ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരളയുടെ നയപ്രഖ്യാപനം

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • 'എല്ലാവർക്കും സാമൂഹിക,രാഷ്ട്രീയ സാമ്പത്തിക നീതി, വിശ്വാസം ആരാധന എന്നിവയ്ക്ക് സ്വാതന്ത്ര്യം, സ്ഥാനമാനങ്ങൾ അവസരങ്ങൾ എന്നിവയ്ക്ക് സമത്വം'
    #pnanwar #dmks #india #manjeri

ความคิดเห็น • 12

  • @kidzaniaa
    @kidzaniaa 2 ชั่วโมงที่ผ่านมา +1

    അൻവറിന്റെ പാർട്ടിയുടെ നയത്തിൽ സ്കൂൾ സമയം 8 മണി മുതൽ 1 മണി വരേയാക്കണം എന്ന്. Thats Nice...

  • @lilymj2358
    @lilymj2358 2 ชั่วโมงที่ผ่านมา +2

    Party എണ്ണം കൂടി കൂടി പൊതു ജനം പെറു വഴിയിൽ.

  • @PrinceTMATHEW
    @PrinceTMATHEW 2 ชั่วโมงที่ผ่านมา +6

    Mislims allathe ivane aaru support cheyyum

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 2 ชั่วโมงที่ผ่านมา +1

    മലപ്പുറത്ത്‌ ജന സംഘ്യ കൂടിയത് എങ്ങിനെ 😂

  • @shoukathali.p.p5002
    @shoukathali.p.p5002 ชั่วโมงที่ผ่านมา

    എന്തൊരു സുന്ദരമായ നടക്കാത്ത ആശയങ്ങൾ

  • @നെൽകതിർ
    @നെൽകതിർ 2 ชั่วโมงที่ผ่านมา

    നിലമ്പൂരിൽ അൻവർ നേടും അതിനാൽ കോണ്ഗ്രസ് ഇയാളെ വിടരുത് പാരമ്പര്യ കോണ്ഗ്രസ് കുടുംബമാണ് പിന്തുണ നൽകുക. രാഷ്ട്രീയത്തിൽ ഓരോ വോട്ടും പ്രധാനമാണ് അത് അൻവറിന്റെ പോക്കറ്റിൽ കുറെ കാണുന്നുണ്ട്

  • @radhamani6066
    @radhamani6066 2 ชั่วโมงที่ผ่านมา

    Anver keralathil nadapakanudhasikunna karyangal kattapol njan romancha kunjithayayi.swapnam kanukayano? Anverinday bharanathilulla karalam athra suntharam.ithokay nadakuo Avo? Anver annanu CM avuka ithokay nadapil varuthan? Alla parttikalum thiranjadupil itharam karyangal anu votter maruday munnil vekarullath. Pakshay adhikarathil athiyal ithonnum muzhuvanayi nadapakan kazhiyarilla.athu anverinum ariyam .namuku nokam ithuvavidam varay pokum annu.

  • @mathewsmathews2030
    @mathewsmathews2030 2 ชั่วโมงที่ผ่านมา +1

    A A P യുടെ വേറൊരു പതിപ്പ് 😭😭😄😂👏🤣