🔴വി.കുർബാനയിൽ പങ്കെടുക്കുന്നവർ നിർബന്ധമായും അറിയേണ്ട ചില കോരിത്തരിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ!!

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 249

  • @mithunseethal4672
    @mithunseethal4672 4 หลายเดือนก่อน +8

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമേ അങ്ങേ വരദാന ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @marymp9094
    @marymp9094 4 หลายเดือนก่อน +10

    ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.
    ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ ..
    ആമ്മേൻ🙏🙇‍♀️👏

  • @jeenaantony4283
    @jeenaantony4283 4 หลายเดือนก่อน +10

    ഓരോ ദിവസവും പുതുജീവൻ നൽകി എന്നെ നയിക്കുന്ന പരിശുദ്ധപരമദിവ്യകാരുണ്യമേ... എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @marymp9094
    @marymp9094 4 หลายเดือนก่อน +12

    മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്വം മൂലം ചാരിത്ര്യ വിശുദ്ധി നശിപ്പിക്കുന്ന യുവജനങ്ങളുടെ വീണ്ടെടുപ്പിനായി പ്രാർത്ഥിക്കുന്നു. ഈശോയെ കരുണ തോന്നി അനുഗ്രഹിക്കണമേ...
    ആമ്മേൻ🙏🙇‍♀️👏

  • @Sarakutty-Carolsong
    @Sarakutty-Carolsong 2 หลายเดือนก่อน +4

    എന്റെ ഈശോയെ ഈ കൊച്ചച്ചനെ അനുഗ്രഹിക്കട്ടെ എന്ത് ഹൃദയസ്പർശിയായ വാ Manasi lagata Kavita till മനസ്സിലാകാത്തക്ക വിധത്തിൽ പറഞ്ഞു തന്നതിന്🙏🙏🙏🙏🙏🙏🙏ക്കുകൾ ആണ് അച്ഛാ പരിശുദ്ധ കുർബാനയെ പറ്റി ഇത്രയും

  • @valsammavarghese541
    @valsammavarghese541 4 หลายเดือนก่อน +10

    പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയിക്കു എന്നേരവും സ്തുതിയും ആരാധനയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ, ആമേൻ 🙏🙏🙏🔥♥️

  • @mercyjose6249
    @mercyjose6249 4 หลายเดือนก่อน +12

    അപ്പത്തിൽ മറഞ്ഞിരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ പുത്രനായ ഈശോയെ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു...സ്നേഹിക്കുന്നു ആരാധിക്കുന്നു..സ്തോത്രം..

  • @Daisy_tomy
    @Daisy_tomy 4 หลายเดือนก่อน +17

    എൻ്റെ ഈശോയേ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. വി.കുർബാനയിൽ സാധിക്കുന്ന ടത്തോളം പങ്കെടുക്കുവാനുള്ള കൃപ എനിക്ക് തരേണമേ🙏🙏🙏🙏🙏🙏🔥

    • @ashapaul5033
      @ashapaul5033 4 หลายเดือนก่อน

      Jesus bless me situation to get daily mass for ever in Catholic Church

  • @sindhusunny3208
    @sindhusunny3208 4 หลายเดือนก่อน +4

    പരിശുദ്ധ അത് മാവ് കൊണ്ടു എന്നെ നിറച്ചതോർത്തു ഒരായിരം നന്ദി. ആമേൻ

  • @jeenaantony4283
    @jeenaantony4283 4 หลายเดือนก่อน +7

    ലോകത്തിൻ്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാടേ... ഞങ്ങളിൽ കനിയണമേ ......

  • @marythomas9652
    @marythomas9652 3 หลายเดือนก่อน +6

    Jesus I love you I trust in you ❤️

  • @jancydevasia3212
    @jancydevasia3212 4 หลายเดือนก่อน +8

    Excellent message dear Father. പുതു തലമുറയ്ക്ക് പരിശുദ്ധ കുർബാന യെ പറ്റിയുള്ള അനുഗ്രഹപ്രധമായ ഈ talk ഒത്തിരി വിശുദ്ധിയിൽ വളരാൻ ഓരോ മക്കളെയും ഈശോ സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless you and all our respected priests🙏🏾🙏🏾

  • @reenijoy275
    @reenijoy275 4 หลายเดือนก่อน +5

    അച്ഛാ അച്ഛൻ വിശുദ്ധ ദിവ്യബലിയെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു കയറുന്നതു പോലെയായിരുന്നു ഈശോയെക്കുറിച്ച് മറ്റുള്ളവരോട് പങ്കു വയ്ക്കുവാൻ ഉള്ള കൃപ കിട്ടുവാൻ🙏🏻 അച്ഛൻ പ്രത്യേകം പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @economicscenario4828
    @economicscenario4828 3 หลายเดือนก่อน +6

    Blessed with fire of Holy Spirit... Go on.... Jesus is with you 🙏🏻🙏🏻🙏🏻🙏🏻 ദിവ്യകാരുണ്യത്തിന്റെ മൂല്യം മനസ്സിലാക്കുന്ന അനേകം അനേകം വൈദികർ നമ്മുടെ കുടുംബങ്ങളിൽ നിന്നും ഉണർന്ന് പ്രശോബി ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏻🙏🏻🙏🏻

  • @SAGYTHOMAS
    @SAGYTHOMAS 4 หลายเดือนก่อน +4

    👌വി. കുർബാന യെ പറ്റി ആഴമായി മനസ്സിലാക്കാൻ കഴിഞ്ഞു. Thankyou fr🔥❤️

  • @Magie-sl4cc
    @Magie-sl4cc 4 หลายเดือนก่อน +5

    Exlent message father Jesus I Love you so much

  • @maryantony1873
    @maryantony1873 3 หลายเดือนก่อน +10

    അച്ഛ ,ഒത്തിരി നല്ല രീതിയില്‍ അങ്ങ് പറഞ്ഞിരിക്കുന്നു. നന്ദി 🙏

    • @franciss150
      @franciss150 3 หลายเดือนก่อน

      കുളിപ്പിച്ച് കുളിപ്പിച്ച് കുഞ്ഞിനെ കളയുന്നു...

  • @antoneytx2220
    @antoneytx2220 4 หลายเดือนก่อน +8

    പരിശുദ്ധകുർബാനയെപ്പറ്റിവളരെലളിതമായും; മനോഹരമായും ; കൃത്യതയോടുംകൂടിപ്രഘോഷിച്ചബഹുമാനപ്പെട്ടഅച്ചനിൽവസിക്കുന്നആത്മാവിന്റെഒരംശംഞങ്ങളുടെജീവിതതിലുംനിറയുവാൻവേണ്ടിപ്രാർത്ഥിക്കേണമെ

  • @MercyJose-fn2kt
    @MercyJose-fn2kt 4 หลายเดือนก่อน +4

    Thank you dear Acha for this great message, it's helping to get more deep faith and love in the Holy Mass,.❤❤🌹🌹🙏🏼🙏🏼

  • @sophyviju
    @sophyviju 4 หลายเดือนก่อน +4

    Jesus I love You ❤️

  • @RoseShaji-jj3cp
    @RoseShaji-jj3cp 4 หลายเดือนก่อน +5

    A very Heart touching Divine message.Everyone should listen and follow.Thank you so much fr for opening our eyes towards Holy mass and Holy communion

  • @jancysebastian236
    @jancysebastian236 4 หลายเดือนก่อน +5

    Dear acha പഴയ നിയമ പാപപരിഹാര ബലിയുടെ ആഴം പുതിയ നിയമത്തിലെ ഈശോയുടെ കുരിശുമരണം എൻ്റെ ഈശോയെ❤❤❤❤

  • @AniceSojan
    @AniceSojan 4 หลายเดือนก่อน +5

    ഈശോയെ njangalude മകളുടെ എക്സാം എഴുതുന്ന പേപ്പറിൽ അങ്ങ് പരിശുദ്ധൽമാവിനെ അയച്ച njanam നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻✝️✝️

  • @JesmineDavis
    @JesmineDavis หลายเดือนก่อน +1

    wow!! very nice

  • @tissyjames6420
    @tissyjames6420 3 หลายเดือนก่อน +3

    Thank you my Lord Thank you my Jesus. Ave Maria. 🙏🙏🙏🙏🌹🌹🌹🌹

  • @paule.l5878
    @paule.l5878 4 หลายเดือนก่อน +25

    ഇതുപോലെയുള്ള പ്രബാഷണങ്ങളാണ് ഞായറാഴ്ച കുർബാനകളിലും തിരുനാൾ ദിനങ്ങളിലും അവസരം കിട്ടുമ്പോഴെല്ലാം ഇതുപോലെയുള്ള പഠനവിധേയമായി സഭയെയും വിശ്വാസത്തെയും കുറിച്ച് ജനങ്ങൾക്ക് അലോസരമുണ്ടാക്കാതെ പ്രസംഗിക്കാൻ കഴിയണം .പരിശുദ്ധാത്മാവ് നിറഞ്ഞ ബഹു . അചനെപോലെയുള്ളവരെ ഈശോ എന്നും സംരക്ഷിക്കറ്റെ

    • @rojasmgeorge535
      @rojasmgeorge535 4 หลายเดือนก่อน

      സത്യം 🙏🏻

  • @marybhaskar4177
    @marybhaskar4177 3 หลายเดือนก่อน +4

    Fr. Very very spiritual speech about HOLY MASS. GOD bless you father.

  • @selinthomas3415
    @selinthomas3415 4 หลายเดือนก่อน +3

    Jesus I trust in You❤❤❤
    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @jeenaantony4283
    @jeenaantony4283 4 หลายเดือนก่อน +5

    എൻ്റെ ഈശോയേ..... എന്നോട് കരുണതോന്നണമേ.....

  • @janemarymolangan9618
    @janemarymolangan9618 2 หลายเดือนก่อน +1

    Thank you very much for your Powerful Talk ! Amen!

  • @marymp9094
    @marymp9094 4 หลายเดือนก่อน +5

    ആമ്മേൻ🙏🙇‍♀️ ആമ്മേൻ🙏🙇‍♀️ ആമ്മേൻ🙏🙇‍♀️

  • @Sally-zj5gh
    @Sally-zj5gh 3 หลายเดือนก่อน +2

    Praise the Lord Almighty Come Holy spirit fill our hearts with Wisdom and Knowledge .Thank you Father.God bless you.

  • @molybaby9299
    @molybaby9299 4 หลายเดือนก่อน +5

    Excellent message Acha.
    Stay blessed always...

  • @beenamathew8820
    @beenamathew8820 3 หลายเดือนก่อน +5

    Amen praise the Lord

  • @josepj716
    @josepj716 4 หลายเดือนก่อน +1

    Parisidhaparama divya karunyathine enneravum aradhanayum sthuthiyum pukashchayum undayirikkatte Hallelujah Hallelujah Hallelujah Hallelujah Amen🙏🙏🙏

  • @minibiju888
    @minibiju888 11 วันที่ผ่านมา

    Achente perenthani, good talk

  • @Anieanns
    @Anieanns 3 หลายเดือนก่อน +2

    Great speech.. eesoye nandi ❤..angayude shehathinu..karunaykk nandi

  • @pandariveedumv4508
    @pandariveedumv4508 4 หลายเดือนก่อน +4

    Shobhana praisethelord 🙏🙏🙏

  • @jessykjoyjessy3466
    @jessykjoyjessy3466 4 หลายเดือนก่อน +5

    അഭിനന്ദനങ്ങൾ ❤അച്ഛാ

  • @lillymathew1155
    @lillymathew1155 4 หลายเดือนก่อน +3

    It is you Lord who is present in the Holy Commune . I believe in you Lord .It is my great desire Lord to receive you every day till my death. ❤❤

  • @sherlymathew1786
    @sherlymathew1786 4 หลายเดือนก่อน +4

    Amen Amen Amen 🙏🙏🙏

  • @gismolpandiamakkal5133
    @gismolpandiamakkal5133 4 หลายเดือนก่อน +4

    My Lord , My God
    Have mercy on us...

  • @susammasusamma1965
    @susammasusamma1965 3 หลายเดือนก่อน +4

    ഇത്രയും അറിവ് പകർന്ന് തന്ന അച്ചനെ ദൈവം ഒത്തിരി അനുഗ്രഹികട്ടെ കുടുതൽ കുപകൾകൊണ്ട് അനുഗ്രഹികട്ടെ

  • @RavikumarMangalath-qp2bs
    @RavikumarMangalath-qp2bs 4 หลายเดือนก่อน +1

    Karthave enneyum ente kudumpatheyum anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏼🙏🏼🙏🏼joli thadasam maatti nalla oru joli thannu anugrahikkane amen 🙏🏼🙏🏼🙏🏼

  • @mithunseethal4672
    @mithunseethal4672 4 หลายเดือนก่อน +3

    ഈശോയെ അങ്ങേ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധീകരിക്കുകയും ഞങ്ങളുടെ പാപങ്ങളെ മോചിപ്പിക്കുകയും, തിരൂ കൈയ്യാൽ തൊട്ട് രോഗങ്ങളെ സുഖപ്പെടുത്തുകയും ഞങ്ങളുടെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുമാറാകേണമേ ആമേൻ🙏🙏🙏🙏🙏🙏🙏നിത്യ പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവമായ പരിശുദ്ധ ത്രീത്വത്തിന് എന്നും എന്നേക്കും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @pushpam.vmartin9626
    @pushpam.vmartin9626 3 หลายเดือนก่อน +3

    What a wonderful thoughts.
    God bless you .

  • @celinjoseph4030
    @celinjoseph4030 3 หลายเดือนก่อน +5

    വി. കുർബാനയെക്കുറിച്ച് അച്ചൻ നൽകിയ വിലപ്പെട്ട അറിവിന്‌ നന്ദി. അമ്മച്ചിമാരുടെ കുറവുകൾ പറഞ്ഞക്കൂട്ടത്തിൽ അച്ചായന്മാരെ ഒഴിവാക്കേണ്ടിയിരുന്നില്ല 😅🙏
    അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @gracybaby4084
    @gracybaby4084 4 หลายเดือนก่อน +4

    Come holy spirit bless each one of us amen

  • @baijuponnarijohney9686
    @baijuponnarijohney9686 3 หลายเดือนก่อน +2

    ഈശോയെ 🙏✝️✝️✝️✝️🙏✝️🙏

  • @annievarghese8213
    @annievarghese8213 4 หลายเดือนก่อน +3

    കുർബാനയെക്കുറിച്ചു അറിയാൻ ഈശോയെ എന്നെ സഹായിക്കണം❤

  • @thresiammamathew3265
    @thresiammamathew3265 3 หลายเดือนก่อน +2

    Jesus l believe and I trust in you 🙏 ❤

    • @leelammapanicker3848
      @leelammapanicker3848 2 หลายเดือนก่อน

      Jesus, I love you, I trust you. I believe you. Thank you, Jesus. Praise the Lord Hallelujah 🙏
      Please , please, please pray for Ponnu. Thank you, Jesus. God bless you, Achen 🙏

  • @miniphilip1163
    @miniphilip1163 4 หลายเดือนก่อน +2

    നന്ദി നന്ദി ഒരുപാട് നന്ദി നല്ല ചീന്തക്

  • @josepj716
    @josepj716 4 หลายเดือนก่อน +1

    Jesus have mercy on our family and all fill with full of grace and holy Spirit Amen Amen Amen Amen Amen🙏❤🌹🔥🌹🔥🌹🔥🌹🔥🙏

  • @josepj716
    @josepj716 4 หลายเดือนก่อน +1

    Eshoye Thirurekthathal kashukaname pothiyaname abhishekam cheyyaname Hallelujah Amen🙏

  • @annammamathai3377
    @annammamathai3377 3 หลายเดือนก่อน +3

    Excellent message. Praise the lord. Halleluya halleluya amen❤❤❤

  • @SajimolBiju-of6zb
    @SajimolBiju-of6zb 3 หลายเดือนก่อน +5

    അച്ചാ എനിക്ക് ഒരു മോനും മോളും ആണ് രണ്ടു പേരും സിസ്റ്റർ വൈദീകൻ ആകണം എന്നാണ് ഞങ്ങളുടെ ആഗ്രഹം എന്റെ മോൻ വൈദീകൻ ആകാൻ എന്റെ ഹൃദയം കൊതിക്കുന്നു പാപിയായ എനിക്ക് ഒരു യോഗ്യതയും ഇല്ല.... കർത്താവിന്റെ കൃപയാൽ സാധ്യമാക്കണേ 🙏

  • @kmjohn529
    @kmjohn529 3 หลายเดือนก่อน +3

    Ente.karthave.entedaivame.amen

  • @leelammakurian4680
    @leelammakurian4680 4 หลายเดือนก่อน +1

    Thank you Jesus amen 🙏 hallelujah amen 🙏 hallelujah amen 🙏

  • @alicepa2333
    @alicepa2333 4 หลายเดือนก่อน +4

    Eesoye ente makanum oru വൈദീകൻ ആകാൻ തീരുമനസ്സകനെ.

  • @beena8776
    @beena8776 4 หลายเดือนก่อน +3

    JESUS I TRUST IN You

  • @reenaedwin1425
    @reenaedwin1425 3 หลายเดือนก่อน +4

    വളരെ നല്ല ക്ലാസ് ' ഇനിയെങ്കിലും വി. കുർബാന നാവിൽ മാത്രം കൊടുക്കണം.

  • @Joseph-zr4qp
    @Joseph-zr4qp 3 หลายเดือนก่อน +4

    ആമ്മേൻ

  • @anuanutj4491
    @anuanutj4491 4 หลายเดือนก่อน +1

    I love you my Jesus Amen 🙏 ❤❤❤🙏Thank you God Amen 🙏 ❤

  • @sophyviju
    @sophyviju 4 หลายเดือนก่อน +4

    Jesus I trust in You ❤

  • @shinyjose6899
    @shinyjose6899 4 หลายเดือนก่อน +4

    Excellent message acha.God bless you...❤

  • @JesmineDavis
    @JesmineDavis หลายเดือนก่อน

    very good speach

  • @jemmamathew2505
    @jemmamathew2505 3 หลายเดือนก่อน +6

    Very very Good Father

  • @jacobjoseph8220
    @jacobjoseph8220 4 หลายเดือนก่อน +1

    Thanks Fr.NlBijil for your very valuable teaching on Holy Ucharist.

  • @MaryJose-r2y
    @MaryJose-r2y 4 หลายเดือนก่อน +1

    Amen praise the Lord Thanks Acha 🙏🏼🙏🏼🙏🏼

  • @sibymathew8397
    @sibymathew8397 4 หลายเดือนก่อน +7

    കർത്താവായ യേശുവേ അവിടുന്ന് കാൽവരിയിലെ കുരിശിൽ അർപ്പിച്ച വിശുദ്ധ കുർബാനയായ പെസഹാ ബലിയിൽ ദിവസവും പങ്കെടുക്കാൻ കഴിയുന്നതിൽ ജിവനുള്ള ദൈവപുത്രനായ യേശുവിന് നന്ദി. നന്ദി' ഇതാണച്ചാ യഥാർത്ഥ സാക്ഷ്യം' അച്ചനെ യേശു അനുഗ്രഹിക്കട്ടെ.

  • @ranijaison3455
    @ranijaison3455 2 หลายเดือนก่อน +1

    Esuve nanni essoye nanni rani

  • @jollythomas1191
    @jollythomas1191 3 หลายเดือนก่อน +4

    It is a gift to accept as it is.....

  • @ValsammaJoseph-wp4vc
    @ValsammaJoseph-wp4vc 2 หลายเดือนก่อน

    Excellent speechacha thanku

  • @Swapna-xs5en
    @Swapna-xs5en 4 หลายเดือนก่อน +3

    മാ ത വേ എന്റെ പനി മാറ്റി അനുഹി ക്ക ണ് മ്മ് മാ ത വേ

  • @lincyshiju5376
    @lincyshiju5376 3 หลายเดือนก่อน +2

    Praise theLord AmenAmen

  • @speedtrack6470
    @speedtrack6470 4 หลายเดือนก่อน +3

    Amen❤❤❤🎉🎉🎉

  • @rajishajan1110
    @rajishajan1110 4 หลายเดือนก่อน +3

    Amen 🙏

  • @bijopt8719
    @bijopt8719 4 หลายเดือนก่อน +1

    Praise the lord 🙏🙏 Halleluya Halleluya Amen

  • @annammamlavil8217
    @annammamlavil8217 3 หลายเดือนก่อน +3

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @ReenaSunny-y7g
    @ReenaSunny-y7g 4 หลายเดือนก่อน +2

    Very good message..... Amen

  • @josepj716
    @josepj716 4 หลายเดือนก่อน +2

    Esho anugrahikkaname🙏 Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho Esho❤❤Esho Esho Esho❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kunjumolvincent4871
    @kunjumolvincent4871 4 หลายเดือนก่อน +2

    Amen.amen.nanni

  • @ronanigli1631
    @ronanigli1631 3 หลายเดือนก่อน +2

    Acha. .God bless u❤❤❤❤

  • @jancysebastian236
    @jancysebastian236 4 หลายเดือนก่อน +3

    God bless you acha,🙏💐

  • @Sheelamathew-f9r
    @Sheelamathew-f9r 2 หลายเดือนก่อน +1

    Amnne❤❤❤❤

  • @lucyjacob5697
    @lucyjacob5697 3 หลายเดือนก่อน +2

    Praise the Lord 🙏

  • @reenasony9308
    @reenasony9308 4 หลายเดือนก่อน +2

    May God bless Father

  • @AliceNVAliceNV
    @AliceNVAliceNV 2 หลายเดือนก่อน

    Blessed Father's.Praise the Lord

  • @philominathomas2945
    @philominathomas2945 3 หลายเดือนก่อน

    Thank u Jesus for this wonderful talk given by our father

  • @felixraphael8888
    @felixraphael8888 4 หลายเดือนก่อน +1

    God bless you father thank you

  • @akpeter8665
    @akpeter8665 2 หลายเดือนก่อน +1

    Fatherji please pray for granding to offer Holy Mass facing people fully in Syro Malabar 16 dioceses like Irinjalakuda& other if ur explanations happened in Holy Mass offered by st Fr.padriappio( live of blood shedding in open heart of Jesus itself) .If it ( Holy Mass facing completely)is done, we can also feel same as it happened live at the Holy Mass offered by st.padriappio.

  • @lalithasasi1041
    @lalithasasi1041 4 หลายเดือนก่อน +1

    Ente esoye anjuvil kaniyaname thalamurakoduth anugrahikkane nadha karunayayirikkane esoye🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sophysebastian4157
    @sophysebastian4157 4 หลายเดือนก่อน +2

    Amen. ❤🎉

  • @elsammathomas3474
    @elsammathomas3474 4 หลายเดือนก่อน +101

    😟♥️ ബിജിൽ അച്ഛാ,,, ഇനിയും ഈ അച്ഛനെ charisbhavanil കൺവെൻഷൻ നു വേണ്ടി വിളിക്കണം 😊

    • @DrRejuVargheseKallely
      @DrRejuVargheseKallely 4 หลายเดือนก่อน +7

      Br.Joe❤

    • @shalomis4726
      @shalomis4726 3 หลายเดือนก่อน +5

      വി.കുർബ്ബാനയെ എത്ര വിശുദ്ധിയോടും ഭയഭക്തിയോടും കരുതണ മെന്ന് ബോധ്യമാക്കിത്തന്ന അച്ചനു നന്ദി ദൈവം അനുഗ്രഹിക്കട്ടെ

    • @vimalastephen8343
      @vimalastephen8343 3 หลายเดือนก่อน +1

      Awesome speech. Eesho achane anugrahikkatte.AMEN 🙏

    • @kunjammajoyjoseph6170
      @kunjammajoyjoseph6170 3 หลายเดือนก่อน

      Amen 🙏🙏

    • @Mathew-ed1oh
      @Mathew-ed1oh 3 หลายเดือนก่อน +1

      ​@@DrRejuVargheseKallely12:31
      Bi8

  • @JancyGeorge-td3zq
    @JancyGeorge-td3zq หลายเดือนก่อน

    എൻറനാവിൽനിന്നും3ദിവസംതാഴെവീണുഅന്നുമുതൽഒരുകരുണകൊന്തനിലത്ത്നാവുകൊണ്ട്കുരിശുവരച്ച്ചൊല്ലുന്നുസാധിക്കുമ്പോഴെല്ലാംഈശോപരിശുദ്ധനാണ് ആമ്മേൻ

  • @jemmasabu1897
    @jemmasabu1897 4 หลายเดือนก่อน +4

    Good speech🙏🏻❤

  • @minivarghese5867
    @minivarghese5867 3 หลายเดือนก่อน +1

    Excellent speech. He is not here He is Risen. Amen. ❤

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 หลายเดือนก่อน

    Congratulations for giving a biblical Eucharistic talk.

  • @Miracles3035
    @Miracles3035 4 หลายเดือนก่อน +1

    അപ്പാ കരുണയായിരിക്കേണമേ ആമ്മെൻ

  • @graceygeorge3311
    @graceygeorge3311 3 หลายเดือนก่อน +3

    Eesoyeeee🙏🙏🙏