗൾഫിൽ വരുമ്പോൾ ഒക്കെ ശരിയാവും. . ദുആ പ്ലീസ്

  • @abdaljalill7829
    @abdaljalill7829 หลายเดือนก่อน +1

    നല്ല.വീട് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SubaidaK-eg2mg
    @SubaidaK-eg2mg 3 หลายเดือนก่อน +2

    മോൾക്ക് നല്ല ഒരു ജീവിതമുണ്ടാക്കട്ടേ,,, ആമീൻ

  • @sulaimanmadambi1803
    @sulaimanmadambi1803 3 หลายเดือนก่อน +1

    അൽഹംദുലില്ലാഹ്
    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ
    ആമീൻ
    മക്കളെ അള്ളാഹു സ്വാലിഹീങ്ങളാക്കി
    വിജയികളുടെ കൂട്ടത്തിൽ ഉൾപ്പെട്ടത്തട്ടെ
    അള്ളാഹുവിൻ്റെ പരീക്ഷണങ്ങളിൽ നിന്നും
    അനുഭവിക്കുന്നതെല്ലാം സഹിക്കണമല്ലോ
    വിധി എല്ലാം അള്ളാഹു ഖൈറിലാക്കി നൽകട്ടെ
    കുട്ടികളുടെ ഉപ്പയുടെ എല്ലാ പാപ ദോശങ്ങളും പൊടുത്തു കൊടുക്കട്ടെ ആമീൻ
    ഖബ്ർസ്വർഗ്ഗപ്പൂങ്കാവനമാക്കി കൊടുക്കട്ടെ
    ആമീൻ യാറബ്ബൽ ആലമീൻ

  • @lailajamal1321
    @lailajamal1321 3 หลายเดือนก่อน +2

    അല്ലാഹു നിനക്ക് നല്ലത് വരട്ടെ നീ രണ്ടു മക്കളെ യത്തീംഹ നയിൽ ആക്കി ബാക്കി ഉള്ള മക്കള് കെണ്ടാ ക്ക് നിന്ക്ക് എല്ലാം ആ മക്കൾ തരും

  • @sajithakaladath4299
    @sajithakaladath4299 28 วันที่ผ่านมา

    Chariyathum Valuthum Eallam Nalkunnath Allahuvann Mole
    Allahu Vicharichal 0kaiyathathayi Onnumilla
    Allahu Aarogyathodulla Ayus Nalki Anugrahikate 🤲❤

  • @ShafeenaAzeez-rx1yg
    @ShafeenaAzeez-rx1yg 3 หลายเดือนก่อน +119

    മോളെ മോള് കല്യാണം കഴിക്കണം,മക്കളെയും നിന്നെയും നോക്കുന്ന ഒരു നല്ല ആളെ കിട്ടാൻ❤🤲ചെയ്യ്❤❤

    • @sunbloom1925
      @sunbloom1925 3 หลายเดือนก่อน +5

      Correct. Nalloru jeevitha pankaaliye thann Anugrahikkatte aameen

    • @yjcreationsvkm161
      @yjcreationsvkm161 3 หลายเดือนก่อน +31

      Venda .ellarum pattikkal aanu,swandhamaayi ,samadhanamaayi jivikkukka

    • @muhammedshammasshammas2334
      @muhammedshammasshammas2334 3 หลายเดือนก่อน

      Ss

    • @ayishasaleem7792
      @ayishasaleem7792 3 หลายเดือนก่อน +18

      സത്യാണ് കല്ലിയാണം വേണ്ട ജോലി ചെയിതു ജീവിക്കുന്നത് നല്ലേ

    • @haseenatpm6010
      @haseenatpm6010 3 หลายเดือนก่อน +6

      Orikkalum eni klyanam kyikkrud vrun alk orikkalum makkle sondam Kanan pttila vrunvar edu sobavmpsryan pattila

  • @saleekps5616
    @saleekps5616 26 วันที่ผ่านมา

    Masha allah nice 🎉

  • @musthafata2868
    @musthafata2868 3 หลายเดือนก่อน +4

    ഞാൻ പുതിയ ആളാണ് 👍
    സുഖംആണ്
    സന്തോഷവും സുഖവും ജീവിതത്തിൽ ഉണ്ടാവട്ടെ🤲🤲🤲

  • @muhammadmusthafakolmannil641
    @muhammadmusthafakolmannil641 3 หลายเดือนก่อน +3

    ഹാപ്പി ആയിരിക്കാൻ പ്രാർത്ഥിക്കാം

  • @MuhammedYasir-tf5ql
    @MuhammedYasir-tf5ql 3 หลายเดือนก่อน +4

    ഇത്താന്റെ വീഡിയോ ആദ്യമായിട്ടാണ് കാണുന്നെ😊

  • @ramlamuhammed
    @ramlamuhammed 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് എല്ലാം ശെരിയാവും 🤲

  • @babubabu5220
    @babubabu5220 3 หลายเดือนก่อน +1

    മാഷാ അള്ളാ തബാറക്കല്ലാഹ് ഷാജി ഇങ്ങനത്തെ വീട് അടിപൊളി വീട്ടിൽ സന്തോഷം സമാധാനവും ഐശ്വര്യം ബർക്കത്തും പടച്ച റബ്ബ് നൽകുമാറാകട്ടെ 🤲🤲🤲🤲🥰😍❣️🌹

  • @ayshamuhmd
    @ayshamuhmd 3 หลายเดือนก่อน +4

    അസ്സലാമു അലൈക്കും മോളെ ഞാൻ നിന്റെ ചാനലിൽ ഇപ്പോഴാണ് കാണുന്നത് കുടുംബത്തിന് ആശ്വാസം കിട്ടട്ടെ എല്ലാം ഉണ്ട്

  • @musfirahidhash6586
    @musfirahidhash6586 3 หลายเดือนก่อน +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @RahmanAbdhul-bf7vv
    @RahmanAbdhul-bf7vv หลายเดือนก่อน +1

    Ithumkoodi.illatha.ethra.pavangalund

  • @jaseelasulfikkerjaseela1616
    @jaseelasulfikkerjaseela1616 3 หลายเดือนก่อน +6

    ശാരീകിനെ ശ്രദ്ധിക്കണം ആ വെള്ളത്തിനെ മക്കളെ ശ്രദ്ധിക്കണേ വെള്ളത്തിന്റെ അടുത്ത് അയക്കല്ലേ

  • @mymoonakunju8451
    @mymoonakunju8451 3 หลายเดือนก่อน +1

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് അസ്സലാമു അലൈക്കും അസ്സലാമു അലൈക്കും 7:01 അസ്സലാമു അലൈക്കും👍👍👍👍

  • @ansif__x.x
    @ansif__x.x 3 หลายเดือนก่อน +2

    എല്ലാം ശരിയാകുംഷാജി❤❤❤❤❤❤❤

  • @BEENAK-ex8fe
    @BEENAK-ex8fe หลายเดือนก่อน

    Mole ninthe jeevitham kanttittu ttenshanum prayasavum vishamavun undayi allahu undu samadanamayiriku

  • @dishan34566
    @dishan34566 3 หลายเดือนก่อน +1

    ningale oru video kand ippo ellam kanaala..thamasiyadhe ningal uyarangalil ethattee

  • @shajink-x1c
    @shajink-x1c 29 วันที่ผ่านมา

    God bless you

  • @ayishashareef1522
    @ayishashareef1522 2 หลายเดือนก่อน

    Allahu ellaprayasangalum matti ponnu makkalumayi nalloru jeevitham nalkatte aameen

  • @shabudinariyadan-to9gk
    @shabudinariyadan-to9gk 2 หลายเดือนก่อน +1

    ഇൻശഅള്ളാ ഒക്കെ ശരിയാകും

  • @rabiyaeyyalath5133
    @rabiyaeyyalath5133 3 หลายเดือนก่อน +1

    Molkku nallaoru jeevidamundakattea prarthikkam

  • @Swala786Swala78
    @Swala786Swala78 3 หลายเดือนก่อน +1

    Masha Allah ❤❤

  • @ameeramol-gv1tt
    @ameeramol-gv1tt 3 หลายเดือนก่อน +1

    Makkale nannayi padippikkuka.athin ninakk nalla arogyavum ayussum undakatte.allahu ninne rakshikkum.dhairyamayi irikkuakkale kooduthal padikkan help cheyyanam.

  • @SuneerKavumpuram-i1v
    @SuneerKavumpuram-i1v 3 หลายเดือนก่อน

    Njan first time anu.ningaleym ningalesamsaravum valare ishtappettu. Jeevitham nm paranjal inganeyokke anu. Ithrayum etheelle makkaleyum nokki iniyum poruthi jeevikk. Oru nalla kalam varum. Dua cheyyam.. Pinneya aa vellakkettum makkaleyum nannayi sradhikkanam. Kuttikalokke valuthayal ellam usharavum. Saramilla tension onnum venda. Happy ayirikk. Bharthavine kurichonnum alochich tension avanda. Thirichu varan kazhiyatha lokathek avar poyi.. Eni enikkum makkalkum njan mathrame ullu ennu karuthi tholpichavarkum kaliyayakkiyavarkum munnil jeevichu kanikkuka❤❤

  • @HathibSavad
    @HathibSavad 3 หลายเดือนก่อน +3

    Arivin നിലവിലെ ഉസ്താദിനോട് പറ വീടിന്

  • @abdullahabry4777
    @abdullahabry4777 2 หลายเดือนก่อน

    Nalla verthiunde mashallah

  • @dhilumondhilumon7662
    @dhilumondhilumon7662 3 หลายเดือนก่อน +3

    Ikkak എന്താyirunuu asukam

  • @FAWANVLOGZZ
    @FAWANVLOGZZ 3 หลายเดือนก่อน +1

    ഫാസ്റ്റയിട്ടാണ് 👍👍👍

  • @NihalNihal-g4l
    @NihalNihal-g4l 3 หลายเดือนก่อน +1

    അതൊക്കെ ഓർത്താൽ നമ്മൾ സ്വർഗത്തിൽ ആണ് ഷാജി ❤️❤️

  • @hamzamohammed.ameenyarabil3157
    @hamzamohammed.ameenyarabil3157 3 หลายเดือนก่อน +1

    MoLeum.makkaLeum.AllahuAnugrihikkatte AmeenyarabilAlameen 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @bindhurameshkumar856
    @bindhurameshkumar856 3 หลายเดือนก่อน +1

    U r so kind ❤❤❤

  • @AbhayanAbhayan-uv3zt
    @AbhayanAbhayan-uv3zt 3 หลายเดือนก่อน

    Njan puthiya subscribe annu video orupadu ishttamayi

  • @bijuvandana3416
    @bijuvandana3416 3 หลายเดือนก่อน +1

    ക്യാമറ തിരിച്ചു പിടിച്ചു വീഡിയോ എടുക്കാൻ ശ്രമിക്കണം എന്നാൽ കുറച്ചുകൂടി നന്നാവൂ 👍👌😍😍🙏

  • @AyishashifaAyishashifa
    @AyishashifaAyishashifa 3 หลายเดือนก่อน +7

    കല്ലിയാണം കഴിക്കണ്ട അതാണ് ഒന്നും കുട് നല്ലത്

  • @HafsaMujeeb827
    @HafsaMujeeb827 3 หลายเดือนก่อน

    Istayi tooo... Mole makkale accept cheyyunna ale kalyanam kazikkanam too.. cheriya prayamanu... Padachon nalla vazi kanikkum urappp❤❤❤❤love you

  • @abdulnazarnazar7177
    @abdulnazarnazar7177 3 หลายเดือนก่อน

    അല്ലഹ് അനുഗ്രഹിക്കട്ടെ ആമീൻ 🤝😭

  • @rajeenausman447
    @rajeenausman447 3 หลายเดือนก่อน +1

    Allahu rahathilakkatye

  • @ArifaShaji-bm4ih
    @ArifaShaji-bm4ih 2 หลายเดือนก่อน

    Makalaaa❤❤😊😍😍

  • @ZeenathAshraf-e5w
    @ZeenathAshraf-e5w 3 หลายเดือนก่อน +1

    മക്കളെ ശരിക് നോക് നാളെ നിനക്ക് മക്കളെ ഉണ്ടാകും

  • @feminaa8578
    @feminaa8578 3 หลายเดือนก่อน +4

    പുറത്തായിരുന്നു എന്ന് പറഞ്ഞില്ലേ എവിടെയായിരുന്നു

  • @AmeerAli-db5wv
    @AmeerAli-db5wv 3 หลายเดือนก่อน +1

    സൂപ്പർ 🌹ചിലവ് അങ്ങന പോവുന്നു

  • @mumthassalam7995
    @mumthassalam7995 2 หลายเดือนก่อน

    ഹായ് സാജിത സുഖമാണോ ശയിക്കു സുകുള് പോയ്‌ ♥️♥️♥️♥️🥰🥰🥰

  • @muhammedsameer8356
    @muhammedsameer8356 3 หลายเดือนก่อน

    Uyar nilayil athatte padachon und allam sheri akkatte

  • @Jasfathii
    @Jasfathii 3 หลายเดือนก่อน +1

    സൂപ്പർ 😍👍🏻

  • @Abidha-tc8bo
    @Abidha-tc8bo 3 หลายเดือนก่อน +9

    കുഴി യിൽ മക്കൾ പോകുന്നത് സ്ര് ദിക്കണം വെള്ളം കറിയാൽ

  • @NajimPC-ww4nm
    @NajimPC-ww4nm 3 หลายเดือนก่อน +5

    ഞാൻ ആദ്യമായി വീഡിയോ കാണുന്നത്. മക്കളെ നന്നായി നോക്കണം

  • @MuhammedKp-f9h
    @MuhammedKp-f9h 3 หลายเดือนก่อน

    Alhamdulillah...jazakallahu. Hair...

  • @RiyasK-td1fr
    @RiyasK-td1fr 3 หลายเดือนก่อน

    സുഖം അൽഹംദുലില്ലാഹ്

  • @MuhammadNasim-sx2ok
    @MuhammadNasim-sx2ok 3 หลายเดือนก่อน +4

    എന്നാലും മുടി ഒന്നും കാണിക്കേണ്ട mole

  • @kmfahim6711
    @kmfahim6711 3 หลายเดือนก่อน

    Pa vam allahu nalladhu varuthatte

  • @aahilmon2880
    @aahilmon2880 3 หลายเดือนก่อน +2

    ഹായ് ❤️

  • @BASHEERBASHE-n9p
    @BASHEERBASHE-n9p 3 หลายเดือนก่อน +2

    മണ്ണാർക്കാട് എവിടെയാ വീട്

  • @AsfdDf-mo2bf
    @AsfdDf-mo2bf 3 หลายเดือนก่อน +2

    Mannarkad nee eavidedaa

  • @abdaljalill7829
    @abdaljalill7829 หลายเดือนก่อน

    അസ്സലാമുഅലൈക്കും. സുഖമാണോ. സാജി. മക്കൾ. അസ്സലാമുഅലൈക്കും. സുഖമാണോ. മക്കളെ

  • @femina-z6t
    @femina-z6t 3 หลายเดือนก่อน

    അബൂദാബി ഇന്നലെ നല്ല മഴആയിരുന്നു എല്ലാവരെയും പടച്ചോൻ കാക്കട്ടെ 🤲

  • @AyubSalettur
    @AyubSalettur 3 หลายเดือนก่อน

    Masha allah 👌
    Evide maza und

  • @thasniali8035
    @thasniali8035 2 หลายเดือนก่อน +1

    വീട്ടിൽ ആരാ ഉള്ളത്

  • @RahidRahi-l3y
    @RahidRahi-l3y 3 หลายเดือนก่อน +1

    Kazuthile muzha petenn eduth kalayane

  • @BUSHRABI-jw9ut
    @BUSHRABI-jw9ut 3 หลายเดือนก่อน +1

    Mashaallah

  • @nasseranassera9104
    @nasseranassera9104 3 หลายเดือนก่อน +1

    Njan adiyamayitta video kanunnadh

  • @zakariyapk9194
    @zakariyapk9194 3 หลายเดือนก่อน

    നല്ല ഭംഗിയുള്ള സ്ഥലം

  • @suhakund777
    @suhakund777 3 หลายเดือนก่อน

    ❤❤❤❤❤❤ mashallah ❤ jaseena shafika

  • @kadeejabeevi7538
    @kadeejabeevi7538 3 หลายเดือนก่อน

    ഞാൻ നിന്നെ കണ്ടു മണ്ണാർക്കാട് ടൗണിൽ നിന്ന് ഞായറാഴ്ച നിങ്ങളുടെ കൂടെ ഉമ്മ ഉണ്ടായിരുന്നിലെ കുട്ടികളും

  • @2brites
    @2brites 3 หลายเดือนก่อน +1

    തൈറോയ്ഡിന്റെ ഓപ്പറേഷൻ കഴിഞ്ഞോ. എന്തൊക്കെയുണ്ട് വിശേഷം❤❤❤❤

  • @SRJkitchen-srj
    @SRJkitchen-srj 3 หลายเดือนก่อน

    Nalla veed enik ishttayi

  • @RasheedMrs-v8p
    @RasheedMrs-v8p 2 หลายเดือนก่อน

    👍🏻👍🏻

  • @YousafkYousaf
    @YousafkYousaf 3 หลายเดือนก่อน

    ❤super episode yousaf Kool ❤❤❤❤

  • @Aaliya317
    @Aaliya317 2 หลายเดือนก่อน +13

    0:23 വയനാട് ദുരന്തത്തിൽ ഭാര്യയെയും മക്കളെയും നഷ്ടപ്പെട്ടവർ ആരെങ്കിലും ഇവളെയും മക്കളെയും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @abdulrasheedrazin883
    @abdulrasheedrazin883 3 หลายเดือนก่อน

    Va alaikkum assalam...❤

  • @noushadedassery4496
    @noushadedassery4496 3 หลายเดือนก่อน

    Evideya veed

  • @binilvargeese8552
    @binilvargeese8552 3 หลายเดือนก่อน

    Sthalam.eavideya

  • @NajmulHussain-r5e
    @NajmulHussain-r5e 28 วันที่ผ่านมา +1

    അഡ്രസ് ഒന്ന് വേണമായിരുന്നു

  • @Raoof.kutaraRaoof
    @Raoof.kutaraRaoof 3 หลายเดือนก่อน +1

  • @noushadkalathil2754
    @noushadkalathil2754 3 หลายเดือนก่อน

    Masha allha