ശെരിക്കും ഒര് സാഹിത്യ സമാഹാരം പ്രകാശനം ചെയ്തൽ . ഓര് അകഥമി പുരസ്ക്കാരം ഉറപ്പ്...ഓരോ വാക്കും എത്ര മനോഹരമായി കോർത്തിണക്കി .. സ്വദോട് കൂടി ആ വിഭവത്തെ മറക്കാത്ത വിധത്തിൽ അനശ്വര മാകുന്ന് . പ്രവസി കളായ നമുക്ക് ജോലികഴിഞ്ഞ് വന്നാൽ ഉണ്ടാകുന്നത് എല്ലുപ്പവും മനസിൽ പതിയുന്ന ശബ്ദ മാധുര്യം. കണ്ണിമാഗ.. അസ്സലായി
Your videos are like exquisite poems, enchanting and captivating. The videography and voice over adds a mesmerizing touch, creating an unforgettable experience. Embracing a natural and rural life, your content shines brightly. Don't worry about the current view count; soon, it will reach millions. Looking forward to more remarkable content. Best of luck!
Ho enna oru mass aanu maturity anau e voice over nu❤
Serikkum…
Correct..ee sound accent kelkan anu ee channel subscribe cheythath
ശെരിക്കും ഒര് സാഹിത്യ സമാഹാരം പ്രകാശനം ചെയ്തൽ . ഓര് അകഥമി പുരസ്ക്കാരം ഉറപ്പ്...ഓരോ വാക്കും എത്ര മനോഹരമായി കോർത്തിണക്കി .. സ്വദോട് കൂടി ആ വിഭവത്തെ മറക്കാത്ത വിധത്തിൽ അനശ്വര മാകുന്ന് . പ്രവസി കളായ നമുക്ക് ജോലികഴിഞ്ഞ് വന്നാൽ ഉണ്ടാകുന്നത് എല്ലുപ്പവും മനസിൽ പതിയുന്ന ശബ്ദ മാധുര്യം. കണ്ണിമാഗ.. അസ്സലായി
ഒരു radio നാടകം കേട്ടതുപോലെ. 👌👌👌👌
😅
അവതരണം.. അത് അങ്ങേയറ്റം മഹത്തരം.. അച്ചാറും..👍👍🥰🌹🙏
സാഹിത്യം പഠിച്ച പാചകക്കാരി 👍🥰
സഹിത്യം പഠിപ്പിക്കുന്ന പാചകക്കാരി എന്നു പറയൂ. അതു വിജയലക്ഷ്‌മി ടീച്ചറുടെ ശബ്ധം ആണ്....
Yes she was a teacher
Paachakakkari alle Ivar velya alkkar aanu ... orupaad famous aanu....saarang enna swanthamaya schl nadathii vere level couples aanu Ivar
അധ്യാപികയാണ് എന്താ ഒരു പുച്ഛം.അവർക്ക് സ്വന്തമായി ഒരു സ്കൂൾ ഉണ്ട്.
Eshtathoode undakunnu....Eppozhathe IT pilleru kandal avaru karayum
വർത്തമാനം കേൾക്കാൻ നല്ല രസം ❤️
കേട്ടിരിക്കാൻ എന്ത് രെസ്സ 🥰
Pachakathilum, sahithythilum No 1, very fine pressantetion & coocking, vaayil vellachattam thadayanakathe nirasayode
DD മലയാളത്തിൽ വന്ന ഇൻ്റർവ്യൂ കണ്ടപ്പോഴാണ് ഇദ്ദേഹത്തെ ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞത്.... സ്നേഹവും ബഹുമാനവും ആകാശത്തോളം ❤
Interview ൻ്റെ TH-cam Link വല്ലതും available ആണോ?
@@nithinmohan5211 Gopala Krishna sarang interview എന്ന് ചുമ്മാ സർച്ച് ചെയ്താൽ തന്നെ കിട്ടും
അങ്ങനെ കഥ മാങ്ങ അച്ചാർ ഗംഭീരം തന്നെ
രുചി സൂപ്പർ കൊതി
Presentation oru reksha lla ...❤️
Paniyellam baki vech katha kelkan nanum irunnu 😍 nalla rasamund kelkan
ഞങ്ങളെ ഇങ്ങനെ kothippikkunnathu ന്വായമോ kanni mange
Your videos are like exquisite poems, enchanting and captivating. The videography and voice over adds a mesmerizing touch, creating an unforgettable experience. Embracing a natural and rural life, your content shines brightly. Don't worry about the current view count; soon, it will reach millions. Looking forward to more remarkable content. Best of luck!
Thank you so much..🥰🙏🏻
2 months koodi kazhinjal ningade videos ne pidicha kittooila....❤
Evarude channel 1 million adikkanam they deserve that genuinely❤❤❤
ടീച്ചറേ. ഞാൻ അട്ടപ്പാടിയിൽ നിന്നാണ്. അഹല്യ. ദീപാലയം. ഒത്തിരി സ്നേഹം 🥰
അടിപൊളി കണ്ടിട്ട് കൊതിയാവുന്നു അമ്മയുടെ അവതരണം സൂപ്പർ വീഡിയോ പെട്ടന്ന് തീർന്നു പോയി 😂
Athuo kalluppinttey pralohphanamayirunno ammaa ❤❤
Ee shabdam..mutthasshi ishtam❤ ith kelkkan thanne enth rasa..🥰
Narration kollaam❤
ചേച്ചിടെ പ്രസന്റേഷൻ ഒരു രക്ഷയും ഇല്ലാട്ടോ.... ❤❤❤❤❤
Enik kanan vaya❤kothiyaayitt
njn ee achaar kazhikkan kothikkunnu 🤤🤤
എന്തു രസമാണ് കേട്ടിരിക്കാൻ 😍💗
Last dialogue super..3 bharani mango 2 bharani kanni maga achar... Enthu nayamo??? Love it
Oh I literally loved your narration❤
Please let me know if this is available for ordering. Would love to taste it. Thank you.
Oo...enthoru presentation
Aarum ariyathe കേട്ടു പോകും😮😮😮🤯
കണ്ണിമാങ്ങയും കട്ടി തൈരും കൂട്ടി ചോറുണ്ണാൻ കൊതിയാവണു.
Amma super.. 👍👍your voice , the presentation and the video… 👍👍👍
I'm in love with the voice behind ❤️
കണ്ടിട്ട് തന്നെ വായിൽ വെള്ളം വരുന്നു 😋😋
Avatharam kelkkan nalla resamanu
Nalla Avatharanam ♥️♥️♥️♥️♥️
Aadhyam njn like thannu so enik achar parzel Venam🤠🤗😍😎
This channel is pure bliss 😊
ഉപ്പിലിടുന്ന process Osmosis.. 😌❣️
നല്ല അവതരണം 👍🏼👍🏼👍🏼
Chechiii kandittt kothyaaavnuuu ith vilkunindooooo😢😢🤤🤤🤤🤤🤤🤤🤤🤤🤤🤤🤤
Nallarasamundayirunnu kelkan kananum sundharam
ഇത് ന്യായമോ കണ്ണിമാങ്ങേ 😂😂😂❤🌹🌹🌹🌹👍🏻👍🏻👍🏻👍🏻👌👌👌
Nice presentation 🥰🥰
Presentation superb ❤❤❤
Really fan of that voice over❤
Vere level presentation💥🤗
Presentation 🔥oru rakshem lla🤍
ഉണ്ടാക്കാൻ ആഗ്രഹം ഉണ്ട്.. പക്ഷെ ഞങ്ങൾക്കൊന്നും മാവുമില്ല.. മാങ്ങയുമില്ല 😞
ഭാഷ സൗണ്ട് 👍👍♥👌🌹🥰
നല്ല അവതരണം ❤
Ithu order cheythal kittumo? Njan pregnant anu ithu kandittu alpam kittyal kollam ennundu🙏🙏
Kettirunnu pokum❤❤❤
Malayalm teacher padipikuna pole und 🥰😊
😆😆😆
ടീച്ചറാണ്. സ്വന്തമായി സ്കൂളും ഉണ്ട്. അവർ വളരെ ഫേമസ് ആണ്
സാരംഗിനെയും വിജയലക്ഷ്മി ടീച്ചറെയും കുറിച്ച് മുൻപേ വായിച്ചറിഞ്ഞിരുന്നു - അന്നേ കാണാൻ ആഗ്രഹിച്ചിരുന്നു - ഇനി എന്നാണാവോ സാധിക്കുക....
Teacher muthassi super
Enikkum venam
What a voice what a presentation
Ee achar kittan nthellum vazhi undooo persal ayach tharamo please 🙏🙏🙏🙏
ഞാനൊരു അച്ചാർ specialist ആണ് .ഈ ടൈപ്പ് അച്ചാർ മാത്രം ശരിയാകുന്നില്ല .ഇത് follow ചെയ്ത് നോക്കാം .
എൻ്റമ്മോ..
വായിൽ കപ്പലോടുന്നു🤤
ടീച്ചർ അമ്മ ❤❤❤
Ende teacher amme ithu kittan oru vazhi paranju tharamo
Enthu rasamaa kettirikan... aaa samsaravum vakukalum kettu irunu povummm....
ഈ സുന്ദരമായ ശബ്ദത്തിന്റെ ഉടമയെ ഒന്ന് കാണിക്കാമോ?
Documentary kandha feeling.
Thankalude vlogs kanunnathu oranubhoothiyanu
അവതരണം ❤️❤️❤️
❤️❤️❤️
Eannikkum vennam kannimaga.achar
ടീച്ചറമ്മ സൂപ്പർ ❤❤❤🙏
Please kurachu eniku tharumo please eniku vellya ishttamanu..
അടിപൊളി 😋😋😋😋
അടിപൊളി 💖💖💖
Super narration ❤
അച്ചാർ വിൽക്കാറുണ്ടൊ
Manga upilidune video. Cheymo
Ie kannimanga achar kurachu tharaan undakumo?
എത്ര ദിവസം കഴിഞ്ഞ് ഉപയോഗിക്കാം
വായിൽ വെള്ളo വന്നു 🤤
കിടു 🔥🔥🔥🔥🔥
Very well done 👍 super
😋😋😋
Sale ചെയ്യുന്നുണ്ടെങ്കിൽ Screen ൽ Contact ഉം കൂടി ഉൾപ്പെടുത്തണം.
നല്ല കമന്ററി
Superb
ഗംഭീരം👌👌
Nana kizhangum chru kizhangum thammilulla difference enthanu.
അപ്പൂപ്പൻ്റെ ഭാഗ്യം...❤
Ammaye neril kanan pattuo
ദക്ഷിണയുടെ ഒത്തിരി വീഡിയോസ് കണ്ടു ..... എല്ലാം വെജിറ്റേറിയൻ .... നിങ്ങൾ veg ആണോ ? അല്ലെങ്കിൽ Non veg റസിപ്പികളും കൂടി Post ചെയ്യു ... പ്ലീസ് ....
അമ്മേ ❤❤🙏🏼🙏🏼നമിച്ചു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
അച്ചാറിട്ടു മൂടിക്കട്ടിവെച് എപ്പോ തുടങ്ങി ഉപയോഗിക്കാം ❓️
Ith order chythal kittumo😝😝😝
Samsaram kelkan mathram prathyega rasam
Super ❤
സൂപ്പർ ❤
Voice superb
Seen cooking 😊
ടീച്ചർ ഒരുപാട് ഇഷ്ടം ♥️♥️♥️🥰🥰🥰🥰
Improving ❤