മാലദ്വീപിലെ ഇന്ത്യയുടെ മിഷന്‍ ഇമ്പോസിബിള്‍; ഓപ്പറേഷന്‍ കാക്ടസ് | Operation Cactus

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #OperationCactus #Maldives #MissionImpossible #Indianarmy #AsianetNewsLive #KeralaNewsLive #malayalamnewslive
    ആഗ്രയില്‍ നിന്നും സൈനികരുമായി വിമാനം 2700 കിലോമീറ്ററുകള്‍ നിര്‍ത്താതെ മാലദ്വീപിലേക്ക് പറന്നു. ബ്രിഗേഡിയര്‍ ബല്‍സാരയുടെ നേതൃത്വത്തില്‍ പാരാട്രൂപ്പേഴ്‌സ് പറന്നിറങ്ങി...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 221

  • @jo-dk1gu
    @jo-dk1gu 9 หลายเดือนก่อน +323

    ആപത്തിൽ സഹായിച്ച രാജ്യത്തോട് ഒരൽപം നന്ദി വേണം മാലിദീപെ...

    • @BobyK659
      @BobyK659 9 หลายเดือนก่อน +4

      രാജ്യത്തെ അല്ലല്ലോ മോദിയെ അല്ലെ അവർ വിമർശിച്ചത് 😮😮😮😮

    • @sarath2004
      @sarath2004 9 หลายเดือนก่อน

      Kaarana bhoothan aayiunnel aliyan ennaprayim allel pappu mon aanel our prime prime minister athavanm mansil INDIA AND INDIA PRIME MINISTER BIS NO 1mone boby​@@BobyK659

    • @Akashsreeraman
      @Akashsreeraman 9 หลายเดือนก่อน +23

      Ivdethe pm Ada modi

    • @Vi-yk9vc
      @Vi-yk9vc 9 หลายเดือนก่อน

      Kaakakale bishwasikaan patoolaann ithukonda parayunnath

    • @subinbmichael8811
      @subinbmichael8811 9 หลายเดือนก่อน +33

      ​@@BobyK659ഈ രാജ്യത്തിന്റെ prime minister ado മോഡി

  • @jcadoor204
    @jcadoor204 9 หลายเดือนก่อน +191

    മാലദ്വീപിന്റെ ഇപ്പോഴത്തെ അസുഖം ചൈന കൂടെയുണ്ടാകുമെന്നുള്ളതാണ്. ചൈനയുടെ കൈയ്യിലിരിക്കും കൂടുതൽ അവരെ വിശ്വസിക്കുകയാണ് മാലദ്വീപ് .

    • @BobyK659
      @BobyK659 9 หลายเดือนก่อน

      ദക്ഷിണ ഏഷ്യയിൽ ഏതെങ്കിലും ഒരു രാജ്യം ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടോ...??

    • @user-ui4dw8tm2d
      @user-ui4dw8tm2d 9 หลายเดือนก่อน +10

      @@BobyK659 ഒരാവശ്യവുമില്ല... ഇപ്പൊ ലോകരാജ്യങ്ങളാണ് ഇന്ത്യയുടെ friends.. പിന്നെ ഇന്ത്യയ്‌ക്കെതിരെ നിന്നവരൊന്നും സൗത്തിൽ നന്നായിട്ടില്ല...

    • @Usurper2005-cc4gy
      @Usurper2005-cc4gy 9 หลายเดือนก่อน

      Philippines, Indonesia, Japan, Bhutan, Armenia, UAE etc ​@@BobyK659

  • @adhiladhil1805
    @adhiladhil1805 9 หลายเดือนก่อน +247

    ലോകം തന്നെ ഭയത്തോട് നോക്കുന്ന ഇന്ത്യൻ ആർമി 🔥

    • @islamonly3008
      @islamonly3008 9 หลายเดือนก่อน

      😮

    • @Abhhi-h2o
      @Abhhi-h2o 9 หลายเดือนก่อน +16

      ​@@islamonly3008pinne pak army aano sudu

    • @Sonu___Joseph
      @Sonu___Joseph 9 หลายเดือนก่อน

      മണ്ടൻ ആണോ ?

    • @f4fentertainment280
      @f4fentertainment280 9 หลายเดือนก่อน +5

      @@islamonly3008 worldil 210+ countries ullathil top4 military enn paranjal ath othiri valiya karyam anu

    • @devil-wv4kl
      @devil-wv4kl 9 หลายเดือนก่อน

      Oru pakistan pattalakaran pattu Indian pattalakkar Kure yennam undayitte kariyam illa power venam🇮🇳

  • @remjoyce1
    @remjoyce1 9 หลายเดือนก่อน +34

    നന്ദികെട്ട വർഗ്ഗം

  • @RKV-f7f
    @RKV-f7f 9 หลายเดือนก่อน +99

    ഇന്ത്യൻ സൈന്യം ❤️❤️❤️❤️❤️❤️❤️❤️ജയ് ഭാരത്...

  • @jobyjoseph6419
    @jobyjoseph6419 9 หลายเดือนก่อน +63

    ഇന്ത്യയുടെ വൈദേശിക ചാര സംഘടന "റോ"യുടെ അർദ്ധ സൈനിക വിഭാഗം "സ്പെഷ്യൽ ഗ്രൂപ്പും" ഓപ്പറേഷൻ കാക്ടസിൽ പങ്കെടുത്തിരുന്നു എന്ന് ഇന്ത്യ ടുഡേ വർഷങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിട്ട് ഉണ്ട്..ഒളിവിൽ ആയിരുന്ന മാല ദ്വീപ് പ്രസിഡന്റ്‌ അബ്ദുൽ ഗയൂമിനെ കണ്ടെത്തി പിന്നീട് അദ്ദേഹത്തിന് കാവൽ നിന്നത് ഇവർ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്..!

    • @knarayanankrishnan2560
      @knarayanankrishnan2560 9 หลายเดือนก่อน +7

      There were battalions of parachute regiment also.Especially 6 para

    • @jobyjoseph6419
      @jobyjoseph6419 9 หลายเดือนก่อน

      @@knarayanankrishnan2560 ഞാൻ പണ്ട് ഇന്ത്യ ടുഡേ ഓപ്പറേഷൻ കാക്ടസിനെ പറ്റി ഒരു കവർ സ്റ്റോറി ചെയ്തത് വായിച്ചിരുന്നു.. അതിൽ അങ്ങനെ കൊടുത്തിട്ടുണ്ട് ഉണ്ട്.. അത് കൊണ്ട് പറഞ്ഞത് ആണ്

    • @bose7039
      @bose7039 9 หลายเดือนก่อน +1

      ​@@knarayanankrishnan2560
      Indian Army PARA Special Force 😏😏

  • @rajeshmc5138
    @rajeshmc5138 9 หลายเดือนก่อน +161

    നന്ദി ഇല്ലാത്ത വർഗ്ഗമാണ് ഇവ മാർ

    • @User67578
      @User67578 9 หลายเดือนก่อน +27

      അതല്ല, മനുഷ്യന് കാശ് വരുമ്പോൾ മതം തലയ്ക്ക് കേറും

    • @vipingameofthrones6515
      @vipingameofthrones6515 9 หลายเดือนก่อน +27

      പെഴച്ച വർഗം

    • @anishmohan7813
      @anishmohan7813 9 หลายเดือนก่อน

      ശ്രീലങ്ക ഇത് ചെയ്തപ്പോൾ "ഇവന്മാർ " ബാധകം അല്ല. ബംഗ്ലാദേശ് ചെയ്യാതിരുന്നപ്പോൾ ഇത് ബാധകം അല്ല. മനുഷ്യരിൽ നന്മ യുടെ അംശം കൂടുതൽ ഉള്ളവരും തിന്മ യുടെ അംശം കൂടുതൽ ഉള്ളവരും എന്നാ കാറ്റഗറി മാത്രമേ ഉള്ളു. ഒരു വംശവും ജാതിയും മതവും generalize ചെയ്ത് മോശക്കാരല്ല.
      അത് ലിബറൽ കൾ പറയുന്ന പോലെ ബ്രഹ്മണരും അങ്ങനെ മോശക്കാരൻ അല്ല.
      ഇവിടത്തെ പ്രശനം ചൈന ആണ്. അതിനെ കണ്ണ് തുറന്ന് കാണാതെ ഒരു മതത്തിന്റെ പിറകെ പോകുന്നത് ചൈന യെ നേരിടാൻ ഉള്ള ശക്തി കുറയുമ്പോൾ ആണ്. Lets face and attack that truth

    • @user_zyzymvb
      @user_zyzymvb 9 หลายเดือนก่อน

      Never trust peaceful community

  • @hemamadhavan9398
    @hemamadhavan9398 9 หลายเดือนก่อน +27

    നല്ല അവതരണം 👏

  • @abduraheem5963
    @abduraheem5963 9 หลายเดือนก่อน +20

    India❤

  • @xxxx4xyx
    @xxxx4xyx 9 หลายเดือนก่อน +41

    അവന്മാർ ഇതൊക്കെ എപ്പോയെ മറന്നു ഇപ്പൊ ചൈന ആണ് ഇവന്മാരുടെ പുതിയ father

  • @jineeshnh5210
    @jineeshnh5210 9 หลายเดือนก่อน +29

    Naariggal ഇന്ന് എന്നിട്ട് അയച്ച് ഒര് ഉളുപ്പും ഇല്ലാതെ പറഞ്ഞത് കണ്ടില്ലേ ഇന്ന് avark ചൈന ആണ് വലുത്... ചൈനയുടെ പിന്നാലെ പോയ srilankayudeyum പകുസ്ഥൻ്റെയ്യും സ്ഥിധി nammal കണ്ടത് ആണ് ഇവരും വൈകാതെ പഠിച്ചു kollum

  • @radhakrishnanpk2723
    @radhakrishnanpk2723 9 หลายเดือนก่อน +38

    നന്ദി ഇല്ലാത്ത വർഗം ലോകം മതത്തിൽ അല്ല ഇവർ മനസിലാക്കണം

  • @alexjofra
    @alexjofra 9 หลายเดือนก่อน +37

    Nandiketta pannikal..

  • @mohammedmubarak7320
    @mohammedmubarak7320 9 หลายเดือนก่อน +8

    Getting goosebumps when you describe about our army's operational style. India ❤

  • @thanoosrecipies3381
    @thanoosrecipies3381 9 หลายเดือนก่อน +16

    Athokke avar marannu

  • @Cp-qg3uc
    @Cp-qg3uc 9 หลายเดือนก่อน +198

    ഇന്ത്യൻ സൈനികർ എന്തിനാണ് ഈ നന്ദിയില്ലാത്തവർക്ക് വേണ്ടി ജീവൻ കളയുന്നത്???. ബംഗ്ലാദേശ് മോചിപ്പിക്കാൻ എത്ര ഇന്ത്യൻ സൈനികർ മരിച്ചു, ഇനി ഇന്ത്യ ഒരു ഇസ്ലാമികരാജ്യത്തിനും സൈനികസഹായം ചെയ്യരുത്

    • @abrahamej3837
      @abrahamej3837 9 หลายเดือนก่อน +31

      India ithokke cheyithitu enthu neadi?Nandikeadu mathram...

    • @FakruVakk
      @FakruVakk 9 หลายเดือนก่อน +47

      അന്ന് ഇന്ത്യ ബംഗ്ലാദേശിനെ സപ്പോർട്ട് ചെയ്തില്ലായിരുന്നെങ്കിൽ.... ബംഗ്ലാദേശ് ഇപ്പോൾ പാകിസ്ഥാന്റെ കയ്യിൽ ഇരുന്നേനെ..... ഇന്ത്യ എല്ലായ്പോഴും ബുദ്ധിപരമായി നീങ്ങുന്ന രാജ്യമാണ്......

    • @vivekt9827
      @vivekt9827 9 หลายเดือนก่อน +31

      A​@@FakruVakkBanghladesh അന്ന് കിഴക്കൻ പാകിസ്ഥാൻ ആയിരുന്നു. ഇന്ദിരഗാന്ധി തന്ത്രപൂർവം വേർപെടുത്തി ഭംഘ്ളാദേശ് ആക്കിയതാണ്. അല്ലായിരുന്നെങ്കിൽ ഇരുവശത്തു നിന്നും പാകിസ്ഥാൻ നമുക്ക് ഭീഷണി ഉയർത്തിയേനെ.

    • @Cp-qg3uc
      @Cp-qg3uc 9 หลายเดือนก่อน

      @@FakruVakk ബംഗ്ലാദേശി നായ്ക്കൾ പാക്കികളുടെ കൈയിൽ കിടന്നു നരകിക്കേണ്ടത് ആയിരുന്നു,ബംഗ്ലാദേശികൾക്ക് ഇന്ത്യക്കാരെക്കാളും പാകിസ്ഥാൻകരെ ആണിഷ്ടം

    • @VishnuredIndian
      @VishnuredIndian 9 หลายเดือนก่อน

      ​@@FakruVakkഎന്നിട്ട് എന്താ അവിടെ നടക്കണ ആവോ അന്നേ മര്യാദയ്ക്ക് അത് ഇന്ത്യയുടെ ഭാഗമായിട്ട് ചേർത്ത മതിയാരുന്നു

  • @mdkutty5952
    @mdkutty5952 9 หลายเดือนก่อน +40

    🥰സത്യം അന്ന് രാജീവ് ഗാന്ധി ഇന്ന് മോദിജി രണ്ടു പേരും ഒന്നിനൊന്നു മുമ്പിൽ തന്നെ 🥰🥰🌹🌹🌹ഐ ലവ് മോദിജി 😘😘

    • @jobaadshah1
      @jobaadshah1 9 หลายเดือนก่อน +3

      Rajeev gandhi 💎... modi ☕

    • @leegod4039
      @leegod4039 9 หลายเดือนก่อน

      രാജിവ് ഗാന്ധി 🌹🌹🌹

    • @sushanthapril
      @sushanthapril 9 หลายเดือนก่อน

      ​@@jobaadshah1 Rajeev Gandhi 💎 Modi💎💎

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 9 หลายเดือนก่อน +12

    നന്ദികേട് കാണിച്ചു ഇപ്പോൾ പഴയ കഥ മറന്നു പോയി. കേരളത്തിൽ പോപ്പുലർ ഫ്രണ്ട് ചെയ്യുന്ന പോലെ...

  • @kssebastian7266
    @kssebastian7266 9 หลายเดือนก่อน +13

    This military operation is true . But Social media is too late to bring this information into the knowledge of new Generation.

  • @kuttis_
    @kuttis_ 9 หลายเดือนก่อน +9

    രാജീവ്ഗാന്ധി ❤

  • @kishorek2272
    @kishorek2272 9 หลายเดือนก่อน +43

    But now the Maldives government forgot it and began to support the china so sad🇮🇳💔🇲🇻🇨🇳🔥!

    • @sabji559
      @sabji559 9 หลายเดือนก่อน +1

      Maldives , all Nations had respect for India. But it diminished after the ascendance of current government.

    • @drjacobjohn
      @drjacobjohn 9 หลายเดือนก่อน +4

      ​@@sabji559 you must be joking.
      I hate BJP to my core.
      But you cannot say MODI is not making a positive impact in the world for India.
      He is any day a strong pm like indiraji

    • @miracles7115
      @miracles7115 9 หลายเดือนก่อน

      ​@@sabji559koolikkano😂

  • @symphonynaturesmusic2097
    @symphonynaturesmusic2097 9 หลายเดือนก่อน +1

    രാജീവ് ഗാന്ധി, കാണാൻ തന്നേ എത്ര ഗംഭീരം ❤❤

  • @rajeevankm7232
    @rajeevankm7232 9 หลายเดือนก่อน +10

    ചോദിച്ചാൽ ചങ്ക് പറിച്ചു കൊടുക്കുന്ന സുഹൃത്തിനെയാണ് അവസരം കിട്ടിയാൽ ചങ്ക് പറിച്ചെടുക്കാൻ നടക്കുന്ന ചൈനയ്ക്ക് വേണ്ടി മാലിദ്വീപ് തള്ളിപ്പറഞ്ഞത്... തീർച്ചയായും ഇത് വേണ്ടിയിരുന്നില്ലെന്നു ആ മന്ത്രിമാർക്ക് തോന്നുന്ന ഒരു ദിവസം വരും 🔥❤️

  • @aakash_premkumar
    @aakash_premkumar 9 หลายเดือนก่อน +7

    ചൈന പാലും തേനും ഒഴുക്കി നിൽപ്പുണ്ട്, ഇപ്പോഴത്തെ ഭരണകഷിക്ക് അവരോട് ആണ് താല്പര്യം. കുറച്ചു കഴിയുമ്പോൾ കിടന്ന് ചക്രശ്വാസം വലിക്കും, കടക്കെണിയിൽ പെടുത്തുക എന്നത് ചൈനയുടെ തന്ത്രം ആണ്, ശ്രീലങ്കയും മറ്റു ചില ആഫ്രിക്കൻ രാജ്യങ്ങളിലും ഇത് നമ്മൾ കണ്ടു

  • @chirimachiri
    @chirimachiri 9 หลายเดือนก่อน +3

    എത്ര സഹായിച്ചാലും തിരിച്ച് ചതിക്കുന്ന കുറെ രാജ്യങ്ങൾ

  • @sneakyhydra3357
    @sneakyhydra3357 9 หลายเดือนก่อน +4

    അഭിമാനം... ഭാരതം.. ❤️

  • @mdkutty5952
    @mdkutty5952 9 หลายเดือนก่อน +1

    🌹എല്ലാം നല്ല നല്ല ഓർമയുണ്ട് പക്ഷേ അവർ എല്ലാം മറന്നു

  • @bhavishyam8429
    @bhavishyam8429 9 หลายเดือนก่อน +5

    നന്ദി യില്ലാത്ത... വർഗ്ഗം

  • @FOOODON
    @FOOODON 9 หลายเดือนก่อน +3

    മുറിയൻമാർ അല്ലേ അവറ്റകളുടെ കയ്യിന് ഇത്ര നന്ദി പ്രതീക്ഷിച്ച മതി

  • @Gangadhar-m8o
    @Gangadhar-m8o 9 หลายเดือนก่อน +10

    ഭാരതത്തിന്റെ വികസനത്തിനായി ഉപയോഗിക്കേണ്ട പണത്തിന്റെ ഭൂരിഭാഗവും മാലിദീപ് ശ്രീലങ്ക നേപ്പാൾ തുടങ്ങിയ രാജ്യങ്ങൾക്ക് കൊടുക്കേണ്ടി വരുന്നു അതിന് കാരണം ചൈന കൂടുതലായി അവരെ സ്വാധീനിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ കൊടുത്തില്ലെങ്കിൽ അവർ കൊടുക്കാൻ തയ്യാറായി നിൽക്കുമ്പോൾ നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി അവരെ സഹായിക്കാതിരിക്കാൻ നമുക്ക് സാധിക്കുന്നില്ല

  • @Gangadhar-m8o
    @Gangadhar-m8o 9 หลายเดือนก่อน +15

    രാജീവ് ഗാന്ധി സാർ വിചാരിച്ചിരുന്നു എങ്കിൽ ശ്രീലങ്ക മാലിദ്വീപ് എന്നിവ ഇന്ത്യൻ യൂണിയനിൽ ലയിച്ചേനെ അതുവഴി ഇപ്പോൾ നമ്മൾ അവർക്ക് കൊടുക്കുന്ന കോടാനുകോടി രൂപയുടെ സഹായം നമ്മുടെ സ്വന്തം രാജ്യത്തിനുവേണ്ടി വിനിയോഗിക്കാം ആയിരുന്നു അതുപോലെ രാജ്യസുരക്ഷയും ഭദ്രമാകുമായിരുന്നു

    • @sajan5555
      @sajan5555 9 หลายเดือนก่อน +5

      ഇത് പോലെ ഒരു പൊട്ടൻ കമന്റ് ഇട്ട ആളെ ആദ്യമായി ആണ് അറിയുന്നത്..

    • @Rorschach7012
      @Rorschach7012 9 หลายเดือนก่อน

      Mara pottan

    • @akaluc9573
      @akaluc9573 9 หลายเดือนก่อน

      ​@@sajan5555ഇത് പൊട്ടൻ comment ഒന്നുമല്ല, ഇങ്ങനെ ഉള്ള ചെറിയ രാജ്യങ്ങൾ നമ്മളുടെ രാജ്യത്തിന് വളരെ അടുത്ത് നില്കുന്ന സുരക്ഷ ഭീഷണി ആണ്, like USA, PAKISTAN, CHINA ഇവർ ഒക്കെ കൂടുതൽ പൈസ കൊടുത്തു് അവിടെ കൊണ്ടു military base സ്ഥാപിച്ചാൽ പിന്നേ ഇന്ത്യക്ക് എന്നും ഒര് ഭീഷണി ആവും. ഹിമാലയൻ അതിർത്തിയിൽ സംഘർഷം ഉണ്ടാവുമ്പോൾ ഇന്ത്യ 3 വശത്ത് നിന്നും അക്രമം പ്രതീക്ഷിക്കേണ്ട അവസ്ത ഉണ്ടാകും, ചൈന ഇപ്പൊൾ തന്നെ അതിന് ആണ് ശ്രമിച്ചു കൊണ്ട് ഇരിക്കുന്നത്, ഇത് മനസ്സില് വെച്ച് ഈ ചെറിയ രാജ്യങ്ങൾ ഇന്ത്യയോട് വില പേശുന്ന്. ശ്രീലങ്കയിൽ tamil LTTE support ചെയ്തു ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്വാധീനം കൂടമയിരുന്ന്. പക്ഷെ ഇന്ത്യ വർഷങ്ങൾ വെറുതേ ഇവരെ ഒക്കെ വിശ്വസിച്ച് അതിന് ഇപ്പൊൾ നമ്മളെ അവർ വില പേശി നമ്മൾക്കു ഒര് തൊല്ല ആയി നിലനിൽക്കുന്നു.

    • @jasirp8023
      @jasirp8023 9 หลายเดือนก่อน +1

      Athilum നല്ലത് ചൈനയെ പിടിച്ച് indiayil ലയിപ്പിക്കുന്നത് ആണ്😂

    • @JB2519
      @JB2519 9 หลายเดือนก่อน

      Ithu pole pandu china vicharichirunnel nammal innu china de part ayene 😅

  • @rahulrs3845
    @rahulrs3845 9 หลายเดือนก่อน

    Presentation adipowlii ❤

  • @നരസിംഹമന്നാടിയാർ-ട2ജ
    @നരസിംഹമന്നാടിയാർ-ട2ജ 9 หลายเดือนก่อน +3

    ഒന്നേ പറയാൻ ഉള്ളൂ നന്ദി ഇല്ലാത്ത വർഗ്ഗങ്ങൾ 😢

  • @leegod4039
    @leegod4039 9 หลายเดือนก่อน +1

    രാജിവ് ഗാന്ധി 🌹🌹🌹🌹

  • @antonyleon1872
    @antonyleon1872 9 หลายเดือนก่อน +1

    ❤ INDIA ❤

  • @n-tv5fm
    @n-tv5fm 9 หลายเดือนก่อน +4

    Cheating and Lies are allowed for one community for favouring themselves 💯

  • @ratheeshr4548
    @ratheeshr4548 9 หลายเดือนก่อน

    Ennu evananu enikkan time undgil ath ente india eni ella shathru aanu namukk i❤my India ❤❤❤❤❤

  • @prakashp2048
    @prakashp2048 9 หลายเดือนก่อน +1

    ഈ vargarthinu നന്ദി ഒരിക്കലും ഉണ്ടാവില്ല lo

  • @Aaron99949
    @Aaron99949 9 หลายเดือนก่อน +8

    എന്റെ പ്രധാനമന്ത്രി എന്റെ രാജ്യത്തിന്റെ അഭിമാനം❤️

  • @hajimshadbinhameed
    @hajimshadbinhameed 9 หลายเดือนก่อน +4

    Rajiv Ganghi 🔥❤️

  • @manoharanmangalodhayam194
    @manoharanmangalodhayam194 9 หลายเดือนก่อน +7

    നന്ദികെട്ട വർഗ്ഗം😡😡😡

  • @thevillagecooking3306
    @thevillagecooking3306 9 หลายเดือนก่อน +18

    നന്ദി ഇല്ലാത്ത വർഗം

  • @GAURAANGBNAIR
    @GAURAANGBNAIR 9 หลายเดือนก่อน +5

    But in these people's heart don't have a single piece of gratitude. This is the nature of this people even in India also these communities following the same. Because of Sanatana Dharma we are patiently accepting this.

  • @darkwolf2128
    @darkwolf2128 9 หลายเดือนก่อน +4

    1971 - ബംഗ്ലാദേശ് മാറുന്നു അപ്പോള 1960 കളുടെ അവസാനം പാക്കിസ്ഥാൻ സൈന്യം തോക്കിനെക്കാൾ കൂടുതൽ ബംഗ്ലാദേശികൾക്ക് എ തിരെ പ്രേത്യേകിച് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ അറ്റമില്ലാത്ത ആയുധം ആണ് പ്രേയോഗിച്ചത് അവിടെ നടന്ന തരാവഴിത്തരം ലോകം മുഴുവൻ കണ്ടുനിന്നപ്പോൾ ഒരു ലാഭവും ഇല്ലാതെ ഇന്ത്യൻ സൈന്യം ഇറങ്ങി 90000 പാക്കിൻസ്ഥാൻ പട്ടാളത്തിന്റെ അണ്ണാക്കിൽ തോക്ക് വെച്ച് രക്ഷിച്ചിട്ട് എന്തായി ഈ ഇനം അങ്ങനെ ആണ്

    • @Cp-qg3uc
      @Cp-qg3uc 9 หลายเดือนก่อน

      ഒരുപാട് ഇന്ത്യൻ സൈനികർ അന്ന് മരിച്ചു, മുസ്ലിങ്ങൾക്ക് വേണ്ടി ഹിന്ദു/സിഖ് /ക്രിസ്ത്യൻ സൈനികർ എന്തിനു ജീവൻ കളഞ്ഞു എന്നാലോചിക്കുമ്പോൾ shame കൊണ്ട് തല കുനിക്കേണ്ടി വരുന്നു

    • @absorptionspectroscopy7631
      @absorptionspectroscopy7631 9 หลายเดือนก่อน

      അന്ന് Bangladesh ഉണ്ടായിയില്ലെങ്കിൽ ഇന്ന് ഇന്ത്യയെ ചുറ്റിവലിഞ്ഞു പാക്കിസ്ഥാൻ കിടക്കുമായിരുന്നു. അന്നത്തേക്കാൾ ഇന്ന് അത് ഒരു വലിയ പ്രശ്നമായിരുന്നു. ഉദാഹരണത്തിന് ഇന്നൊരു യുദ്ധത്തിൽ 1971 മുമ്പുള്ള geopolitical situation ആണെങ്കിൽ ഇന്ത്യയ്ക്ക് NE regions പെട്ടെന്ന് നഷ്ടപെടും . എന്നാൽ ഇപ്പോൾ Pakistan നെ deterrence ന് ഇന്ത്യയ്ക്ക് western side മാത്രം നോക്കിയാൽ മതി . അത് കൊണ്ട് തന്നെ 1971 war ഇന്ത്യയ്ക്ക് ഒരു മുതൽക്കുട്ട് ആണ്.

    • @darkwolf2128
      @darkwolf2128 9 หลายเดือนก่อน

      @@absorptionspectroscopy7631 അതൊന്നും അല്ലല്ലോ ഞാൻ പറഞ്ഞത് നന്ദി ഇല്ലായിമയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്

  • @pvpv5293
    @pvpv5293 9 หลายเดือนก่อน +1

    മാലിദ്വീപ് ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാനമായ സ്ഥലം ' ഡൽഹിബുദ്ധിപൂർവ്വമേ നീങ്ങാവൂ

  • @Shibinbasheer007
    @Shibinbasheer007 9 หลายเดือนก่อน +1

    🔥🙌

  • @ലോലപ്പാൻ
    @ലോലപ്പാൻ 8 หลายเดือนก่อน +1

    Make film ❤ this subject

  • @neerajs2502
    @neerajs2502 9 หลายเดือนก่อน +6

    Evanyoka help chayanaaa poya namala parajalee mathiyalloo🙂

  • @Theempty-co4xe
    @Theempty-co4xe 9 หลายเดือนก่อน +7

    Malidweep population = less than wayanad population..😂😂

    • @anzikaanil
      @anzikaanil 9 หลายเดือนก่อน

      ന്നാ പപ്പുവിനെ അവിടത്തെ PM ആക്കിയാലോ😂😂

  • @kannanrs1326
    @kannanrs1326 9 หลายเดือนก่อน +3

    naniyillathaa vargam

  • @kamalanmm3538
    @kamalanmm3538 9 หลายเดือนก่อน

    Nandi venam nandhi

  • @MagicRainuae
    @MagicRainuae 8 หลายเดือนก่อน

    ithupoleyulla help chinayil ninnum prathikshikanda..

  • @Jobinkp852
    @Jobinkp852 9 หลายเดือนก่อน +10

    നന്ദി ഇല്ലാത്ത വർഗം..

  • @User67578
    @User67578 9 หลายเดือนก่อน +9

    നന്ദി കെട്ടവന്മാർ ആണ്. പട്ടിണി മാറി പണം വന്നപ്പോൾ മതം തലയ്ക്ക് കേറി.

  • @Gpradak
    @Gpradak 9 หลายเดือนก่อน +1

    ഇപ്പൊൾ അകണ്ട ചൈന , ഇന്ത്യയുടെ ആത്മാവ് അവർ കൊണ്ടുപോയി 😮

  • @rahulramanujan7919
    @rahulramanujan7919 9 หลายเดือนก่อน +1

    the ship was , MV Progress Light .. Navy captured the terrorists after a commando operation by Navy Commandos MarCos

  • @Mougli6169
    @Mougli6169 9 หลายเดือนก่อน +5

    നൻഡ്രി കെട്ട ഉലകമേ 🙂

  • @haneesh_kalavoor
    @haneesh_kalavoor 9 หลายเดือนก่อน

    ഇപ്പോൾ സുഹൃത്തുക്കൾ എല്ലാം ശത്രുക്കളായി മാറി

    • @iekshmisravan7333
      @iekshmisravan7333 9 หลายเดือนก่อน +2

      Uvvo

    • @Rorschach7012
      @Rorschach7012 9 หลายเดือนก่อน +8

      Atheyo, muslims ne help cheyathe iriknm

  • @theprovocateur24
    @theprovocateur24 9 หลายเดือนก่อน

    Oru kaatu methanu nandi undakunnathum kozhikk mula undakunnathum ore divasam aarikkum

  • @yadhukrishnan3660
    @yadhukrishnan3660 9 หลายเดือนก่อน

    ❤❤❤❤

  • @sabeeshsanjay7010
    @sabeeshsanjay7010 9 หลายเดือนก่อน +1

    Ithoke ippo ulla kunnanmark ariyo

  • @arjunk794
    @arjunk794 9 หลายเดือนก่อน +19

    നന്ദി കേട്ട വർഗ്ഗങ്ങൾ ആണ് ഈ... പച്ച നായികൾ

  • @JudeSunny
    @JudeSunny 9 หลายเดือนก่อน

  • @abijithanilkumar3659
    @abijithanilkumar3659 9 หลายเดือนก่อน +1

    അവസാനം സഹായിച്ചവന്റെ കാല് വാരി

  • @josenixon1361
    @josenixon1361 9 หลายเดือนก่อน

    Paambinaanu ithrayum naal paalu koduthu valarthiyathu.

  • @kochumonkerala7855
    @kochumonkerala7855 9 หลายเดือนก่อน +1

    എന്തിന് അമാന്തിക്കണം മാലദ്വീപ് ഇന്ത്യ പിടിച്ചെടുക്കണം'

  • @jobaadshah1
    @jobaadshah1 9 หลายเดือนก่อน

    RAJEEV GANDHI 🎉🎉🎉🎉🎉🎉

  • @kselvaraj2252
    @kselvaraj2252 9 หลายเดือนก่อน +17

    INDIA 🇮🇳🇮🇳 RAJIV GANDHI🇮🇳🇮🇳 ✋🏻️✋🏻️CONGRESS🇮🇳✋🏻️

    • @john-ef8fk
      @john-ef8fk 9 หลายเดือนก่อน +1

      ദ്വീർഘ വീഷണമില്ലാത്ത രാജിവ് ഗാന്ധി വരുത്തി വച്ചതാണ് മാലിയും ശ്രീലങ്കയും അല്ലെങ്കിൽ ഈ രാജ്യങ്ങൾ ഇന്ന് തലയുയർത്താൽ കാണില്ലായിരുന്നു😅 സ്വയം തകർന്നു പോയനേയിരുന്നു🤣 കൂടുതൽ നഷ്ടം ഇന്ത്യയ്ക്ക്😅

    • @balakbalak3616
      @balakbalak3616 9 หลายเดือนก่อน +10

      അന്ന് കോൺഗ്രസ്‌ ആയിരുന്നു. ഇപ്പോൾ ഉള്ളത് ഖാൻഗ്രസ്സ് ആണ്.

    • @ISL55
      @ISL55 9 หลายเดือนก่อน +1

      Congress 🇮🇳

    • @anjanamenon8306
      @anjanamenon8306 9 หลายเดือนก่อน

      Inn Congress illa inn ☪️ mathram avvukayann

  • @sareeshknarayanan123
    @sareeshknarayanan123 9 หลายเดือนก่อน +3

    ഉണ്ട ചോറിനു നന്ദിയില്ലാത്ത ജന്മങ്ങൾ

  • @aswathyreena1963
    @aswathyreena1963 8 หลายเดือนก่อน

    Avarkku allelum avrude alkarodu mathrame kooru kaanu avare athanu padipichekunathu

  • @ffpredator5214
    @ffpredator5214 9 หลายเดือนก่อน

    Nani illatha vargam ivatagalkonum ini oru help cheyaruth, pinninu kuthunna teams

  • @budhirakshasan58
    @budhirakshasan58 9 หลายเดือนก่อน +2

    Varga gunam kanikathe irikkumo....

  • @VishnuredIndian
    @VishnuredIndian 9 หลายเดือนก่อน

    നമ്മൾ സഹായിച്ച എല്ലാവരും നമുക്കിട്ട് പണിഞ്ഞിട്ടേ ഉള്ളൂ അന്ന് സഹായിക്കാതിരുന്നിറങ്ങിയ അത് ഇന്ന് ഇന്ത്യയുടെ ഭാഗമായി മാറിയേനെ 😬😬

  • @shibinak9321
    @shibinak9321 9 หลายเดือนก่อน

    Rajeev Gandhi ❤

  • @muhammadsha9523
    @muhammadsha9523 9 หลายเดือนก่อน

    നന്ദി വേണം മിസ്റ്റർ..

  • @anilas109
    @anilas109 8 หลายเดือนก่อน

    മാന o
    എന്ന് ണ്ടങ്കിൽ
    ഇനി
    രാജ്യവും
    മായി
    ഒരു
    ബദ്ധവും
    വേണ്ടാ

  • @Livingston107
    @Livingston107 9 หลายเดือนก่อน

    Nanni ellathavenmaru athray parayan patathullu

  • @JpBanglore-yz9xq
    @JpBanglore-yz9xq 9 หลายเดือนก่อน +1

    Njn palappozhum parayrille athavante varga gunnam annu

  • @vinodkyl8010
    @vinodkyl8010 9 หลายเดือนก่อน +4

    അന്ന് LTTE militants നെ ഇന്ത്യൻ സൈന്യം ഓടിച്ചില്ലെങ്കിൽ ഇന്ന് ഇവറ്റകൾ നമ്മുടെ PM നെയും രാജ്യത്തിനേയും കളിയാക്കുമായിരുന്നോ

  • @smk4250
    @smk4250 9 หลายเดือนก่อน

    തൃശൂർ എടുക്കാൻ നടക്കുന്ന ആളുകൾക്ക് മാലിദീപ് നമുക്ക് ഇങ്ങേടുതുകൂടെ

    • @kAi666.
      @kAi666. 9 หลายเดือนก่อน

      Greenpoo

  • @TheJsa12
    @TheJsa12 9 หลายเดือนก่อน

    Evanmare onum help cheyarutte

  • @jishnuek7612
    @jishnuek7612 8 หลายเดือนก่อน +1

    തിന്നാൻ കൊടുക്കുന്ന കയ്യിനു തിരിഞ്ഞു കൊത്തുന്ന ടീം ആണ് 😡😡

  • @pathanamthittakaran81
    @pathanamthittakaran81 9 หลายเดือนก่อน +2

    🐷എന്നും 🐷 സ്വഭാവം കാണിക്കും

  • @midhunbs1979
    @midhunbs1979 9 หลายเดือนก่อน +2

    Allenkilum methanu nanni illa

  • @RameshKumar-th8oy
    @RameshKumar-th8oy 9 หลายเดือนก่อน +2

    മാലിദ്വീപ് ഇനി ഇന്ത്യയയുടെ ഭാഗം... അതിനുള്ള വഴി അവർ തന്നെ.. ഉണ്ടാക്കി .. നന്ദി ഇല്ലാത്ത വർഗം..

  • @BENZENE6K
    @BENZENE6K 9 หลายเดือนก่อน +2

    Lessons for All:
    Never help sudapis

  • @TheSmithkane
    @TheSmithkane 9 หลายเดือนก่อน

    Maladeep കുറച്ച് പേർക്ക് ഉണ്ട് but new rules he is support china and hate India 😢

  • @vijeeshbala-bb3uc
    @vijeeshbala-bb3uc 9 หลายเดือนก่อน

    Maalinnya deep Nandi ketta peppattikal thulayatte

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 9 หลายเดือนก่อน +2

    മുറിയണ്ടികൾ പിന്നിൽ നിന്ന് കുത്തും

  • @BobyK659
    @BobyK659 9 หลายเดือนก่อน

    ദക്ഷിണ ഏഷ്യയിൽ ഏതെങ്കിലും ഒരു രാജ്യം ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കുന്നുണ്ടോ...??

    • @Cp-qg3uc
      @Cp-qg3uc 9 หลายเดือนก่อน +2

      മതം ആണ് പ്രശ്നം

  • @mulackel
    @mulackel 9 หลายเดือนก่อน +4

    Malam dweep💩

  • @Rorschach7012
    @Rorschach7012 9 หลายเดือนก่อน +3

    Muslims avarude tani konam kanikkum
    Bakthiyar khiljikk vyyathe ayapo treat cheyutha indiakaraneyum konn, nalanda university um tee itt nashipichu pinne ambalangalum polichu palli undakki
    Muslims ne sukshichu viswasiknm, help cheyanam

  • @kannanrs1326
    @kannanrs1326 9 หลายเดือนก่อน +1

    sherikkum panikal annu100%

  • @Shalusfc
    @Shalusfc 9 หลายเดือนก่อน

    എല്ലാവരും ഒരു കാര്യം ഓർക്കണം അന്ന് ഇന്ത്യ ഭരിച്ചവർ അല്ല ഇന്ന് ഇന്ത്യ ഭരിക്കുന്നത് ഇപ്പോഴത്തെ ഭരണത്തിൽ അർഹിക്കുന്നില്ല😂

  • @fazil7787
    @fazil7787 9 หลายเดือนก่อน +1

    Annu rajeeve gandhiyall modhi thanneeyayirunnu addheme time reverse poyathanu

    • @Rorschach7012
      @Rorschach7012 9 หลายเดือนก่อน +3

      Bhayankaram tanne

  • @sukumarpb8309
    @sukumarpb8309 9 หลายเดือนก่อน

    Chainaye thangi kotham keerumpol manasilakum..pakistanum..sreelankaum..uthaharanam..

  • @anilas109
    @anilas109 8 หลายเดือนก่อน

    എന്ത്
    നേടി
    ഇവിടെ
    ജനങ്ങളെ
    പിഴിഞ്ഞ്
    മാലിയെ
    സംരക്ഷിച്ച്
    അവാസാ തള്ളി പറഞ്ഞു o

  • @satheesankrishnan4831
    @satheesankrishnan4831 9 หลายเดือนก่อน +1

    ഇത്ര ഊഷ്മളമായ ബന്ധം ഉണ്ട് എന്ന് പറയുമ്പോഴും പിന്നെന്താണ് എവിടെയോ കിടക്കുന്ന ബ്രിട്ടനിൽ അമേരിക്കയും പാക്കിസ്ഥാന് പോലും സഹായത്തിനായി വിളിച്ചിട്ട് ഇന്ത്യയെ വിളിക്കാതെ ഇരുന്നത്??? അയലത്ത് കിടക്കുന്ന ഇന്ത്യ അഞ്ചു മിനിറ്റുകൊണ്ട് പാഞ്ഞ് എത്താം എന്നിരിക്കെ

  • @muralee006
    @muralee006 9 หลายเดือนก่อน

    Appakandavane acha enn vilikkunnavar aanuivar

  • @BLUEARMY-t4t
    @BLUEARMY-t4t 9 หลายเดือนก่อน +1

    ഇതിന്റ പിന്നിൽ ചൈനയാണ് അവർക്ക് വലിയ താല്പര്യം ഉണ്ട് ഇന്ത്യ ഒരു കാരണവശാലും മാലിദ്വീപ് നെ ഒറ്റപ്പെടുത്തരുത് ഇന്ത്യയുടെ സുരക്ഷയെ തന്നെ ബാധിക്കും അവിടെ സ്പേസ് കിട്ടിയാൽ ചൈന ഇടപെടും ചൈന വലിയ ഭീഷണി തന്നെയാണ്